മഹുവയുടെ അറ്റാക്ക്; BJPയുടെ കൂട്ടയാക്രമണം; സൗഗത് റോയിയുടെ ഹീറോയിസം, പിന്നെ പത്തിമടക്കിയതിങ്ങനെ

  Рет қаралды 5,886

newsathouse

newsathouse

Күн бұрын

Пікірлер: 49
@somarajanpp151
@somarajanpp151 2 сағат бұрын
മഹുവാ നിങ്ങൾ ഈ രാജ്യത്തിന്റ മാത്രമല്ല ലോകത്തിന്റെ ഏറ്റവും മികച്ച ജനപ്രതിനിധി 🌹🙏
@mp.paulkerala7536
@mp.paulkerala7536 Сағат бұрын
പുലി, ,,👍👍100ബിജെപി ക് ഒരു മഹുവ,🎉🎉
@sidiqpp242
@sidiqpp242 4 сағат бұрын
സർ താങ്കളുട വിവർത്തനം അത് വേറെ ലെവൽ ആണ് great 👏
@vjalaja
@vjalaja 3 сағат бұрын
സൂപ്പർ ❤❤❤❤
@muhammadanasek69
@muhammadanasek69 3 сағат бұрын
ആയിരം അമിട്ടിന് അര മഹുവ😂
@kunhimoideenkk3627
@kunhimoideenkk3627 4 сағат бұрын
ബിഗ് സലൂട്ട് മൊഹി വാ മ്ത്ര
@remeshthekkumnambidi6159
@remeshthekkumnambidi6159 4 сағат бұрын
തൃണമൂല്‍ കോണ്‍ഗ്രസ് MP മാര്‍ പ്രത്യേകിച്ചും സ്ത്രീകള്‍ മികച്ച പ്രകടനം ആണ് പാര്‍ലമെന്റില്‍ നടത്തുന്നത്, അതില്‍ കഴിഞ്ഞതും, ഇപ്പോഴത്തെയും MP മാരീല്‍ മുന്‍പന്തിയില്‍ ആണ് ശ്രീമതി മഹുവ. ബിജെപി യും, കേന്ദ്ര സര്‍ക്കാരും കൂടുതൽ കൂടുതൽ തുറന്നു കാട്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്, ഈ സർക്കാർ തന്നെ കാലാവധി പൂര്‍ത്തിയാക്കുമോ എന്ന് കണ്ടറിയണം.
@VincentPaul-jh5zt
@VincentPaul-jh5zt 3 сағат бұрын
Mrs .Mahuva Moitra is a energetic, efficient and a very bold leader .
@bhaskarann.p2816
@bhaskarann.p2816 Сағат бұрын
👍
@mohammedkk8754
@mohammedkk8754 2 сағат бұрын
Mehuva the great work. Congratulations to mem and you too.
@shajidohashajidoha8334
@shajidohashajidoha8334 Сағат бұрын
👍💚❤️💚♥️
@prajeethakuriakose6127
@prajeethakuriakose6127 4 сағат бұрын
മഹുവയ്ക്കും കനിമൊഴിക്കും ഒക്കെ ഇരിക്കുന്ന ഇടയിലേക്ക് ആണ് നമ്മൾ സുരേഷേട്ടനെ വിട്ടത്..😁 പെൺ കരുത്ത്.. 🔥♥️
@surendranm.k985
@surendranm.k985 2 сағат бұрын
മണാകൊണഞ്ചൻ.
@mohammedkk8754
@mohammedkk8754 2 сағат бұрын
Correct!
@ajumn4637
@ajumn4637 4 сағат бұрын
മോഹവ, ധീര വനിത❤ കേരളത്തിൽ നിന്നും ജയിച്ചുപോയ mp മാർ ഇത് കാണണം .
@thomasjohn2259
@thomasjohn2259 4 сағат бұрын
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം ബാൻ ചെയ്യുക.. കുട്ടികളെ നല്ല നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തണം. അപ്പോള്‍ ഇതുപോലുള്ളവരെ ലോകസഭയിലേക്ക് അയക്കാൻ സാധിക്കും.. ഇപ്പോള്‍ പഠിപ്പുമുടക്കി, വണ്ടി കത്തിച്ച്, പ്രിൻസിപ്പൽമാരുടെ "ശവമടക്ക്" നടത്തിയവരൊക്കയാ എംമ്പിമാർ....
@surendranm.k985
@surendranm.k985 2 сағат бұрын
​@@thomasjohn2259 ചൊട്ടയിലെ ശീലം ചുടല വരെ. പഠിക്കേണ്ട പ്രായത്തിൽ പഠനമാണ് അവശ്യം, രാഷ്ട്രീയമല്ല. ചെറു പ്രായത്തിലേ രാഷ്ട്രീയം തലയ്ക്കു പിടിച്ചതു കൊണ്ടാണ് കശാപ്പുകാരന്റെ കരുത്തു നേടിയത്.
@faisalpoyitagarkumakkala4364
@faisalpoyitagarkumakkala4364 3 сағат бұрын
ആവർത്തനം സൂപ്പർ
@Indian-q4f
@Indian-q4f 2 сағат бұрын
👍👍👍
@rasheedpambalath3659
@rasheedpambalath3659 2 сағат бұрын
❤❤❤❤
@jishnur123
@jishnur123 Сағат бұрын
Faiz Ahmad Faiz ന്റെ വരികൾ പറഞ്ഞാണ് അവസാനിപ്പിച്ചത്...
@sunnyjacob1716
@sunnyjacob1716 2 сағат бұрын
കേരളത്തിൽ നിന്നും കുറെ എണ്ണത്തിന് ഡൽഹിയിലേക്ക് അയച്ചിട്ടുള്ള എന്തെങ്കിലും പ്രയോജനമുണ്ടോ ഇതൊക്കെ കണ്ടു പഠിക്കൂ
@priyabnair5067
@priyabnair5067 4 сағат бұрын
👍🏻👍🏻👍🏻
@pradeepmamankara2116
@pradeepmamankara2116 4 сағат бұрын
❤❤❤❤❤❤❤❤
@santhoshac2679
@santhoshac2679 2 сағат бұрын
സഭയിൽ കഴിഞ്ഞ തവണ ??
@santhoshac2679
@santhoshac2679 2 сағат бұрын
തരൂറിൻ്റെ കൂടി. outside ൽ മദ്യം കഴിച്ചത് എവരല്ലെ
@abbaskunhamu1730
@abbaskunhamu1730 Сағат бұрын
രണ്ട് പേരും കൂടെ ഇരുന്ന് മദ്യം കഴിചതാണ് ഇംഗ്ലീഷിൽ ഇങ്ങനെ രണ്ട് പേരും കസറുന്നത്😂
@gjames9474
@gjames9474 2 сағат бұрын
സുനിത ഇത് already വിവർത്തനം ചെയ്തു ഭായ് നിങ്ങൾ ഇത് എന്ത്‌ തേങ്ങയാ ചെയ്യുന്നത്
@Citizen435
@Citizen435 2 сағат бұрын
Where RSS commends
@anishka47
@anishka47 3 сағат бұрын
Suresh gopi is gud at eating
@balrajcn9030
@balrajcn9030 Сағат бұрын
നേരത്തെ ഇവള് കുനിഞ്ഞു നിന്ന് കൊടുപ്പായിരുന്നു. അതിൽ ശശിയും പെട്ട്. ഇപ്പോൾ നിവർന്നു നിന്നായി കൊടുപ്പു. കൊള്ളാം ...
@unnikrishan4336
@unnikrishan4336 58 минут бұрын
അതിൽനീപെടാത്തതിൻ്റെദുഖമാണൊ😂
@krishkichulechu
@krishkichulechu 3 сағат бұрын
കടന്നിലക്കിയിട്ടു വല്ലതും കിട്ടിയോ മാപ്രകളെ 😂
@surendranm.k985
@surendranm.k985 2 сағат бұрын
സത്യം പരാജയപ്പെടുമെന്നു കരുതി സന്തോഷിക്കണ്ടാ. അവസാന വിജയം അവർക്ക് തന്നെയാണ്.
@prabhakaran8899
@prabhakaran8899 2 сағат бұрын
​@@surendranm.k985കിണ്ടിയാണ് അവസാനം കിണ്ടി സഖ്യത്തിന് കിട്ടുക. ഇന്ത്യഭരിക്കേണ്ടത് ഇന്ത്യക്കാരാണ് അല്ലാതെ വിദേശി ഇറ്റാലി കുടുംബമല്ല .
@santhoshac2679
@santhoshac2679 2 сағат бұрын
േചാദ്യം ചോദിക്കാൻ പാർലമെൻ്റിൻ്റെ രഹസ്യ കോഡ് കൈമാറിയത് ആരാണ്
@VishnuVS-s1x
@VishnuVS-s1x Сағат бұрын
കേരളത്തിലെ 80% പേരും ഹിന്ദുത്വ വിരുദ്ധർ ആണ് എന്ന് അറിയാം, പക്ഷേ Indian population യിൽ വെറും 1% മാത്രമേ ഉള്ളു മലയാളികൾ എന്നത് കൂടി ഓർക്കണം.
@YusufKhan-l9e
@YusufKhan-l9e 3 сағат бұрын
അതിന് പ്രതിപക്ഷം പറയുന്നത് മുഴുവൻ ഇഗ്ളീഷ് ആണ് അത് മോദിക്കോ അമിത്ഷാക്കോ ബിജെപിക്കാർക്കോ അറിയില്ല പിന്നെ അവർക്ക് ഇതൊക്കെ ഒരു ശബ്ദം എന്നല്ലാതെ വേറെ ഒന്നും മോദിക്ക് അറിയില്ല
@prabhakaran8899
@prabhakaran8899 2 сағат бұрын
അയ്യോ കാക്കാമാർക്ക് എന്ത് ഇംഗ്ലീഷ് ? എന്തൊരു വർഗീയതയാണ് കോയാ....,
@nazarnazar417
@nazarnazar417 Сағат бұрын
രണ്ടു പേരും hend സറ്റ് വെച്ചാൽ ഗുജറാത്തിൽ ഭാഷ കേൾക്കാം പക്ഷെ മോഡി അപൂർവം മായേ സഭ യിൽ വരാറുള്ളു പുതിയ സഭ ഉണ്ടാക്കി യപ്പോൾ അവിടെ യും വരുന്നില്ല ഏറ്റവും കൂടുതൽ രാജ്യം സന്ദർശിച്ച ഒരു പ്രധാന മന്ത്രി
@basheerkutty6064
@basheerkutty6064 3 сағат бұрын
മഹ്വയ്ക് ബിഗ് സലൂട്ട് 💐🇮🇳💐🌹🇮🇳🌹💐🇮🇳🌹💐🇮🇳🌹💐🇮🇳🌻👌👌
@newsathouse5338
@newsathouse5338 4 сағат бұрын
chat.whatsapp.com/Ld6zuRGgAz3BZZclWpDKUp
Out Of Focus Live | 14 December 2024
42:05
MediaoneTV Live
Рет қаралды 7 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 56 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 6 МЛН
പൊലീസാണ് ഞാൻ!
12:08
Best of Flowers TV
Рет қаралды 2,5 М.
Новости дня | 14 декабря - дневной выпуск
4:54
Euronews по-русски
Рет қаралды 6 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 56 МЛН