"എന്നെയും ചാണ്ടി ഉമ്മനെയുംപറ്റിയുള്ള വാർത്ത ഏറെ വേദിപ്പിച്ചു" | Rahul Mamkootathil | Chandy Oommen

  Рет қаралды 25,983

News18 Kerala

News18 Kerala

Күн бұрын

Palakkad By Election 2024 : കോൺഗ്രസ് നേതാവ് പി.സരിൻ പാലക്കാട് ഇടതു സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയേറി. ഇടത് സ്വതന്ത്രനായി സരിനെ പരീക്ഷിക്കാനാണ് സിപിഎം നീക്കം. സരിനെ മത്സരിപ്പിക്കുന്നത് മണ്ഡലത്തിൽ ഗുണം ചെയ്യുമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സരിൻ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും.
Congress leader P. Sarin's chances of becoming the left candidate in Palakkad have increased. The CPI(M) is considering testing Sarin as an independent candidate, believing that his participation would benefit the constituency. The CPI(M) Palakkad district leadership has informed the state leadership about this. Sarin is expected to meet the media today.
#palakkadbyelection #rahulmamkootathil #chandyoommen #kpcc #congress #bypollkerala #malayalamnews #keralanews #newsinmalayalam #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 85
@muhammedrifaj4332
@muhammedrifaj4332 3 сағат бұрын
ഞങ്ങളോടൊപ്പം ഉള്ളവർക്ക് ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാകും 🙏🙏🙏🇮🇳❤️🙏🙏🙏 ജയ് രാഹുൽ മങ്കൂട്ടം 👍
@rajeeshek1951
@rajeeshek1951 2 сағат бұрын
നല്ല കമെന്റ് രാഹുൽ.... മനുഷ്യന്റെ വൈകാരികതയെ വാർത്തയാക്കുമ്പോൾ സൂക്ഷിക്കുക എന്നത്
@jayasreesr9785
@jayasreesr9785 2 сағат бұрын
Good, ജയിച്ചു വരൂ. ഇതുപോലെ കുറെ correction നമ്മുടെ സമൂഹത്തിനു വേണ്ടിയിരിക്കുന്നു.
@RenjKavilayil
@RenjKavilayil 2 сағат бұрын
രാഹുലേ..... തമ്മിൽ തല്ലിക്കാൻ കിട്ടുന്ന അവസരം മാപ്രാകൾ ഒഴിവാക്കുമോ?
@rajukurian5938
@rajukurian5938 2 сағат бұрын
മാധ്യമ പ്രവർത്തനം സത്യസന്ധമായിരിക്കണം. തറ ആവരുത്.
@balakrishnannairvn2324
@balakrishnannairvn2324 2 сағат бұрын
ഇപ്പോഴെങ്കിലും ഇത് പറയാൻ തോന്നിയല്ലോ.😅
@midhunms1508
@midhunms1508 29 минут бұрын
അത് കൊങ്ങികൾക്കെതിരെ വരുമ്പോ മാത്രമല്ലേ… ബാക്കി ആരെയും എന്തും പറയാം നുമ്മ ഫുൾ സപ്പോർട്ട് അങ്ങനെ അല്ലേ?
@beenap1566
@beenap1566 3 сағат бұрын
Rahulinu Vijayam nearunnu❤❤
@anzerkalloor3750
@anzerkalloor3750 2 сағат бұрын
വ്യക്തമായി സംസാരിച്ചു
@Binil-i4p
@Binil-i4p 2 сағат бұрын
രാഹുൽ. ജയിക്കും ❤❤
@thadevoosesilvy5525
@thadevoosesilvy5525 3 сағат бұрын
Chandi ഉമ്മൻ സൂപ്പർ ആണ് ❤
@sulekhad2619
@sulekhad2619 3 сағат бұрын
All the best dear Rahul
@sinyjacob8767
@sinyjacob8767 33 минут бұрын
Rahul should win ❤❤❤
@sulekhad2619
@sulekhad2619 3 сағат бұрын
Chandi umman at Delhi
@Sukumaran-f7m
@Sukumaran-f7m 59 минут бұрын
വാർത്ത വന്നത് പത്രക്കാർ ഉണ്ടാക്കിയത് തന്നെ 😭😭😭😭
@babyjose4165
@babyjose4165 45 минут бұрын
All the best Rahuul🎉❤
@BabuJacob-rl5uc
@BabuJacob-rl5uc 20 минут бұрын
ജയ് രാഹുൽ 👍
@jessyjose7240
@jessyjose7240 2 сағат бұрын
God bless u🤝🙌🌹
@dignamaria3375
@dignamaria3375 Сағат бұрын
🎉🎉❤️good luck, no doubt you will win 🙏👍
@georgekj8886
@georgekj8886 2 сағат бұрын
Rahul will win, must win.
@Nithi8080
@Nithi8080 2 сағат бұрын
രാഹുൽ 💙💙💙💙
@babut7686
@babut7686 Сағат бұрын
വേദിപ്പിച്ചു എന്നല്ല, വേദനിപ്പിച്ചു എന്നല്ലെ , കഷ്ടം😢
@ajinzajin3071
@ajinzajin3071 2 сағат бұрын
rahul mankootam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@yesodharanpuncheppady6931
@yesodharanpuncheppady6931 53 минут бұрын
എന്ന് ഒരിക്കലും കോൺ ഗ്രസ്സ് ആയിരുന്നിട്ടില്ലാത്ത അഭ്യുദയ സഖാവു്
@abhilashs9400
@abhilashs9400 3 минут бұрын
Sure support Rahul ❤❤❤❤
@NasarNasar-d9m
@NasarNasar-d9m 55 минут бұрын
✅✅✅
@Nithi8080
@Nithi8080 2 сағат бұрын
💙💙💙💙💙💙💙💙💙💙💙
@BeenaMa-p9i
@BeenaMa-p9i 7 минут бұрын
All the best Rahul❤❤❤
@mathewtm4132
@mathewtm4132 51 минут бұрын
ചാണ്ടിക്കുഞ്ഞിനെ ഇതിൽ കാണുന്നില്ലല്ലേ - 😄😀😁😄😆😅
@vijilmvarghesemeloth4865
@vijilmvarghesemeloth4865 2 сағат бұрын
News18 annu eee fake news undhakiyathu.........
@muhammedshahabaz3138
@muhammedshahabaz3138 20 минут бұрын
👍👍👍👍👍👍👍👍👍👍👍
@sijeeshedoli1450
@sijeeshedoli1450 47 минут бұрын
News 18 - വേദനിപ്പിച്ചു... എന്നു എഴുതു..... ഇനി ആദ്യം നിങ്ങളെ എഴുത്തിനു ഇരുത്താണോ
@shaheerthikkodi9365
@shaheerthikkodi9365 2 сағат бұрын
Rahul super
@konarkvideos7847
@konarkvideos7847 2 сағат бұрын
Rahukji❤❤🇮🇳🇮🇳
@NoushadPalavila
@NoushadPalavila Минут бұрын
Jaikkum.daivamanugrahikatte
@jacksonkurian8060
@jacksonkurian8060 2 сағат бұрын
മീഡിയ one ചാനലും.. റിപ്പോർട്ടർ ചാനലും വാർത്ത കൊടുത്തത്... കഷ്ടം
@JineshJinu-lx1on
@JineshJinu-lx1on 2 сағат бұрын
🙏🙏🙏💪💪👍👍👏👏❤️❤️❤️❤️🙏🔥🔥🔥❤️❤️
@josepaul233
@josepaul233 3 сағат бұрын
ചാണ്ടി ഉമ്മൻ അഹങ്കാരിയായിക്കൊണ്ടിരിന്നു എന്ന് തോന്നുന്നു.
@georgevarghese5448
@georgevarghese5448 2 сағат бұрын
നേരിട്ട് സംസാരിച്ചിട്ടുണ്ടോ ചാണ്ടി യോട് ഒരു സാധു ആണ് ആ മനുഷ്യൻ
@viewsandinfo1899
@viewsandinfo1899 2 сағат бұрын
അതെ. സ്ഥിരം യാത്രയാണ്.
@thinkright0
@thinkright0 Сағат бұрын
​@@georgevarghese5448acting avum
@shaukathsali2587
@shaukathsali2587 27 минут бұрын
​@@viewsandinfo1899correct
@sargamsargam9071
@sargamsargam9071 2 сағат бұрын
ഉമ്മൻ ചാണ്ടി sir ജീവിച്ചിരുന്നെങ്കിൽ. അദ്ദേഹത്തെ പോയി കണ്ടൂ അനുഗ്രഹം വാങ്ങുമോ രഹുലെ
@muhammedshahabaz3138
@muhammedshahabaz3138 2 сағат бұрын
ഈ ചാന് ൽ കര് ഉണ്ട് യാല് നിങ്ങ് ൾ എല്ഷ്ന്ജെകുക്ക് യൊള്
@kebeerkebeer2536
@kebeerkebeer2536 Сағат бұрын
തീവ്രവാദിയായ അവന് സീറ്റ് കൊടുക്കാത്തത് കോൺഗ്രസ് ചെയ്ത നല്ല കാര്യം അവൻ പാക്കിസ്ഥാനിൽ പോയി മത്സരിക്കട്ടെ ഇന്ത്യ സ്നേഹിക്കുന്നവരെ ഏത് രാഷ്ട്രീയ പാർട്ടിയിൽ ആയാലും സപ്പോർട്ട് ചെയ്യും
@jik9747
@jik9747 3 сағат бұрын
Ezhuthum vayanayum ariyunavar arum desk il ile
@ashkartaj8504
@ashkartaj8504 3 сағат бұрын
Ummen chandi ivane shapiykkukayayiriykkum
@sreekandannair6447
@sreekandannair6447 28 минут бұрын
Late Karunakaran nte Wife Late Kalyaani kutty Amma yude Photo Cherthu Vachu Maappu Parayu RAHUL ...5000 Vote Kooduthal Kittum..🤔
@JoshuaEapenSam
@JoshuaEapenSam 2 сағат бұрын
ചേട്ടാ നിങ്ങളുടെ നോസിന്റെ ഫസ്റ്റ് കമന്റ് തന്നെ അക്ഷരത്തെറ്റാണ്. അത് ശരിക്കും നോക്കണേ നോക്കിയിട്ട് അത് തിരുത്തണം വേദനിപ്പിച്ചു എന്ന് പറയേണ്ട കേട്ടോ
@shinasn7502
@shinasn7502 2 сағат бұрын
വ്യജൻ 😂😂
@sunilalexander1706
@sunilalexander1706 2 сағат бұрын
Vyajan enthoottaa ee parayunnathu
@mathewtm4132
@mathewtm4132 42 минут бұрын
ഇതു സ തിശനും BJP യും തമ്മിൽ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ ഡീൽ ആണ് - പാലക്കാട്ട് കോൺഗ്രസ് ജയിക്കാതിരിക്കാൻ പുറത്തു നി ന്നുള്ള ആരെയെങ്കിലു നിർത്തി പാലക്കാട്ട് BJP ജയിക്കാനുള്ള കളം ഉണ്ടാക്കണം. എന്നാൽ 20 26 ൽ 120 സിറ്റിൽ UDFനും തിരിച്ചു 20 സീറ്റിൽ BJP ക്കും ജയിക്കാനുള്ള കളം ഉണ്ടാക്കണം. അതിൽ ഒന്നാമത്തെ ഡീൽ യാതാ ത്വമാക്കി. പാലക്കാട്ട് സരിനോ, തങ്കപപനൊ, പുറത്തു നിന്നാണെങ്കിൽ K മുരളിധരനോ നിന്നാ ലെ UDF ജയിക്കു. അല്ലെങ്കിൽ BJP ജയിക്കും😁😆😀😁
@sulekhad2619
@sulekhad2619 3 сағат бұрын
Reportas malsaramanallo
@pranavsivakumar9351
@pranavsivakumar9351 Сағат бұрын
😅😅😅😅😅
@arunsuresh7748
@arunsuresh7748 2 сағат бұрын
Enit chandi umman evide??? Orotta yuva nethavu thirinju nokiyilla ennu umman chandiyude bharya paranjadhanu. Vyajante ororo adavukal
@athira_a
@athira_a Сағат бұрын
സരിൻ പറയുന്നതിലും കാര്യം ഇല്ലേ തൃശൂർ രിൽ വോട്ട് പിടിക്കാൻ കഴിയുമായിരുന്ന പ്രതാപൻ നെ മാറ്റി വടകരയിൽ ജയിച്ചു നിന്ന മുരളി യെ തൃശൂർ കൊണ്ട് വന്നു തോൽപിച്ചു സുരേഷ് ഗോപി യെ ജയിക്കാൻ വഴി ഒരുക്കി. പാലക്കാട്‌ അത്രെയും കോമ്പറ്റിഷൻ വന്നു ജയിച്ച മണ്ഡലത്തിൽ നിന്ന് ഷാഫിയെ കൊണ്ട് പോയി വടകരയിൽ നിർത്തി ജയിപ്പിച്ചു സത്യത്തിൽ കോൺഗ്രസ്‌ ന്റെ എതിരാളി സിപിഎം നേക്കാൾ ബിജെപി തന്നെ അല്ലെ. ഇപ്പോൾ പാലക്കാട്‌ ഒരു തിരഞ്ഞെടുപ്പിന് സാഹചര്യം ഒരുക്കിയത് എന്തിനായിരുന്നു. അതും ബിജെപി യുടെ വിജയ പ്രതീക്ഷയുള്ള മണ്ഡലത്തിൽ അതും പൊതുവെ പൊതുജനങ്ങൾക് ഇടയിൽ നല്ല പേരില്ലാത്ത രാഹുലിനെ പോലെ ഒരാളെ സ്ഥാനാർഥി യാക്കി കൊണ്ട് പാലക്കാട് കാരൻ പോലും അല്ലാത്ത ഒരാളെ. ബിജെപി ക്ക് ജയിക്കാൻ ഉള്ള വഴി കോൺഗ്രസ്‌ ഒരുക്കുന്നു. രാഹുൽ നെ അംഗീകരിക്കാൻ കോൺഗ്രസ്‌ കാർ തന്നെ തയ്യാർ അല്ലാത്ത സ്ഥിതിക്ക് പ്രവർത്തനത്തെ കാര്യമായി ബാധിക്കുകയും ചെയ്യും
@Rajamma62
@Rajamma62 43 минут бұрын
സുരേഷ് ഗോപിക്ക് ജയിച്ചു കൂടെ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥി ജയിക്കാൻ ആര് വഴിയൊരുക്കി അത് അന്തം കമ്മികളും കൊങ്ങികളും അല്ല തൃശ്ശൂരിലെ ജനങ്ങൾ ആണ് ഈ ജയം ഒന്നും ആരുടെയും തറവാട്ട് സ്വത്തല്ല മുരളിയുടെയും സുനിൽ കുമാറിൻ്റെയും കാലം കഴിഞ്ഞു പൂരം അടക്കമുള്ള ഹിന്ദു വിൻ്റെ ഉത്സവങ്ങൾ നശിപ്പിച്ച ഇടതുപക്ഷം ഇനി കേരളം ഭരിക്കില്ല
@manuvarghese9308
@manuvarghese9308 2 сағат бұрын
OC melathirikuna kalatha e mankootam politics thudangye thane vidal kettal Sir swantham alanu polum...Enteda uvveee
@Faahu-kq8qr
@Faahu-kq8qr 2 сағат бұрын
12 കൊല്ലമായി ഫീൽഡിൽ ഉണ്ട് , അന്ന് മുതൽ ഉമ്മൻചാണ്ടിയുടെ കൂടെ പുള്ളി ഉണ്ട്. Tv വിൽ വന്നപ്പോൾ ആണ് നിങ്ങൾക്ക് രാഹുലിനെ അറിയാൻ തുടങ്ങിയത്
@ashkartaj8504
@ashkartaj8504 3 сағат бұрын
Evideda panni chandiummen ivanu thanthayaranennu arinjooda rahulinu
@shiny.mathew3116
@shiny.mathew3116 3 сағат бұрын
Shame on you!
@dondondon1889
@dondondon1889 2 сағат бұрын
😂😂😂😂
@Ramborajan957
@Ramborajan957 2 сағат бұрын
Vedippichu allada myrukale vedanippichu
@sadasivannair9337
@sadasivannair9337 2 сағат бұрын
നീ എത്ര പറഞ്ഞാലും ഇത് തെറ്റാണ്. ചാണ്ടി ഉമ്മൻ്റെ ഒരു നിഴൽ ആകാൻ പോലും ഉള്ള യോഗ്യത തനിക്കില്ല.
@vijilmvarghesemeloth4865
@vijilmvarghesemeloth4865 2 сағат бұрын
😂😂😂😂
@Faahu-kq8qr
@Faahu-kq8qr 2 сағат бұрын
😅😅
@AnandS-yd2zk
@AnandS-yd2zk 2 сағат бұрын
​@@Faahu-kq8qrഞമ്മന്റെ ഷാഫി യും ഇവനും കൂടി നോക്കിയാൽ ചാണ്ടി യുടെ രോമത്തിൽ തൊടാൻ കഴിയില്ല, അങ്ങനെ ഏതെങ്കിലും സംഭവിച്ചാൽ ഞമ്മന്റെ ലീഗ് നും ഇനിയും പ്രതിപക്ഷത്തു ഇരിക്കും, ക്രിസ്ത്യൻസ്നു ചാണ്ടി കഴിഞ്ഞേ നിങ്ങളുടെ ഒക്കെ ഷാഫി ഉള്ളു
@balakrishnannairvn2324
@balakrishnannairvn2324 2 сағат бұрын
👍👍👍
@Vkp233
@Vkp233 Сағат бұрын
Chandy oomman nu enth yogyatha aanu ullath...oru kadinjool pottan allathe nth ....Oomman Chamdy Mahaan aanu kidilo manushyan aanu ...but Chandy verum broiler nepokid aanu😂
@unnikrishan4336
@unnikrishan4336 3 сағат бұрын
വ്യാജനുവേതനയൊ😂അപ്പ അപ്പഅപ്പഅപ്പൊ😢ഇവേദന😂
@rahulj8012
@rahulj8012 2 сағат бұрын
ഏത് വ്യാജൻ അഹ കേസ് എന്തായി തെളിവ് ഇല്ലേ 😂
@Ravikumar-lf2ft
@Ravikumar-lf2ft Сағат бұрын
പാലക്കാട് ബിജെപി ജയിക്കു൦
@jmrcontractors9687
@jmrcontractors9687 3 сағат бұрын
ചാണ്ടി ഉമ്മൻ എവിടെ ചേട്ടാ?
@Jobinfernandes
@Jobinfernandes 2 сағат бұрын
Chandi Oommen ഡൽഹിയിൽ
@rahulj8012
@rahulj8012 2 сағат бұрын
ചാണ്ടി ഉമ്മൻ തന്നെ പറഞ്ഞു പുള്ളി ഡൽഹി ആണെന്ന് പിന്നെ പുള്ളിയുടെ fb നോക്ക് അദ്ദേഹം രാഹുൽ വരുന്നു എന്ന് പറഞ്ഞു പോസ്റ് ഇട്ടിട്ടുണ്ട് അത് പോരേൽ ഇന്ന് അദ്ദേഹം പറയും
@yesodharanpuncheppady6931
@yesodharanpuncheppady6931 52 минут бұрын
വീട്ടിലുണ്ട് സഖാവേ!
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН