ശോഭ ചേച്ചി ധീരമായി നിലപാട് പറയുന്ന ബിജെപി യുടെ നേതാവാണ് ഇത്തരം സ്ത്രീ ശക്തികൾ ബിജെപി യുടെ കരുത്തു കൂട്ടുന്നു ❤🙏🙏
@sureshkumar6019 күн бұрын
❤
@BalachandranK-c4p4 күн бұрын
ശോഭ അടുത്ത മുഖ്യമന്ത്രിയാവു എല്ലാം ശരിയാക്കും🙏👍👌
@chandranathakurup57903 күн бұрын
Toys നിർമാണത്തിൽ ഭാരതം hub ആകും. Rubber കേരളത്തിൽ ധാരാളം ഉണ്ട്. അതുപയോഗിച്ചു കേരളത്തിൽ toys factory ഉണ്ടാക്കാമല്ലോ. ഭിക്ഷാ പത്രം കുറേക്കാലത്തേക്ക് മാറ്റിവെക്കാമല്ലോ
@ohmsriКүн бұрын
ഏറ്റവും അധികം സ്ഥാപനങ്ങൾ പൂട്ടിച്ച ക്രെഡിറ്റ് ആരുടേത് ആണ്.
@Rasheed-e4h8 күн бұрын
പുണ്യ പ്രവർത്തിക്ക് വേണ്ടി അല്ല 25 ലക്ഷം എനിക്ക് വേണം
@Rasheed-e4h8 күн бұрын
ഇഞ്ചി കൃഷിമാറ്റി പുകയെില കൃഷി തുടങ്ങുവാൻ ആണോ
@jayaprakashanmk53649 күн бұрын
വെറ്റിലമുറുക്ക് ഇന്നധികമാരിലും കാണാനില്ല ആയതു കൊണ്ട് പുതിയ മുറുക്കാൻ കട തുറക്കാനാളുമില്ല
@rajukarat1338 күн бұрын
ഇതൊക്കെ പൊതു സമൂഹത്തിൽ ഇങ്ങനെ ആണെങ്കിൽ ഭർത്താവിന്റെ ഗതി എന്താവും
@panickervellery84215 күн бұрын
PALAKKAD BJP MUST LEAD OUR SUPPORT 100% PROMISS
@anoopvijayan30919 күн бұрын
Govindan Appam kada Kannur to tvm vare thudangiyille.
@pearlr48059 күн бұрын
ഇവർ ഉറക്കം നടിക്കുകയാണ്
@RajanThomas-z6i9 күн бұрын
മൂന്നാമത്തെ ഭാഗ്യം കേന്ദ്രസർക്കാർ.
@SureshBabu-z9w9 күн бұрын
ബിജെപി ഇന്ത്യ യിൽ മൊത്തം പെട്ടിക്കട എത്ര തുടങ്ങി k സുരേന്ദ്രന് ഒരു പെട്ടിക്കട തുടങ്ങാൻ പറയണേ
@JayanBalakrishnan9 күн бұрын
Suresh babu .Read papers published nationally and find out what BJP CHOEFMINISTERS DID FOR THEIR STATES . LIST OUT WHAT DID YOUR SECULARIST LDF--UDF RULERS ACHIEVE IN LAST 70 YEARS ?
@pravachakathiruvadikal8509 күн бұрын
ചുവന്ന തുണിയിൽ തീട്ടം പൊതിഞ്ഞുതന്നാൽ തുറന്നു നോക്കാതെ വായിലേക്ക് കമഴ്ത്തുന്ന സുരേഷ്ബാബുവിനെ പോലുള്ളവർ ഉണ്ടായാൽ ഇനിയും പരനാറികൾ “ഖേരളത്തിൽ“ ഉണ്ടാകും
@sunilkumarvv64979 күн бұрын
ഇപ്പൊ എവിടാ വീട്ടിലൊന്നും ഇല്ലല്ലോ
@GeorgeBibin-gn9ly9 күн бұрын
ഹാൻസ് കട ആയിരുന്നെങ്കിൽ ഉള്ളിക് സുഖം ആയേനെ
@davispl9459 күн бұрын
മോളെ ൻ. ഡി. എ. അധികാരത്തിൽ വന്നു എന്ത് ചെയ്‌തു. ഉള്ളതെല്ലാം കേന്ദ്രം വിറ്റു തുലച്ചു. എന്നിട്ട് മറ്റുള്ളവരെ നോക്കി വാവിട്ടു കരഞ്ഞിട്ട് എന്ത് കാര്യം.
@DipinKumar-dj8yd8 күн бұрын
ഇവൾക്ക് വിവരമില്ലാ എന്ന് വീണ്ടും തെളിയിച്ചു മഞ്ഞൾ ശോഭ.
@Jishnu-k5v4 күн бұрын
കമ്മിയാണെന്ന് നീ വീണ്ടും തെളിയിച്ചു. ഇന്ന് കാപസ്യൂൾ പോലും കിട്ടാത്തതു കൊണ്ടാണൊ വാദത്തിന് പ്രതിവാദം ഉന്നയിക്കാൻ പോലും സാധിക്കാതെ കിടന്നു മോങ്ങുന്നത്?
@bajeeshmmkaithakkal9 күн бұрын
കേരളത്തിലാണ് ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങുന്നത് എന്നത് ഇവർ ഭരിക്കുന്ന കേന്ദ്ര റിപ്പോർട്ട് ഉണ്ട്, അതിൽ മുറുക്കാൻ കട മുതൽ വിമാനങ്ങളുടെ Body വരെ ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങൾ ഉണ്ട്. ഇവർ ഇവിടൊന്നും അല്ലെ😂😂😂
@sreekantannair6112 күн бұрын
പാവം സ്വപ്ന സുരേഷ് .
@AbdhurhmnT3 күн бұрын
മോഡി ഒന്നുമില്ല എങ്കിൽ കുറെ കക്കൂസ് ഉണ്ടാക്കി കൊടുത്തില്ലേ
@josecj68294 күн бұрын
Shoba gets 4+3. votes in election. Time for retirement
@sumathysumathy9028Күн бұрын
Adhuparamanu.adhimoahamm
@XxneonxX_22 күн бұрын
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ധ വിശ്വാസം ആണ്.ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്!?! പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥ യാണ്
@TechnoSpark-v7f9 күн бұрын
ഇവൾക്ക് കിളിപോയോ
@vijayannellengara59367 күн бұрын
shoba.no.1,leader.B.J.P
@kunhikannancv11512 күн бұрын
ശോഭേച്ചി മോദി എത്ര രാജ്യങ്ങളിൽ എത്ര പ്രാവശ്യം പോയി പറയാമോ
@AvBiju-zz3id9 күн бұрын
ഇവർ ഏത് ലോകത്തിലാണ് ജീവിക്കുന്നത്
@i4trouth1019 күн бұрын
K റയിൽ B J P എതിർക്കും ആറമ്മുള വിമാനതാവളം B J P എതിർക്കും . ഒന്നും ചെയ്യാൻ സമ്മതിക്കാതെ മുറുക്കാൻ കട തുടങ്ങിയിട്ടല്ല എന്ന് പറയും . അതാണ് B J P
@sreekantannair6112 күн бұрын
വീ ഡി സതീശൻ പിണറായി സർക്കാരിന്റെ ഐശ്വര്യം എന്ന പോസ്റ്റർ കേരളമാകെ പ്രചരിപ്പിക്കണം .
@prabhakarankizhakepurakal41558 күн бұрын
ഒരു മുറുക്കൻകട പോലും പിണറായിക്ക് തുടങ്ങാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞിട്ടുള്ളത് കൊള്ളയും സ്വജനപക്ഷപ്പാതാവും തട്ടിപ്പും വീട്ടിപ്പും മാത്രമാണ്.