NH 66/PART 57 കുറ്റിപ്പുറം പാലം@2023 ഓണിയിൽ മുതൽ ഭാരതപുഴ വരെ ONIYIL 2 KUTTIPURAM DRONE SHOT 4K VIDEO

  Рет қаралды 33,284

TRIP UP KERALA

TRIP UP KERALA

Күн бұрын

Пікірлер: 98
@കുഞ്ഞാറ്റ-ത7ല
@കുഞ്ഞാറ്റ-ത7ല 2 жыл бұрын
ഒര് കാര്യം പറഞ്ഞത് ശെരിയാണ് കുറെ ടീംസ് വന്നിട്ട് വെറുപ്പിക്കുന്നത്അല്ലാതെ ഒരുചുക്കും മനസിലാകുന്നില്ല, ഇത് പവർ 👏👏👏👏
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 2 жыл бұрын
വളരെ അധികം informative ആയ വീഡിയോ .... ആസ്വദിച്ചു കണ്ടു .... ഇങ്ങനെ. ഒരു വീഡിയോ ചെയ്തതിനു നന്ദി ....
@subairulijasthazhakkat1419
@subairulijasthazhakkat1419 2 жыл бұрын
മറ്റുള്ള ചാനലുകളിൽ 5 അല്ലെങ്കിൽ 6 വീഡിയോ കാണുന്നതിന് പകരം നിങ്ങളുടെ ഒരു ഡ്രോണ് ഷോട്ട് മതി കാര്യങ്ങൾ വ്യക്തമായി മനസ്സിലാകാൻ അത് കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്യുന്ന ഗ്യാപ് കൂടിയാലും കുഴപ്പമില്ല ഒരു പ്രേക്ഷകന് എന്ന നിലയിൽ എല്ല വിധ സപ്പോര്ട്ടും ഉണ്ടാവും തീർച്ച
@pranavam1604
@pranavam1604 2 жыл бұрын
NH 66 റോഡ് വികസനത്തിൻ്റെ എല്ലാ Channel വച്ചും ഏറ്റവും നിലവാരവും ദൃശ്യഭംഗിയേറിയതും കൃത്യ മായ വിവരണവും അടങ്ങിയ ഏക Channel. good effort..🙏👍👍👍👌👌👌
@krishnadasanp2335
@krishnadasanp2335 2 жыл бұрын
ഒരു സിനിമ കാണുന്ന പോലെ കണ്ടിരിക്കാം, വ്യക്തമായും സ്പുടതയോടും കൂടി. അങ്ങക്ക് വളരെ വളരെ നന്ദി.
@TheSugeesh
@TheSugeesh 2 жыл бұрын
മികച്ച കണ്ടന്റും കൃത്യമായ അവതരണവും ആയതിനാൽത്തന്നെ NH66 സംബന്ധിച്ച് കാണുന്ന ഏക ചാനൽ ഇതാണ്. സമയവും സൗകര്യവും അനുവദിക്കുമെങ്കിൽ മധ്യ-തെക്കൻ കേരളത്തിന്റെ ആകാശക്കാഴ്ചകളും ലഭ്യമാക്കണമെന്ന് അഭ്യർഥിക്കുന്നു.
@asissian1530
@asissian1530 2 жыл бұрын
താങ്കളുടെ വീഡിയോ പ്രവാസിയായ ഞങ്ങൾക്ക് നാടിന്റെ പച്ചപ്പ് കാണിക്കുംമ്പോൾ മനസ്സിന് വല്ലാത്ത ഒരു കുളിർമയാണ് 👍👍👍
@rinumunna9387
@rinumunna9387 2 жыл бұрын
സൂപ്പർ എനിക്കിഷ്ടമായി ഇനിയും നല്ല നല്ല വീഡിയോ സുകൾ പ്രതീക്ഷിക്കുന്നു
@asifbinmuhammad6925
@asifbinmuhammad6925 2 жыл бұрын
നാട്ടിലെ പച്ചപ്പ് കാണുമ്പോൾ വികസനം കാണുമ്പോൾ വളരെ സന്തോഷം തോനുന്നു
@shareefvakkayil7869
@shareefvakkayil7869 2 жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രത്യാക അനുഭൂതിയാണ് ഗുഡ് ഇനിയും പ്രധീക്ഷിക്കുന്നു നിങ്ങക്ക് നല്ലത് വരട്ടെ..... 💚
@njansanjaristreaming
@njansanjaristreaming 2 жыл бұрын
കിടിലൻ വ്യൂസ്...... 🔥🔥 Next എപ്പിസോഡ് സമയം എടുത്ത് നല്ല ക്വാളിറ്റിയിൽ പോരട്ടെ. കട്ട waiting.....
@markaligarh
@markaligarh 2 жыл бұрын
Highway വികസനവുമായി ബന്ധപ്പെട്ട ഈ ഒരേ ഒരു ചാനൽ മാത്രമാണ് ഞാൻ കാണാറുള്ളത്.
@shijumonpspvhouse8300
@shijumonpspvhouse8300 2 жыл бұрын
വരുന്ന തലമുറക്ക് ഒരു റഫറൻസ് ആണ്... നമുക്ക് കാത്തിരുപ്പും.. ഉള്ള കാര്യങ്ങൾ സത്യസന്ധത യോട് കൂടി അവതരിപ്പിക്കുന്നതിനും റഫാറൻസുകൾ ശേഖരിക്കുന്നതിനും സമയം എടുത്താലും സാരമില്ല ഈ ചാനൽ കാണുന്ന ആരും നിങ്ങളെ കുറ്റം പറയില്ല.. ഫുൾ സപ്പോർട് ആയിരിക്കും... ധൈര്യത്തോടെ പോവുക... ഞങ്ങൾ കാത്തിരിക്കാം 🌹🌹💞💞
@cpmarakkadavu9864
@cpmarakkadavu9864 Жыл бұрын
നല്ല അവതരണം വളരെ നല്ല നിലവാരം പുലർത്തുന്നു
@narayanancs924
@narayanancs924 2 жыл бұрын
ഒരു പരസ്യം ഓർമ്മ വരുന്നു" കലണ്ടർ മനോരമതന്നെ " എന്ന തിലകൻ പറയുന പരസ്യവാചകം. അതുപോലെ പറയുന്നു -വിവരണം ട്രിപ്പ് അപ്പ് കേരളയുടെ തന്നെ 'നല്ല വിവരണത്തിന് നല്ല നന്ദി.
@jafarkpjafarkp7206
@jafarkpjafarkp7206 2 жыл бұрын
കലക്കി' നല്ല രസം കേൾക്കാനും കാണാനും
@yasarkurikkalpp
@yasarkurikkalpp 2 жыл бұрын
വളരെ മികച്ച രീതിയിലുള്ള അവതരണം
@shaanksd
@shaanksd 2 жыл бұрын
നാഷണൽ ഹൈവേ വിഡിയോകളിൽ ഞാൻ കാണുന്ന ഒരേയൊരു ചാനൽ... ഞാൻ സബ്സ്ക്രൈബ് ചെയ്ത് നോട്ടിഫിക്കേഷൻ ഓൺ ആക്കിയ ഒരേ ഒരു ചാനൽ.. Trip up kerala😎
@abdulrazack8476
@abdulrazack8476 2 жыл бұрын
കട്ട സപ്പോർട്ട്👍
@faisalt9264
@faisalt9264 2 жыл бұрын
ഇത് പോലെ മുമ്പോട്ട് പോയാൽ മതി ❣️❣️
@muhammedsabith8416
@muhammedsabith8416 2 жыл бұрын
നല്ല വീഡിയോ നല്ല അവതരണം നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്😊
@sirajcpsu7783
@sirajcpsu7783 2 жыл бұрын
വളരെ ശരിയാണ് നിങ്ങൾ പറഞ്ഞ ഈ വർക്ക് ഒക്കെ കഴിഞ്ഞ് ഒരു 5, 10 വർഷം ശേഷം പുതിയ തലമുറ ഒക്കെ ഈ വിഡിയോ ഒരു ഡോക്യൂമെന്ററി ആയി പിന്നെ സിവിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഈ വിഡിയോ ഒരു റിഫറൻസ് ആയി മാറും തീർച്ച
@rafeeqnew2778
@rafeeqnew2778 2 жыл бұрын
Neggaludy yalla videos kanarund supper qatarelnennum rafeekh
@kabeerthodupuzha8227
@kabeerthodupuzha8227 2 жыл бұрын
സുപ്പർ വിഡിയോ
@zakirzak1494
@zakirzak1494 2 жыл бұрын
Very nice video and worth the wait
@ahmadsalim1636
@ahmadsalim1636 2 жыл бұрын
സഹൃദയരെ നമസ്ക്കാരം ❤ അവതരണം ഇഷ്ട്ടപെട്ടു 👌👌👌👌👌👌👌👌👌👌
@alsaeedkhor6209
@alsaeedkhor6209 2 жыл бұрын
വീഡിയോയിൽ 08-35 നേരെ പടിഞ്ഞാറ് ഭാഗത്ത് ഒരു ഇരുനൂറ് മീറ്റർ മാറി അതിമനോഹരമായൊരു പുൽമേട് ഉണ്ട്. ചെല്ലൂർ കുന്ന് എന്നസ്ഥലമാണ് അത് അവിടെ നിന്നും നിളയുടെയും അകലെ പൊന്നാനി അഴിമുഖത്തിന്റെയും അതിമനോഹരമായ ദൃശ്യങ്ങൾ ഒപ്പിയെടുക്കാം അടുത്തതവണ ഒന്ന് ശ്രമിക്കുക
@jaisonkthomas1956
@jaisonkthomas1956 2 жыл бұрын
really appreciate your sound perform and way of the speaking language is excellent.
@rasheed3024
@rasheed3024 2 жыл бұрын
നന്നായിട്ടുണ്ട് 👌
@Goldwibe
@Goldwibe 2 жыл бұрын
കോഴിക്കോട് ബൈപ്പാസ് കരാരെടുത്ത KMC എന്ന കമ്പനി ഒരു തല്ലി പൊളി കമ്പനിയാണ് 45 മീറ്റർ ഭൂമി 30 കൊല്ലം മുമ്പേ ഏറ്റടുത്ത് വെച്ചിട്ടുള്ള കോഴിക്കോട് ബൈപ്പാസിനെ 6 വരി പാതയാക്കുന്ന കരാർ 2018 ൽ രണ്ടര കൊല്ലത്തിൽ തീർക്കു എന്നേറ്റ് ഈ KMC കമ്പനി നേടിയതാണ് 2023 ആയിട്ടും ഏകദേശം 15% പണിയേ പൂർത്തികരിച്ചിട്ടുള്ളൂ ഈ സമയത്ത് തന്നെ കരാർ കൊടുത്തിട്ടുള്ള തലശ്ശേരി മാഹി ബൈപ്പാസ് EMK എന്ന കമ്പനി 95% പണി പൂർത്തികരിച്ചിരിക്കുന്നു ബാക്കി വരുന്ന 5 % മാഹിയിൽ റെയിൽവേ ലൈൻ ക്രോസിങിലെ അനുമതി പ്രശ്നങ്ങളാണ് താനും
@mohamedhaneefa8480
@mohamedhaneefa8480 2 жыл бұрын
താങ്കളുടെ ഡ്രോൺ വീഡിയോ കാണുമ്പോഴാണ് യഥാർത്ഥ വർക്ക് പ്രോഗ്ഗസ്സ് മനസ്സിലാവുന്നത്
@arungopalkv4022
@arungopalkv4022 2 жыл бұрын
Ingale vedios okke poli aanu..keep it up..
@justinpachen6018
@justinpachen6018 2 жыл бұрын
Good initiative 👍
@premsanke
@premsanke 2 жыл бұрын
തെക്കോട്ടുള്ള വീഡിയോകള് കൂടി ചെയ്യിലേ?
@mohamedfabul4198
@mohamedfabul4198 2 жыл бұрын
Your efforts should appreciate 👍👏
@Seemonpulikkottil
@Seemonpulikkottil 2 жыл бұрын
വീഡിയോകൾ എല്ലാം നല്ല ക്ലാരിറ്റി ഉണ്ട്.കേരളത്തിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ കൂടി എടുത്ത് English ൽ പറയുകയും English ൽ title കൊടുത്ത് കേരളത്തിന്റെ ടൂറിസത്തെ പ്രോൽസാഹിപ്പിച്ചു കൂടെ.ആ പ്രദേശത്തുളള താമസ സൗകരങ്ങൾ ഉൾപ്പെടുത്തണം കൂടെ phone numbers ഉം
@mukbangreversed
@mukbangreversed 2 жыл бұрын
Like you said, this is the perfect documentary for the future generations. They can always come here and take a look at how Kerala roads were .
@anvarkavupadam5740
@anvarkavupadam5740 2 жыл бұрын
Waiting for 😊
@sachinss9558
@sachinss9558 2 жыл бұрын
Nice work
@anyanauh4857
@anyanauh4857 2 жыл бұрын
Your videos are good and a minimum quality is visible and maintained.. good job.. thanks for not misleading us with the thumbnail
@muneesmunees3157
@muneesmunees3157 2 жыл бұрын
Malappuram കൂടുതൽ വീഡിയോ പ്രതിഷിക്കുന്നു 👍🏼
@TRIPUPKERALA
@TRIPUPKERALA 2 жыл бұрын
kzbin.info/www/bejne/hZq1ZYyEntiiqKM kzbin.info/www/bejne/oWWtaaqPept3Ztk kzbin.info/www/bejne/d5-1hHSVrbZjeNk
@Im_Sharan
@Im_Sharan 2 жыл бұрын
14:00 Monsoon varanthinu munne pillar set cheyanulla thidukkamairikum
@Izinmarzooq5371
@Izinmarzooq5371 2 жыл бұрын
Ikka…Kasaragod videos eppoza ?
@thomasmathewmulamoottil4138
@thomasmathewmulamoottil4138 2 жыл бұрын
Best try good video. Carryon. ❤️❤️❤️
@muhammedkalodi5565
@muhammedkalodi5565 2 жыл бұрын
സൂപ്പർ
@rajabalinaizam7800
@rajabalinaizam7800 2 жыл бұрын
ഓണയിൽ എന്നത് തെറ്റാണ് ഓണിയിൽ എന്നതാണ് ശരി. ഏതായാലും നല്ല അവതരണം.
@ahammed_
@ahammed_ 2 жыл бұрын
Paramavathi consistent ayi idan shremikkuka💝 nalla avatharanam
@Mustafa-ry7jm
@Mustafa-ry7jm 2 жыл бұрын
Super work
@faizelfaiha7909
@faizelfaiha7909 2 жыл бұрын
Super
@harisankaran.tmythri4073
@harisankaran.tmythri4073 2 жыл бұрын
Thanks for your efforts on this video and expect more videos. Keep it up and best wishes.
@prasadp6836
@prasadp6836 2 жыл бұрын
നേരത്തെ ചെയ്ത മാതിരി പഴയ videos in set ൽ ഇട്ടാൽ നന്നായിരുന്നു ..Work progress പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും ..
@pramodckallu3533
@pramodckallu3533 2 жыл бұрын
വീഡിയോ സൂപ്പർ
@Muhammednazib1066
@Muhammednazib1066 2 жыл бұрын
സമഗ്രത സത്യസന്ധത സുതാര്യത. ❤
@aneeshk6442
@aneeshk6442 2 жыл бұрын
🔥🤗🤗
@chandranck3091
@chandranck3091 2 жыл бұрын
Very very good.
@zearsait2338
@zearsait2338 2 жыл бұрын
Well said
@abuziyad6332
@abuziyad6332 2 жыл бұрын
Hai sir
@sathishe1128
@sathishe1128 2 жыл бұрын
♥️ your drone videos. Drone views are superb.
@Gears-k
@Gears-k 2 жыл бұрын
Awesome 🥰👌🏼
@kvm8462
@kvm8462 2 жыл бұрын
അടുത്ത താങ്കളുടെ കുറ്റിപ്പുറം മുതൽ പൊന്നാനി വരെയുള്ള ഹൈവേ 66ന്റെ ചിത്രീ കരണത്തിനായികാത്തിരിക്കുന്നു
@sajeerdrc6232
@sajeerdrc6232 2 жыл бұрын
drone ഷോട്ട് കൂടാതെ പ്രധാന ഭാഗങ്ങളുടെ ഗ്രൌണ്ട് ഷോട്ട് കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും..
@praveenappu387
@praveenappu387 2 жыл бұрын
🥰🥰🥰
@noufalkareem7416
@noufalkareem7416 2 жыл бұрын
Next ayankalam
@hyderalipm4153
@hyderalipm4153 2 жыл бұрын
Very good 👍 ഓണയിൽ എന്നത് ഓണിയിൽ എന്നാണ് പ്രദേശ വാസികൾ പറയുന്നത്.
@arunvellanchery8828
@arunvellanchery8828 2 жыл бұрын
@shaheershas7624
@shaheershas7624 2 жыл бұрын
kollaam
@worldofnaj4132
@worldofnaj4132 2 жыл бұрын
Very vary happy
@hashimsalma3374
@hashimsalma3374 Жыл бұрын
👌👌👌👌👌👌🍫
@sajeeshopto3045
@sajeeshopto3045 2 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടാൽ പൂർണത കിട്ടുന്നുണ്ട് ഇപ്പൊ ചെയുന്ന രീതിയിൽ തന്നെ മതി വീഡിയോ....
@anandhuskurup
@anandhuskurup 2 жыл бұрын
THANKS TO CENTRAL GOVT. AND BJP.
@Vifsa.p
@Vifsa.p 2 жыл бұрын
👍
@shalushalumon5136
@shalushalumon5136 2 жыл бұрын
👍👍👍👍👍👍👍
@pradeepputhumana5782
@pradeepputhumana5782 2 жыл бұрын
👌
@shihabks960
@shihabks960 2 жыл бұрын
കുറ്റിപ്പുറം മുതല്‍ വടക്കോട്ട് തൃശൂർ ജില്ലയിലെക് വീഡിയോ ഉണ്ടാവുമോ
@sjr9534
@sjr9534 2 жыл бұрын
12:00 👍🏽
@rafeeqkallingal69
@rafeeqkallingal69 2 жыл бұрын
👍❤️🌹
@jobyvarghese9155
@jobyvarghese9155 2 жыл бұрын
Very nice
@kpshaji4892
@kpshaji4892 Жыл бұрын
സന്തോഷം അതിനപ്പുറം എന്ത് പറയാൻ
@abdulwahab3786
@abdulwahab3786 2 жыл бұрын
Good work 👍 Please do Drone Vedios in other districts like Kollam and Thiruvananthapuram. More people will watch and subscribe
@kunhimohamed5287
@kunhimohamed5287 Жыл бұрын
സംസാരഭാഷ ആകർഷക മല്ല. കൃത്രിമത്വം അനുഭവപ്പെടുന്നു.
@alsaeedkhor6209
@alsaeedkhor6209 2 жыл бұрын
ചോലവളവിലെ തണ്ണീർ തടമായ ചോല സംരക്ഷിച്ചാണ് റോഡ് കടന്ന് പോകുന്നത് എന്ന് വീഡിയോയിൽ വ്യക്തമായി താങ്കസ്
@ShajahanShajahan-iv4jz
@ShajahanShajahan-iv4jz 2 жыл бұрын
Trip of Kerala dron prrattu boll Kerala tti na manoharritha kooduthall ullpadduthannm🏵️🏵️🌹🌹🌹🏵️🏵️🌹🌹🌹🌹🌹🌹🌹🌹🌹🌹🏵️🏵️🏵️🌹🌹🌹🌹🌹🏵️🌸🌸💮💮🌸💮💮💮🏵️🌹🌹🌹🌹🌹🌹🌹🥀🌹🌹🌹🥀🥀🥀🥀🥀🥀🌹🏵️🏵️🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🥀🥀🌹🌹🌹
@ASHRAFbinHYDER
@ASHRAFbinHYDER 2 жыл бұрын
ഗുഡ് ജോബ്‌ ,,,,,,,, സ്വന്തം നാടിന്‍റെ പരിസര പ്രദേശം ആയതു കൊണ്ട് കാണുമ്പോള്‍ നല്ലൊരു അനുഭൂധി ആണ് ഓണ്‍ ഗ്രൌണ്ട് വീഡിയോ ചെയ്യുന്ന ഒട്ടു മിക്കതും കാണാറുണ്ട് ,, ചിലര്‍ കണ്ണ് പൊട്ടന്‍ ആനയെ കണ്ട പോലെ പറയും ചിലര്‍ അല്പം കൂടെ കാര്യങ്ങള്‍ മനസ്സിലാകി പറയും ,,, എന്തായാലും പ്രവാസി എന്ന നിലക് എല്ലാം കാണും ആസ്വദിക്കും പണ്ടികശാല അണ്ടര്‍പാസ് പകുതി മാത്രം പില്ലര്‍ ആയിട്ടുളൂ എന്നാണ് മനസില്കുന്നത്
@aynoosvlog6770
@aynoosvlog6770 2 жыл бұрын
😘😘👌🤔🤔
@jakal1591
@jakal1591 2 жыл бұрын
പോകുന്ന സ്ഥലം ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തി കാണിക്കാമോ? മൈക്കിൻ്റെ reverb കുറച്ചാൽ നന്നായിരുന്നു, ഒരു announcement പോലെ സംസാരം തോന്നുന്നു, അത് ഒരല്പം അസ്വാഭാവികം ആണ്.
@jishlike1288
@jishlike1288 2 жыл бұрын
6 ലൈൻ ഹൈവേ യണോ വരുന്നത്
@jaycdp
@jaycdp Жыл бұрын
Now we know how much advanced is pina Rayi government, This road is European technology. DYFI Zindabad.
@vysaghck4881
@vysaghck4881 2 жыл бұрын
IswaranNallathuVaruthate
@vishakhkailas4413
@vishakhkailas4413 2 жыл бұрын
👍🏻👍🏻👍🏻
@hasarafpoozhithara4208
@hasarafpoozhithara4208 Жыл бұрын
4 മാസം മുൻപ് ഉള്ള വീഡിയോ എന്തിനാ ഇപ്പോൾ കാണിച്ച കാണികളെ അലോസരപെടുത്തുന്നത്?
@moosakc7936
@moosakc7936 2 жыл бұрын
ചിക്ക് മംഗ്ലൂർ
@abdulrazack_MT
@abdulrazack_MT 2 жыл бұрын
നിങ്ങളെ എൻറെ നാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു തിരൂരങ്ങാടിയും ചെമ്മാട് ഉൾപ്പെട്ട പ്രദേശങ്ങളും ചരിത്ര സ്ഥലങ്ങളും ഉൾപ്പെടുത്തി നിങ്ങളുടെ സമയത്തിനനുസരിച്ച് ഒരു വീഡിയോ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു Nb : പിന്നെ ആവേശം കൊണ്ട് ജനങ്ങൾ പറഞ്ഞു പോകുന്നതാണ് നല്ല വീഡിയോകൾ അവസാനിക്കാതിരിക്കട്ടെ എന്ന് ചിന്തിക്കുന്നവരും ഉണ്ട് ബോറടിപ്പിക്കുന്ന വീഡിയോകൾ ആണെങ്കിൽ കാണുന്നതിനിടക്ക് ഉപേക്ഷിച്ചു പോകുന്നവരും ഉണ്ട് പിന്നെ നല്ലത് കുറച്ചു മതിയെന്ന് ചിന്തിക്കുന്നവരും ഉണ്ട്
@gafoorgafoor7186
@gafoorgafoor7186 2 жыл бұрын
👍👍👍
@samadkk7613
@samadkk7613 2 жыл бұрын
👍👍👍👍👍
@hassanubanna9023
@hassanubanna9023 2 жыл бұрын
👍
@vysaghck4881
@vysaghck4881 2 жыл бұрын
IswaranNallathuVaruthate
Murottal Anak Juz 29 - Riko The Series (Qur'an Recitation for Kids)
1:23:07
Riko The Series
Рет қаралды 3,2 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН