#nh66വളാഞ്ചേരിവയഡക്റ്റ്

  Рет қаралды 14,585

SMG TRAVEL

SMG TRAVEL

Күн бұрын

#nh66വളാഞ്ചേരിവയഡക്റ്റ് ബ്രിഡ്ജ് നിലവിലെറോഡിന് മുകളിലൂടെവട്ടപ്പാറയിൽ എത്തി വാഹനങ്ങൾപോകാൻ കുറഞ്ഞദിവസം
#nh66kerala
#nh66മലപ്പുറം.
#malappuram
#vwttqpara

Пікірлер: 40
@zkmedia2965
@zkmedia2965 Ай бұрын
9:42 കഴിഞ്ഞ വർഷം ഈ ടൈമിൽ ഇതിലൂടെ യാത്ര ചെയ്തിരുന്നു.... (ആതവനാട് ഭാഗത്തേക്ക്) അന്ന് ഇവിടെ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല ഇന്നോ അടിപൊളി.... പ്രവാസികൾക്ക് നല്ല അനുഭവങ്ങൾ ആയിരിക്കും നാട്ടിൽ എത്തുമ്പോൾ....
@smg_travel
@smg_travel Ай бұрын
Thankyou 🥰🥰
@shafithaikkath1216
@shafithaikkath1216 Ай бұрын
ഇത്രയും വലിയ അക്ഷരത്തിൽ എഴുതി കാണിച്ച് വീഡി യുടെ ഒരു 'ഇത്' നഷ്ടപെടുത്തരുത്
@smg_travel
@smg_travel Ай бұрын
Sory ഒഴിവാക്കി
@abdurahmankv273
@abdurahmankv273 Ай бұрын
ഇതുവഴി വാഹനങ്ങൾ ഓടുന്നുണ്ടോ, താഴെ സർവീസ് റോഡിലൂടെ?
@legendszone4417
@legendszone4417 Ай бұрын
Aa paranjanth sheri athinte oru ith povaruth😂
@muhammmedali2059
@muhammmedali2059 Ай бұрын
ഇത് പോലെ മറ്റുള്ള സംസ്ഥാന പാതകള്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് കൾ റെഗുലേറ്റർ കം ബ്രിഡ്ജ് കൾ PWD പാലങ്ങള്‍ ഒക്കെ കാണിച്ചുകൂടെ വീഡിയോ ദൃശ്യങ്ങള്‍ വളരെ നന്നായിട്ടുണ്ട്
@smg_travel
@smg_travel Ай бұрын
ഇൻഷാ അള്ളാ🤝😍
@Alimohammed-vg5dg
@Alimohammed-vg5dg Ай бұрын
തൂണിൻ്റെ ഉയരം പറഞ്ഞത് തെറ്റ് ഞാൻ ഇന്നലെ പോയിരുന്നു 35 മീറ്റർ ഒരു തൂണും ഇല്ലാ ,തള്ളുമ്പോൾ ശ്രദ്ധിക്കണം😮
@smg_travel
@smg_travel Ай бұрын
😄🤔
@AbdulKareem-wr3ec
@AbdulKareem-wr3ec Ай бұрын
ബാനർ ഹെഡിങ്ങ് കാരണം കാഴ്ച സുഖം കിട്ടുന്നില്ല
@smg_travel
@smg_travel Ай бұрын
🤔🤔
@sabithtk
@sabithtk Ай бұрын
ഒഴിവാക്കി ഒഴിവാക്കി
@paisupaisu7818
@paisupaisu7818 Ай бұрын
Nice Dear
@-._._._.-
@-._._._.- Ай бұрын
13:00 അതിമനോഹരം👌
@smg_travel
@smg_travel Ай бұрын
Thankyou so much🤝🥰
@brinceraj9080
@brinceraj9080 Ай бұрын
Central government project ane...Ennit election vannnapol ellarum kuthiyath arka
@smg_travel
@smg_travel Ай бұрын
🤔
@jayarajvgk5710
@jayarajvgk5710 Ай бұрын
സ്ഥലം എടുത്തു കൊടുത്തത് LDF ഗവണ്മെന്റ് ആണ് അത് മറക്കണ്ട
@Days_with_sanaah
@Days_with_sanaah Ай бұрын
Good video Thank you
@smg_travel
@smg_travel Ай бұрын
🤝😍👍
@kochanthonypanakal7256
@kochanthonypanakal7256 Ай бұрын
എൻഎച്ച് 66 60 മീറ്റർ എന്നത് 45 മീറ്റർ ആക്കി ചുരുക്കിയത് സെൻട്രൽ ഡിവൈഡർ വലിയ അപകടങ്ങൾക്ക് കാരണമാകും എന്നാണ് തോന്നുന്നത്. ഇതിന് ഉത്തരവാദിത്വം യുഡിഎഫും കോൺഗ്രസ്സും ആണ്. വിവേകം തീരെയില്ലാതെ വികസനത്തെ എതിർക്കുന്നവരാണ് ഇവർ
@smg_travel
@smg_travel Ай бұрын
🤔
@asifbinmuhammad6925
@asifbinmuhammad6925 Ай бұрын
എഴുത്ത് ഒഴിവാക്കൂ കാണാൻ പറ്റുന്നില്ല വീഡിയോ 😊
@smg_travel
@smg_travel Ай бұрын
മനസ്സിലായില്ല🤔
@salihpa1441
@salihpa1441 Ай бұрын
🎉
@smg_travel
@smg_travel Ай бұрын
🥰
@smg_travel
@smg_travel Ай бұрын
🥰
@kumarvr1695
@kumarvr1695 Ай бұрын
ആകാശപാത പണി തീരാറായെങ്കിലും ഓണിയൻ പാലം മുതൽ തെക്കോട്ടുള്ള പണികൾ മന്ദപ്പിലാണ്. ഇതിൻ്റെ കരാറുകാർ വേറെയാണോ?
@smg_travel
@smg_travel Ай бұрын
ബാക്കി വരുന്ന രണ്ട് കിലോമീറ്റർ ഫുൾ ചെളിയാണ് അതിന്റെ വീഡിയോ ഇന്ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട്
@Rodigruz
@Rodigruz Ай бұрын
ഫുൾ ടൗസറോ 😂😂
@smg_travel
@smg_travel Ай бұрын
🤔
@noufalc1582
@noufalc1582 Ай бұрын
@smg_travel
@smg_travel Ай бұрын
🥰🥰
@user-lg8ld7in7d
@user-lg8ld7in7d Ай бұрын
Adipoli 🎉
@smg_travel
@smg_travel Ай бұрын
Thankyou
@abdurahmankorakkotil4052
@abdurahmankorakkotil4052 Ай бұрын
SUPER
@smg_travel
@smg_travel Ай бұрын
Thanks🥰
@nishadoffer3984
@nishadoffer3984 Ай бұрын
Remove writing. notes
@smg_travel
@smg_travel Ай бұрын
Yess
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 34 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 100 МЛН
NH 66 പുതിയ റോഡ് പണി കാഴ്ച്ചകൾ
28:28
ALL ROUND CONSTRUCTIONS
Рет қаралды 18 М.
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН