മാഷേ എനിക്കൊരു സംശയം ഉണ്ട്. ഞാൻ എസിഇആർടി ടെക്സ്റ്റ് ബുക്കുകൾ വെച്ചാണ് പഠിക്കുക. ഇപ്പോൾ 5,7,9 text books മാറിയിട്ടുണ്ടല്ലോ. അപ്പോൾ പുതിയത് എടുത്ത് ഡൗൺലോഡ് ചെയ്ത് പഠിക്കണോ അതോ പഴയത് lതന്നെ പഠിച്ചാൽ മതിയോ?? മറുപടി പ്രതീക്ഷിക്കുന്നു
@bedcymathew9731Ай бұрын
Sir randuarkinu poy
@ManjuManikandan-mt4vrАй бұрын
Sir pareeksha Bhavan answer key vech nokkiyapo 90 undayirunn result vannapo 88 ath ntha angne 🙂
@MeenuRajeev-yv8qxАй бұрын
❤❤❤
@riyaelizabethsiby2498Ай бұрын
Sir kannur verification ennanennu ariyamo
@rajeswarikunhikkuttan2664Ай бұрын
Sir ktet II Kitty Ktet III pinnem ezhuthiyedukkan inim munpathepole apply cheyyande
Sir ktet syllabus ഓരോ exam കഴിയുമ്പോൾ മാറ്റം ഉണ്ടാകുമോ?
@audioPSCАй бұрын
@@athiramanu12 2012 ്ന് ശേഷം മാറിയിട്ടില്ല
@ParvathyAR-r2iАй бұрын
Nalloru online coaching centre arelum suggest chyuo?
@SumiSumayya-zj2bbАй бұрын
ഈ സാറിന്റെ എല്ലാ ക്ലാസ്സുകളും കേട്ടിട്ട് നോട്സ് എഴുതി വെച്ച് പഠിച്ച മതി ഉറപ്പായിട്ടും കിട്ടും. ഞാൻ BEd പാസ്സ് ഔട്ട് ആയ വർഷം മുതൽ ktet ട്രൈ ചെയ്യുവാർന്നു. 5 തവണ ഏഴ്ത്തി എന്നിട്ട് എനിക്ക് പാസ്സ് ആവാൻ കഴിഞ്ഞിട്ടില്ലാരുന്ന്. ഈ ലാസ്റ്റ് കഴിഞ്ഞ എക്സാം ഞാൻ എഴുതി 95 മാർക്കോടെ pass ആയി. സാറിന്റെ class മാത്രം ഫോളോ ചെയ്താര്ന്നു ഞാൻ എക്സാം prepare ചെയ്തത്