സാന്ദ്രാ തോമസ് പറയുന്നകാര്യം പൂർണ്ണമായും വിശ്വാസയോഗ്യമായ കാര്യങ്ങളാണ്...! സധൈര്യം മുന്നോട്ടു പോവുക ശ്രി, സാന്ദ്രാ ✌️💪👍❤️
@ttttttiiiioooo10 күн бұрын
ബി.ഉണ്ണികൃഷ്ണൻ ഭീഷണിപ്പെടുത്തിയില്ലെങ്കിലെ അത്ഭുതമുള്ളൂ. അവന്റെ ഗുണ്ടായിസം പല അവസരങ്ങളിലും കേരളം കണ്ടതാ.CJP അധികാരത്തിലാണെന്ന അഹങ്കാരമാണവന് .
@_Unniyettan_unni_9 күн бұрын
രാഹുൽ ഒരു comedy പീസ് തന്നെ 😆😆😆😆... എന്ത് ഭവ്യമായ സംസാരം... ഞാൻ ഒരു സാധാരണക്കാരൻ ആണ് സിനിമയും ആയി ബന്ധം ഇല്ല.. സാധാരണക്കാരുടെ ഭാഗത്ത് നിന്നാണ് ഞാൻ സംസാരിക്കുന്നത്... എന്നിട്ട് പറയുന്നു മലയാള സിനിമയിലെ 10 പ്രമുഖർ ആയിട്ട് ഞാൻ പേർസണലി ഫോണിൽ സംസാരിച്ചു എന്ന്😆😆😆😆ഏത് സാധാരണക്കാരന് ആണ് ഇങ്ങനെ സംസാരിക്കാൻ പറ്റുന്നത് 😆😆😆
@rajeshkeloth679810 күн бұрын
അവളെപ്പോലുള്ള നട്ടെല്ലുള്ളവരെ വച്ചു പൊറുപ്പിക്കില്ല അല്ലേ, ജോസ് തോമസ്, വിനു. കഷ്ടം.
@shinevalladansebastian784710 күн бұрын
അശ്ലീല നിരീക്ഷകൻ രാഹുൽ ഇല്ലാത്ത പരിപാടി ഇല്ല 👍
@prasadbare49149 күн бұрын
😂😂
@envirocareservices53719 күн бұрын
നിന്റെ ആരെപ്പറ്റി അശ്ലീലം പറഞ്ഞു
@NadeenaGeorge10 күн бұрын
Sandra❤❤❤❤❤❤
@latheefmarthya56439 күн бұрын
നട്ടെല്ലുള്ളവരില്ലാത്തത് കൊണ്ട് തന്നെയാണ് ഇങ്ങനെയുള്ളവരൊക്കെ തലപ്പത്ത് വരുന്നത് 👍
ഈ ഉണ്ണികൃഷ്ണൻ വിനയന്റെ കാര്യത്തിലും, തിലകന്റെ കാര്യത്തിലും, ദിലീപിന്റെ കാര്യത്തിലും ഉണ്ണിയുടെ നിലപാടുകൾ നമ്മൾ കണ്ടതല്ലേ...
@AnnakuttyMathew-x8r9 күн бұрын
സാമാന്തര സർക്കാർ ആയി പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും സംഘടന നേതാക്കളെയും അയോഗ്യരാക്കുക
@bobbymathews920410 күн бұрын
Time to move B Unni and retire
@phoenix70689 күн бұрын
ഇൻഡസ്ട്രി അടിപൊളിയല്ലേ,ഒട്ടും നാണക്കേട് ഇല്ല
@WindyDay07128 күн бұрын
Sandra parayunnathu valare genuine aaya karyangal mathramaanu. Avar arkkum ethire personal aayiaallallo complaint cheyunnathu. Avarkku workku cheyuvaan sadhikkunnilla... avare thadasapeduthunnu palarum negative influence undakkunnu ennathaanu avarude complaint. Veruthe paranjittu avarkku endu nedaan aanu. ? 16 varsham continuously oru sanghadanayude thalappathu irikkunnathu oru karanavasaalum nallathalla... All the bharavahikalum maari vere thiranjeduppu vakkuka... Group adhipathyam kanikkunna ella sanghadanakaludeyum basic characteristics thanneyaanu ivide kaanuvaan sadhikkunnathu... Hope the association will show its maturity and morality by members resigning from it.
@MhMh-d3l8 күн бұрын
പവർ ഗ്രൂപ്പ്...... ഒളിഞ്ഞും തെളിഞ്ഞും......? ഒതുക്കൽ നടത്തുന്നു... ഇവന്മ്മാർ ഒക്കെ ഒത്തുകളിക്കും.. പണം മുടക്കി സിനിമ എടുക്കുന്നതിനേക്കാൾ RISK.... പവർ ഗ്രൂപ്പ് ന്റെ.... അടിപ്പാര 🎉🎉
@sijisam78199 күн бұрын
Sandra ഹോസ്പിറ്റൽ അഡ്മിറ്റ് ആയപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ലെന്നു ഒരു ഇന്റർവ്യൂ കണ്ടിട്ടുണ്ടല്ലോ.
@vinupodi9 күн бұрын
മിസ്റ്റർ ജോസ് തോമസ്, നട്ടെലിന്റെ സ്ഥാനത്തു ഒരു നാരെങ്കിലും വേണം. തന്റെ വിഡിയോയിൽ സാന്ദ്രയുടെ പേര് പറഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാ അവര് വിളിച്ചപ്പോൾ വീഡിയോ ഡിലീറ്റ് ചെയ്തത്. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം ..........
@senatorofutah9 күн бұрын
Sandra is good lady 🎉
@frqblues9 күн бұрын
ഈ ഉണ്ണികിണ്ണൻ ഒരു ഫ്രോഡ് തന്നെ ആണല്ലേ
@rajeshkumar-uk6uj9 күн бұрын
B' ഉണ്ണിയെ വെളുപ്പിക്കാൻ എത്ര പേരാണ്. ഇയാൾക്ക് വേണ്ടി ഇനി അമ്പലം പണിയുമോ ആവോ. മലയാളികൾ അതും കാണേണ്ടി വരും
@Sheeba-p8x8 күн бұрын
ഉണ്ണികൃഷ്ണ മരണം കാണുന്മ്പിലുണ്ട് എന്നാലും പഠിക്കില്ല
@shajiabraham760210 күн бұрын
സിനിമക്കാരുടെ തർക്കത്തിൽ ഈ രാഘുൽ ഈച്ചരന്റെ റോൾ എന്താ. ഇവൻ ആരാ എവർ റോളിംഗൊ. 😄😄
@mathewjose69879 күн бұрын
ഉണ്ണികൃഷ്ണൻ മിടുക്കനാണ്. ബുദ്ധിയുള്ള പ്രസിഡന്റ ആണ്. സംസാരിക്കാനും അറിയാം. പക്ഷെ മറ്റുള്ളവരും ഈ ഫീൽഡിൽ നിൽക്കേണ്ടേ. ഉണ്ണികൃഷ്ണൻ മാറ്റാരെയോ തൃപ്ത്തിപ്പെടുത്താൻ വേണ്ടി തിളക്കുവാണോ?
@j0saf9 күн бұрын
Basically it’s up to the producer to choose whom to cast in his film as long as he is spending money. No one can claim or prove any discrimination in this matter.
@jometmathew43516 күн бұрын
ഈ രാഹുൽ ഈശ്വർ നിങ്ങള്ക്ക് അങ്ങോട്ട് കാശ് തന്നു വരുന്നതാണോ.... സിനിമകാരുടെ ചർച്ചയിൽ ഇവനെന്ത് കാര്യം... അതിലും നല്ലത് എന്നെ വിളിക്കുന്നതായിരുന്നു... Atleast ഞാൻ ഒക്കെ സിനിമ കാണാറങ്കിലും ഉണ്ട് 😂
@Sajeev-v7u9 күн бұрын
മഞ്ജുഷ ഇതിലും നല്ലത് സാന്ദ്ര അഭിമുഖമായിരുന്നു ഇതെന്തു ചർച്ചയാണ് വിളിച്ചുവരുത്തി അതിഥികൾക്ക് ഒന്നും സംസാരിക്കാനുള്ള അവസരം കൊടുക്കാത്ത കോപ്പിലെ ചർച്ച
രാഹുൽ ഈശ്വർ പറഞ്ഞത് തന്നെയാണ് ശരി പരസ്പരം പോരാടാതെ ഇത് പറഞ്ഞു തീർക്കുകയല്ലേ നല്ലത്
@ViNeesh-e7v9 күн бұрын
ഉണ്ണിക്കിഷ്ണനെ കുടുക്കാൻ ആണ് ഈ ശ്രെമം ഉണ്ണി സംസാരിക്കുമ്പോൾ പോലും ഓരോ വാക്കും അളന്നു സംസാരിക്കുന്നതാണ് അയാൾ ജെനുവിൻ പേഴ്സൺ ആണ്
@അരവിന്ദൻ9 күн бұрын
Myu anu. Pakka fraud anu unnikrishann
@WindyDay07128 күн бұрын
B Unnikrishnan nekurichu naraye per complaint parayunnundallo. Onno rando peraanegil manasilaakkam. Power group ayaal lead cheyunnu ennanallo palarum parayaathe parayunna karyam. ithuSandra Thomas ine upadravikkunnathu jenangalkku nannaayi manasilakkunnundu. B Unnikrishnan and the current group must go. Then naturally others will come forward. Aarum illa, arekondum sanghadana lead chaiyyan sadhikkilla ennu ivanmaar karuthunnathu shudha thenditharam aanu. Sandra is 100% right. Jose Thomas verum oru nyaayeekarana thozhilaali. Ivane okke purathakkuka.
@jameschalangady9 күн бұрын
It is a dispute between a powerful left trade union leader Unnikrishnan and an arrogant wealthy producer Sandra Thomas. They lost respect for each other with their "Vasi." Ignore their petty clash Mathrubhumi.