Next48hr അവർ തിരികെ വരും നിങ്ങൾ ഇതു കാണുമ്പോൾ നിങ്ങളുടെ പ്രണയം manifest ആകും

  Рет қаралды 32,376

111 spiritual tarots and motivations

111 spiritual tarots and motivations

Күн бұрын

Edit with InShot: v.inshotapp.ne...
#lovereading
#മലയാളം
#tarot
#lovers
#malayalam
#malayalamtarot
#dotheyloveyou
#currentfeelings
#love

Пікірлер: 473
@achumolachu2714
@achumolachu2714 3 ай бұрын
ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്നവരാണ് ഈ reeding കാണുന്നവർ അതെത്രത്തോളം എന്നത് അനുഭവിക്കുന്നവർക്കു നന്നായി മനസ്സിലാവും ഒരുപാടിഷ്ട്ട പെടുന്ന ente ഫ്രണ്ടിനെ നഷ്ട്ട പെട്ട വേദന ഇത്രക്കുണ്ടെങ്കിൽ ഒരുമിച്ചു ജീവിക്കാനാഗ്രഹിച്ചു പ്രണയിച്ചു പിരിയേണ്ടി വന്നവരുടെ എത്രത്തോളമായി രിക്കും 😢😢 എല്ലാം യൂണിവേഴ്‌സ് തരും എല്ലാവർക്കും കിട്ടട്ടെ അവർ ആഗ്രഹിക്കുന്നവരെ ❤❤❤ thankyou യൂണിവേഴ്സ്
@zeibazahid1734
@zeibazahid1734 3 ай бұрын
😢
@ponnnu123
@ponnnu123 3 ай бұрын
Sathyam snehichu cheet cheyyunnathinte vedana painfully aanu
@PriyaJose-t2j
@PriyaJose-t2j 3 ай бұрын
സത്യം
@MahithaKadavathupurayil
@MahithaKadavathupurayil 2 ай бұрын
Thanku univerce❤❤❤
@AliCheemadan-x8d
@AliCheemadan-x8d 2 ай бұрын
Sathiyam
@Umamaheswar8
@Umamaheswar8 3 ай бұрын
Thankyou univers ❤
@sachunandhu180
@sachunandhu180 2 ай бұрын
എന്റെ കൃഷ്ണ 🙏
@vishnupriya6769
@vishnupriya6769 3 ай бұрын
Strongly claim positive energies ❤️🙏
@SheebaSheeba-rv3rh
@SheebaSheeba-rv3rh 3 ай бұрын
എന്നെ ഒന്ന് വിളിച്ചാൽ മതി 🙏🙏🙏🙏 അത്രയ്ക്ക് വേദനയിലൂടെ പോകുകയാണ് ഞാൻ ഭഗവാനെ രക്ഷികണേ
@achumolachu2714
@achumolachu2714 3 ай бұрын
എല്ലാവരും ആഗ്രഹിക്കുന്നത് ഇത് തന്നെയാ ഒന്ന് വിളിച്ചാൽ മതി എന്ന് 😢😢😢😢❤❤❤
@annyeonghaseyokpop3289
@annyeonghaseyokpop3289 3 ай бұрын
Vishamikkathe,enik resonate ayi,enta hus thirichu vannu,thanikum athupole thirichu kittum,vishamikkathe❤
@JAS-vv8tn
@JAS-vv8tn 3 ай бұрын
അതെ അവസ്ഥയിലാണ് ഞാനും 😢😢😢
@minik3514
@minik3514 3 ай бұрын
​@@achumolachu2714pp
@SanaSanu-ud9ss
@SanaSanu-ud9ss 3 ай бұрын
ഞാനും😓
@EchoGamer-fq
@EchoGamer-fq 3 ай бұрын
Thank you universe 💕💕
@sunilpadeeri367
@sunilpadeeri367 3 ай бұрын
I STRONGLY CLAIM THIS POSITIVE ENERGY ❤ THANK YOU DIVINE❤ THANK YOU UNIVERSE ❤ THANK YOU ANGELS ❤
@ammu__ammu_
@ammu__ammu_ Ай бұрын
എന്റെ ഭർത്താവ് കുറച് ദിവസം മുബ് ഞാനുമായി അടി കൂടി ഇവിടെ നിന്ന് ഇറങ്ങി പോയി എന്റെ അടുത്ത് പേട്ടന്ന് തിരിച്ചു വരണം
@JineeshJineeshKochalummood
@JineeshJineeshKochalummood 3 ай бұрын
ബ്ലോക്കേജ് മാറുന്നതിനു ഒരു റീഡിങ് ചെയ്യാമോ mam.
@anthlu404
@anthlu404 3 ай бұрын
കാത്തിരിക്കുന്നു മാഡം താങ്ക്യൂ യൂണു വോഴ്സ്❤️ താങ്ക്യൂ യൂണു വോഴ്സ്❤️ താങ്ക്യൂ യൂ ണുവോഴ്സ്❤️🌹🙏🏻
@rekha-nz9tm
@rekha-nz9tm 3 ай бұрын
Njan snehikkunna vyakthi njan agrahicha pole ente jeevithathilekku vannathinu universinu nandi 💗💗💗🙏🏻🙏🏻🙏🏻🙏🏻
@Malu-ui2nw
@Malu-ui2nw 3 ай бұрын
എന്റെ മഹാദേവ എല്ലാം ഞാൻ നിന്നിൽ അർപ്പിക്കുന്നു 🙏🙏 Thank you universe ❤️💗💚
@AnsiAshi
@AnsiAshi 3 ай бұрын
ചേച്ചി ഒന്നും പറയാൻ ഇല്ല ഈ ജന്മം ഇനി തമ്മിൽ സംസാരിക്കാൻ കഴിയും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല എല്ലാം പടച്ചോന്റെ അനുഗ്രഹം thank you ചേച്ചി ❤️❤️❤️
@SujaS-ku7ft
@SujaS-ku7ft 2 ай бұрын
👍
@Malu-ui2nw
@Malu-ui2nw 3 ай бұрын
Om namah shivaya 💚 Om namah shivaya 💗 Om namah shivaya ❤️ Om namah shivaya 💛 Om namah shivaya 💖 Om namah shivaya 🧡 Om namah shivaya 💝 Om namah shivaya 💗 Om namah shivaya ❣️ Om namah shivaya 💕 Om namah shivaya 💞 Om namah shivaya 💜 Om namah shivaya 💙 Om namah shivaya 🤍 🙏🙏shivaparvathi 🙏🙏
@AmbilyGopinathan
@AmbilyGopinathan 3 ай бұрын
ഞാൻ vdo കാണുന്നത് 26 /6/24 ന് 3.58 pm ന് . എന്തെങ്കിലും മാറ്റം വന്നാൽ കമന്റിടും❤❤❤
@SreeSreenu-mo5dm
@SreeSreenu-mo5dm 2 ай бұрын
ഇതൊക്ക ആത്മാർത്ഥ സ്നേഹം ഉള്ളവർക്കു മാത്രേ പറ്റൂ ഞാൻ എന്റെ ജീവനേക്കാൾ കൂടുതൽ സ്നേഹിച്ച വ്യക്തി ഇപ്പോൾ ഒരുപാട് ആളുകളെ സ്നേഹിക്കുന്നു എന്റെ ഉള്ളിൽ ഇപ്പോഴും ആ ആളിനോട് മാത്രം ആണ് സ്നേഹം പക്ഷെ ആൾക് അങ്ങനെ അല്ല ഇന്ന് വീഡിയോ കാൾ ചെയ്തപ്പോൾ ഞാൻ കാണാൻ പറ്റാത്ത രീതിയിൽ ഒരു രംഗം ആണ് കണ്ടത് അതോടു കൂടി ഇപ്പോൾ എനിക്ക് വെറുപ്പ് മാത്രം ആണ് ഇതൊക്ക ഒരാളെ മാത്രം സ്നേഹിക്കുന്നവർക്കേ നടക്കൂ
@fareeds187
@fareeds187 3 ай бұрын
Alhamdulillah I strongly claim permanent reunion with my person ❤Thank you universe ❤Thank you divine ❤Thank you angels ❤Thank you ma'am ❤🙏ma'am reading കുറച്ച് ക്ലൂസ് ശരിയാണ്🙏
@v3queen710
@v3queen710 3 ай бұрын
Eyes ❤lovable Ego emotional red colour my favrt purple colour enik white colour 7 kanarund ellavadayum abroad aan january aan connect aavunney ❤33 kanarund this month aan break up aayath ❤10 kanarund 😊ellam reson ate aavunnund ❤thank you universe thank you angel thank you divine ❤❤i strongly reunion with my person ❤
@dhanalekamipjpj6356
@dhanalekamipjpj6356 3 ай бұрын
ഈ റീഡിങ്ങിൽ പറഞ്ഞിരികുനകാര്യങ്ങൾ ഞാൻ എന്റെ ലൈഫിൽ attract ചെയ്യുന്നു 🙏thank you univers
@rejanisatheesh1968
@rejanisatheesh1968 3 ай бұрын
Yes...... Ente reading. Njan wait cheyyunnu. Thank you universe🙏🏻thank you mam. Vilichal urappayum comment cheyyam. Njan viswasikkunnu. 🙏🏻♥️♥️♥️♥️♥️
@npnairotp1077
@npnairotp1077 3 ай бұрын
Eyes, loveable, ego, emotional, may, purple, white, abroad, K, golden colour, hearing issues
@Savithryvlogs
@Savithryvlogs 3 ай бұрын
താങ്ക്യു യൂണിവേഴ്സൽ സത്യം udu കണ്ണുകൾക്ക് പ്രേത്യേകത udu ആൾക് s
@Sepharin
@Sepharin 3 ай бұрын
ശരിയാണ് മാഡം...ഇതൊരു മാജിക്കൽ റീഡിംഗായി എനിക്കും അനുഭവപ്പെടുന്നു. താങ്ക്യു മാഡം🙏 താങ്ക്യു മൈ യൂണിവേഴ്സ് ✝️ താങ്ക്യു ഏയ്ഞ്ചൽസ് 🪔 💞💞💞💞💞💞💞💞💞💞💞
@Sethusasi
@Sethusasi 2 ай бұрын
എത്രയും പെട്ടെന്ന് എന്നിലേക്ക് വരണം യൂണിവേഴ്സിന്‍റെ അനുഗ്രഹം കിട്ടട്ടെ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏♥️♥️♥️
@mariyatradingcompanykottay5407
@mariyatradingcompanykottay5407 3 ай бұрын
💐💐💐💐❣️With God Everything 💐💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐❣️Manjush & Rabina ❣️💐💐💐💐💐UK 💐💐💐❣️
@Charles-angels16.
@Charles-angels16. 2 ай бұрын
ഒന്ന് വിളിച്ചിരുന്നെങ്കിൽ ... thankyou universe
@arunsarga2893
@arunsarga2893 3 ай бұрын
എന്നെ ഒന്ന് വിളിച്ചാൽ മതി ബ്ലോക്ക് മാറ്റി ഒന്നു വന്നാൽ മതി ഇപ്പോഴും കാത്തിരിക്കുന്നു അവൾക്ക് വേണ്ടി❤
@BindhuAngel-n7s
@BindhuAngel-n7s 3 ай бұрын
Block mattii vilchal mathi univers
@unnikrishnanunni9319
@unnikrishnanunni9319 3 ай бұрын
Urappayum varum wait
@sujathak.k652
@sujathak.k652 3 ай бұрын
എല്ലാ റീഡിങ്‌സും കാണുന്നുണ്ട്. അനുഗ്രഹം ഇതുവരെ കിട്ടിയില്ല.
@Anusree444
@Anusree444 Ай бұрын
I strongly claim this all positive energies 🥺🙏❤️ Thank you universe 🙏❤️ Thank you God 🙏❤️ Thank you Angels 🙏❤️ Thank you divine 🙏❤️ Thank you ma'am ❤️🙏
@AbhijithAmmus-ig1hm
@AbhijithAmmus-ig1hm 3 ай бұрын
പണ്ടത്തെപ്പോലെ വിളിച്ചു മെസ്സേജ് അയക്കും ചെയ്താൽ മതി അത്രയും വേദനയാണ് ഒരു മാസമായി
@afrinfathima6829
@afrinfathima6829 3 ай бұрын
❤❤❤❤thank you univeres ❤thank you agels ❤thank you madam❤. Third party fully end avana ❤univeres poweril njan viswasikunu ❤ithuvare thana Ella anugrahathinum njan nannai parayunu. Nanni nanni nanni❤. E reading naj enilek attracted cheyuju❤️❤
@MadhaviV-f7v
@MadhaviV-f7v 3 ай бұрын
Thankyou mam thankyou univers ഈ reding എന്റെ പേഴ്സന്റെയും ആണ് ഞാൻ atrect ചെയുന്നു univers thsnkyou
@Beinganangel
@Beinganangel 3 ай бұрын
Need justice🥹... But others are demotivating... Thirich varillnn nnokk.. Kripsana mathav thanolum.. Athrkm anubhavichittind....
@chanduampadi2677
@chanduampadi2677 3 ай бұрын
Madam ഈ video കണ്ടുകൊണ്ടിരുന്നപ്പോൾ അവളുടെ message വന്നു
@Babu-vl3un
@Babu-vl3un 3 ай бұрын
Block aayirunnu mam entey status.watch chaithittundu.thank you universe❤thank you mam❤ prarthikkaney njangalkku vendi❤❤❤
@nazimm7438
@nazimm7438 3 ай бұрын
Shemeer eppol enne vilikkum.. Njan viswasikkunnu.... 100% viswasikkunnu
@unnimonappu
@unnimonappu 2 ай бұрын
Abrod ആണ് ആളു, ജനുവരി ആണ് അവസാനമായി കണ്ടത് 😢😢😢😢
@mekhaps5875
@mekhaps5875 3 ай бұрын
എത്രയും വേഗം എന്നിലേക്ക് തിരികെ വരണം എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു. എല്ലാം ഞാൻ യൂനിവേഴ്‌സിൽ സമർപ്പിക്കുന്നു.Thank you Universe ❤
@rajanj872
@rajanj872 Ай бұрын
എന്റെ സിന്ധു പിണക്കം മാറി തിരിച്ചു വരാൻ പ്രർത്ഥിക്കേണമേ
@SuniShaji-e6x
@SuniShaji-e6x 3 ай бұрын
ഒന്ന് വിളിച്ചാൽ മാത്രം മതി........ സ്നേഹമുണ്ട് എന്നാൽ ഒരു അകൽച്ച ഫീൽ ചെയുവാ...... വിളിക്കുമ്പോളെല്ലാം......
@rafidremi6513
@rafidremi6513 3 ай бұрын
Same situation 😔
@vilasinigopinath4237
@vilasinigopinath4237 3 ай бұрын
Thank you universe.Aval onnu vilichal mathi.Thank you universe Thank you
@ArundhatiaswathyAchu
@ArundhatiaswathyAchu 3 ай бұрын
ഞാൻ സ്നേഹിക്കന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എന്നെ സ്നേഹിച്ചു കൊണ്ട് തിരികെ വന്ന് ചേർന്നതിന് നന്ദി നന്ദി നന്ദി. Ego, eyes, letter S, letter B, hearing issues. I strongly claim this reading all positive energies. Thank you Universe ❤️🙏💗🙏🙏🙏🙏🙏
@nijithavincent53
@nijithavincent53 3 ай бұрын
ഒന്ന് വിളിച്ചെങ്കിൽ ആ ശബ്ദം ഒന്ന് കേട്ടെങ്കിൽ സമാധാനം ആയേനെ 💯 എല്ലാം യൂണിവേഴ്സിൽ അർപ്പിച്ചു പ്രാർത്ഥിക്കുന്നു യൂണിവേഴ്സിനെ അത്രയേറെ വിശ്വസിക്കുന്നു താങ്ക്സ് യൂണിവേഴ്സ് v🙏🏻🙏🏻🙏🏻 താങ്ക്സ് മാം 🙏🏻🙏🏻 ജനുവരി മാസത്തിലാണ് ഇഷ്ടം ആണെന്ന് പറഞ്ഞത് മെയ്‌ മാസം ഏട്ടന്റെ ബർത്ത് ഡേ ആണ് 🙏🏻🙏🏻😘🥰🥰🥰
@ajitha.shiju.6500
@ajitha.shiju.6500 3 ай бұрын
Nik ariyilla a vekthi varumo ennu😪
@minisugathan6616
@minisugathan6616 3 ай бұрын
വിളി കാത്തിരിക്കുന്നു
@Krishnakripa111
@Krishnakripa111 3 ай бұрын
മാഡം ഞാൻ സ്വപ്നത്തിൽ 1212 എന്ന angel നമ്പർ കണ്ടു. എന്താ meaning അതിന്റെ?
@AbithaT.A
@AbithaT.A 3 ай бұрын
🌈🌈🌈🌈🌈🌈🌈💚💚💚💚💚🙏🙏🙏🙏
@sruthy-sruthy4793
@sruthy-sruthy4793 3 ай бұрын
Yes njangale pirikkan oru shakthikkum kazhiyilla, karanam paraspparam njangalkku randuperkkum jeevanaanu ❤❤ Thankyou universe & Thankyou mam 🙏🏻🙏🏻🙏🏻💞💞💞💞💞🙏🏻💞
@Tydghdfghjjjj
@Tydghdfghjjjj 3 ай бұрын
Thank you universe ❤️thank you universe 💜thank you universe 🧡 തിരിച്ചു വന്നു 💜💜
@sumak8932
@sumak8932 2 ай бұрын
എന്നെ വിളിച്ചു. Thanks Univers
@LipsyAbhilash-ov5em
@LipsyAbhilash-ov5em 3 ай бұрын
Thank you universe 🙏🙏🙏,ente person enikki message ayakkatte❤eyes,ego,l,s,red colour,31, purple colour, white colour,k, golden colour,4,❤
@jishasreejith4015
@jishasreejith4015 3 ай бұрын
Thankyou mam Thankyou univers ❤️❤️ Thankyou Angeles ❤️❤️ thankyou thankyou
@ShyniAbhi-om6mm
@ShyniAbhi-om6mm 2 ай бұрын
Ee readingil paranjittulla ealla positive energiyum njan eante lifilekku atract cheyyunnu. Cluse correct aanu. Thank you universe 🙏🙏🙏🙏🙏
@satangamer5010
@satangamer5010 3 ай бұрын
Ella positivesum attract cheyyunnu. Claim cheyyunnu. Avan vannu maa'm☺️thank you universe. Universinu munnil ellam surender cheyyunnu
@സംഗീതം
@സംഗീതം 3 ай бұрын
വേഴ്സ് എന്റെ പേഴ്സൺ നാട്ടിൽ വന്നിട്ട് പോലും എന്നെ കാണാൻ വന്നിട്ടില്ല
@gopu8772
@gopu8772 3 ай бұрын
ഇതെല്ലാം സത്യം ആയ കാര്യം ആണ് എന്നെ ഒന്ന് വിളിക്കുകയോ msg ചെയ്യുകയോ മതി
@aneshmathewmuruppel1061
@aneshmathewmuruppel1061 3 ай бұрын
Thank you universe 🙏🙏 പറഞ്ഞത് പോലെ തന്നെ സംഭവിക്കട്ടെ ❤️❤️
@anithaindira5585
@anithaindira5585 3 ай бұрын
🥰I trust my Person and his love for me🥰Surrendering to my Gods and trust my Gods are bringing blessings into my relationship with my person 🙏🕉️🙏thank you Universe🙏🕉️🙏
@rajeshnair2603
@rajeshnair2603 2 ай бұрын
മാഡം പറഞ്ഞത് എല്ലാം സത്യം ആയിതീരട്ടെ എനിക്ക് 🙏🙏
@PriyaJose-t2j
@PriyaJose-t2j 3 ай бұрын
I strongly claim this positive energies in my life.. I attract my person.. I believe universe നന്ദി..നന്ദി..നന്ദി
@roselani2874
@roselani2874 3 ай бұрын
Daivame ethra nalu kudi wait cheyyendi varum 😭, ente thonnal anenna njn vicharichath oke but alla avan ipo directly chaise cheyyunnu enne 3 years nu shesham❤, ellatinum oru clarity ethrayum pettenn kittum enn viswasikunnu❤ethrayum pettenn positive response indavann wait cheyyunnu❤ pray cheyyunnu🙏eyes, ego, may, lovable, B, abroad, jan, hearing issue, thank you God❤, thank you angels❤, thank you mother merry🙏❤
@rajasreesanthosh4489
@rajasreesanthosh4489 3 ай бұрын
Third party situation kaaranam nhanghal separate aayi .enne veetinn irakki vittu...ippo no contact...nhan let go cheythu.. Ini ellam universin surrender cheythu
@vlogger_queen4134
@vlogger_queen4134 3 ай бұрын
Ente person thirichu vannu njgal kandu samsarichu. But dhivasam oru 5 minits polum enik vendy matti vekunilla. Priority kitunilla
@soumyap4457
@soumyap4457 3 ай бұрын
Thirichu varum ennu urachu viswasikkunnu thanku universe❤thanku divine❤thanku angeles❤
@NarayananNarayanan-jo4xr
@NarayananNarayanan-jo4xr 3 ай бұрын
ഈ വീഡിയോ കാണുന്ന സമയത്ത് തന്നെ ആള് എനിക്ക് msg അയച്ചു ❤
@shyleshp3194
@shyleshp3194 3 ай бұрын
❤I surrender all my worries to the Universe. I am attacting her Love energies into my Life.I pray to the. Universe that when she attains me I will forgive her for all deeds she did to me.True Love never fails.I am sure about that.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.
@josnajoy2396
@josnajoy2396 3 ай бұрын
Reading kndu start chythapol thnne ente person enne call chythu....Thank you universe ❤
@Purpleheart-n7h
@Purpleheart-n7h 3 ай бұрын
7 months. Still waiting for him I strongly claim this positive energy ❤permanent Reunion with my person ❤Thank you universe ❤Thank you maam ❤
@sumalatha2609
@sumalatha2609 3 ай бұрын
ഞാൻ ഇതു രണ്ടു മുന്ന് വട്ടം കണ്ടു എന്റെ സാർ എന്നെ വിളിച്ചില്ല.
@ShantyShaji-z5n
@ShantyShaji-z5n 3 ай бұрын
Thanku universe ❤ eyes ego s b 16 ❤❤ mam njan rathikunnu ellam sariyakan❤❤
@AnjuMol-s6s
@AnjuMol-s6s 2 ай бұрын
ഞാൻ വിശ്വസിക്കുന്നു അകിൽ വിളിക്കും എനിക്ക് ഉറപ്പ് ആണ് 🙏🙏🙏
@MeenuMeenu-z2o
@MeenuMeenu-z2o 3 ай бұрын
Eathra snehichittum past paranju vazhakku mathram eni ealum nte vila manasilakki koduthu thirichu veran nte arunchettan manasuthonnane Thankyou universe 🙏🙏🙏🙏
@ashmikachinnu6943
@ashmikachinnu6943 3 ай бұрын
Ealllam Njan Universi saldar cheyithu
@SheebaSheeba-xj3hl
@SheebaSheeba-xj3hl 3 ай бұрын
Ettan vilikkaarund message ayakkum Ennitttum marupadi tharunnilla
@jaya5033
@jaya5033 3 ай бұрын
Thank you univers 🙏 പറഞ്ഞത് പോലെ എല്ലാം സംഭവിക്കെട്ടെ ഓം നമഃ ശിവായ 🙏🙏
@biniyabinu2022
@biniyabinu2022 3 ай бұрын
Oh my god🥹 Clues are very very clear Teacher aanu B enna letter Cheriya hearing issue Thanku mam🥰 Thanku universe Thirichu varum☺️
@MayaMaya-mi2on
@MayaMaya-mi2on 3 ай бұрын
എന്നെ ഒന്നു വിളിക്കുകയും കാണുകയും ചെയ്താൽ മതിയാരുന്നു
@Sunukbaby
@Sunukbaby 3 ай бұрын
Thanku universe ente ella vishamavum njan universe nu surender cheyunnu .... Ente jeevithathilekku avel madengi varunnu thanks universe and thanks god
@JisZacharia
@JisZacharia 3 ай бұрын
Thank you Universe ❤❤❤❤ Fully resonate, clues perfect Thank you maam
@Vini-i5g
@Vini-i5g 3 ай бұрын
റീഡിംഗ്. നൂം.മെസേജിനും .ഞാൻ.പിന്നെ.കമൻ്റ്.ചെയ്യാം.ക്ലൂ.പറയാം.അദ്ദേഹത്തിൻ്റെ.കണ്ണിന്ന്.വല്ലാത്തൊരു. ഭംഗി.യാണ്.ഒരുപാട്.ആരാധകരാണ്.അദ്ദേഹത്തിന്നുള്ളത്. കണ്ണ്.ചിരി.അദ്ദേഹത്തിൻ്റെ.ഭംഗി.ഇതിനെല്ലാം.ആരാധകര്.ഏറെയാണ്.പക്ഷെ. ആ.മനസ്.ഇഷ്ടപ്പെടുന്നത്.എന്നെയും.പർപ്പിൾ.കളർ. അദ്ദേഹത്തിൻ്റെ.ഷർട്ടിൻ്റെ.കളർ.ആണ്.ഇന്നത്തെ.വീഡിയോയിൽ.ഈ.ഷർട്ട്.ഇട്ടിട്ടുണ്ട്.എനിക്ക്.ഒരുപാട്.ഇഷ്ടപ്പെട്ട.ഷർട്ടും.നിറവും..thankyu.mem.നന്ദി.ദൈവമേ
@sreekumarbabu531
@sreekumarbabu531 3 ай бұрын
I claim this positive energy... Thank you universe 🙏🙏🙏
@SandhyaSnadhya-y4h
@SandhyaSnadhya-y4h 3 ай бұрын
I claim it ❤️റീഡിങ് resinate ആണ് ♥️clues കറക്റ്റ് ആണ് ♥️താങ്ക്സ് universe ♥️താങ്ക്സ് mam ♥️
@AlfiAadis-ml6xr
@AlfiAadis-ml6xr 3 ай бұрын
Mam paranha karyangal rand masamayi wait cheyuvanu..orikalum nadakkilla ennu ellarum viswasikunund.pakshe njan urach viswasikunund.njan cheyth kodutha ethenkilum nanma orth enneyum makkaleyum sweekarikkum ennu.mam paranjath shariyavate..nadannal ee lokath etavum kooduthal santhoshikkuunna vyakthi njan aayirikkum
@bobanboban5149
@bobanboban5149 3 ай бұрын
Aval palareyum cash nu vendi enne chooshanam cheithu pattichu jeevikkunnaval aanu
@sarafathima3200
@sarafathima3200 3 ай бұрын
Anak.phon..vilikunnila.onnu.phne.villichsl.mathi
@lissyjoseph7037
@lissyjoseph7037 2 ай бұрын
ഇത് എല്ലാം എന്റെ കാര്യം ആണ് പറഞ്ഞത് കാത്തിരിക്കുന്നു
@bobanboban5149
@bobanboban5149 3 ай бұрын
Aval enne ozhivaakki vere nalla cash ulla oruthante koode nalloru sexual life cheithu kondu enjoy cheyukayanu
@bindhumalumalu8447
@bindhumalumalu8447 3 ай бұрын
Thank you universe🙏🏻🙏🏻🙏🏻❤❤❤ I strongly claim this positive energy❤🙏🏻
@aleenageorge4969
@aleenageorge4969 3 ай бұрын
I strongly claim this positive energy ❤ Thank you universe ❤️ Thank you divine ❤ Thank you angels ❤ Thank you God 🙏
@reshmaanoop95
@reshmaanoop95 3 ай бұрын
Thanku universe . Mam ippo thanne msg varum enn paranja ah movement thanne msg vannu. Iam happy thank you universe ❤
@gopudevu4231
@gopudevu4231 3 ай бұрын
ഇത് റെഡിയായില്ലെക്കിൽ ഞാൻ ഇനി റീഡിങ് കാണില്ല
@anikgeorge2966
@anikgeorge2966 3 ай бұрын
Allam universe arpekkunnu❤❤❤❤🎉🎉🎉😊😊😮😮
@arunkumar.g1017
@arunkumar.g1017 3 ай бұрын
Thank you universe 🙏
@bobanboban5149
@bobanboban5149 3 ай бұрын
Avalkku enne block cheithu vachittu ennodu ningale enikku venda ennu paranju
@Jameswilson-sx4sl
@Jameswilson-sx4sl 2 ай бұрын
Personal reading cheyyan Entha vendunne
@rajithkumar1810
@rajithkumar1810 3 ай бұрын
എല്ലാം ശരിയായി വരും എന്ന് പ്രതീക്ഷിക്കുന്നു ❤Thank you universe 🙏🙏🌹❤റിഡിങ്ങിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു
@kavyashaji8176
@kavyashaji8176 3 ай бұрын
I Strongly claim this positive energy ❤
@remaanil9806
@remaanil9806 3 ай бұрын
Enikkonnu kandal mathi, ahaa swaramonnu kettal nathii, enne onnu vilichal mathii athrakku eshtaa avane i claim it thanks universe❤🙏🙏 thanks mam❤❤
@ismailMH-v7x
@ismailMH-v7x Ай бұрын
Enne snehikkunna vyakthi ennod distance keep cheyyunnu
@AryaC-g9j
@AryaC-g9j 2 ай бұрын
Ente mathave eniku oru msg engilum ayakaname🙏🙏
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 10 МЛН
💝💞Must Watch this video💞 Reunion maybe Possible 💕
50:17
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 82 М.
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН