നെയ്യാറ്റിൻകര ഗോപന്റേത് സ്വാഭാവിക മരണം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

  Рет қаралды 19,745

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 54
@അസുരൻ-ഝ1ഹ
@അസുരൻ-ഝ1ഹ Күн бұрын
രാവിലെ കുടുബം എണീറ്റപ്പോൾ അച്ഛൻ മറിച്ച് അപ്പോൾ അവർ ആരും കാണാതെ സമാദി ഇരുത്തി ദൈവമാക്കാൻശ്രമിച്ചു അതാണ് ഉണ്ടായത് 🙂
@Dharma.win.always
@Dharma.win.always Күн бұрын
മരിച്ചൊരാളെ വീടിന് പുറത്ത് കൊണ്ട് പോയി ഇരുത്താൻ പറ്റില്ല... മരിച്ച ഒരാളുടെ ശരീരം തൊട്ട് നോക്കുക.. തടി പോലെ ആവും.. കൈ പോലും മാറ്റാൻ പാടാണ്.. പിന്നെ അല്ലെ ഇരുത്തുന്നത്...
@ramsiyajafar641
@ramsiyajafar641 Күн бұрын
⁠@@Dharma.win.alwaysഅതിന് പറയുന്നത് rigor mortis എന്നാണ്. .മരിച്ച ഉടനെ അങ്ങനെ ആവില്ല. .minm 2hr എടുക്കും
@Dharma.win.always
@Dharma.win.always Күн бұрын
@@ramsiyajafar641 അതെ .. മരിച്ച ഉടനെ തുടങ്ങും... കൈയും ,തലയും ഒക്കെ കുറച്ച് സമയം വരെ മാറ്റാം.. പക്ഷേ എടുത്ത് ഇരുത്തുക എന്നത് പാടാണ്... പ്രത്യേകിച്ച് പുറത്ത് കൊണ്ടുപോയി പദ്മാസനത്തിൽ കല്ലിൽ ഇരുത്തുക എന്നത് ശ്രമകരമാണ്...
@Pacific-k1b
@Pacific-k1b Күн бұрын
​@@ramsiyajafar641marichu oraale angane eduthu iruthaan nokiyaal definitely elukal pottum. So ithu angane thanne irunu mariche aayirikkum
@humanbeing1438
@humanbeing1438 Күн бұрын
മരിച്ച ശേഷം മാത്രം ഇത്ര ഫേമസ് ആയ ആദ്യത്തെ ആളായിരിക്കും നെയ്യാറ്റിൻകര ഗോപൻ
@AmeenKuttayi-g6z
@AmeenKuttayi-g6z Күн бұрын
വീട്ടുകാരല്ലേപറഞ്ഞത് മരിച്ചട്ടില്ലന്ന് ഇപ്പോ.മരണം സ്തികരിച്ചു
@vmafarah9473
@vmafarah9473 Күн бұрын
LIver , heartum ooriyal pinne aalu marikille ?
@tomimathachan
@tomimathachan Күн бұрын
കാര്യങ്ങൾ ഇത്രയും വഷളാക്കിയത് കുടുംബം തന്നെയാണ് മരണ വിവരം ആരോടെങ്കിലും പറഞ്ഞിരുന്നങ്കിൽ ഇത്രയും കോലാഹങ്ങൾ ഉണ്ടാവുമായിരുന്നില്ല
@fridaymatineee7896
@fridaymatineee7896 Күн бұрын
നെയ്യാറ്റിൻകര ഗോപൻ സ്വാമികൾ.ക്ക്‌ ഇവിടെ തുടക്കം
@unnihyder
@unnihyder Күн бұрын
ഇനി ഇപ്പോൾ മരണ സർട്ടിഫിക്കേറ്റ് കൊടുക്കാമല്ലോ...... ഇവിടെ ആരും ഇതുവരെ ജയിക്കുകയോ തോൽകുകയോ ചെയ്‌തിട്ടില്ല. നാട്ടുകാരുടെ സംശയത്തിന്നു ഒരു തീരുമാനം ആയി. മറു പക്ഷത്തു ഇതുവരെ പറഞ്ഞ നുണകൾ എല്ലാം samadi ആയി. നാട്ടുകാർക്കു ഇനി സുഖായി urangam. കക്ഷികൾക്ക് രണ്ടാഴ്ച ഉറക്കമിലാക്കുകയും ചെയ്യാം. ഇനിയും കോടതിയെ സമീപിച്ചു അടി ഇരന്നു വാങ്ങാടിരികളായിരിക്കും ബുദ്ധി.
@unnihyder
@unnihyder Күн бұрын
മരിക്കാത്ത ആളുടെ പേര് റേഷൻ കാർഡിൽ നിന്നോ വോട്ടർ ലിസ്റ്റിൽ നിന്നും വെട്ടാനും പാടില്ല.
@rijeshtp1106
@rijeshtp1106 Күн бұрын
Next ആൾദൈവം Loading..................😂😂😂😂😂😂😂😂😂😂😂😂😂
@vadakkan7614
@vadakkan7614 Күн бұрын
അങ്ങനെ സമാദി ആയ ആൾ മരണപ്പെട്ടു 😊😊
@Myworld-mk1ts
@Myworld-mk1ts Күн бұрын
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപെടട്ടെ. അല്ലാതെ എല്ലാം തികഞ്ഞ ഈ നാട്ടുകാർ ഇങ്ങനെ ഇല്ലാത്തത് പറയുന്നത് മീഡിയ കവർ ചെയ്യരുത്.
@hindibuji8239
@hindibuji8239 Күн бұрын
നാട്ടുകാർ തന്നെ പറയുന്നുണ്ട് ഓരോ അഭിപ്രായം. മെന്ന്യാണ് ഒരാൾ ന്യൂസിൽ പറയുന്നത് കേട്ടു അയാൾ 6മാസമായി കിടപ്പിൽ എന്ന് മറ്റൊരാൾ പറയുന്നു 2 വർഷമായി കിടപ്പിൽ വേറെ ഒരാൾ 1 വർഷം 🥴. ഇതിൽ ഏത് ഇപ്പോൾ സ്ഥിരീകരിക്കും? ചുമ്മാ ആളുകൾ പറയുന്നത് കേട്ട് പോയാൽ ഇങ്ങനെ വരും. പക്ഷേ സമാധി ആയാലൊക്കെ കാണരുത് എന്ന റൂൾ ഉണ്ടോ? അപ്പോൾ സന്യാസി ആയി കഴിഞ്ഞ ആളുകൾ സമാധി ആയിട്ട് ജനങ്ങൾ ഒക്കെ കാണാറുണ്ടല്ലോ. അതിനോട് യോജിക്കുന്നില്ല എങ്കിലും നാട്ടുകാർ കുറ്റം തന്നെയാ ചെയ്തത്. എന്റെ മാത്രം അഭിപ്രായം.
@naseema-bj7vt
@naseema-bj7vt Күн бұрын
സൂപ്പർ 😳
@pratheeksharaju5102
@pratheeksharaju5102 Күн бұрын
നെയ്യാറ്റിക്കര ഗോപന്റെ സമാധി 👀
@Myworld-mk1ts
@Myworld-mk1ts Күн бұрын
അതൊരു സാധാരണ കുടുംബം. ആത്മീയ വഴിയിൽ സഞ്ചരിക്കുന്ന ആൾകാർ. അവരുടെ social ignorance പല സംശയങ്ങൾക്കും വഴി വെച്ചു. പിന്നെ അതിരു തർക്കം, അയാൽക്കാരുടെ മാനസികാവസ്ഥ ഒക്കെ ഇതിൽ നിന്ന് മനസിലാക്കാം.
@t.chandrasekharan728
@t.chandrasekharan728 Күн бұрын
നമ്മളെക്കൊണ്ട് ഇത്രയേ സാദിക്കു
@Jas11199
@Jas11199 Күн бұрын
കുടുംബം മാനനഷ്ടത്തിന് കേസ് കൊടുക്കണം
@mubarakadikarathil1944
@mubarakadikarathil1944 Күн бұрын
എന്തിന് ??
@sharafudheensulthan9011
@sharafudheensulthan9011 Күн бұрын
എന്തിനായിരുന്നു ഈ പുകിലുകളൊക്കെ ഒരു കാര്യവുമില്ലാതെ അവർ അവരുടെ അച്ഛന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ അവരുടെ ആചാരപ്രകാരം അടക്കം ചെയ്തു അതിന് സമാധിയെന്ന് പേരിട്ടു വിളിച്ചതിൽ എന്തിനിത്ര അസഹിഷ്ണുത .?
@sereen9721
@sereen9721 Күн бұрын
athippo natural death ayathu kondu sheri aanu.. pakshe athu theliyunnathinu munpu murder sadhyatha undallo , kaaranam veettukar full rahasyamaayu cheethu
@CraftyNimi
@CraftyNimi Күн бұрын
ഇത് ഇങ്ങനെ നിയമപരമായി ചെയ്തില്ലെങ്കിൽ ഭാവിയിൽ ഒരുപാട് സമാധികൾ ഉണ്ടാകും.
@senankvsenan3760
@senankvsenan3760 Күн бұрын
Anavasya vivadhamindakki aa kudumbathe apamanichavarkkethire criminal case adukkanam
@anilgopinath6588
@anilgopinath6588 Күн бұрын
E medialkum Kerala police num Yengana plate thirikkan pattunno yentho
@sharonsharon3770
@sharonsharon3770 Күн бұрын
കിടക്ക പായയിൽ മുള്ളുന്ന ഒന്നിനും കൊള്ളാത്ത മണിയനെ ആര് എന്തു ഒലക്കചെയ്യാൻ Famous ആയി.😂😂എല്ലാവർക്കും നന്ദി 🙏🙏🙏
@bidin2012
@bidin2012 Күн бұрын
Onnum ariyathae…aa kudumbathe muzhuvan kaliyakia ellarkum ente nadu viral namaskaram
@lvl3172
@lvl3172 Күн бұрын
കുടുംബത്തിനെതിരെ കേസ്‌ കൊടുത്ത ആൾക്കെതിരെ മാനനഷ്ട case file ചെയ്യണം.... വീടിനു മുന്നിൽ അനാവശ്യമായി ബഹളം ഉണ്ടാക്കിയവർക്കെതിരെയും case നൽകണം..
@Mikhayeeeel
@Mikhayeeeel Күн бұрын
നിയമത്തിന്റെ വഴിക്ക് പോകണ്ടേ.... മരണം ഡോക്ടർ കൺഫോം ചെയ്യുന്നതിന് മുൻപ് അടക്കാൻ പാടില്ല...ആദ്യമേ സമ്മതിച്ചാൽ വേറെ കുഴപ്പം ഒന്നും ഉണ്ടാകില്ലല്ലോ.... പ്രശ്നം വഷളാക്കിയത് കുടുംബം അല്ലേ
@bijus3396
@bijus3396 Күн бұрын
അതാണ് വേണ്ടത് വെറുതെ ഒരു പ്രശ്നവും ബഹളവും വരുത്തി വച്ചു
@zxcvbnm442
@zxcvbnm442 Күн бұрын
വർഗ്ഗീയത പരത്താന് ശ്രമിച്ച മകനെതിരെ ആദ്യം കേസ് എടുക്കണം
@Deven-ser
@Deven-ser Күн бұрын
Enthin😁
@Jas11199
@Jas11199 Күн бұрын
Correct
@myheartrose2477
@myheartrose2477 Күн бұрын
😂😂 nale pinneum dum idum
@abdumk1
@abdumk1 Күн бұрын
അത് അങ്ങിനെ അല്ലേ വരൂ. മരിച്ച ശേഷം കൊണ്ടുപോയി സമാധി ഇരുത്തി. അതാണ് സംഭവിച്ചത്. അയാളെ ഫേമസ് ആക്കാൻ നോക്കി കുടുംബം അത് നടന്നില്ല
@vyshakhkrishnan1021
@vyshakhkrishnan1021 Күн бұрын
Aniche podey onne aaaa kidubatha vetta adi annitum vanne erunne konakkunne
@Pacific-k1b
@Pacific-k1b Күн бұрын
Marichu shesham samadhi pole iruthaan nokiyaal elukal pottum postmortem reportil angane onnum ilelo, indayirunel kolakuttathinu vare case edukaam aayirunu. So Puli angane irunu thanne mariche aanu.
@suddxb8666
@suddxb8666 Күн бұрын
അങ്ങനെ മദൂദികൾ ഇവിടെയും 5 G.....
@haleemah5468
@haleemah5468 Күн бұрын
അല്ലേലും നാട്ടുകാർക്ക് എന്തെങ്കിലും കിട്ടിയാൽ മതിയല്ലോ കുത്തിപ്പൊക്കാൻ..
@hindibuji8239
@hindibuji8239 Күн бұрын
സത്യം 💯💯💯💯 വീട്ടുകാർ മാത്രം ആണെങ്കിൽ പ്രശ്നം ഇത്രയും ഗുരുതരം ആവില്ലായിരുന്നു.
@vilsonarabian3977
@vilsonarabian3977 Күн бұрын
ADANGINE ALLE VAROO VISWASAM AANU
@dilnadil7330
@dilnadil7330 Күн бұрын
Ipol samadanam 😂
@BILAL7SRANK
@BILAL7SRANK Күн бұрын
പുള്ളി മരിച്ചു, സ്വകാര്യ അമ്പലത്തിന് reach കിട്ടാൻ കൊണ്ട് ഇരുത്തി കുറെ അൽഭുത കഥകൾ പറഞ്ഞ്, അതാണ് സംഭവിച്ചത്. Le 3 days back: ഞാൻ പോവാ പെണ്ണേ... ഒന്ന് പോ ചേട്ടാ... 😂😂😂
@faisalnadi5081
@faisalnadi5081 Күн бұрын
😂
@Pacific-k1b
@Pacific-k1b Күн бұрын
Puli irunu thanne mariche aanu, avare angane iruthaan nokiye aayirunel elukal okke potiyene, muscle stiffness karenam elukal move cheyilaa Postmortem reportil elukal potti ennu indayirunel kolakuttathinu vare case edukaam aayirunu. So aal irunu thanne mariche aanu
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН