ഷാഫി പറമ്പിൽ ൻ്റെ സംസാരവും പെരുമാറ്റവും എന്തൊരു വിനയത്തോടെയാണ് . ഞങ്ങളുടെ എം പി ഷാഫി പറമ്പിലിന് ഒരായിരം ആശംസകൾ നേരുന്നു...
@nasernellichode38326 ай бұрын
ഡിയർ വടകര. നിങ്ങളാണ് മനുഷ്യർ 👍
@joshikunnel57816 ай бұрын
The words about the legendary Ommen Chandy, KM Mani, TM Jacob, ... show the nobility Shafi has and maintains. The words about OC are touching indeed; Shafi is much more than the Ekalavyan! Saluting Shafi!
@Cherish126776 ай бұрын
The interview was really nice, relevant and neat questions really appreciating the effort. വാക് കൊടുത്ത് ഇലക്ഷൻ നടത്തി പിന്നെ അടുത്ത ഇലക്ഷന് കാണുന്ന പൊളിറ്റീഷ്യൻസ് ന്റെ ഇടയിൽ നിങ്ങളെ വ്യത്യസ്തനാകുന്നത് നിങ്ങളുടെ കർമ ബോധവും ഉത്തരവാദിത്ത ബോധവും ആണ് . ഒപ്പം ജനങ്ങളെ വാക്കിലൂടെയും പ്രവർത്തിയിലൂടെയും ചേർത്ത് നിർത്തുന്ന നന്മയും . എന്നും അത് അങ്ങനെ തന്നെ നില നിൽക്കട്ടെ . All the best for ur new journey.❤
@ashrafkk58156 ай бұрын
ജനം തീരുമാനിച്ചാൽ എന്തും നടക്കും അതാണ് ഷാഫിയുടെ വിജയം
@alexmullaparamban23036 ай бұрын
പ്രിയപ്പെട്ട ഷാഫി നിങ്ങൾ ഞങ്ങളുടെ ചങ്കാണ് മാഷേ നിങ്ങളിൽ ഉമ്മൻ ചാണ്ടി സാറിനെ കാണാൻ കഴിയുന്നുണ്ട് ജീവിയ്ക്കുന്നു നിങ്ങളിലുടെ
@muhammadhamsathamachu97746 ай бұрын
തീർച്ചയായും🤔. ഉമ്മൻ ചാണ്ടി സാർഉം, ഷാഫി സാർഉം തമ്മിൽ ഒരു ഗുരു ശിഷ്യ ബന്ധത്തിൽ ഉപരി അവർ തമ്മിൽ ഒരു ബ്ലേഡ് റിലേഷൻ ഉള്ളത് പോലുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നത്😊😊
@PullanikkalAshraf6 ай бұрын
കേരള നിയമസഭയിൽ ഷാഫിയുടെ ശബ്ദം ഉണ്ടായിട്ടുണ്ട് എങ്കിൽ ലോകസഭയിലും മോദിക്ക് നേരെ ചോദ്യങ്ങൾ ചോദിക്കാൻ ഒരു പേടിയും ഉണ്ടാവില്ല കാരണം cപതിപക്ഷം രാഹുൽ ഗാന്ധിയുടെ നേത്രത്തിൽ ശക്തമാണ് വരും നാളിൽ ഷാഫിയുടെ ചോദ്യങ്ങളെ BJP സർക്കാർ നേരിടേണ്ടിവരും തീർച്ച
@vinuon56976 ай бұрын
ഷാഫി സാർ ഞാൻ വയനാട് ആണ് രാഹുൽ ഗാന്ധി കേരളത്തിൽ ഇവിടെ നിന്നാലും ജയിക്കും അതു പോലെ ആണ് ഷഫി
@Kdramaandkpopworld6 ай бұрын
നല്ലൊരു മുന്നേറ്റം പ്രതീക്ഷിക്കുന്നു . ഷാഫി സൂപ്പർ. 💚💚👍🏻💚👍🏻
@Dharma.win.always6 ай бұрын
🧡🧡🧡ബിജെപി
@roseflower56016 ай бұрын
@@Dharma.win.alwaysതൂഫ്ഫ്
@salimsayed73776 ай бұрын
@@Dharma.win.alwaysപൂജെപി 😃
@Sathyathinoppam6 ай бұрын
ഞാൻ Tvm ആണ്.. കേരളത്തിൽ ഏത് മണ്ഡലത്തിൽ നിന്നാലും 100% വിജയിക്കുന്ന അപൂർവ്വം ചിലരിൽ ഒരു വ്യക്തിയാണ് ഷാഫി പറമ്പിൽ..പാർട്ടി മറന്ന് എല്ലാരും ഇദ്ധേഹത്തിന് വോട്ട് ചെയ്യും...അത്ര നല്ല ഒരു വ്യക്തിയാണ് ഷാഫി..
@tomjoseph7446 ай бұрын
ഉമ്മൻ ചാണ്ടി സാറിനെ കുറിച്ച് കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയും അത് ഷാഫി ഇക്ക പറയുമ്പോൾ നെഞ്ച് പൊട്ടും 😔
@sharmilajose19436 ай бұрын
Sathyam 😢
@saleenak43266 ай бұрын
💯👌
@MrMariyamma6 ай бұрын
സത്യം ... ഇപ്പോഴും ഉമ്മൻ ചാണ്ടിയെക്കുറിച്ചോർക്കുമ്പോൾ നെഞ്ച് പൊടിയും ..
@muhammadhamsathamachu97746 ай бұрын
ഉമ്മൻ ചാണ്ടി സാറും, ഷാഫി സാറും ഒരു ഗുരു ശിശ്യ ബന്ധത്തിലപ്പുറം ഒരു ബ്ലേഡ് റിലേഷൻ പോലായിരുന്നു🤔. തീർച്ചയായും ഷാഫി സാർന് ഉമ്മൻചാണ്ടി സാർന്റെ അനുഗ്രഹങ്ങൾ എപ്പോഴും കൂടെ ഉണ്ട്😊😊
@chipdu18326 ай бұрын
അറിയാതെ അങ്ങനെ മുഴുവൻ കേട്ടു. ജിന്ന് ❤
@sherlyShaji-k2j6 ай бұрын
ഷാഫി ❤❤What a great personality!Keralites love you. ❤️❤️
@kmsafeer55546 ай бұрын
ഷാഫി 😍😍👍
@tincytomy56756 ай бұрын
Ningale poliya bro❤
@SojiAbraham-e4s6 ай бұрын
I never have this rare feeling, tears starts to always fall when Shafi starts to speak about Ommen Chandy Sir in his interviews.... ❤❤❤❤ God bless...
@nasernellichode38326 ай бұрын
ഇഷ്ടം വടകരക്കാരോട് ♥️
@muhamednoufalpk60996 ай бұрын
ഷാഫി ❤❤❤
@sujatomly60036 ай бұрын
ഷാഫിക്ക❤❤❤❤
@hacklearndaily6 ай бұрын
Proudly to say Njngale MP ❤
@ashrafkk58156 ай бұрын
ഷാഫി പാർലമെന്റിൽ നമ്മുടെമുതൽകൂട്ട്.... 💪
@MuhammadKk-pn3nr6 ай бұрын
Shafee❤👍👍👍👍
@shijamol.kumaran98916 ай бұрын
ഒരുപാട് ഇഷ്ട്ടമുള്ള നേതാവ് ആണ് ഷാഫിക്ക ❤️❤️❤️❤️
@celinejoy70116 ай бұрын
❤❤congrats,, Shafi Parambil ❤️❤️💐
@sidhanhashik40086 ай бұрын
Shafiiiii💪💪💪💪
@SamuelKunnumpurath6 ай бұрын
How gloriously he remembered the veteran Congress workers who didn’t even get a chance to be a candidate,or a serious party position…Congrats Shari for you such valuable observation…
@BasheerKk-ez4dl6 ай бұрын
ഷാഫിക്ക 🌹🌹
@nasimasyedali41526 ай бұрын
Shafi parambil He is very clear and confident. Polite and humble. Best interview 🎉
@soudabeevi-v1k6 ай бұрын
ഷാഫി മറ്റു രാഷ്ട്രീയ തൊഴിലാളികൾ കണ്ടുപിടിക്ണം. ആ വിനയവും, ചിരിക്കുന്ന മുഖവും ആരും മറക്കില്ല. മോന് നല്ലത് മാത്രം വരട്ടെ. നേരിൽ കാണണം എന്നുണ്ട്. എന്നെങ്കിലും അതിന് ഒരവസരം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ 🙏.
@roypynadath58206 ай бұрын
ഇതേ പോലെ തന്നെ മുന്നോട്ടു പോകുക . ജനങ്ങളിൽ നിന്ന് അകന്നു പോകാതിരിക്കാൻ ശ്രമിക്കുക . നിയമസഭയിലേ പോലെ തന്നെ ലോക സഭയിലും വിഷയങ്ങൾ പഠിച്ച് ഇടപെടാൻ ശ്രമിക്കുക. എല്ലാ ഭാവുകങ്ങളും . Stay blessed.
@abdulrazakrazak34913 ай бұрын
ഞങ്ങളുടെ വടകര : എം.പി. സാഫീക്കാക്ക് ഒരായിരം നന്ദി.❤❤❤👍
@saleenak43266 ай бұрын
O C The great man 🤍🤍🤍 Shafi 🤍🤍🤍 well done 💪💪💪👌👌👌👍👍👍🔥🔥🔥
@mohammedbasheer83106 ай бұрын
Shafi uyiru
@ramlashanu90756 ай бұрын
Shafi,❤❤❤
@ibrahimek89656 ай бұрын
ഷാഫി ഏതൊരു ചാർജും അതിൻ്റെ സീരിയസ്സായിട്ട് കൈകാര്യം ചെയ്യാനുള്ള ചങ്കൂറ്റം അയാൾക്കുണ്ട് ഹിന്ദി ഭാഷയും ഇംഗ്ലീഷും നന്നായിട്ട് സംസാരിക്കാൻ കഴിയുന്നത് കൊണ്ട് തന്നെ ഇന്ത്യൻ പ്രധാനമന്ത്രി വരെ മറുപടി പറയേണ്ട ചോദ്യം അയാൾ ചോദിക്കുന്നത് കാണേണ്ടി വരും ഭാവിയിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു അഹമ്മദ് പട്ടേൽ ആകാനുള്ള എല്ലാ സഹചര്യവും കാണുന്നുണ്ട്
@babumohammed20606 ай бұрын
Shafi Parambil 👌 👍✌️💯
@കേരളം_16 ай бұрын
Shafi ❤
@hamzamp12366 ай бұрын
കേരള നിയസഭയിലേക്ക് 140 മണ്ഡലങ്ങളിൽ എവിടെ മത്സരിച്ചാലും, ജയിക്കുമെന്നുറപ്പുപറയാൻ പറ്റുന്ന ഏക സ്ഥാനാർത്ഥി ശാഫി മാത്രമാണ്. ഇടതിലും, വലതിലും, ഇങ്ങനത്തെ സാധ്യത പോലും പറയാൻ പറ്റുന്നവർ വേറെ ഇല്ല.
@AbdulLatheefAbdulLatheef-du8st6 ай бұрын
ന്റെമോനിക്ക് ഇന്നും ഭയങ്കര ഇഷ്ടം ഷാഫിക്ക
@ShajiSaiman6 ай бұрын
My hero
@muhammadhamsathamachu97746 ай бұрын
ഇവിടെ എല്ലാത്തിനും കൃത്യമായ മറുപടി ഉണ്ട്😊. ഷാഫി സാർ🇮🇳😊
@AminaAmina-f8p8p6 ай бұрын
Shafeeka ninghle ghanghlude abhimanam❤❤❤
@aleenamathew74685 ай бұрын
Well done Shafi. All the best ❤keep going🎉
@anaskk69256 ай бұрын
ഷാഫി പറമ്പിൽ 💚
@sajeerakabeer34116 ай бұрын
Nalla manushyan
@AbdulAzeezKalathumkandy-mr1bz6 ай бұрын
👍🏼👏
@rasnathanzeer29236 ай бұрын
Good leader ❤
@muhammadshakeer76046 ай бұрын
Alhamdulillah barakallah mabrook
@Sameeraiqbal66056 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@yeshodhak53115 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤ഷാഫി ജയ് ❤❤❤❤❤
@yoonusyoosuf21306 ай бұрын
Oru political interw kanarilla but shafi anekil kanderikum vellatha oru feel anu shafi nalla samsaram best of luck your journey ❤
@peterisac39096 ай бұрын
Tanku
@mohammedkabeer90416 ай бұрын
എന്നാ നമ്മുടെ ഷാഫികാ കേരളത്തിൽ ഒരു മന്ത്രി യാവുക
@bhaskarankokkode47426 ай бұрын
Dear Shafi, You are unique in every respect. I am confident that you will definitely shine in the parliament. Your educational qualifications and the experience you got as MLA for the last 13 years will hep yiu for this. I should add one more thing (I am not flattering): you will be performing better than any other MPs (keeping in mind all the respect to them) from Kerala in the Parliament. Lastly, I have nothing more to add other than giving you a big salute. 👍
@morq15106 ай бұрын
പിറകിലിരിക്കുന്ന ആ ക്രിക്കറ്റിന്റെ ട്രോഫി ആരൊക്കെ കണ്ടു.
@muneeracm20736 ай бұрын
Njan ശ്രദ്ദിച്ചു.
@subairkunju75336 ай бұрын
ഈ യുവത്വം രാഷ്ട്രത്തിനായിരിക്കട്ടെ
@adarshkottaram92106 ай бұрын
🔥🔥
@muneeracm20736 ай бұрын
ഞങ്ങളുടെ മാണിക്യകല്ല്
@Sathyathinoppam6 ай бұрын
പലർക്കും അറിയാത്ത ഒരു കാര്യമുണ്ട്...പാലക്കാട് കൽപാതി അഗ്രഹാരങ്ങളിൽ പോലും സ്ഥാനമുള്ള വ്യക്തിയാണ് ഷാഫി പറമ്പിൽ...കൽപാതി രഥോത്സവം വരുമ്പോൾ രഥം കടന്ന് പോകുന്നതിനായി അവിടെ കറണ്ട് ഉണ്ടാവാറില്ല..എന്നാൽ ഷാഫി വന്നതോടു കൂടി ആ ലെയിൻ ഫുൾ അണ്ടർഗ്രൌണ്ടിലൂടെ ആക്കുകയും രഥോത്സവ സമയത്തും കറണ്ട് കട്ടില്ലാത്ത അവസ്ഥയിലാക്കുകയും ചെയ്തു...അതാണ് പാലക്കാടിന്റെ വികസന നായകൻ ഷാഫി..വെറുതെയൊന്നുമല്ല പാലക്കാട് വിട്ട് പോകുന്ന ഷാഫിയെ കെട്ടിപ്പിടിച്ച് പലരും പൊട്ടിക്കരഞ്ഞത്...പാലക്കാട് മെഡിക്കൽ കോളേജ് വന്ന് കാണൂ...എത്രയോ മന്ത്രിമാരുണ്ടായിട്ടും ഷാഫി വരേണ്ടി വന്നു..അതുപോലെ ചെളിക്കുണ്ടിൽ താമസിച്ച 100 കണക്കിന് പാവങ്ങൾക്ക് ഫ്ലാററ് വെച്ച് നൽകി...കുട്ടികൾക്കായി സ്റേറഡിയം..അങ്ങനെ അങ്ങനെ പലതും...ഇനിയും വടകര കാണട്ടെ ഷാഫിയുടെ വികസന പ്രവർത്തനങ്ങൾ..
ഷാഫിക എന്റെ മോൾക് 3 വയസ്സ് ആയിട്ടേ ഉള്ളൂ ഓളും പറയും ഷാഫികയെ കാണിച്ച് താ എന്ന്
@ijasulhaq6 ай бұрын
❤
@jCN_0556 ай бұрын
പറയുന്ന വാക്കുകൾ കൃത്യമാണ് പാകപ്പെട്ട politician മറ്റുള്ളവരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നം ആയി കാണാൻ ഉള്ള കഴിവ് ഉമ്മൻ ചാണ്ടി jr
@rbrabirbrabi6 ай бұрын
what man you are ?❤
@salmanfaris36636 ай бұрын
🔥❤
@AmanaCurtain6 ай бұрын
Crowd puller in kerala politics
@sheebathilak86816 ай бұрын
❤️❤️♥️❤️
@jinsmathew33516 ай бұрын
അടുത്ത തവണ കേന്ദ്ര മന്ത്രി ..❤
@amnmohmmed70766 ай бұрын
ചേട്ടാ വോട്ട് ചെയ്യണം എന്ന് പറഞ്ഞപ്പോൾ മുഖത്തു നോക്കി ചെയ്യില്ല എന്ന് പറഞ്ഞ വടകരക്കാരാണ് ഹീറോസ് 😂
@simonck15386 ай бұрын
Shafi should have contested from Trichur and UDF would have got that seat.
@michaelelanjiperavoor58146 ай бұрын
I don't think so since the voters of the Trissur seems to have decided to select Sri suresh gopi even before the declaration of the elections
@AmanaCurtain6 ай бұрын
Oomen chandy is a legendary politics
@ShabaRanks-tg8qv6 ай бұрын
Coooyeee lallu ,how's parvoor ❤❤❤
@t.hussain62786 ай бұрын
So, Rahul Mankoottathil will be in Niyamasabha. Jai Hind
@abubackerebrahim92136 ай бұрын
വിജയം ഉറപ്പായ മണ്ഡലം മായിരുന്നു വടകര UDF ന്
@sherlyShaji-k2j6 ай бұрын
നുണയുടെ ആയുസ്സ് വളരെ ചെറുതാണ്
@SahiraAssainar-ni8ju6 ай бұрын
ഷാഫിക്ക നമുക്ക് നമ്മുടെ ലീഗിനെ തിരിച്ചു പിടിക്കണം
@sijmala6 ай бұрын
🌅
@rafiayyappankattil56126 ай бұрын
വടകരയിൽ വർഗീയത വിജയിച്ചു 🙏🙏
@jpworld83066 ай бұрын
🧡🤍💚
@AshrafAshraf-b9p6 ай бұрын
Hi
@sujins42826 ай бұрын
Keezhadakkaan kodukkaruthe.satyameva jayate🔥
@Vinind6 ай бұрын
Being such a seasoned MLA and experienced politician who says he has lot of support among people, He almost lost to E sreedharan who was new comer in election in 2021. It was a small margin by which he won against sreedharan. So that says that whatever he is talking of support of people is exaggerated.
@worldwideindiannewschannel8956 ай бұрын
Is sreedharan Metro man an ordinary candidates?? He successfully fought against an money powered hindutva force in an assembly where 70 % of people are from majority community and too in an Islamophobia society...
@RenjuRaj6 ай бұрын
ഷാഫിക്ക ജയിക്കട്ടെ..... വർഗീയത പടരട്ടെ.....
@ShareefDibba6 ай бұрын
Election kazhinjhath arijhille bro
@RenjuRaj6 ай бұрын
@@ShareefDibba ഇലക്ഷൻ ഇനിയും വരുവല്ലോ ചേട്ടാ... അന്നും ജയിക്കാല്ലോ വർഗീയത പടർത്തി...
@Shihabudheenk96 ай бұрын
@@RenjuRaj ആ വർഗ്ഗീയത പരത്തിയതിന്റെ തെളിവ് ഒന്ന് കാണിക്കാമോ? കാണിച്ച് കൊടുത്താൽ 10 ലക്ഷം രൂപ കിട്ടും താങ്കൾക്ക് ഒന്ന് ശ്രമിച്ചു കൂടേ 😊
@sirajtthulichankandiyil95036 ай бұрын
അദെ ഷാഫിക് വർഗീയധ ഉള്ളതുകൊണ്ടായിരിക്കും ഉമ്മൻചാണ്ടിയെ റോൾമോഡൽ ആക്കിയത് ഒന്ന് പോടേ
@Mathew-f46 ай бұрын
@@Shihabudheenk9ലീഗ്പെണ്ണുങ്ങളെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ വിലകിയപ്പോൾ ഇവൻ മിണ്ടിയോ? ലീഗ് നടത്തിയത് ഭരണഘടനവിരുദ്ധ പ്രസ്ഥാവന താലിബാൻ നിയമം
@S_B_S_S6 ай бұрын
വളരെ descent interview Mr.Lallu . മനോരമ ഇൻ്റർവ്യൂ. Only abased on his religion..the worst
@teenasajil56736 ай бұрын
interviewer is boring
@Maanu2916 ай бұрын
കേരളം?? നിങ്ങൾ പല MLA മാരെയും മന്ത്രി മാരെയും കണ്ടിട്ട് ഉണ്ടാകും അതിൽ പെട്ട ഒരാൾ അല്ല ഈ ഷാഫി ഇത് വരെ ലെവൽ ആണ് നിങ്ങളും ഓട്ടോ മീറ്റിക്ക് അയാളെ സ്നേഹിച്ചു പോകും അത് എന്തു കൊണ്ട അറിയോ പറയുന്ന വാക്ക് പാലിക്കും അത് കൊണ്ട അതാണ് നിങ്ങൾ മനസ്സിൽ ആകേണ്ടത് ഒരാളും ഒരാളുടെയും അടിമ അല്ല എന്നുള്ളത് കണ്ടു പഠിച്ചോളീം അത് നിങ്ങൾ ഒറ്റകെട്ടായി നിന്നാൽ ബാക്കി പൂരിപ്പിച്ചു??? പിന്നെ ചേമ്പ് പൃഥ്വിരാജിന്റെ അമ്മ പറഞ്ഞ പോലത്തെ ചെമ്പാണ് ഇത് അറിയാല്ലോ ബിഎംഡബ്ലിയു ബെൻസും ഉണ്ടായിട്ട് ചെമ്പിലാണ് യാത്ര ചെയ്തത്അറിയാല്ലോ ചേമ്പ് എന്നും ചേമ്പ് തന്നെയാ
നല്ലൊരു മനുഷ്യൻ ആണു ഇദ്ദേഹം..... വെള്ളി മുങ്ങ മൂവി ബിജു മേനോൻ കളിച്ച കളിപ്പോലെ കേരളത്തിന്നു vandiketti വിട്ടു 😔 അടുത്ത നിയമ സഭ ഇലക്ഷൻ കേരളത്തിന്റെ ഒരു മന്ത്രി ആയേനെ..... നല്ല കളികളിച്ചു കേറ്റി വിട്ടു