ലോകരാജ്യങ്ങൾ അമ്പരന്നു I national news update I NEWS INDIA MALAYALAM

  Рет қаралды 105,732

NEWS INDIA MALAYALAM

NEWS INDIA MALAYALAM

Күн бұрын

മഹാകുംഭമേള സ്തംഭിച്ചു
അടിയന്തര യോഗം വിളിച്ചു..
ലോകരാജ്യങ്ങൾ അമ്പരന്നു..
Join this channel to get access to perks:
/ @newsindiamalayalam
Website - www.newsindiamalayalam.com
newsindiamalaya...
KZbin - NEWS DAY MALAYALAM
/ newsdaymalayalam
Facebook - NEWS DAY MALAYALAM
/ news-day-malayalam-106...
KZbin - NEWS INDIA MALAYALAM
/ newsindiamalayalam
Facebook - NEWS INDIA MALAYALAM
/ news-india-malayalam-1...
NEWS INDIA MALYALAM POINT
KZbin - NEWS INDIA MALYALAM POINT
/ newsindiamalayalampoint
Facebook - NEWS INDIA MALYALAM POINT
/ news-india-malayalam-p...
NEWS INDIA MALAYALAM - NEWS INDIA KERALA - MALAYALAM LATEST NEWS UPDATES KERALAM
#NewsIndiaMalayalam#NewsIndia#NewsIndiaKerala#newsindiamalayalam#NEWSINDIAMALAYALAM#News_India_Malayalam#news_india_malayalam
#mahakumbh2025 #uttarpradesh #yogiadityanath #cmyogi #breakingnews #newsindiamalayalam #newsupdate
#bjp #congress #bjpkerala #modi #amitshah #cpm #rss #app #bsp #sp #yogi #modi #narendramodi #nitishkumar #mamatabanerjee #bangalore #karnataka #bangladesh #bangal #marunadantv #marunadanmalayalee #asianet #news18kerala #nationalnews #24news #janamtv #delhi #kashmeri #indianarmy #pakistan #india #international #police #nia #edraid #nationalpolitics #muslim #hindu #hinduism #vhp #malayalamnews #nationalnews malayalam #malayalamlatestnews #malayalivarthainside #cbi #raid #arrest #janmabhoomi #keralabjp #rsskerala #ayyappa #tamilnadu #annamalai #nirmalasitharaman #rajnathsingh #indiannavy #india #kejariwal #nationalism #nationalistedit #election #electionresultlivenews#rally #election2024 #mayavati_news #rahulgandhi #soniyagandhi #temple #mosque #masjid #mathrubhuminews #ayodhya #varanasi #kasi #kashmir #bsf #indiaairlines #international #america #uae #soudiarabia #quator #chaina #modi #bangladesh #up #assam #rajasthan #madhyapradeshnews #kerala #tamilnadu #dmk #rajanikanth #vijay #republic #abpnews #ndtv #organizer #opindia #himachal #economictimes #mediaonelive #reporter #supremecourt #parliament

Пікірлер: 268
@pradeepvaishnavam1259
@pradeepvaishnavam1259 8 күн бұрын
ഇത്തരം ഹെഡ്ഡിങ്ങ് കൊടുത്ത് വിശ്വാസൃത നഷ്ടപ്പെടുത്തരുത്
@vinodng44
@vinodng44 8 күн бұрын
തന്തക്ക് പിറക്കാത്തവൻ ആണ് ഇവൻ എന്ന് തെളിയിക്കുന്നു 🥵
@ThankamGMohan
@ThankamGMohan 8 күн бұрын
Sathyam.Njanum karuthi enthane enne.kashttam...OM NAMASIVAYA
@nirmalanair9303
@nirmalanair9303 8 күн бұрын
ഓം നമഃ ശിവായ 🙏🙏
@SreelalSreelal-j8l
@SreelalSreelal-j8l 8 күн бұрын
ശരിയാണ്
@palanisamys1001
@palanisamys1001 8 күн бұрын
Yes
@NandakumarJNair32
@NandakumarJNair32 8 күн бұрын
വില കളയുന്ന രീതിയിലുള്ള ഹെഡ്ഡിങ് കൊടുക്കരുത് സഹോദരാ. 🙏
@muraleedharannair7506
@muraleedharannair7506 8 күн бұрын
Read title
@sureshm1808
@sureshm1808 8 күн бұрын
🤔
@viswanathankn7590
@viswanathankn7590 8 күн бұрын
Correct. ഇത്തരക്കാരുടെ ന്യൂസ് കേൾക്കരുത് നേരത്തെയൊക്കെiyalute news nallathayirunnu
@gayathrigirish296
@gayathrigirish296 8 күн бұрын
ഇയാൾ എന്താ സ്ഥിരബുദ്ധിയല്ലേ.
@padmajadevi4153
@padmajadevi4153 8 күн бұрын
Exactly 👍👍👍
@rajamohanan-gl5sq
@rajamohanan-gl5sq 8 күн бұрын
മിലിട്ടറി ഫോഴ്സിനെ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കണം. ദാരുണമായ സംഭവങ്ങൾ വരാതിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
@mkpmkp718
@mkpmkp718 8 күн бұрын
എന്തിനാതൊട്ടതിനും പിടിച്ചതിനും മിലിറ്ററി മലയാളിക്ക് ഇത്‌ എപ്പോൾ ആണ് തോന്നിത്തുടങ്ങിയത്, ഓരോ ഭാരതീയനും ഒരു സൈനികൻ ആണ്, ദേശ രക്ഷ ഓരോ ഭാരതീയ ന്റെയും രക്തത്തിൽ വേണം 😊
@VASUDv-p3y
@VASUDv-p3y 8 күн бұрын
നാളെ അമാവാസി ആണ് ...അതിനു ഓരോ നാലിൽ ജനിച്ചവർക്കും സൗഭാഗ്യത്തിന്റെ ഒരു കടാക്ഷം ദൈവ ഭക്തിയിലൂടെ കിട്ടാൻ അവസര മുണ്ടാകും എന്നൊരു വിശ്വാസം കൊണ്ടാകണം ജന തിരക്ക് കൂട്ടിയിരിക്കുന്നത്.
@sunilndk
@sunilndk 8 күн бұрын
ഒരോ നാലിൽ വിശദ്ധികരിക്കാമോ
@reveendrakumarsreedharanna3611
@reveendrakumarsreedharanna3611 8 күн бұрын
ഹര! ഹര! മഹാദേവ്!
@rkpillaib5246
@rkpillaib5246 8 күн бұрын
മഹാകുംഭമേളക്ക് സർവ ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു, ലോകസമസ്ഥ സുഖിനോ ഭവന്തു
@sabumanayil1078
@sabumanayil1078 6 күн бұрын
സർവ്വേശ്വരൻ ആരാണ് ?
@syamkumar4718
@syamkumar4718 8 күн бұрын
റേറ്റിംഗിന് വേണ്ടി ദയവ് ചെയ്ത് തെറ്റിദ്ധാരണ വരുത്തുന്ന ഹെഡിങ് ഇടരുത്. Pls
@ramakrishnanpanicker7348
@ramakrishnanpanicker7348 8 күн бұрын
"മഹാ കുംഭമേള സ്തംഭിച്ചു.......!"ഇങ്ങനെ യുള്ള ഹെഡിങു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.....!? (മഹാകുംഭമേളയെ അപകീർത്തിപ്പെടുത്താൻ തുനിയാതിരിക്കുക......)
@rajeeshkarolil5747
@rajeeshkarolil5747 8 күн бұрын
ആൾ തിരക്കേറിയ കാരണം ഉദ്ദേശിച്ച ആയിരിക്കും
@balachandranpt8199
@balachandranpt8199 7 күн бұрын
Do not believe these insane people. There should be screening and firm action on posting in U tube.
@VinodNk-m2w
@VinodNk-m2w 7 күн бұрын
ഇയാളുടെ കോണോത്തിലെ ഒരു വാർത്ത രീതി മോശമല്ലാത്തതിനെ കൂടി മോശമാക്കും
@sukumarankn947
@sukumarankn947 8 күн бұрын
അതാണ് ഭാരതത്തിൻ്റ മഹത്വം .....
@PARKSHPONU-zh1tf
@PARKSHPONU-zh1tf 8 күн бұрын
Om നമശിവായ 🙏🙏🇮🇳
@LathaSukumaran-r6h
@LathaSukumaran-r6h 8 күн бұрын
ശംഭോ മഹാദേവ രക്ഷിക്കണേ
@ananthasivans2404
@ananthasivans2404 8 күн бұрын
100 കോടി ആൾക്കാർക്ക് വേണ്ട സജ്ജീകരണം ഉണ്ട്. ജയ്❤ Modiji,Jai Yogini.Jai bharath❤
@subhadranarayanan-uv1xf
@subhadranarayanan-uv1xf 8 күн бұрын
ഓം നമശിവായ 🙏🙏🙏 ശംഭോ മഹാദേവാ🙏🙏🙏
@sabumanayil1078
@sabumanayil1078 6 күн бұрын
ശിവൻ്റെ കഥകൾ വായിക്കണം അല്ലെങ്കിൽ ചാർവാകൻ എന്ന യുടൂബ് കണ്ടാലും മതി
@PravinParameswaran
@PravinParameswaran 8 күн бұрын
ഇത് അതുക്കും മേലെ 🎉🎉
@sivanandancp9836
@sivanandancp9836 8 күн бұрын
സത്യസന്ധത യോടെ, ഉത്തര വാദി ത്വ ത്തോടെ ഹെഡ്ഡിംഗ് കൊടുക്കുക
@CSNair-cg1jg
@CSNair-cg1jg 8 күн бұрын
അതിനുള്ള വിവരം വേണ്ടേ ? പണം മാത്രം കിട്ടിയാൽ മതിയല്ലോ . അല്ലേ ?
@pathrosecirkulus4524
@pathrosecirkulus4524 8 күн бұрын
കുംഭമേള നമ്മുടെ രാ ജ്യത്തിൻ്റെ അഭിമാനം. ലോകത്തിലെ അത്ഭുതമായിമാറട്ടെ ഈ മഹാസംഗമം ... ശ്രീ. യോഗി ആദിത്വനാഥ്ജീക്ക് ആയിരമായിരം അഭിനന്ദനങ്ങൾ..... ജയ് ഭാരത്.......
@shaijuvls1508
@shaijuvls1508 8 күн бұрын
ഹര ഹര മഹാദേവ് 🙏🙏🙏
@MuraleedharanNair-cn5qt
@MuraleedharanNair-cn5qt 8 күн бұрын
നിങ്ങുടെ വീഡിയോ കഴിവതു० കാണാൻ८ശമിയ്ക്കാറുണ്ട്,തലക്കെട്ട് തര०താഴരുത്.
@palanisamys1001
@palanisamys1001 8 күн бұрын
Yes
@r.k.pillai213
@r.k.pillai213 8 күн бұрын
തിരക്ക് മുതലെടുത്ത് തീവ്രവാദികൾ കടന്നുകൂടരുത്.
@rajannair5132
@rajannair5132 8 күн бұрын
തലക്കെട്ട് എന്താവണമെന്ന് തിരിച്ചറിയുന്നതാണ് വിവേകം.
@gayathrim8954
@gayathrim8954 8 күн бұрын
വളരെ ശ്രെദ്ദിക്കണ്ട സമയമാണ്... നിയന്ത്രണങ്ങൾ വേണം അതിനു വേണ്ട സജ്ജീകരണങ്ങൾ ഉത്തർ പ്രാദേശിന്റെ അയൽ സംസ്ഥാങ്ങളിലെ border ട്രെയിൻ വിമാന ബസ് കളെ നിയന്ത്രിച്ചു കടത്തി വിടുക . (this is my personal and unsuitable advise ingnore it )
@vijayankozhikode4799
@vijayankozhikode4799 8 күн бұрын
ഓം നമഃശിവായ... പ്രഭോ 🙏🙏🙏
@Kannadi-s7r
@Kannadi-s7r 8 күн бұрын
ഞാൻ പോയിട്ട് വന്നു 🚩🚩🚩🚩
@gayathrim8954
@gayathrim8954 8 күн бұрын
@@Kannadi-s7r അഭിനന്ദനങ്ങൾ
@sharathkumar.k1628
@sharathkumar.k1628 8 күн бұрын
Goooood
@vrmohandas8389
@vrmohandas8389 8 күн бұрын
ഹിന്ദു ആധ്യാത്മികതയുടെ ശക്തി ലോകം അറിയുന്നു. സമാധാനമതം അത്‌ ലോകത്തിൽ ഹിന്ദു മതം തന്നേ. ലോക സമസ്ത സുഖിനോ ഭവന്തു.
@thankammaraju9868
@thankammaraju9868 8 күн бұрын
Q വിൽ ഹമാസോളികൾ ഉണ്ടോന്ന് ഈശ്വരാനറിയാം
@rajeeshkarolil5747
@rajeeshkarolil5747 8 күн бұрын
മഹാഭാരതം 🙏🏻 മഹാകുംഭമേള 🙏🏻 മഹാദേവൻ മഹാവിഷ്ണു 🙏🏻പരബ്രഹ്മം 🙏🏻
@padmajadevi4153
@padmajadevi4153 8 күн бұрын
എന്തിനാണ് ഇത്തരം ഹെഡ്ഡിംഗ്. ഇവൻ വന്നതിനു ശേഷം ഫേക്ക് ഹെഡിങ് വന്ന് ആകെ മാറി. ഗ്രേഡ് കുറഞ്ഞതുപോലെ ഉണ്ട്
@sivadasn4783
@sivadasn4783 8 күн бұрын
ആദ്യമേ ഹെഡ്ഡിംങ് വായിയ്ക്കുന്നവർക്ക് നിരാശ അനുഭവ പെടും എഡിറ്റിങ്ങ് മിസ്റ്റേക്ക് '
@sudharansundha1218
@sudharansundha1218 8 күн бұрын
ഓം നമഃശിവായ 🙏🏽🙏🏽🙏🏽
@sajeevank7203
@sajeevank7203 8 күн бұрын
ആളെ കൂട്ടാൻ വേണ്ടി ആണെങ്കിലും കണ്ടെന്റ്ന് നിരക്കാത്ത തെറ്റായ ഹെഡ്ഡിങ് ക്യാപ് ഷൻസ് കൊടുത്ത് തരം താഴല്ലേ ..!. ഒരു സ്റ്റാൻഡേർഡ് സൂക്ഷിക്കുക .
@divyanathankottayam8547
@divyanathankottayam8547 7 күн бұрын
👍👌👌🙏🙏🙏
@prabhavathim1074
@prabhavathim1074 8 күн бұрын
എന്ത്ഹെഡിങ്ങ്ആണടോഇത്?പൊട്ടൻ!
@BREAKBALLYT
@BREAKBALLYT 8 күн бұрын
😂
@sajikerala-wo6im
@sajikerala-wo6im 8 күн бұрын
ഹെഡ്ഡിംഗ് വിശ്വസിക്കുന്നവരെ വഞ്ചിക്കപ്പെടുന്ന തരത്തിൽ ആക്കരുത് സുഹൃത്തേ.. താൽക്കാലിക ഗുണം കിട്ടും എങ്കിലും . സത്യസന്ധതയെ പണയം വെക്കരുത്.
@PrasheedMuthuvana
@PrasheedMuthuvana 7 күн бұрын
❤️
@indirak8897
@indirak8897 8 күн бұрын
ഇത് എന്ത് തരം Heading
@sugathanc7840
@sugathanc7840 8 күн бұрын
വിശ്വാസം, ആചാരം എന്നിവ യിലൂടെ പോയാലും നമ്മുടെ നാട്ടിൽ വരുമാനം കണ്ടെത്താം... അത് ഈശ്വരൻ ഏല്പിച്ചത് മോദിജിയെയും യോഗിജിയെയും ആണ്..... UP യിലെ മാമാങ്കം ആണ് മഹാ കുംഭ മേള.. ഒപ്പം അയോദ്യ രാമ ക്ഷേത്രവും.. 🙏🏻🙏🏻🙏🏻🙏🏻കള്ള് വില്പനയും ലോട്ടറി വില്പനയും കിറ്റ് കൊടുക്കലും പോലെ അല്ല ഈ പരിപാടികൾ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻വിശ്വാസം.. അതല്ലേ എല്ലാം..🙏🏻🙏🏻🙏🏻🙏🏻അത് മോദിജിയോടും യോഗിജിയോടും ആകുമ്പോൾ അത് ഒന്ന് വേറെ തന്നെ.. 🙏🏻🙏🏻🙏🏻🙏🏻ജയ് മോദിജി 🙏🏻🙏🏻🙏🏻ജയ് യോഗിജി 🙏🏻🙏🏻🙏🏻ഒപ്പം സനാതന ധർമം വിജയിക്കട്ടെ.. 🙏🏻🙏🏻🙏🏻ലോക സമസ്ത സുഖിനോ ഭവന്തു... 🙏🏻🙏🏻🙏🏻
@sharobkumar235
@sharobkumar235 8 күн бұрын
ഓം നമശിവായ 🙏🙏🕉️🕉️🕉️🛕🛕🛕🛕🛕🛕🚩🚩🚩🚩🚩🚩
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 8 күн бұрын
കൂടുതൽ തിക്കും തിരക്കും ഉണ്ടാക്കരുത് ഇത്രയും തിക്കും തിരക്കും വേണ്ട സൈന്യത്തിൻ്റെ സേവനം ഉപയോഗപ്പെടുത്തണം
@PrasheedMuthuvana
@PrasheedMuthuvana 7 күн бұрын
👍
@SureshKumar-r1q2b
@SureshKumar-r1q2b 8 күн бұрын
🙏👍❤️ജയ് ശ്രീ മഹാദേവ് 🙏ജയ് ശ്രീറാം 🙏🙏🙏❤️
@napworld1075
@napworld1075 8 күн бұрын
ഓം നമഃ ശിവായ
@Parampil
@Parampil 8 күн бұрын
എല്ലാം വളരെ നന്നായി നടക്കും ❤
@MOON-ey4xc
@MOON-ey4xc 8 күн бұрын
ഈ വാർത്തയിൽ എവിടെ കുംഭമേള സ്തംഭിച്ച് ഇരിക്കുന്നത്. വെറുതെ ജനങ്ങളെ വിഡ്ഢികൾ ആക്കരുത്.
@SudhishPb-k5d
@SudhishPb-k5d 8 күн бұрын
Mahakumbamela 🙏🙏🕉️
@swamiatmaswarupananda2050
@swamiatmaswarupananda2050 7 күн бұрын
👌👌👌
@kalalayamovies6594
@kalalayamovies6594 8 күн бұрын
ഓം നമ: ശിവായ
@viswanviswambharan7881
@viswanviswambharan7881 8 күн бұрын
Har har മഹാദേവ് 💕💕💕💕🙏🙏🙏🙏🙏
@jayasreenair1
@jayasreenair1 8 күн бұрын
No need to give scary heading to your newsreport. We will surely watch......🙏
@deepaktrinity8504
@deepaktrinity8504 7 күн бұрын
Proud to be an indian
@satyamsivamsundaram143
@satyamsivamsundaram143 8 күн бұрын
ഓം നമഃശ്ശിവായ
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 8 күн бұрын
.. ബാരിക്കേട് ഭേദിച്ചു.. തകർത്തു.. കേറി പോകുന്നവരിൽ.. മറ്റേ ടീം ഉണ്ടാകും..... അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കി കിട്ടാൻ... കണ്ണിൽ എണ്ണ ഒഴിച്ച്.. ഇമ വെട്ടാതെ കാത്ത് ഇരിക്കുന്നത്.... Bar Dancer പാർട്ടി യും.. ഒപ്പം ഉള്ള കൂറ ഘടകകക്ഷി കളും ആണ് എന്നത് ഓർക്കുക 🙏🙏🙏🙏
@ManikandanS-j2e
@ManikandanS-j2e 8 күн бұрын
👍🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ummerp6494
@ummerp6494 8 күн бұрын
എന്തു് സംസ്കാരം. നൂൽബന്ധമില്ലാതെ ഉന്നതമായ നമ്മുടെ സംസ്കാരത്തിന് തന്ന അപമാനം വരുത്തുന്ന കാഴ്ച നാണക്കേടാന്ന്
@Jayaraj-y7o
@Jayaraj-y7o 7 күн бұрын
❤🙏🌹
@krishnanch6572
@krishnanch6572 7 күн бұрын
Jai jai Sivaya namo nama :
@KRavikumaranNambiar
@KRavikumaranNambiar 8 күн бұрын
🙏🙏❤️❤️🙏🙏👍
@sujathamenon3198
@sujathamenon3198 8 күн бұрын
🙏🙏🙏
@dhirenderkumar2368
@dhirenderkumar2368 8 күн бұрын
🔥🔥🔥🔥🇮🇳🇮🇳🇮🇳
@MohanDas-iz5ud
@MohanDas-iz5ud 7 күн бұрын
Omnamashivaya❤❤
@lakshminair536
@lakshminair536 8 күн бұрын
Jaisrìram
@SanthoshBabu-d4r
@SanthoshBabu-d4r 8 күн бұрын
❤️🙏....
@padmanabanHari-w4q
@padmanabanHari-w4q 8 күн бұрын
JAI HINDU
@radhakrishnannair6507
@radhakrishnannair6507 8 күн бұрын
Heading viewership koottan thettai kodukkarathu 🙏
@shinemanohar9326
@shinemanohar9326 8 күн бұрын
ശംഭോ മഹാദേവാ ❤️❤️❤️🙏🙏🙏
@KRavikumaranNambiar
@KRavikumaranNambiar 8 күн бұрын
@PTReji
@PTReji 8 күн бұрын
Jai Hind❤
@shybupunalur3456
@shybupunalur3456 6 күн бұрын
കഷ്ടം....
@sijutr9851
@sijutr9851 8 күн бұрын
കേൾക്കാനേ സുഖമില്ല, ധനുഷിൻഡെ വാർത്തകൾ
@ranjitkumarkumar8223
@ranjitkumarkumar8223 8 күн бұрын
❤❤❤❤❤❤❤
@jowelsooryaji2855
@jowelsooryaji2855 8 күн бұрын
First and last
@bijuthomas8330
@bijuthomas8330 7 күн бұрын
ഈ കാലത്ത് എല്ലാവിധ മതങ്ങളിലും തലതിരിഞ്ഞ ആചാരങ്ങൾക്ക് ആളുകൂടി കൊണ്ടിരിക്കും. വലിയ അതിശയമല്ല
@lakshmichand2055
@lakshmichand2055 7 күн бұрын
SSMBO MAHADEV❤🎉
@കമ്മ്യൂണിസ്റ്പന്നി
@കമ്മ്യൂണിസ്റ്പന്നി 8 күн бұрын
എന്താണ് ധനുഷേ ഹെഡിങ്.?
@sobhanasobhana1379
@sobhanasobhana1379 8 күн бұрын
ഹെഡിങ് ഇങ്ങനെ ഇടരുത്. സനാതന ധർമ്മത്തിന്റെ മഹത്വം ലോകമെമ്പാടും അറിയട്ടെ. ജയ് യോഗി ജി.
@Sathyadev-f7o
@Sathyadev-f7o 8 күн бұрын
തലക്കെട്ട് കൊള്ളാം എന്ത്വാ ടോ ഇത്
@Chakkochi168
@Chakkochi168 8 күн бұрын
ജയ് മഹാദേവ്.🙏🙏🙏🚩🚩🚩🇮🇳🇮🇳🇮🇳
@arunn-pp2pi
@arunn-pp2pi 8 күн бұрын
Maha kumbhamela 🙏🏼🙏🏼🙏🏼
@amalchandran2198
@amalchandran2198 8 күн бұрын
Om namasteyivaya
@sudheesh.ssubharayan9585
@sudheesh.ssubharayan9585 8 күн бұрын
മഹാ കുംഭമേള അല്ല സ്തംഭിച്ചത് അവിടത്തെ ജനസഞ്ചയമാണ് സ്തംഭിച്ചത് മിസ്റ്റർ കുംഭമേള സ്തംഭിച്ചു എന്നുവച്ചാൽ അവിടത്തെ ചടങ്ങുകൾ നിന്നു പോയി എന്നാണ് അർത്ഥം
@PradeepKumar-b3v5j
@PradeepKumar-b3v5j 7 күн бұрын
ധനുഷ്........ നിങ്ങളെപ്പോലുള്ളവർ ഇങ്ങനെ ചെയ്യരുത്..... ഹെഡ്ഡിംഗ് ആണ് ഉദ്ദേശിച്ചത്. വിഷമമുണ്ട്.
@mohananpillai4902
@mohananpillai4902 8 күн бұрын
ഹര ഹര മഹാ ദേവ🙏🌹🙏🌹🙏
@murukanmurukanmk7436
@murukanmurukanmk7436 8 күн бұрын
വേണ്ടേ മോനെ ദിനേശാ 😅തലവാചകം 😅വെറും ഉളുപ്പില്ലാത്ത😂ആളെ കൂട്ടാൻ ഒരു വേല 💊🍺
@padmanabanHari-w4q
@padmanabanHari-w4q 8 күн бұрын
JAI SREE RAM
@venugopalk.v.8104
@venugopalk.v.8104 8 күн бұрын
ഹെഡിങ്ങുമായി ബന്ധമില്ലാത്ത വാർത്ത 😀
@sathyadasg5690
@sathyadasg5690 8 күн бұрын
It gives ud much happiness but at the same yime great concern about security. Yes, it can be great successfully if all devotees follow rules strictly and disciplined manner to showcase the principles of our brlurfs.
@indiankerala8780
@indiankerala8780 8 күн бұрын
ഇന്ത്യയിൽ ആർക്കെങ്കിലും നോബൽ സമ്മാനം കൊടുക്കാൻ ഉദ്ദേശിക്കുന്നു വെങ്കിൽ അത് യോഗി ആദിത്യ നാഥിന് തന്നെയാവണം
@raveendranpk8658
@raveendranpk8658 8 күн бұрын
ഇന്നലെ എത്തിയവർക്ക് 10 കി.മി നടക്കേണ്ടിവന്നു - പതുക്കെ നടക്കണം - അത്ര തെരക്ക്.
@VinodhVelappan
@VinodhVelappan 8 күн бұрын
Om Nama Shivya
@viswanadhanmuthukulam7121
@viswanadhanmuthukulam7121 8 күн бұрын
🙏👍❤️
@ishaanasnaturalvideos7641
@ishaanasnaturalvideos7641 8 күн бұрын
മോശം മെസ്സേജ്. നിങ്ങൾക്കു നിങ്ങളുടെ ചാനൽ ആണ് ഇമ്പോർട്ടന്റ്. അതാണ്‌ ഇതിൽ നിന്നും മനസ്സിലാക്കുന്നത് ഇത് അന്യ മതക്കാർ മിസ്‌യൂസ് ചെയ്യും. തീർച്ച
@unnikrishnan.mmenon4522
@unnikrishnan.mmenon4522 8 күн бұрын
Thanks reporater
@rosammamathew2919
@rosammamathew2919 8 күн бұрын
ഇത്രയും ജനം ഒന്നിച്ചു കുളിച്ചാൽ പിന്നെ ആ വെള്ളം എന്തിനു കൊള്ളാം
@MukkariMulla
@MukkariMulla 7 күн бұрын
എന്റെ അഭിപ്രായത്തിൽ 120 കോടി ആളുകൾ പങ്കെടുക്കും
@udayanv725
@udayanv725 3 күн бұрын
ശംഭോ ശിവശങ്കരാ
@chandrashekhara.p7217
@chandrashekhara.p7217 8 күн бұрын
Jai sanathana❤
@ravindranathababu821
@ravindranathababu821 8 күн бұрын
Om Namashivaya 🙏
@mukundvarma
@mukundvarma 8 күн бұрын
ഒട്ടുമിക്ക യൂട്യൂബ് ചാനലുകളും റിപ്പോർട്ടുകളിൽ നൽകുന്ന തലക്കെട്ടും ഉള്ളടക്കവും തമ്മിൽ യാതൊരു ബന്ധവും ഉണ്ടാവില്ല. ഇതുകാരണം യൂട്യൂബിൽ വരുന്ന വാർത്തകളുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുന്നതിനു കാരണമിക്കുന്നു. ഇത് കൂടുതലും മലയാള വാർത്തകളിലാണെന്ന് തോന്നുന്നു. വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നതിൽ ദേശീയ ചാനലുകൾ കുറെക്കൂടി നീതി പുലർത്തുന്നുണ്ടെന്ന് തോന്നുന്നു. അറിയുന്നതിനു ദേശീയ ചാനലുകൾ
@vm8955
@vm8955 8 күн бұрын
മനുഷ്യനെ/രാജ്യത്തെ നാണം കെടുത്തുന്ന രീതിയിലുള്ള ഹെഡിംഗ് കൊടുക്കാതെ ഇരിക്കുക. വെളുക്കാൻ തേച്ചത് പാണ്ടാകും.
@lionsap
@lionsap 8 күн бұрын
സ്തംഭനം മാരണമാകുമോ 🔥🙏
@VinodKumar-hw1qq
@VinodKumar-hw1qq 8 күн бұрын
ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട് നൽകാതെ തന്നെ നിങ്ങളെ കാണാറുള്ളതാണ്. ഇങ്ങനെയാണെങ്കിൽ വീണ്ടുവിചാരം വേണ്ടി വരും.
@joshycyriac7962
@joshycyriac7962 8 күн бұрын
ഇത് ഞമൻ്റെ അൾക്കാർ എങ്ങനെ സഹിക്കും😂😂😂😂😂😂😂😂
@narasimhaprabhu4510
@narasimhaprabhu4510 8 күн бұрын
ഇവന് വട്ടാണ് മനുഷ്യന് മനസ്സിലാകുന്ന തരത്തിൽ വാർത്ത വായിക്കാൻ അറിയാത്തവൻ
@RameshKp-f5y
@RameshKp-f5y 8 күн бұрын
🙏🌹🌹🌹🌹🌹❤️❤️❤️❤️❤️
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН