പൂച്ചാക്കലിലെ നവജാത ശിശുവിന്റെ മരണത്തിൽ നിർണായക മൊഴി പുറത്ത് | Alappuzha Newborn Death

  Рет қаралды 118,001

News18 Kerala

News18 Kerala

Күн бұрын

Пікірлер: 144
@AnupamaAneesh-c7g
@AnupamaAneesh-c7g 2 ай бұрын
മനുഷ്യന്റെ ക്രൂരത കാരണം ദൈവം മടുത്തു എന്തൊക്കെ ആപത്തുകൾ ആണ് വരുന്നേ ഇവളെ പോലെ ഉള്ളവളെ യൊക്കെ നിനക്ക് വേണ്ട ദൈവമേ 🙏 ആ വാവയെ കൊന്ന ഇവളെ നീ വെറുതെ വിടല്ലേ ദൈവമേ 😭🙏🙏🙏🙏🙏 പുഴുത്തു ചാകണേ 😭😭😭😭
@MistofBeauty
@MistofBeauty 2 ай бұрын
എന്റെ നാട്ടിലെ ഒരു പെണ്ണ് ഇങ്ങനെ പ്രസവിച്ചിട്ടുണ്ട്.. വയറ് അറിയാതിരിക്കാൻ ഷാൾ കൊണ്ടു വരിഞ്ഞുമുറുക്കിയാണ് അത്രനാളും ഒളിപ്പിച്ചത് 9 മാസം ആയപ്പോൾ അമ്മയ്ക്ക് സംശയം തോന്നി കണ്ടുപിടിച്ചു . പിന്നെ ആങ്ങളയുടെ കൂട്ടുകാരനെ അന്വേഷിച്ചു ബന്ധം ഉറപ്പിച്ചു പെട്ടെന്ന് കല്യാണം നടത്തി.. അന്ന് രാത്രി പ്രസവിച്ചു. നാട്ടിലെ നല്ലകുട്ടിയായി പറഞ്ഞിരുന്നവളാണ്. Boys നോട്‌ സംസാരിക്കില്ല, പ്രണയമില്ല.. തികഞ്ഞ അച്ചടക്കം.. അങ്ങനൊക്കെയുള്ള പ്രഹസനം കാണിക്കുന്ന പെണ്ണിനെ സൂക്ഷിക്കേണ്ടതെന്ന് അന്ന് നാട്ടുകാർ പഠിച്ചു.
@mufeedaashiq2279
@mufeedaashiq2279 2 ай бұрын
നാട്ടുകാരൊന്നും ഒരിക്കലും പഠിക്കില്ല.
@MistofBeauty
@MistofBeauty 2 ай бұрын
@@mufeedaashiq2279 അത് ശരിയാണ്..
@beenarajesh7582
@beenarajesh7582 2 ай бұрын
വയനാട് പ്രളയം കഴിഞ്ഞു വിവിധ ഇടങ്ങളിൽ നിന്നും എത്രയോ ആളുകൾ അനാഥമായി പോയ കുഞ്ഞുങ്ങളെ എടുക്കാൻ തയ്യാറായിരുന്നു. സുരക്ഷിധമായ കൈകളിൽ ആ പിഞ്ഞോമനയെ കൊടുത്തൂടായിരുന്നോ?... 😢😢😢
@priyawarrier3160
@priyawarrier3160 2 ай бұрын
വയനാട്ടിൽ കുഞ്ഞുങ്ങൾ അവരുടെ ബന്ധുക്കൾ തന്നെ ഏറ്റെടുത്തു കൊടുക്കാൻ കുട്ടികൾ ഇല്ല
@shareefakm205
@shareefakm205 2 ай бұрын
എങ്ങനെ തോന്നി കൊല്ലാൻ, ആലോചിച്ചു തീരുമാനം എടുക്കാൻ ഒൻപത് മാസത്തെ കാലം ഉണ്ടായിരുന്നില്ലേ, ആ കുഞ്ഞുമുഖം എങ്ങനെ മണ്ണിൽ ഉപേക്ഷിക്കാൻ തോന്നി
@tradeiinstock
@tradeiinstock 2 ай бұрын
ഇവളെയൊക്കെ ശിക്ഷിക്കാൻ പറ്റിയ നിയമം ഇനി ഉണ്ടാകേണ്ടി ഇരിക്കുന്നു. അത്രയ്ക്ക് വ്രകൃതവും ക്രൂരവുമായ ശിക്ഷ പബ്ലിക്കായി നൽകണം കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരെ
@sinisini7233
@sinisini7233 2 ай бұрын
അവിഹിത ഗർഭം ആണ്
@shareefakm205
@shareefakm205 2 ай бұрын
@@sinisini7233 no.avarude riltion veettil ariyumaayirunnu
@radhikasunil9280
@radhikasunil9280 2 ай бұрын
ഗർഭിണി ആണ് യെന്ന് അറിഞ്ഞപ്പോൾ കല്യാണം കഴിക്കാമായിരുന്നു .വെറുതെ case ൽ ലും മായി പാപവും ചെയ്യതു..
@kdiyan_mammu
@kdiyan_mammu 2 ай бұрын
ഇതുപോലെ എത്ര പെറ്റതുങ്ങൾ ഉണ്ടാകും അനേകം പവങ്ങളുടെ തലയിൽ😢😢
@cmntkxp
@cmntkxp 2 ай бұрын
ഓർക്കുമ്മ്പോ ഞെട്ടും 😢😢😢😢😢
@sajinasuresh7317
@sajinasuresh7317 2 ай бұрын
ഉണ്ടാക്കിയവന്മാരും എത്ര ഉണ്ടാകും പാവം പെൺകുട്ടികളുടെ തലയിലും
@sinisini7233
@sinisini7233 2 ай бұрын
എത്ര ആണുങ്ങൾ പെണ്ണിനെ ഉണ്ടാക്കി, അവർ പാവം പെണ്ണിന്റ തലയിൽ
@denildavis3561
@denildavis3561 2 ай бұрын
​@@sinisini7233itharam kazhappikale kettunnonte life katta poka
@minukarunakaran7894
@minukarunakaran7894 2 ай бұрын
താൻതാ,,ൻ ചെയ്യുന്ന കർമ്മ ഭലം താൻതാ,,, ൻ അനുഭവിച്ചെ,, തീരു,,. 🙏❤️ഹര ഹര മഹാദേവൻ❤️🙏 🕉️🔱❤️🙏
@georgeemmanuel3353
@georgeemmanuel3353 2 ай бұрын
കുഞ്ഞുങ്ങളെ കൊല്ലുന്നുന്നവർക്ക് വധ ശിക്ഷ തന്നെ നൽകണം .
@priyaavinash3816
@priyaavinash3816 2 ай бұрын
Surprised how these young girls handle pregnancy and child birth all alone without anyone's knowledge. It's been so many years since my delivery but still that day is scary for me 😂
@shilpasudhakaran7191
@shilpasudhakaran7191 2 ай бұрын
Exactly.. I can't imagine going to the labour room with all those helping hands... How could she even take her delivery & baby all alone... The mother doesn't know her daughter is pregnant & delivery happened in the room... So strange
@priyaavinash3816
@priyaavinash3816 2 ай бұрын
@@shilpasudhakaran7191 God alone knows better
@homosapienssapiens2617
@homosapienssapiens2617 2 ай бұрын
I think she watched 3 idiots or kinda movies till before delivery😂
@SandrahSandrahh
@SandrahSandrahh 2 ай бұрын
Avalippozhum doctorinod parayana avala presavichittillannaa..pinneyana sammadichath thanne
@Gracy_d73
@Gracy_d73 2 ай бұрын
നല്ല ആത്മധൈര്യമുള്ളവൾ pettathu വളരെ ഈസി ആയി ഇവളെ ഇത്രയും മാസം അമ്മ കണ്ടില്ലേ വയർ ഒട്ടിയിരിക്കുവരുന്നോ പൂർണവളർച്ചയുള്ള കുഞ്ഞു വയറ്റിൽ കിടന്നാൽ kanathille
@sobhialosious6800
@sobhialosious6800 2 ай бұрын
ഡോണ ഗർഭിണി ആയത് ആൺ സുഹൃത്തിനെ അറിയിച്ചിട്ടില്ല.. അത് എന്ത് കൊണ്ട്..... അപ്പൊ കുട്ടി ആരുടേത്.. ഈ പെൺ കുട്ടി ഈ മണ്ടന്മാരെ കേസിൽ പെടുത്തിയതാണോ... അതും അറിയില്ല...തോമസിന് അറിയാത്ത കാര്യം എന്തിനു തോമസ് ചെയ്യാൻ പോയി...ഒരു പനി വന്നാൽ സ്വന്തമായി ഒരു പനഡോൾ കഴിക്കാൻ മടിക്കുന്ന ഈ കാലത്തു പ്രസവം എടുക്കാൻ കാണിച്ച പെണ്ണിന്റെ മിടുക്കിന് അഭിനന്ദനങ്ങൾ 🙏...
@sheejasaro
@sheejasaro 2 ай бұрын
😂
@malayalikerala6035
@malayalikerala6035 2 ай бұрын
don,t worry, now days police can request DNA test.
@Mrznaruto444
@Mrznaruto444 2 ай бұрын
9 മാസം പല ബുദ്ധിമുട്ടുകൾ സഹിച്ചു ആ സമയത്തുണ്ടാകുന്ന അസുഖം ഓർക്കാൻ കൂടി പറ്റില്ല മാസാ മാസം ചെക്കപ്പ് നടത്തി അലറി കരഞ്ഞു പ്രസവിച്ച നമ്മളൊക്കെ ആരായി 😁..ഭർത്തകൻ മാർ ചിന്തിക്കും ഇതിത്രെ ഉള്ളോ. .നിങ്ങളൊക്കെ വെറുതെ താങ്ങാൻ ആളുണ്ടെന്നു കരുതി അഭിനയിക്കായിരുന്നോ എന്ന് 😟...എന്നാലും എങ്ങനെ ഇതുപോലെ പ്രഗ്നൻസിയും പ്രസവവും മറച്ചു വെക്കാൻ സാധിക്കുന്നതും ഈസി ആയി പ്രസവിക്കുന്നതുമൊക്കെ. ..
@malujoji4836
@malujoji4836 2 ай бұрын
നല്ല അമ്മ മോള് ഗർഭിണി ആയതും അറിഞ്ഞില്ല പ്രസവിച്ചതും അറിഞ്ഞില്ല. കുഞ്ഞ് കരഞ്ഞതും അറിഞ്ഞില്ല അമ്മേ ആദ്യം ചോദ്യം ചെയ്യ്
@radhikasunil9280
@radhikasunil9280 2 ай бұрын
ചിലർക്ക് വയർ കാണില്ലാ..
@risha1239
@risha1239 2 ай бұрын
arinju kaanilla adhinippo ammene kutam paranjittendha?
@ayman7055
@ayman7055 2 ай бұрын
Endina അമ്മയെ കുറ്റം പറയുന്നത്..??
@flowehdhjj7929
@flowehdhjj7929 2 ай бұрын
പിന്നെ അമ്മയ്ക്ക് കണ്ണു ഇല്ല വയർ ഇല്ലാത്ത ഗർഭം ഇങ്ങനെ കുറെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാര്
@nimachandradas9360
@nimachandradas9360 2 ай бұрын
പെൺകുട്ടികൾക്കുണ്ടാകുന്ന മെൻസസ് അമ്മ തിരക്കാറില്ലേ,
@sreeshmapreedas-eu8ek
@sreeshmapreedas-eu8ek 2 ай бұрын
ഇവൾ എന്റെ നാട്ടുകാരി ആണ്.... എന്റെ നാട്ടിലും ഇത്ര ക്രൂരത ചെയ്യുന്ന പെൺകുട്ടികൾ ഉണ്ടല്ലോ എന്നോർത്തു ദേഷ്യം വരുന്നു..... 😡..
@semimolabdulaziz3655
@semimolabdulaziz3655 2 ай бұрын
😂😂😂😂😂
@sreeshmapreedas-eu8ek
@sreeshmapreedas-eu8ek 2 ай бұрын
@@semimolabdulaziz3655 😁😁
@sreeshmapreedas-eu8ek
@sreeshmapreedas-eu8ek 2 ай бұрын
@@semimolabdulaziz3655 ചിരിക്കേണ്ടടോ നിങ്ങളുടെ നാട്ടിലും കാണും ഇത്തരം മുതല് 😁😁😁
@sreeshmapreedas-eu8ek
@sreeshmapreedas-eu8ek 2 ай бұрын
@@semimolabdulaziz3655 🙂🙂
@mufeedaashiq2279
@mufeedaashiq2279 2 ай бұрын
മനുഷ്യന്ന് നാടിന്റെ കണക്കൊന്നുമില്ല. മനുഷ്യൻ ആഹ്‌ണോ അവിടെ ക്രൂരതയും നന്മയും ഉണ്ടാകും.
@vanithasree9633
@vanithasree9633 2 ай бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഈ കുട്ടിക്ക് തനിയെ എങ്ങനെ സാധിച്ചു ഇതൊക്കെ. അല്ല പാതിരാത്രി തന്നെ പ്രസവം നടക്കും എന്നൊക്കെ കരുതി ഇവൾ എങ്ങനെ ധൈര്യത്തോടെ ഇരുന്നു.. അതും നോർമൽ ഡെലിവറി.. സ്കാനിങ്ങും ഇല്ല ഒരു ടെസ്റ്റും ഇല്ല.. എനിക്ക് ഈ പെൺകുട്ടികളുടെ മാനസിക നില ഓർത്തു അത്ഭുതം തോന്നുന്നു. ഞാനും ഒരമ്മയാണ്.. എന്നാൽ എന്തുമാത്രം പ്രതീക്ഷയുടെയും അതോടൊപ്പം ആശങ്കയോടെയും ആണ് ആ സമയം ഇരുന്നത്. ഒന്നുകിൽ ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ ഏതെങ്കിലും ഹോസ്പിറ്റലിൽ പോകുക. അപ്പോൾ ഈ പറയുന്ന ആൺ സുഹൃത്തക്കളേ കൂട്ടമല്ലോ, പ്രസവിച്ചു കഴിഞ്ഞ് ഡിസ്ചാർജ് ആയതിനു ശേഷം അമ്മ തൊട്ടിലിൽ കൊടുത്തുകൂടെ 😢
@jessyvarghese519
@jessyvarghese519 2 ай бұрын
വീട്ടുകാരെ പാത്തുവച്ചു. ഇപ്പോൾ ലോകം മുഴുവൻ അറിഞ്ഞു.. എന്നാൽ പിന്നെ അവനെ കൊണ്ട് കെട്ടിച്ചാൽ പോരായിരുന്നോ.. ആ പെണ്ണ് ചെയ്ത തെറ്റിന് ആ പിഞ്ചു കുഞ്ഞു എന്ത് തെറ്റ്‌ ചെയ്തു.. കഷ്ട്ടം മാതാപിതാക്കൾ കഷ്ട്ടപെട്ട് പഠിക്കാൻ വിടുന്നു മക്കൾ എന്ത് ഒക്കെ കാണിച്ചു കൂട്ടുന്നത്...
@haritha7205
@haritha7205 2 ай бұрын
Ival veettilano prasavichath.. Aarum arinjille prasavam ithra simpl aano oru vedhanayum udaville eazhunnett nillkan polum pattulallo appo veettil prasavichitt engne eeswaraa....
@sinisini7233
@sinisini7233 2 ай бұрын
ഇന്നത്തെ കാലത്ത് എങ്ങനെ ഗർഭം ഉണ്ടാവും എന്ന് ഇവളുമാർക്ക് അറിയില്ലേ,
@Rasilubu692
@Rasilubu692 2 ай бұрын
എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് ഗർഭിണി ആവാതിരിക്കാൻ എന്തെല്ലാം മാർഗങ്ങൾ ഉണ്ടായിരുന്നു...'' ഗർഭിണി ആയാൽ തന്നെ അപ്പോൾ തന്നെ അബോർഷൻ ചെയ്തൂടെ
@ZeenaBinthAli
@ZeenaBinthAli 2 ай бұрын
അബോർഷൻ ചെയ്യലും കൊല്ലൽ തന്നെ യാണ പൊട്ടാ....
@MRS-mo9pj
@MRS-mo9pj 2 ай бұрын
ആദ്യത്തെ പ്രാവശ്യം ആയത് കൊണ്ട് അബദ്ധം പറ്റിയതായിരിക്കാം.
@josh5481
@josh5481 2 ай бұрын
കോൺടോം ഇല്ലാതെ ചെയ്യുന്നതാ sughm
@SandrahSandrahh
@SandrahSandrahh 2 ай бұрын
Abortion angane chummathonnm cheyyan pattillaa orupad formalities undd
@alantabraham8601
@alantabraham8601 2 ай бұрын
പെണ്ണിന്റെ മുഖം പുറത്തുവാരാൻ രണ്ട് ദിവസം എടുത്തു. എന്തുകൊണ്ട്?
@itsmeapzsree1014
@itsmeapzsree1014 2 ай бұрын
ഫോട്ടോ കിട്ടാൻ താമസിചകൊണ്ട്
@alantabraham8601
@alantabraham8601 2 ай бұрын
@@itsmeapzsree1014 തെറ്റ് ചെയ്യുന്ന സ്ത്രീകൾ ആണ്‌ എങ്കിൽ അവരുടെ ഫോട്ടോ കിട്ടാൻ വൈകും.
@sabeenanavassabeena
@sabeenanavassabeena 2 ай бұрын
Athijeevatha ആകാഞ്ഞത് ഭാഗ്യം
@amalcjose4002
@amalcjose4002 2 ай бұрын
Kayyil cashilla .. athukond athijeevithayalla
@alantabraham8601
@alantabraham8601 2 ай бұрын
@@amalcjose4002 മുകളിൽ ഉള്ളവർ അങ്ങനെ ആക്കും
@sudharashanbalakrishnan2079
@sudharashanbalakrishnan2079 2 ай бұрын
കേരളം അമേരിക്കയാവുന്ന കാലം അതിവിദൂരമല്ല. ഇന്നത്തെ സിനിമകളും എഴുത്തുകളും ഇതിന് നല്ല പ്രചോദനമാണ്
@athulyanidhin7913
@athulyanidhin7913 2 ай бұрын
athijeevitha eniyum purathu vannittilla
@Nithya767_66
@Nithya767_66 2 ай бұрын
Flatil ninnu kunjine erinju konna aa case enthayi? Cash olla kond aval athijeevitha.
@anuminhaz7261
@anuminhaz7261 2 ай бұрын
Avalk jamyam kitti purathirangi
@depssab4676
@depssab4676 2 ай бұрын
Exactly, there is no news about that. These people don't have guts to report that news. Maybe that boy or girl is from an elite background. Shame on you News 18 channel.
@Shanu-mz9rf9fq3b
@Shanu-mz9rf9fq3b 2 ай бұрын
ഇത് എൻ്റെ കേരളമല്ല. 😢😢
@safeeraharisharis1086
@safeeraharisharis1086 2 ай бұрын
Enthayalum photo kanichu thannadil oru like
@aacharyaacademy9760
@aacharyaacademy9760 2 ай бұрын
2ആണ്പിള്ളേര് ആരൊക്കെയാ
@vampire8888
@vampire8888 2 ай бұрын
Panampapilly nagar case they didnt show her boyfriend face.
@gamingboysfan
@gamingboysfan 2 ай бұрын
Aa caseil avan prathi allallo? Athond aanu..
@vampire8888
@vampire8888 2 ай бұрын
But there is a person who is the father of that child,i am talking about him
@user-xx7hw2wg3i
@user-xx7hw2wg3i 2 ай бұрын
Nalla amma enthaale
@faizafami6619
@faizafami6619 2 ай бұрын
Why not find out in postmortem report,something fishy
@beenaanu5069
@beenaanu5069 2 ай бұрын
Avara varutha vedu
@SulochanaChillayil
@SulochanaChillayil 2 ай бұрын
Sir, gm. Eppol keralathil ethupole ulla sambavam dharalam. Sir Donayude ammakku ariyille molude vayar veerthu varumbol. Avarum prasavichathalle? One line madymangalil chilathu thettu parayilla. Avarku paise koduthal garbham alla oru muzha ayirunnu ennu parayum. April 23 nu panampilly nagaril same sambavam undayi. Appozhum madyamam pranju. Athokke thettu parayan pattilla. Housing colony high position family. Thettu patti purathu arinjal abimanam pokum. Appol kunjine courier coveril akki valicherinju. Paise alle sir valuthu veluppikkum..sorry sir
@SachuSanu-j7c
@SachuSanu-j7c 2 ай бұрын
Eval. Enthina pinne. Delivary. Vare. Kathuninnathu
@teddygirlachutty7906
@teddygirlachutty7906 2 ай бұрын
Aa penn pregnant anenn arinjapol late ayi apol kalayan patillallo angane munnot poyi ippo parayunne aa chekkanum ariyilla ival pregnant ayath enn 😮
@finemusicalworld
@finemusicalworld 2 ай бұрын
😢
@femina-z6t
@femina-z6t 2 ай бұрын
ഈ ഗർഭിണി ആയതു ആരും അറിഞ്ഞില്ലവല്ലാത്ത ഒരു അവസ്ഥ
@faizafami6619
@faizafami6619 2 ай бұрын
Avante Tshirtil “ Nevermind” athu thanneyanu kanichathum.
@vampire8888
@vampire8888 2 ай бұрын
In panampailly case also mother say i dont know now my daughter was pregnant...does her daughter uterus grow inside the body not outwards....so strange
@carelectricmaster6380
@carelectricmaster6380 2 ай бұрын
തോമസേ കുട്ടി നിന്റേത് അല്ല അപ്പോൾ 😂 നീ അറിഞ്ഞില്ലല്ലോ. ഇപ്പൊ നിന്റെ തലേൽ ആയി 😂
@mums-so2dj
@mums-so2dj 2 ай бұрын
Pregnent aanennarinjal ivark pettannu thanne kalyanm kazhichude ennal santhoshathode jeevikalo.
@reethammarobinson5646
@reethammarobinson5646 2 ай бұрын
ശരണ്ണിയ എന്നു ഒരു പേര്, ആരാണെന്നു മനസിലായില്ല
@anusreeanooz3711
@anusreeanooz3711 2 ай бұрын
Reporter 🤭
@Shafe-60
@Shafe-60 2 ай бұрын
Hospitala onnum vendalo
@MeharFathima-u6j
@MeharFathima-u6j 2 ай бұрын
Ente sister inte koode ahn Avn padichath
@mayamayakr1371
@mayamayakr1371 2 ай бұрын
വീട്ടിൽ ആരുമില്ലേ ഒരു മകൾ ഗർഭിണിയായത് മുറിയിൽ പ്രസവിച്ചത് അറിയാതിരിക്കാൻ വേണ്ടി😮
@MeharFathima-u6j
@MeharFathima-u6j 2 ай бұрын
Kunj janich kazhinj kurach kazhinj avr kunj karayand erikkan vayil thuni thiruki vech 🥺
@arunlal5254
@arunlal5254 2 ай бұрын
Condam ഉപയോഗിക്കണമായിരുന്നു വിവരമില്ലലോ, പ്രണയം ലൈഗീകബന്ധം അതൊന്നും വലിയ തെറ്റൊന്നുമല്ല
@Sukumaran-d9k
@Sukumaran-d9k 2 ай бұрын
സ്ത്രീ എന്ന പരിഗണന ഒഴിവാക്കി ചോദ്യം ചെയ്താൽ വസ്തുതകൾ കിളി പറയുംപോലെ പറയും
@haritha7205
@haritha7205 2 ай бұрын
Ingne onnum randum case alla varunnath so ithinethire thakkathaya shiksha eadukanam... Janichu veenapadee onnum ariyathe oru kunji jeevan aan ilathakkunnath... Kollan prasavikkunnathano... Athoru kunji jeevan allee... Kazhinja oru case undayappol thanne nalla shiksha venm enn paranjukondirikkunnu... Ennitum 2 case undayi ith moonnamathe case plzzzzz thakkathaya shiksha kodukku allegil aa kunji jeevanukal rakshikkan enthegilum vazhi kaanu.. Janichapaade oru kunji jeevane aanu ee krooramaya manasullavar illathakkunnath...
@GopikaSooraj-ni6wp
@GopikaSooraj-ni6wp 2 ай бұрын
ഇതിപ്പോ പുറത്ത് വന്നതുകൊണ്ട് അറിഞ്ഞു, ഇങ്ങനെ അറിയപ്പെടാതെ എത്രയോ നമുക്ക് ചുറ്റും നടക്കുന്നുണ്ട്.
@antares64917
@antares64917 2 ай бұрын
കേരളത്തിൽ ഒരു വർഷത്തിൽ 12,000+ അമ്മമാർ(18 വയസ്സിന് താഴെയുള്ളവർ) ഉണ്ടാകുന്നു എന്നത് ഒരു ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് Source: Malayalam media outlets)
@seethalekshmi6641
@seethalekshmi6641 2 ай бұрын
Ivalude amna 10 masam aare nokuvayirunnu.molu evanse kude poyalum e thalla ariyilla egil super
@reejav5519
@reejav5519 2 ай бұрын
എന്തൊരു ധൈര്യമുള്ള തേവിടിശ്ശി ഭയങ്കരം
@ajinbasilkidsvloger
@ajinbasilkidsvloger 2 ай бұрын
flatil ninnum erinja kuttiye konna caseil aa penkuttyudeyo kamukanteyo photo kandilla avare kurichu oru newsum kandilla......
@arunprabhakaran2105
@arunprabhakaran2105 2 ай бұрын
കഥകളിൽ കേട്ട് സങ്കൽപത്തിലെ രാക്ഷസി
@AJITH-gg5ec
@AJITH-gg5ec 2 ай бұрын
Pavem aarkenkilum kudukkamyirunille kollathe egne thonnunnu egne cheyan..
@valsammageorge9482
@valsammageorge9482 2 ай бұрын
ഇവളുമാരെ സമ്മതിക്കണം. എത്ര നിസ്സാരം ആയാണ് ഇവർക്ക് ഗർഭവും, വേദന യൊ കരച്ചിലോ ഒന്നും ആർക്കും കേൾക്കാനാവാത്ത വിധം പ്രസവവും!? ഇത് അതിശയം തന്നെ. കുഞ്ഞിന്റെ കരച്ചിലും ആരും കേട്ടില്ലേ? ഈ പെണ്ണുങ്ങളുടെ ധൈര്യം ചില്ലറയല്ലാല്ലോ. ഗർഭത്താൽ വീർത്തു വരുന്ന വയർ എങ്ങിനെ മറച്ചു വക്കാൻ പറ്റുന്നു.? ഗർഭം തുടങ്ങുന്ന മാസം മുതൽ എന്തെല്ലാം. ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവാറുണ്ട് എല്ലാ ladies നും!ഇവൾക്ക് അതൊന്നും ഇല്ലായിരുന്നോ? അത്ഭുതം തന്നെ.ഈ കൊറോണ കാലം മുതൽ ഓരോരുത്തിമാർ രഹസ്യമായി, പ്രസവവും, പൊക്കിക്കോടി മുറി ക്കലും, കുഞ്ഞിനെ കൊല്ലലും ഒക്കെ നടത്തി. ഇത്ര easy ആണോ പ്രസവം എന്ന് നേരെചൊവ് പ്രസവിച്ച ഞങ്ങൾ പോലും ചിന്തിക്കുന്ന്.
@animathew1309
@animathew1309 2 ай бұрын
അമ്മക്ക് റിയില്ലേ വയർ kandal
@sunithaanil8435
@sunithaanil8435 2 ай бұрын
Arjuna award ketteyapole anallo evarude nelp eppol manusher mergananghalum.merganghal.manushyarum
@RajeshRRajeshRr
@RajeshRRajeshRr 2 ай бұрын
Hi🙏🙏🙏🤲🤲🎉🎉🌹
@rennyjose4629
@rennyjose4629 2 ай бұрын
e
@minikurien116
@minikurien116 2 ай бұрын
Alapuzjayil, urulu, potumo,,
@cmntkxp
@cmntkxp 2 ай бұрын
നസ്രാണി കള് ഇങ്ങിനെ വിവാഹ ഇതര ലൈംഗിക് ബന്ധം തുടർന്നാൽ നാശം ഉണ്ടാകും
@semimolabdulaziz3655
@semimolabdulaziz3655 2 ай бұрын
Ella
@semimolabdulaziz3655
@semimolabdulaziz3655 2 ай бұрын
​@@cmntkxp,😂😂😂😂 eval adipoli aaayi Vere ketti valla European countriesilum pokum 😂😂😂😂 ankutikalk pennu kitan paada eppol 😅😅😅
@manchu1172
@manchu1172 2 ай бұрын
അവൻ്റെ ടീഷർട്ട് കണ്ടോ (നെവർ മൈൻ്റ് )കൊന്ന് കുഴിച്ച് മൂടി
@thomasjoseph8436
@thomasjoseph8436 2 ай бұрын
നാണമില്ലേ ചാനലുകരാ
@shanu-b2w
@shanu-b2w 2 ай бұрын
അവൾ ടെ ഒരു പ്രസവം എത്ര സിമ്പിൾ നല്ല പൊട്ടിരു കൊടുക്കു സത്യം പറയും
@Sreelakshmiramji642
@Sreelakshmiramji642 2 ай бұрын
Aa omanatham ulla mughathu nokki enghane thonni kollan.
@thressiammajose1642
@thressiammajose1642 2 ай бұрын
ആ കുട്ടിയേ കൊല്ലാതെ ആ ർ ക്കെങ്കിലും കൊടുത്താൽ പോരാഞ്ഞോ കൊന്നത്തെ ന്തിനാ
@seethalekshmi6641
@seethalekshmi6641 2 ай бұрын
Pinne ithu ithra valuthayi kasmikkanda.medias oru flat l ninnu oru pathivritha kochine erinja case pinne aarum asri jilla. Aval evide atho kunthi prasavicha pole aano .aaru thettu cheythalum thettu ennu parayan media cheyyanam.pathivritha verey aare egilum kettiyo aarum ariyathe vizhuppine thantha position vachu evande egilum thalayil vachu koduthu kasnum
@seethalekshmi6641
@seethalekshmi6641 2 ай бұрын
Ninne pennu ennu parayan pattilla .molu prasavichathu Amma arinjilla egil avale Amma ennu viiikkan pattilla .aval e 10
@jollyjoycheriyan3342
@jollyjoycheriyan3342 2 ай бұрын
Vearea arudea yeaglum ayirikum
@omanapk1973
@omanapk1973 2 ай бұрын
പൂച്ച പെണ്ണ് പുച്ചകലിൽ 😄ബിരുദം കൂടി പോയി
@faizafami6619
@faizafami6619 2 ай бұрын
Kunjinte karachil purathu varathirikkan nerathe thanne konnu kanum.
@athira2499
@athira2499 2 ай бұрын
E pennin valiya saambathikam illenn aan thonunn photo oka kaanikunnund. Oru panakaaranta mol pettit kochina arinju konnapo avala photo kaanikaanum valya paad ayrun
@rajipr4934
@rajipr4934 2 ай бұрын
Konnal punishment koodum .......marichathanankil kayyabatham avale jeevanode kuzhichu moodu.....
@pss4779
@pss4779 2 ай бұрын
Ethreyum. 9.moth.ammakke.manassilayeeele.. Engane. Ulla. Karyangal. Aethre. Pravashyam. Logam. Muzuvanum. Ariyukayane. News. Ne. Vendi. Aethreyumnittinitti.. Nana. Ketta. Keralathile. Chanal. Kar.
@Aybypp
@Aybypp 2 ай бұрын
Aa kootukaran insta oke video cheyuna cherukan alle
@cmntkxp
@cmntkxp 2 ай бұрын
ആണോ. എന്തായാലും ഇപ്പൊ പിള്ളേർ സെക് സ് ഒകെ use and throw സ്റ്റൈൽ ആണ്
@Aybypp
@Aybypp 2 ай бұрын
@@cmntkxp sathyam🥲 oninem viswasika patila, ketunathinu munp ela test um cheyanam
@rajarammohanroyrrr1858
@rajarammohanroyrrr1858 2 ай бұрын
Crisangigale kandavarundo
@cmntkxp
@cmntkxp 2 ай бұрын
ഭീഷ്മ പാർവ്വത്തിൽ ഇത് പോലെ ആണ് നസ്രാണി പെണ്ണ് വഴി പിഴച്ച
@user-yy1hx7fx3mvi
@user-yy1hx7fx3mvi 2 ай бұрын
പീഡനമാന്ന് പറയാൻ അടിജീവിത മറന്നുപോയതാരിക്കും🤪
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 14 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 28 МЛН
Wait for it 😂
00:19
ILYA BORZOV
Рет қаралды 11 МЛН