ഇതുവരെ കോൺഫിഡന്റ് ഇല്ലാണ്ടെ ഇരിക്കുവായിരുന്നു. ഇതു കേട്ടൽ പിന്നെ എന്തോ ഒരു എനർജി വന്ന പോലെ ഫീൽ ചെയ്യുന്നു 🥰. Thanku mam 🙏🏻🙏🏻🙏🏻🙏🏻.
@sree33377 Жыл бұрын
ഈ video കണ്ട് 48hr ആകുന്നതിനു മുന്നേ എനിക്ക് കമ്മ്യൂണിക്കേഷൻ കിട്ടി കാണാൻ വന്നു....Thank you universe ❣️🙏Thank you angels❣️🙏Thank you Divine❣️🙏Thank you Divya❣️❣️
@333magicwordsmalayalamtarot Жыл бұрын
🌈🌟
@sree33377 Жыл бұрын
@@333magicwordsmalayalamtarot ❤️
@syamchandran5036 Жыл бұрын
ഇത് സത്യമാണോ
@sree33377 Жыл бұрын
@@syamchandran5036 അതെ സത്യമാണ്...100%
@aswathiranjith6872 Жыл бұрын
Thank you thank you thank you universe. ഒരുപാട് നാളുകൾക്കു ശേഷം അദ്ദേഹം എന്നെ വിളിച്ചു സംസാരിച്ചു. ഒത്തിരിയൊത്തിരി സന്തോഷം. ശ്വാസം തിരിച്ചു കിട്ടിയ ഫീൽ. ❤ . Thank you universe, thank you God, thank divine and thank you soo much chechi...🥰
@radhikaraju1172 Жыл бұрын
Sathyam ayitt
@Yrztxjrcutvixppigusrg Жыл бұрын
Enneyum call cytha mathiyarunnu enne sahayiku univerese🙏🙏🙏🙏
Block ആക്കി പോയിരിക്കുകയാണ് തെറ്റ് മനസ്സിലാക്കി തിരിച്ചു വരാൻ കാത്തിരിക്കുന്നു...
@vidyasree1722 Жыл бұрын
Same here
@ayshanazim4728 Жыл бұрын
Same 😢😢😢
@malavika8923 Жыл бұрын
Same🙂
@sreepriya9796 Жыл бұрын
Njanum
@rakhikhi8392 Жыл бұрын
Same😢
@vinodpm4819 Жыл бұрын
ചേച്ചി ചേച്ചി പറഞ്ഞതുപോലെ എനിക്കി മെസ്സേജ് വന്നു ഒരു മണിക്കൂർ മുൻപ് വീഡിയോ കണ്ടു ഇപ്പോൾ മെസ്സേജ് വന്നു Thanks mam 🙏🏻❤️നാവ് പൊന്ന് ആകട്ടെ താങ്ക്സ് യൂണിവേഴ്സ് 🙏🏻❤️💚🧚♀️🌈🌎🎇 താങ്ക്സ് angels 🧚♀️🙏🏻🙏🏻🙏🏻🙏🏻
@333magicwordsmalayalamtarot Жыл бұрын
Great🌟💕
@GracePeace-rx5zhАй бұрын
I strongly claim this reading. I strongly claim that my husband Sreeji contact me with in 48 hrs. Thanks universe ❤
@SalihaSali-qo7lf Жыл бұрын
ഗുഡ് ന്യൂസിന് വേണ്ടി കാത്തിരിക്കുന്നു യൂണിവേഴ്സിനെ വിശ്വസിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🌈🌈🦋🦋
@stronggirl10618 ай бұрын
2:36 yes its me. എഴുതി വച്ചിട്ടുണ്ട് 😊 വീട് എന്ന തടവിൽ അണ് അവൻ
@Nish-m1e5 ай бұрын
ഒരുപാട് tarot reading കാണുന്നുണ്ട്.. But ഇത്ര clarity യോടെ ആധികാരികമായി energy യോടെ നെഗറ്റീവ് and പോസിറ്റീവ് പറയുന്നത് ആദ്യമായി കേൾക്കുകയാണ്... പറയുന്ന വാക്കുകളിലെ ഉറപ്പ് കാണുമ്പോൾ അറിയാതെ നമ്മുടെ ഉള്ളിലും ആ ഉറപ്പ് വരുന്നു...
@Magicmoon99604 Жыл бұрын
ചേച്ചിയെ വല്ലാണ്ട് miss ചെയ്തു......😊ഇനി തുടർച്ചയായി വീഡിയോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു... ☺️
@sindhuvv92744 ай бұрын
Thank youu യൂണിവേഴ്സ് ❤️❤️❤️
@shivanya9389 Жыл бұрын
Ellam ente love life ayii 100%resonate aanu😢
@ahsuoffantasty5591 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@connectingdotzz9981 Жыл бұрын
To me alsooooo🥹🥹🥹🥹
@himavinayan9073 Жыл бұрын
@@ahsuoffantasty5591p
@sunilmokery9937 Жыл бұрын
കൃത്യ സമയത്ത് മേസ്സേജും വന്നു സൂപ്പർ
@snehas53278 ай бұрын
Ith kandond irunnappol thanne enne vilichu.😮
@risvana4855 Жыл бұрын
Enne Blok cheythu kazhinju medam.ath thurakkan prarthikkamamedam.valare vishamathilan ippol❤❤❤❤
@akshayaammu2986 Жыл бұрын
Parayuna pole nadakane universe orupadu ishttapedunund
@aishasworld5763 Жыл бұрын
Chechiyod enik engne thanks prynon ariyila..ee video njn verthe on knd noki..apo enik valare vendapetta orale orthu njn..just ipo kndtheyol..ayal onlinil indon nokn poya njn kandth aylde hlo enna msg ann..really thankful to you chechii..and thankful to universe 💖
@333magicwordsmalayalamtarot Жыл бұрын
🌈
@mithrashiju7271 Жыл бұрын
Mam... Ithu njan ippazhanu kanunnath.... Serikkum enta storyanith... ❤️... Thank u universe... Enta hus enne vilichirikkum...
@ragidinesh6982 Жыл бұрын
എന്നെ ഒരു മാസം ആയി ബ്ലോക്ക് ആക്കി പോയിട്ട് ഈ റീഡിംഗ് കേട്ടപ്പോ ഒരു ആശ്വാസം കിട്ടിയ പോലെ എന്നെ വിളിക്കും എന്ന് ഞാനും കരുതുന്നു 🙏🙏🙏🥰
@anaghaanagha1031 Жыл бұрын
Villicho ennnitt
@ShabnaNondath Жыл бұрын
ഐ ക്ലൈമാക്സ് പോസിറ്റീവ് എനർജി...thankyou universe
@lsk9964 Жыл бұрын
Thnk you so much 🙏🏻❤️❤️🙏🏻navu ponnakatte within 48 hours varatte 🙏🏻❤️❤️🙏🏻
@CaptainMDC7 ай бұрын
I claimed this positive energy 🎉😊
@ranjithkrishna1620 Жыл бұрын
🙏 താങ്ക്യൂ യൂണിവേഴ്സൽ താങ്ക്യൂ എയ്ഞ്ചൽ വളരെ ശരിയായി റീഡിങ് താങ്ക്യൂ നന്ദി പ്രപഞ്ചശക്തിയുടെ അനുഗ്രഹം ശരിയാകട്ടെ 🙏🙏🙏👍💕👌👏👏
@samdanielkolladsam Жыл бұрын
ഞങ്ങള്‍ ക്രിസ്ത്യനും ഹിന്ദുവുമാണ്. social media ലൂടെ പരിചയപ്പെട്ടതാണ്. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ഞാൻ സ്നേഹിയ്ക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന എന്റെ വ്യക്തിയെ ഒരു നിമിഷത്തേയ്ക്കു പോലും ഉപേക്ഷിയ്ക്കില്ല. ഇപ്പോള്‍ no contact ലാണ്. ഒരു call, message ഇതിനായി പ്രതീക്ഷിയ്ക്കുന്നു. എല്ലാം universe power ലൂടെ സാധിയ്ക്കുമെന്ന് പൂര്‍ണമായും വിശ്വസിക്കുന്നു. Very nice video..., reeding...super. Thank you universe power... Thank you Almighty power... Thank you Angels... Thank you Divine power... 🙏🙏🙏👍❤️❤️❤️❤️☺️😍😍👏👏👏🤝...
@shijipappachanpappachan738210 ай бұрын
Ellam ok ayo?
@shajipc135 Жыл бұрын
സൂപ്പർ വിഡിയോ 👍🏽👍🏽👍🏽👍🏽👍🏽🙏🏼🙏🏼🙏🏼🙏🏼
@SubeendranUnni Жыл бұрын
Oru vilikayi njanum kathorthirikunnu
@FAIZYRAPZ Жыл бұрын
Tq universe ellam bangi akki tharane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@阿格奈·萨凡斯 Жыл бұрын
Waiting aayirunnu..pettannu varane. Othiri miss cheyyathu. ❤️❤️❤️
@sharikasajeev222 Жыл бұрын
I affirm and claim this reading ❤️ Thank you universe🌈💜💚💜💚💜💚
@sree33377 Жыл бұрын
Thank you Universe ❤️🙏Thank you Angels❤️🙏Thank you Divine❤️🙏i claim it positive energy❤️🙏thank you almighty💓Thank you Divya❤️🙏
@meenasubash2294 Жыл бұрын
Thank you univers 🙏🙏🙏🙏🙏❤️❤️🎉 Thank you dear ❤❤👍🌹
@meenasubash2294 Жыл бұрын
Valare correct 🙏❤
@aswathiachu49657 ай бұрын
താങ്ക്യൂ..യൂണിവേഴ്സ്.❤❤❤
@Achu.krishna711 ай бұрын
Mam inte video kandukondirunnapol aanu oru positive sign kittyath universe ine trust cheyunnu
@Sindhu-w8j Жыл бұрын
Thank you universe ellam, pazhayapole അകണേ ദൈവമെ 🙏🙏🙏🙏
@adv.aparna Жыл бұрын
Resonated💯 I claim this positive reading ❤ Thank you universe ❤✨️
@jyothimolbs8185 Жыл бұрын
I strongly claim this positive energy thank you thank you thank you universe❤❤❤❤❤🎉
@smrthiprasad50348 ай бұрын
Video ഞാൻ കണ്ടു. Result ok ആയാൽ ഞാൻ തീർച്ച ആയും comment ചെയും
@jayanthiramesh-lm9fu Жыл бұрын
Thankyou universe എന്ന വിളിച്ചു 🙏
@parvathi_sajeev Жыл бұрын
4 year ayit wait thanne ann. Cheythond irikunnath
@radhikaraju1172 Жыл бұрын
Njan evide wait cheyyunnath one year kazhinju
@rathieshrathiesh1608 Жыл бұрын
Block ആക്കി നിൽക്കു എന്നെ മനസില്ലക്കി വിളിക്കും എന്ന് ഞാൻ വിശ്വാസിക്കുന്നും റി ഡിങ് എനിക്ക് വിശ്വാസം ആണ് ഞാങ്ങൾ പരസ്പരം ഒരു പാട് സ്ഹിക്കുന്നും ഓം നമ : ശിവായ എല്ലാം എന്റെ ഭാഗവനിൽ ഞാൻ സമർപ്പിച്ചു ഞാൻ
@miniasminiasappus9658 Жыл бұрын
laffrm and claim this positive enargy🙏❤️❤️ Thank you universe🙏❤️❤️ Thank you God 🙏❤️❤️ Thank you Angels🙏❤️❤️ Thank you Divin🙏❤️❤️
@manur130412 күн бұрын
ചേച്ചി ഇതു start ചെയ്തതെ ഉള്ളു അപ്പൊ തന്നെ മെസ്സേജ് ഇട്ടു എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല 😄😄😄
@amalaammu888 Жыл бұрын
Innale njan ee video kandu innu evening enne vilichu thanks 🙏🙏🙏
പുള്ളിക്കാരി പുതുതായി ജോലിക്ക് പോയ കടയിൽ ഒരു ചേച്ചി ഉണ്ടാരുന്നു അവരെ സഹായിച്ചു തുടങ്ങി അവരുടെ കഷ്ട്ടം കണ്ട് അവർക്ക് വീടിന്റെ വാതിൽ പോലും വാങ്ങാൻ ക്യാഷ് കൊടുത്തു അവരുടെ ഭർത്താവിന് ജോലി വരെ അന്നെഷിക്കാൻ എന്നെ ഏൽപ്പിച്ചു ഇന്ന് അവർ ഭാര്യയും ഭർത്താവും ആണ് എന്റെ ലൈഫിന് പാര അവളെ നെഗറ്റീവ് അടിപ്പിച്ചു ബ്ലോക്ക് വരെ ആക്കി എന്നെ തേർഡ് പേഴ്സൺ എപ്പോഴും ഒരു പാരയാണ് കേട്ടോ വരാൻ കാത്തിരിക്കുന്നു
@areyaka7402 Жыл бұрын
I claim this reading with energies 11:11 100% 👍👍👍🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏
@Rajitharavi-op1ph Жыл бұрын
എല്ലാം ശെരി ആവടെ... Thanku mam
@shifanachippu2306 Жыл бұрын
അവൻ വരും in sha allah😍❤️
@healthcare8820 Жыл бұрын
Manassinu oru santhosham nt best friend aanu msg idum ennu 100 percentage viswasikunnu thanks universe thanks alot
@shivanya9389 Жыл бұрын
Kore ayii divya chechiye kanathe sugalle ❤
@Vaavapr Жыл бұрын
Thank You Universe, I strongly claim the positive energy
Thank you universe thank you universe thank you universe 🙏🙏🙏❤️❤️❤️🤲🤲🤲
@divinelove731 Жыл бұрын
Thanku thanku thanku universe for his love and care 🙏🏻🙏🏻🙏🏻🙏🏻
@akashshiji66718 ай бұрын
Thanks. Maam.
@shahnas7606 Жыл бұрын
While sawing this msg he msg me after 9 months of seperation he was my husband..
@chippychippy7284 Жыл бұрын
Thank you universe ❤️
@athirak5110 Жыл бұрын
Ntee story mothaamm nigallu paranju 🥹❤️🩹
@Parthu-4hc Жыл бұрын
Thank u univetse.. Thank u angels... Ibstrongly blindly believe in universe and angels will protectvme
@RejaniPBaby Жыл бұрын
I claim positive affirmations❤️❤️❤️
@binduvarghese8165 Жыл бұрын
Thank you Universe,Thank you Divine
@SmithaUnnikrishnan-lk5up Жыл бұрын
തൊട്ട് അടുത്ത് തന്നെ ഉണ്ട് വിളിക്കാറുണ്ട് പക്ഷേ ഒന്ന് കാണാൻ സാധിക്കുന്നില്ല കൂടെ ഉള്ളത് വേറൊരു കാമുകിയാണ് എന്നെ ചതിക്കുകയാണോ എന്നു ചോദിച്ചാൽ അല്ല എന്നുപറയും എന്നാൽ ഒന്ന് കാണാൻ വരില്ല വിളിക്കുമ്പോൾ നല്ല സ്നേഹം ആണ്
@sanjukp2953 Жыл бұрын
എങ്കിൽ നിങ്ങളും ഒരു പാട്ണാറേ വെക്കണം അല്ലാതെ സങ്കടപെടുകയല്ല വേണ്ടത്
@chu360 Жыл бұрын
Please give me him 😔😔😔😔pls universe 😢😢😢😢😢😢😢
@snekha6747 Жыл бұрын
Thank you Universe Thankyou Angeles Thank you God 🙏🙏🙏❤️♥️❤️
@sneha_sunil Жыл бұрын
I positivity claim this reading ❤❤
@aryasurendran185 Жыл бұрын
Thank you 🙏 Thank you universe🙏 Claim positive energy 🙏
@prasannakumari7817 Жыл бұрын
Universethankyoudivinethankyouaigalsethankyou❤❤❤
@jintumjoy7194 Жыл бұрын
ഒരു ജോലി ആണ് എന്റേ തടവറ. ആ ജോലി കിട്ടിയാൽ എന്റേ പെണ്ണിനെ ഞാൻ ഇങ്ങു കൊണ്ടുവരും. ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു
@lily-rp4bp Жыл бұрын
Thank you universe. Thank you so much your reading
@PonnuAbhi-ug8ll Жыл бұрын
I am waiting for my lover Abhijith KS.... He is with me alway.... One day we will be together..... We are same cancer ♋♋... And we are 🌊🌊.... I am accepted him every things.... I hope that my dream come true... Our relationship will be changed into marriage.... thank you for your reading madam..... Thank you universe and strong believe in God.... I am be positive.....🌈🌈🫂🫂🙏🙏
@Neethubinu-j3u4 ай бұрын
ജ്യോതിഷ പ്രകാരം അത്തം നക്ഷത്രം റീഡിങ് ചെയ്യാമോ
@sreelathasasi9735 Жыл бұрын
ഇപ്പോൾ no കോൺടാക്റ്റിൽ ആണ്. ഈ situation മാറി എന്നെയൊന്നു വിളിക്കണം. കാണാൻ ഒരുപാടു ആഗ്രഹമുണ്ട്. പ്രാർത്ഥിക്കണം.
@RethilalRLAL11 ай бұрын
ഇന്നലെ ഒരു video കണ്ടിരുന്നു Miss ആയ person msg അയച്ചു പിന്നീട് വീണ്ടും block ആക്കി 😢😢