നെയ്യുണ്ണും കണ്ണൻ | Latest Krishna Devotional Song | T S Radhakrishna Ji | Udayan Kokkodu | Arun GS

  Рет қаралды 10,667

Arun GS Musical

Arun GS Musical

Күн бұрын

Пікірлер: 191
@tsradhakrishnaji1134
@tsradhakrishnaji1134 3 жыл бұрын
Divine singing
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് സന്തോഷം സർ! ഭഗവാന്റെയും അങ്ങ് ഉൾപ്പെടുന്ന ഗുരുനാഥന്മാരുടെയും അനുഗ്രഹം! 🙏🏻🙏🏻
@DivyaVSNair
@DivyaVSNair 3 жыл бұрын
Nice Arun chetta and Unni chetta 👍💞 varilal ,music everything super
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much Divya. ❤😊 Please subscribe to stay tuned, more such songs on the way! ❤❤❤😊
@ssharisankar5766
@ssharisankar5766 3 жыл бұрын
ഏറെ മനോഹരം.... നെയ്യുണ്ണും നെയ്യാറുണ്ണിക്കണ്ണന്റെ അനുഗ്രഹമുണ്ടാകട്ടെ.....
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് സന്തോഷം ഹരി 🙏🏻😊❤
@devasglobal7948
@devasglobal7948 3 жыл бұрын
Keettirunnupokum🙏🙏🙏
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് സന്തോഷം 🙏🏻🙏🏻😊❤
@harinavaneetham3884
@harinavaneetham3884 3 жыл бұрын
പ്രിയപ്പെട്ട ശ്രീ ഉദയൻ ചേട്ടന്റെ നല്ലവരികൾ..... 🙏🏻🙏🏻🙏🏻 മനസ്സിൽ ഭക്തി നിറയ്ക്കുന്ന മാസ്മരിക സംഗീതത്തിനുടമ ആദരണീയനായ ശ്രീ രാധാകൃഷ്ണജി യുടെ ഈണം 🙏🏻🙏🏻🙏🏻 നവനീതകൃഷ്ണന്റെ രൂപം മനസ്സിൽ നിറയ്ക്കുന്ന ശ്രീ അരുൺജിയുടെ ആലാപനശൈലി.... 🙏🏻🙏🏻🙏🏻 നല്ലൊരു ഭക്തിഗാനം.... 😄❤❤❤❤❤❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👏👏👏👏👏👏👏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ArunGSMusical
@ArunGSMusical 3 жыл бұрын
ഹരി ജീ - ഒരുപാട് സന്തോഷം, സ്നേഹം! ❤❤❤😊
@sajunair1129
@sajunair1129 3 жыл бұрын
ഉദയൻ ചേട്ടാ ഗംഭീര ഗാനം .
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് സന്തോഷം ❤❤😊🙏🏻
@ramsujithrars8ixrs407
@ramsujithrars8ixrs407 3 жыл бұрын
ഈ ജന്മാഷ്ടമിയിൽ മനോഹരമായ ഒരു ഭക്തിഗാനം. അണിയറ പ്രവർത്തകർക്കും ഗായകൻ അരുണിനും അഭിനന്ദനങ്ങൾ 👏👏👍👌🤩
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much ❤❤😊
@ushakumarip2076
@ushakumarip2076 3 жыл бұрын
വളരെ നല്ല ഒരു ഗാനം ഉണ്ണിക്കണ്ണനെ വരവേൽക്കാൻ 'സൂപ്പർ' ....
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് സന്തോഷം 🙏🏻😊❤ നാരായണ
@ushakumari6761
@ushakumari6761 3 жыл бұрын
വളരെ മനോഹരം 🌺🌺🌺🌺
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much :)
@lajeesh24
@lajeesh24 3 жыл бұрын
Very devine are beauty
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much bro! ❤❤😊
@chithralekhab.s9761
@chithralekhab.s9761 3 жыл бұрын
കൈകളിൽ പുതുവെണ്ണയുമായി ഭക്ത വാത്സല്യം ചൊരിയുന്ന ഭഗവാനെ കൃഷ്ണാ, നെയ്യാറ്റിൻകര നിന്നും എന്റെ പ്രിയശിഷ്യൻ അരുണിന് വാസുദേവൻ സാറിന്റെ പാതയിൽ കൂടി നെയ്യാറ്റിൻകരയുടെയും അങ്ങയുടെയും പെരുമ ലോകത്തിലെത്തിക്കാൻ വഴിതെളിക്കേണമേ,
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ടീച്ചർ. അനുഗ്രഹം എപ്പോഴും ഉണ്ടാകണം! 🙏🏻🙏🏻🙏🏻❤❤😊😊
@chithralekhab.s9761
@chithralekhab.s9761 3 жыл бұрын
Anugràham epozhum undu mone, nee Kannante kripayal uyarathil ethate
@aravindsravanam
@aravindsravanam 3 жыл бұрын
My god what a feel ❤️❤️❤️❤️
@ArunGSMusical
@ArunGSMusical 3 жыл бұрын
അരവിന്ദേ ❤❤❤❤😊😊😊
@Gireeshragam
@Gireeshragam 3 жыл бұрын
Excellent song & rendition
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് സന്തോഷം. ❤❤😊 subscribe ചെയ്യുമല്ലോ. ❤❤😊😊😊
@ArunGSMusical
@ArunGSMusical 3 жыл бұрын
നെയ്യുണ്ണും കണ്ണന്റെ ചരിതങ്ങൾ കേൾക്കുവാൻ നെയ്യാറിൻ പുളിനങ്ങൾ കാതോർക്കുന്നു എന്നുണ്ണി കണ്ണന്റെ ചൊടികളെ ചുംബിക്കും പൊന്നോടക്കുഴൽ നാദം കുളിരേകുന്നു - കാലം നറുവെണ്ണ നേദിക്കാൻ വരി നില്കുന്നു അമ്മച്ചിപ്ലാവിന്റെ ചോട്ടിലായന്നേതോ കോമളബാലൻ കാത്തുനിന്നു നൃപധർമ്മ പാലനെ പൊത്തിൽ ഒളിപ്പിച്ചു ആപത്തിൽ നിന്നന്നു രക്ഷ ചെയ്തു ദാസനായി മേവിന രാജനീ പുണ്യത്തെ ആശ്രയ ശ്രീലകേ കുടിയിരുത്തി - എന്റെ നവനീതകൃഷ്ണനെ കുടിയിരുത്തി ശ്രീലകവാടത്തിലെത്തവേ തിരുനട ഉഷഃപൂജയ്ക്കായി അടഞ്ഞിരുന്നു മണിശംഖ നാദത്തിൽ തിരുനട തുറക്കേ അണിമുഖച്ചന്തം ഞാൻ നോക്കി നിന്നൂ ദീപാലംകൃത പ്രഭയിൽ നിൻ ചിരി കണ്ടു നിർവൃതിയാലെന്റെ മിഴി നിറഞ്ഞു - ഞാൻ കണ്ഠമിടറി തൊഴുതു നിന്നൂ
@ajithkumarbhaskaran9797
@ajithkumarbhaskaran9797 3 жыл бұрын
Manoharam.... Bhakthisandram
@akaruvippuram6652
@akaruvippuram6652 3 жыл бұрын
ശ്രവണ സുന്ദരം! 🙏
@sudhik7
@sudhik7 3 жыл бұрын
excellent singing ❤❤❤❤🙏
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much Sudheer ji! 😊😊
@sowmyavlog
@sowmyavlog 3 жыл бұрын
Divine voice..
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much! ❤❤😊
@aswinsekharjs1704
@aswinsekharjs1704 3 жыл бұрын
ഉദയൻ ചേട്ടൻ 🥰
@ArunGSMusical
@ArunGSMusical 3 жыл бұрын
❤❤❤❤😊😊😊
@rdbcreations360
@rdbcreations360 3 жыл бұрын
Lyrics, music and singing superb dear ❤️❤️❤️❤️❤️
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much! ❤❤😊 please subscribe to the channel as there are more songs to be uploaded 😊😊😊
@balramettikkara6715
@balramettikkara6715 3 жыл бұрын
ഭക്തിമയം 🙏🏼
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് സന്തോഷം 🙏🏻😊
@alampottasreekumar9670
@alampottasreekumar9670 3 жыл бұрын
💛💛💛
@anishk8070
@anishk8070 3 жыл бұрын
മധുരം ആലാപനം arun ji.. 🙏👌.. T S ജിയുടെ സംഗീതം ഭക്തി സാന്ദ്രം.. 🙏🙏🙏..എത്രയോ കാലമായി എത്രയോ ഭക്തി ഗാനങ്ങളിലൂടെ നമ്മെ ആനന്ദിപ്പിച്ചു കൊണ്ടേ ഇരിക്കുന്ന അദ്ദേഹത്തിന്റെ സംഗീതത്തിൽ ഒരു ഗാനം കണ്ണന് നിവേദിക്കാൻ ഭാഗ്യം കിട്ടിയത് അവിടുത്തെ അനുഗ്രഹം..🙏🙏🙏♥️♥️♥️
@ArunGSMusical
@ArunGSMusical 3 жыл бұрын
അനീഷ്‌ജി, ഒരുപാട് സന്തോഷം! സ്നേഹം!! ❤❤❤😊😊
@praveenkumar1561
@praveenkumar1561 3 жыл бұрын
ഉദയൻ ചേട്ടൻ😍😘
@ArunGSMusical
@ArunGSMusical 3 жыл бұрын
അകക്കണ്ണിന്റെ വെളിച്ചം ❤❤❤😊
@aswinsekharjs1704
@aswinsekharjs1704 3 жыл бұрын
മനോഹരമായ വരികൾ 😍❤️🙏
@ArunGSMusical
@ArunGSMusical 3 жыл бұрын
ഉദയൻ ചേട്ടന്റെ അകക്കണ്ണിന്റെ വെളിച്ചം! ❤❤ ഒരുപാട് സന്തോഷം, സ്നേഹം! ❤😊😊
@vinodkumarpc2656
@vinodkumarpc2656 3 жыл бұрын
അതിമനോഹരമായ ഗാനം 👏👏👏👏എന്റെ മോനും ഈ ഗാനത്തിൽ അഭിനയിച്ചു
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് സന്തോഷം! 🙏🏻😊 മോനോട് അന്വേഷണം പറയണം, സ്നേഹം അറിയിക്കണം! ❤❤😊😊
@SURESHKUMAR-no4mc
@SURESHKUMAR-no4mc 3 жыл бұрын
🙏🙏🙏🙏🙏🙏
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much :)
@sivachakrapanisivachakrapa4985
@sivachakrapanisivachakrapa4985 3 жыл бұрын
Ts ജി, ഉദയൻജി, അരുൺ.... പറയാൻ വാക്കുകളില്ല ഇത് നിയോഗം.... കണ്ണൻ കേൾക്കുന്നു... ആനന്ദിക്കുന്നു... 🙏🙏🙏🥰🥰🥰🥰🥰🥰
@ArunGSMusical
@ArunGSMusical 3 жыл бұрын
ശിവൻ ചേട്ടാ, ഒരുപാട് സന്തോഷം, സ്നേഹം! ❤❤🙏🏻🙏🏻😊😊
@sandeepkk7644
@sandeepkk7644 3 жыл бұрын
Beautiful song 👍
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much!! ❤❤😊
@krishnachandran181
@krishnachandran181 3 жыл бұрын
മനസ്സാണ് കണ്ണ് എന്നതിനെ അന്വർത്ഥമാക്കുന്ന ഉദയൻ ചേട്ടന്റെ വരികൾ.... തികച്ചും ഭക്തിസാന്ദ്രമായ സംഗീതം നൽകിയ ശ്രീ.ടി എസ് രാധാകൃഷ്ണൻ സാർ..... മനോഹരമായ ശബ്ദത്തിനുടമയും വളർന്നുവരുന്ന യുവ ഗായകനുമായ ശ്രീ. അരുൺ മണലൂർ.......മനോഹരം... ഭക്തിസാന്ദ്രം...... 🥰അഭിനന്ദനങ്ങൾ🙏
@pramodriju
@pramodriju 3 жыл бұрын
Athigambheeram......... 👍👍👍👍👍
@manikantanmanaloor7231
@manikantanmanaloor7231 3 жыл бұрын
ഉദയൻ ചേട്ടൻ്റെ മനോഹരമായ വരികൾ അരുൺ ജിയുടെ മാസ്മരിക ശബ്ദത്തിൽ TS രാധാകൃഷ്ണൻ സാറിൻ്റെ മനോഹര സംഗീതത്തിൽ വളരെ ഗംഭീരമായി. എന്നും ഓർക്കാനാവുന്ന നല്ല ഭക്തിഗാനം. ഓർക്കസ്ട്രഷനും വീഡിയോയും ഗംഭീരം. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് സന്തോഷം മണികണ്ഠൻ ജി! ❤❤😊😊 subscribe ചെയ്യുമല്ലോ. ❤❤😊
@anoopsvideos
@anoopsvideos 3 жыл бұрын
വളരെ നന്നായിട്ടുണ്ട്.... 🥰🥰🥰
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much 😊❤
@sumakumari2907
@sumakumari2907 3 жыл бұрын
എത്ര വർണ്ണിച്ചാലും തീരാത്ത ഈനെയ്യാറ്റിൻകര ഉണ്ണി കണ്ണൻ്റെ സാമീപ്യം, ഞങ്ങടെ ഐശ്വര്യം.. ഗ്രാമത്തിൽ ആറാട്ടിനെത്തുന്ന സന്ധ്യാ മഠവും കണ്ടു...
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് സന്തോഷം! 😊😊🙏🏻🙏🏻
@ullaskrish
@ullaskrish 3 жыл бұрын
Nalla varikal, Nalla eenam, Nalla Shabdam... Everything nice with God's grace
@sudharsananrusselpuram6903
@sudharsananrusselpuram6903 3 жыл бұрын
ഉദയൻ ചേട്ടാ 🙏🙏
@anithapillai4085
@anithapillai4085 3 жыл бұрын
അമ്മച്ചിപ്ലാവിന്റെ ചോട്ടിലായന്നേതോ കോമള ബാലൻ കാത്തു നിന്നു🙏🙏🙏❤️❤️❤️ മനോഹരമായ വരികളും ഈണവും ആലാപനവും🙏🙏 TSG 🙏🙏 Arun 🌹🥰 ആശംസകൾ 🌹🌹
@ArunGSMusical
@ArunGSMusical 3 жыл бұрын
അനിതേച്ചി, ഒരുപാട് സന്തോഷം! സ്നേഹം!! ☺️☺️❤
@sindhugsgs3166
@sindhugsgs3166 3 жыл бұрын
മനോഹരം... 🙏🙏🙏
@krishnasankar4937
@krishnasankar4937 3 жыл бұрын
ഉദയൻ ചേട്ടന്റെ ഹൃദ്യമായ വരികൾ❤️❤️❤️
@ArunGSMusical
@ArunGSMusical 3 жыл бұрын
അകക്കണ്ണിന്റെ പ്രകാശം, ലാളിത്യമാർന്ന ജീവിതം! ഉദയൻ ചേട്ടൻ ശരിക്കും ഒരു അവധൂതൻ തന്നെ! 🙏🏻🙏🏻
@Praveenactsinfo
@Praveenactsinfo 3 жыл бұрын
നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വന്ന് തൊഴുന്നതും, നെയ്യാറിൽ കുളിച്ചതും ആയ ഫീൽ. ആലാപനം, വരികൾ, സംഗീതം എല്ലാം മനോഹരം.🙏 ആഹാ, എല്ലാരും ഉണ്ടല്ലോ! ഉണ്ണികൃഷ്ണൻ, സൂരജ്, അരുൺ.... ❤️
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് സന്തോഷം പ്രവീൺ ജി 🙏🏻🙏🏻🙏🏻😊😊❤❤❤
@vipinchandranca7255
@vipinchandranca7255 3 жыл бұрын
മനോഹരം... അതി മനോഹരം. ഈ ഒരു വലിയ കലാസൃഷ്ടിയെ കേവലം ചില വാക്കുകൾ കൊണ്ട് പ്രശംസിക്കുക സാധ്യമല്ല. ഭഗവാൻ ശ്രീകൃഷ്ണന് കുറൂരമ്മയും ഉദയൻ ചേട്ടനും ഒരു പോലെയാണ്. ഉദയൻ ചേട്ടന്റെ മാന്ത്രിക വിരലുകളിൽ വിരിഞ്ഞ ഈ കാവ്യ പുഷ്പത്തിന് അരുണേട്ടൻ ശബ്ദത്തിലൂടെ ജീവൻ നൽകിയപ്പോൾ ഭഗവാൻ ശ്രീകൃഷ്ണൻ മുന്നിൽ നിൽക്കുന്ന പോലെ ഒരു അനുഭൂതി. അരങ്ങിലും അണിയറയിലും പ്രവർത്തിച്ച മുഴുവൻ പേർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏
@ArunGSMusical
@ArunGSMusical 3 жыл бұрын
ഹൃദ്യമായ എഴുത്ത്! ഈ പാട്ടിന്റെ ജീവൻ ഉദയൻ ചേട്ടന്റെ ജീവിതം പോലെ തന്നെ ലാളിത്യം ഉള്ള വരികളും മഹാനായ TS ജിയുടെ ദിവ്യമായ സംഗീതവും ആണ്! 🙏🏻 ഒരുപാട് സന്തോഷം, സ്നേഹം! 🙏🏻🙏🏻😊😊
@krishnachandran181
@krishnachandran181 3 жыл бұрын
Waiting 🔥🔥🔥
@nirmalab4137
@nirmalab4137 3 жыл бұрын
ഭഗവത് ഗാനാമൃതം അതിമനോഹരം അരുൺമോനേ
@gitadarshanammalayalam5491
@gitadarshanammalayalam5491 3 жыл бұрын
അണിയറ ശില്പികൾക്കും കവിക്കും ഹൃദയത്തിൻ്റ ഉള്ളിൽ നിന്നും ആശംസകൾ
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് സന്തോഷം! 🙏🏻🙏🏻🙏🏻😊😊😊
@crsreekumar
@crsreekumar 3 жыл бұрын
കാത്തിരിക്കുന്നു
@suvisuku9283
@suvisuku9283 3 жыл бұрын
Super ❤❤❤👌
@sureshdevakripa6147
@sureshdevakripa6147 3 жыл бұрын
Athimanoharam🙏
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much! ❤❤😊
@mohanceable
@mohanceable 3 жыл бұрын
ഹൃദ്യമായ ആലാപനം. Neyyunnum കണ്ണന്റെ അനുഗ്രഹം
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much sir 🙏🏻😊😊❤
@ArunGSMusical
@ArunGSMusical 3 жыл бұрын
ഏവർക്കും "നെയ്യുണ്ണും കണ്ണൻ" ടീമിന്റെ കൃഷ്ണജന്മാഷ്ടമി ആശംസകൾ! ❤❤ നെയ്യാറ്റിൻകര ഉണ്ണിക്കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ! 🙏🏻😊
@manojkannath6808
@manojkannath6808 3 жыл бұрын
മനോഹരം അണ്ണാ ഭക്തിസാന്ദ്രം തന്നെ 😍🙏🏻❤️❤️❤️🥰
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് സന്തോഷം! സ്നേഹം!! ☺️☺️❤
@saran6507
@saran6507 3 жыл бұрын
Very Nice👌🙏🏻
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much! ❤❤😊
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much! ❤❤😊
@ArunChand50
@ArunChand50 3 жыл бұрын
As always, very beautiful song and Arun sung nicely.
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much! ❤❤😊😊
@aravindsravanam
@aravindsravanam 3 жыл бұрын
Divine ❤️❤️❤️❤️
@ArunGSMusical
@ArunGSMusical 3 жыл бұрын
അരവിന്ദേ, ഈ പാട്ടിന്റെ വിത്ത് നമ്മുടെ മനസ്സിൽ വിതച്ചത് അരവിന്ദ് ആണ്. ഒരുപാട് ഒരുപാട് സ്നേഹം!! ❤❤❤❤😊😊😊😊
@SRUTHYSREEJITH
@SRUTHYSREEJITH 3 жыл бұрын
മനോഹരമായ സംഗീതം,വരികൾ,ആലാപനം🙏🙏😍
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് സന്തോഷം ശ്രുതി ജി! ☺️☺️❤
@Sree_veliyam
@Sree_veliyam 3 жыл бұрын
Super
@niranjanadr
@niranjanadr 3 жыл бұрын
Wonderful Arun anna👏👏
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much Niranjan! ❤😊
@srfoodvaraitytaste5641
@srfoodvaraitytaste5641 3 жыл бұрын
ആര് വളരെ വളരെ മനോഹരമായ കൃഷ്ണഭക്തിഗാനം ❤❤👌👌👍
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് സന്തോഷം, നന്ദി! 🙏🏻🙏🏻❤❤😊😊
@rajeeshrajan8344
@rajeeshrajan8344 3 жыл бұрын
Manoharam Arun🥰🥰🥰
@ammusprasad3061
@ammusprasad3061 3 жыл бұрын
മനോഹരം 🥰🥰🥰💕💕💕
@ArunGSMusical
@ArunGSMusical 3 жыл бұрын
അമ്മു, ഒരുപാട് സന്തോഷം! സ്നേഹം!! ☺️☺️❤
@noyalmusicanddanceacademy7892
@noyalmusicanddanceacademy7892 3 жыл бұрын
വരികൾ, സംഗീതം, ആലാപനം, ഓർക്കസ്ട്രാ, vedio എഡിറ്റിങ് എല്ലാം സൂപ്പർ 👌👌👌❤❤❤❤❤
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് സന്തോഷം! 🙏🏻❤❤😊
@abhijithcs2515
@abhijithcs2515 3 жыл бұрын
🥰🥰🥰
@kallaraajayan8224
@kallaraajayan8224 3 жыл бұрын
👌👌👌👌
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much! ❤❤😊
@deepthy8565
@deepthy8565 3 жыл бұрын
Best wishes and prayers
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much! :)
@mahimarajendran1187
@mahimarajendran1187 3 жыл бұрын
🙏👏👍
@ushamenon6957
@ushamenon6957 3 жыл бұрын
Best wishes, Arun👍👍
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much ഉഷേച്ചി! ❤❤❤😊
@1geethanjali
@1geethanjali 3 жыл бұрын
ഗംഭീരം . T S R touch👌👌
@emmalsuresh8726
@emmalsuresh8726 3 жыл бұрын
_______________________________________ 🟣 _ഉണ്ണി കൊള്ളാം നന്നായിട്ടുണ്ട്_ _______________________________________
@MsVinodp
@MsVinodp 3 жыл бұрын
മനോഹരമായ വരികൾ..... ഭക്തിസാന്ദ്രമായ ആലാപനം.... വളരെ നന്നായിരിക്കുന്നു.👏👏👏
@ArunGSMusical
@ArunGSMusical 3 жыл бұрын
വിനോദേട്ടാ, ഒരുപാട് സന്തോഷം! സ്നേഹം!! ☺️☺️❤
@venug8585
@venug8585 2 жыл бұрын
മനോഹരം അരുൺ ....
@satheeshk6997
@satheeshk6997 3 жыл бұрын
Very nice 👌
@rajeshgparavur
@rajeshgparavur 3 жыл бұрын
Super 👍👍👍
@tajnotpm6281
@tajnotpm6281 3 жыл бұрын
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് സന്തോഷം ❤😊
@anithapillai4085
@anithapillai4085 3 жыл бұрын
Best wishes & Prayers 🙏 Arun
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much അനിതേച്ചി! ❤😊
@aswinsekharjs1704
@aswinsekharjs1704 3 жыл бұрын
❤️😍💞
@padmakumar6783
@padmakumar6783 3 жыл бұрын
🙏🙏🙏 വളരെ നന്നായിട്ടുണ്ട്🙏🙏 നെയ്യാറ്റിൻകരയുടെ അഭിമാനമാകട്ടെ
@ArunGSMusical
@ArunGSMusical 3 жыл бұрын
സാറിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകണം 🙏🏻😊
@Sarigacs
@Sarigacs 3 жыл бұрын
Super 🙏🙏🙏❤️❤️❤️
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much! :)
@pattomgsadheenasinger6123
@pattomgsadheenasinger6123 3 жыл бұрын
ഭക്തിസാന്ദ്രം .....മനോഹരം...!
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് സന്തോഷം അധീന! 😊❤
@padmaradhakrishnan5566
@padmaradhakrishnan5566 3 жыл бұрын
Super..👏👏👏
@sajithasg4278
@sajithasg4278 3 жыл бұрын
👌👌👌🙏🙏🙏ഭക്തിമയം... വളരെ മനോഹരം ആയിട്ടുണ്ട്
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് സന്തോഷം! സ്നേഹം!! ☺️☺️❤
@SujeeshAV
@SujeeshAV 3 жыл бұрын
Superb ❤️🙏👍❤️
@gokulkrishna6218
@gokulkrishna6218 3 жыл бұрын
🙏🙏
@karthikramachandran3874
@karthikramachandran3874 3 жыл бұрын
Beautiful and divine 🙏🏻
@ArunGSMusical
@ArunGSMusical 3 жыл бұрын
❤❤❤❤☺️
@sujithnair7475
@sujithnair7475 3 жыл бұрын
❤️❤️❤️❤️❤️TS sir🙏Arun bro 💕💕💕💕💐💐💐💐🙏😍😘😘😘😘😘😘
@gayathryvs
@gayathryvs 3 жыл бұрын
Great work arunji...kettirikkan nalla sugham... Ambalanadayil ethiya oru anubhavam...proud of you... long way to go 🥰🥰🥰
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much!! :) :)
@prabhakarannair3480
@prabhakarannair3480 3 жыл бұрын
അതിമനോഹരമായ ഗാനം ഭക്തിയിൽ ലയിപ്പിച്ചു... വളരെ സന്തോശംസയി.പുതിയപുതിയ അവസരങ്ങൾ ഉണ്ടാവട്ടെ..... ആശംസകൾ.. ⭐️⭐️⭐️⭐️⭐️
@ArunGSMusical
@ArunGSMusical 3 жыл бұрын
🙏🏻🙏🏻😊😊
@jithesh161
@jithesh161 3 жыл бұрын
Excellent singing and nice composition ❤️❤️sir..🙏🙏
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you so much Jithesh 😊❤
@sreelekshmisreedhar3719
@sreelekshmisreedhar3719 3 жыл бұрын
🙏
@tajnotpm6281
@tajnotpm6281 3 жыл бұрын
ഇത് Playback Speed 0.75 ൽ കേൾക്കുമ്പോഴും നല്ല രസമുണ്ട്.
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് സന്തോഷം ❤ സ്നേഹം ❤❤😊
@prameelaaniyan157
@prameelaaniyan157 3 жыл бұрын
Arunjii.....എപ്പോഴും കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നൊരു ശ്രീകൃഷ്ണ ഭക്തി ഗാനം 🙏🙏🙏🙏 ആശംസകൾ 😍😍😍 Proud of you 😍 May God bless you 🙏🙏
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് സന്തോഷം!! ☺️☺️❤
@KrishnamurthiBalaji
@KrishnamurthiBalaji 3 жыл бұрын
Excellent. You have sung it with full devotion dear Arun. Beautiful lyrics and captivating Music. Melodious . Hats off to the team
@ArunGSMusical
@ArunGSMusical 3 жыл бұрын
ഒരുപാട് സന്തോഷം സർ 🙏🏻🙏🏻🙏🏻❤❤😊😊
@carryonproductions9823
@carryonproductions9823 3 жыл бұрын
Great work ❤❤❤❤
@ArunGSMusical
@ArunGSMusical 3 жыл бұрын
Thank you ☺️☺️
@Nandukrishnan1
@Nandukrishnan1 3 жыл бұрын
മനോഹരം 😍👍
@ArunGSMusical
@ArunGSMusical 3 жыл бұрын
നന്ദൂ, ഒരുപാട് സന്തോഷം! സ്നേഹം!! ☺️☺️❤
@ushamenon6957
@ushamenon6957 3 жыл бұрын
Arun, superb superb😍beautiful lyrics, excellent music and singing... . Unnikannane munnil kandu🙏🙏
@ArunGSMusical
@ArunGSMusical 3 жыл бұрын
ഉഷേച്ചീ, ഒരുപാട് സന്തോഷം! സ്നേഹം!! ☺️☺️❤
@anjanaanil909
@anjanaanil909 3 жыл бұрын
❤❤❤❤
@abhijithcs908
@abhijithcs908 3 жыл бұрын
❤❤❤❤❤
@ArunGSMusical
@ArunGSMusical 3 жыл бұрын
Thanks 😊❤
@afiraar1059
@afiraar1059 3 жыл бұрын
ഉദയൻ ചേട്ടൻ എന്ന മഹാകാവ്യത്തിന്റെ 🧡ചെറിയൊരു കാവ്യ ശാഖ മാത്രമാണിത് ❤️പുറംലോകം കാണാനും കേൾക്കാനും ആസ്വദിക്കാനും അനന്തമായി കാവ്യത്‌മകഥ ഒരുപാട് ഉണ്ട് 🔥. ആധുനികതയുടെ കവികേരളത്തിന് ഉദയൻ ചേട്ടന്റെ സംഭാവന ഒരു പുത്തൻ ഉണർവും,മുതൽക്കൂട്ടും ആകട്ടെ എന്ന് പ്രത്യാശിക്കുന്നു 🚩
@ArunGSMusical
@ArunGSMusical 3 жыл бұрын
നമ്മുടെ എല്ലാപേരുടെയും പ്രാർത്ഥന ഉണ്ടാകണം ഉദയൻ ചേട്ടനൊപ്പം! 🙏🏻😊😊❤
@abhijithcs908
@abhijithcs908 3 жыл бұрын
💓💕💓💕💓💕🥰🥰🥰
@ArunGSMusical
@ArunGSMusical 3 жыл бұрын
Thanks da ❤😊
@skrmusics1893
@skrmusics1893 3 жыл бұрын
👍❤️❤️
@ArunGSMusical
@ArunGSMusical 3 жыл бұрын
സുരേഷേട്ടാ, ഒരുപാട് സന്തോഷം ❤❤😊
@musicoflove722
@musicoflove722 3 жыл бұрын
Ahaaa aaaa manoharammmmm arun chettaaaaa enta chemmmmmmuuuuuuu balara nannaaayi alapanam ........nallla feeel ......pattummmmmm athimanoharammmmmm. Varikalummmmm love u alllll❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sureshkumarraveendran143
@sureshkumarraveendran143 3 жыл бұрын
'ഗജാനനം ഭൂത ഗണാദി സേവിതം' എന്ന ഗണപതീ ശ്ലോകം ദാസേട്ടന്റെ ആ ഒരു എക്സ്ട്രാ ബാസ് നിറഞ്ഞ ശബ്ദത്തിൽ കേൾക്കുമ്പോൾ തന്നെ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി ഓടും. അതെ, അവിടവിടെയായി മുളകൾ (ചുവപ്പും നീലയും വെള്ളയും ഇടകലർന്ന നിറത്തിൽ) നാട്ടിക്കഴിഞ്ഞു. ഓരോ ഇലക്ട്രിക് പോസ്റ്റിനോടും ചേർത്ത് മോഹൻ സൗണ്ട്സിന്റെ ഓരോ വലിയ ബോക്സ് സ്പീക്കറും കെട്ടി വച്ചിട്ടുണ്ട്. ഉത്സവം, ശ്രീവരാഹം വരാഹമൂർത്തി ക്ഷേത്രത്തിലെ പത്ത് ദിവസത്തെ മഹോത്സവം അവിടെ തുടങ്ങുകയാണ്! ഇനി ആഘോഷത്തിന്റെ നാളുകൾ... പണ്ട്, എൺപതുകളുടെ ഒടുവിൽ, സ്‌കൂളിലെ വേനലവധി തുടങ്ങുമ്പോൾ ഈ ഒരു രംഗം പതിവായിരുന്നു. ദാസേട്ടന്റെ ഭക്തിഗാനങ്ങളാൽ നിറഞ്ഞു നിൽക്കുന്ന പ്രഭാതങ്ങളും, സായാഹ്നങ്ങളും ചേർന്ന് വല്ലാത്തൊരു മനഃസുഖം സമ്മാനിക്കുന്ന ദിവസങ്ങൾ! ഈ പറഞ്ഞ 'ഗജാനനം ഭൂത ഗണാദി സേവിതം' എന്ന ശ്ലോകത്തിനു ശേഷം വരുന്ന 'നമഹ... നമഹ... ശ്രീമഹാഗണപതേ നമഹ' എന്ന ഗാനം, അതിനെ തുടർന്ന് ബ്രാഹ്മ മുഹൂർത്തത്തിൽ', 'ഒരു നേരമെങ്കിലും', 'കാനന ശ്രീലകം' അങ്ങനെ കുറേ ഗാനങ്ങൾ. വെറും ഗാനങ്ങളല്ല, മനസ്സിന്റെയുള്ളിൽ ഓടിക്കയറി അതിയായ ആനന്ദം ജനിപ്പിക്കാൻ പോന്ന തരത്തിലുള്ള അതിമനോഹരമായ ഗാനങ്ങൾ! ആ സമയത്തെപ്പോഴോ, മൈക്ക് സെറ്റുകാരന്റെ ടെന്റിൽ കറങ്ങിക്കൂടുന്നതിനിടയിൽ, ദാസേട്ടന്റെ പടമുള്ള ഒരു കാസറ്റ് കയ്യിൽ കിട്ടിയപ്പോൾ അതിൽ വായിച്ച പേരാണ് 'തുളസീ തീർത്ഥം'. കവറിൽ ഈ പറഞ്ഞ ഗാനങ്ങളുടെ പേരും, ഒപ്പം സംഗീത സംവിധായകന്റെ പേരും വായിച്ചു. അന്നു മുതൽ ആ പേര് മനസ്സിൽ കയറിക്കൂടി, സംഗീത സംവിധായകൻ ടി എസ് രാധാകൃഷ്ണജി. പിന്നീട് കുറച്ചു കാലം ഏത് ഭക്തിഗാനം കേട്ടാലും അതിന്റെ സംഗീതം നിർവ്വഹിച്ചത് ടി എസ് രാധാകൃഷ്ണജി ആയിരിക്കും എന്നതായിരുന്നു പ്രധാന ചിന്ത. 150'ൽ പരം ഭക്തിഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ച മഹാപ്രതിഭയായ സംഗീതസംവിധായകനാണ് ടി എസ് രാധാകൃഷ്ണജി. അവയിൽ ഏറിയപങ്കും അപാരമായ ജനപ്രീതി നേടിയവയാണ്. 'പ്രഭാതമാം തൃക്കണി ഏകിയാലും', 'വടക്കുംനാഥാ സർവ്വം നടത്തും നാഥാ', 'തൃപ്പങ്ങോട്ടപ്പാ ദുഃഖങ്ങൾ തീർക്കാൻ', 'തിരുനക്കര തേവരേ' എന്നിങ്ങനെ പറഞ്ഞു തുടങ്ങിയാൽ നിർത്താൻ കഴിയാത്ത അത്ര ദീർഘമാണ് അദ്ദേഹം സൃഷ്ടിച്ച ജനപ്രിയഗാനങ്ങളുടെ ലിസ്റ്റ്. അങ്ങനെ, എന്റെ കുട്ടിക്കാലം മുതൽക്കേ ഞാൻ ഏറെ ആരാധിക്കുന്ന ടി എസ് രാധാകൃഷ്ണജി അടുത്തിടെ സംഗീതം നിർവ്വഹിച്ച ഒരു ഭക്തിഗാനം എന്റെ പ്രിയ സുഹൃത്ത് ജി എസ് അരുൺ പാടി എന്നറിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി. ഗാനം യൂടൂബിൽ റിലീസായിട്ട് രണ്ടു മാസങ്ങളായെങ്കിലും, അത് ഞാൻ കാണുന്നത് / കേൾക്കുന്നത് ഇപ്പോഴാണ്! ഇതിനു മുൻപും ഒരിക്കൽ ഞാൻ എഴുതിയിട്ടുണ്ട്, എന്റെ സുഹൃത്തും, അപാരമായ കഴിവുള്ള ഗായകനുമായ ജി എസ് അരുണിനെ കുറിച്ച്. കുഞ്ഞുനാൾ മുതൽക്കേ സംഗീതം അഭ്യസിച്ച്, അതിൽ തന്റെ അതിയായ ഇഷ്ടവും ആഗ്രഹവുമൊക്കെ സമാസമം ചേർത്ത് പാടി, ഏവരുടെയും അനുഗ്രഹാശ്ശിസുകൾ ഏറ്റു വാങ്ങിയുള്ള ജീവിതമാണ് അരുണിന്റേത്. കീർത്തനങ്ങളായാലും, സിനിമാഗാനങ്ങളായാലും അതൊക്കെ സൃഷ്ടിച്ചവരോടുള്ള അരുണിന്റെ ആരാധനയും സ്നേഹവും ബഹുമാനവുമൊക്കെ കൃത്യമായി കാത്തു സൂക്ഷിച്ചു കൊണ്ടാണ് പാടുന്നത്. നേരടിയാ പറഞ്ഞാൽ, ഒന്നും തന്നെ 'അമിതമായി ഇമ്പ്രൊവൈസ്' ചെയ്ത് നശിപ്പിക്കാറില്ല എന്നർത്ഥം! ശരത് സാറിന്റെ നിരവധി ഗാനങ്ങളുടെ കവർ വേർഷൻസ് അരുണിന്റെ ശബ്ദത്തിൽ കേട്ടിട്ടുണ്ട്. ഒന്നിൽ പോലും തന്റെ 'കേമത്വം' തെളിയിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. ഇപ്പോഴിതാ, ഏറെ ആരാധ്യനായ ടി എസ് രാധാകൃഷ്ണജി'യുടെ 'നെയ്യുണ്ണും കണ്ണൻ' എന്ന ഒറിജിനൽ ഇങ്ങനെ അരുണിന്റെ ആ ഒരു മധുരതരമായ ശബ്ദത്തിൽ കേൾക്കുമ്പോൾ അക്ഷരാർത്ഥത്തിൽ കണ്ണൻ നെയ്യുണ്ണുന്നത് മനസ്സിൽ കാണുകയാണ്. ഇങ്ങനെയൊരു ഗാനം ഒരുക്കിയതിനും, പ്രിയ സുഹൃത്ത് അരുണിനെ കൊണ്ട് അത് പാടിപ്പിച്ചതിനും ടി എസ് രാധാകൃഷ്ണജി എന്ന എന്റെ ഏറെ പ്രിയപ്പെട്ട സംഗീതസംവിധായകന് ഒരായിരം നന്ദി. ഒരുപാടൊരുപാട് സന്തോഷം...😍
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
'' Njattuvelakili '' A Musical Album
6:07
AVANI CREATION PULLALOOR
Рет қаралды 1,9 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН