Рет қаралды 94,034
Prime Debate : ഒരു രാജ്യം ഒരുനിയമം എന്ന ലക്ഷ്യവുമായി ബിജെപിയുടെ യൂണിഫോം സിവിൽ കോഡ് അജണ്ട വീണ്ടും ചർച്ചയാകുന്നു. വേണ്ട അംഗബലം ഇല്ലാത്തതിനാൽ രാജ്യവ്യാപകമായി UCC കൊണ്ടുവരാനുള്ള നീക്കത്തിൽ നിന്ന് പിന്മാറിയിട്ടുണ്ടെങ്കിലും ഭരണമുള്ള സംസ്ഥാനങ്ങളിൽ നടപ്പാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല. അങ്ങനെ സ്വാതന്ത്ര്യത്തിന് ശേഷം പൊതു വ്യക്തിനിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ബിജെപി അധികാരത്തിലുള്ള മറ്റ് സംസ്ഥാനങ്ങൾ UCCയിലേക്കുള്ള പാതയിലും. രാജ്യത്തെ വിഭജിക്കാനുള്ള തന്ത്രമെന്ന പ്രതിപക്ഷ ആരോപണം കണക്കിലെടുക്കാതെയാണ് ബിജെപി മുന്നോട്ട് പോകുന്നത്.
The BJP's Uniform Civil Code (UCC), with the goal of "One Country, One Law," is being discussed again. After independence, Uttarakhand has become the first state to implement a public personal law. Other BJP-ruled states are also on the path to UCC. Despite opposition accusations that this is a strategy to divide the country, the BJP is moving forward with its plans.
#primedebate #uniformcivilcode #ucc #uttarakhand #pmmodi #amitshah #bjp #rahulgandhi #congress #news18kerala #malayalamnews #manjushgopal #keralanews #todaynews #latestnews #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...