Njan udakitto .super ayi kitty.nalla taste.nanayi ponthi vannu.purath crispy.ullil nalla soft. thank you so much.👍
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം..thank you so much for your feedback
@haseenamalu27444 жыл бұрын
jj
@angelandmummykitchen95984 жыл бұрын
kzbin.info/door/vWNwn-ubAoHBqAAs-TfAug
@georgekannoth19234 жыл бұрын
@@angelandmummykitchen9598 in Vuinbioʕ•ε•ʔ.
@silver-shine-244 жыл бұрын
@@PACHAKAMCHANNEL 15
@jazly9532 Жыл бұрын
ഞാൻ എപ്പോഴും ഈ റെസിപ്പി നോക്കിയാണ് നെയ്യപ്പം ഉണ്ടാക്കുന്നത്. എപ്പോഴും perfect ആയി കിട്ടാറുണ്ട്👌👌👌
@PACHAKAMCHANNEL Жыл бұрын
🥰🥰
@sheelasivadas93953 жыл бұрын
മോളേ ഈ പ്രാവിശ്യത്തെ വിഷുവിനെ മോളോട് ഈ നെയ്യ് അപ്പത്തിൻ്റെ റെസിപ്പിയാണ് പരിക്ഷിച്ചത് വളരെ നന്നായിരുന്നു കുട്ടികൾക്ക് വളരെ ഇഷ്ട്ടയായി മോള് പറയാത്ത് ഒരു കാര്യം ഞാൻ ചേർത്തു. തേങ്ങ നെയ്യിൽ വറുത്ത് ചേർത്തുന്നു സുപ്പർ ആയിരുന്നു. താങ്ക സ്
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം ഉണ്ട്. thank you so much for the feedback 💞
@priyathakumaripachat4648 Жыл бұрын
@@PACHAKAMCHANNEL ²
@rainivlog99622 жыл бұрын
ചേച്ചി ഞാനും ഉണ്ടാക്കി. Perfect and tasty ആയിരുന്നു. ഞാൻ എന്നു നെയ്യപ്പം ഉണ്ടാക്കിയാലും പരാജയപ്പെടൽ ആണ്. ഇന്ന് ഞാൻ വിജയിച്ചു. Thanks ചേച്ചി. വളരെ സന്തോഷത്തിൽ ആണ് ഞാൻ ഇന്ന്.
@PACHAKAMCHANNEL2 жыл бұрын
കേട്ടപ്പോൾ എനിക്കും വളരെ സന്തോഷം. Thank you dear for sharing your feedback 💞
@muhammedshamidmk4412 жыл бұрын
ഞാനും ഉണ്ടാക്കി. നല്ലത് പോലെ ശരി ആയി. താങ്ക്സ്
@PACHAKAMCHANNEL2 жыл бұрын
Thank you very much for sharing your feedback 💞
@sjn14342 жыл бұрын
ഇന്ന് ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 2കപ്പ് ആണ് ഉണ്ടാക്കിയത് എല്ലാവർക്കും ഇഷ്ട്ടപെട്ടു പ്രദീക്ഷിച്ചു പോലും ellà ഇത്രയും നന്നായി കിട്ടുമെന്ന് ♥️😍 Tnku chechii🥰🥰🥰🥰🥰🥰🥰
@PACHAKAMCHANNEL2 жыл бұрын
വളരെ സന്തോഷം തോന്നുന്നു.thank you very much for sharing your feedback 💞
@sjn14342 жыл бұрын
@@PACHAKAMCHANNEL 😍
@shobhasuresh19432 жыл бұрын
ഞാൻ ഉണ്ടാക്കി. നെയ്യപ്പം നന്നായി കിട്ടി. Thank you very much👍👍
@PACHAKAMCHANNEL2 жыл бұрын
വളരെ സന്തോഷം.thank you very much for sharing your feedback 💞
@shareenanajmal60233 жыл бұрын
അടിപൊളി ആയിരുന്നു വീഡിയോ... നല്ല രീതിയിൽ അവതരിപ്പിച്ചു.... കേൾക്കുന്ന ഏതൊരാൾക്കും ഉണ്ടാക്കി നോക്കാൻ വിധം inspiration ആണ് വീഡിയോ മുഴുവൻ കണ്ട് കഴിയുമ്പോൾ കിട്ടുന്നത്....thanks for your receipe 👍🏻
@PACHAKAMCHANNEL3 жыл бұрын
Thank you very much 💞
@jesynp75042 жыл бұрын
Suuuuiiii
@TwinsworldbyAishaAmina2 жыл бұрын
Njan undaki super nalla soft ayirunnu 👌🏻👌🏻👌🏻
@PACHAKAMCHANNEL2 жыл бұрын
Thank you very much 💞
@haizamollannooz59173 жыл бұрын
ഞാനും ഉണ്ടാക്കി. നല്ല പെർഫെക്ട് നെയ്യപ്പം. ആദ്യമായിട്ടുണ്ടാക്കുകയാണ്. 👌👌👌❤
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം. Thank you very much for sharing your feedback 💞
@dhanyanimil69584 жыл бұрын
ഞാൻ ഉണ്ടാക്കി. നന്നായിട്ടുണ്ട്.മക്കൾക്ക് ഒരുപാട് ഇഷ്ടമായി.ഒരു തവണ കൂടി ഉണ്ടാക്കണം.അത്രക്കും ഇഷ്ടപ്പെട്ടു.Thank you dear for the recepie.
@PACHAKAMCHANNEL4 жыл бұрын
Hi Dhanya, വളരെ സന്തോഷം തോന്നുന്നു. thank you very much for your feedback 😍
@revathiamal18293 жыл бұрын
Thanks a lot. Njaan undaakki but ellaam oru divasam thanne. 10.30 nu vellathil ittu 12.30 kku aatti 4 maniku undaakki but it came perfect😍.
@PACHAKAMCHANNEL3 жыл бұрын
Thank you very much for your feedback
@nidhusaveesh35484 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആണ് ....നല്ല സോഫ്റ്റ് ആയിട്ടുണ്ട്
@PACHAKAMCHANNEL4 жыл бұрын
Great!thanks for your feedback
@richuakson67783 жыл бұрын
ചേച്ചി ഉണ്ടാക്കി നോക്കി super ane ipol ഒത്തിരി vattam ഉണ്ടാക്കി എല്ലാവര്ക്കും ഇഷ്ട്ടം pettu
@PACHAKAMCHANNEL3 жыл бұрын
Hi Richu, thank you very much for sharing your feedback 💞
@richuakson67783 жыл бұрын
@@PACHAKAMCHANNEL ok😍
@amjuaas3 жыл бұрын
ഒരുപാടു തവണ ഞാൻ ന്നെയ്യപ്പം ഉണ്ടാക്കിന്നോക്കിട്ടുണ്ട്... ഒന്നും ശെരിയായിരുന്നില്ല ഇപ്പോ ഈ ന്നെയ്യപ്പം കണ്ടപ്പോൾ ഞാൻ ഉണ്ടാക്കി ന്നോക്കി.. അടിപൊളിയായിട്ടോ പറയാതെവയ്യ thanks..🤗
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം കേട്ടപ്പോൾ . Thank you very much for sharing your feedback 😍
@moidinabbajokatte47443 жыл бұрын
@@PACHAKAMCHANNEL oup LlkknnnkocmNBCgo
@jaseenishad53853 жыл бұрын
ഞാൻ ഉണ്ടാക്കി, എനിക്ക് ഇത് വരെ ഇത്രയും പെർഫെക്റ്റിൽ കിട്ടിയിട്ടില്ല, സൂപ്പർ 👌
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം.thank you very much for your feedback 💞
@remagopi19143 жыл бұрын
😭🔥
@shabnaramshad26843 жыл бұрын
ഞാനിന്ന് ഉണ്ടാക്കി. അടിപൊളി ആയി ട്ടോ. Thank you so much😍😍😍
@PACHAKAMCHANNEL3 жыл бұрын
Thank you very much for your feedback 😊
@Helen-mw6yq2 жыл бұрын
Njanum inn undakeetooo... Nannayi vannu... Ruchiyum kollam..thank you ❤
@PACHAKAMCHANNEL2 жыл бұрын
Glad to hear that. Thank you very much for sharing your feedback 🥰
@ambilishanilambilishanil87456 ай бұрын
ഞാനും രണ്ട് പ്രാവിശ്യം നെയ്യപ്പം ഉണ്ടാക്കിട്ടോ.,, അടിപൊളിയായിരുന്നു😊😊😊
@PACHAKAMCHANNEL6 ай бұрын
Thank you so much for sharing your feedback 💞🥰
@lifeisbeautiful63164 жыл бұрын
Thanks. ഞാൻ നെയ്യപ്പം ഉണ്ടാക്കി. വളരെ നന്നായി ചെയ്യാൻ കഴിഞ്ഞു ഒപ്പം നല്ല രുചി ഉണ്ടായിരുന്നു. Very good recipe 👌, and Good presentation 👍.
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം തോന്നുന്നു..thank you so much for your feedback🙏🏻
@sairahasib34194 жыл бұрын
Adipoli super
@farih83723 жыл бұрын
Njn undaki super vetil ellarkum ishtapettu 🥰😍
@PACHAKAMCHANNEL3 жыл бұрын
Thank you very much for sharing your feedback 💞
@rahanam19543 жыл бұрын
I tried sooperb. 😍😍 പുറത്ത് ക്രിസ്പിയും ഉള്ളിൽ നല്ല സോഫ്റ്റും ☺️☺️☺️ thank you👍
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം.thank you for sharing your feedback 💞
@shaibyjoseph48653 жыл бұрын
Njan indaki noki. Ot turned well... Adipoli receipe aanu.
@PACHAKAMCHANNEL3 жыл бұрын
Thank you dear for sharing your feedback 💞
@SureshBabu-cr8ew2 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ👌👌👌
@PACHAKAMCHANNEL2 жыл бұрын
Thank you very much for sharing your feedback 💞
@SureshBabu-cr8ew2 жыл бұрын
👌👌👌
@sheebababu7915 жыл бұрын
Super 👍 ഞാൻ ഇന്ന് ഉണ്ടാക്കി, എല്ലാർക്കും ഇഷ്ടം ആയി, thanks , shape മധുരം എല്ലാം currect ആണ്
@PACHAKAMCHANNEL5 жыл бұрын
വളരെ സന്തോഷം..thank you so much for your feedback 😍🙏
@Kunhikkas5 жыл бұрын
Superb neyyapam👌🏻👌🏻👌🏻
@PACHAKAMCHANNEL5 жыл бұрын
Thank you very much 😍🙏
@jasiraanjilakadavu49814 жыл бұрын
I98
@mirupathania20533 жыл бұрын
Mam nice recipe, u put 2 white powder pinch of salt ,what was other white powder
@sharafudheen44745 жыл бұрын
നല്ല അവതരണം .വെറുപ്പിക്കാത്ത വീഡിയോ .താങ്ക് യു so much
Njanum undakki. Super ayittu kitti thank you so much
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം. Thank you very much for sharing your feedback 💞
@elbyvarghese82162 жыл бұрын
Njqn undakki nokito chechiii.... super...soft,,, adipoli test,,ellarkkum ishtai... Thank you so much 🎉
@PACHAKAMCHANNEL2 жыл бұрын
Thank you dear for sharing your feedback 💞
@sindhuchouhan4 жыл бұрын
Nalla avataranam. Time waste cheyilla. Thankyou
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍🙏
@naseeraharoon26552 жыл бұрын
Me too tried today.thank you so much for this perfect recipe for neyyappam 🙏😅It came really well.
@PACHAKAMCHANNEL2 жыл бұрын
Thank you very much for sharing your feedback 💞
@sathvik_psc4 жыл бұрын
സൂപ്പർ നെയ്യപ്പം 😋😋😋 ട്രൈ ചെയ്യാം 👍
@PACHAKAMCHANNEL4 жыл бұрын
Thank you very much
@sathvik_psc4 жыл бұрын
@@PACHAKAMCHANNEL 🌹🌹🌹
@jameelamajeed8161 Жыл бұрын
Tried your receipe twice . It came out very well all the time. My family members appreciated me . Thank you ❤❤❤
@PACHAKAMCHANNEL Жыл бұрын
🥰🥰🤗
@mumthazshajeer16415 жыл бұрын
ഇയാൾടെ ചാനൽ സൂപ്പറാട്ടോ.. 💞നന്നായി പറഞ്ഞു തരുന്നു ഓരോ കാര്യങ്ങളും. ആദ്യായിട്ട് ചെയുന്നവർക്കൊക്കെ നല്ല ഉപയോഗം ആണ്... എനിക്കിഷ്ടായി... തീർച്ചയായും ചെയ്തു നോക്കും ഞാൻ 👍👍👍
നെയ്യപ്പം നന്നായി കിട്ടി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. Thank You very much for your feedback
@aslamaslamaslamaslam48884 жыл бұрын
Njan undaki super aayitund thank you
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം..thank you for your feedback 😍
@srivignesh39632 жыл бұрын
Super chechi adipoliyayind neyyappam NJan indakkitto
@PACHAKAMCHANNEL2 жыл бұрын
വളരെ സന്തോഷം. thank you very much for sharing your feedback 💞
@amnasheri26603 жыл бұрын
Njn undakki nokkitto super aayirunnu.
@PACHAKAMCHANNEL3 жыл бұрын
Valare santhosham. Thank you very much for sharing your feedback 💞
@PushpaLatha-ou2yj4 жыл бұрын
Adipoli 😍😍😍njnum undaki super soft aayirunnu..veetil ellarkum eshtaayi.thanks for the video.All the best iniyum ethupolathe videos pratpratheekshikunnu...Nice presentation too❤❤❤
@subinkarad10804 жыл бұрын
Niggal unddakkumbo. Cup alavu parayathey. Kg alavo gram alavo parayu
@prasannasreedharan57113 жыл бұрын
Verynice
@musthafat30952 жыл бұрын
നന്നായിട്ടുണ്ട് Thank You Sister👌👌👌
@PACHAKAMCHANNEL2 жыл бұрын
You are most welcome 💞
@amruthashinto2 жыл бұрын
I made it yesterday this was the first time I tried neyyappam and it came out well thanks for the receipe..
@PACHAKAMCHANNEL2 жыл бұрын
Glad to hear that.. thank you very much for sharing your feedback 💞
@aswathybinu84842 жыл бұрын
I tried it...superr...
@PACHAKAMCHANNEL2 жыл бұрын
Thank you very much for sharing your feedback 💞
@moideensha99632 жыл бұрын
Thank u so much njn try cheuthu spr
@PACHAKAMCHANNEL2 жыл бұрын
🥰🥰
@rajannk88364 жыл бұрын
വളരെ ഭംഗിയായി അവതരിപ്പിച്ചീട്ടുണ്ട്. ഉണ്ടാക്കി നോക്കാം 👏👏
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍
@ravanantimes37314 жыл бұрын
നല്ല നാടന്‍ നെയ്യപ്പം എളുപ്പത്തില്‍ kzbin.info/www/bejne/oZncnGWHeb6lhtk
@PRATHYUSHKP2 жыл бұрын
Thanks 😊 Good Presentation 🙌 വിഷുവിന് ആക്കും ഞാൻ👌
@PACHAKAMCHANNEL2 жыл бұрын
Thank you very much. Happy Vishu.
@shareefamehaboob56584 жыл бұрын
I am frm Australia But I know little malayalam I don't understand anything but I love nayapam❤️... Keep going may god bless you dear chechi
@PACHAKAMCHANNEL4 жыл бұрын
Hi Shareefa, I'm so glad you watched this video eventhough you don't understand the language.. thank you very much for your kind regards 🙏🏻
@ravanantimes37314 жыл бұрын
നല്ല നാടന്‍ നെയ്യപ്പം എളുപ്പത്തില്‍ kzbin.info/www/bejne/oZncnGWHeb6lhtk
@sukanyanishanth46343 жыл бұрын
Really superb .. njan undaakki
@PACHAKAMCHANNEL3 жыл бұрын
Thank you dear for sharing your feedback 💞
@beemasinoj63484 жыл бұрын
👍👍👍👍👍naan try chaituto super
@PACHAKAMCHANNEL4 жыл бұрын
Thank you very much for your feedback 😍
@ushajesslyn85914 жыл бұрын
Mam, thank you so much. I have prepared last week. Super, my family like so much and appreciated me.
@PACHAKAMCHANNEL4 жыл бұрын
Hi Usha,I'm glad you liked it and you got the appreciation .. thank you very much for your feedback 😍
@krishnankuttyarangath40993 жыл бұрын
@@PACHAKAMCHANNEL no no no
@fathiaji3 жыл бұрын
I too made it... My kids just loved it Thank you so much
@gshhagshjs73923 жыл бұрын
Ssvvdw t
@rajank.k49393 жыл бұрын
@@gshhagshjs7392 e
@susanalias12703 жыл бұрын
Good video super...... Naiyappam
@PACHAKAMCHANNEL3 жыл бұрын
Thank you very much 🥰
@aneenafathima11 ай бұрын
Superb chechi super taste 👍🏻
@PACHAKAMCHANNEL11 ай бұрын
Thank you 🥰
@sailajamenon73544 ай бұрын
നല്ല അവതരണം ❤
@PACHAKAMCHANNEL4 ай бұрын
@sailajamenon7354 thank you 🥰
@its_me_bii63513 жыл бұрын
Super chechi njan undakki nokki nannaayirunnu
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം. thank you very much for sharing your feedback 💞
@gantony3995 жыл бұрын
Njan try cheyyam ttoooo
@PACHAKAMCHANNEL5 жыл бұрын
Thank you very much 😍 cheythu nokkiyit അഭിപ്രായം അറിയിക്കുമല്ലോ
@anilKumar-ec5ue5 жыл бұрын
PACHAKAM l
@ravanantimes37314 жыл бұрын
നല്ല നാടന്‍ നെയ്യപ്പം എളുപ്പത്തില്‍ kzbin.info/www/bejne/oZncnGWHeb6lhtk
@susanchacko30673 жыл бұрын
ഉണ്ടാക്കി ...നന്നായിരിക്കുന്നു ...ഇന്നു രണ്ടാം തവണയാണുണ്ടാക്കുന്നത് .nice representation...subscribed ur channel
വളരെ സന്തോഷം ഉണ്ട് എനിക്കും. Thank you very much for sharing your feedback 💞
@myworld67793 жыл бұрын
Ente aduth sona masoori rice ullu Athu kondu undakkan pattumo Pls reply
@PACHAKAMCHANNEL3 жыл бұрын
Yes,പറ്റും
@saranyaratheesh14662 жыл бұрын
Njaan undaakki nokki ...perfect aai vannu
@PACHAKAMCHANNEL2 жыл бұрын
Thank you dear for sharing your feedback 💞
@beenakailasnathan52444 жыл бұрын
super neyyappam. you have a very clear matured way of presenting .. may God bless🤗
@PACHAKAMCHANNEL4 жыл бұрын
Hi Beena,thank you so much for those kind words 🤗
@sreedeviarvind54655 жыл бұрын
Nalla avatharanam. Describilng all the precautionary measures. Thanks and goid wishes. Yadoru marketing strategy yum illa. Good luck. Pinne alpam pediyulla kuttiyanennu thonunnu. Midukkiyanu pedikkayonnum venda
@PACHAKAMCHANNEL5 жыл бұрын
Thank you very much 😍🙏🙏
@BELLACRAFTSANDTEC4 жыл бұрын
Athe
@ravanantimes37314 жыл бұрын
നല്ല നാടന്‍ നെയ്യപ്പം എളുപ്പത്തില്‍ kzbin.info/www/bejne/oZncnGWHeb6lhtk
@djlove43705 жыл бұрын
Njanghal undakki Nalla rujiyund
@PACHAKAMCHANNEL5 жыл бұрын
വളരെ സന്തോഷം..🙂..thank you very much for your feedback 😍
@panjamikk17873 жыл бұрын
Super, adipoli, njan undaaki nokki
@PACHAKAMCHANNEL3 жыл бұрын
Thank you so much for sharing your feedback 💞
@sukanyanishanth46343 жыл бұрын
Undaakki... Superb👌👌👌👌
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം.thank you very much for sharing your feedback 💞
@justanothernameh40393 жыл бұрын
What a soothing voice you have.
@PACHAKAMCHANNEL3 жыл бұрын
🙏🤗
@R21-l3p4 жыл бұрын
Nalla receipie njan try cheyyam
@PACHAKAMCHANNEL4 жыл бұрын
Thank you very much
@annumahil5 жыл бұрын
Great instructions
@PACHAKAMCHANNEL5 жыл бұрын
Thank you very much 😍🙏
@midhunmadhav93024 жыл бұрын
@@PACHAKAMCHANNEL t
@nafiyanoufal26 Жыл бұрын
Perfect aayi njan undakkiyitt👍thank you😄
@PACHAKAMCHANNEL Жыл бұрын
Thank you so much for sharing your feedback 🥰
@mathlinemathline43144 жыл бұрын
Very su... Su..... Suuuuuuuperrrrrrrrr.......... 😍👍
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍🙏
@prasannasundharan66925 жыл бұрын
നല്ല അവതരണം അതിനേക്കാൾ നല്ല നെയ്യപ്പം, congrates
@PACHAKAMCHANNEL5 жыл бұрын
Thank you very much 😍🙏🙏
@bincyzflavorsfeasts63794 жыл бұрын
' B I REACHED BINCY VILLAGE VILLAGE VILLAGE VILLAGE @@PACHAKAMCHANNEL
@ashlymammen15963 жыл бұрын
Neyyappam was always something very difficult! Now thank you for explaining important tips that too very short possible way 👏 You deserve more subscribers 👍👍😊
@PACHAKAMCHANNEL3 жыл бұрын
Thank you very much 💞
@radhakrishnank85842 жыл бұрын
കലക്കി, super നെയ്യപ്പം
@PACHAKAMCHANNEL2 жыл бұрын
Thank you very much 🥰
@mumthashakeem70583 жыл бұрын
ഞാൻ ഇത് പോലെ ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു. Thank you
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം.thank you very much for your feedback 💞
@sylviafernandes70174 жыл бұрын
See the Lord and his strength seek his presence continually 1 chronicles 16:11
Very good nayyappam prepartation 👍 Super explanation athilum adipoli presantation my dearst frined 🙏🙏❤️👍
@PACHAKAMCHANNEL2 жыл бұрын
Thank you very much 💞
@agnesjoseph13684 жыл бұрын
Excellent presentation
@ajithp114 жыл бұрын
Tried it today . Came out really well . Thanks 👍👍
@PACHAKAMCHANNEL4 жыл бұрын
That's great.. thank you very much for your feedback 😍
@jesynp75042 жыл бұрын
Suuuiiiiii
@ritathomas58352 жыл бұрын
Madam l have tried your recipe It has come up well.I followed your instructions carefully and prepared neyyappam.You explanation was really helpful. 👌 Thanks a lot.You are a wonderful ❤ teacher,good cook,and an expert in making others capable of doing new attempts. May God bless you.....
@PACHAKAMCHANNEL2 жыл бұрын
I'm so glad you liked the way of my presentation. Thanks a lot for those kind words 🥰