NEXON .EV | ഇതിലും ഡീറ്റെയിൽ ആയി ഇനി സ്വപ്നങ്ങളില്‍ മാത്രം | TATA MOTOR |Technical Review Ragesh MG

  Рет қаралды 8,322

MG AT EXPLORE

MG AT EXPLORE

Күн бұрын

Пікірлер: 81
@svXPs
@svXPs 6 ай бұрын
36:16 വളരെ നല്ല കാര്യം. ഇത് മിക്കവാറും എല്ലാവരും തിരിച്ചാണ് പറയുന്നത്. Will explain
@svXPs
@svXPs 6 ай бұрын
Regen എന്ന് പറയുന്ന regenerative braking സത്യത്തിൽ ഒരു നഷ്ടമാണ്. Regen എന്നല്ല ഏതൊരു braking വന്നാലും ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൻ്റെ ഊർജ്ജം കുറയ്ക്കുന്നതാണ്. അതിനാൽ regen ഉപയോഗിക്കാതെ, കഴിവതും brake ചെയ്യാതെ ഓടിക്കാൻ സദ്ധിച്ചാൽ അതാണ് ഏറ്റവും efficient. പിന്നെ മുന്നിൽ പെട്ടെന്ന് ഒരു വണ്ടി എടുത്തു വെക്കുകയോ, അല്ലെങ്കിൽ opposite ഒരു വണ്ടി കൊണ്ട് കയറുകയോ ചെയ്താൽ വണ്ടി പെട്ടെന്ന് നിർത്താതെ നിവർത്തി ഇല്ലല്ലോ. അതിന് വാഹനത്തിൻ്റെ വേഗത് കുറക്കേണ്ടി വരുമ്പോൾ പരമാവധി regenerative braking ഉപയോഗിക്കാൻ ശ്രമിക്കുക. ഒന്നുകിൽ paddle shifters ഉപയോഗിക്കുക. അല്ലെങ്കിൽ regen 1 (അല്ലെങ്കിൽ മുകളിൽ) ഇട്ട ശേഷം brake pedal മെല്ലെ ചവിട്ടുക (ഒരു 10% നീങ്ങിയാൽ തന്നെ മതിയാകും). പിന്നെ ഇത് കേട്ട് കൊണ്ട് TATA യുടെ വണ്ടികൾ സ്ഥിരം regen 0 യില് ഇട്ടു ഓടിക്കരുത്. Regen 0 ഇട്ടു ഓടിക്കുമ്പോൾ brake pedal -l ചവിട്ടുമ്പോൾ പരമാവധി regen കിട്ടില്ല. അതിനാൽ regen 1 ഉപയോഗിക്കുന്നത് ആകും നല്ലത്.
@clintjoyful
@clintjoyful 6 ай бұрын
Very well explained and informative review,well done Actually I am going to purchase Nexon ev empowered + Thanks for the detailed information
@MGATEXPLORE
@MGATEXPLORE 4 ай бұрын
Welcome 😊
@justinejoyjoy3886
@justinejoyjoy3886 9 ай бұрын
Very informative ❤
@jerin456789
@jerin456789 9 ай бұрын
Good video bro. Do a video on electric vehicle air conditioner (Electric Ac compressor ) . Heard that it’s very expensive , repair will cost around 1lakh rupees for premium electric cars .
@MGATEXPLORE
@MGATEXPLORE 9 ай бұрын
Sure I will do a video on it..
@OGRvariar
@OGRvariar 8 ай бұрын
is it worth to buy XUV 400 ? as it using NMC Battery and heard news Mahindra also planning to Move LFP. XUV 400 is good in space and drive but Both battery technology and other technology is not advanced...
@pchow1235
@pchow1235 9 ай бұрын
awesome video waiting for Mg Comet and tata punch ev review
@MGATEXPLORE
@MGATEXPLORE 9 ай бұрын
Thanku so much...sure I will do it..
@rajancherian3891
@rajancherian3891 6 ай бұрын
Tata good🎉🎉❤❤
@MGATEXPLORE
@MGATEXPLORE 6 ай бұрын
😃👍
@svXPs
@svXPs 6 ай бұрын
10:56 charging log വരെ ഫോട്ടോ എടുത്തു കൊടുക്കേണ്ടി വരുന്നത് എന്ത് കൊണ്ടാണ്?
@MGATEXPLORE
@MGATEXPLORE 6 ай бұрын
Manasilayilla
@svXPs
@svXPs 6 ай бұрын
@@MGATEXPLORE പലപ്പോഴും കുറഞ്ഞ SoC യില് ഉള്ള പ്രശ്നം വരുമ്പോൾ 5 പ്രാവശ്യം 20% to 100% slow charge ചെയ്തത് വരാൻ service center പറയാറുണ്ട് (അതു നമ്മൾ ചെയ്യണമോ വേണ്ടയോ എന്നത് അവിടെ നിൽക്കട്ടെ). അത് അവർ validate ചെയ്യാൻ ഒന്നുകിൽ zconnect app-l ഉള്ളത് screenshot എടുത്ത് കാണിക്കണം. അല്ലെങ്കിൽ ഓരോ തവണ charging start, end എന്നിവ ഫോട്ടോ എടുത്തു കാണിക്കണം. ഇതൊക്കെ വണ്ടിയിൽ ഉണ്ടെങ്കിൽ owners നേ എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? പലപ്പോഴും നേരത്തെ കാണിച്ച error പോലും scan ചെയ്താൽ കാണില്ല.
@ADITHYAN_A_S98
@ADITHYAN_A_S98 9 ай бұрын
Eon 2012 75000km bro എൻറെ വാഹനത്തിൻറെ ക്ലച്ച് പെടൽ താണുപോയി മെക്കാനിക്ക് വന്നു നോക്കിയപ്പോൾ അവർ പറഞ്ഞു ക്ലച്ച് തീർന്നതാണെന്ന് പക്ഷേ ഇത് എങ്ങനെ മനസ്സിലാക്കാം ക്ലച്ച് തീർന്നതാണോ അല്ല ക്ലച്ച് കേബിൾ അറ്റ് പോയതാണോ എന്ന്??
@haristp7919
@haristp7919 9 ай бұрын
Informative video keep it up
@MGATEXPLORE
@MGATEXPLORE 9 ай бұрын
Thanku dear 🥰
@EmiG-tt5cm
@EmiG-tt5cm 9 ай бұрын
Biggest problem of ev is that underbody battery case. Namude natile roadile kundim. Kuzhiyum even speed breakers il orayuna issues kondu batteryku issues undavudu even eith ground clearance ula nexon polum affected ayitundu
@MGATEXPLORE
@MGATEXPLORE 9 ай бұрын
Mm but ee pareyunathe pole oru pedikenda kariyam varunilla...ee parajthe pole electrical breaker's ullathe kondu problems illa
@EmiG-tt5cm
@EmiG-tt5cm 9 ай бұрын
@@MGATEXPLORE disagree. Because I too use ev and ev group, some users already are going through these issues
@svXPs
@svXPs 6 ай бұрын
@@MGATEXPLORE Problem ഇല്ല എന്നത് damage ആണെകിൽ ok. ഒരു പരിധി വരെ ok. പക്ഷേ scratch ഉണ്ടായാൽ warranty deny ചെയ്യും (അത് കൊണ്ടോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട പ്രശ്നം അല്ലെങ്കിലും)
@senseiratheesh1324
@senseiratheesh1324 6 ай бұрын
Choose MG OR BYD IS BEST
@MGATEXPLORE
@MGATEXPLORE 6 ай бұрын
Ok 👍
@davisvlogskerala3723
@davisvlogskerala3723 6 ай бұрын
Ev cars ne resale value undo
@premsatishkumar5339
@premsatishkumar5339 9 ай бұрын
Super super super very good information thanks brother
@MGATEXPLORE
@MGATEXPLORE 9 ай бұрын
Thanku so much dear 🥰
@kishorsathya7525
@kishorsathya7525 8 ай бұрын
Excellent Really informative Well done ❤
@MGATEXPLORE
@MGATEXPLORE 8 ай бұрын
Thank you 😃
@crusaderrulez
@crusaderrulez 9 ай бұрын
Informative..
@MGATEXPLORE
@MGATEXPLORE 9 ай бұрын
Thanku dear..
@ashwinmohanan1654
@ashwinmohanan1654 9 ай бұрын
Hello bro if you don't mind can you take the review about the tata punch.ev because why iam asking relatively there is a difference in normal tata cars ev and punch ev has I heard about there is a lot difference it.
@svXPs
@svXPs 6 ай бұрын
38:11 38:15 👍👍👌
@MGATEXPLORE
@MGATEXPLORE 6 ай бұрын
👍👍👍
@angelteam31
@angelteam31 9 ай бұрын
Punch ev eduvo
@MGATEXPLORE
@MGATEXPLORE 9 ай бұрын
Sure cheyam..
@svXPs
@svXPs 6 ай бұрын
40:47 will explain
@MGATEXPLORE
@MGATEXPLORE 6 ай бұрын
👍
@svXPs
@svXPs 6 ай бұрын
40:04 1265 km ഓടൻ വേണ്ടി 165 kWh എടുത്ത് എന്നത് അല്ല. കഴിഞ്ഞ 1265 km ഓടിയത് (trip reset ചെയ്തപ്പോൾ തൊട്ട് ഇപ്പൊൾ വരെ) വെച്ച് നോക്കിയാൽ 1 km ഓടാനായി 165Wh എടുത്ത് എന്നാണ്. 165 Wh/km എന്നാണ് കാണിക്കുന്നത്. നമ്മുടെ ബാറ്ററി പാക്ക് 40kWh അല്ലെങ്കിൽ 40,000 Wh ആണെകിൽ 165 Wh/km വെച്ച് ഓടിയാൽ 242km മാത്രമേ വണ്ടി ഓടുകയുള്ളൂ. അല്ലെങ്കിൽ 1% ന് ഏതാണ്ട് 2.42 km. എന്നാല് അത്യാവശ്യം ശ്രദ്ധിച്ചു ഒക്കെ ഓടിച്ചാൽ 120 Wh/km അല്ലേങ്കിൽ 110Wh/km ഒക്കെ കിട്ടും. അപ്പോള് 330-360 റേഞ്ച് ഒക്കെ കിട്ടും. പിന്നെ റേഞ്ച് ഇത്രേ ഒക്കെ പറയുന്നത് 100% ന് ആണ്. നമ്മുടെ ഉപയോഗത്തിന് അതിൻ്റെ ഒരു 80% നോക്കുന്നത് ആണ് നല്ലത്. പിന്നെ ഇതിനെ ഒന്നും ഒരു പരിധിക്ക് അപ്പുറം വിശ്വസിക്കേണ്ട
@the_distinct_one
@the_distinct_one 9 ай бұрын
First Comment ❤
@MGATEXPLORE
@MGATEXPLORE 9 ай бұрын
Wow...
@chindhuraj7748
@chindhuraj7748 4 ай бұрын
390 onnu odichu kanichu tharuo
@motormussetv
@motormussetv 9 ай бұрын
And yes, TATA cars have some negative sides but you as a reviewer is only focusing on that aspect.
@radhakrishnanb120
@radhakrishnanb120 8 ай бұрын
Resale possibility
@MGATEXPLORE
@MGATEXPLORE 8 ай бұрын
Ev ano?
@svXPs
@svXPs 6 ай бұрын
36:48 👍👌👌
@MGATEXPLORE
@MGATEXPLORE 6 ай бұрын
👍👍👍
@saranpl6497
@saranpl6497 8 ай бұрын
6 times continues fast charging cheytal warranty kitumo
@svXPs
@svXPs 6 ай бұрын
കിട്ടാതിരിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.
@sreekumar4314
@sreekumar4314 6 ай бұрын
അതൊക്കെ നമ്മുടെ ഇഷ്ടം അല്ലെ
@svXPs
@svXPs 6 ай бұрын
24:25 ഇത് തെറ്റിദ്ധാരണ ജനകം ആണ്. Will explain
@MGATEXPLORE
@MGATEXPLORE 6 ай бұрын
Means frontil baby ayi drive cheyumbol problem aley pareyunathe
@svXPs
@svXPs 6 ай бұрын
@@MGATEXPLORE Yes. Mostly ഈ vehicle front passenger seat-l ISO child seat fixing കാണും. പുതിയ വാഹനങ്ങളിൽ seat belt engaged ആണെങ്കിൽ മാത്രമേ airbag act ചെയ്യൂ എന്നാണ് എൻ്റെ അറിവ്. തെറ്റാണ് എങ്കിൽ ദയവായി തിരുത്തുക.
@senseiratheesh1324
@senseiratheesh1324 6 ай бұрын
Koppa ente nexon ev EMPOWERD LR PLUS പണി കിട്ടിത്തുടങ്ങി 14000 km only എടുക്കാതെ ഇരുന്നാൽ നല്ലത് എനിക്ക് പണി കിട്ടി തുടങ്ങി😢😢😢😢😢😢😢
@svXPs
@svXPs 6 ай бұрын
9:50 കുറച്ചുകൂടെ പഠിച്ച ശേഷം പറയുക
@MGATEXPLORE
@MGATEXPLORE 6 ай бұрын
Athiley mistake choondi kanikuga... alathe enkaney manasilakum...
@svXPs
@svXPs 6 ай бұрын
​@@MGATEXPLORE കുറച്ചു അധികം ഉണ്ട്. അത് ഇപ്പൊൾ ഇട്ടിരിക്കുന്ന comment edit ചെയ്തു ഇടാണോ അതോ, താഴെ ഇട്ടാൽ മതിയോ? DC fast charge ചെയ്യുമ്പോൾ വാഹനത്തിന് പുറത്തുള്ള DC fast charger വളരെ കൂടിയ current നൽകിയാണ് വാഹനം ചാർജ് ചെയ്യുന്നത് (61-62 A for MR). അത്രയും കൂടിയ rate -l charge ചെയ്യാൻ വാഹനം capable ആണെങ്കിലും അത് കഴിവതും കുറക്കാൻ ശ്രമിക്കുന്നത് നല്ലത് തന്നെ. വീടിൽ AC fast charge ചെയ്യുമ്പോൾ വാഹനത്തിൻ്റെ അകത്തുള്ള OBC ആണ് AC യേ DC ആക്കി മാറ്റി ബാറ്ററി ചാർജ് ചെയ്യുന്നത്. രണ്ടായാലും ബാറ്ററി മൊത്തത്തിൽ തന്നെയാണ് ചാർജ് ചെയ്യുന്നത്. ഓരോ cell ആയിട്ട് അല്ല. പിന്നെ cell balancing ചെയ്യുമ്പോൾ അങ്ങനെ വേണമെങ്കിലും പറയാം. പക്ഷേ അതും രണ്ടു charging lum ഉണ്ട് (DC & AC).
@svXPs
@svXPs 6 ай бұрын
52:12 wrong information
@MGATEXPLORE
@MGATEXPLORE 6 ай бұрын
What's the mistake in it do share that too
@svXPs
@svXPs 6 ай бұрын
​@@MGATEXPLORE52:13 5% ന് താഴെ fast charging മാത്രമേ work ചെയ്യുകയുള്ളൂ എന്ന് പറയുന്നത് തെറ്റാണ്. അത് മാത്രമല്ല, കഴിവതും വളരെ കുറഞ്ഞ SoC യില് നിന്നും ചാർജ് ചെയ്യുമ്പോൾ slow charging ആകും നല്ലത്.
@shajanthomas9852
@shajanthomas9852 9 ай бұрын
👍🏻
@MGATEXPLORE
@MGATEXPLORE 9 ай бұрын
🥰🥰🥰
@muhammadalikp8612
@muhammadalikp8612 9 ай бұрын
@MGATEXPLORE
@MGATEXPLORE 9 ай бұрын
🥰🥰🥰
@mohanceable
@mohanceable 8 ай бұрын
ഈ 4000 മനസിലായി 10000 എന്തെന്ന് മനസിലായില്ല.
@rejithankachan1071
@rejithankachan1071 9 ай бұрын
Head Room Hight is very poor.......... Vehicle Hight കുട്ടണം....... വെരി ഇമ്പോര്ടന്റ്റ്‌....... Tata
@MGATEXPLORE
@MGATEXPLORE 9 ай бұрын
Mm
@tijuthomas3
@tijuthomas3 6 ай бұрын
Ev ഉമ്പു😂
@nirmalkraj69
@nirmalkraj69 9 ай бұрын
ചുരുക്കി പറഞ്ഞാൽ nexon ev എടുത്താൽ പണി കിട്ടും എന്നർത്ഥം😊
@MGATEXPLORE
@MGATEXPLORE 9 ай бұрын
Ayi pani kittum yanu ala...aa video kando?
@sancysdas6038
@sancysdas6038 9 ай бұрын
എന്തിനാ ചുരുക്കി പറയുന്നെ?
@laladiyattilsusith7123
@laladiyattilsusith7123 7 ай бұрын
Ara Pottan &
@MGATEXPLORE
@MGATEXPLORE 7 ай бұрын
Sheri budhimaney
@AR_0751
@AR_0751 9 ай бұрын
Maruti Suzuki യിൽ ജോലി ചെയ്യുന്നയാൾ ടാറ്റയെ കരിവാരിത്തേക്കാൻ മാത്രം ഉണ്ടാക്കിയ വീഡിയോ
@MGATEXPLORE
@MGATEXPLORE 9 ай бұрын
kzbin.info/www/bejne/d2e9hmSVjqujj9U
@GeekyMsN
@GeekyMsN 8 ай бұрын
Athu saramilla karivaari thekkunnidathellam odi nadannu whitewash adikkan ningalokke undallo Appo tata nallapole velutholum
@mohanceable
@mohanceable 8 ай бұрын
Contact number please. Range എനിക്ക് 260 ൽ കൂടുതൽ കിട്ടുന്നില്ല. 20% ബാക്കി charge ബാക്കി നിൽക്കേയാണ്. Nexon. ev empowered plus LR ആണ്. 7000കിലോമീറ്റർ ഓടി. ഇത്രയും വിശദമായി ആരും പറഞ്ഞു കേട്ടില്ല 🙏വാഹനം കിടു driving comfort യാത്ര വളരെ സുഖകരം
@svXPs
@svXPs 6 ай бұрын
260-300 LR nu നല്ല range ആണ്.
Punch EV 3000km Detailed Ownership Review
51:35
ANAND SHYAM
Рет қаралды 191 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Tata Punch EV vs Tata Nexon EV | 100-0% Range Test
19:12
ZigWheels
Рет қаралды 244 М.
Tiago EV User experience | After 1 year! #tiagoev  #tata
40:52
Walk With Neff
Рет қаралды 49 М.
I BOUGHT A FLOOD DAMAGED ROLLS ROYCE CULLINAN & REBUILT IT IN 7 DAYS
1:14:33
New Nexon EV || NEXON EV Detailed Review | New TATA Electric Car || Hani Musthafa
27:37
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН