Hi ഞാൻ ഈ ഒരു രീതിയിൽ നെയ്യപ്പം ഉണ്ടാക്കി. വളരെ നന്നായിട്ട് കിട്ടി thank u❤
@Nadeeraismail-xq9su10 ай бұрын
Velichennayil ano undakkiye... Plz reply
@Sidhi-v6u5 ай бұрын
Fadwan kitechen ഞാൻ എന്റെ ജീവിതത്തിൽ കുറെ പ്രാവശ്യം ഉണ്ടാക്കി എന്നിട്ടൊന്നും നന്നാവാറില്ല. ഇത് പോലെ ഉണ്ടാക്കി സൂപ്പർ ആയിര. Thankyou...❤❤
@rajipoovadan39769 ай бұрын
I tried it, came out very well, Very nice nd thank you so much 🎉
@IshaMehrin-s7w7 күн бұрын
Enik theere shariyavatha onnan neyyappam nan ed try cheydu nalla perfect ayi kittitto 😍😍😍
@padmavathipr2372 Жыл бұрын
Ennale neyyappam undakki. Very nice. Good good good. 💯. Out of 100
@bijuvaliyaparampil1867 Жыл бұрын
പെട്ടന്ന് കാര്യം പറഞ്ഞു മനസിലാക്കി സൂപ്പർ 👍
@muneervm22684 ай бұрын
Parayathirikkan vayya ethrayo thavana njan neyyappam undakkittundennariyo... Yt okke seatch cheyth nokkittum nannavarillarnnu... Ee recipe ith pole follow cheythu.. Hente ponno perfect nn parannnja adipoli ayi kitti orupad sandhosham😊
@MurshidaMuchi-i5rАй бұрын
Thankyou ithaa njhan try cheydu nannaayit kittiyitud.firstime aaanu njhn udankiyad valare nannayitund.ente sis aanu ningalude video link ittadh thankyouu soo much 👍👍👍👍
@sabiraek6892 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം❤
@musthafamusthafa2041 Жыл бұрын
Njan undakki.adipoli aayitto
@azeemanazrin7679 Жыл бұрын
സൂപ്പർ 👌👌. ഞാൻ ട്രൈ ചെയ്തു. ഞാൻ ആദ്യമായിട്ടാണ് നെയ്യപ്പം ഉണ്ടാക്കുന്നത്. ഫസ്റ്റ് time തന്നെ അത്രയും പെർഫെക്ട് ആയിട്ട് കിട്ടി 👌👌👌thanks ഇത്താ 😘
@bushrap8790 Жыл бұрын
ഞാൻ സ്ഥിരമായി നിങ്ങളെ വ്ലോഗ് ആണ് കാണുന്നത് എല്ലാം ഉണ്ടാക്കി നോക്കാറുണ്ട് എല്ലാം നല്ലത് ആവാറുണ്ട് അൽഹംദുലില്ലാഹ് ഇനിയും നല്ല റെസിപ്പി ആയിട്ട് വരാൻ ദുഹാ ചെയ്യുന്നു 🤲🤲🤲😊