നിങ്ങൾ ചോദിച്ച കാര്യങ്ങൾ | ഞങ്ങൾ വീട് മാറാനുള്ള കാരണം 😒 നമ്മുടെ സ്വന്തം വീടു പോലെ നോക്കിയിട്ടും 🥲

  Рет қаралды 17,525

Miracle Dream Couples

Miracle Dream Couples

Күн бұрын

നിങ്ങൾ ചോദിച്ച കാര്യങ്ങൾ | ഞങ്ങൾ വീട് മാറാനുള്ള കാരണം 😒 നമ്മുടെ സ്വന്തം വീടു പോലെ നോക്കിയിട്ടും 🥲
#dayinmylife #dailyvlog #dailyroutine #vlog #vlogvideo #family #familychannel #familyvlog #familytime #sad #couple #couplegoals #badexperience #home #virel #yt #youtube #youtubevideos

Пікірлер: 56
@chinjuvipin3327
@chinjuvipin3327 2 ай бұрын
നിങ്ങൾ എത്ര വർഷമായി വാടകയ്ക്കു എന്നറിയേല്ല ഞങ്ങൾ പത്തു വർഷമായി ഇതൊക്കെ അനുഭവിക്കുന്നു വീട് തരുമ്പോളും വാടക വാങ്ങിക്കുമ്പോളും ഉള്ള പെരുമാറ്റമല്ല വീട് മാറുമ്പോൾ ഇല്ലാത്ത കുറ്റങ്ങളും കുറവുകളും ഉണ്ടാവില്ല അവർക്കു പറയാൻ എപ്പോഴും അടുവാൻസിൽ നിന്നും പതിനായിരം രൂപ പിടിക്കും താക്കോൽ തരുമ്പോൾ തരാമെന്നു പറഞ്ഞു പിന്നെ സ്വഭാവം മാറും അതു കളഞ്ഞു ഇതു പൊട്ടി എന്നൊക്കെ പറഞ്ഞു പൈസ തരില്ല പിനെ പിനെ താക്കോൽ കൊടുക്കില്ല പൈസ മുഴുവൻ തന്നലെ കൊടുക്കു 😢ഇടിഞ്ഞു വീഴാരായ വീടാണേലും എന്തൊക്കെ കംപ്ലൈന്റ് ഉണ്ടേലും എന്റെ hus ആണ് ശെരിയാകുനെ എനിട്ട്‌ പോലും ഞങ്ങളോട് മനുഷ്യപറ്റില്ലാതെ പെരുമാറിയവരുണ്ട് 8000ർ രൂപ കൊടുത്തു താമസിക്കുന്ന വീട്ടിൽ ടെറസിൽ കേറി കളിച്ചതിനു എന്റെ മക്കളെ അവർ വഴക്കു പറഞ്ഞു നിങ്ങൾക് ടെറസില്ല വീട് മാത്രേ ഉപയോഗിക്കാൻ പാടൊള്ളു മേലാൽ ടെറസിൽ കേറരുത് എന്ന് പറഞ്ഞു ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ ഇരിന്നു കരയുന്ന എന്റെ മകളുടെ മുഖം ഇപ്പോഴും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. Hus നോട് പറയുമ്പോൾ എല്ലാടത്തും ഇങ്ങനൊക്കെ ആണെന്ന് പറയും ഡിപ്രെഷൻ അടിച്ചു മരിക്കാൻ വരെ നോക്കിട്ടുണ്ട് എന്റെ മകളുടെ ഭാഗ്യത്തിന് അതിൽ രക്ഷപെട്ടത് 😢ഇപ്പോൾ രണ്ടു സെന്റ് സ്ഥാലം വാങ്ങി അതിൽ ഒരു കൂര കെട്ടിപോകണം എങ്ങനെങ്കിലും എന്റെ മകളെ അതിനുള്ളിൽ ആക്കി പിന്നെ ചത്താലും ഈ ലോകത്തു ഞാനായിരിക്കും ഏറ്റവും happyest mother 😊
@AbhiandAadhis
@AbhiandAadhis 2 ай бұрын
എല്ലാം sheri ആകും ❤️❤️
@Nizasirajhere
@Nizasirajhere 2 ай бұрын
13 വർഷം ആയി
@aneettavarghese8056
@aneettavarghese8056 2 ай бұрын
ഓരോന്ന് കേൾക്കുമ്പോൾ വിഷമമ വരുന്നത് 😮
@tharachandran5091
@tharachandran5091 2 ай бұрын
ഇങ്ങനെയും ആളുകൾ ഉണ്ട് കുട്ടി ഭഗവാൻ സഹായിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@bindhuhari1120
@bindhuhari1120 2 ай бұрын
Hai, കേട്ടിട്ട് വിഷമം വരുന്നു ഞങ്ങൾ വീട് കൊടുക്കുന്നതിനു മുൻപ് paint അടിച്ചു എല്ലാം വൃത്തിയാക്കി ആണ് കൊടുക്കുന്നത്. ഇപ്പോൾ താമസിക്കുന്നവർ ഞങ്ങൾ യെ ആണ് ശല്യം ചെയ്യുന്നത് വാടക correct സമയത്തു തരാതെ.
@tharachandran5091
@tharachandran5091 2 ай бұрын
ഇങ്ങനെയും ആളുകൾ ഉണ്ട് കുട്ടി ഭഗവാൻ സഹായിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤
@abdurshimanmp7393
@abdurshimanmp7393 2 ай бұрын
ഓരോന്ന് കേൾക്കുമ്പോൾ വളരെയധികം വിഷമം തോന്നുന്നു മനുഷ്യന്മാർ പലവിധത്തിൽ
@miracledreamcouples5115
@miracledreamcouples5115 2 ай бұрын
❤️🥰
@elbypraveen7991
@elbypraveen7991 2 ай бұрын
Njangal റെൻ്റ് ന് ആണ് താമസം, ഞങ്ങളുടെ ഓണർ കുടുംബം നല്ല മനുഷ്യർ ആണ് ഞാൻ ഇപ്പൊ randdu ദിവസം ayollu നിങ്ങളുടെ വീഡിയോ kanddu തുടങ്ങിയിട്ട്, ഓണർ ടെ കാര്യം ചോദിച്ചപ്പോ പറയണം എന്ന് തോന്നി
@user-lp1bd8ps5x
@user-lp1bd8ps5x 2 ай бұрын
Engane onnum illadaa njagal chanaganachery thamasikkunne oru kuzhappavumilla
@sreejus9207
@sreejus9207 2 ай бұрын
🙏🏽 എല്ലാം നല്ലത്തിന്
@Deepthi.Renjith
@Deepthi.Renjith 2 ай бұрын
Vallatha kuttam parayum pole thonni njanum rentinanu thamasikunathu
@miracledreamcouples5115
@miracledreamcouples5115 2 ай бұрын
ആര് ഞാനോ അതേ സഹോദരി എന്റെ അവസ്ഥയാണ് അതിൽ പറഞ്ഞത് നിങ്ങൾ ആ വീഡിയോയിൽ പറഞ്ഞതൊക്കെ മുഴുവനും കേട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല . ഞങ്ങൾക്ക് അവിടെ ചെന്നപ്പോൾ തൊട്ടുള്ള അനുഭവം ആണ് പറഞ്ഞത് നമ്മൾ ഒരാളോട് നല്ലത് പോലെ നിന്നിട്ടും തിരിച്ചു അത് കിട്ടാതെ ഇരിക്കുമ്പോഴേ അതിന്റെ വേദന അറിയൂ . പിന്നെ നിങ്ങളും റെന്റിന് ആണെന്ന് അല്ലേ പറഞ്ഞേ ഈ പറഞ്ഞപോലെ എന്തേലും ഉണ്ടേൽ അപ്പോൾ മനസ്സിലാകും 😒
@user-jg4tj5zl6f
@user-jg4tj5zl6f 2 ай бұрын
മടുപ്പു തോന്നുന്ന യുട്ടൂബർ
@anilkumaranil8735
@anilkumaranil8735 2 ай бұрын
Ethokke alladavum nadakkunna karyagala rentinupolum oru veedaduthu kazhiyan pattatha pavagalund
@Devilekshmi-2002
@Devilekshmi-2002 2 ай бұрын
Athre vivaram ullu enn chindhichal mathi. Thrichu onnum parayilla ennullathinte ahangaram aanu. Dheyvam ellam kanunnund. Kutty vishamikkanda
@miracledreamcouples5115
@miracledreamcouples5115 2 ай бұрын
❤️🤗
@SreejaSisupalan-oy2kv
@SreejaSisupalan-oy2kv 2 ай бұрын
Mole 13 varshamayee njangal vadakakka orupadu duranuphavangal nerittuttundu vadakakkare ellavarkkum oru puchama molee, deyivam ennengilum nammaleyum kaanathirikkillaaa😢
@miracledreamcouples5115
@miracledreamcouples5115 2 ай бұрын
Ellavarkkum oru veedu enna swopnam sadichu edukkan sadikkatte ❤️🤗
@suruminishad5488
@suruminishad5488 2 ай бұрын
നിങ്ങൾ വാടക എടുത്തത് അല്ലാതെ ഒറ്റയ്ക്കല്ലല്ലോ
@suruminishad5488
@suruminishad5488 2 ай бұрын
അത് മാത്രം ഒറ്റയ്ക്കായാലും ശരിയാക്കിയിട്ട് നമുക്ക് താക്കോല്ക്ക് ഹാൻഡ് ഓവർ ചെയട്ടത്
@devikae.sdevikae.s
@devikae.sdevikae.s 2 ай бұрын
അയാൾ അല്ലാലോ ഓണർ.. പോയി പണിനോക്കാൻ പറ... ചേച്ചി പറഞ്ഞത് നന്നായി. അയാളെ ഏല്പിച്ചു പോയാ അയാളുടെ അനിയൻ ഇത് കാണണം.. അയാൾക് കൂടുതൽ പയിസക് മറച്ചു വടകക്ക് കൊടുക്കാൻ ആണ്. നിങ്ങളോട് ഇത് ചെയുന്നത്
@miracledreamcouples5115
@miracledreamcouples5115 2 ай бұрын
😄👍
@SneharajeevSneharajeev-vv9ud
@SneharajeevSneharajeev-vv9ud 2 ай бұрын
Chechida videok waiting ayerunn lvu chechiiii❤❤❤❤❤❤❤❤
@SariNami-bw7wm
@SariNami-bw7wm 2 ай бұрын
Yes
@chinnumani2455
@chinnumani2455 2 ай бұрын
ഞങ്ങളിപ്പോ എവിടാ ഇതൊക്കെ അനുഭവിച്ചുകൊണ്ടിരിക്കുന്നത് വാടകയ്ക്കാണ് താമസിക്കുന്ന വീട് ഇതുപോലെയാണ് ഒന്നും ചെയ്തു തരത്തില്ല നമ്മൾ മാറാൻ നിൽക്കുക എവിടെ വീട് കിട്ടിയത് എവിടെയാണ് താമസം സ്ഥലം
@vijayavijaya4283
@vijayavijaya4283 2 ай бұрын
ഞങ്ങൾ 38വർഷംമായി വാടക ക്ക് താമസം ഇനി അനുഭവി ക്കാൻ ഒന്നും ഈ ഭൂ മിയിൽ ഒന്നും ഇല്ല പണ ത്തി ന് ആർത്തി മുത്ത വീട്ടു ഉടമകൾ വാടക ക്കാർ അവരുടെ മുന്നിൽ വെറും പിച്ച ക്കാർ മരിക്കുമ്പോൾ കൊണ്ട് ദൂ ഖ മേ അവർക്കു ഉള്ളു
@miracledreamcouples5115
@miracledreamcouples5115 2 ай бұрын
Chilar Angana enthucheyyaana
@varshajayan324
@varshajayan324 2 ай бұрын
എന്താ cheya ഇങ്ങെനെ അയാൾ ചെയ്താൽ, നിങ്ങളെ കാണുമ്പോ എങ്ങെനെ അയാൾക്കു തോനുന്നു ഇങ്ങെനെ പറയാൻ 😢🙏
@miracledreamcouples5115
@miracledreamcouples5115 2 ай бұрын
Anganeyum undu chilar enthu cheyyana
@nayanababu287
@nayanababu287 2 ай бұрын
ശരണ്യ ഇത് എല്ലായിടത്തും ഉള്ളതാ 🙄🙄 നമ്മൾ നല്ല respond ചെയ്യണം കാരണം ആരുടേയും ഔദാര്യം കൊണ്ടല്ലല്ലോ നമ്മൾ ജീവിക്കുന്നെ rent കൃത്യമായി കൊടുത്തിട്ടാണ് we have the right to talk,so never mind oru vittuvezhachayum കാണിക്കണ്ട ആരോടും
@miracledreamcouples5115
@miracledreamcouples5115 2 ай бұрын
Ah enthakke paranjalum nammal parayunnathinulla marupadi alla avar tharunnathu athukondu enthu paranjittum karyam illa
@SajnaSajna-sq7zd
@SajnaSajna-sq7zd 2 ай бұрын
എനിക്കും ഈ സെയിം അനുഭവം ഉണ്ടായിട്ടുണ്ട് ഞാൻ 6 ലക്ഷം പണയത്തിനാണ് താമസിക്കുന്നത് ഞങ്ങൾ ആദ്യം താമസിച്ച വീട്ടിൽ വളരെ മോശമായ അവസ്ഥയാണ് ഞങ്ങൾക്കുണ്ടായത് അവിടന്ന് ഇറങ്ങുന്ന സമയത്ത് ഇതുപോലെ തന്നെ ഞങ്ങടെ പൈസ പിടിച്ചു വെച്ചായിരുന്നു എന്തൊക്കെ നശിപ്പിച്ചിട്ടുണ്ടെന്നും നോക്കാൻ വേണ്ടി ഞങ്ങൾ ആ വീട്ടിൽ ചെല്ലുമ്പോൾ ആ വീടിന്റെ ഒരു അവസ്ഥ കാണണമായിരുന്നു ബാത്റൂം ഒക്കെ പൂപ്പല് പിടിച്ച് ആകെ വൃത്തികേടായി കിടക്കുകയായിരുന്നു എന്നിട്ട് ഞാൻ ഒറ്റയ്ക്ക് നിന്ന് ക്ലീൻ ചെയ്തു എന്നിട്ട് അവർ പറയുകയാണ് ഞങ്ങൾ അവിടുന്ന് പോരുമ്പോൾ ആ വീടിന്റെ പെയിന്റ് അടിച്ചിട്ടുണ്ടായിരുന്നു ഇങ്ങനെയൊന്നുമല്ല കിടന്നതെന്ന് കിടന്നതെന്ന്
@angelsgarden7743
@angelsgarden7743 2 ай бұрын
Njagal um panayathinayirunnu thamasichirunnath kazhinjakollam vare but pulli bankil ninnu loan edutheduthit adachitillayirunnu ath japthiyayi njngade cashum thannilla chothikkan ayal thamasikunnidathu chennathinu pulli njngal veetklakayari akramichu nnum paranju case koduthu churuki paranjal njagade cashum thannilla orupad vedhanipikkem cheythu police stationum kayari ithivare cash thirike thannitilla ipo njngal rent nu thamasikendi vannu. Parayananenkil orupadund
@miracledreamcouples5115
@miracledreamcouples5115 2 ай бұрын
Chilarokke angana enthu cheyyana 🤦‍♀️
@miracledreamcouples5115
@miracledreamcouples5115 2 ай бұрын
Ithuvareyum kittiyille appol
@angelsgarden7743
@angelsgarden7743 2 ай бұрын
@@miracledreamcouples5115 illada kittiyitilla athorkumbol vishamavanu
@miracledreamcouples5115
@miracledreamcouples5115 2 ай бұрын
Ano chilar anganaanu orale pattichu edukkunna onnum nila nilkkilla athinullathu avarkku kittum vishamikkanda 🥰
@VaishnaviAnil-ci3vj
@VaishnaviAnil-ci3vj 2 ай бұрын
Ippol evideyane veedue eduthathe
@MeghaRenjith-nr8yh
@MeghaRenjith-nr8yh 2 ай бұрын
Njanum husband rent erikkan thudangitt 3 yrs aayi 2 veed maari. Onnente pregnancy timil upstair kayaran pattathath kondum . Onnu enik delivary aayappo njn ente veetilek poyappozhum aaanu. 1st marippo avar veedu vannu nokkuka polum cheythittilla. Avar ningal chavi ground floor erikkunnavare elpicholu advance payment g pay cheythu taranna paranje . 2nd time avar ningal delivary kazhinju kunjinem kondu engot varanm ennum paranja avidunn vitte. Pakshe njgalk ath ullilek ulla veedayath kond kunjullath kondum avidek return pokan saadhichillla. Engiluk ippozhum vilikkukayaum njgal parasparam pokukayum ellam cheyyum. Molde 1st bdyk avar varuka okke cheythirunnu.ippo njgal thamsikkunnar aanengil athilum paavam.aanu. avar idak enik vayyathappo mole nokki tharum. Enth special food undakkiyalum kondu tharm. Avarude family pole aanu njgale kanunne. Njgalk ethu vare angane oru bad experience undayitte ellla❤
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 2 ай бұрын
🥰🥰🥰
@advikaworld3268
@advikaworld3268 2 ай бұрын
Ninglu sawnthamayit oru veed nokku ilee ithupole ethranalu anubhavikum 😒
@adhidevbiju4263
@adhidevbiju4263 2 ай бұрын
Hai ❤❤
@three_roses5629
@three_roses5629 2 ай бұрын
❤❤❤❤❤❤❤
@three_roses5629
@three_roses5629 2 ай бұрын
❤❤❤❤❤
@aneettavarghese8056
@aneettavarghese8056 2 ай бұрын
ഞാനെത്തി ❤
@aswathyvishnuvishnu1311
@aswathyvishnuvishnu1311 2 ай бұрын
Hai da
@aneetajose6629
@aneetajose6629 2 ай бұрын
Saramilleda
@VyghaRaj-z4g
@VyghaRaj-z4g 2 ай бұрын
❤️
@neethuNeethuNidhaGokulG
@neethuNeethuNidhaGokulG 2 ай бұрын
Entha long video idathe pettannu angu theerunnapole
@jeenabiju8705
@jeenabiju8705 2 ай бұрын
ഈ വീടിനു എത്ര ആണ് മോളെ rent?
@athiraas7593
@athiraas7593 2 ай бұрын
First ❤
@anilasumod
@anilasumod 2 ай бұрын
❤hai da❤❤
@aibakvlogs3580
@aibakvlogs3580 2 ай бұрын
Hai
@ElsyMathew-cz7uz
@ElsyMathew-cz7uz 2 ай бұрын
❤️❤️❤️
Whoa
01:00
Justin Flom
Рет қаралды 60 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 103 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Happy Onam | Onam as a Wifey | Diya Krishna
45:30
Ozy Talkies
Рет қаралды 528 М.
24 HOURS HOME DUTY 🤩
16:36
Praveen Pranav
Рет қаралды 392 М.