ആദ്യമായാണ് ആ കുഞ്ഞുങ്ങൾ ഒന്ന് ചിരിച്ചു കണ്ടത്.. ബ്രദർനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
@babugeorge17742 жыл бұрын
Aaa
@josephsonyputhenparampudev76792 жыл бұрын
അതേ
@chemmuvlog5342 жыл бұрын
ആമീൻ 🤲🤲
@sijij2562 жыл бұрын
ദൈവമേ e കുഞ്ഞുങ്ങളെ സുരക്ഷിതമായ കരങ്ങളിൽ എത്തിച്ചതിനു നന്ദി. ഇനി ഇവർക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല. മക്കൾ ഉയരങ്ങളിൽ എത്തട്ടെ. ദൈവത്തിന് നന്ദി 🙏🙏🙏
@lissyae47672 жыл бұрын
നിങ്ങളുടെ ഈ പുണ്യപ്രവർത്തി ക്ക് എങ്ങനെ എത്ര നന്ദി പറയണം എന്നറിയില്ല ഇത്രയും നല്ല മനസ്സ് തന്ന ഈശോയ്ക്ക് ഒരായിരം നന്ദി ❤
@newstart87702 жыл бұрын
ഓർമ്മയുണ്ടോന്നോ... പിന്നെ ഈ പാവങ്ങളെ മറക്കാനാവോ.. വളരെ സന്തോഷം... 👍👍👍😘😘😘😘ദൈവം കാത്ത് രക്ഷിക്കട്ടെ എപ്പോളും എല്ലാരേയും...
@thresyageorge41112 жыл бұрын
ഈ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചതിന് ഒരുപാട് നന്ദി ഈശോയുടെ നാമത്തിൽ ബ്രദറിനും &സിസ്റ്റർ കുഞ്ഞുങ്ങൾക്കും ഈശോ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🌹🔥🙏🌹🔥
@sandhyaeappen53622 жыл бұрын
എന്റീശോയേ എനിക്കൊത്തിരി സന്തോഷം.ഈ മക്കൾക്ക് എന്നും സന്തോഷം കൊടുക്കണേ.ജീവിതത്തിൽ എന്നും ഉയർച്ച കൊടുക്കണേ.
@rosammagracious4832 жыл бұрын
ഈ കുഞ്ഞുങ്ങളെ ദൈവം പറ്റിയ കരങ്ങളിൽത്തന്നെ എത്തിച്ചു. മാരിയോ ബ്രദറിന്റെ കുടുംബം മൂലം ഈ കുഞ്ഞുങ്ങൾ വളരെ ഉയർന്ന നിലയിലായിത്തീരും. രാഹുൽ രജ്ഞിത്ത് നിങ്ങൾ തീർച്ചയായും ഉയരങ്ങളിൽ എത്തും.
ബ്യ ദ റിനും കുടുബത്തിനും ദ വo അനുഗ്രഹിക്കട്ടെ മിരിക മുഖം കണ്ട് നന്ദി െ െ ഭവ മേ ചിരച്ച മുഖം കെ ദനന്ദി
@888------2 жыл бұрын
ഒരിക്കലും ഇല്ല കള്ള വസ്തു കയ്യേറ്റ ഗുണ്ടകൾ വണ്ടി ഇടിച്ചു കിടക്കും
@vedya64882 жыл бұрын
@@clarakd4633 p
@sreejashibu53522 жыл бұрын
ഈശോയെ ഇവർ എത്തിച്ചേരേണ്ട സ്ഥലത്ത് എത്തി. നന്ദി
@MayaDevi-xp2tg2 жыл бұрын
അവരുടേ അച്ചനും അമ്മയും മരിച്ചിട്ടില്ല.ഒരച്ചനും ഒരമ്മയും നാലു മക്കളും.എത്ര സുന്ദരകാഴ്ച.ഭഗവാനേ.
@josephkx77212 жыл бұрын
എളിയവർക്ക് ആശ്രയവും സന്തോഷവും നല്കുന്ന ഈ കുടുംബമെന്നും ദൈവത്തിന് പ്രീയപ്പെട്ടതായിരിക്കും.നിങ്ങൾക്കെല്ലാവർക്കും ദൈവത്തിന്റെ വലുതായ അനുഗ്രഹം ലഭിക്കുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🌹
@rajsha53742 жыл бұрын
ഇ പാവപ്പെട്ട കുട്ടികളെ സഹായിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@syamamenon61012 жыл бұрын
ഈ മക്കൾ ഒരു പാട് ഉയരങ്ങളിലെത്തട്ടെ എന്ന് ഈ അമ്മ ആത്മാർത്ഥമായ പ്രാർത്ഥിക്കുന്നു.
@josephdevassy25692 жыл бұрын
ദൈവ സ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ ......... നന്ദി ച്ചൊല്ലി .....
@rejenigireesh13312 жыл бұрын
പാവം കുഞ്ഞുങ്ങൾ 😭😭വന്നു കണ്ടപ്പോൾ.. Bro &സിസ്റ്റർ. ചേർത്ത് നിർത്തി 🙏🙏🙏❤❤❤❤
@minithomas84132 жыл бұрын
ധൈര്യമായി ഇരിക്കൂട്ടോ രാഹുൽ മോനും രഞ്ജിത്ത് മോനും... ഈ അമ്മ മനസ്സിലും എന്റെ നാലുമക്കളോടൊപ്പം നിങ്ങൾക്കുവേണ്ടിയുമുള്ള പ്രാർത്ഥനയുണ്ടാവൂട്ടോ....ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...🙌🙏
@888------2 жыл бұрын
നിൻ്റെ വസ്തു കയ്യേരാണ് കൊടുക്ക്
@sheejasathyan95582 жыл бұрын
നിങ്ങളുടെ ഈ നൻമപ്രവൃത്തിക്ക് നിങ്ങളുടെ കുടുംബത്തെ ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ടെ
@vrindacm10552 жыл бұрын
ബ്രദർ പറഞ്ഞതുപ്പോലെ നടക്കട്ടെ കേരള ജനതയെ കരയിപ്പിച്ച ഈ മക്കൾ എല്ലാവരെയും അതിശയിപ്പിക്കുന്ന ജീവിതം നയിക്കട്ടെ മക്കൾഉന്നതപദവിയിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ
@888------2 жыл бұрын
വസന്ത യുടെ വസ്തു തട്ടി എടുത്ത കയ്യേറ്റ ഗുണ്ടകൾ 🔥🔥
@jalandharjalandhar31572 жыл бұрын
ഇവരെ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട് പടച്ചോൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ
@rosymoris39252 жыл бұрын
ഈ മക്കളുടെ മുഖത്ത് വിരിഞ്ഞ ചിരി👍👍👍 എത്തേണ്ട കൈകളിൽ അവർ എത്തി. കൃത്യമായ guidenc ലൂടെ അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ സാധിക്കും.
@manjumaniyan15002 жыл бұрын
കണ്ണ് നിറഞ്ഞ നിമിഷം... ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാവും തീർച്ച 🥰🥰
@tessybijoy44522 жыл бұрын
ഈ കുഞ്ഞുങ്ങളെ ദെയ്‌വം എത്തേണ്ട കരങ്ങളിൽ തന്നെ എത്തിച്ചു. Praise the Lord.
@jaseelabeegum71432 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി 🥰🥰🥰🥰സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.... ഈ ഫാമിലി ക്കും ആ കുട്ടികൾ ക്കും ദൈവം ത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 👍👍👍👍👌👌❤️❤️
@christaljaya67392 жыл бұрын
ഇത് കണ്ടപ്പോള്‍ സന്തോഷം ആയി ഈശോ ഇവരോട് ഉണ്ട്.. ഇവരെ സ്നേഹിക്കുന്നു.. ഇവര്‍ക്ക് വേണ്ടിയുമാണു കുരിശില്‍ മരിച്ചത്
@Christhudhasv2 жыл бұрын
നല്ല കുടുഠബഠ ഇത് വല്ലാത്ത ഒരു അനുഭവം ആരെക്കൊണ്ടുഠപറ്റാത്ത കാരിയം തന്നയാണ് ഫിലോക്കാലിയക്കു ഒരു പാടു നന്ദി പറഞ്ഞു കൊള്ളുന്നു
@ramlapp66912 жыл бұрын
ഒരുപാട് നന്ദി അവരെ സഹായിച്ചത്
@marvellousspeaker2.1742 жыл бұрын
ഒത്തിരി സന്തോഷം തോന്നി, ഈശോ എന്നും ജീവിക്കുന്നു, നല്ല മനുഷ്യനിൽ കൂടെ.......
@Ponn1402 жыл бұрын
ഈശോ അവരോടൊപ്പം ഉണ്ട് എന്നും
@MyTricksandTipsSeenathSaleem2 жыл бұрын
ചേച്ചി പറഞ്ഞത് വളരെ ശെരിയാണ്. പുറകോട്ട് വലിക്കാൻ ഒരുപാട് പേര് കാണും. പക്ഷെ നമ്മുടെ ലക്ഷ്യത്തിന് പിറകെ മറ്റൊന്നും നോക്കാതെ മുന്നോട്ട് പോകുക.നാളെ നിങ്ങളുടെ പേര് ലോകം അറിയപ്പെടണം. നന്മയുള്ള മനസ് ഉണ്ടാകാൻ ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും 🙏
@miniantony85562 жыл бұрын
Dayavathinte അനുഗ്രഹം എപ്പോഴും ഈമൊക്കൾക്ക് ഉണ്ടാകും തീർച്ച ഈ മോളുടെ നല്ല മോട്ടിവേഷൻ രാഹുൽ രഞ്ജിത് നിങ്ങൾ ഒരുപാട് ഉയർച്ചയിൽ എത്തനായി പ്രാർത്ഥിക്കുന്നു
@ivyjohn66952 жыл бұрын
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. 🙌🏾🙌🏾🙌🏾🙌🏾
@ammusthafamusthafa51472 жыл бұрын
ദൈവം അനുഗ്രഹിച്ച കൃപയുള്ള കുടുബം!താങ്ക്യൂ ബ്രദർ&സിസ്റ്റർ,മോളൂസേ!
@greenhut26852 жыл бұрын
എത്തേണ്ട കൈകളിൽ തന്നെ രണ്ട് മക്കളെയും ദൈവം ഏൽപ്പിച്ചു, ഇനി നിങ്ങൾ വലിയ ഉയരങ്ങളിൽ എത്തും, മലയാളികളുടെ മൊത്തം പ്രാർഥന നിങ്ങൾക്ക് വേണ്ടിയുണ്ടാകും 🙏
@sudhysudhy9332 жыл бұрын
ദൈവം ഈ കുഞ്ഞുങ്ങളെ എതെണ്ടാ സ്ഥലത്തു എത്തിച്ചു 🙏ഇനീ അവർ ക്ക് തിരിഞ്ഞു നോക്കണ്ടാ 👍🙏
@jessyandrews45662 жыл бұрын
എന്റെ മക്കൾക്ക് വേണ്ടി, അജയ് & noel എന്നിവർക്ക് ദൈവാശ്രയ ബോധം ഉണ്ടാവാൻ, പഠനം, ജോലി, ജീവിതവിജയം, ഭാവിജീവിതം എല്ലാം ദൈവാനുഗ്രഹം നിറഞ്ഞതാവാൻ പ്രാർത്ഥിക്കണേ..... ചീത്തകൂട്ടുകെട്ടിൽ പെടാതെ ജീവിക്കാൻ
@swasrayamissionindia51402 жыл бұрын
നല്ല ഉദ്യേശത്തോടെയുള്ള സേവനങ്ങൾക്ക് എന്നും നന്മയുണ്ടാകും
@annammaeyalil47022 жыл бұрын
ശരിയാണു ബ്രദറെ. ശ്രമിച്ചിട്ടില്ല,താല്പരൃത്തോടെ ഒരു അദ്ധ്വാനവുമില്ല. അതാണു് പലരും ജീവിതത്തിൽ ഉയരാത്തതു്.
@pushpalathasurendran45992 жыл бұрын
അവർക്ക് ജീവിക്കാൻ വേണ്ട പ്രചോദനം നൽകുന്ന സാറിനും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാവട്ടെ 🙏🙏
@krishnakumariravi63122 жыл бұрын
ഒരിക്കലും അവരുടെ നഷ്ടം നികത്താൻ അകാതതാണ് പക്ഷേ അവർ എല്ലാവർക്കും ഒരു നല്ല മാതൃക ആകട്ടെ നല്ല വഴിയിൽ മത്രം സഞ്ചരിക്കട്ട
@charuthacharu45002 жыл бұрын
ഈ കുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്ത് പിടിച്ചതിനു ഒരുപാട് നന്ദി. 🙏🙏🙏🙏.
@rasiyamk55352 жыл бұрын
ദൈവം ചില ആളുകളെ ഭൂമിയിൽ ലേക്ക് അയക്കുന്നത് മറ്റുള്ളവർക് കരുതലാകാൻ ആണ്. അതിനു ദൈവത്തിന്റെ അനുഗ്രഹം വേണം. അത് നിങ്ങള്ളുടെ കുടുംബത്തിന് ഉണ്ടാകട്ടെ
@bluemoon86342 жыл бұрын
ഈ കുട്ടികൾ തീർച്ചയായും സമൂഹത്തിൽ നല്ല നിലയിലെത്തു൦. For every action there will be an equal and opposite reaction. All the best to both of you.
@shirlypaul2752 жыл бұрын
To every action there is an equal and opposit reaction. Newtons third low.
@888------2 жыл бұрын
ഇനിയും എത്രയോ വസ്തുക്കൾ തട്ടി എടുക്കാൻ ഉള്ളതാണ്🔥🔥🔥
@888------2 жыл бұрын
Van കയ്യേറ്റ കാർ ആയി മാറും.. വെറുതെ കിടക്കുന്ന വസ്തു ഒക്കെ ഇവർ കയ്യേറി പിടിക്കും.. പോലീസിന് വരെ ഇവരെ ഭയം ആയത് കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല 🔥🔥
@jessyvadakel78772 жыл бұрын
കുഞ്ഞുങ്ങളെ, നിങ്ങളെയും, നിങ്ങളുടെ ഉയർച്ച ആഗ്രഹിക്കുന്ന , ഈ കുടുംബത്തെയും, ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏
@leenakuwaitsupersongs46952 жыл бұрын
ഒത്തിരി സന്തോഷം ❤️ഈ വീഡിയോ കണ്ടപ്പോൾ 🤗🤗എല്ലാവരെയും തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🙏🥰🥰👌👍👍
@umanair25012 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മുന്നോട്ടുള്ള ജീവിതം സന്തോഷമായി തുടരട്ടെ
@bigbro85382 жыл бұрын
ബ്രദറിന്റെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@valsalakumaripn39432 жыл бұрын
അശരണർക്ക് ഇതു പോലെ താങ്ങാകാൻ കഴിഞ്ഞാൽ അതിൽപ്പരം പുണ്യമില്ല. സഹോദരനും കുടുംബത്തിനും കോടി മനസുകളുടെ പ്രാർഥനയുണ്ട്. അത് നിങ്ങൾക്കുള്ള അനശ്വര സമ്പത്താണ്.
@chemmuvlog5342 жыл бұрын
ഇവരെ മറക്കുല. നിങ്ങക് ആയുസും ആരോഗ്യവും നൽകട്ടെ. നിങ്ങള്. ഈ പ്രവർത്തി ചെയ്യാൻ നിങ്ങൾ കുറെ കാലം. ജീവിക്കണം അതിന് അള്ളാഹു തഹുഫീക്ക് ചെയ്യട്ടെ. ആമീൻ 🤲🤲🤲🤲🤲🤲യാ റബ്ബൽ. ആലമീൻ 🤲🤲🤲🤲🤲🤲🤲🤲
@hannahaihany29762 жыл бұрын
Vallatha, santhosham, thonni
@weeklybasket15452 жыл бұрын
ആ ആൺകുട്ടിയുടെ ചിരി കാണുമ്പോൾ നിഷ്കളങ്കമായ ഒരു കുഞ്ഞു കുട്ടിയുടെ ചിരി ചെറിയ മോൻ
@jijimidhun10292 жыл бұрын
വളരെ വളരെ സന്തോഷം തോന്നുന്നു. അവർക്ക് നല്ല വീട് ഉണ്ടാക്കി കൊടുക്കുകയും അവരെ ചേർത്ത് പിടിക്കുകയും ചെയ്യുന്ന Brotherum familiyum അവർക്കു ദൈവം കൊടുത്ത സമ്മാനം തന്നെ. അവർ ഉയർന്ന നിലയിൽ എത്തട്ടെ. എല്ലാവരെയും ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ. 🌹🌹
@manoharanpp26952 жыл бұрын
ഈ കുട്ടികളെ സുരക്ഷി ത കരങ്ങളിൽ എ ത്തി ച്ച ബ്രദാറിന് ഒരുപാട് നന്ദി
@beenabeena77062 жыл бұрын
ഒരു പാട സതോഷം തോന്നി യെ നിമിഷം ആണ് ഇത് ദൈവം നിക്കളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏❤️
@kannan51262 жыл бұрын
Ente daivameyyy..... Ee kujungalu chirichu kanunnathu adyamayitttaaa... daivammm anugrahikkkkateyy ee kudumbatheyy..
@littlewondergirl39012 жыл бұрын
ഭയങ്കര സന്തോഷം ❤❤❤ ആ മക്കൾ നല്ല padhayil നന്മഉള്ള മക്കളായി jeevikatte 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Sir നും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു
@pachamangakitchen96332 жыл бұрын
കഴിഞ്ഞു പോയ വിഷമങ്ങൾ എല്ലാം മറക്കു ഇനിസന്തോഷമായി ജീവിക്കു എല്ലാവരും കൂടെ കാണും ബ്രദർfamily big saluit 👍👍
@prahaladanbharathannoor189310 ай бұрын
സങ്കീർത്തനങ്ങൾ 41:1 . എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും.
@anjusvlog53352 жыл бұрын
ഒരുപാട്സന്തോഷംതോന്നി, അവരുടെ മനസിലെ സന്തോഷം. അവരെ ഒന്നു ചിരിച്ചു കാണുന്നെ. 🙏🙏🙏🙏🙏
@soumyavsoumya21422 жыл бұрын
ആ കുഞ്ഞുങ്ങൾക്ക് ഒരു അച്ഛനെയും അമ്മയെയും രണ്ടു പെങ്ങൻമാരെയും കിട്ടി.... 🥰ഇനി ഒരാപത്തും വരാതിരിക്കട്ടെ കൃഷ്ണാ 🙏 ലോകസമസ്ത സുഗിനോ ഭവന്തു
@lekhabiju22242 жыл бұрын
സത്യം ആണ് ആരോടും clarification ന് പോകാതെ ശരി എന്ന് തോന്നുന്ന വഴിയിൽ പോവുക, ഉപദേശിക്കാൻ ഈ ഫാമിലിയോളം യോഗ്യത മറ്റാർക്കും ഇല്ല മക്കളെ, അവർ കാണിച്ചു തരുന്ന വഴിയിൽ പോവുക... നല്ലതേ വരൂ.... തമ്പുരാന്റെ കരങ്ങൾ ആണ് മാരിയോ ബ്രദർ ന്റെയും ജിജി സിസ്റ്റർ ന്റെയും... ദൈവം ധാരാളമായി അനുഗ്രഹം ചൊരിയട്ടെ...
@agapemusics41482 жыл бұрын
കർത്താവ് e കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ. ഓപ്പം ഇൗ ബ്രദരിനെ യും കുടുംബത്തെയും.Thank u Jesus.
@lishipaul752 жыл бұрын
Such a beautiful video❤️ Ella family yum evareppole mattullavare cherthupidichirunnenkil arum anadharakillayirunnu🌹 Br Mario and Gigi no words to express my love ❤️
@mollythankachan36222 жыл бұрын
ആകുഞ്ഞുങ്ങൾ ഹാപ്പിയായി ആ മക്കളോട് ആഴമായി സ്നേഹവും കരുതലും കാട്ടിയ ദൈവ ദാസനും കുടുംബത്തിനും ആയിരം നന്ദി
@subairacm98282 жыл бұрын
Masha allah.. മനസ്സ് നിറഞ്ഞു ഈ വീഡിയോ കണ്ടപ്പോ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@jagadammapk58232 жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🌹🙏
@nournisabasheer35762 жыл бұрын
നിങ്ങളുടെ സ്‌നേഹം കണ്ടപ്പോൾ എനിക്കും ഫയങ്കര സന്തോഷം ആയി 🥰🥰🥰🥰🥰
@bigbro85382 жыл бұрын
വീട് പണി ചെയ്യുന്നതിനുള്ള തടസം മാറിയോ. ആ കാര്യത്തെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട്......
@neenachemmayam2 жыл бұрын
അവർക്ക് നല്ല വഴി കാണിച്ചു കൊടുക്കണം. നല്ല മാതൃക യായി വളരണം
@bindhukishor10862 жыл бұрын
othiri santhosham a kunjugaluda veedupani athrayum pettannu poorthiyakatta. 🙏🙏🙏👍
@athiralino6062 жыл бұрын
Mario brother and Gigi chechi lots of love and prayers
@jaimonjose12 жыл бұрын
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിലെത്തട്ടെ അഡോണയുടെ മോട്ടിവേഷൻ സൂപ്പർ ആയിട്ടുണ്ട്
@ramya7032 жыл бұрын
Orupad santhosham...ee മക്കളേ നിങ്ങൾ angu എടുത്തോളൂ....njgl കൂടെയുണ്ട്...aa പെൺകുട്ടികൾക്ക് അന്തസ്സും ചങ്കുറപ്പും ഉള്ള ധീരരായ 2 ആങ്ങളമാരായി അവരെ valarthoo...അവർക്ക് കൂടി ഇഷ്ടമാണെങ്കിൽ മാത്രം...മക്കളേ കണ്ടിട്ട് നിങ്ങളെ പോലെ സ്നേഹവും കരുതലും ഒക്കെ ഉള്ളവരായി തന്നെ തോന്നുന്നു...മക്കളേ നിങ്ങൾക്ക് കിട്ടിയ അവസരമാണ്...ഞാനൊക്കെ nte mrg vareyum oru brothr ഇല്ലാത്തത് കൊണ്ട് ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്..സോ നിങൾ അഞ്ച് എടുത്തോ അവരെ. .രഞ്ജിത്തും രാഹുലും ഇത് വായിക്കുണ്ടെങ്കിൽ ഇവർ നന്മയുള്ളവരാണ്...അവരെ പിന്തുടരുക..vishamippikkathe ഇരിക്കുക.. ഞൻ പറയുമ്പോ രണ്ടുപേരെയും പ്ലസ് two kazhnju psc coachng viitt oru gvt job aakkikodukkaka...അല്ലെങ്കിൽ ഡിഗ്രീ kazhnju....ജോബ് ആയാലും അവർക്ക് വീണ്ടും പഠിക്കമല്ലോ...രണ്ടുപേർക്കും നല്ല ഒരു counselling നൽകുക...
@malinikr59152 жыл бұрын
സൂപ്പർ ആയി ലോകമേ കൺ തുറക്കു ഇനിയെങ്കിലും ഇവർ രണ്ട് പേരും ഇനിയും ലോഗത്തിനു വേണം എല്ലാ അഗ്രഹം നിങ്ങൾക്ക് നൽക്കട്ടെ🙏🙏❤️❤️
@neenachemmayam2 жыл бұрын
രാഹുൽ രഞ്ജിത്ത് നിങ്ങളെ ഈശ്വരൻ രക്ഷിക്കട്ടെ
@kaizkannur92132 жыл бұрын
ദൈവം ഈ പുണ്യ പ്രവർത്തിക്ക് തക്കതായ പ്രതിഫലം നിങ്ങൾക്ക് നൽകട്ടെ
@anurobin4532 жыл бұрын
Chechi and Chetta...othiri nandi undu...othiri santhoshaayi
സത്യ ദൈവമായ യേശു ക്രിസ്തു താങ്കളെ സത്യ വിശ്വാസത്തിലേക്കി നടത്തട്ടെ
@georgemathew57162 жыл бұрын
മാരിയോ ചേട്ടനും ജിജിച്ചേച്ചിയും ആ കുട്ടികളെ വീട്ടിൽ വിളിച്ച് മോട്ടിവേഷൻ കൊടുക്കുന്നതുകണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു ദൈവം നിങ്ങളെയും നിങ്ങളുടെ മക്കളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@alfred2862 жыл бұрын
ഇതാണ് യാശുവിന്റെ സ്‌നേഹം 🙏 ഈ ദൈവിക സ്‌നേഹം അനുഭവിക്കുന്നവർക്കു മാത്രമേ കപടിമില്ലാതെ മറ്റുള്ളവരെ സ്‌നേഹിക്കാൻ കഴിയുകയുള്ളു. ഇതാണ് സുബിഷശം ജീവിക്കുക എന് പറയുന്നത്.......
@neelakhandanbhagavathiamma60582 жыл бұрын
Step by step aa instructions Adona mol kotuthathu amazingly beautiful.
@sajikumarsadasivan73442 жыл бұрын
നൂറു നന്മകൾ നേരുന്നു. ബ്രദർ, സിസ്റ്റർ & ചിൽഡ്രൻസ് love you.
@nnnpl17322 жыл бұрын
രണ്ടു പേർക്കും രണ്ട് പെങ്ങളെ കിട്ടി രക്ഷിതാക്കളുടെ സ്ഥാനത്തു ചേട്ടനും ചേച്ചിയും ഒരിക്കലും ഈ ബന്ധം നഷ്ടപ്പെടുത്തരുത് മക്കളെ നിങ്ങൾ നല്ല കൈകളിലാണ് എത്തിപ്പെട്ടത് 👍🏻🥰🥰🥰🥰🥰🥰❤
@subaidavk90162 жыл бұрын
ഉയരങ്ങളിൽ എത്തണം കൈ പിടിച്ചു കയറ്റാൻ ദൈവം അനുഗ്രഹിചവർ കൂടെ ഉണ്ട്
@lakshmikumari40912 жыл бұрын
ഇനിയുള്ള കാലം സഹോദരങ്ങൾ സമാധാനമായി ആ വീട്ടിൽ താമസിക്കുമാറാകട്ടെ.
@sarithasr96082 жыл бұрын
Eatta ammayuda സഹോദരൻറ മകളാണ്.....
@myroots78582 жыл бұрын
ഒന്നും പറയാൻ ഇല്ല ബ്രദർ and ഫാമിലി 🙏🙏🙏
@jollyelangovan67082 жыл бұрын
Daivame njan eppozhum ee kunjugalkku vendi prarthikkum aayirunnu. Ennu enikku brother nte family yude kandappol valare valare santhosham. Brother cheyunna ee punya pravarthi .