Newspaper Price Hike | പത്രം പണം കൊടുത്ത് വാങ്ങിക്കുന്നവർ മാത്രം ഇത് കാണുക ...!

  Рет қаралды 163,648

i2i News

i2i News

Күн бұрын

Пікірлер: 723
@josekalan8724
@josekalan8724 Ай бұрын
ഇത്രയും വിലകൊടുത്തു വാങ്ങിയ പത്രത്തിൽ എന്താണ് പ്രത്യേകിച്ച് ഉള്ളത് , അളിഞ്ഞ കുറെ രാഷ്ട്രീയവും പരസ്യങ്ങളും മാത്രം 😮 എന്തായാലും കാലങ്ങളായിട്ടുള്ള എൻ്റെ പത്രവായന നിർത്തിയിട്ട് ഒന്നര വർഷത്തിലധികമായി 😮
@sethumadhavank4217
@sethumadhavank4217 Ай бұрын
മാഷേ ഒരു സംഗതിയും കൂടി നിർത്താൻ നോക്കു, വെള്ളംകുടി വെള്ളത്തിനും paisa അല്ലെ
@somasundarank6734
@somasundarank6734 Ай бұрын
​@@sethumadhavank4217താൻ പറഞ്ഞ ഒന്ന് ജീവൻ നിലനിർത്താൻ, രണ്ടാമത്തേത് മാധ്യമവേശ്യകൾക്ക് വേണ്ടിയുള്ള കുഴലൂത്ത്. 😱😱
@Feitanwardaddy
@Feitanwardaddy 29 күн бұрын
മണ്ടൻ 😂
@abhi4592-i6n
@abhi4592-i6n 19 күн бұрын
Moodan
@abhi4592-i6n
@abhi4592-i6n 19 күн бұрын
1:34
@HappyBabyKittens-we8jk
@HappyBabyKittens-we8jk Ай бұрын
ഞാൻ 40വർഷത്തിൽ കൂടുതലായി മനോരമ വായനക്കാരനായിരുന്നു. ആറുരൂപ അൻപത് പൈസ ഉണ്ടായിരുന്നത് ഏഴു രൂപ അൻപതു പൈസ എന്നനിലവാരത്തിലേക്ക് ഉയർത്തിയപ്പോൾ ഞാൻ മനോരമയുടെ കമ്പനിക്ക് ഒരു മെസ്സേജ് അയച്ചു. അത്യാവശ്യത്തിനു നമ്മുടെ സർക്കാർ സാധാരണക്കാരെ കൊള്ളയടിക്കുന്നുണ്ട്. എനി പത്രക്കാരുടെ കൊള്ളയും കൂടി താങ്ങാൻ എന്നെപ്പോലെയുള്ളവർക്ക് സാധ്യമല്ല. അതുകൊണ്ട് ഞാൻ മനോരമ പത്രം നിർത്തുന്നു എന്നുപറഞ്ഞു നിർത്തിയതാണ്. അതിനുശേഷം വായനശാലയിലോ, ഏതെങ്കിലും കടയിലോ പോയിരുന്നുപേപ്പർ വായിച്ചു പോരും. അതോടെ പേപ്പർവാങ്ങി വായിക്കുന്നില്ല.
@georgewynad8532
@georgewynad8532 Ай бұрын
🙏💪💪💪💪💪💪🙏🙏💪💪💪💪💪💪💪💪💪💪💪💪💪
@98sheela
@98sheela Ай бұрын
ഒരു കലണ്ടർ പോലും ഈ പത്രങ്ങൾ തരില്ല
@matthachireth4976
@matthachireth4976 Ай бұрын
Useless and nagative feeding ,create spoiled mind.
@BabyMukkath
@BabyMukkath Ай бұрын
വായിക്കരുത് - ഫ്രഷ് വാർത്ത കളറിയാൻ ഒട്ടേറെ മാദ്ധ്യമങ്ങളുള്ളപ്പോൾ എന്തിന് കൈയിലെ കാശ് കൊടുത്ത് കടിക്കുന്ന പട്ടി െയ വാങ്ങണം.
@somasundarank6734
@somasundarank6734 Ай бұрын
👍👍👍
@ShibuShibu-iu7eo
@ShibuShibu-iu7eo Ай бұрын
മണ്ടൻമാരല്ലേ പത്രം വാങ്ങുന്നത്❤ ഈ ഡിജിറ്റൽ യുഗത്തിൽ❤❤
@varughesemg7547
@varughesemg7547 Ай бұрын
ഞങ്ങൾ വരിക്കാരുടെ പേരിൽ പരസ്യങ്ങളിൽ കൂടി കോടികൾ സമ്പാദിച്ചിട്ടും യാതൊരു ന്യായീകരണവുമില്ലാതെ പത്രത്തിൻ്റെ വിലവർദ്ധിപ്പിക്കുമ്പോൾ തീർച്ചയായും വരിക്കാർ പദവി നിലനിർത്തണോ എന്ന് ആലോചിച്ചു പോകുന്നു. സത്യത്തിൽ ഇവർ വരിക്കാർക്ക് സൗജന്യമായി പത്രം നൽകിയാൽപ്പോലും ഇവർ ലാഭത്തിൽത്തന്നെ ആയിരിക്കും എന്നു പോലും തോന്നിപ്പോകുന്നു.
@chandrasekharanedathadan2305
@chandrasekharanedathadan2305 Ай бұрын
Off Course.
@SureshKumar-b1q3s
@SureshKumar-b1q3s Ай бұрын
പത്രം കൊണ്ടുവരുന്ന മനുഷ്യനോട് നാളെ മുതൽ വേണ്ട എന്ന് പറയാനുള്ള മടികൊണ്ടു മാത്രംപത്രം വരുത്തുന്നു.
@devanputhoor8609
@devanputhoor8609 Ай бұрын
പ്രീയ സുഹൃത്തേ! 365 ദിവസവും പത്രമെടുക്കുന്നവർക്ക് വർഷാവസാനം ഫ്രീയായി കൊടുക്കേണ്ട ""കലണ്ടർ " 50 രൂപയ്ക്ക് വാങ്ങേണ്ടി വരുന്ന പൊതുജനത്തിന് ഫ്രീയായി വർഷാദ്യം നൂറ് കാണക്കിന് കലണ്ടർ കിട്ടുമ്പോഴാണ് ഈ പിഴിയിൽ ? ദയവായി പത്രമെടുക്കാതിരിക്കുക! ഇത് പൊതുജനങ്ങളെ ചൂഷണം ചെയ്യലാണ്!
@abdulsheriff2204
@abdulsheriff2204 27 күн бұрын
അതേ..​@@SureshKumar-b1q3s
@AjitKumar-un9nd
@AjitKumar-un9nd 4 күн бұрын
തോന്നൽ അല്ല. വരിസംഖ്യ പത്ര ത്തിന്റെ ട്രാൻസ്‌പോർട് ചെലവും agent കമ്മീഷൻ ഉം ആണ്. പത്രങ്ങൾ പരസ്യങ്ങൾ ആണ് കൊള്ള ലാഭം കൊയ്യുന്നത്. മനോരമ മാതൃഭൂമി പത്രങ്ങൾ ഫ്രണ്ട് പേജ് മുഴുവൻ പരസ്യം ചെയ്തു രണ്ടു additional പേജ് കൂട്ടി ഇറക്കുമ്പോൾ വിലയില്ലാത്ത കീറ പത്രം അതെ വിലക്ക് കിട്ടുന്നതിൽ മലയാളികൾ കു സന്തോഷം. ഹിന്ദു പത്രം ഇതിന്റെ ഇരട്ടി പേജ് ഉള്ളത് ഇതിലും വിലകുറവാണു എന്ന് ഓർക്കണം. ഈ വരികരനെ 50 പൈസ വിലയിട്ട് കൊയ്യുന്നത് ആരും അറിയുന്നില്ല. ഇത് വരികാരിൽ നിന്നു ഈടക്കാൻ ഏജന്റ്മാർ കമ്മീഷൻ കൂടുതൽ ആവശ്യപ്പെട്ടു സമരം ചെയ്തപ്പോൾ പത്ര വില 50 പൈസ കൂട്ടി ഫിക്സ് ചെയ്തു ഏതോ ഒരു മഹാൻ. അതും വരിക്കാരന്റെ തലയിൽ. ഇവരാണ് നാട്ടിൽ നടക്കുന്ന അന്യായങ്ങളെ കുറിച്ച് റിപ്പോർട്ട്‌ ചെയ്യുന്നത് 😂😂😂
@gopakumarkk5960
@gopakumarkk5960 Ай бұрын
കോപ്ലിമെന്റ് ആയി ഒരു കലണ്ടർ പോയിട്ട് ഒരു പോക്കറ്റ് ഡയറി പോലും കൊടുക്കാത്തവന്മാർ 😏
@babythomas2902
@babythomas2902 Ай бұрын
ഒരു മുഷിഞ്ഞ പഞ്ചാംഗം താള് തരുന്നില്ലേ? 4 പേജുള്ള കലണ്ടർ discount rate 80 രൂപയ്ക്ക് തരുന്നില്ലേ? 10 രൂപാ ചെലവുള്ള കലണ്ടറിന് 80 രൂപാ മേടിക്കുന്നത് അധികമാണോ?പറയൂ എങ്കിൽ ഒരു കളി കൂടി തുടങ്ങിയിടാം. പറ്റിക്കൽ കളി അല്ലെങ്കിൽ വെട്ടി ഒട്ടിക്കൽ കളി.
@sasidharankoroth7548
@sasidharankoroth7548 Ай бұрын
നമ്മൾ പണ്ടെ നിർത്തി മുൻ പേജിൽ പരസ്യം വന്നതമുതൽ.
@sibyjoseph1562
@sibyjoseph1562 Ай бұрын
അതു മാത്രമല്ല, ഒരു വർഷത്തിൽ എത്ര അവധിയാണ്..ടിവി ചാനലിനു റേഡിയോ സ്റ്റേഷനും ഇല്ലാത്ത അവധി ഇവർക്ക് മാത്രം വേണോ?
@abyabraham9210
@abyabraham9210 Ай бұрын
ഞാനും നിർത്തി മനോരമ.... എല്ലാവരും പത്രം വായന നിർത്തണം
@saleempallimedu7100
@saleempallimedu7100 19 күн бұрын
നിങ്ങൾ എന്തിനാ നിറുത്തിയത് .
@mggeorge2738
@mggeorge2738 Ай бұрын
പത്രം വില കൊടുത്തു വാങ്ങുന്ന വരിക്കാരോട് അവധിയുടെ പേരിൽ ഒരു വർഷം എത്ര ദിവസം വെറുതെ പണം വാങ്ങുന്നു ?. ഒരു കലണ്ടറോ, ഡയറിയോ പോലും വരിക്കാർക്ക് സൗജന്യമായി നൽകുന്നില്ല!!.
@georgemm7348
@georgemm7348 Ай бұрын
പത്രത്തിൻ്റെ വില ഓരോ മാസത്തെയും പ്രവർത്തന ദിവസം അനുസരിച്ചാണ് agent പത്രസ്ഥാപനത്തിന് കൊടുക്കുന്നത്. വരിക്കാരോട് ഓരോ മാസം വ്യത്യസ്ത തുക കണക്ക് പറഞ്ഞ് വാങ്ങുന്ന ത് agents ന് ബുദ്ധിമുട്ടായതിനാൽ ഒരു വർഷത്തെ holiday കഴിച്ചുള്ള ദിവസത്തിൻ്റെ കണക്ക് കൂട്ടി അതിനെ 12 കൊണ്ട് ഹരിച്ച് എല്ലാ മാസവും തുല്ല്യമായി വാങ്ങുന്നതാണ്.
@reynolddcosta1267
@reynolddcosta1267 22 күн бұрын
താങ്കൾ പറഞ്ഞത് ശരിയാണ്
@alimm8309
@alimm8309 Ай бұрын
പറഞ്ഞത് വളരെ സത്യം സുനിൽ ബിഗ് സലൂട്ട് 🙏👍
@venugopal6508
@venugopal6508 Ай бұрын
ഈ മാസാ വസാനത്തോടെ ഞങ്ങൾ പത്രം ബഹിഷ്ക്കരിക്കുന്നു.
@98sheela
@98sheela Ай бұрын
ഞാനും
@georgejoy4624
@georgejoy4624 Ай бұрын
നല്ല തീരുമാനം 👍👍
@josethomas6799
@josethomas6799 27 күн бұрын
Me too
@sirajudeentk7179
@sirajudeentk7179 17 күн бұрын
Njaanum
@samuelthomas4041
@samuelthomas4041 Ай бұрын
ഡൽഹിയിൽ daily 45 മുതൽ 60 പേജ് ഉള്ള ഹിന്ദുസ്ഥാൻ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങൾക്ക്, 4 മുതൽ 5 രൂപ മാത്രമേ വാങ്ങുന്നുള്ളൂ. ഈ പത്രം ആക്രിക്ക് വിട്ടാൽ അതിൻ്റെ വിലയിൽ കൂടുതൽ അവിടെ കിട്ടും. മലയാളി എന്നും വഞ്ചിക്കപ്പെടുന്നത്.
@AjitKumar-un9nd
@AjitKumar-un9nd 4 күн бұрын
English പത്രങ്ങളിൽ കടയിൽ സാധനങ്ങൾ വാങ്ങിയാൽ മുഴുവനായി വീട്ടിലെത്തും. മലയാള പത്രങ്ങൾ കൊണ്ടു പൊതിഞ്ഞാൽ കീറി പകുതി സാധനം റോഡിൽ കിടക്കും.അത്ര quality ആണ്.ഈ പറഞ്ഞ english പത്രങ്ങൾ അങ്ങ് വാങ്ങിച്ചോ ഞങ്ങളുടെ മലയാള പത്രം ഇങ്ങനെയൊക്കെയാ, സൗകര്യമുള്ളവൻ വാങ്ങിയാൽ മതി എന്ന് ഇവർ പറയും. കാരണം ഇവിടെ ആര് പാത്രം വാങ്ങിയില്ലെങ്കിലും circulation ഇത്ര എന്നത് മാറില്ല. പിന്നെ പരസ്യ വരുമാനം കുറയുകയും ഇല്ല. പച്ചക്കറി കച്ചവടക്കാരൻ ഓണം വിഷുവിനു ഒരു pack പപ്പടം free തരുന്നത്, ആ കസ്റ്റമർ നെ നില നിർത്താൻ ആണ്. ഇവിടെ അതു ഇല്ല. പിന്നെ അവർക്കു കലണ്ടർ, ഡയറി ഒന്നും കൊടുത്തു സുഖിപ്പിക്കേണ്ടതില്ലഅതു കൊണ്ടു അവരെ കുറ്റപ്പെടുത്തരുത്.
@prasannakumaran5154
@prasannakumaran5154 Ай бұрын
പത്രത്തിന്റെ മുൻ പേജ് ഫുൾ പരസ്യംതന്നെ. അതുകൊണ്ട് ഞാൻ പത്രംവരുത്തുന്നത് നിർത്തി.
@ravindranp6845
@ravindranp6845 Ай бұрын
നന്നായി
@moiduttykc6993
@moiduttykc6993 Ай бұрын
അതാണ് പത്ര പ്രെസ്സുകൾ പൂട്ടി പോയത്
@prasannakumaran5154
@prasannakumaran5154 Ай бұрын
പത്രപ്രെസ്സുകൾ പൂട്ടുകയോ തുറക്കുകയോ ചെയ്യട്ടെ. അത് എന്റെ വിഷയം അല്ല. മുൻ പേജ് പരസ്യംകാണാൻവേണ്ടി ഞാൻ എന്തിന് കാശുമുടക്കണം താങ്കൾ മേടിച്ചോളിൻ.
@AjitKumar-un9nd
@AjitKumar-un9nd 4 күн бұрын
@@prasannakumaran5154 വരിക്കാർ കുറഞ്ഞാലും circulation കുറയില്ല. അതു കൊണ്ടു വരിക്കാരോട് ഒരു commitment പത്രകാർക്ക് ഇല്ല.
@sudhakumar9741
@sudhakumar9741 Ай бұрын
👍👌🙏, 50വർഷമായിട് മനോരമ വരിക്കാരായിരുന്നു. അവരുടെ ജിഹാദി പ്രീണനം കാരണംനിർത്തിയിട്ടു 3 വർഷമായി. ഒരു പത്രവും ഇപ്പോൾ വരുത്തുന്നില്ല.
@hamsahk4576
@hamsahk4576 Ай бұрын
തന്റെ അരമന കുരിശു പിതാക്കൾ എന്നുമുതലാണ് പാക്കരാ ജിഹാദികൾ ആയത് sudhakumara മനോരമ വേശ്യ മാമൻ മാമാ പത്രം അരമന കുർബാന പീഡകർക്ക് മാത്രം അവകാശപ്പെട്ടതാണ് പുത്രാ
@augustinechemp7617
@augustinechemp7617 Ай бұрын
ജിഹാദി പ്രീണനം കണ്ടുമടുത്താണ് ഞാനും മഞ്ഞരമ നിർത്തിയത്
@georgemm7348
@georgemm7348 Ай бұрын
ഞാനും
@Moitu123Kgd
@Moitu123Kgd Ай бұрын
ജിഹാദി പ്രീണനമോ ഫയങ്കര കണ്ട് പിടിത്തമാണല്ലോ പഹയാ എടോ അങ്ങിനെ ഒരു പ്രീണനമല്ല പത്രങ്ങൾക്കുള്ളത് അവർക്ക് ഏത് മേഘലയിൽ നിന്നാണ് ഗുണം വരുന്നത് അത് കൂട്ടി കൊടുപ്പ് നടത്തിയിട്ടാണങ്കിലും സാദാരണ ജനങ്ങൾക്ക് ന്യായം കിട്ടിയില്ലെങ്കിലും പത്രങ്ങൾ ചെയ്യും അല്ലാതെ അവർക്ക് ഗുണം വരുന്ന രാഷ്ട്രീയ മേഘലയായാലും ബിസിനസായാലും പരസ്യ മേഘലയായാലും അവർ അങ്ങോട്ട് ചായും എന്നല്ലാതെ നീ ഉദ്ധേഷിച്ചത് ജിഹാദികൾ എന്നത് മുസ്ലിംങ്ങളെ യാണ് ഈ ജിഹാദ് ഇല്ലാത്ത ഒരു ജീവിയെ നിനക്ക് ഭൂമിയിൽ കാണിക്കാൻ പറ്റുമോ ബീഫ് കൈവശംവെച്ച് എന്നതിന് തല്ലിക്കൊല്ലലും ബുൾഡോസർ പ്രയോഗവും ഒക്കെ ജിഹാദ് തന്നാ ഇനിയുള്ള കാലം ഞാൻ ആരെയും ഉപദ്രവിക്കാതെ ജീവിക്കും എന്ന് തീരുമാനിച്ച് ജീവിക്കുന്നതും ശരീരത്തിനോടും മനസിനോടും ഉള്ള ജിഹാദാണ് പക്ഷിമൃഗാദികളുടെ ഇടയിലും വരേ ജിഹാദുണ്ട് അത് വിശദീകരിക്കാൻ ഇവിടെ സ്ഥലം മതിയാവില്ല നീ ഉദ്ധേശിച്ച ജിഹാദ് മാത്രമല്ല ഇസ്ലാമിലുള്ളത് ജിഹാദിനെ കുറിച്ച് മാത്രം നീ ഒന്ന് പടിക്ക് എന്നിട്ട് വാ
@Feitanwardaddy
@Feitanwardaddy 29 күн бұрын
അത് ശെരിയാ, ഇപ്പോ സനാതന പ്രീനഞതിനാണല്ലോ ഡിമാൻഡ്.. നാട് ഓടുമ്പോൾ നടുവേ ഓടണം....
@rajangeorge4888
@rajangeorge4888 Ай бұрын
ഇപ്പോൾ മനോരമ പരസ്യം മാത്രമെ ഉള്ളൂ. ഈ പരസ്യം വായിക്കാനായിട്ടാണ് നമ്മൾ പണം കൊടുത്ത് പത്രം വാങ്ങുന്നത്.TV യിൽ അതാത് ദിവസം news കണ്ടതിന് ശേഷം പിറ്റെ ദിവസം ആണ് പത്രത്തിൽ news വായിക്കുന്നത്.Real estate, matrimoniyal പരസ്യങ്ങൾ ഉൾപ്പെടെ ശത കോടികൾ വാങ്ങിയിട്ടും ഇവർക്ക് അല്പം പുളിപ്പോ, നാണമോ ഉണ്ടെങ്കിൽ വായന ക്കാരുടെ വരിസംഖ്യ കുറക്കേണ്ടതായിരുന്നു
@Shajan70c
@Shajan70c Ай бұрын
10-40 വർഷമായി മനോരമ വായനക്കാരനാണ്. എന്റെ അമ്മയുടെ 2 edition മാത്രം ചരമ പരസ്യം കൊടുത്തതിനു 29000/- ആയി. കുറെ കാലമായി മൊത്തം പരസ്യമാണ്. ഈ മാസം കൊണ്ട് ഞാനും ഈ പത്രം (മനോരമ )stop ചെയ്യുകയാണ്.
@SunilKumar-po9tm
@SunilKumar-po9tm Ай бұрын
Entammo 29k
@lalyjohn8301
@lalyjohn8301 Ай бұрын
Njanum ee maasamkondu stop Cheyyunnathu.
@Cg-gaming-VIP
@Cg-gaming-VIP Ай бұрын
കലണ്ടർ ഫ്രീ തന്നാൽ കാക്ക മലർന്നു പറക്കും
@Shajan70c
@Shajan70c Ай бұрын
@@SunilKumar-po9tm അതെ
@reghunath.s3141
@reghunath.s3141 Ай бұрын
Jhan ennea pathrum nirithi
@babujacob8030
@babujacob8030 Ай бұрын
എന്തിന് ഈ പത്രങ്ങൾ. ഒരാവശ്യവുമില്ല. നേരത്തെ നിർത്തുന്നവർ ബുദ്ധിമാന്മാർ.
@imotions1902
@imotions1902 Ай бұрын
ഞാനൊക്കെ എന്നേ നിർത്തി
@skariathomas4591
@skariathomas4591 Ай бұрын
ഞങ്ങൾ ഇന്നത്തോടെ പത്രം നിർത്താൻ തീരുമാനിക്കുന്നു. ഈ മാസം കൂടെ വരുത്തും. ഇടയ്ക്ക് വിശേഷ ദിവസത്തിൽ പത്രം കിട്ടാറില്ലെങ്കിലും കിട്ടാത്ത പത്രത്തിനും പണം കൊടുക്കേണ്ടി വരുന്നു.
@kamalav.s6566
@kamalav.s6566 Ай бұрын
ഞാനും സ്റ്റോപ്പ്‌ ചെയ്താലോ , ആകെ കൺഫ്യൂഷൻ , എന്റെ കൺഫ്യൂഷൻ തീർക്കണമേ , 😛😛😛😛😛😛😛
@suresh.kk.suresh1707
@suresh.kk.suresh1707 Ай бұрын
മാതൃഭൂമി ഇപ്പോൾ പരസ്യഭൂമി ആയി മാറിയിരിക്കുന്നു 😂😂
@abrahammathew7092
@abrahammathew7092 Ай бұрын
മനോരമയുടെ ഒരു ദിവസത്തെ വരുമാനം, അല്ല പകൽകൊള്ള, എത്രയാണ് എന്ന് നോക്കുക. അവരുടെ വാക്കുകളിൽ 25 ലക്ഷം കോപ്പികൾ! വില 8 രൂപ 50 പൈസ! അപ്പോൾ എത്രയായി? ഇങ്ങനെ ഒരു മാസം എത്ര കിട്ടും??? പിന്നെ പരസ്യങ്ങളുടെ വരവ്.... അതും കോടികൾ!!! എന്നിട്ടും പിടിച്ചുപറി നിർത്തുന്നില്ല...!
@mathewkodiyatt718
@mathewkodiyatt718 Ай бұрын
അവർ പറയുന്നത് പിടിച്ചുനിൽക്കാൻ മറ്റു മാർഗ്ഗവുമില്ല എല്ലാവരും സഹകരിക്കണം എന്നാണ്.
@abrahammathew7092
@abrahammathew7092 Ай бұрын
ഇനിയും പിടിച്ചുനിൽക്കാൻ പറ്റുന്നില്ലെങ്കിൽ ഈ ബിസിനെസ്സ് അവസാനിപ്പിച്ചു മറ്റു മാർഗം നോക്കുക.... ഈ പിടിച്ചുപറി എക്കാലവും നടക്കില്ല!!!
@mrbinuram9889
@mrbinuram9889 20 күн бұрын
സംപൂർണ്ണ രാജ്യദ്രോഹവും
@omanakuttanpn294
@omanakuttanpn294 Ай бұрын
പ്രിൻ്റ്റഡ് മാധ്യമങ്ങളെ വീട്ടിൽ കയറ്റാതായിട്ടു 10 വർഷം കഴിഞ്ഞു......നമ്മുടെ പണം വാങ്ങി നമ്മളെ മണ്ടന്മാർ ആക്കുന്നു.......
@haridasan2425
@haridasan2425 Ай бұрын
Congratulations
@dominicjohn7561
@dominicjohn7561 Ай бұрын
കുറെ നാളായി മനോരമ കാണുന്നത് തന്നെ വെറുപ്പായി, കുറെ കമ്പനികളുടെ പരസ്യം, വിൽക്കാൻ പറ്റാതെ സ്റ്റോക്കുകൾ എങ്ങനെയും അറിവില്ലാത്തവരുടെ മേൽ അടിച്ചേല്പിക്കാൻ പണം വാങ്ങി ജനത്തെ കബലിപ്പിക്കുന്നതിനു മനോരമ കൂട്ട് നില്കുന്നു.
@Arun-pu3yx
@Arun-pu3yx Ай бұрын
വീട്ടിൽ ലുങ്കി ഉടുക്കുന്ന തലമുറ മാത്രമേ ഇപ്പോൾ പത്രം വായിക്കാറുള്ളൂ.
@NjGh-og2ch
@NjGh-og2ch Ай бұрын
കാശ്കൊടുത്തു പരസ്യം വായിക്കണം
@Sreehari-e1d
@Sreehari-e1d Ай бұрын
എവിടെ എന്തിനുംകൂടിയാലു അതു ഘോഷിച്ചു വിളമ്പുന്ന പത്ര വില കൂട്ടിയപ്പോൾ പ്രതികരിക്കാൻ തയ്യാറായതിനു അഭിനന്ദനങ്ങൾ🎉🎉
@kvfrancis6970
@kvfrancis6970 Ай бұрын
വർഷങ്ങളോളം മനോരമയും ഇൻഡ്യൻ എക്സ്പ്രസും വാങ്ങി വായിച്ചിരുന്ന ഞാൻ, ഇവരുടെ കച്ചവടമനസ്ഥിതി മനസിലാക്കി 2021-ൽ പത്രവായന നിർത്തി. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ദിവസവും വാർത്തകൾക്കായി ഇന്ന് ഉപയോഗിക്കുന്നു. പത്രസ്ഥാപനങ്ങൾ അടച്ചു പൂട്ടുന്ന കാലം വിദൂരമല്ല.
@sebastianpjoseph6338
@sebastianpjoseph6338 Ай бұрын
പത്രം വരുത്തുന്നത് തൽക്കാലം വേണ്ട എന്ന് പറഞ്ഞു.
@MohandasMohandask-nt2gv
@MohandasMohandask-nt2gv Ай бұрын
കേരളത്തിലെ ഒരു പത്ര മുത്തശ്ശി എന്റെ വീട്ടിൽ 45 വർഷമായി വന്നിരുന്നു. അതിനെ ഞാൻ നിർത്തിച്ചു. ഇവരുടെ ഒരു കലണ്ടർ ഡയറി വാങ്ങാനും വേറെ കാശ് കൊടുക്കണം. ഇത്രയും വർഷം പഴക്കമുള്ള വരിക്കാരന് ഡയറി പോകട്ടെ കലണ്ടർ എങ്കിലും ഫ്രീ ആയി തരാനുള്ള സന്മനസ്സ് കാണിച്ചില്ല. അവിടെ വെച്ചു നിർത്തി. ഈ മുത്തശ്ശി ഇറക്കുന്ന കലണ്ടർ പോലെ ഉള്ളത് എല്ലാ തുണികടയിൽ നിന്നും എന്തെങ്കിലും ഐറ്റംസ് വാങ്ങിയാൽ ഒന്നും രണ്ടും ഫ്രീ തരുന്നു. അത്രയും വിട്ട് വീഴ്ച ചെയ്യാത്ത മുത്തശ്ശി മാരെ വീട്ടിൽ നിന്നും പടി ഇറക്കി വിട്ടു എന്നെന്നേക്കുമായി..
@georgewynad8532
@georgewynad8532 Ай бұрын
ഞാനും ......
@somathomas6488
@somathomas6488 Ай бұрын
Perfectly said🌹🌹🌹സത്യം... മരണവാർത്ത ഓർത്തു മാത്രം ആണ് മനോരമ ഓർമ വെച്ച നാൾ മുതൽ വാങ്ങുന്നു 🤔🤔നിർത്തി... 👍👍
@sinisini7233
@sinisini7233 Ай бұрын
മരണം ഇത്രയും ഇഷ്ടം ആണോ
@revathiwyd
@revathiwyd Ай бұрын
സത്യം. പരസ്യ പത്രങ്ങളെ മുഴുവൻ വായനക്കാരും അവഗണിക്കുക 🙏🙏🙏ഉപേക്ഷിക്കുക... എല്ലാവരും ഓൺലൈൻ വാർത്തകളെ ഇനിമുതൽ ആശ്രയിക്കുക... പരസ്യമുതലാളമാരും പത്ര മുതലാളി ബൂർഷ്വാ മാരും തുലയട്ടെ.. കുത്തു പാള എടുക്കട്ടെ.. ഇനിയെങ്കിലും വായനക്കാരുടെ കണ്ണു തുറക്കട്ടെ 👍👍
@ANIL-we9ur
@ANIL-we9ur Ай бұрын
നല്ല ഉദ്യമം. മനോരമയെ വലിച്ച് കീറണം. ഒരു ധാർമ്മികതയും ഇന്ന് ആ സ്ഥാപനത്തിന് ഇല്ല. ഞാൻ വരിക്കാരനായത് കൊണ്ടാണ് പറയുന്നത്. കാശ് കൊടുത്ത് പരസ്യത്തിനിടക്കുള്ള വാർത്ത വായിക്കണ്ട ഗതികേട്. എല്ലാ " അനീതികളും " പുറത്ത് കൊണു വരുന്നു എന്ന് അവകാശപ്പെടുന്ന ഈ നാറികളുടെ പത്ര വില കൊള്ള അനാവരണം ചെയ്ത് കാണിക്കൂ. പത്രം ഞാൻ നിർത്തുകയാണ്.ആ .ശംസകൾ
@georgewynad8532
@georgewynad8532 Ай бұрын
100 % സത്യം .......🙏💪
@johnkc8947
@johnkc8947 Ай бұрын
ഞാ൯ വായിയ്കുന്ന പത്രമുത്തശി പരസ്യമുത്തശിയായി മാറി.. അവ൪ നമ്മുടെ, വായനക്കാരുടെ, അവകാശങ്ങൾ ത്രുണവത്കരിച്ചു ആദ്യപേജുകൾമുഴുവ൯ പരസ്യത്തിനായി ഉപയോഗിയ്കുന്നൂ. എല്ലാവരു൦കൂടിവിചാരിച്ചാൽ ഈ അഹ൦കാര൦ മാറ്റാമായിരുന്നൂ.
@issackutty.k4008
@issackutty.k4008 Ай бұрын
ജനങ്ങൾ 1980 കളിൽ ഉപയോഗിച്ചിരുന്ന 500 ഓളം കാര്യങ്ങൾ ഇപ്പോൾ ഇല്ല. പത്രത്തിനും അവസാനമാകുന്നു.
@sathyanathan552
@sathyanathan552 Ай бұрын
500 കാര്യങ്ങളോ...?
@mathewpm7195
@mathewpm7195 Ай бұрын
സുനിലേ Full support ഈ പത്രവർഗം എന്നെ, എന്റെ പ്രസ്ഥാനത്തെ വളരാൻ അനുവദിച്ചില്ല മുടിഞ്ഞ ചാർജ്ഉം നിയമങ്ങളും
@georgewynad8532
@georgewynad8532 Ай бұрын
🙏💪
@osologic
@osologic Ай бұрын
ഇന്നത്തെ കാലത്ത് പത്രമാഫിയയുടെ ഇരകളായി പരസ്യങ്ങൾ വായിച്ചു രസിക്കുന്നത് പ്രായമായ വായോധികർ മാത്രം.
@starway9039
@starway9039 Ай бұрын
ഇപ്പോൾ പത്രം വായന അന്യമാണ്.. പരസ്യം കുത്തി നിറയ്ക്കുന്ന ഒരു കടലാസ് അത്ര മാത്രം.
@rkramachandramoorthy6966
@rkramachandramoorthy6966 Ай бұрын
100% സത്യം. പത്രമുതലാളികളുടെ കൊള്ള
@dinesanayyappath1220
@dinesanayyappath1220 Ай бұрын
അടുത്ത തലമുറകൾക്ക് ആവശ്യമില്ലാത്ത വസുതുക്കളായി മാറും പത്രമാധ്യമങ്ങളും, ടെലിവിഷൻ ചാനലുകളും.
@edathilsatishkumarkumar7882
@edathilsatishkumarkumar7882 Ай бұрын
പത്രം മലയാളിയുടെ ഒരു ബലഹീനതയാണ്.
@samkunju
@samkunju Ай бұрын
മരണവിവരം അറിയാൻവേണ്ടി മാത്രമാണ് ഞാൻ പേപ്പർ വാങ്ങുന്നത്.... രാവിലെ രണ്ടു മൂന്നു ഫുൾ പേജ് പരസ്യവുമായി വരുന്ന പത്രം കാണുമ്പോൾ വെറും പുശ്ചമാണ് എന്നത് വേറേ..
@geevarghese9048
@geevarghese9048 Ай бұрын
I am also going to stop the news paper.
@josephthomas6577
@josephthomas6577 Ай бұрын
പരസ്യം മാത്രമാണ് ലക്ഷ്യം.
@varghesethomas4791
@varghesethomas4791 Ай бұрын
കൊവിഡ് കാലത്ത് പത്രം നിർത്തി . പിന്നെ വെണ്ടന്ന് വെച്ചു. പരസ്യവും , പേയിഡ് നൂസും മാത്രമെ ഉള്ളു
@haridasan2425
@haridasan2425 Ай бұрын
Correct
@jaisonjose1272
@jaisonjose1272 Ай бұрын
പരസ്യം വായിക്കുവാൻ വേണ്ടിയല്ല പത്രം വരുത്തുന്നത്. ഉപഭോക്താവിന് പരസ്യങ്ങൾ ഇല്ലാതെ പത്രം നൽകണം. പത്രങ്ങളിൽ പരസ്യം നൽകുന്നുണ്ടെങ്കിൽ പത്രം സൗജന്യമായി നൽകണം. അല്ലെങ്കിൽ ജനം പത്രം ഉപേക്ഷിക്കണം. പത്രങ്ങളിൽ
@gopakumarkk5960
@gopakumarkk5960 Ай бұрын
കഴിഞ്ഞ 12... 14 വർഷമായി പത്രം വരുത്തിയിട്ട് 😏
@NL124ku
@NL124ku Ай бұрын
മനോരമയ്ക്ക് പരസ്യത്തിൽ നിന്നും കിട്ടുന്ന പണംകൊണ്ട് പേപ്പർ ഫ്രീ ആയിട്ട് കൊടുക്കാം..
@bijuramakrishnan1655
@bijuramakrishnan1655 26 күн бұрын
മാധ്യമ വ്യഭിചാരത്തേയും കൊള്ളയേയും തുറന്നു കാണിച്ച അങ്ങേക്കു നന്ദി.
@gracyvv4381
@gracyvv4381 Ай бұрын
ഇതൊന്നും ആരും പറയുന്നില്ലല്ലോ എന്ന് ഞാൻ പല വട്ടം ആലോചിച്ചിട്ടുണ്ട്. ഇപ്പോഴെങ്കിലും പറഞ്ഞത് നന്നായി. പത്രം വരുത്തുന്നതും വായിക്കുന്നതും അഭിമാനമായി കണ്ടിരുന്ന കാലം ഉണ്ടായിരുന്നു. ഇന്നത് മാറി , എന്നുമാത്രമല്ല വിരൽത്തുമ്പിൽ വിവരങ്ങൾ കിട്ടുന്ന ഇന്ന് വില കൊടുത്തു പത്രം വാങ്ങി ഈ മുതലാളിമാരെ തീറ്റിപ്പോറ്റാൻ നമുക്കെന്താ നേർച്ച ഉണ്ടോ. ആലോചിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
@krishnanvasudevan8597
@krishnanvasudevan8597 Ай бұрын
ഇപ്പോൾ കേരളത്തിൽ പത്രം വീടുകളിൽ വരുത്തുന്നവരിൽ 90%വും പത്രം വായിക്കാനല്ല, മറിച്ചു അതൊരു status സിമ്പൽ ആണെന്ന് കരുതീട്ടാണ്. പാഴ്ചിലവ്.
@sibyjoseph1562
@sibyjoseph1562 Ай бұрын
രാവിലെ ഒരു ചായയും കുടിച്ചു പത്രം വായിക്കുന്ന സുഖം ഒരു മൊബൈലിനും ടിവി ക്കും തരാൻ കഴിയില്ല പക്ഷെ ഇവന്മാർ പാവം വായനക്കാരെ ചൂഷണം ചെയ്യുന്നു....
@SudheerSudhi-o8z
@SudheerSudhi-o8z Ай бұрын
എന്ത് പറഞ്ഞാലും വായനയിൽ കിട്ടുന്ന ആ ഒര് അറിവ് , അത് ഓൺലൈനിൽ കണ്ടാൽ കിട്ടില്ല.
@Abraham-lw7fc
@Abraham-lw7fc Ай бұрын
ഞാൻ രണ്ടുവർഷം മുമ്പ പത്രം നിർത്തി , കാരണം അതിനുമുമ്പ് എല്ലാ പത്രവും വായിക്കുമായിരുന്നു.... അപ്പോഴാണ് മനസ്സിലായത് മിക്ക ന്യൂസുകളും ചിലരെ സന്തോഷിപ്പിക്കുവാൻ വേണ്ടി മാത്രം... പാവം പത്രത്തിൻറെ ഏജൻറ് മാർ മഴയിലും അവിടെ ശാരീരിക ബുദ്ധിമുട്ടുകള് ഇടയിലും ജോലി ചെയ്യുന്നു... അവരുടെ യൂണിയനെ പത്ര മുതലാളിമാർ ഇല്ലാതാക്കി
@alexandergeorge9365
@alexandergeorge9365 Ай бұрын
ഡൽഹിയിൽ, മാസം തോറും ഞാൻ വാങ്ങിക്കൊണ്ടിരുന്ന Hindustan Times ചെറിയ വില ആയിരുന്നു. ദിവസവും ഒരു കെട്ട് പത്രം കാണും. ഞായറാഴ്ചകളിൽ ആകട്ടെ, എടുത്താൽ പൊങ്ങാത്ത അത്രയും കാണും. ക്രമതീതമായ വില കൂട്ടൽ ഇല്ല. കേരളത്തിൽ, മലയാളിയെ പറ്റിക്കാൻ വളരെ എളുപ്പം. ഒരു ചിന്തകൻ ആയിരുന്ന ഷെറിഡൻ പറഞ്ഞു - "പത്രം വായിക്കില്ല എന്നത് എന്റെ തീരുമാനം ആണ് ". നമ്മൾ അങ്ങനെ ആകണം. ഞാൻ പത്രം വരുത്തുന്നില്ല. വായിക്കുന്നതുമില്ല.
@sus_6537
@sus_6537 Ай бұрын
താങ്കളുടെ ഈ youTube video കൾ കണ്ട് ദിവസവും എനിക്ക് പത്രത്തേക്കാൾ കൂടുതൽ കാശ് പോകുന്നുണ്ട്. നല്ല വരുമാനം ഉണ്ടല്ലേ? ഇതൊരു തൊഴിലാക്കുകയും ചെയ്തല്ലോ ! സ്വഭാവികം
@gopalakrishnakurup7726
@gopalakrishnakurup7726 Ай бұрын
ഈ പരസ്യപത്രങ്ങളെക്കുറിച്ച് ഞാൻ ഒരു കവിത തന്നെ എഴുതിയിട്ടുണ്ട് പത്രവും നിർത്തി
@johnabrahamabraham3644
@johnabrahamabraham3644 Ай бұрын
പത്രം ഇന്നു കുറച്ചാളുകളെ വായിക്കു 10 വർഷമായി മനോരമ നിർത്തിയിട്ടു പുതു തലമുറ പത്ര വായിക്കുന്നില്ല. ഇപ്പോൾ കേൾക്കുന്നതു മനോരമ 27-28 ലക്ഷം ദിവസവും വിറ്റിരുന്നത് ഇപ്പോൾ 11 ലക്ഷമായി കുറഞ്ഞു എന്നതാണ്. പണ്ട് ആദ്യം മരണ വാർത്ത പേജ് ആയിരുന്നു ആദ്യം വായിച്ചിരുന്നത്
@gopalakrishnanbabu1610
@gopalakrishnanbabu1610 Ай бұрын
പത്രവായന ഞാൻ നിർത്തിയിട്ടു 7 വർഷം തികയുന്നു. കാരണം ഓരോ പത്രത്തിനും അവരുടെ പാർട്ടി ഉണ്ട്. പാർട്ടി വാർത്ത മാത്രമേ കൂടുതൽ കൊടുക്കു. രാജ്യ താല്പര്യ വാർത്തകൾ ഇവർ ബഹിഷ്കരിക്കും. ഞാൻ ഒരു രാജ്യ സ്നേഹിയാണ്. രാജ്യ താല്പര്യ വാർത്തകൾ ലഭിക്കണമെങ്കിൽ കേരളത്തിൽ അല്ലാതെയുള്ള പത്രങ്ങൾ വായിക്കണം എന്ന അവസ്ഥ വന്നപ്പോൾ ഞാൻ നിർത്തി. ഞാൻ ഒരു ഭാരതീയനാണ്. നിങ്ങളോ?
@rajeevbhaskaran2828
@rajeevbhaskaran2828 Ай бұрын
എല്ലാ പത്രക്കാരും വില കൂട്ടും. ഇവർ തമ്മിൽ ഒരു മത്സരവുമില്ല.
@sasidharannairb8372
@sasidharannairb8372 Ай бұрын
ഇത്ര കൂടിയ വില കൊടുത്തു പത്രം വാങ്ങി പത്രമുതലാളിമാരെ കോടിശ്വരനാക്കാനാണോ ? പത്രത്തിൻ്റെ പതിപ്പ് കോടിക്കണക്കു പറഞ്ഞു നന്ദിലത്തിൻ്റെയും, ഓക്സിജൻ്റെയും, ലുലുവിൻ്റെയും നാലുപേജുപരസ്യം വായിക്കാനാണോ ഈ വിലക്കൂടുതൽ ആക്കിയത്. യാതൊരു മാധ്യമധമ്മവും ഇല്ലാതെയാണ് ഇപ്പോൾ പത്രങ്ങൾ പ്രവർത്തിക്കുന്നത്. ഇനിയും ചിന്തിച്ചു നോക്കു ഇവന്മാരെ ഇനിയും വളർത്തണോ? നമ്മൾ വിചാരിച്ചാൽ ഇവന്മാരുടെ അഹങ്കാരം നിലക്കും രാഷ്ട്രീയക്കാരുടെ പിറകേ നടന്ന് അവരുടെ ഉച്ചിഷ്ഠം ഭക്ഷിച്ചു നടക്കുന്ന ഇവന്മാരെ നിലക്കു നിർത്താൻ നമ്മൾ വിചാരിച്ചാൽ മതി.
@rajanl738
@rajanl738 26 күн бұрын
വളരെ സത്യം ആണ് ഞാൻ പേപ്പർ വരുത്തുന്നു പക്ഷേ നോക്കുക പോലും ഇല്ല.
@georgecm7752
@georgecm7752 Ай бұрын
മനോരമ ഇല്‍ പരസ്യം 90%10 % vartha യും മാത്രമാണ് ഉള്ളതു. aa വാർത്തകൾ ഇന്നത്തെ മിക്ക ഓൺലൈൻ ചാനലുകളിലും വന്നത് ആണു. ഞാന്‍ അടുത്തദിവസം നാളെ മുതൽ manorama നിര്‍ത്തുന്നു😅😊😂
@RaghavanrRaghavan
@RaghavanrRaghavan Ай бұрын
സ്ഥിരമായി പത്രം വായിക്കന്നവർക്ക് കൊല്ലത്തിൽ ഒരു കലണ്ടറെങ്കിലും ഫ്രീയായിട്ട് കൊടുക്കാർ മനോരമ പത്രക്കാർ ശ്രദ്ധിക്കേണ്ടതായിരുന്നു. ഈ മാസത്തോടെ ഞാനും നിർത്തുന്നു.
@bashirtaj
@bashirtaj Ай бұрын
ഈ വിലകൂട്ടൽ കണ്ടതോടെ പത്രം വാങ്ങൽ ഞാൻ നിർത്തി. എന്റെ പ്രതിഷേധം കാട്ടാൻ ഇതേ വഴിയുള്ളൂ. മലയാളി പ്രതികരിക്കാനും പ്രതിഷേധിക്കാനും എന്നേ മറന്നു!
@madhusudananmanghat8451
@madhusudananmanghat8451 Ай бұрын
കുടമ്പത്തിൽ ആരെങ്കിലും പത്രം നിർത്തുമ്പത്തിന് പാര യാ വുന്നതാണ് ഇവരെ വളർത്തുന്നത് 😃😃😃😃😃
@BanguSomaraz
@BanguSomaraz Ай бұрын
സദുദ്ദേശത്തോടെ തുടങ്ങുന്ന സുനിലിന്റെ ആ പരമ്പരക്കായി കാതോർത്തു നിൽക്കുന്നു 👏🏼👏🏼👏🏼
@gopalakrishnanpm8695
@gopalakrishnanpm8695 Ай бұрын
ശരിക്കും ഞാൻ പത്രം വാങ്ങുന്നത് ഞങ്ങടെ ഏജൻ്റിനെ ഓർത്തുമാണ്. എത്ര വർഷമായാണ് അദ്ദേഹത്തിനെ കാണുന്നത്. അതുകൊണ്ടു മാത്രം.
@georgek.k4089
@georgek.k4089 Ай бұрын
I am a reader of manorama for the last 70 years! Now the total quantum of real news is only two pages out of 16. I too think, why should I pay for your advertisement? I wish to stop subscription for news paper. Instead, Sunil I wish to subscribe your channel which is full of truth and realistic. Keep it up man with out fear or favour. That is what the people need to know.
@sibiantony1609
@sibiantony1609 Ай бұрын
Boycott all the Newspapers
@gopakumarkk5960
@gopakumarkk5960 Ай бұрын
അഭിനന്ദനങ്ങൾ 🌹
@gopakumarkk5960
@gopakumarkk5960 Ай бұрын
സോഷ്യൽ മീഡിയയിൽ ഇത്രേം വാർത്തകൾ ലഭിക്കുമ്പോ എന്തിന് പത്രം വാങ്ങുന്നു? 😏
@MathewsKurian-w4e
@MathewsKurian-w4e Ай бұрын
I have stopped it,Manorama
@joymj7954
@joymj7954 Ай бұрын
❤ Congratulations ♥️ Vandemataram ❤Jai Bharat 🌹Jai Jawan 🌹Jai Kissan ♥️
@georgemm7348
@georgemm7348 Ай бұрын
പത്രത്തിന് ദിവസം 50 പൈ കൂട്ടി ' എന്തൊരു ക്രൂരത. ഒരു മാസം 15 രൂപ ! എ ല്ലാ വരും പത്രം ഇന്ന് തന്നെ നിർത്തണം എന്നിട്ട് ഇതുപോലെയുള്ള ചാനൽ മാത്രം കണ്ട് രസിക്കണം.. ഒരു മാസത്തെ പത്രത്തിൻ്റെ കാശ് കൊണ്ട് 1kg മത്തി വാങ്ങാം. ഒരു മാസത്തെ വരിസംഖ്യയിൽ നിന്നും agency commission നും വിതരണ ചെലവും കഴിഞ്ഞ് കിട്ടുന്നത് കോടികളാണ്. ഒരു ദിവസം 9 രൂപയ്ക്ക് വീട്ടിൽ കൊണ്ട് തരുന്ന എന്ത് സാധനമാണ് ഉള്ളത്
@mahildask7318
@mahildask7318 Ай бұрын
100 % ശരിയാണ് ഒഴിവു ദിനത്തിനു വരെ പണം വരിക്കാരോട് വാങ്ങുന്നു കാലത്തെ ണീറ്റാൽ ഒരു ഗ്ലാസ് കട്ടൻ ചായയും പത്രത്തിന്റെ മുൻപേജും ഇന്നതല്ല മുൻ പേജ് കണ്ടാൽ അന്നത്തെ ദിവസം തന്നെ ആകെ മൂഡ് ഔട്ട് അതു കൊണ്ടു നാളെ മുതൽ ഞാനും പത്രoനിർത്താൻ തീരുമാനിച്ചു എത്രയോ കാലമായ് മനോരമ ഇനി ഇല്ല നിർത്തി....... ലോകാ സമസ്താ സു: ഖിനോ.ഭവന്തു
@rahmankdr-tu4sv
@rahmankdr-tu4sv Ай бұрын
വായനക്കാരെ അങ്ങനെ മണ്ടന്മാരാക്കേണ്ട.. വായിക്കുന്നവർ വായിച്ചു കൊണ്ടേ ഇരിക്കും....
@മതടഷശ
@മതടഷശ 24 күн бұрын
പത്രമോ എന്താണത് ?എനിക്കറിയില്ല ,മറുനാടൻ മറുത,ക്രൈം നന്ദകുമാർ,മഞ്ഞചാനൽ സുനിൽ സാർ ഇത് മാത്രമേ എനിക്കറിയാവൂ.......
@johnazhakkattil4668
@johnazhakkattil4668 Ай бұрын
Exactly
@peterkaduvakuzhy2916
@peterkaduvakuzhy2916 Ай бұрын
Great soooper
@bijukr2037
@bijukr2037 20 күн бұрын
പത്രം ഏജന്റ് ആണേ മാഷേ 😊കഞ്ഞിയിൽ പാറ്റ ഇടല്ലേ
@joyvargheese8195
@joyvargheese8195 23 күн бұрын
ഞാൻ 58 വയസുള്ള വ്യക്തി ആണ്. ഞാൻ ജനിച്ച കാലം മുതൽ വീട്ടിൽ മനോരമ ഉണ്ടായിരുന്നു. എന്തായാലും ഈ വിലവർധനയോടെ ഞാൻ അതങ്ങ് നിർത്തി, രണ്ട് ദിവസത്തേക്ക് അല്പം ബുദ്ധിമുട്ട് തോന്നി പക്ഷെ ഇപ്പോൾ അതിന്റെ ഇരട്ടി സന്തോഷം തോന്നുന്നു
@devanarayanan940
@devanarayanan940 Ай бұрын
🙏
@kanjeekalsamuelthomas2389
@kanjeekalsamuelthomas2389 Ай бұрын
കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ 👍
@abrahampv6908
@abrahampv6908 Ай бұрын
കണ്ണ് ഉള്ളവൻ കാണാ ടേയ് 🙈
@akhilhari9928
@akhilhari9928 Ай бұрын
Jio ഈ അടുത്ത ഇടക്ക് network charge വർധിപ്പിച്ചത് സുനിൽ സർ അറിഞ്ഞില്ലേ. അതിനെ പറ്റി വാർത്ത ചെയ്തിരുന്നോ.
@prakashk.p9065
@prakashk.p9065 Ай бұрын
ഈ പറയുന്നത് ഭാഗികമായി മാത്രം ശരി. മലയാളിക്ക് (എനിയ്ക്കും) മലശോധന ശരിയായി എന്ന തൃപ്തി വേണമെങ്കിൽ ടോയ്‌ലെറ്റിൽ കൂട്ടിന് പത്രം വേണം.പുറത്തിറങ്ങിയാൽ വലിച്ചെറിയും.
@unnikrishnannair4667
@unnikrishnannair4667 Ай бұрын
In mumbai and hyderabad...times of india.. 34 pages .only FIVE RUPEES
@sandeepkrishnan655
@sandeepkrishnan655 Ай бұрын
ഫ്രന്റ്‌ ഫുൾ പേജ് പരസ്യം ഇട്ടു (അതും ഓഫർ 😁) കച്ചവട മുതലാളിമാരുടെ കയ്യിന്നു കോടികൾ വാങ്ങിയിട്ടും ഇവനൊക്കെ നഷ്ടം. ഒരു നാലു വരി പരസ്യത്തിന് കൊടുക്കണം മിനിമം 2000. എന്നിട്ട് നഷ്ടം ആണത്രേ. ഞാൻ മനോരമയാണ് കഴിഞ്ഞ 32 വർഷമായി വീട്ടിൽ വരുത്തുന്നത്... ഇടാൻ വരുന്ന ആളോട് ഇന്ന് പറഞ്ഞു നാളെ മുതൽ വേണ്ട എന്ന്...... എന്ത് വാർത്തയാണ് ഉള്ളത്? 15 പേജ് ഉണ്ടെങ്കിൽ 8 പേജ് പരസ്യം മാത്രം. കാശുകൊടുത്ത് പരസ്യം വായിക്കേണ്ട ആവിശ്യമില്ലല്ലോ.
@yusafm3578
@yusafm3578 Ай бұрын
കോടികൾ വാങ്ങിയ നോട്ടീസാണ് ഫസ്റ്റ് പേജ് , ഒന്ന് നോക്കുകപോലും ചെയ്യാതെ എടുത്ത് എറിയുകയാണ് ആദ്യം ചെയ്യുന്നത് , ഈ അറിയിപ്പിന് നന്ദി
@FazalKH-sx3xd
@FazalKH-sx3xd Ай бұрын
വളരെ ശരീ thanks
@pbalagopal7169
@pbalagopal7169 Ай бұрын
സത്യം ഇപ്പോൾ പറയുന്നത് പത്രങ്ങൾ മാത്രം …aഅതുകൊണ്ടു അതി നിർത്തുന്ന പ്രശ്നം ഇല്ല .തന്റെ ഉപദേശം വേണ്ട
@Kmb-vr5qo
@Kmb-vr5qo 17 күн бұрын
ഇതാണ് കേരളത്തിലെ ഇതാ ഇന്നത്തേക്കരും എല്ല 2 മാധ്യമപ്രമാണിമാരും😢 പത്രക്കാരും . നിറുത്തു ഈ സ്ഥാപനങ്ങളും അതി ന വേണ്ട ജനസമൂഹവും ജനനന്മയ്യുവേണ്ടി മാദിയുടെ വികസന പ്രവൃത്തനങ്ങൾ ജനങ്ങൾ നിങ്ങൾ പത്രങ്ങൾ കുടവണ്ടി മാദജിയുടെ വികസനത്തിനുവേണ്ടി ആതുകകൾ ഉപയോഗിക്കുകാ ഇന്നു ചുടവണ്ടിതന്മ വേണ്ടി ഉപയോഗിക്കുക ജലഭാരത് ജയ് ഹിദ് ബാലൻ നായ്
@gangadharanmavila5913
@gangadharanmavila5913 Ай бұрын
എത്ര വിലയാലും വായിക്കുന്നവർ വായിക്കും ഞാൻ വായിക്കാറുണ്ട് ഇനിയു വായിക്കു
@manmadhansankaranarayanapi4826
@manmadhansankaranarayanapi4826 Ай бұрын
വളരെ ശരിയായ വിവരണം നന്ദി നമസ്കാരം 'ദൃശ്യമാധ്യമങ്ങളുടെ കാര്യവും ഇതുതന്നെ
@mathewvarghese3911
@mathewvarghese3911 27 күн бұрын
ഞാൻ മനോരമ വായന നിർത്തിയിട്ട് 5 വർഷം ആയി ഭയങ്കര കൊള്ളയടിയാണിവിടെ അതേ സമയം TOl എത്രയോ ഭേദം എത്ര മാത്രം ന്യൂസ് ആണ് അതിൽ (പരസ്യവും ഉണ്ട് )ക്വാളിറ്റിയുള്ള ചേപ്പർ മ പോലത്തെ കൊള്ളയടി ഇല്ല അനേകം വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ 8 രൂപ ആക്കിയത് അതിൻ്റെ സപ്ളിമെൻ്റ് മാത്രം 18-20 പേജ് ഉണ്ട് . തുക്കിവിറ്റലും - മ യെക്കാളും കൂടുതൽ പൈസയും കിട്ടും.
@abrahammathew4281
@abrahammathew4281 Ай бұрын
Madhyapradesh.. Daink bhasker papper one of leading news paper Rate one day Rs 5/- only
@babuk1596
@babuk1596 Ай бұрын
സുനിൽ, പത്രം ഇല്ലാത്ത ദിവസങ്ങളിൽ പോലും പത്രത്തിൻറെ പണം കൊടുക്കണം. തരാത്ത പത്രത്തിന് പണം കൊടുക്കണമെന്ന് പറയുന്നതിൻറെ ലോജിക്ക് മനസ്സിലാകുന്നില്ല. തന്നെയുമല്ല ലക്ഷങ്ങൾ പ്രതിഫലം വാങ്ങി അച്ചടിക്കുന്ന ഫുൾ പേജ്, ഹാഫ് പേജ്, കോർട്ടർ പേജ് പരസ്യങ്ങൾ പണം നല്കി ജനങ്ങൾ വായിക്കണം. വാർത്തകൾ പണം നല്കി വാങ്ങി വായിയ്ക്കാം എന്നാൽ പണം വാങ്ങി അച്ചടിച്ചു വിടുന്ന പരസ്യങ്ങളും വായിക്കണമെന്ന് പറയുന്നത് എന്ത് വിരോധാഭാസമാണ്..😮
@AbdulHameed-ld9zg
@AbdulHameed-ld9zg Ай бұрын
എന്ത് പറഞ്ഞാലും രാവിലെ പത്രം കിട്ടിയില്ലെങ്കിൽ ഒരു മ്ലാനത തന്നെയാണ്. 10 രൂപക്ക് ഒരു പത്രം എന്ന് പറയുന്നത് അത്ര കാര്യമാക്കേണ്ടതില്ല. 10 രൂപക്ക് എന്ത് വിലയാണുള്ളത്. രാജ്യത്ത് എന്തിനാ വില കൂടാതിരിക്കുന്നത്. എല്ലാറ്റിനും കൂടുന്നു കൂട്ടത്തിൽ പത്രത്തിനും. അത്ര തന്നെ.😊
@anilmaivadi
@anilmaivadi Ай бұрын
വളരെ ശരിയായ നിരീക്ഷണം
@mathewsamuel2529
@mathewsamuel2529 Ай бұрын
സത്യം
@nandhanam8335
@nandhanam8335 Ай бұрын
നിർത്തി. ഇതിൽ പറയുന്ന കാര്യങ്ങൾ 100% സത്യം
@muhammedashraf9494
@muhammedashraf9494 Ай бұрын
Good Adipoli Spr Kozhikode
@zachariahmathew8374
@zachariahmathew8374 Ай бұрын
നമ്മൾ ഒരു തീരുമാനമെടുക്കുക ഇനി പത്രം വീട്ടിൽ വരുത്തുകയില്ല എന്ന്.
@mathewvarghese3911
@mathewvarghese3911 27 күн бұрын
Yes you are right go ahead.
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 8 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 82 МЛН
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 3,5 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 345 М.