"ആ പെൺകുട്ടി അനന്തുവിന് ഒപ്പമായിരുന്നു താമസിച്ചിരുന്നത്; ഭാര്യയാണെന്നാണ് കരുതിയത്": Adv A Rajasimhan

  Рет қаралды 3,716

News18 Kerala

News18 Kerala

Күн бұрын

CSR Fund Fraud | Half Price Scooter Scam : പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണനൊപ്പം ഉണ്ടായിരുന്ന യുവതി ആര് ?
മറൈൻ ഡ്രൈവിലെ അശോക അപ്പാർട്മെന്റിൽ പ്രതി ഒരു യുവതിക്കൊപ്പം എത്തുന്നതിന്റെ ദൃശ്യങ്ങൾ ന്യൂസ് 18ന്. തട്ടിപ്പ് നടത്തുന്നതിന് അന്തു കൃഷ്ണനൊപ്പം ഈ യുവതിക്കും പങ്കുണ്ടെന്നാണ് ആരോപണം. അനന്തു കൃഷ്ണനൊപ്പം അപ്പാർട്മെന്റിൽ ഉണ്ടായിരുന്ന ഈ യുവതിയെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. അനന്തു കൃഷ്ണന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ആണ് യുവതിയെ എന്നാണ് പൊലീസ് പറയുന്നത്. യുവതിയെ ചോദ്യം ചെയ്യാനോ പ്രതി ചേർക്കാനോ അന്വേഷണസംഘം തയ്യാറായിട്ടില്ല.
#twowheelerfraud #anandhukrishnanarrest #keralapolice #anandakumar #twowheelwrfraudarrested #csrfundfraud #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 9
@ajjose7294
@ajjose7294 4 сағат бұрын
പാർട്ടി കോടികൾ സംഭാവന വാങ്ങിയ സ്ഥിതിക്ക് അന്വേഷണം eprakaaram
@varghesevarkey320
@varghesevarkey320 7 сағат бұрын
അപ്പോ ഇത് നല്ലൊരു സിനിമയാക്കാമല്ലോ. എല്ലാവരും ഉൾപ്പെട്ടിട്ടുണ്ട്. വിഷയം കോള്ളയടി, തട്ടിപ്പ് , വെട്ടിപ്പ്, കബളിപ്പികൽ, ചതി, ജനരോദനം,,ആഢംഭരം അങനെ പലതും. സിനിമ അതി ഗംഭീര വിജയം. ജനങ്ങൾക്ക് ഉപകാരം.
@johnsamuel1664
@johnsamuel1664 6 сағат бұрын
What is the use to release such clips without any clarity? 😂
@johnsamuel1664
@johnsamuel1664 6 сағат бұрын
Police will investigate as per the influence of the individuals at the time of present situation.
@fahadashraf4734
@fahadashraf4734 7 сағат бұрын
Yuvadikku mugamille😂
@royra4554
@royra4554 7 сағат бұрын
Veena molude account il kodikal ettu kanum..eni anweshichu pokilla...😂😂😂
@ambily2940
@ambily2940 5 сағат бұрын
അവരുടെ face കാണിക്കാത്തത് എന്ത്?
@PrakashPrakashB-wn8oi
@PrakashPrakashB-wn8oi 5 сағат бұрын
Athijivitha🤭🤭🤭
Сигма бой не стал морожкой
00:30
КРУТОЙ ПАПА на
Рет қаралды 10 МЛН
New Colour Match Puzzle Challenge - Incredibox Sprunki
00:23
Music Playground
Рет қаралды 43 МЛН
伊党执政下  吉兰丹华人的生活
12:28
zaobaosg
Рет қаралды 580 М.