ജനം രാഹുലിനൊപ്പം , വോട്ടിംങ് മിഷിൻ മോഡിക്കൊപ്പം , സത്യം തെളിയും ജനാത്യപത്യം പുലരുംം , കുറച്ച് കാതിരിക്കണം അത്രയേയുള്ളു , രാഹുൽ നിങ്ങളുടെ ത്യാഗം വെറുതയാവുകയില്ല
ചങ്കൂറ്റം ഉള്ളവർ ഉണ്ടെങ്കിൽ കണ്ടെത്തുക പറ്റുമോ രാഹുൽ ജീ
@jayan11915 жыл бұрын
ഒരു കള്ളത്തരവും ഇനി പുറം ലോകം കാണില്ല
@kamarudheenmoidheenkunhi64195 жыл бұрын
ഇലക്ഷൻ മെഷീനിൽ കൃതിമം നടന്നു എന്നുളളത് സത്യമാണ് ഇനി തീരുമാനം എടുക്കേണ്ടത് കോടതിയാണ്. എല്ലാ രാജ്യങ്ങൾ മെഷീൻ ഒഴിവാക്കി ബാലറ്റ് പേപ്പറിലൂടെ ഇലക്ഷൻ നടത്തുകയാണ് .അതിനു ഒരു ഉദാഹരണമാണ് ഇപ്പോൾ നടന്ന തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ 75%വിജയം. പക്ഷെ ഇനി ബാലറ്റ് പേപ്പറിലൂടെ മാത്രമേ ഇലക്ഷൻ നടുക്കുള്ളൂ കാരണം ഇപ്റാവശൃം print എണ്ണാൻ മറ്റു പ്രതിപക്ഷ പാർട്ടികൾ കോടതിയെ സമീപിച്ചത് result നും exitpole 2 ദിവസം gapeൽനു ശേഷമാണ് print എണ്ണാൻ സമമതിചില കാരണം പറഞ്ഞത് result അറിയാൻ12മണിക്കൂർ വൈകും എന്നാണ്. ബാലറ്റ് പേപ്പറിലൂടെ ഇലക്ഷൻ നടത്തിയാൽ സമയവും ലാഭിക്കുവാനാകും 2 എണ്ണം എണ്ണേണ്ടതില 10മണിക്കൂർ മതിയാകും
@gokulmmenon4109 ай бұрын
വേവോളം നിക്കാം അപ്പൊ ആറോളം നിന്നുടെ...
@SheelaSheelaa-kv3ex9 ай бұрын
TV Yb TV
@Harishachu-xs8zx9 ай бұрын
Attimaritanneyairikkum .
@kajazbava33065 жыл бұрын
അടിച്ചുമാറ്റിയ. മിഷൻ. താമരചിഹ്നത്തിൽ. ഓ ട്ട് രേഖപെടുത്തി. അട്ടിമറിനടത്തി.. ഇതാണ്. സതിം
@rockzizzupcrockzzz64655 жыл бұрын
ശരിയാണ്
@ptspts8005 жыл бұрын
Yess you're correct
@sadanandancp27985 жыл бұрын
കാണാനില്ലാത്തത് നല്ല വോട്ടിംഗ് മെഷ്യൻ ആയിരിക്കും. അതിനാൽ ആണ് അത് മാറ്റിയത്. എന്ന് തോന്നുന്നു .നല്ല മിഷ്യൻ ആയാൽ ഏത് ബട്ടനിൽ അമർത്തിയാലും താമരയാകില്ല -തുടർ ഭരണം നേടാനും - ഇപ്പോഴത്തെ (മുസ്ലിംങ്ങളെ ആട്ടി പുറത്താക്കാൻ ) അവസ്ഥയുണ്ടാക്കാനും കഴിയില്ലല്ലോ - ? നേരായ വഴിക്ക് പോയാൽ പരാജയപ്പെടില്ല?
@മുഹമ്മദ്ഉമൈർമോൻ5 жыл бұрын
വലിയ പ്രക്ഷോഭം സംഘടിപ്പിക്കുക.
@flyingspider74945 жыл бұрын
മോദിയുടെ വീട് റെയ്ഡ് ചെയ്‌താൽ മതി എല്ലാം കിട്ടും
@shamsham77195 жыл бұрын
ചായക്കട അല്ലേ
@shahnawaz-ye1nh5 жыл бұрын
bjp ke 40 choron ko agathu aakku. why should bjp telling lies to public second time they nothing doing for the public people in india. truth always win modi and amit shah should read world history. one time we can fool and not always, god is watching of the above
@johnvarghese98005 жыл бұрын
ഇറങ്ങിയാലുടൻ മോദി ജയിലിൽ പോകും
@jafarkhan85645 жыл бұрын
യെസ്
@pauljoseph189410 ай бұрын
ഒന്നും അവിടെ കിട്ടില്ല. അതെല്ലാം പണിക്കാരെ ഏൽപ്പിച്ചിരിക്കുകയാണ്.
@abdulkhader66659 ай бұрын
ബാജപാഓഫീസിൽ കാണും കാണാതായ മെഷിനുകളും
@mohammedkunhi40215 жыл бұрын
20 ലക്ഷം മെഷീനുകൾ എവിടെ? ??bjp നേതാക്കളുടെ പക്കലോ ???
@rasheedshukkoor58769 ай бұрын
പരിഭ്രമിക്കേണ്ട വോട്ടു എണ്ണുന്നതിനു മുൻപ് കൗണ്ടിങ് സ്റ്റേഷൻ ൽ എത്തും.
@shameeralibeeran86675 жыл бұрын
20 ലക്ഷം മെഷീൻ ഉണ്ടാക്കിയത് ഐസ് കൊണ്ടാണ് അത് അതുഷ്ണം കാരണം വെള്ളമായ് പോയി' പിന്നെ ഇപ്പോൾ ജയിച്ചു വന്ന ഗവർമെൻ്റ് ഒരു കൃതൃമവും നടത്തിയിട്ടില്ല'അത് നമ്മൾ പലരുപത്തിൽ കണ്ടതാണ്. ഹോട്ടൽ മുറികളിൽ കണ്ടത് കേക്ക് ആണ് ട്രക്കുകളിൽ കണ്ടത് ഇഷ്ടിക കൊണ്ട് നിർമിച്ച Evm മോഡലുകളാണ് പിന്നെ കമ്പനിക്ക് കുടുതൽ കൊടുത്ത സംഖ്യ ടിപ്പ് നൽകിയതാണു്. ഒരു പാട് കാശ് കെട്ടിക്കിടക്കുന്നുണ്ട്. ഇനി ഇപ്പോ പൊതു മേഘലാ സ്ഥാപനങ്ങൾ വിറ്റ് കാശുണ്ടാക്കാനാണ് പുതിയ തീരുമാനം കഴിഞ്ഞ പ്രാവശ്യം നോട്ടടിച്ചായിരുന്നു. കാശുണ്ടാക്കിയത് 'ഇതൊക്കെ ദേശ സേനഹം ത്തിൻ്റെ മറവിൽ ഞങ്ങൾ മറക്കാനും പൊറുക്കാനും ബാദ്ധ്യസ്ഥരാണ്.
@jaleelnoohkannu46889 ай бұрын
പിന്നീട് strong റൂമിൽ എത്തും
@rajasekarannair9075 жыл бұрын
ശരിക്ക് ഇലക്ഷൻ നടത്തിയാൽ 20 സീറ്റു പോലും ഈ ജനദ്രോഹ പാർട്ടിക്ക് കിട്ടില്ല.തിര.കമ്മീഷൻ പിരിച്ചുവിടണം.... സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഇലക്ഷൻ നടത്തണം......
@sreekanthbalachandran7549 ай бұрын
നമുക്ക് ബാലറ്റ് പേപ്പർ മതി ഈ മെഷീൻ മൊത്തം കത്തിച്ചുകളയണം
അതിനു വോട്ട് ചെയ്തു വെക്കും മറ്റേ പെട്ടി മാറ്റി ഇതെവിടെ വെക്കും ഇതാണ് ഇവരുടെ സ്ഥിരം പരിപാടി
@ahmkhan-vg7lf10 ай бұрын
20 ലക്ഷം വോട്ടിങ് യന്ത്ര ങൾ നഷ്ടപ്പെട്ട സ്ഥിതി ക്കു 24ലെ വോട്ടിങിൽ ക്കത്രിമം നടക്കുവാൻ സാദ്ധ്യത ഉണ്ടു. ഈ യന്ത്രങ്ങൾ സൂക്ഷിച്ചിരു ന്നവർ സമാധാനം പറയേ ണ്ടിവരും.ഈ യന്ത്രങ്ങൾ കാണാമറയത്തു ഉള്ളതു കൊണ്ടു ഇനിയും 24 ൽ EVM കൊണ്ടു പോളിങ് നടത്തുന്നതു അബദ്ധമാ ണ് കോടതി ഇടപ്പെട്ടാലെ ശരിയാകു.പരിഹാരം ബാലറ്റു പേപ്പർ തന്നെ.
@MoideenT-d6y9 ай бұрын
വലിയ പ്രക്ഷോഭം സംഘടിപ്പിക്കുക, ജനം തെരുവിൽ ഇറങ്ങുക.
@mohammedsaifudeen21715 жыл бұрын
ബിജെപി ക്കാരുടെ വീടുകളിൽ ഉണ്ടാകും
@ittyeapen227110 ай бұрын
ഇലക്ഷൻ കഴിഞ്ഞു വോട്ട് എണ്ണുമ്പോൾ ഒറിജിനൽ വോട്ട് ചെയ്ത മെഷീൻ മാറി ഈ കാണാതായ voting മെഷീനുകൾ വോട്ട് എണ്ണുന്ന ടേബിളിൽ വരും. പേടിക്കണ്ട.
@AbdulSalam-r7p3s10 ай бұрын
വോട്ടിംഗ് മിഷനെക്കുറിച്ച് സംശയമുണ്ടെങ്കിൽ കോടതിയെ സമീപിച്ച് പകരം സംവിധാനം കണ്ടെ ആണും - ജനങ്ങൾ ചെയ്യുന്ന വോട്ടിന് വിലയുണ്ട് - അത് അട്ടിമറിക്കാൻ അവസരം കൊടുക്കരുത് -
@mom.sgarden5 жыл бұрын
കഴിയുന്നില്ലെങ്കിൽ ആ സ്ഥാനത്തുനിന്നൂം മാന്യമായി ഇറങ്ങുക. ബിജെപിയെയും കൂടെ കൂട്ടുക. ഇത് ജനിധിപത്യ രാജ്യം.
@AbdulSalam-r7p3s10 ай бұрын
വോട്ടിംഗ് യന്ത്രം മാറ്റി വച്ചാൽ - കണ്ടില്ലയെന്നു പറഞ്ഞാൽ ഇലക്ഷൻ സൂതാര്യമാകില്ല.- ആ വോട്ടിംഗ് മിഷൻ 20 ലക്ഷം കണ്ടില്ലങ്കിൽ ഇലക്ഷൻ കമ്മിഷന്റെ നിരുത്ത വാദിത്വമായ സമീപനമാണെങ്കിൽ ന് ടക്കുന്ന തെരെഞ്ഞെട്പ്പ് അട്ടിമറിക്കാൻ സാധ്യതയുണ്ട് - ജനങ്ങളെ വിഢികളാക്കുന്ന തെരെഞ്ഞെടുപ്പ് പ്രഹസനമായി മാറും - വോട്ടിംഗ് യന്ത്രങ്ങൾ പുറത്ത് നഷ്ടപ്പെട്ട ങ്കിൽ - തെരെഞ്ഞെടുപ്പ്ബാലറ്റ് പേപ്പറിൽ അക്കുന്നതാണ് ഉത്തമം. രാഷ്ട്രീയ പാർട്ടികൾ ആമിഷനികൾ വ്യാജ വോട്ടുകളായി മാറുന്നത് തടയണും - വോട്ടിന് കൃത്യത നഷ്ടപ്പെടും വ്യക്ത കൈവരികയില്ല -
@GeorgeThomas-bh7tc5 жыл бұрын
ഇതു തെളിയിക്കാൻ സത്യസന്തനായ ഒരു ഉദ്യേഗസ്തനുമില്ലേ
@eqbalabdulrahiman50865 жыл бұрын
Thanks for good Information Mr vengidesh
@AugustineJose-j9y10 ай бұрын
ഇതെല്ലാം ബിജെപി യുടെ കൈയിൽ കാണും തീർച്ച. കോടതി ഇടപെട്ടാൽ എല്ലാം നിമിഷനേരംകൊണ്ട് പുറത്തു വരും .
@jahfarsadiq.p30325 жыл бұрын
അതല്ലേ അവർ ഒരു ലോറി വോട്ടിംഗ് യന്ത്രം തെരെഞ്ഞെടുപ്പിന്റെ ഫലം അറിയുന്നതിന്റെ തലേന്ന് കൊണ്ട് വന്നത്. പാവം അവരെ കുറ്റപ്പെടുത്തല്ലേ.അത് എണ്ണിയപ്പോഴല്ലേ ഭൂരിപക്ഷം കിട്ടിയത്.ഇനി അടുത്ത തെരെഞ്ഞെടുപ്പിന് ഇപ്പോൾ കാണാത്ത വോട്ടിംഗ് യന്ത്രം കൊണ്ട് വരും. എന്തു ചെയ്താലും കുറ്റം.
@saleemnani7539 Жыл бұрын
ഇത് തീർച്ചയായും തെരഞ്ഞടുപ്പ് അട്ടിമറിക്കാൻ അസുത്രിത മായി ബിജെപി മോഡി സർക്കാർ ഇത് കരുതി കുട്ടി ഉള്ള മിസ്സിങ്ങാണ് രണ്ടാം ബിജെപി സർക്കാർ ഉണ്ടായത് ഇതുപോലുള്ള മിസ്സിംഗ് മിസീനിലൂടെയാണ് ബിജെപി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പണി തുടങ്ങി കഴിഞ്ഞ ലോക സഭ തെരഞ്ഞടുപ്പ് കഴിഞ്ഞിട്ട് ലോഡ് കണക്കിന് വോടിംഗ് മിസീൻ കണ്ടടുത്തത് ഞമ്മൾ മറന്നിട്ടില്ല
@nafeesathmKabeer10 ай бұрын
കോടതി 🙏🙏
@abdulkhader66659 ай бұрын
അവിടെയൊന്നും CCTV ഇല്ലായിരുന്നോ
@ittyeapen227110 ай бұрын
ഇത്രമാത്രം clerical error വരുത്താൻ കഴിവുള്ള കഴിവില്ലാത്തവരെ ആണോ ഇതിനൊക്കെ ആക്കിയിരിക്കുന്നത്
@vamohamedrafiq41719 ай бұрын
അത് വോട്ട് രേഖ പോടുത്താണ് പോയിരിക്കും ഇനി ഇലക്ഷൻ കഴിഞ്ഞാൽ മടങ്ങി വരും.. ഇതു മോഡിയുടെ കാരണ്ടി 🤣🤣🤣
@mugeebuzhunnan12775 жыл бұрын
ഇലക്ഷൻ കമ്മീഷൻ. ഞങ്ങൾ ബിജെപിയുടെ ആളാണ് ഞങ്ങൾ പറയുന്നത് എന്തോ അത് ഇന്ത്യയിൽ നടക്കൂ നിങ്ങൾക്ക് എല്ലാവർക്കും പോകാം ഇത് ഇന്ത്യയാണ് ഇന്ത്യ ബിജെപി ഭരിക്കും നിങ്ങൾക്ക് പോകാം ഇലക്ഷൻ കമ്മീഷൻ ബിജെപിയുടെ സ്വന്തം നീയാണ് അത് മനസ്സിലാക്കുക
@Joney83810 ай бұрын
ഇത് രമോന്നത കോടതി അറിഞില്ലേ😂😂😂
@vijayanmanjoor218310 ай бұрын
ഇലക്ഷൻ കമ്മീഷൻ പക്കൽ എത്ര EVM ഉണ്ട് എന്ന് ആർക്കറിയാം
@Joney83810 ай бұрын
അട്ടിമറിച്ചത് തല്ലി്പോളുച്ചോ😂😂😂😂😂
@Jabbar-mp3bk10 ай бұрын
ബാലറ്റ് പേപ്പർ ആകുന്നതിൽ ആർക്കാവിഷമം. എദരം വേണ്ട
@Hydarpalliyan10 ай бұрын
അതിന് എല്ലാരും പറയണം. ബാലറ്റ് പേപ്പറിൽ നടത്തണം എന്ന് പ്രതിവചം ഒന്നായി പറയണം. അറ്റ കഴിക്ക് അതെ വഴി ഒള്ളു
@bhaskaranc23910 ай бұрын
ബഹുമാനപ്പെട്ട സുപ്രീം കോടതി ഇലക്ടറൽ ബോണ്ടിൽ ഇടപെട്ടത് പോലെ ഈ കാര്യത്തിലും ഇടപെട്ടാൽ എല്ലാം പുറത്തു വരും കാരണം ഇലക്ഷൻ കമ്മീഷൻ മോഡിയുടെ വിഴുപ്പ് അലക്കികളാണ്
@Hydarpalliyan10 ай бұрын
ഒറ്റ മാർഗം. ഒള്ളു. ബാലറ്റ് പേപ്പർ കൊണ്ട്. വരുക. വക്കീൽ മാർ. കുറെ പറഞ്ഞു ഒറ്റ പ്രതി വച്ചാൽ അവർക്ക്. സപ്പോട്ട്. ചെയ്തില്ല. അനുഭവിച്ചോളോ
@hamzakottekkad44415 жыл бұрын
ഇതൊക്കെ കുത്തി പോ കാണമെങ്കിൽ പ്രതിപക്ഷത്തെ ആണുങ്ങൾ വേണം
@afsalcochin616011 ай бұрын
20ലക്ഷം വോട്ടിങ് മെഷിൻ കാണാതെ പോയിട്ടു സുപ്രിംഗ് കോടതിക്ക്
@عبدالرزاقعبدالرزاق-ب1ل5 жыл бұрын
ഇതിനെല്ലാം പരിഹാരമായി ചൗകീദാർ മോദീ ഗവൺമെന്റിനെ പിരിച്ച് വിട്ട് ബാലറ്റ് പേപ്പറിലൂടെ ഒരു തെരഞ്ഞെടുപ്പ് നടത്തിയാൽ കാര്യം വ്യക്തമാകും,,,
@jomonvarghese81545 жыл бұрын
ഇലക്ഷൻ കമ്മീഷൻ മക്കളെ അരമണിക്കൂർ ഇടി മുറിയിൽ കയറ്റുക അപ്പോൾ എല്ലാം ശരിയാകും അത് ന് ആർക്ക് സാധിക്കും
@shabibhaishabi675710 ай бұрын
അതിലെല്ലാം താമര കുത്തി നിറച്ച് വെച്ചിട്ടുണ്ടാവും😂
@Hydarpalliyan10 ай бұрын
അതുകൊണ്ട് തെന്നെ അല്ലേ. ബിജെപി. പറയുന്നത് 400. കടക്കും എന്ന് പറയുന്നത്. ജെനങ്ങൾ. വോട്ട്. ചെയ്തത്. മാറ്റി. അതിനു ബെതൽ. അവരെ മിസീൻ കൊണ്ട് വെക്കും
@jamshidek92925 жыл бұрын
100% re election venam Ennu abiprayam ullavar arellam(we ar need re election100%)
@blueeye31015 жыл бұрын
അമിത്ഷാ ഇതിനപ്പുറവും ഇനി കളിക്കും
@abdulrazak66549 ай бұрын
ഉത്തരെന്ത്യയിൽ തിരഞ്ഞാൽ ഒന്ന് പോലും കുറയാതെ കിട്ടും ബിജെപിയുടെ വിജയരഹസ്യം വേറെ എന്ത്
@mohammedkoya86955 жыл бұрын
പൂചക്കാര് മണി കെട്ടും, ജനാധിപത്യം ventilatorilannu.
@godisgreatbeliveinonegod78355 жыл бұрын
Why the congress not going with this subject in front of supreamecourt.
@babumry79425 жыл бұрын
ഓ അത് ഇന്ത്യയിൽ എവിടെങ്കിലും കാണും ഒരു കമ്മീഷനെ വച്ചാൽ mathi
@mohananvv215110 ай бұрын
ഇതിന്റ് പിന്നിൽ കമ്മീഷൻ കോടികൾ കിട്ടി കാണും. മെഷീൻ വേണ്ടാ ബാലറ്റ് പേപ്പർ മതി. എന്ത് ആരോടും പറയാൻ. ഒന്നും കണ്ണ് അടച്ചാൽ കമ്മീഷൻ തന്നെ
@muhammadshameem42959 ай бұрын
പണയം വെച്ചു ജീ അടുത്ത തെരഞ്ഞെടുപിന്😂😂😂
@joycg70855 жыл бұрын
ഈ വോട്ടിംഗ് മെഷിനുകളല്ലേ ബിജെപി നേതാക്കന്മാരുടെ ഗോഡൗണിൽ നിന്നും പിടിച്ചത്. 😜😜😜😜😜😜😜
@muhammedkattilavalappil896610 ай бұрын
എല്ലാതെ രഞ്ഞെടുപ്പ് കാലത്തെയും പോലെ താമരക്ക് ലോഡ് കേറ്റാൻ കൊണ്ടു പോയതാകും
@ahemmedkunjukoya238110 ай бұрын
ബാക്കിയുള്ളതും കൂടി കളഞ്ഞിട്ടു ballot പേപ്പർ ആക്കിയാൽ പോരെ സുതാര്യമായി വോട്ടിംഗ് നടക്കും
@abbaskoya219110 ай бұрын
അതിലെല്ലാം ബിജെപി യുടെ വോട്ട് ഫുള്ളാക്കി ഒരുക്കിവച്ചതാണ് ..സ്റ്റത്യം പുറത്ത് വിടാൻ ..ആരുണ്ട്
@basheerkv765110 ай бұрын
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അത് സൂക്ഷിക്കുന്ന സ്ഥലത്തേക്ക് എല്ലാറ്റിലും താമര കുത്തി തിരുകിക്കോളും.evm നിരോധിക്കുക.
@abdulazeez583310 ай бұрын
ക്ലറിക്ക് എറർ ആണങ്കിൽ 106 കോടി രൂപ കമ്പനിക്ക് എന്തിന് കൊടുത്തു
@HaidarK-bg4sy9 ай бұрын
കണനില്ലാ കമാസണർ ആയില്ലാ എന്നു് പറഞ്ഞ ൽപിനെ അയൾക്കു് എന്താ പണി സർക്കാരിന്റെ നിക്കുതി നക്കി ഇരികനോ
@georgejames974711 ай бұрын
അമ്മയായി സൂക്ഷിച്ചിട്ടുണ്ടാവും ആവശ്യം വരുമ്പോൾ കുത്തി കൊണ്ടുവന്നു മാറ്റിവെക്കുക
@koyausthadkoya5444 Жыл бұрын
ബാലറ്റിലൂടെ മാത്രം മതി
@santhigopan959610 ай бұрын
BJP യുടെ കസ്റ്റ്ടിൽ കാണും കള്ളവും ചതിയും കൊണ്ടു എല്ലാം പിടിച്ചടക്കുന്നു
@shamsham77195 жыл бұрын
മോദിയെ വയന് ചിലപ്പോൾ പാകിസ്ഥാനിലേക്കമറ്റോ പോയി കാണും😃😃😃😃😃😃😃😃
@majeedpadekade67759 ай бұрын
ജനം കോൺഗ്രസിനൊപ്പം വോട്ടിംഗ് മെഷീൻ ബിജെപിക്കൊപ്പം
@chathukaruppan76105 жыл бұрын
V.good you are capable to bring it out.
@AyshaBee-e4y10 ай бұрын
ഇത് ഉത്തരം മോഡി പറയണ ഉദ്യോഗസ്ഥൻമർ അറിഞ്ഞ് സംഖീകൾ ക്കള്ളി ച്ച കളിയാണ് കോതി തിരൂമനികെട്ടെ
@sujaraymond43110 ай бұрын
കിത്രിമം കാട്ടാനാണ്
@BavuPuthussery9 ай бұрын
അത്കഇരുപത് ലക്ഷം താമര വെച്ച് പോക്രാൻ ചെയ്യാൻ കൊ കൊണ്ട് പോയി കാണും എല്ലാ തെ എവിടെ പോയി
@VarugheseKurian-vz6gk2 ай бұрын
പണ്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തെരഞ്ഞെടുത്ത കമ്മീഷന്റെ കയ്യിലായിരുന്നു ഇപ്പോഴത് നാട്ടുകാരുടെ കയ്യിൽ 😂😂😂
@alavialavi78249 ай бұрын
അത് വേറെ എവിടെ ബിജെപി ആസ്ഥാനത്തുണ്ടാവും
@azeezansar65710 ай бұрын
വോട്ടിംഗ് യന്ത്രം ആൺപിള്ളരുടെ കയ്യിലാ. ജോഡോ യാത്രയും ചെയ്ത് കുത്തിയിരുന്നോ
@antonyainchel61875 жыл бұрын
പെരുച്ചാഴി എന്ന സിനിമ ഓർമ്മവരുന്നു
@johnsondaniel806210 ай бұрын
ബാലറ്റ് പേപ്പർ മതി Evm വേണ്ട പ്രതിപക്ഷം ഒന്നും മനസ്സിലാക്കുന്നില്ലേ പ്രതിപക്ഷത്തിന് അധികാരത്തിൽ വരേണ്ടേ വേണ്ട എങ്കിൽ വൊക്ക് ഓവർ ആക്കുന്നതല്ലേ നല്ലത്
@abdulkhader66659 ай бұрын
ക്ലെറിക്കൽ എറർ മണ്ണാങ്കട്ട ശുദ്ധമായ തട്ടിപ്പ്
@abdulkhader66659 ай бұрын
എന്താ ബബ്ബബ്ബ അടിക്കുന്നത്
@latheefnoor887010 ай бұрын
വോട്ടിങ് മിഷീൻ അഴിമതി യെ കുറിച്ചെന്നെഷിക്കാൻ എന്തോ c. B. I വരുമോ
@Ibrahimpp-qc9pc10 ай бұрын
ഇങ്ങനെ പോയാൽ ഇന്ത്യ തന്നെ കാണതെ ആകും
@sudheersudheer334410 ай бұрын
evm കീ മോദിജീ കീ അദാനി കീ സുപ്രിം കോടതി ജെയ് 😅
@ptspts8005 жыл бұрын
Yess
@basheerk6413Ай бұрын
നമ്മൾ ആരോട് പറയാൻ ആര്കേൽക്കാൻ 😢😢😢😢
@samkj6769 ай бұрын
Good morning news18 th Kerala election commissioner what is the fault EVM machine workout continue on what is the reason for this method where is 20 lakh of EVM electronic machine missing? Where is the machine going out, official letter 10 % this 10% allowed clear after the percentage of machine wherever going find out election commissioner supreme court Indian prime minister also answer immediately all the Indian peoples are watch and listen this matter thank you very much
@alavialavi78249 ай бұрын
400 സീറ്റ് തിരക്കണ്ടേ
@rukkiya917010 ай бұрын
ആമിശീനിൽതാമരവിരിഞു
@Rajendraprasadm-e7y10 ай бұрын
Supreme court what is this
@mathaivarkey63845 жыл бұрын
News Kerala, is reported very dangerous information about election commission and mistakes.where is our Supreme court and authority.What are they doing. Weather they are for Indian public or for creminal????? Please public comment for the above mentioned subject and news.if it's true then re election is needed
@Kabeer-f6wАй бұрын
ആ തെരഞ്ഞെടുപ്പ് പെട്ടിയൊക്കെ മഹാരാഷ്ട്രയിൽ വന്നില്ലേ