ഇതിന്റെ മുമ്പ് ഉസ്താന്റെ ഒരു വിഡിയോയിൽ ഞാൻ കേട്ടിരുന്നു സുബ്ഹി നിസ്കാരത്തിന്റെ മുമ്പുള്ള സുന്നത് നിസ്കാരത്തെ പറ്റി പറഞ്ഞത് الحمد للهഅതിന്റെ ശേഷം ഞാൻ നിസ്കരിക്കാൻ തുടങ്ങി 🤲റബ്ബ് ഉസ്താൻ ആഫിയതുള്ള ദീര്ഗായുസ്സിനെ നൽകട്ടെ ഇനിയും ഒരുപാട് കാലം ഇത് പോലെ നല്ല ഇൽമ് പറഞ്ഞു തരാൻ റബ്ബ് തൗഫീഖ് നൽകട്ടെ أمين يا رب العالمين ببركة رسول الله صلى الله عليه وسلم🤲🤲
ഉസ്താദേ ഭയങ്കര വിഷമത്തിലാണ് ഞങ്ങളുടെ വിഷമങ്ങളും മാറാൻ ദുആ ചെയ്യുന്നു നിങ്ങളുടെ പ്രഭാഷണം എപ്പോഴും ഞങ്ങൾ കേൾക്കും കേട്ടാലും മതിവരാത്ത പ്രഭാഷണം ആണ് അഫിയത്തുള്ള ദീർഘായുസ്സ് അള്ളാഹു നൽകട്ടെ
@RafeekDcs8 ай бұрын
ഒരു പാട് ചിന്തിപ്പിക്കുന്ന ചോദ്യങ്ങള്‍ ഉണ്ട് ഇതില്‍. Masha Allah