ഈ പറഞ്ഞ വിവേകാനന്ദ സ്വാമിയും സമാധി ആയതല്ലേ? പുള്ളിയുടെ ജീവചരിത്രത്തിൽ സമാധി ആയ ദിവസത്തെ പറ്റി പറയുന്നുണ്ട്. 🤔ഇനി അദ്ദേഹത്തെയും കൊന്നതാണോ?
@humanitysoldier42221 күн бұрын
@@angrymanwithsillymoustasche അടുത്ത thiruvan vanam
@Alanvlogger_xy215121 күн бұрын
😂❤
@abdullabappu468621 күн бұрын
വിവേകാനന്ദൻ അങ്ങനെ പറഞില്ല.
@angrymanwithsillymoustasche21 күн бұрын
@@humanitysoldier422 ഞാൻ ചോദിച്ചതിന്റെ ഉത്തരം?
@soumyasoumya108519 күн бұрын
ആ മക്കളെ അച്ഛനും അമ്മയും കുഞ്ഞുനാളിൽ മുതൽ അന്ധവിശ്വാസം കുത്തിനിറച്ചാണ് വളർത്തിയത് അച്ഛൻ ഇരന് വാങ്ങി... ഇനി അമ്മയെ സമാധി ആക്കുമോ എന്തോ 😌
@Rajan-s9d1m11 күн бұрын
😢😅😮😂😂😮😮😮😂😮😮😮😮😮😮😮😮
@Vineeshkvijayan21 күн бұрын
അപ്പോൾ ഇയാളാണല്ലേ നെയ്യാറ്റിൻകര ഗോപൻ!!! എൻ്റെ അറാട്ടണ്ണാ😌
@SurprisedBeachChairs-dt7nu20 күн бұрын
😂😂😂
@aaa-os3pj19 күн бұрын
😅
@sreeshmapradeep49619 күн бұрын
😂😂
@anndr247819 күн бұрын
😂😂😂😂
@sunilgovindannair788219 күн бұрын
😮😮😮😮😮😮
@jamsheerk.k895021 күн бұрын
മരണത്തിന്റെ നിജസ്ഥിതി ഉറപ്പു വരുത്തേണ്ടത് പോലീസിന്റെയും ഗവണ്മെന്റിന്റെയും ഉത്തരവാദിത്തം.. വീട്ടുകാരുടെ വികാരപെടലല്ല ശാസ്ത്രീയതയാണ് ഉറപ്പു വരുത്തേണ്ടത്.
@sunnyvarghese965218 күн бұрын
Venda...deivakopam...naadu nasichupokum.....
@kabaaali169618 күн бұрын
Mairanu😂
@ahxcfujdsxgybjjjbbkg3v21 күн бұрын
പുള്ളി രോഗം വന്ന് മരിച്ചു കാണും, മക്കൾ ക്യാഷ് ഉണ്ടാക്കാൻ സമാധിയാക്കി 😂
ഇത് അനുവദിച്ചാൽ നാളെ മുതൽ കേരളത്തിൽ സമാധി എണ്ണി തിട്ടപ്പെടുത്താൻ പോലീസ് ഗതി കെടും 😂😂
@Gypsy2924220 күн бұрын
👍😄
@Linujoy-e2j20 күн бұрын
Correct 💯
@Jayaramdude20 күн бұрын
നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് സമാധി😂😂😂
@sapereaudekpkishor460019 күн бұрын
ദൈവവിശ്വാസം തന്നെയാണ് ഏറ്റവും വല്യ അന്ധവിശ്വാസം
@malavikamenon446518 күн бұрын
ദൈവവിശ്വാസവും അന്ധവിശ്വാസവും രണ്ടും രണ്ടാണ്....... ദൈവവിശ്വാസികൾ എപ്പോഴും സന്തോഷമുള്ളവരും..... പ്രതീക്ഷയുള്ളവരും...... ആത്മവിശ്വാസമുള്ള വരും...... ഏത് പ്രതിസന്ധിയിലും തളർന്നു പോകാത്തവരും..... മറ്റുള്ളവരോട് ക്ഷമിക്കുന്നവരും.... ആത്മഹത്യ ചെയ്യാത്തവരും..... ഒക്കെ ആയിരിക്കും..... എന്നാൽ അന്ധവിശ്വാസികൾ അങ്ങനെയല്ല..... ചെറിയ കുറ്റങ്ങൾ പോലും അവർ ആരോടും ക്ഷമിക്കില്ല..... പ്രതികാരം ചെയ്യണം എന്നുള്ള മനോഭാവമാണ് എപ്പോഴും..... അതിനുവേണ്ടി ചിലർ കൂടോത്രം പോലെയുള്ള കാര്യങ്ങളെയും ആശ്രയിക്കും..... പണം ഉണ്ടാക്കാൻ വേണ്ടി എന്തും ചെയ്യും...... ആരെ വേണമെങ്കിലും കൊല്ലും.... അത് സ്വന്തം കുഞ്ഞുങ്ങളെ ആണെങ്കിൽ പോലും...... ആത്മഹത്യ tendancy വളരെ കൂടുതലായിരിക്കും.... ആത്മഹത്യ ചെയ്യുന്നത് ദൈവത്തിൽ അലിഞ്ഞുചേരുന്നതാണ് എന്നാണ് അവർ ചിന്തിക്കുന്നത്..... ഈ ലോകത്തിന്റെ സുന്ദരമായ കാഴ്ചകൾ ഒരിക്കലും അവർ കാണില്ല.... ചുറ്റുമുള്ള നല്ലവരായ ആൾക്കാരുടെ നന്മ പ്രവർത്തികൾ അവർക്ക് തിരിച്ചറിയാനും കഴിയില്ല....... മറ്റുള്ളവരിൽ എപ്പോഴും കുറ്റം കണ്ടെത്തിക്കൊണ്ടേയിരിക്കും...... സ്വന്തം ജീവിതത്തിൽ അവർ ഒരിക്കലും സംതൃപ്തരല്ല... അതുകൊണ്ട് അന്ധവിശ്വാസവും ദൈവവിശ്വാസവും ഒന്നായി കരുതരുത് രണ്ടും തീർത്തും വ്യത്യസ്തമായ രണ്ട് കാര്യങ്ങളാണ്..... ഒരു അന്ധവിശ്വാസിക്ക് ഒരിക്കലും ദൈവവിശ്വാസി ആകാനോ......... ദൈവവിശ്വാസിക്ക് ഒരിക്കലും അന്ധവിശ്വാസിയാകനോ കഴിയില്ല.......
അതേ,,, അതു തന്നെ,,, സംശയമുണ്ടോ,,,,, സംശയമുണ്ടെങ്കിൽ,, ഇന്ന് രാത്രി,,, ആ രണ്ട് പേരെയും മനസ്സിൽ കരുതിയാൽ മതി അപ്പൊ അവർ രണ്ടുപേരും,,,, നിങ്ങൾ എവിടെയാണോ അവിടെ അവർ വന്നുകൊള്ളും,,,,, കാത്തിരിക്കുക,,,,, സൂക്ഷിക്കണം കേട്ടോ
@shanilsulaiman645920 күн бұрын
😂😂😂😂😂😂😂
@nishadan705620 күн бұрын
Enikkum thonni😂😂😂
@ajithanizana-kx2zr20 күн бұрын
😂😂😂😂😂😂😂😂 അതെ
@robincherukara35121 күн бұрын
How did they make the poster so fast!!!
@thrissurgadi21 күн бұрын
ഡോക്ടർ അരുൺ പറഞ്ഞത് നല്ലൊരു പോയിന്റ്....... എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസം ആണ്....... ചിലർ കൂടിയും കുറഞ്ഞും ആചരിക്കുന്നു എന്ന് മാത്രം......... ☺️
@sanalmathew526620 күн бұрын
100%
@clins189220 күн бұрын
ഈ പുള്ളി രണ്ടെണ്ണം അടിച്ച് തപസ്സിൽ സീറ്റിങ് പൊസിഷനിൽ ഇരുന്നപ്പോൾ, സമാധിയായ എന്നുകരുതി മക്കള് വന്ന് കട്ട വച്ച് മൂടിയിട്ട് ഉണ്ടാവും. ബോധം വന്ന സമയത്ത് ആയിരിക്കും സിമൻറ് കട്ടക്ക് ഉള്ളിൽ ആണെന്ന് സ്വാമി അറിഞ്ഞിട്ടു ഉണ്ടാവുക. ഒന്ന് രണ്ട് ദിവസമായിട്ടുള്ള എങ്കിൽ വേഗം പൊളിച്ചാൽ ആശുപത്രിയിൽ എത്തിക്കാം😅
@kms550919 күн бұрын
Angineyenkil... Pulliyude children!?!
@thrissurgadi19 күн бұрын
@@kms5509 aarude?
@Muhammad3790118 күн бұрын
Orikkalum illa. Hindu matham maatram aanu theluvukal illathe ingane pandatha oru culture religion aakki vishwasikkunne. Judaism, Christianity, islam okke thelivukal ondu. 3 connected aanu. Padichaal ariyaan pattum.
@SalmaShihab-co8gw19 күн бұрын
ഇത്രയും കലാപരിപാടികൾ നടന്നിട്ടുണ്ടെങ്കിൽ വീഡിയോ പിച്ചില്ലേ സഹോദര എല്ലാവരും ശക്തി നേരിട്ട് കാണട്ടെ
@Jayaramdude20 күн бұрын
സമാധിക്കല്ല് 5 വർഷം മുന്നേ അച്ഛൻ വാങ്ങി പക്ഷേ ഇപ്പോഴാണ് സമാധിയായത്...... മകൻ്റെ ആ സങ്കടം നാം കാണാതെ പോകരുത് സൂർത്തുക്കളെ....👋👋👋👋 5 വർഷമായി അച്ഛൻ്റെ സമാധി കാത്തിരിക്കുന്ന ഒരു മകൻ്റെ രോദനം ...😢😢😢
കോഴിക്കൂട് പോലെയുള്ള ഒരു കോൺക്രീറ്റ്കൂട് ഉണ്ടാക്കി മരണപ്പെട്ട / ജീവനുള്ള ഒരാളെ രായ്‌ക്കുരാമാനം ഈച്ചയും പൂച്ചയും അറിയാതെ അതിൽ ഇട്ട് മൂടുന്നതിനെയാണോ സമാധി എന്ന് പറയുന്നത്. അല്ലെന്നാണ് തോന്നുന്നത്.
@ptr1820 күн бұрын
ഇതും വിശ്വസിക്കാൻ ആളുണ്ടല്ലോ ദൈവമേ ഇവിടെ
@remasancherayithkkiyl575417 күн бұрын
വിശ്വാസം മാത്രമല്ല ഇതിനേ സപ്പോർട്ട് ചെയ്യുന്ന രാഷ്ട്രീയ ക്കാരു൦
സൂപ്പർ ബിസിനസ് ഐഡിയ ഇനി പണി എടുക്കാത്ത ഭക്തി മാർഗം പണം ഉണ്ടാകാം. ഗോപൻ സാമി സമാധി ആണോ അതോ ടൂറിലാണോ എന്ന് കണ്ടറിയാം 😂😂😂😂
@dignamaria337521 күн бұрын
മരണമോ സമാധിയോ ഏതായാലും ചിരിച്ചു ഒരു പരുവമായി 😜😂😂😂😂😂
@elliotstablersvu16 күн бұрын
നിൻ്റെ ദൈവം വെള്ളം വീഞ്ഞാക്കിയ കഥ പറയുമോ?
@dignamaria337515 күн бұрын
@ read bible,that is not story
@elliotstablersvu15 күн бұрын
@@dignamaria3375 ചുരുക്കി പറഞ്ഞാല്, വെള്ളം വീഞ്ഞാക്കിയത് ഉള്ള കാര്യമാണ് കാരണം അത് ഞങ്ങളുടെ വേദ പുത്തകത്തിൽ ഉള്ളതാണ്...അതുകൊണ്ട് പല്ലും നഖവും ഉപയോഗിച്ച് ഞങ്ങൾ അതിനെ ന്യായീകരിക്കും...കണ്ട ഹിന്ദുക്കളുടെ ഒക്കെ നുണ...നിങ്ങളോട് ആരാണ് പറഞ്ഞത് ഇതൊക്കെ സങ്കല്പം ആണെന്ന്? മഹാഭാരതം നടന്നിട്ടില്ല എന്ന് ആണോ നിങ്ങളുടെ വിചാരം? 7000 bc നിങൾ ജീവനോടെ ഉണ്ടായിരുന്നോ അത് നടന്നിട്ടില്ല ഇന്ന് സ്ഥാപിക്കാൻ?
@elliotstablersvu15 күн бұрын
@@dignamaria3375 ബൈബിൾ വായിക്കാൻ മനസ്സില്ല...നിങൾ പോയി ഞങ്ങളുടെ രാമായണവും മഹാഭാരതവും വായിക്കുക...
@elliotstablersvu15 күн бұрын
@@dignamaria3375 പണ്ടൊക്കെ ഹോസ്പിറ്റലിൽ പോയി മരിച്ചു എന്ന് ഉറപ്പു വരുത്തിയിട്ടു തന്നെ ആയിരുന്നോ പെട്ടിക്കുള്ളിൽ ആളെ ഇട്ട് കുഴിച്ചു മൂടാറുണ്ടായിരുന്നത്?
@minisaji340419 күн бұрын
ഒരു ആചാരവും വിശ്വാസവും അല്ല ഇത് പോലീസ് അന്നോഷിക്കണം ഇത് കേരളത്തിൽ ആണ്
@hrijuljames669521 күн бұрын
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്
@ShyjuS-b3f16 күн бұрын
Ineem moonjum 💯💯💯
@arunkumarsatheeshelamana917819 күн бұрын
നല്ല councillor... ഏത് പാർട്ടി ആണെങ്കിലും മുക്കാലിക്കു അടിക്കണം..
@SHAJIMPillai20 күн бұрын
അന്ധവിശ്വാസം പൊളിച്ച് ഉറപ്പ് വരുത്തണം. സത്യം പുറത്ത് വരണം.
@royvarnan194820 күн бұрын
പോസ്റ്റ് മോർട്ടം ചെയ്യുമ്പോ ഇത് ഒരു സ്വാഭാവിക മരണം ആയിരിക്കും, അതോടു കൂടി സമാധി ആയി എന്ന വാർത്തയ്ക്കു കൂടുതൽ ബലം വരും. Start up പൊളിക്കും 👍🏻
@Gypsy2924220 күн бұрын
വല്യ സ്വാമിയും കൊച്ചു സ്വാമിയും ഒക്കെ നിറയെ കുടുംബ ജീവിതം 🌹ആസ്വദിച്ചവർ...... എന്നിട്ട് കൊച്ചുങ്ങൾ മുണ്ടും നേരിയതും ഇട്ടു ചെല്ലണം അത്രേ.... എന്റെ കേരളം 😔
@Gypsy2924220 күн бұрын
വള്ളിക്കാവിൽ ആളുകളെ പറ്റിക്കുന്നതിൽ ആർക്കും പരാതി ഇല്ല... അയമക്ക് ആകാമെങ്കിൽ ഗോപൻ സ്വാമിക്കും ആകാം...😂😂😂😂
@nonuizu-ek1rv20 күн бұрын
2025 ആയിട്ടും നേരം വെളുക്കാത്ത മനുഷ്യർ
@zakariyaellath887521 күн бұрын
എല്ലാം പൈസ ഉണ്ടാക്കൽ.. ആത്മീയത പൈസ ഉണ്ടാക്കാൻ ഉള്ള കുറുക് വൈകൾ..
@a12bd2318 күн бұрын
Very good report thanksalot
@Shajan111721 күн бұрын
സ്വാമി വിവേകാനന്ദൻ പറഞ്ഞതുപോലെ തന്നെ ഇതൊരു ഭ്രാന്താലയം ആയിത്തീരുവാണ് അറിവും ബുദ്ധിയും നിറഞ്ഞ ഈ കേരളത്തിൽ നടക്കുന്നത് വളരെ കഷ്ടം
@tnt729820 күн бұрын
വിവേകാനന്ദൻ അസൂയ മൂത്ത മറ്റൊരുത്തൻ ആയിരുന്നു. കേരളീയര് മറ്റ് മതം സ്വീകരിക്കുന്നത് കണ്ട് കേരളം ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച വട്ടൻ ആയിരുന്നു
@democracycomeback601021 күн бұрын
തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ഈ ടൈപ്പ് പരുപാടി ക്ക് പറ്റിയ സ്ഥലം ങ്ങൾ ആണ്..
@sreesanthrp21 күн бұрын
Correct
@jijucv-wm8yu19 күн бұрын
നിങ്ങൾ എവിടെ ആണ്. അത് പറ, എന്നിട്ട് തീരുമാനിക്കാം....
@b.krajagopal519919 күн бұрын
Good reporting. You are great.
@IsmailmkismailIsmailmkismail21 күн бұрын
എല്ലാവർക്കും ഐശ്വര്യം കിട്ടിയല്ലൊ എന്നറിയുമ്പോയാണ് സമാധാനം😂😂
@nancysayad996016 күн бұрын
ജയിലിൽ വെച്ച് അനുഭവിക്കാനാണ് യോഗം
@siyasali395521 күн бұрын
കാര്യം പിടികിട്ടി😂 സ്വന്തമായി ഒരു വരുമാനം
@archanavinod119 күн бұрын
പിന്നെയല്ലാണ്ട്😂😂
@renjithchandrannair217017 күн бұрын
Yes
@THEASHMEN18 күн бұрын
ഇപ്പോഴ എല്ലാം മനസിലായത്.. thank you asianet ❤
@bevatsunil488321 күн бұрын
രാവിലെ 11 മണിക്ക് മരിച്ചിട്ടും വാർഡ് മെമ്പറെ തക്ക സമയത്തു അറിയിക്കാൻ കഴിഞ്ഞില്ല എന്ന് പറയുന്നത് തന്നെ ദുരുഹതയായി തോന്നുന്നു.
@sukumaryak277219 күн бұрын
By 3'Clock poster was ready,not yet time to inform member.
@sureshbabusekharan709321 күн бұрын
I reckon, the father might have died of cardiac arrest and the family want to take the advantage of the natural death and branded as Samadhi for their future affairs.
@karthiktony-d6d18 күн бұрын
Good 7:45
@PrabeeshAppu21 күн бұрын
ആ... അമ്മ പറയുന്ന കാര്യം വാർത്തയിൽ ഇടണം എന്തൊക്കെയോ... പറയുന്നുണ്ട് അവർ
Asianet valare mature aayt ee subject kaykaaryam chythu....... 👏 👏
@anandukrishna553921 күн бұрын
എല്ലാ ദൈവവിശ്വാസവും അന്ധം തന്നെയല്ലേ...😅 പക്ഷേ ഒരു മതത്തിനും വിശ്വാസങ്ങൾക്കും തലചോറ് പണയം വെക്കാത്തവർക്ക് ഇതൊക്കെ കണ്ടോണ്ട് നിക്കാൻ ചില സമയത്ത് നല്ല രസവാണ്. ഞമ്മന്റെ ആൾക്കാർടേം ഏസൂന്റെ ആൾക്കാർടേം സിവന്റെ ആൾക്കാർടേം കോമാളിത്തരങ്ങൾക്ക് വട്ടം വെക്കാൻ പോന്ന ഒരു കോമെടി മൂവിയും ഇന്നിത് വരെ എറങ്ങീട്ടില്ല എന്നൊള്ളതാ സത്യം😅
@jijucv-wm8yu19 күн бұрын
ഇയാൾ ഇറക്കി കാണിക്കു.
@anandukrishna553919 күн бұрын
@jijucv-wm8yu മതകോമാളികളെക്കാൾ വല്യ കോമെടി ഐറ്റംസ് ലോകത്തിൽ തന്നില്ലെടെ😅 പിന്നെന്തോന്ന് എറക്കി കാണിക്കാൻ😅
@anandukrishna553919 күн бұрын
@@jijucv-wm8yu മതകോമാളികളെക്കാൾ വല്യ കോമെടി ഐറ്റംസ് ലോകത്തിൽ തന്നില്ലെടെ😅 പിന്നെന്തോന്ന് എറക്കി കാണിക്കാൻ😅
@anandukrishna553919 күн бұрын
@@jijucv-wm8yu മതകോമാളികളെക്കാൾ വല്യ കോമെടി ഐറ്റംസ് ലോകത്തിൽ തന്നില്ലെടെ😅 പിന്നെന്തോന്ന് എറക്കി കാണിക്കാൻ😅
@anandukrishna553919 күн бұрын
@@jijucv-wm8yu മത കോ മാ ളി ക ളെക്കാൾ വല്യ കോ മെടി ഐറ്റംസ് ലോകത്തിൽ തന്നില്ലെടെ😅 പിന്നെന്തോന്ന് എറക്കി കാണിക്കാൻ😅
@aneesan36419 күн бұрын
അമ്പലം വളരും വളരട്ടെ സമാധി പുറത്തെടുക്കുന്നത് വരെ... സ്വാഭാവിക മരണം ആണെങ്കിൽ വിശ്വാസത്തിൻ്റെ ദൃഢത ഒന്നു കൂടി വർദ്ധിക്കും.... അവനവൻ്റെ വിശ്വാസം അവനവനെ രക്ഷിക്കട്ടെ
@SayedIsmail-wm8bl19 күн бұрын
PosterAdichaDateNokkanam.
@paulsontjohn20 күн бұрын
ഈ വാർത്ത അറിഞ്ഞ് ആയിരിക്കും.എന്റെ അയൽവാസി അമ്മൂമയെ മകൾ വിളിച്ചു അവരുടെ വീട്ടിൽ കൊണ്ട് പോയി മകനും മരുമകൾക്കും ചില്ലറ ഇത് പോലെ പൊടികൈകൾ ഉണ്ട് വീട്ടിൽ .😂😂😂😂
@sabeethahamsa701520 күн бұрын
എന്തായാലും 2025. മീഡിയകൾക്ക് ചാകരയാണ്. ഒന്നൊന്നായി ചറ പറാ വന്ന് കൊണ്ടിരിക്കുന്നു
@AadhvikaAadhu21 күн бұрын
എടോ പൊട്ടൻ റിപ്പോർട്ടേറെ ഇങ്ങനെ ഒരു വ്യക്തിക്ക് സ്വായം വിചാരിച്ചാൽ ഇരുന്നു മരിക്കാൻ പറ്റുമോന്നു ആ ആക്കീരാമനോട് ചോദിക്ക്. എന്തുവാ ഇതൊക്കെ 🙄
@shanthaj13313 күн бұрын
Supercoamaent
@Tipsbybhagya20 күн бұрын
E concrete oke idan aara evare sahayichath? Enthu kond Ivar sameepa vasikale ariyichilla?
@sampraj886217 күн бұрын
ജീവസമാധി എന്നുപറഞ്ഞാൽ ജീവനോടെ അടക്കം ചിതെ കോൺക്രീറ്റ് ചൈത്ത്തിനെ മറ്റൊന്നെ മരിച് കഴിഞ്ഞ് അടക്കുന്നത് 😮😅😂
@Deepasuthan19 күн бұрын
7:06 💯
@aboobackermb836818 күн бұрын
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളത്തിൽ തിരികെ കൊണ്ടുവരുന്നതിന് സാറ്റലൈറ്റ് ചാനലുകൾ പ്രത്യേകിച്ച് ആദ്യത്തെ മലയാള ചാനലായ ഏഷ്യാനെറ്റ് ഒക്കെ വലിയ പങ്കുതന്നെവഹിച്ചിട്ടുണ്ട്. പണ്ട് പത്രക്കാർ എന്ന് പറഞ്ഞു കഴിഞ്ഞാൽ അവർ ഇതിനൊക്കെ എതിരായിരുന്നു അന്ധവിശ്വാസങ്ങൾ അനാചാരങ്ങളൊക്കെ തുറന്നു കാണിക്കുകയായിരുന്നു(എഴുതുമായിരുന്നു ) സാറ്റലൈറ്റ് ചാനലുകളുടെ വരവോട് കൂടി ഇതിനൊക്കെ ഒരു മാറ്റം വരുകയാണ് ഉണ്ടായത് പുരാണംങ്ങളിലും ഗ്രന്ഥങ്ങളിലും ഒക്കെ ഉണ്ടായിരുന്ന യാഗങ്ങളും അശ്വമേധങ്ങളും ഒക്കെ തിരിച്ചു വരാൻ തുടങ്ങി കാശുള്ളവർ പ്രശസ്തിക്കുവേണ്ടി കാണിക്കുന്ന കോപ്രായങ്ങൾ ചാനലുകൾ ലൈവ് ആയിട്ട് ചെയ്യാൻ തുടങ്ങി അങ്ങനെയാണ് പുത്രകാമേസ്ത്രീ യാഗംങ്ങളും അശ്വമേധങ്ങളും, - - പൂജയും, - - പൂജയും, ഒക്കെ നമ്മൾ കാണാൻ തുടങ്ങി പൈതൃകം സംസ്കാരം എന്നൊക്കെ പറഞ്ഞുകൊണ്ട് അന്യൻ നിന്നുപോയ പല അന്ധവിശ്വാസങ്ങളും അനാ ചാരങ്ങളും ആളുകൾ ക്യാമറയ്ക്ക് മുൻപിൽ കാണിക്കാൻ തുടങ്ങി അതിൽ ഇന്ന മതം എന്നൊന്നുമില്ല എല്ലാ മതക്കാരും പങ്കാളികളായി ഇപ്പൊയത് അതി ഭീകര മായി
@sadisadn636321 күн бұрын
ക്യാമറ ക്കു മുന്നിൽ വരുമ്പോൾ ഇവമാർക് ഡ്രസ്സ് ഉടുത്താൽ എന്താ കുഴപ്പം
@AamiArun-jl6np19 күн бұрын
ഈ സമാധി പൊളിച്ചില്ല എങ്കിൽ നാളെ നമ്മൾക്കും ഇതുപോലെ പല സമാധികളും ഉണ്ടാക്കാൻ ഉള്ള അനുമതി തരണം 😆😆😆😆
@rameshperalil521720 күн бұрын
ഭക്തി അതിന്റെ മൂര്ധന്യാവസ്ഥയിൽ എത്തി നിൽക്കുന്നതിന്റെ.ഉത്തമോദാഹരണം ആയി കാണാം (ഇതൊരു വിഭാഗത്തിന്റെ മാത്രം കാര്യമല്ല )
@SijeshkumarMK21 күн бұрын
ഈ തയോളി.. പക്കാ ഫ്രോഡ് ആണ്.. ഈ തയോളി ഏതു യുഗത്തിൽ ആണ് ജിവിക്കുന്ന
@nidhinkumarg289420 күн бұрын
നടൻ സത്യരാജ്പറഞ്ഞ ഒരു ഡയലോഗ് ഉണ്ട് നിങ്ങൾ രാത്രി റോഡിൽ പ്രേതത്തെ കണ്ടു് എന്ന് പറഞ്ഞാല് എല്ലാവരും വിശ്വസിക്കും എന്നാൽ ദൈവത്തെ കണ്ടു് എന്ന് പറഞ്ഞാല് ഭ്രാന്ത് ആണ് എന്ന് പറയും അത് പോലെ തന്നെ പണ്ട് സാമതി അയാതാണെങ്കിൽ കുമ്പിട്ട് തോഴും വർത്താമാന കാലത്ത് ആയതാണ് എന്ന് പറഞ്ഞാൽ കോന്നാതാണ് എന്നും പറയും വിശ്വസികളുടെ ലോജിക് എനിക്ക് അങ്ങോട്ടു മനാസിലാവുന്നില്ല😂😂😂😂
@rajendranpillai276318 күн бұрын
അച്ഛനേക്കാൾ വലിയ മകൻ..😊
@PrasadK-p7i18 күн бұрын
ജീവസമാധി എന്ന് മോൻ പറന്നുണ്ട്... പാവം ശ്വാസം മുട്ടിആയിരിക്കാം മരിച്ചിട്ടുണ്ടാവുക 🤭🤭 എന്നാലും എന്റെ ഗോപേട്ടാ 😔😢
@bharatvansh878417 күн бұрын
കൗൺസിലർ പറഞ്ഞതനുസരിച്ച് മിസ്സിങ് പരാതിയുടെ പിന്നിൽ ആരൊക്കെയൊ ഉണ്ടെന്ന് സംശയിക്കാം...😂 മക്കളേയുംഭാര്യയേയും നാർക്കൊ അനാലിസ് ടെസ്റ്റിന് വിധേയമാക്കണം. എന്നിട്ടും സംശയമെങ്കിൽ സമാധി കെട്ട് പൊളിക്കണം, തെളിവ് കണ്ടെത്തി മക്കളെ ശിക്ഷിക്കണം.😅
@rainbowdreams623919 күн бұрын
Very sad Savarnan these people are Avarnan
@RejaniSuni-oc8lm20 күн бұрын
ഇത് ശരി ആയ അന്വേഷണം വേണം ആ അമ്മക്ക് ഇതിൽ പങ്ക് ഒണ്ട് അത് കൊണ്ടാണ് വയലന്റ് ആകുന്നത് പോലിസ് എല്ലാം വെളിയിൽ കൊണ്ട് വരും
@baijubaiju385518 күн бұрын
ഇതു വലിച്ചു നീട്ടി ജനങ്ങളിൽ മത൦കുത്തിവെച്ചു രാഷ്ട്രീയത്തിൽ വരെ ബാധികാദിരികട്ടെ
@malavikamenon446518 күн бұрын
ദൈവവിശ്വാസവും അന്ധവിശ്വാസവും രണ്ടും രണ്ടാണ്....... ദൈവവിശ്വാസികൾ എപ്പോഴും സന്തോഷമുള്ളവരും..... പ്രതീക്ഷയുള്ളവരും...... ആത്മവിശ്വാസമുള്ള വരും...... ഏത് പ്രതിസന്ധിയിലും തളർന്നു പോകാത്തവരും..... മറ്റുള്ളവരോട് ക്ഷമിക്കുന്നവരും.... ആത്മഹത്യ ചെയ്യാത്തവരും..... ഒക്കെ ആയിരിക്കും..... എന്നാൽ അന്ധവിശ്വാസികൾ അങ്ങനെയല്ല..... ചെറിയ കുറ്റങ്ങൾ പോലും അവർ ആരോടും ക്ഷമിക്കില്ല..... പ്രതികാരം ചെയ്യണം എന്നുള്ള മനോഭാവമാണ് എപ്പോഴും..... അതിനുവേണ്ടി ചിലർ കൂടോത്രം പോലെയുള്ള കാര്യങ്ങളെയും ആശ്രയിക്കും..... പണം ഉണ്ടാക്കാൻ വേണ്ടി എന്തും ചെയ്യും...... ആരെ വേണമെങ്കിലും കൊല്ലും.... അത് സ്വന്തം കുഞ്ഞുങ്ങളെ ആണെങ്കിൽ പോലും...... ആത്മഹത്യ tendancy വളരെ കൂടുതലായിരിക്കും.... ആത്മഹത്യ ചെയ്യുന്നത് ദൈവത്തിൽ അലിഞ്ഞുചേരുന്നതാണ് എന്നാണ് അവർ ചിന്തിക്കുന്നത്..... ഈ ലോകത്തിന്റെ സുന്ദരമായ കാഴ്ചകൾ ഒരിക്കലും അവർ കാണില്ല.... ചുറ്റുമുള്ള നല്ലവരായ ആൾക്കാരുടെ നന്മ പ്രവർത്തികൾ അവർക്ക് തിരിച്ചറിയാനും കഴിയില്ല....... മറ്റുള്ളവരിൽ എപ്പോഴും കുറ്റം കണ്ടെത്തിക്കൊണ്ടേയിരിക്കും...... സ്വന്തം ജീവിതത്തിൽ അവർ ഒരിക്കലും സംതൃപ്തരല്ല... അതുകൊണ്ട് അന്ധവിശ്വാസവും ദൈവവിശ്വാസവും ഒന്നായി കരുതരുത് രണ്ടും തീർത്തും വ്യത്യസ്തമായ രണ്ട് കാര്യങ്ങളാണ്..... ഒരു അന്ധവിശ്വാസിക്ക് ഒരിക്കലും ദൈവവിശ്വാസി ആകാനോ......... ദൈവവിശ്വാസിക്ക് ഒരിക്കലും അന്ധവിശ്വാസിയാകനോ കഴിയില്ല.......
@ajaykeekamkote101820 күн бұрын
5:40 നല്ല മന്ത്രികൻമാരെ വിളിച്ച് ചോദിച്ച് നോക്ക് 😂
@user9876-g5s20 күн бұрын
ഞാനും note ചെയ്തു 🤣🤣
@Sornew520 күн бұрын
😂ഞാനും ശ്രെദ്ധിച്ചു 😂. നാട് മൊത്തോം അന്തന്മാർ 😂😂
@symosyed531320 күн бұрын
എന്നാലും സാമാധിക്കാൻ പോയ അപ്പൂപ്പൻ ടാബ്‌ലറ്റ് അസുഖത്തിന് കഴിച്ചിട്ട് പോയല്ലോ...
@riyastir19 күн бұрын
Ini angeru kalisathilekk train kayari poyapo ivar concrete ittu oru samadhi undakiyathaano?
@DLNN-i6p19 күн бұрын
Gopan Swamy or Gopan Sir Mr X!😂😂😂😂😂! That ammachhiiii is suspect comedy 😂😂😂😂
@sarathkthankachan487219 күн бұрын
😮😮
@vinodkumara557215 күн бұрын
പരസഹായമില്ലാതെ സമാധി ചെയ്യാൻ പറ്റുന്നവർ ചെയ്താൽ മതി
@SunFlower-md7ho18 күн бұрын
അവർ അമ്പലവും ആയി ബന്ധപ്പെട്ട് ജീവിക്കുന്ന ഒരു ഫാമിലി ആണല്ലോ അതിനാൽ അവരെ വഴിയേ വിടുക