വഖഫ് ഭേദഗതിയിൽ ജിന്റോ - ശ്രീജിത്ത് പണിക്കർ തർക്കം | Jinto John | Sreejith Panickar | Prime Debate

  Рет қаралды 86,380

News18 Kerala

News18 Kerala

Күн бұрын

PRIME DEBATE : രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ കേരളത്തിൽ മുനമ്പത്ത് മുഖ്യമായും സ്വകാര്യ ഭൂമിയും സർക്കാർ ഭൂമിയും വഖഫാക്കുന്ന എന്ന ആരോപണം സജീവമാകുമ്പോൾ രക്ഷകനായി അവതരിക്കുന്നോ വഖഫ് ഭേദഗതി ബിൽ?
As the accusation of land being donated as Waqf, both private and government land, in various parts of the country, especially in Kerala's Munambam, gains momentum, is the Waqf Amendment Bill being presented as a savior?
#primedebate #munambamwaqflandrow #waqfboard #samastha #muslimleague #cmpinarayivijayan #munambamprotest #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер
@RajusatlajM
@RajusatlajM 8 күн бұрын
ജിൻ റ്റോ യുടെ വിഷമം മുനമ്പത്തുകാർ കാണുന്നുണ്ടല്ലോ ....
@MuraliPillai-s2z
@MuraliPillai-s2z 7 күн бұрын
ഞങ്ങളുടെ പ്രതീക്ഷ മോദി സർക്കാരിലാ പക്ഷേ വോട്ട് ഞങ്ങൾ ഞങ്ങളുടെ മദാമ്മ പാർട്ടിയ്ക്കേ കൊടുക്കൂ.
@David94989
@David94989 7 күн бұрын
​​@@MuraliPillai-s2z അത് പിന്നെ നമ്മൾ മലയാളികൾ മൂക്കും മുടിയും നോക്കി അല്ലേ വോട്ട് ചെയ്യേണ്ടത്?.?
@peacesearchworldwide5906
@peacesearchworldwide5906 7 күн бұрын
Yes
@SusobhSNair
@SusobhSNair 7 күн бұрын
ജിന്റോ കോയ... 😂
@manikandanms365
@manikandanms365 7 күн бұрын
Mr ജിന്റോ താങ്കൾ ഇങ്ങിനെ കരയാതെ അതൊക്കെ ആണുങ്ങൾ നോക്കി ചെയ്യും വേണ്ടപോലെ 😂😂
@nijincprakash1100
@nijincprakash1100 8 күн бұрын
അതൊന്നും നമ്മക്കറിയില്ല. ഞമ്മക്ക് വോട്ട് കിട്ടണം..
@justinemathew8718
@justinemathew8718 6 күн бұрын
Jinto yenthonnu my....
@aravindakshanpr5301
@aravindakshanpr5301 8 күн бұрын
ജിന്റോ അപ്പനെ ബാപ്പ എന്നാണോ വിളിക്കുന്നത്..
@SirEoinPhilip
@SirEoinPhilip 8 күн бұрын
നിന്റെ അപ്പനെ നീ മോങ്ങി എന്നാണോ വിളിക്കുന്നെ
@Nasarkulapulli
@Nasarkulapulli 8 күн бұрын
😂😂​@@PS-mh8ts
@SirEoinPhilip
@SirEoinPhilip 8 күн бұрын
@@PS-mh8ts പല തന്തക്കുണ്ടായ നീ തന്നെ ഇത് പറയണം 😂😂
@Arul3351-c3v
@Arul3351-c3v 8 күн бұрын
No...കൊച്ചാപ്പ..😂
@nitinvenu5872
@nitinvenu5872 8 күн бұрын
​അതിന് അവൻ മുസ്ലിം അല്ലല്ലോ ജിഹാദി തുർക്കി വാപ്പ സൗദി വാപ്പ ഖത്തർ വാപ്പ എന്നൊക്കെ തരാതരം മാറ്റാൻ 😂 ​@@PS-mh8ts
@sukumaranpk6435
@sukumaranpk6435 8 күн бұрын
ജിൻ്റോയുടെ കോൺഗ്രസ്സ് അപ്പൂപ്പൻ മാർ നാലു വോട്ടിന് വേണ്ടിചെയ്ത നെറി കെട്ട നിയമം . അതിനെ വന്നിരുന്നു ന്യായീകരിക്കുന്നു. ഉളുപ്പില്ലാതെ
@ACAnCz
@ACAnCz 8 күн бұрын
Congress election kayiumbol padicholum.
@subairk4022
@subairk4022 8 күн бұрын
അതെ സുകുമാര, എന്തായാലും ചാണകം ആയില്ലല്ലോ
@David94989
@David94989 7 күн бұрын
​​@@ACAnCz കേരളത്തിൽ പഠിക്കില്ല, പഠിക്കേണ്ടി വരില്ല! അടിമകൾ ആയ മലയാളികൾ വീണ്ടും ജയിപ്പിക്കും..
@David94989
@David94989 7 күн бұрын
ജിൻ്റോ മുനമ്പത്ത് നിന്നും ജനം ടിവി ചർച്ചയിൽ കരഞ്ഞു മെഴുകിയത് ഓർമ വരുന്നു ഇപ്പൊൾ അവൻ്റെ ചർച്ച കാണുമ്പോൾ😅.
@xavior_india_0891
@xavior_india_0891 7 күн бұрын
വോട്ട് കൊടുത്ത ക്രിസ്ത്യാനികൾ അനുഭവിക്കട്ടെ മൊത്തം ഫഖ് അഫ് പോകുമ്പോൾ
@Leo-do4tu
@Leo-do4tu 8 күн бұрын
ശ്രീ.ജിൻ്റോ, താങ്കളൊരു നല്ല സംവാദകൻ ആണ്. പക്ഷേ ഇതുപോലെയുള്ള undefendable ആയ വിഷയങ്ങൾ വാദിച്ച് സ്വയം വില കളയരുത്. ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ഈ ചർച്ച കാണുന്നതെന്ന് മറക്കരുത്
@RaphaelBenjamin-k2j
@RaphaelBenjamin-k2j 5 күн бұрын
Mayiranu
@purushothamankani3655
@purushothamankani3655 2 күн бұрын
ഇയാളുടെ ചാനൽ ചർച്ചകൾ അത്ര മികച്ചതൊന്നുമല്ല
@sasikumarankp9613
@sasikumarankp9613 8 күн бұрын
കോൺഗ്രസ്കാരും,, സി പി എം ഉം ഭരണഘടനയ്ക്കും മുകളിൽ ഇസ്ലാമിക നിയമങ്ങൾ നടപ്പാക്കുവാൻ ഒത്തുചേരുന്നു.അവർക്ക് വേണ്ടത് ഇസ്ലാമിന്റെ സംഘടിത വോട്ട് ബാങ്കാണ്.
@elshaddai6719
@elshaddai6719 8 күн бұрын
Jinto ജോണിന് വഖഫ് ബോർഡും വെച്ച് സമാധി ഇരു തുന്നതാണ് നല്ലത്
@sajithsaji3076
@sajithsaji3076 8 күн бұрын
ജിൻ്റോമൗലവി
@aratech9526
@aratech9526 8 күн бұрын
നുണയൻ ജിന്റോ
@ennatheappam7595
@ennatheappam7595 8 күн бұрын
കോൺഗ്രസിന് ഇനി വോട്ടില്ല
@ANSARALI-ki2op
@ANSARALI-ki2op 8 күн бұрын
Ne kodukandaa Palli Parabill Raamany E ruthiya Avarku Kodutho
@salamsalam-xf9fj
@salamsalam-xf9fj 8 күн бұрын
നിന്റെ വോട്ട് ചാണകത്തിനല്ലേ
@hookoya1344
@hookoya1344 8 күн бұрын
ഇനി ബിജെപി ക്കും ബോട്ടില്ല😂😂
@mohamedshareef3361
@mohamedshareef3361 8 күн бұрын
അതേടോ കോൺഗ്രസാണോ ഈ മുനമ്പംവിഷയം കത്തിച്ചു വശളാക്കിയത് വഖഫ്നിയമം കോൺഗ്രസിന്റ സൃഷ്ടിയല്ല കാലാകാലങ്ങളിലുള്ള ഒരു വ്യവസ്ഥാപിത വിഷയമാണത് തന്റ അപ്പന്റ മുതലല്ല മുസ്ലീംവിശ്വാസികൾ അവരുടെ മതസേവനത്തിന് ദൈവസമർപിതം നൽകുന്ന ദാനമാണത് അത് കയ്യേറ്റത്തിനാണ് കോടതി പ്രേരണയാൽ ട്രൈബ്യൂണലിന്റ ലീഗൾസെല്ലുണ്ടായത്. അതിലെ ജഡ്ജിപോലും അമുസ്ലിമാണ് കോടതിയിലെത്തിയ വിഷയം തീർപ്പാക്കേണ്ട പ്രോസിക്യൂഷന്റ വീഴ്ചയാണിത് അതിന് കോൺഗ്രസ് എന്ത്പിഴച്ചു അവരല്ലലോ ഭരിക്കുന്നത്
@Scoobeedoo7
@Scoobeedoo7 8 күн бұрын
@@hookoya1344 Koya de vote bjp ik venda 🙂
@PrajoshT-mg1yt
@PrajoshT-mg1yt 8 күн бұрын
ജിന്റോ ജോൺ പറയുന്നതിന് അച്ഛൻ വാ പൊളിച്ചു മിണ്ടുന്നില്ലല്ലോ........ ശ്രീജിത്ത് പണിക്കർ അതിലുംനല്ലതായിട്ട് സംസാരിക്കുന്നു ജിന്റോയ്ക്ക് എതിരെ അച്ഛൻ ഇപ്പോഴും മുത്തു പൊഴിയും
@sathyanarayanan9196
@sathyanarayanan9196 8 күн бұрын
യെവന് മലപ്പുറത്ത് ഒരു എം എൽ എ കസേര എങ്ങാൻ തടഞ്ഞാലോ എന്നോർത്താണ്‌ കൊരക്കുന്നത്..... ദുരന്തങ്ങൾ .......☹
@rk6486
@rk6486 8 күн бұрын
ജിൻറേ പെന്നാനിയിൽ പോയി വന്നിട്ട് ആണ് ചർച്ച് ഇരിയ്ക്കുന്നത് എന്ന് തോന്നുന്നു
@praveenkmv
@praveenkmv 7 күн бұрын
😂😂😂
@bijusppaulpaul4394
@bijusppaulpaul4394 8 күн бұрын
ശ്രീജിത്ത് പറഞ്ഞത് ആണ് കറക്റ്റ്....ബാക്കി എല്ലാവരും എണീറ്റ് പോകുക..😂🎉😂
@subairk4022
@subairk4022 8 күн бұрын
അത് അനക്
@ശുലൈമാൻ
@ശുലൈമാൻ 7 күн бұрын
Poda kunne​@@subairk4022
@yaseenm5067
@yaseenm5067 7 күн бұрын
ശ്രീജിത്ത് കോപ്പ്
@yaseenm5067
@yaseenm5067 7 күн бұрын
ശ്രീജിത്ത് ഇതിൽ ഒരു ചുക്കും അറിയില്ലാ എന്നതാണ് സത്യം
@insideboy12
@insideboy12 7 күн бұрын
​@@yaseenm5067അയാൾ പറഞ്ഞതിൽ വസ്തുതപരമായ ഒരു മിസ്റ്റേക്ക് പറയാമോ
@JimbruKuttan-u8h
@JimbruKuttan-u8h 8 күн бұрын
ജിന്റോ മരമണ്ടൻ എന്ന് വീണ്ടും വീണ്ടും തെളിച്ചു....
@sanjeevrajan2299
@sanjeevrajan2299 8 күн бұрын
Maramandanalla boolokamandan, rashtradrohi
@purushothamankani3655
@purushothamankani3655 2 күн бұрын
😊😊
@मुसाफ़िर-ष5ढ
@मुसाफ़िर-ष5ढ 8 күн бұрын
ജിന്റോ 'വെളിച്ചെണ്ണ'യുടെ ബ്രാൻഡ് അംബാസിഡർ ആയോ?
@dintojoseph1138
@dintojoseph1138 8 күн бұрын
ജിന്റോ പൊട്ടൻ അല്ല ശരിക്കും അഭിനയിക്കുന്നതാണ് 😂
@sophiammababychan6755
@sophiammababychan6755 8 күн бұрын
ജിന്റോ എത്ര കാശ് കിട്ടി ഉളുപ്പ് ഉണ്ടോ ടാ 💋💋💋💋
@ChristopherBenjamin-e9h
@ChristopherBenjamin-e9h 8 күн бұрын
ജിന്റോ ആളാറിഞ്ഞു കളിക്കട 😂😂
@joicejohn2004
@joicejohn2004 8 күн бұрын
ജീവിതത്തിൽ കോൺഗ്രസിന് വോട്ടു ചെയ്യില്ല
@yesiamindian7830
@yesiamindian7830 7 күн бұрын
കോൺഗ്രസ് ഉണ്ടാക്കി വച്ച എല്ലാ പ്രശ്നങ്ങളും എന്തുകൊണ്ട് മോദി സർക്കാർ ഭൂരിപക്ഷമുള്ള നല്ല അവസരങ്ങളിൽ പരിഹരിച്ചില്ലാ എന്നാണ് കോൺഗ്രസ് വക്താവ് നാണമില്ലാതെ ചോദിക്കുന്നത്.
@arunghosh04
@arunghosh04 8 күн бұрын
Sreejith well said.. yes not only in civil case even in criminal case also there is delay..
@shelbinjose9273
@shelbinjose9273 7 күн бұрын
ജിന്റോ യുടെ ഗതികേട് നെ ഓർത്തു സഹതാപം മാത്രം
@isacsam933
@isacsam933 8 күн бұрын
Sreejith correct 💯💯💯💯
@m.smalabarbox8982
@m.smalabarbox8982 8 күн бұрын
മുസ്ലീങ്ങളുടെ സ്വത്ത് സേഫ് ആയി.എല്ലാ കാര്യവും ഗവൺമെൻറ് സൈഫ് ആക്കുന്നുണ്ട്
@babykurissingal8478
@babykurissingal8478 8 күн бұрын
വഖഫ് അല്ലാത്ത ഏത് തർക്കത്തിനും കോടതിയിൽ കേസ് കൊടുക്കാം
@Lpkrishna-c9p
@Lpkrishna-c9p 8 күн бұрын
ജിന്റോ കദർ കുപ്പായത്തിന് വേണ്ടി സ്വന്തം അഭിമാനം പണയം വെക്കല്ലേ...
@dennykjose7756
@dennykjose7756 8 күн бұрын
ജിൻ്റൊ നിങ്ങളുടെ വില കളയരുത്
@nps7742
@nps7742 7 күн бұрын
Congress karku enthu villa
@sureshbtasb4060
@sureshbtasb4060 6 күн бұрын
Eyalku yendu vila . Nehru family ku vendi paniyedukunnu .
@ravindranathkt8861
@ravindranathkt8861 5 күн бұрын
എന്ത് വില?
@cdmdc
@cdmdc 8 күн бұрын
വഖഫ് നിയമം മാറ്റേണ്ട. ഇതുപോലത്തെ നിയമം എല്ലാ മതങ്ങൾക്കും നൽകണം.
@VimalSuvi-mt9oo
@VimalSuvi-mt9oo 4 күн бұрын
ങ്ങാ ...എന്നിട്ട് - എന്നിട്ട്..?
@jubinthomas8013
@jubinthomas8013 8 күн бұрын
എടാ ജിറ്റോ 😞
@adamrijo6464
@adamrijo6464 8 күн бұрын
Waqafe വോളികൾക്കു കുറച്ചു കൂടി വോട്ട് കൊടുക്ക് 🙏
@gdp8489
@gdp8489 6 күн бұрын
😂😂
@edfredson
@edfredson 8 күн бұрын
ഹമ്പടി ജിന്റണ്ണാക്കിലടീ😂😂
@GhostCod6
@GhostCod6 6 күн бұрын
😂😆
@BijuMontd
@BijuMontd 8 күн бұрын
ശ്രീ ജിത്ത് ആണ് ശരി
@JC-yz2ng
@JC-yz2ng 6 күн бұрын
ഭേതഗത്തി മാത്രമല്ല അങ്ങനെ ഒരു സാധനം ഭാരതത്തിൽ ആവശ്യമില്ല
@pious.mathew8411
@pious.mathew8411 8 күн бұрын
😂😂😂😂😂 കോൺഗ്രസ് ജിന്റോ ആറാം നൂറ്റാണ്ടിന്റെ കളങ്കം മമ്മൂഞ്ഞിന്റെ വടിച്ചു നക്കി നാണാമില്ലേ ജിന്റോ
@busharap705
@busharap705 8 күн бұрын
Nanam Ulla piousnte bhasha kollam. Nalla samskaram
@AbduSsalam-yt9yj
@AbduSsalam-yt9yj 8 күн бұрын
ആറിന് മുമ്പുള്ള കേശുവിന്റേത് നക്കികുടിക്കുന്ന കൃസംഘി കൂട്ടികൊടുപ്പ്മതക്കാരൻ ഉളുപ്പിന്റെ ചരിത്രം പറയിപ്പിക്കല്ലേ ,,😂😂😂😂😂😂😂😂
@pious.mathew8411
@pious.mathew8411 8 күн бұрын
@busharap705 കള്ളനെ കള്ളനെന്നും,ശവഭോഗിയെ ശവഭോഗിയെന്നും വിളിക്കണം. അവിടെ സംസ്കാരം അസ്ഥാനത്താണ്.
@salammuhammed7286
@salammuhammed7286 7 күн бұрын
ഇതാണ് ക്രിസങ്ങിയുടെ സംസകാരം😂😂
@SuperMoopan
@SuperMoopan 7 күн бұрын
Manavaril manoharante samskaram lokam mothom charcha cheyyua😂😂​@@salammuhammed7286
@ajiththankacahan5156
@ajiththankacahan5156 8 күн бұрын
Waqaf itself should be removed
@bobbypoovathumkal
@bobbypoovathumkal 8 күн бұрын
95 ലെ നീ ഒണ്ടാക്കിയ നിയമം വായിച്ചിട്ട് വാടാ ളിണ്ടോ
@rajeshpk1248
@rajeshpk1248 8 күн бұрын
റൈറ്റ് ശ്രീജിത്താണ്
@ANANDAVALLYMR-n6g
@ANANDAVALLYMR-n6g 7 күн бұрын
ജിന്റോ താങ്കൾ കോൺഗ്രസിന്റെ അന്ത്യം കുറിച്ചിരിക്കുന്നു 😮
@josemathew834
@josemathew834 8 күн бұрын
SreejithPanikkar ❤
@BharathRAW
@BharathRAW 8 күн бұрын
ചപ്പുകാരാൻ ജിന്റോ
@SibiKuriakose-oy3jz
@SibiKuriakose-oy3jz 7 күн бұрын
ജിന്റോക്കും ജിൻ്റോയുടെ പാർട്ടിക്കും കോൺസ്സ് പാർട്ടിക്കാർ തന്നെ മറുപടി നൽകിക്കൊള്ളും
@mathewsjose55
@mathewsjose55 8 күн бұрын
jinto 2047 ൽം രാഷ്ട്രപതി ആകാൻ കാത്തിരിക്കുന്നത് ആണെന്ന് തോന്നുന്നു
@saneeshpalakkottil7463
@saneeshpalakkottil7463 7 күн бұрын
ഇതൊക്കൊ കോൺഗ്രസ്‌കാരായ മറ്റു സമുദായക്കാർ കൂടി കാണുന്നുണ്ടെന്ന് കരുതണം ktoda
@teamtarget7428
@teamtarget7428 8 күн бұрын
Khangress ആണ് ഇത്രയും തരം താഴരുത് 😡😡😡
@Karthikisfire1
@Karthikisfire1 7 күн бұрын
താനൊരു നല്ല നേതാവാണെന്ന് കരുതുന്ന ഈ ജിൻ്റോയെ തുറന്നുകാട്ടിയ ശ്രീജിത്തിന് സല്യൂട്ട്. വഖാഫ് വിഷയത്തിൽ കോൺഗ്രസ് നിലകൊണ്ടിരുന്ന യാഥാർത്ഥ്യം കേരളത്തിലെ ക്രിസ്ത്യാനികൾ ഇപ്പോൾ കാണുന്നുണ്ടോ? ഇസ്രയേലിനെതിരായ ഹമാസ് ഭീകരതയിൽ കോൺഗ്രസിൻ്റെ നിലപാട് എന്താണ്?
@Suhailvtlr
@Suhailvtlr 7 күн бұрын
ലോകം മുഴുവൻ കാണുന്നുണ്ട് ഹമാസ് ആണോ ഭീകരർ അതോ 50000പേരെ കൊന്ന ഇസ്രായേൽ തീവ്രവാദികളോ
@haridasmk2172
@haridasmk2172 7 күн бұрын
പാർളിമെൻറ് നിൽക്കുന്ന സ്ഥലം ആരാണ് വഖഫിന് എഴുതി കൊടുത്തത്?
@unnipk3130
@unnipk3130 8 күн бұрын
😂😂😂😂😂😂 കോൺഗ്രസ്സ് അടിമ തെരുവുപട്ടിയെപ്പോലെ കിടന്ന് കുരക്കുക.പക്ഷേ കാര്യമില്ല
@sureshbtasb4060
@sureshbtasb4060 6 күн бұрын
Congres # Nehru family .
@darkmoon7601
@darkmoon7601 8 күн бұрын
ഇതെല്ലാം കേട്ടു ഇനിയും കോൺഗ്രസ്‌ വോട്ട് ചെയ്യണമെന്ന് ഒന്നും ചിന്തിക്കുന്നത് നല്ലതാണ്
@true_god1831
@true_god1831 7 күн бұрын
ഇത്ര നാളും കോൺഗ്രസിന് വോട്ട് ചെയ്തു ഇനി ആ അബദ്ധം കാണിക്കില്ല.
@stebinsebastian9747
@stebinsebastian9747 6 күн бұрын
ജിൻ്റോയുടെ തുമ്പ് മുറിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക 😂😂😂
@TMP710
@TMP710 8 күн бұрын
മുറിയൻ ജിന്റോ... നിനക്ക് എല്ലായിടത്തും ഇതാണല്ലോ ഗതി 🤣🤣🤣🤣🤣
@skellickal2595
@skellickal2595 7 күн бұрын
ഈ jinto യെ പോലെയുള്ളവര്‍ ആണ് ഇപ്പോൾ കോൺഗ്രസ്സ് ന്റെ മുതൽ കൂട്ട്
@SarasammaDaniel
@SarasammaDaniel 5 күн бұрын
ജിന്റോയുടെ അപ്പൻ അപ്പൻ സ്വന്തം ഭൂമി.. വക്കഭിന് ദാനം ചെയ്തിട്ടുള്ളതാണ്. അതിന് ഞാൻ സാക്ഷി. ഇറങ്ങി കൊടുക്കുമോ അവിടെ നിന്നും 🥹
@playyahoo790
@playyahoo790 8 күн бұрын
ജിന്റോ മൗലവി.. പറയുന്ന സിവിൽ കോടതി ക്ക് പകരം.. മൗലവി മാർ അടങ്ങുന്ന team നു ക്രിസ്താനികൾ appeal ന് പോകണം.. എന്ത് അപഹാസ്യം ആണ്... Waqf.. നിയമപ്രകാരം മുസ്ലിംങ്ങളക്ക് ...പിടിച്ചു കൊടുക്കൽ....ഇനി നടക്കില്ല
@miniashok7028
@miniashok7028 4 күн бұрын
ഭൂമി തർക്കത്തിൽ മതവിശ്വാസത്തിന് സ്ഥാനമേയില്ല
@mohananr
@mohananr 8 күн бұрын
ഞമ്മളെ കാക്കാൻ ഖാൺഗ്രസ് മാത്രമേ ഉള്ളു... അയോധ്യ രാമന്റെ ഭൂമി ആയിരുന്നില്ല.. എന്നിട്ടും ബിജെപി ക്കാർ അത് രാമന് കൊടുത്തു ഹിന്ദുക്കളെ കൈയ്യിലാക്കി.. ഞമ്മക്ക് ഇനി ഞമ്മണ്ടേ ആളുകളെ ഉള്ളു...😢
@dinamanikesavan8756
@dinamanikesavan8756 7 күн бұрын
കോണ്‍ഗ്രസുകാരുടെ തെറ്റായ നയം ഇന്ന് ജനങ്ങൾ അനുഭവിക്കുന്നു
@ChandranChandran-t5s
@ChandranChandran-t5s 7 күн бұрын
Sreejith panicker correct reply 👍
@airu4192
@airu4192 8 күн бұрын
Jinto😂😂😂 comedy
@sureshjosesuresh3173
@sureshjosesuresh3173 8 күн бұрын
ഇ നിയമം ഇന്ത്യയിൽ വേണ്ട. മുസ്ലിംങൾ അവരുടെ അവർക്കു ഇഷ്ടം ഉള്ള ആളുകൾക്ക് വഖഫ് ചെയ്യട്ടെ. മുസ്ലിം അല്ലാത്തവരുടെ ഭൂമി ഏറ്റെടുക്കാൻ ശ്രെമിച്ചാൽ കോടതി ഇടപെടും അതിനു വഖഫ് ബോര്ഡിന്റെ മുമ്പിൽ പോയി അവർ തെളിയിക്കണം എന്ന് പറഞ്ഞാൽ ഇതെന്താ വെള്ളരിക്ക പട്ടണം ആണോ??? കോണ്ഗ്രസ് പാർട്ടി 1 മാസം ഇന്ത്യ ഭരിച്ചാൽ ഇന്ത്യ മുഴുവൻ മുസ്ലിംങ്ങൾക് അടിയറ വെക്കും.
@SURESHMK-mz7ne
@SURESHMK-mz7ne 7 күн бұрын
പേര് നോക്കി മുക്കാലിനെ മനസ്സിലാക്കാൻ പറ്റാതായി 😳
@ElvinEldhose-m6d
@ElvinEldhose-m6d 8 күн бұрын
Sreejith Correct👍
@SunilKumar-ot4zh
@SunilKumar-ot4zh 8 күн бұрын
Panicker correct ai paranju
@karthikeyan9387
@karthikeyan9387 Күн бұрын
ജിൻ്റോയിക് പണം കിട്ടി എന്ന് സംശയം ഉണ്ട്
@Prabhakar1600
@Prabhakar1600 8 күн бұрын
ഇവന്മാരുടെ വിദേയത്തം എങ്ങോട്ട് ആണെന് മനസിൽ ആയാലോ
@aneeshkunissery1884
@aneeshkunissery1884 5 күн бұрын
അതെ 👍🏻
@MrSyntheticSmile
@MrSyntheticSmile 6 күн бұрын
ജിൻറോയുടെ വീടും പറമ്പും വഖബ് ചെയ്ത് അങ്ങേരെ സുഖിപ്പിച്ച് സന്തോഷിപ്പിയ്ക്കണം.
@kaladharankaladharan6143
@kaladharankaladharan6143 6 күн бұрын
❤❤srejithu ❤❤
@miniashok7028
@miniashok7028 4 күн бұрын
സ്വത്തുതർക്കം ഭൂമി ഇടപാട് എന്നിവയിൽ 100% സിവിൽ നിയമം വരണം. അതാണ് ജനാധിപത്യം
@VinodVinod-jn6bx
@VinodVinod-jn6bx 8 күн бұрын
ജി റ്റോ പണിക്ക റോഡ് മുട്ടാൻ ആകില്ല മോനെ😂
@Marketwatchmalayalam
@Marketwatchmalayalam 8 күн бұрын
ഖാൻ ഗ്രസ്സ് 😂😂😂
@dibs4781
@dibs4781 8 күн бұрын
മഞ്ചുശേ അവൻ്റെ ഒരു കണ്ടിക്കൽ എത്രയും കലം ആയി ഇനിയും ചർച്ച കോഓർഡിനേറ്റ് ചെയ്യാൻ അറില്ല ...ചുമ്മാ ജിൻ്റിനെ വിളിച്ചു ശ്രീജിത്തിൻ്റെ സമയം അപഹരിക്കുന്നു
@josepj716
@josepj716 8 күн бұрын
Jinto ulla vila kalayaruthu❤kidannurularuthu ketto❤please❤
@krp1138
@krp1138 2 күн бұрын
ഇത് വെറുതെ എഴുതിവച്ചിരിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട് സർക്കാർ ഭൂമിയൊക്കെ ഇവരുടെ വകയാണ് എന്ന് എഴുതി വച്ചാൽ ശരിയല്ല വ്യക്തികൾക്ക് പോലും ഭയങ്കര ബുദ്ധിമുട്ടുണ്ടാകുന്നു വിവരമില്ലാതെ പണ്ഡിതന്മാരെ കുറിച്ച് അവർക്ക് വിവരവുമില്ലല്ലോ
@chandradasd3120
@chandradasd3120 7 күн бұрын
ജിന്റോ കുറച്ചു കൂടി വസ്തുതകൾ പഠിച്ചു പറയണം 😂
@sreekumar1384
@sreekumar1384 7 күн бұрын
മുസ്ലിംങ്ങൾക്ക് അവരുടെ ഭൂമി ആർക്ക് കൊടുക്കണം എന്ന് അവർ തീരുമാനിക്കട്ടെ, ഇന്ന് യൂസഫ്അലി കാശ് കൊടുത്തു ഒര് ഹിന്ദുവിൽ നിന്ന് വാങ്ങിയ സ്ഥലം കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹം വഖഫിന് കൊടുത്തു എന്ന് കരുതുക, കുറച്ച് വർഷങ്ങൾക്ക് ശേഷം യൂസഫലി ആരിൽ നിന്നാണോ സ്ഥലം വാങ്ങിയത് ആ ആൾ വന്ന് ഇത് എന്റെ സ്ഥലമാണ് എന്ന് പറഞ്ഞാൽ അത് അയ്യാളുടെ ആകുമോ ?
@BalaKrishnan-wp2jp
@BalaKrishnan-wp2jp 4 күн бұрын
കേരളത്തിൽ പതിനായിരക്കണക്കിന് ഏക്കർ ക്ഷേത്രഭൂമികൾ സർക്കാരിലേക്ക് സൗജന്യമായി കൊടുത്തിട്ടുണ്ട് 😊
@ajikondedan2376
@ajikondedan2376 8 күн бұрын
32% ഭേദഗതിക്ക് എതിരാണ്.. സൂക്ഷിക്കുക.. 👍🏻
@premkumars3700
@premkumars3700 4 күн бұрын
പണിക്കരേ, വിട്ടേര് ആ അത്താപ്പാടി (ജിന്റോ )വയറ്റിപിഴപ്പിന് വന്നിരിക്കുവാ
@joshyjob4110
@joshyjob4110 6 күн бұрын
ആരിഫ് ഹുസൈൻ ജിന്റോ മുനമ്പത്വച്ച് എടുത്തു ഉടുത്തായിരുന്ന. അതിനുശേഷം ഇപ്പോൾ ആണ് കാണുന്നത് 😂😂😂😂
@StraightDriveVlogs
@StraightDriveVlogs 8 күн бұрын
അടുത്ത തവണ വീണ്ടും ബിജെപി തന്നെ ഉറപ്പായി.. എന്റെ vote ബിജെപി ക്ക് 🙏🙏🙏
@trollscenehuntertsh3497
@trollscenehuntertsh3497 5 күн бұрын
ജിൻ്റോ യുടെ വീടും കുടുംബ വീടും എല്ലാം സ്ഥിതി ചെയ്യുന്നത് waqaf ൻ്റെ പരുതിയിൽ വരുന്നതാനോന്ന് waqaf ഒന്ന് പരിശോധിക്കുക.
@shelbialappatt2180
@shelbialappatt2180 4 күн бұрын
ഭേദഗതി ചെയ്യുക തന്നെ വേണം.
@jaisonjoseph2431
@jaisonjoseph2431 15 сағат бұрын
Enthu bedhagathi eduthu kalayanam
@JoseMichael-i2y
@JoseMichael-i2y 7 күн бұрын
വോട്ട്.... വോട്ട്... ബോട്ട്... ബോട്ട്... കപ്പൽ... കപ്പൽ... എന്തോന്നെടെ...
@NithuVp
@NithuVp 7 күн бұрын
ജിന്റോ... നിന്റെ കോൺഗ്രസ്സ് അല്ലെ ഈ തൊലി ഉണ്ടാക്കിയത്....
@sreethoppil7238
@sreethoppil7238 7 күн бұрын
കോൺഗ്രസിന് ഇനിയും പ്രതിപക്ഷത്ത് ഇരുന്നാൽ മതിയെന്ന് അവർ തീരുമാനിച്ചു 😢
@subeeshbalan2505
@subeeshbalan2505 7 күн бұрын
ബില്ല് ഒന്ന് പാസ്സ് ആവട്ടെ ജിന്റോ ടെ കൊതത്തിൽ അടിച്ചു കിട്ടും 😂
@Master-g4z
@Master-g4z 8 күн бұрын
ഞമ്മൻ്റെ കോൺഗ്രസ്
@balakrishnank8157
@balakrishnank8157 4 күн бұрын
തമിഴ് നാട്ടിലെ ക്ഷേത്രം ഏത് മുസ്ലിം ബഖഫ് ചെയ്തതാണെന്ന് ജിന്റോ പറയണം🤔
@shajeerazeez1865
@shajeerazeez1865 Күн бұрын
സിവിൽ പൂക്കോടതി പോയിട്ട് ഒരു കാര്യവുമില്ല ഞാൻ അനുഭവസ്ഥനാണ് എന്തെല്ലാം തെളിവു കൊടുക്കാൻ പറ്റുമോ അതെല്ലാം കൊടുത്തിട്ട് പോലും കേസ് നീണ്ട നീണ്ട നീണ്ടു പോകുന്നതല്ലാതെ എന്നെ ഞാൻ മരിച്ചാലും വിധി വരത്തില്ല . ഞാൻ 2019 11 സെന്റ് വസ്തു വാങ്ങിച്ചു. അതിന്റെ രേഖ മൊത്തം കൊണ്ട് കൊടുത്തു ഒരു കാര്യവുമില്ല പണം ഉള്ളവൻ ഒരു നിയമം പണം ഇല്ലാത്തവന് വേറൊരു നിയമം . ഇതാണ് കോടതികൾ നടന്നുകൊണ്ടിരിക്കുന്നത് നെടുമങ്ങാട് താലൂക്കിൽ നിന്ന് വന്ന അളന്നു തിട്ടപ്പെടുത്തി. എതിർ പാർട്ടി കൊണ്ട് സിവിൽ കോടതി കൊടുത്തു
@RamakrishnanUK-s8t
@RamakrishnanUK-s8t 8 күн бұрын
രണ്ടും പേരും ഒരേ സമയം സംസാരിക്കുകയാണെങ്കൽ വ്യക്തത ഇല്ലാതെ പ്രേക്ഷകർ എങ്ങിനെ മനസ്സിലാക്കും എന്താണ് പറയുന്നതെന്ന് ' 'എന്തിനാണ് പ്രക്ഷേപണം ചെയ്യുന്നത്.
@ThomasTEapen
@ThomasTEapen 6 күн бұрын
ജിന്റോ അവരുടെ രാത്റുകളിലെ ദീരേന്ദ്ര ബ്രഹ്മചാരി ആകാനുള്ള കളിയാണ്
@vahid2383
@vahid2383 Күн бұрын
ജിന്റോ സത്യത്തോടൊപ്പം
@VasudhaMarar
@VasudhaMarar 5 күн бұрын
മുനമ്പത്തുകാരുടെ അടുത്ത് വോട്ട് ചോദിച്ച് ജീന്റോ പോയാൽ ചെരുപ്പ് മുഖത്ത് വീഴും
@ThomasTEapen
@ThomasTEapen 6 күн бұрын
ജിന്റോ യേ പഴുത്ത കമ്പി കൊണ്ടാണ് പണിയേണ്ടത്.
@library4233
@library4233 8 күн бұрын
പ്ലിൻ്റോ പണ്ട് മൊട്ട തലയുമായ് വന്ന് പണിക്കരുടെ മുന്നിൽ തേഞ്ഞ് പാലും കുടിച്ച് പോയതാണ് ഇപ്പോ വിറ്റും വെച്ച് ഊത്ത് ഖാൻ ക്രഡായ് വന്ന് വീണ്ടും പാലുകുടിച്ചു
@SatheeshKG-rx7bd
@SatheeshKG-rx7bd 3 күн бұрын
ഡാ ജിന്റോ മുനമ്പത്ത് ചെന്ന് നീ പറയടാ ഇങ്ങനെ ഒന്ന്
@MadanMohan-o2q
@MadanMohan-o2q 7 күн бұрын
❤ Sreejith ❤❤❤❤❤❤
@SanthoshKumar-h4m
@SanthoshKumar-h4m 7 күн бұрын
ഭാരത ഭൂമി ഒരു വഖഫിനും കൊടുക്കില്ല, പാകിസ്ഥാനിലോ, അറബി നാട്ടിലോ പോയി പറഞ്ഞാൽ മതി.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН