♦️✨നിങ്ങൾ ഈ ബന്ധത്തിൽ നിന്ന് പിന്മാറിയെന്നു കരുതി അവർ ആശങ്കപ്പെടുന്നു ♥️ അവരുടെ മനസ്സിലൂടെ...

  Рет қаралды 29,886

daksha1111

daksha1111

Күн бұрын

#tarot #currentenergy #future #happy #reconciliation #tarotreading #viralvideo #love #timeless

Пікірлер: 449
@emmagreen1929
@emmagreen1929 8 күн бұрын
ഒരുപാട് പുറകെ പോയിട്ടുണ്ട്.. അവഗണന മാത്രം ആണ്.. ഇനി ഇങ്ങോട്ട് വരട്ടെ... എന്നെ വിളിക്കണം... പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.... തിരിച്ചു വരും... Thank u univers 🙏🙏🙏
@VinithaSreekanth
@VinithaSreekanth 8 күн бұрын
Same
@sindhu.parackal3180
@sindhu.parackal3180 7 күн бұрын
സത്യം ആയ reding 3മാസം ആയി അധികം സംസാരം ഇല്ല, അകൽച്ച എല്ലാം സഹിച്ചു, അങ്ങോട്ട് അകൽച്ച കാണിച്ചപ്പോൾ വേദന ഉണ്ടായി ഇന്ന് ഭയങ്കര സ്നേഹം, സന്തോഷം thanks
@RasalNadakkavil
@RasalNadakkavil 7 күн бұрын
1​@@sindhu.parackal3180
@HariHari-rr8zu
@HariHari-rr8zu 7 күн бұрын
അതെ മാം ഈ പറഞ്ഞത് മൊത്തോം എന്റെ കാര്യത്തിൽ സത്യം തന്നെ ആണ്. എല്ലാം കറക്റ്റ് ആണ് thanku മാം thaks യൂണിവേഴ്സ്
@inzenito_ff
@inzenito_ff 4 күн бұрын
@d'&&33~see😢Cree:ŕDre see.,see loop😊😊​@@sindhu.parackal3180
@ManjuManju-qx1sn
@ManjuManju-qx1sn 8 күн бұрын
പുറകെ ഒരുപാട് നടന്നത് ആണ്. ഇപ്പോൾ എല്ലാം നിർത്തി. ബ്ലോക്ക്‌ ആണ്, നമ്പർ മാറ്റി. നേരിട്ട് കണ്ടപ്പോ വിളിക്കാം എന്ന് പറഞ്ഞത് ആണ്, വിളിച്ചില്ല. ഞാൻ ഇപ്പോൾ പൂർണമായും മാറി നിൽക്കുവാ. സ്നേഹം ഉണ്ടേൽ വരട്ടെ. ഞാൻ ആയിട്ട് ഇട്ടിട്ടു പോയത് അല്ലാലോ. ആളില്ലാതെ ജീവിക്കാൻ പറ്റില്ല എന്നൊക്കെ ഞാൻ പറഞ്ഞോണ്ട് നടന്നത് തന്നെ ആണ്. ഒരുപാട് കരഞ്ഞു. But നമ്മൾ കരഞ്ഞോണ്ട് ഇതിൽ ഒന്നും ആരും തിരിച്ചു വരില്ല എന്ന് മനസ്സിൽ ആയി. ഇപ്പോൾ ഹാപ്പി ആയി പോകുന്നു. വണ്ടിയിൽ പോകുന്നത് കാണാം ഇടയ്ക്ക്, വരട്ടെ wait ചെയാം. പഴയ പോലെ പുറകെ പോക്ക് നിർത്തി. ഇനി എന്റെ പുറകെ വേണം എങ്കിൽ നടക്കട്ടെ 😂😂😂 Thank you universe🥰🥰🥰 Thank you universe🌹🌹🌹 Thank you universe🌈🌈🌈
@user-fi4cn9xf2l
@user-fi4cn9xf2l 8 күн бұрын
മാം പറഞ്ഞത് ശരിയാണ് അയാളുടെ കഫട മുഖം തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞു ഞാൻ അയാളെ ഞാൻ എന്നെ ക്കാൾ കൂടുതൽ സ്നഹിച്ചിരുന്നു എനിക്ക് അവസാനം വരെ കിട്ടികൊണ്ടിരുന്നത് സങ്കടം മാത്രം ഇനി എനിക്ക് സങ്കടത്തിൽ കഴിയാൻ കഴിയില്ല എന്റെ പഴയ ജീവിതത്തിലേക്ക് ഞാൻ തിരിച്ചു വന്നുകൊണ്ടിരിക്കയാണ് ഇനി ഒറ്റയ്ക്കുള്ള യാത്ര അതു മതി ഞാൻ ചങ്ക്പറിച്ച് കൊടുത്തിട്ടും അത് ഒന്നും മല്ല എന്ന് പറയുന്നതു പോലെയാണ് സേനഹിച്ചടത്തോളം കിട്ടി മതിയായി ഇനി സങ്കടപ്പെടാൻ വയ്യഎനിക്ക് ഉളളിൽ ഒരു സേനഹം ഉണ്ടെങ്കിൽ എപ്പഴും ആ സ്നേഹം ഉണ്ടായിരിക്കും അതു മതി താങ്ക്യൂ മാം❤
@Sweetieee_girl
@Sweetieee_girl 8 күн бұрын
അവന് എപ്പോഴും അവന്റെ കാര്യം തന്നെയാണ് വലുത് അവിടെ സ്നേഹത്തിന് വിലകൊടുക്കില്ല. മറ്റുള്ളവർ വിഷമിച്ചാലും അവന് പ്രേശ്നമില്ല
@reshmiammu5034
@reshmiammu5034 8 күн бұрын
Same അനുഭവം 😢
@anandhuanil3873
@anandhuanil3873 8 күн бұрын
Same
@sujabiju8937
@sujabiju8937 8 күн бұрын
Same
@vijunath3521
@vijunath3521 8 күн бұрын
I strongly claim Reunion with my person 🙏🙏🙏 Thank you universe 🙏🙏🙏
@Jn-rk1gh
@Jn-rk1gh 8 күн бұрын
@@reshmiammu5034 കരഞ്ഞിട്ട് എന്താ കാര്യം
@നിലാവ്-സ3പ
@നിലാവ്-സ3പ 7 күн бұрын
വളരെ ശക്തമായി ശരിയാണ്..... എന്തായാലും അങ്ങോട്ട്‌ പോയി മുട്ടുന്നില്ല.... എന്നാൽ ആ വ്യക്തിയെ മനസ്സിൽ നിന്നും ഒഴിവാക്കില്ല.......... ഇങ്ങോട്ട് തോറ്റു മടങ്ങി വരണം എന്നല്ല ആഗ്രഹം..... ആരുടെ മുന്നിലും ആ ആൾ തോൽക്കുന്നത് ഇഷ്ടമല്ല, എന്റെ മുന്നിലും..... ഒരു കാര്യത്തിൽ ക്ലാരിറ്റി ഉണ്ടാക്കിത്തരണം എന്ന ഒറ്റക്കാര്യമേ അപേക്ഷിച്ചുള്ളൂ.... അത് കഴിഞ്ഞാൽ ആളുടെ ദൈവത്തിന് നിരക്കുന്ന ഏത് ആഗ്രഹത്തിനും പിന്തുണയായി നിൽക്കും, ഭൂമിയോളം താഴുകയും ചെയ്യും..... നേരത്തെ കൊടുത്ത കെയറിങ്ങ് ഒന്നും കൊടുക്കാതെ ഇപ്പോൾ ഞാൻ നടത്തുന്നത് ഒരുതരം സമരമാണ്... ചെറിയൊരു കാര്യമല്ലേ ചോദിച്ചുള്ളൂ അത് സഫലമാക്കിത്തരും വരെ അനിശ്ചിതകാല സമരമാണ് പ്രഖ്യാപിച്ചത്... Thank yuo univers 🙏🏻thank you mam 🙏🏻
@sree33377
@sree33377 8 күн бұрын
Thank you universe ❤️ ചേച്ചി പറഞ്ഞത് ശെരിയാണ് ഞാൻ ഇപ്പോൾ mind ചെയ്യാറില്ല... ഒരുപാട് താഴ്ന്നു കൊടുത്തിട്ടുണ്ട് അപ്പോൾ എനിക്ക് ഒരു വിലയും തന്നിട്ടില്ല... അഹങ്കാരത്തിനു കൈയും കാലും വെച്ച മൊതലാ.... കുറച്ചു കുറയട്ടെ.... കൈയിൽ ഇരിപ്പു മൊത്തം വള്ളി ആണ്...വലിയ വാശി കാരൻ ആണ്.... ഞാൻ പിന്നാലെ ചെല്ലണം... I strongly claim it positive energy❤️ss❤️. I strongly claim it miracles❤️ss❤️ I strongly claim it happiness❤️ss❤️
@shahidharasheed4229
@shahidharasheed4229 8 күн бұрын
Njanumm😢😢😢😢 eni ella👍🏻👍🏻
@binubaiju9760
@binubaiju9760 7 күн бұрын
മാം ഒരു പാട് സ്നേഹിച്ചവർ ആയിരുന്നു ഞങ്ങൾ ബട്ട്‌ ഇപ്പൊ എന്നെ ബ്ലോക്ക്‌ ഇട്ട് പോയി... ഒന്നര മാസം ആയി. എന്നിട്ടും ഞാൻ ഇടക്ക് വിളിച്ചു നോക്കി ടെക്സ്റ്റ്‌ ഇട്ട് ഫുൾ ബ്ലോക്ക്‌. ഇനി ഞാൻ പോവില്ല.. വരുമ്പോൾ വരട്ടെ... പോസസീവ് ആണു ആൾ ഒരു പാട് സ്നേഹം ഒണ്ട്.. ബട്ട്‌ ഞാൻ വിട്ടു പോവില്ല എന്ന വിശ്വാസം ആണു. താങ്ക്സ് മാം... താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻
@SeemaVs-cw3rg
@SeemaVs-cw3rg 8 күн бұрын
Yes റീഡിങ് കറക്റ്റ് ആണ്. ഒരുപാട് കെഞ്ചി പറഞ്ഞിട്ടുണ്ട്. പക്ഷെ ഒരു കാര്യവും ഇല്ല്യ.. ബ്ലോക്ക്‌ ആക്കി പോയി. വരുമെന്ന് പ്രതീക്ഷിക്കുന്നു.എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼.❤❤
@gccdzone1088
@gccdzone1088 8 күн бұрын
വളരെ സന്തോഷം നിറഞ്ഞ reading ❤❤❤❤❤thank you universe ❤🙏🏻🙏🏻🙏🏻 ഒരു സ്ത്രീയുടെ feelings love വിശ്വാസം ഇതെല്ലാം പുച്ഛിച്ചു തിരിഞ്ഞു നോക്കാതെ പോയ ആളെ ഇനി ഞാൻ കാലുപിടിക്കാൻ പോകില്ല. Universe എനിക്കു നീതി തരും. ഞാൻ പൂർണമായും യൂണിവേഴ്സിനെ വിശ്വസിക്കുന്നു 🙏🏻
@BindhuVM-dt9cc
@BindhuVM-dt9cc 8 күн бұрын
ഞാൻ ഇത് claim ചെയ്യുന്നു reading full എനിക്ക് resonet ആണ് thank u universe thank u god thank u angel 🌹🌹🌹🌹🌹
@SheejaA-b2s
@SheejaA-b2s 6 күн бұрын
എല്ലാ സത്യം മാണ് മേഡം പറഞ്ഞ പോലെ ഇനിയു ഒന്നു പറയാൻ ഇല്ല🙏
@minibinu2504
@minibinu2504 8 күн бұрын
ഈ റീഡിംഗ് വളരെ ശരിയാണ് ഇതിൽ കൂടുതൽ താഴ്ന്ന് കൊടുക്കാൻ വയ്യ. അവർക്ക് മാത്രമേ ആത്മാഭിമാനം ഉള്ളോ.ഇനി ഇങ്ങോട്ട് വരട്ടെ.❤താങ്ക്യൂ യൂണിവേഴ്സ്❤
@user-ms2qv3hl3g
@user-ms2qv3hl3g 8 күн бұрын
അവരാണ് ലോകം എന്നു കരുതി പുറകെ പോയി..... ഒന്നും മിണ്ടാതെ ഇട്ടിട്ടു പോയി..... ഇപ്പോ reading ൽ പറഞ്ഞപോലെ തന്നെ.... ഒരുപാടു കരഞ്ഞു, പ്രാർത്ഥിച്ചു,self love ശീലിച്ചു ഒരുപാടു ഹൃദയവേദന അനുഭവിച്ചു..... ഇനി വയ്യ.... ഇഷ്ടമില്ലാത്തതുകൊണ്ടല്ല.... മിണ്ടാതെ തിരിച്ചു നടന്നു..... reading 💯thank you universe thank you madam 🙏🙏🙏🪔🪔🪔👍👍👍
@muhammed.shakkirkm5686
@muhammed.shakkirkm5686 5 күн бұрын
പോകേണ്ടത് പോകും. അതിനു കരഞ്ഞു മുക് ചീറ്റി നടന്നിട്ട് എന്ത് കിട്ടി. എനിക്കും ഇങ്ങനെ ഒക്കെ തോന്നി. But one ഡേയ്സ് ഞാൻ മാറി. എനിക്കും ഓപ്ഷൻ ഉണ്ടെന്ന്. ഞാൻ ചിന്തിച്ചു. Aa വഴിക്ക് ഞാനും പോയി. I am so happy
@muhammed.shakkirkm5686
@muhammed.shakkirkm5686 5 күн бұрын
ഇപ്പൊ. മനസ്സിലാക്കി
@muhammed.shakkirkm5686
@muhammed.shakkirkm5686 5 күн бұрын
ഇനി എനിക്ക് വേണ്ട. പോയി. പണി നോക്ക് എന്ന് ഞാൻ ചിന്തിക്കുന്നു. എനിക്ക് ആരും വേണ്ട. I am selfe love. എനിക്ക്. ഞാൻ. മാത്രം. മതി. Ilove universe thank god.
@athiramadhu5338
@athiramadhu5338 7 күн бұрын
ഇത് തീർച്ചയായും എന്റെ reading ആണ്. ആവശ്യം ഇല്ലാത്ത വാശി കാരണം ആള് തന്നെ ഇപ്പോൾ മാറി നിൽക്കുന്നു 😕 എന്താകും എന്ന് അറിയില്ല. But എനിക്ക് ഒരു final decision എടുക്കണ്ട time ആണ്. അത്രയും ഞാൻ ഈ relationshipil നിന്ന് അനുഭവിച്ചിട്ടുണ്ട്. എന്നാലും വേണ്ട എന്ന് വെച്ച് പോകാനും പറ്റുന്നില്ല. 😕 Thank you universe, Thank you mam🙏. എന്തായാലും positive ആയി സംഭവിക്കട്ടെ . മനസിലാക്കി തിരിച്ചു വരട്ടെ 🙏
@MariadasMariadas-y6u
@MariadasMariadas-y6u 8 күн бұрын
മാഡം എന്നു പറഞ്ഞ കാര്യങ്ങൾ വളരെ സത്യം ആണ് കാരണം എന്റെ ഈ no contract തുടങ്ങി 1വർഷം 5മാസം ആയി ഏതിൽ ഞാൻ 1വർഷം ഞാൻ പുറകെ നടന് മടുത്തു 2ആഴ്ച കൂടുമ്പോൾ ഞാൻ അവിടെ പോകും പക്ഷെ നേരിൽ കണ്ടിട്ടില്ല എപ്പോൾ ഞാൻ പോകാറില്ല മാഡം പറഞ്ഞ പോലെ ഈ വിക്തി എന്നോട് പല തവണ പറഞ്ഞു ഞാൻ എല്ലാതെ നീ തന്നെ ജീവിക്കില്ല എനെ പക്ഷെ എപ്പോൾ ഞാൻ nallaപോലെ ഒരുങ്ങി ഫോട്ടോ എടുത്തു പോസ്റ്റ്‌ ചെയ്തു എപ്പോൾ 1മാസം ആയി ഈ വിക്തി ഉറക്കം എല്ലാത്ത രാത്രി ആണ് ഉറപ്പ് വരും എനെ എനെ ഒരിക്കലും ഉപേക്ഷിച്ചു പോകില്ല പണം അതിന്റെ പിറകെ ഒത്തിരി ഓടി പക്ഷെ ഒന്നും വിജയം എല്ലാ അത് കൊണ്ട് ആണ് എനെ വിഴിക്കാൻ മടിക്കുന്നത് ഞാൻ പുറകെ പോയപ്പോൾ നീ പോടാ തെറി പറഞ്ഞു ഓടിച്ചു നീ വേറെ കല്യാണം കഴിച്ചോ എന്നു പറഞ്ഞ വിക്തി ആണ് Thanyou madam റീഡിങ് വളരെ സത്യം ആണ് മരിയ ദാസ് മഞ്ജു ഇടുക്കി
@Sreehariom82
@Sreehariom82 8 күн бұрын
എന്നെ ഒരുപാട് വിഷമിപ്പിക്കുന്നുണ്ട്. ഒരുപാട് ക്ഷമിച്ചു താഴ്ന്നു ഞാൻ കൊടുക്കുന്നു..തേർഡ് പാർട്ടി ഒഴിവായി പോകണം.. യൂണിവേഴ്സിൽ വിട്ടുകൊടുത്തിരിക്കുന്നു.. ❤️🙏താങ്ക്സ് യൂണിവേഴ്സ് ❤️🙏❤️
@tshyna5120
@tshyna5120 8 күн бұрын
Correct
@vanajasa6575
@vanajasa6575 8 күн бұрын
ഞാൻ പുറകെ പോയിട്ട് ഒരു കാര്യവും ഇല്ല. ഇനി അതിൽ അർത്ഥമില്ല.ഇങ്ങോട്ട് വരാത്തതിന്റ കാരണം ഈഗോ ആണ്.എല്ലാം അവസാനിപ്പിച്ചു പോയ ആൾ തന്നെ ഇങ്ങോട്ട് വരണം. 100%.
@user-wt7vj4ig2y
@user-wt7vj4ig2y 8 күн бұрын
വളരെ സത്യം. എന്റെ സൗഹൃദം അവഗണിച്ചു മിണ്ടാതിരുന്നിട്ടും ഞാൻ care കൊടുത്തിരുന്നു. 2days ആയി ഞാൻ block ചെയ്തു. എന്റെ സൗഹൃദം valuable ആണെങ്കിൽ എന്നെ വിളിക്കും. Devine positivity കൊണ്ട് വരും ഈ റിലേഷൻഷിപ്പിൽ 🙏🏻🙏🏻🙏🏻
@kumarjeneesh8066
@kumarjeneesh8066 8 күн бұрын
Avarkoru bhayavum illa avar avarude santhoshangalum jeevithavum aayittu sughikkunnu jeevikkunnu,njangale polullavar avare marakan paramavadhi sremichu parajayapettu aarum ariyathe ullukondu vedhanichum maravichum mattullavarude munpil chirichum jeevikkunnu...eniku justice tharum universe Karanam njan snehichathu pole avare snehikan ee bhoomiyil aarkkum kazhiyilla..❤❤❤🙏🙏🙏🙏🙏🙏thank you maam for your reading..maam prarthikane❤
@vijuvivans7454
@vijuvivans7454 8 күн бұрын
I strongly claim all positiveness in the reading.. Thank you.. Thank you universe.
@RaniRani-xt9rg
@RaniRani-xt9rg 8 күн бұрын
താങ്ക്യൂമാം ♥️🥰♥️, thankyou univers♥️🥰♥️, thankyou my person ♥️🥰♥️
@Rajesh-u7p
@Rajesh-u7p 8 күн бұрын
മാം പറഞ്ഞത് മുഴുവൻ എന്റെ ജീവിത യഥാർത്ഥ അവസ്ഥയാണ് ഇത് എങ്ങനെ പറയാൻ കഴിയുന്നു ഞാൻ നമസ്കരിക്കുന്നു 🙏🙏🙏🙏🙏
@saradhicooking
@saradhicooking 7 күн бұрын
സത്യം 👍
@adamkuriakose9412
@adamkuriakose9412 8 күн бұрын
Ente person thirichu vannu, Thank you universe ❤❤❤❤
@sarandas.
@sarandas. 8 күн бұрын
Thank you universe ❤❤❤
@aazhicreationshort7462
@aazhicreationshort7462 8 күн бұрын
അവന് എന്തു kanikam ഭയങ്കര അഹകാരം അവൻ എല്ലാം അറിഞ്ഞു വരട്ടെ എന്നെ വേദനിപ്പിച്ചതിനു അനുഭവിച്ചു വരണം എല്ലാം ഞാൻ യൂണിവേഴ്സിന് വിട്ടുകൊടുക്കുന്നു 🙏🏻🙏🏻🙏🏻
@User-an3mnx7
@User-an3mnx7 8 күн бұрын
പുറകെ ഒരുപാട് നടന്നിട്ടുണ്ട്... കെയർ കൊടുത്തിട്ടുണ്ട്... എത്ര വഴക്ക് ഇട്ടാലും ഞാൻ തന്നെ അങ്ങോട്ടു ചെല്ലും... ഇപ്പോൾ ഞാൻ മൈൻഡ് ചെയ്യാറില്ല... സ്റ്റാറ്റസ് ഒക്കെ ഹാപ്പി ആയിട്ട് ഇപ്പോൾ ഇടുന്നെ... അങ്ങോട്ടു പോകുന്നില്ല ഇങ്ങോട്ട് വരട്ടെ...thanks universe 🙏🙏thanks god 🙏🙏🙏
@user-ev5si9jp5j
@user-ev5si9jp5j 8 күн бұрын
ഈ റെഡിങ്ങിലെ പോസിറ്റീവ് കാര്യങ്ങൾ ഞാൻ എന്റെ ലൈഫിലേക്ക് claim ചെയ്യുന്നു. ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിച്ചത് പോലെ എന്നിലേക്ക്‌ തിരിച്ചു നൽകിയ യൂണിവേഴ്സിന് നന്ദി നന്ദി നന്ദി. Thanks univers 🙏🙏🙏🙏🙏🙏
@kirandavid6878
@kirandavid6878 8 күн бұрын
ഇപ്പോൾ one yr'... ആകാറായി... 3 തവണ ഒറ്റ scentance ൽ അല്ലാതെ ഒരു റിപ്ലയും തന്നില്ല... ഒത്തിരി ഒത്തിരി Guidance നൽകിയിട്ടും ഒരു തരി വിലപോലും നൽകിയില്ല... ആരെയും ബുദ്ധി മുട്ടിക്കാതെ ... ഞാൻ ഒഴിഞ്ഞു മാറി delete ചയ്തു... But still praying ❤❤❤
@RudraIyyer-mq8fw
@RudraIyyer-mq8fw 7 күн бұрын
Correct reading aanu Mam. Ithente person nte energy aanu. Paavamanu,othiri sneham und ennod. Heal aayi thirichu vaeatte. Strongly i claim Re reconciliation. Thank you Universe 🙏Thank you Mam 🙏
@rajithkumar1810
@rajithkumar1810 8 күн бұрын
സങ്കടങ്ങൾ എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏 Thank you universe 🙏🌹❤ Thanks Mam
@user-gx9mj1ei3u
@user-gx9mj1ei3u 4 күн бұрын
റീ കോൺസിലേഷന് വേണ്ടി സ്ട്രോങ്ങ്‌ ആയി തന്നെ ക്ലെയിം ചെയ്യുന്നു, താങ്ക്യു യൂണിവേഴ്സ്, താങ്ക്യൂ മാം 🙏🙏🙏
@anishanil7708
@anishanil7708 2 күн бұрын
Currect... kure agottu poye... eni vayyaaa... egottu varatte... pray to god❤
@sudheeshkumar-f2u
@sudheeshkumar-f2u 8 күн бұрын
Thank you Daksha Thank you very much Thank God Thank you Universe Thank you Divine Thank you Higher source Thank you Angels
@aazhicreationshort7462
@aazhicreationshort7462 8 күн бұрын
സത്യം മേടം ഞാൻ minte ചെയുനില്ല സത്യം 👌🏻
@nayanark2472
@nayanark2472 8 күн бұрын
Thank you universe ❤ I strongly claim strong reconciliation with my person ❤️ I strongly claim positive energies from this reading ❤ I strongly claim permanent Reunion with my person ❤️ I strongly claim my marriage with my person ❤️ and a prosperous married life with him ❤ I strongly claim permanent removal of third party ❤ Thank you God ❤️ Thank you angels ❤ Thank you divine ❤ Thank you Daksha ❤
@usharanir2042
@usharanir2042 8 күн бұрын
Thankyou maaam 👍👍👍👍 Thankyou univers 🙏🙏🙏🙏 Thankyou angels🙏🙏🙏🙏 Thankyou devine 🙏🙏🙏🙏 Thankyou 💕💕💕💕💕💕💕💕❤️❤️❤️
@user-wk1yc5xq4c
@user-wk1yc5xq4c 8 күн бұрын
ഒരുപാട് ഞാൻ സ്നേഹിക്കുന്നുണ്ട് പക്ഷെ ഇനി പുറകിൽ പോകില്ല. സത്യം. താങ്ക്സ് mam താങ്ക്സ് യൂണിവേഴ്സ്. സങ്കടപ്പെടാൻ വയ്യ
@SajithaRajan-s3d
@SajithaRajan-s3d 5 күн бұрын
താങ്ക്യൂ യൂണിവേഴ്സ് എൻറെ ഒരു എനർജി ആയിട്ട് എനിക്ക് തോന്നി എന്നിലേക്ക് തന്നെ തിരിച്ചു വരുമെന്നുള്ള പൂർണ്ണ വിശ്വാസത്തോടെ ഞാൻ കാത്തിരിക്കുന്നു
@SheebaR-z1c
@SheebaR-z1c 7 күн бұрын
Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave
@kishoranu7227
@kishoranu7227 8 күн бұрын
Thank you univers 🙏🏻🙏🏻🙏🏻❤❤❤. Thank you Devine 🙏🏻🙏🏻🙏🏻❤❤❤. Thank you Angels 🙏🏻🙏🏻🙏🏻❤❤❤. Thank you Mam🙏🏻🙏🏻🙏🏻❤❤❤. ഇതെന്റെ റീഡിങ് ആണ് mam. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് claim ചെയ്യുന്നു ❤❤❤. എന്റെ ഭർത്താവ് third party യെ ഉപേക്ഷിച്ചു ചെയ്ത തെറ്റുകൾ മനസ്സിലാക്കി അത് തിരുത്തി ഇനി ഒരിക്കലും ആവർത്തിക്കാത്ത രീതിയിൽ നല്ലൊരു മനുഷ്യനായി നല്ലൊരു ഭർത്താവായി നല്ലൊരു അച്ഛനായി എത്രയും വേഗം എന്നിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻❤❤❤.
@AjiSiva-cu3pg
@AjiSiva-cu3pg 8 күн бұрын
Thank you മാം 🥰🥰🥰🥰 എത്രയും വേഗത്തിൽ തന്നെ അവൾ എന്നിലേക്കു തിരിച്ചു വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു Thank you യൂണിവേഴ്‌സ് 🙏🙏🙏🙏
@SameeraSameerap
@SameeraSameerap 8 күн бұрын
Ok ഇങ്ങോട്ട് വരട്ടെ ഞാൻ സ്വീകരിക്കാൻ തയ്യാറാണ് 🙏🙏🙏🙏
@lachu9596
@lachu9596 7 күн бұрын
അവൻ June ൽ block ചെയ്തു പോയതാണ് ഇപ്പോഴും block മാറ്റിയിട്ടില്ല അഹങ്കാരി... അവൻ അവിടെ കിടക്കട്ടെ.... ഞാൻ self Love Practice ചെയ്യുന്നു.. ഞാനിപ്പോ അവനെ mind ചെയ്യാറില്ല ...... ഞാൻ എൻ്റെ കാര്യങ്ങൾ നോക്കി മുന്നോട്ട് പോകുന്നു ...
@MishaRaj-bc2sj
@MishaRaj-bc2sj 2 күн бұрын
Paranjathu correct annu. Aalu eppozhum aalude karyathinu mathrame important kodukku. But enne oru padu ishtam aanu. Ente person ennilekku thane universe kondutharum 🙏🙏🙏🙏🙏thank you universe 🙏🙏
@raghunathanpp9270
@raghunathanpp9270 7 күн бұрын
Wonderful reading. Reading resonates with me. I strongly claim all positive energies from this reading. I strongly claim reconciliation with my person. Waiting for divine timing. He is my soulmate. Trust in universe. Surrender in universe. Thank you . Ithu njangalude energy aanu. Thank you universe. Thank you angels 🙏🙏🙏🙏🙏
@rathnakarannairt3266
@rathnakarannairt3266 7 күн бұрын
Mam, ningalude reading valare seriyane,so i am Ready to follow your advice,Thank you mam thank you univers thank You,thank you.
@febasam4908
@febasam4908 6 күн бұрын
It's 💯 my situation and his energy In the past, I go behind him and begg him like anything. Now, I totally changed. I'm in never mind mentality I'm self-sufficient and independent. I don't need anyone to lead my life Self-respect is most important If he is coming back to me and asking forgiveness for everything he did, I will accept him I'm trusting the universe completely and surrender everything to the universe I'm claiming it strongly Thank you, universe 🙏
@maneeshmanumanu7579
@maneeshmanumanu7579 8 күн бұрын
യൂണിവേഴ്സൽ നന്ദി 🙏🏻 പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു ♥✨ പുതിയ ഒരാളായി സ്നേഹത്തോടെ വരട്ടെ... ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ അയാളെ എനിക്ക് തിരിച്ചു തന്ന യൂണിവേഴ്സൽ ന് നന്ദി നന്ദി.. ♥💜💜❤
@dileesh9818
@dileesh9818 8 күн бұрын
എല്ലാം കേട്ടു 💯 % ശരിയാണ് മേം 👍
@PreethiMukesh
@PreethiMukesh 8 күн бұрын
Thank you univers 🙏🙏
@renjinirenjini8880
@renjinirenjini8880 7 күн бұрын
ഒരുപാടു അങ്ങോട്ടുപോയി ഇനിഎങ്ങോട്ടു വരട്ടെ എന്നാപ്രാത്ഥനയോടെ
@jijipeterpeterdicruz558
@jijipeterpeterdicruz558 8 күн бұрын
Inte jeni innilek thirichu vannathinu e prapanchathinu nandhi ,thank you universe ,thank you god
@BijuBichu-vv2qo
@BijuBichu-vv2qo 7 күн бұрын
താങ്ക്യൂ യൂണിവേഴ്സ് ഒരുപാടു കെഞ്ചി ചെന്നിട്ടുണ്ടേ ഞാൻ എത്രയും വേഗം എന്റെ ഭാര്യ എന്നിലക്ക് തിരിച്ചുവരാൻ പ്രാർത്ഥിക്കണേ മാം താങ്ക്യൂ യൂണിവേഴ്സ്
@SunandhaKv-n1v
@SunandhaKv-n1v 8 күн бұрын
വളരെ ശരിയാണ് പറഞ്ഞ ഇത് ഞങ്ങളുടെഎനർജിയാണ് Thanku.mam❤
@user-cb7wr9wm9y
@user-cb7wr9wm9y 8 күн бұрын
താങ്ക്സ് മാം ❤താങ്ക്സ് യൂണിവേഴ്സ് ❤❤❤, എല്ലാം നന്നായി മാം പറഞ്ഞ പോലെ നടക്കട്ടെ. പറഞ്ഞതെല്ലാം ശരിയാണ്
@sudhasunil3976
@sudhasunil3976 7 күн бұрын
Yes njan orupad thazhnnu koduthu but ennittum enne itjuvare manassilakkiyittilla. Ni avar varatte Thank you universe🙏🙏🙏
@kunju5157
@kunju5157 8 күн бұрын
555 Yes to affirm Thank you Universe Thank you Divine Thank you Angels Thank you for your reading ❤
@sureshmcsureshmc8653
@sureshmcsureshmc8653 7 күн бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്
@kalyaniakshara
@kalyaniakshara 2 күн бұрын
Ethrayum vegam varatte ennu njan claim cheyyunnu thank you universe
@ShiniSelvan
@ShiniSelvan 8 күн бұрын
ശെരിയാണ് മാം ഞാൻ ഒരുപാട് മാറിപ്പോയി 👍🏽 ഇടക്ക് മാത്രം ആ വ്യക്തിയെ ഓർക്കാറുള്ളു ഒരുപാട് തവണ എന്നെ ചതിച്ചിട്ടുണ്ട് വേറെ ഒരുത്തിക്കു വേണ്ടി എന്നെ തള്ളി കളഞ്ഞു ഇനി എന്നെ വേണ്ടാന്ന് പറഞ്ഞു പോയത് ഞാൻ കുറെ കാത്തു നിന്നും ഒരു രക്ഷ ഉണ്ടായില്ല അപ്പോ ഞാൻ സ്വയം മാറീതുടങ്ങി 👍🏽👍🏽💋💋💋
@ReshmiSlal
@ReshmiSlal 7 күн бұрын
I claim this reading ❤ He has avoided me a lot 😔 But still i can't get over him❤ I give up everything to the Almighty and the Universe 🙏 I attract all these positivity ❤ Thank you universe 🙏 Thank you universe 🙏 Thank you universe 🙏 ❤❤❤❤❤❤❤❤
@SheebaPaul-p4l
@SheebaPaul-p4l 8 күн бұрын
Reading correct aanu madam. I claim positive energy ❤
@BijuVM-wo2rn
@BijuVM-wo2rn 8 күн бұрын
🙏സത്യം തന്നെ ഈ റിഡിങ് 🙏
@Ican333
@Ican333 7 күн бұрын
Thank you universe ♥️♥️♥️ reading sathyamanu 👍👍👍
@NasarNachu-yw3lh
@NasarNachu-yw3lh Күн бұрын
സത്യത്തിൽ എന്റെ അനുഭവം തന്നെയ പറഞ്ഞത്
@radhamania9079
@radhamania9079 8 күн бұрын
Thank you universe i surrender to you i want justice attract all positives in my life
@aswathyharidas8070
@aswathyharidas8070 8 күн бұрын
I strongly claim all positive energy into my life ❤❤❤
@Surabhi5504
@Surabhi5504 6 күн бұрын
സത്യം ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട് ആ ആളിന് വേണ്ടി പക്ഷേ ഇങ്ങോട്ട് ആ സ്നേഹം ഇല്ല എന്ന് എനിക്കും മനസ്സിലാക്കി തന്നു
@anjumol2513
@anjumol2513 8 күн бұрын
I strongly claim this energies thankyou universe thankyou universe thankyou universe ❤
@varshavava2369
@varshavava2369 8 күн бұрын
Kazhinja one month ayitt ente lifeil nadakkunna karaym aanu. Mam.. Paranjath ellam. Sheriyanu oru mattavum ella Njanum waiting aanu ingott vann mindan vendiyitt ❤️ ellam sheriyakum. Thankyou mam. Thankyou universe ❤❤❤❤❤❤❤❤, 🙏
@mijogeorge5064
@mijogeorge5064 6 күн бұрын
Very positive and exact reading
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 8 күн бұрын
I am waiting for reconciliation and claiming positive energy of this reading. Thanks God, angels, divine power, univers and the reader. Praying for my person's wellness and happiness for ever. Let the univers make us to join together in the right time. As you said, I am waiting for my person in the month of October/November this year,as I will be available in this period. Almost all the reading is in our favor.
@sherinshaharani6233
@sherinshaharani6233 8 күн бұрын
I strongly claim this positive energy thanku universe thanku universe thanku univers❤❤❤
@SreekrishnaSreenivasan786
@SreekrishnaSreenivasan786 6 күн бұрын
Ithile Ella positive karyangalum njn nte lifelek attract cheyunnu ❤ daivam avane ennilek thanne ethikum enn njn urachu viswasikunnu ❤ thank God ❤ thank you Universe ❤ thank you Mam ❤sree Guruvayoorappa Sharanam Hare 🙏🕉️🙏❤ Om sri Bhadrakaliye Namah 🙏🕉️🙏❤️ sarvam sree Radhakrishnarppanamasthu 🕉️🙏❤️
@jayalakshmivasudevan8
@jayalakshmivasudevan8 7 күн бұрын
Yes Chechy njaghalll marililkayanu pinakam marannu onnikkuvan aghrahikunnu
@SreejaSanthosh-t5d
@SreejaSanthosh-t5d 7 күн бұрын
I strongly claim this positive reading ❤❤❤
@ashakarthik1061
@ashakarthik1061 5 күн бұрын
Correct reading... I dont care mind setting good for me
@KanchanaKanju-wr8dg
@KanchanaKanju-wr8dg 7 күн бұрын
എല്ലാം യൂണിവേഴ്സനെ വിട്ടുതരുന്നു... താങ്ക്സ് യൂണിവേഴ്സ് എല്ലാം നല്ലരീതിയിൽ ആവട്ടെ.. എന്റെ പേഴ്സൻ തിരിച്ചു വരും ♥️
@shajitha2468
@shajitha2468 4 күн бұрын
ഞാനും അങ്ങിനെ ഇരിക്കുന്നു ഇനി ഇങ്ങോട്ട് വരട്ടെ
@Prameela-c8t
@Prameela-c8t 8 күн бұрын
Entemakalanu thirichuvaranprarthikane univers thank you
@Prameela-w9t
@Prameela-w9t 8 күн бұрын
ഈ വ്യക്തികാരണം ഞാൻ ക്ഷമ പഠിച്ചു ❤🙏 thank you madam
@sureshmohanan8982
@sureshmohanan8982 8 күн бұрын
All positives are claim our reunion
@manjusanthosh8236
@manjusanthosh8236 7 күн бұрын
താങ്ക് യൂ യൂണിവേഴ്സ് ❤️❤️ ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏❤️
@L79090
@L79090 8 күн бұрын
I strongly claim permanent reunion and happy married life with my person ❤ Thank you God ❤ Thank you universe ❤
@bijulasasi9809
@bijulasasi9809 7 күн бұрын
Thanks universe strongly claim all positive energy ❤❤❤
@hemalathakt5693
@hemalathakt5693 8 күн бұрын
Reunion my person I claim positive energy thank u universe I trust universe
@firosmohammedali6971
@firosmohammedali6971 6 күн бұрын
Thank u thank u mahadev ❤❤❤ ohm namashivaya ❤❤ ohm vishnumaye amaha ❤❤❤
@RamaniRamani-z5u
@RamaniRamani-z5u 7 күн бұрын
സത്യം ആണ് ഭയങ്കര ഈഗോ ഉള്ളവനാണ് തേങ്കുയൂ
@user-gx9mj1ei3u
@user-gx9mj1ei3u 8 күн бұрын
റിക്കൻസിലേഷൻ ആഗ്രഹിക്കുന്നു, 100%ക്ലെയിം ചെയ്യുന്നു, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം 🙏🙏♥️🙏
@SanthitkSanthi
@SanthitkSanthi 8 күн бұрын
Maam paranjethellam 100il 100%sathyamaanu ❤❤
@DollyJoshy
@DollyJoshy 7 күн бұрын
Thanku univers 🙏🙏🙏 Thanku mam❤️❤️❤️ valare correct reading mam❤️😂👍🙏
@SanoojS-p3w
@SanoojS-p3w 8 күн бұрын
Thankyou universe thank you mam 🙏🙏🙏🙏 എല്ലാം universe ന് വിട്ടു കെടുത്തിരിക്കുകയാണ് 🙏🙏🙏
@anithakumari5446
@anithakumari5446 7 күн бұрын
Yes i believe universe Yes ibattract possitive energy Reunion with my ponnuse Thankyou thankyou thankyou universe ❤️
@asworld5100
@asworld5100 8 күн бұрын
I claim this positive energies .thank you universe ❤
@Strqerryhh._
@Strqerryhh._ 8 күн бұрын
✨♦️thanku universe thanku dekshya✨♦️🔈🖤
@nourinshabeeba1242
@nourinshabeeba1242 7 күн бұрын
I claim all the positive energies towards me
@PreethiEg-t7q
@PreethiEg-t7q 7 күн бұрын
കറക്റ്റ് റീഡിങ്ങ് 🙏🙏
@Mtm848
@Mtm848 8 күн бұрын
മാം പറഞ്ഞു മിക്ക ത ശരിയാണ ഇനിയും എല്ലാം യൂണിവേഴ് തിരിമാനിക്കട്ടെ🙏🙏🙏👍❤️🎉
@shareenaafsal1417
@shareenaafsal1417 8 күн бұрын
🙏thank u university ഇങ്ങോട്ട് വരട്ടെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു തീർച്ചയായിട്ടും മടങ്ങി വരുമെന്ന് യൂണിവേഴ്സ് തിരിച്ചു കൊണ്ടുവരുമെന്ന്❤🙏🙏🙏
@ShyniAbhi-om6mm
@ShyniAbhi-om6mm 8 күн бұрын
Ee readingil paranjittulla ealla karyangalum sathyam aanu thankyou universe 🙏🙏🙏
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 81 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 81 МЛН