മൃതദേഹം ഇരിക്കുന്ന നിലയിൽ, ഗോപൻ സ്വാമിയുടെ വിവാദ കല്ലറ പൊളിച്ചു | Gopan Swami Samadhi

  Рет қаралды 77,237

24 News

24 News

Күн бұрын

Пікірлер: 54
@sp-gf2rs
@sp-gf2rs 2 сағат бұрын
അറഞ്ഞപ്പോൾ കല്ലറ തുറന്നിരുന്നെങ്കിൽ ചിലപ്പോൾ ജീവനോടെ കിട്ടിയേനെ കഷ്ടം
@ansia9076
@ansia9076 3 сағат бұрын
വല്ല കാര്യവും ഉണ്ടായിയിരിന്നോ മരിച്ചത് ആളുകളെ അറിയിച്ചെങ്കിൽ 😮നല്ലത് പോലെ ആ മനുഷ്യനെ അടയ്ക്കി കൂടെരുന്നോ 🙏
@uvaiserahman331
@uvaiserahman331 2 сағат бұрын
മൃതദേഹം അഴുക്കി അസഹ്യമായ ദുർഗന്ധവും അങ്ങിനെ ദിവ്യ സമാധി എന്ന തള്ള് ചീറ്റി😂😂
@muthpious7981
@muthpious7981 Сағат бұрын
മമ്മദ് വരെ ചീഞ്ഞളിഞ്ഞ് പുഴുത്ത് കിടന്ന് 😂 പിന്നെയാണോ ഒരു സാമി 😅 ഇത് പിന്നെ സമാധിയാക്കാൻ മകനും ഭാര്യയുമുണ്ടായി.. അവിടാണേൽ തീട്ടം കാണാൻ കൊതിച്ച അനസ് പോലും ഇല്ലായിരുന്ന്😂😂
@TechSahayi3321
@TechSahayi3321 2 сағат бұрын
'Unboxing Dude' ✅🧘🏼📦
@IshmalT
@IshmalT 2 сағат бұрын
സമദി പൊളിച്ചാൽ ഭൂമികുലുക്കം വെള്ളപൊക്കം സൂര്യൻ വീയും എന്നൊക്കെ കേട്ടു 😮കേട്ടു
@jyothipv9361
@jyothipv9361 3 сағат бұрын
കുടുംബത്തിന്റെ നിരപരാധിത്വം തെളിഞ്ഞാൽ. പിന്നീട് അങ്ങോട്ട് പോലീസിനും മാധ്യമങ്ങൾക്കും അടങ്ങി ഇരിക്കേണ്ടി വരില്ല ഇത് വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള പുതിയയുദ്ധം തുടങ്ങി വെക്കാനുള്ള സാധ്യതയുണ്ട്. ഇനി സമാധി അന്ധവിശ്വാസം ആണെന്ന് സമർത്ഥിച്ചാൽ ഖുർആൻ, ബൈബിൾ, രാമായണം ഇതൊക്കെ പഴയ നൂറ്റാണ്ടിലേത് ആണെന്ന് പറഞ്ഞു തള്ളികളയേണ്ടിവരില്ലെ..
@wonderworld3399
@wonderworld3399 3 сағат бұрын
സമാധി അന്ധ വിശ്വാസമല്ല വിവേകാനന്ദ സ്വാമികൾ ഉൾപ്പെടെ എത്രയോ പേർ ധ്യാന സമയത്ത് സമാധിയായിരിക്കുന്നു. ഇവിടുത്തെ പ്രശ്നം രഹസ്യ സമാധിയാണ്. കുടുംബമായി പൊതു സമൂഹത്തിൽ ജീവിച്ചയൊരാൾ സമാധിയായി എന്ന് പറഞ്ഞ് ആ ശരീരം രഹസ്യമായി മറവ് ചെയ്താൽ അത് അനുവദിച്ചു കൊടുക്കാൻ പാടില്ല. ഇങ്ങനത്തെ പരിപാടി ഇനി ഒരാളും ആവർത്തിക്കില്ല.
@sukhenduswaminathan4492
@sukhenduswaminathan4492 2 сағат бұрын
നിന്ന നില്പിൽ എ८തയോ പേർ കുഴഞ്ഞുവീണു മരിക്കുന്നു. അതിനിടയിലാണ് കാശിനുവേണ്ടി സമാധി ആക്കൽ 🤔😎😆😂🤣
@Dhiyaa-k9i
@Dhiyaa-k9i 2 сағат бұрын
Manadatharam parayalle. Ithu adhyathe samadhiyonnum alla. Ithu aareyum ariyikkatte rahasyamayi cheyyendat karyam alla samadhi. Avideyanu ivarkk nere samshayangal uyarunat
@ShafeeqShafeeq-sf2jb
@ShafeeqShafeeq-sf2jb 2 сағат бұрын
പ്രഷർ ഗുളിക ഷുഗർ ഗുളിക കഴിച്ചിട്ട് മരിക്കാതിരിക്കാൻ മരുന്ന് കഴിച്ച് മരിക്കാൻ പോയി എന്ന് എങ്ങനെ വിശ്വസിക്കും
@User_p56yyj
@User_p56yyj 2 сағат бұрын
അതേ അപ്പോൾ ആയിരിക്കും rss ഉം ബിജെപിയും entry എടുക്കുന്നത്, കൂടെ north ഇന്ത്യൻ ചാനലുകളും, ആചര്യ ലംഗനം ആയി മാറും
@muneerk8086
@muneerk8086 2 сағат бұрын
ഇനി ഇപ്പോൾ കിടത്തിയിട്ട് അല്ലേ മറവ് ചെയ്യാൻ പറ്റു 🤔
@SmilyBoy-n2h
@SmilyBoy-n2h 2 сағат бұрын
എന്തായാലു എല്ലാവർക്കു o കുറച്ച് സമാധാനമായിക്കാണും
@shaharbant.a4633
@shaharbant.a4633 3 сағат бұрын
നാട്ടുകാർ തൊടാൻ പറ്റില്ല... ഇപ്പോ...kallarael sukandam ആണോ....
@Rajan-ur8ip
@Rajan-ur8ip 2 сағат бұрын
കുണ്ഡലിനി പൊട്ടിത്തെറിച്ചുവോ??? ആരെങ്കിലും ഭസ്മം ആയോ???
@RaihanathtkRaihanath
@RaihanathtkRaihanath 3 сағат бұрын
മക്കൾ പറഞ്ഞത് പോലെയാണെങ്കിൽ ആ അമ്പലത്തിൽ ഭക്തരുടെ തിക്കും തിരക്കും ആയിരിക്കും ആ മക്കൾക്ക് ഇതൊരു ഉയർച്ച യായിരിക്കും
@neelz009
@neelz009 3 сағат бұрын
😂
@sukhenduswaminathan4492
@sukhenduswaminathan4492 3 сағат бұрын
മരിച്ചയാളെക്കൊണ്ട് ८പയോജനമില്ലെന്നാരാ പറേഞ്ഞ 🤔🤔😆😅🤣🤣😂
@PKSDev
@PKSDev 2 сағат бұрын
തീർച്ചയായും. ഗോപൻ സാമിയും മക്കളും ആ സ്ഥലത്ത് ചരിത്രം എഴുതിക്കഴിഞ്ഞു. ഇനി ശരീരാവശിഷ്ടം അവിടെ ഉണ്ടായാലും ഇല്ലെങ്കിലും പ്രബുദ്ധമലയാളി പിൽക്കാലത്ത് അതാരാധിക്കും.. കൊണ്ടാടും.. ഇനി ഉയർച്ചതന്നെ👌😅😂
@Dhiyaa-k9i
@Dhiyaa-k9i 2 сағат бұрын
😂😂athe malayalikalepole budhiyillathavar vere illathidatholam ithokke nadakkum
@niyashussain490
@niyashussain490 2 сағат бұрын
മരിച്ച ശേഷം കൊണ്ട് ഇരുത്തിയത് ആണെങ്കിലോ
@Dhiyaa-k9i
@Dhiyaa-k9i 2 сағат бұрын
Dead bodykk irikkanulla sthalam alle athinullil ullu. Allenkil kidannene
@knkkinii6833
@knkkinii6833 Сағат бұрын
ആശ്വസം🙏🏽 ഇനി സമാധി കല്ലറകൾ ഉണ്ടാവില്ലല്ലോ? നാളെ കിടക്കപ്പായയിൽ ഒന്നും രണ്ടും സാധിച്ചു ജീവിക്കേണ്ടി വരുന്ന അല്ലെങ്കിൽ ജീവിക്കുന്ന എല്ലാ ആളുകൾക്കും ആശ്വസിക്കാം. ശ്വാസം പോകുന്നതിനു മൂൻപ് സമാധിയിരിക്കേണ്ടി വരികയില്ലല്ലോ😂😂😂😂😂
@PNCHANDRANPILLAINARAYANAPANIKK
@PNCHANDRANPILLAINARAYANAPANIKK Сағат бұрын
എങ്ങിനയായാലും, സത്യം പുറത്തുവരണം.
@GeeveeJacob
@GeeveeJacob 3 сағат бұрын
Kallara thurannu.. Power poyi.. 😂
@actingandentertainment2015
@actingandentertainment2015 2 сағат бұрын
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്
@lakshitha_fw
@lakshitha_fw Сағат бұрын
സമാധി ! എനിക്ക് തോന്നുന്നു,ഗോപൻ സ്വാമിയുടെ മരണം സ്വാഭാവിക മരണം ആയിരിക്കും. അദ്ദേഹം മരിച്ചതിനു ശേഷം ബോഡി അവിടെ കൊണ്ട് വച്ചതാകാനാണ് സാധ്യത. ഇനി ഇത് സ്വാഭിക മരണം അയാൾ അതിന്റെ ഗുണം ആ കുടുംബത്തിന് തന്നെ അല്ലെ . അവർ ആ മരണത്തെ ഫ്രീ ആയി മാർക്കറ്റ് ചെയ്തു. ഇത്രെയും നാൾ വിമർശിച്ചവരൊക്കെ നാട്ടുകാർ ഉൾപ്പടെ സ്വാമിയേ വാഴ്ത്തപ്പെട്ടവൻ ആക്കില്ലേ , അവിടെ ഒരു അമ്പലമോ ആശ്രമമോ വന്നേക്കാം. ആരും ആരും അറിയാതെ പോകേണ്ടിയിരുന്ന ഒരു മരണം ഇപ്പോ ലോകം മുഴുവൻ അറിഞ്ഞില്ലേ. അത് ചിലപ്പോ ആരുടെയെങ്കിലുമൊക്കെ പ്ലാനിങ് ആയിരിക്കില്ലെ. അതുകൊണ്ടാവാം ആ കുടുംബം തുടക്കം മുതൽ തന്നെ സമാധി നിലപാടിൽ ഉറച്ചു നിന്നത്. അജീഷ്
@muthpious7981
@muthpious7981 Сағат бұрын
സമാധിയെന്തെന്ന് അറിയില്ല 😂😂😂
@JosephRony-ox8ij
@JosephRony-ox8ij Сағат бұрын
അവർ പറഞ്ഞതെല്ലാം 100 % സത്യമാണ്......ബാക്കിയെല്ലാം കോടതി പറയും പോലെ.......
@Anzalazaan
@Anzalazaan 3 сағат бұрын
അപ്പൊ സമാധി അല്ല
@Mr.Chillguyy
@Mr.Chillguyy 40 минут бұрын
ലെ തള്ള പവർ പോയി എല്ലാം പോയി😂😢
@rahindpraveen9622
@rahindpraveen9622 Сағат бұрын
ചിലപ്പോൾ സമാധി അടഞ്ഞു എന്നു പറഞ്ഞാൽ ഈ അമ്പലത്തിൽ ജനപ്രവാഹം ആയിരിക്കും നല്ല വരുമാനം കിട്ടും അങ്ങനെ വിചാരിച്ചിട്ടായിരിക്കും
@PhilipBDaniel
@PhilipBDaniel 3 сағат бұрын
വിശ്വ കിണ്ടു പാർഷിത് മാളത്തിൽ കയറി...😂
@Sasura7349
@Sasura7349 2 сағат бұрын
😂
@dreamcatcher6491
@dreamcatcher6491 2 сағат бұрын
എന്തായാലും നാട്ടുകാർക്കും കുറേ മാന്യന്മാരായ മതേതരക്കാർക്കും മാധ്യമ ധർമ്മപാലകർക്കും ഇനി സമാധാനമായി ഇനി അടുത്തത് എന്ത്‌ എന്ന് ചിന്തിച്ചു തുടങ്ങാമല്ലോ
@ManuabbasManuabbas-nn7xk
@ManuabbasManuabbas-nn7xk 2 сағат бұрын
Vote bank. Adhelle pradhanam.
@varghesedas7224
@varghesedas7224 2 сағат бұрын
ഒരാളുടെ കുറവുണ്ടല്ലോ; റൺജിത്ത്: ടാക്കൂർ : എവിടെ പോയി
@Klbrobijushorts
@Klbrobijushorts 2 сағат бұрын
നെയ്യാറ്റിൻ കര കൊപ്പന്റ ആറാട്ട്
@AdhilBinhamza-bf8hw
@AdhilBinhamza-bf8hw 2 сағат бұрын
First parathi etho shivankuttiya koduthath athum muslinghale thalak vannathalojikumbala 😂
@Kireedam2369
@Kireedam2369 2 сағат бұрын
നല്ല തീരുമാനം
@MoideenkuttyBava-np1go
@MoideenkuttyBava-np1go 2 сағат бұрын
Ithil veetukaar kutakkaarallenkil aadhyaparaathikodutha vishwambharan kudungum
@muhammedshabeerkunnummal3366
@muhammedshabeerkunnummal3366 3 минут бұрын
സമാധി സമാധി സമാധി
@roymonyelavilayil2056
@roymonyelavilayil2056 3 сағат бұрын
Sopavika ana varu
@Abbotsebastianofangamaly
@Abbotsebastianofangamaly 2 сағат бұрын
1 million
@parameswaranpm8354
@parameswaranpm8354 2 сағат бұрын
S... Maraka Sila of Scientifically Advanced 21st Century.... Superstitious Rituals....
@rafeek466
@rafeek466 3 сағат бұрын
Oh..😮
@HariKrishnanMsw
@HariKrishnanMsw 2 сағат бұрын
സമാധി പൊളിക്കുന്നത്തിൻ്റെ അപകടം അരിയഞ്ഞിട്ടാണ്.. ഹിന്ദു വിശ്വാസങ്ങൾ അനുസരിക്കത്തവർ ഒക്കെ നശിച്ചു പോയിട്ടെ ഉളളൂ 😢😢
@budgie143
@budgie143 2 сағат бұрын
വിവരക്കേട് കാണിച്ചാലു൦ കിട്ടു൦..
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН