No video

നിങ്ങടെ ഭവനത്തിൽ ഒരു പുതിയ അനുഗ്രഹത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുവാൻ ഒരു നദിയെ ദൈവം ഇന്ന് തുറക്കും.

  Рет қаралды 13,548

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്

Күн бұрын

ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
SEND YOUR TODAY'S OFFERING
CHRISTY P JOHN
FEDERAL BANK TIRUVALLA
AC:10290100314934
IFSC : FDRL0001029
Gpay: 9048417533
ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
/ @christyjohnsbibletalk...
🔔 ബട്ടൺ അമർത്തുക.
️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
🕎Pr Christy P John
9048417533🕎
നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
🖥️ 9048417533
പ്രയർ ലൈൻ
🛐 9207492322, 7560867533
✴️✴️✴️✴️✴️✴️✴️✴️
മേൽവിലാസം
Pr. Christy P John
Bethlehem, Pallikunnel
Thottakkadu P O Vakathanam
Kottayam 686539.
⏺️⏺️⏺️⏺️⏺️⏺️⏺️⏺️
Produce &Copyright 2023
Owned By
Pastor Christy. P. John

Пікірлер: 730
@manikuttymanikutty4553
@manikuttymanikutty4553 Ай бұрын
യേശുവേ എന്റെ ജീവിതത്തിൽ ഒരു പുതിയവഴി തുറക്കണമേ തലമുറയെ അനുഗ്രെഹിക്കണമേ സമാധാനം സന്തോഷം സ്വസ്ഥത നല്കണമേ യേശുവേ ഒരു വലിയ അനുഗ്രഹത്തിന്റെ നദി എന്റെ ഭാവനത്തിലേക്ക് ഒഴുക്കണമേ 🙏🙏🙏🙏🙏🙏🙏
@mohammedajuba9610
@mohammedajuba9610 Ай бұрын
Easuvremakante joli thadasam mattitharename
@user-kk3dd8mj8o
@user-kk3dd8mj8o Ай бұрын
കർത്താവെ എന്റെ ജീവിതത്തിൽ ഒരു വഴി തുറക്കണമേ 🙏മുന്നോട്ടു വിടില്ല എന്ന് വാദിക്കിന്നവരുടെമുന്നിൽ അപ്പാ വഴി ഒരുക്കണമേ 🙏🙏സ്തോത്രം നാഥാ 🙏🙏കടഭാരം മാറ്റി തരണമേ കർത്താവെ 🙏Amen🙏Amen🙏🙏🙏
@sandra.s2883
@sandra.s2883 Ай бұрын
Amen 🙏🙏🙏ii
@tintusam8832
@tintusam8832 Ай бұрын
ഇന്നുമുതൽ ദൈവീക അനുഗ്രഹത്തിന്റെ നിലക്കാത്ത നദി എന്റെ ജീവിതത്തിൽ ഒഴുകിതുടങ്ങും... ആമേൻ യേശുവേ 🙏
@vinovivincent4465
@vinovivincent4465 Ай бұрын
എൻ്റെ ജീവിതത്തില് ശുന്ന്യതയ് മാറ്റിമറിച്ച കർത്താവ് എല്ലാ അനുഗ്രഹങ്ങൾ തരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ
@jessykunjumon4312
@jessykunjumon4312 Ай бұрын
ആത്മ നദി എന്റെ വീട്ടിലേക്കും ഒഴുകുവാൻ വേണ്ടി പ്രാർത്ഥിക്കണമേ . എന്റെ കുഞ്ഞുങ്ങളുടെ ഭാവിയിലേക്ക് ആ ആത്മ നദി ഒഴുകട്ടെ.
@user-nn8bb1oq6f
@user-nn8bb1oq6f Ай бұрын
എന്റെ മോൻ ശ്രീജിത്ത്‌ നന്നായി ഇഗ്ലീഷ് എഴുതുവാനും വായിക്കുവാനും പഠിക്കണം അവിടുന്ന് കൂടെ ഉണ്ടായിരികേണമേ എല്ലാം പരീക്ഷയിലും എന്റെ മക്കൾക്ക്‌ വിജയം നൽകി അനുഗ്രെഹികേണമേ
@anjujagan3521
@anjujagan3521 Ай бұрын
ഞങ്ങളുടെ എല്ലാം നിയോഗങ്ങളുടെ മേലും അവിടുത്തെ നദി ഒഴുക്കണേ യേശുവേ ammen
@jayamathew6468
@jayamathew6468 Ай бұрын
Amen Amen Amen🙏
@sudheeshgopi1415
@sudheeshgopi1415 Ай бұрын
റാണി ബ്രദർ എന്റെ ഫർത്താവിനെയും മൂന്ന് മക്കളെയും അനുഗ്രെഹിച്ചു പ്രാർത്ഥിക്കണം 🙏എന്റെ മൂത്ത രണ്ടു മക്കൾക്കും ഉപജീവന വഴിയിൽ നന്മയും വിടുതലും നല്ല ഫാവികൾ നൽകി നല്ലൊരു ഫവനം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ സ്തോത്രം
@jinshasamjinshasam
@jinshasamjinshasam Ай бұрын
വീടിന് വേണ്ടി പ്രാത്ഥിക്കുന്നു സ്റ്റേ ത്രം ആ മേൻ ദൈവം തരും ഇത് കാണുന്ന വരെല്ലാം ദയവ് ചെയ്തു ആത്മാത്ഥമായി പ്രാത്ഥിക്കണമേ ഞാൻ വിശ്വസിക്കുന്നു ദൈവം ആ നന്ദന ദി ഇന്ന് ഒഴുക്കും ആ മേൻ
@tintujohn2261
@tintujohn2261 Ай бұрын
Amen
@seenanelson5581
@seenanelson5581 Ай бұрын
യേശുവേ എൻ്റെ കടബാധ്യത മാറ്റാൻ ഒരു വഴി തുറക്കണമെ നാഥാ
@ArunsAshok
@ArunsAshok Ай бұрын
യേശു അപ്പ ഞാൻ ഈ സിസ്റ്ററിനോട് ചേർന്ന് പ്രാർത്ഥിക്കുന്നു കടങ്ങൾ തീർത്ത് കൊടുക്കുവാൻ ഒരു വഴി തുറന്നു കൊടുക്കണേ വിശാല കൊടുത്ത് അനുഗ്രഹിച്ചതിനൽ നന്ദി പറയുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ
@seenanelson5581
@seenanelson5581 Ай бұрын
യേശുവേ എൻ്റെ ജീവിതത്തിൽ സമാധാനം തരണമേ അപ്പാ
@praminmani1615
@praminmani1615 Ай бұрын
അപ്പാ എല്ലാത്തിനും വഴി തൊറന്ന് തരണേ അപ്പാ, കടം കൊണ്ടു വല്ലാത്ത പ്രീയസത്തിൽ ആണ് അപ്പാ... 🙏🙏🙏
@rakeshedachery3899
@rakeshedachery3899 Ай бұрын
2 കൊരിന്ത്യർ 8:9 നമ്മുടെ കർത്താവായ യേശുക്രിസ്‌തു സമ്പന്നൻ ആയിരുന്നിട്ടും അവൻറെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.
@rajanibrajani
@rajanibrajani Ай бұрын
കർത്താവെ ന്റെയ പ്രശ്നത്തിൽ. ഇടപെടണേ
@GeethaR-qg4qp
@GeethaR-qg4qp Ай бұрын
എന്റെ ജീവിതത്തിലെ ശൂന്യത മാറ്റി അനുഗ്രഹത്തിന്റെ ഒരു നദി തുറക്കണമേ ആമേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿
@sajitha7987
@sajitha7987 Ай бұрын
ആമേൻ സമൃദ്ധിയിലൂട് നടത്തണമേ കൃപ നൽകണമെ പരിശുദ്ധാൽമാവ് ഞങ്ങളിൽ നിറയണമെ ആമൻ
@JayababulalJayababulal
@JayababulalJayababulal Ай бұрын
എന്റെ അപ്പാ എന്റെ എല്ലാം പ്രാർത്ഥനയുടെ മേലും അപ്പൻ ഒഴുക്കുന്ന നദി ഒഴുകുന്നതിനായി സ്തോത്രം
@vanajamary4338
@vanajamary4338 Ай бұрын
Thanku God thanku God thanku God ❤❤❤❤
@princejacob4699
@princejacob4699 Ай бұрын
ബ്രദർ ഞങ്ങൾക്ക് ഒരു വീടില്ല. എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും സ്വാതന്ത്രമയും santhoshamayum താമസിക്കാൻ ഒരു വീട് വേണം അതിനുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@rakeshedachery3899
@rakeshedachery3899 Ай бұрын
നീ നിറെക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തിപ്രാപിക്കയും ചെയ്യും. ആവർത്തനപുസ്തകം 6:11
@rakeshedachery3899
@rakeshedachery3899 Ай бұрын
ആവർത്തനം 6:11 പ്രഖ്യാപിക്കുക. 🙏🏻🥰
@johnvjoseph2609
@johnvjoseph2609 Ай бұрын
God will provide you best house
@reshmashaji4842
@reshmashaji4842 Ай бұрын
Amen🙏​@@rakeshedachery3899
@adershvlogs8788
@adershvlogs8788 Ай бұрын
അപ്പാ എൻ്റെ സാമ്പത്തിക സ്രോതസ് തുറന്നു തന്നതിന് നന്ദി അപ്പാ നന്ദി..മക്കളുടെ മനസ്സിൽ ജ്ഞനം പകർന്നു കൊടുക്കേണമേ..ആമേൻ
@abrahamjoseph1984
@abrahamjoseph1984 Ай бұрын
ബ്രദറെ ഞങ്ങൾ ഒരു ചെറിയ വീട് വാങ്ങിച്ചു 30 ലക്ഷം ലോൺ എടുത്താണ് അത് മേടിച്ചത് അതിന്റെ ബാക്കി നീ ഒരു ലക്ഷം രൂപ കൂടെ ആ ഉടമസ്ഥന് തരണമെന്ന് ഇന്നലെ വിളിച്ചുപറഞ്ഞു ലോൺ അടച്ചു തീർക്കാനും ആ പൈസ തന്ന സഹായിക്കാനും സഹായിക്കാനും ദൈവത്തോട് പ്രാർത്ഥിക്കണമേ ആമേൻ
@BabuSobana-kk7be
@BabuSobana-kk7be Ай бұрын
ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👏👏👏👏👏👏👏👏👏
@user-ds1sp9kk6y
@user-ds1sp9kk6y Ай бұрын
കർത്താവേ സ്വസ്ഥതയുള്ള നദി എന്റെ ഭവനത്തിലേക്ക് ഒഴുകണേമേ ആമേൻ സന്തോഷത്തിന്റെ സമാധനത്തിന്റെയും നദി ഒഴുകി വരണമേ ആമേൻ
@vanajamary4338
@vanajamary4338 Ай бұрын
Appa appa hallelujah 🙌 Hallelujah 🙌 ❤❤❤
@jubyjiss8357
@jubyjiss8357 Ай бұрын
യേശുവേ ഞങളുടെ വിഷയത്തിൽ ഇടപെടണമേ
@lekhabpradeep7277
@lekhabpradeep7277 Ай бұрын
Amen, Amen, Amen, Amen, Amen
@user-mz7ks1yt6o
@user-mz7ks1yt6o Ай бұрын
ആമേൻ കർത്താവേ എൻ്റെ എൻറെ ഭർത്താവിൻറെ രക്ഷിക്കേണമേ എൻറെ കടത്തിൽ നിന്നും രക്ഷിക്കേണമേ ആഹാരത്തിന് മരുന്നും ഉള്ള വഴി കാണിക്കേണമേ
@shineyninan6009
@shineyninan6009 Ай бұрын
ബ്രദർ, തകർച്ചയുടെ വക്കിൽ എത്തിനിൽക്കുന്ന കുടുംബ ജീവിതം സന്തോഷമായി തിരികെ കിട്ടുന്നതിനായിട്ടും ഒരു നല്ല ജോലി ലഭിക്കുന്നതിനായും സൗമ്യയ്ക്കുവേണ്ടി പ്രാർത്ഥിക്കണെ
@ArunsAshok
@ArunsAshok Ай бұрын
എന്റെ ജീവിതത്തിലെ ദാരിദ്രത്തിന്റെയും ഇല്ലായ്മയുടെയും കാലം കഴിഞ്ഞിരിക്കുന്നു ആമേൻ
@seenanelson5581
@seenanelson5581 Ай бұрын
ആമേൻ ആമേൻ
@mollyvarghese4917
@mollyvarghese4917 Ай бұрын
ആമേൻ എന്റെ കണ്ണുനീരിന്നും, വേദനക്കും അറുതി വരാൻ പോകയാണ്, നദിയുടെ ഒരു ഒഴുക്ക് കണ്ട് ഞാൻ സന്തോഷിക്കാൻ പോകയാണ് വിശ്വസിക്കുന്നു അതിനെ വരവേൽക്കാൻ പോകയാണ് നന്ദി അപ്പായേ ❤️❤️❤️❤️❤️❤️❤️❤️❤️
@venkateswaranvenkateswaran398
@venkateswaranvenkateswaran398 Ай бұрын
ᴀᴍᴇɴ
@anjujagan3521
@anjujagan3521 Ай бұрын
ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ഹല്ലേലുയ സ്തോത്രം അപ്പാ
@RobleKJohn
@RobleKJohn Ай бұрын
ഹല്ലേലുയ ആമേൻ 🙏
@sophymorais608
@sophymorais608 Ай бұрын
Amen Amen Amen Hallelujah Amen 🙏 Hallelujah 🙏🙏🙏
@lillyjoshy4366
@lillyjoshy4366 Ай бұрын
Yeshuve jeevajalathinte nadhi njangale bhavanathil ozhukete amen 🙏🏿🙏🏿🙏🏿
@MINI.191_7
@MINI.191_7 Ай бұрын
Amen Amen Amen Amen Amen Amen Amen
@VidyavidyaVidya-mh7qm
@VidyavidyaVidya-mh7qm Ай бұрын
ആമേൻ യേശുവേ എന്റെ പ്രാർത്ഥന ചെവി കൊല്ലേനമേ ❤❤❤
@SindhuPK-tu2gi
@SindhuPK-tu2gi Ай бұрын
ഈശോയെ കുടുംബത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളും രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും ജോലിയിലെ തടസ്സങ്ങളും എല്ലാം വിട്ടു മാറി പരിശുദ്ധാത്മാവ് നിറയുവാൻ വേണ്ടി പ്രാർത്ഥിക്കണമേ😭🙏🙏🙏
@ancygeorge244
@ancygeorge244 Ай бұрын
Amen
@babyvarghese9263
@babyvarghese9263 Ай бұрын
Hallelujah Amen
@SelinaAchankunju-wy3ir
@SelinaAchankunju-wy3ir Ай бұрын
എന്റെ യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ യേശു അപ്പാ.. നന്ദി അപ്പാ നന്ദി.
@mollyvarghese4917
@mollyvarghese4917 Ай бұрын
ആമേൻ എന്റെ ഭവനം ദൈവനഗരം ആകാൻ പോകയാണ് 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@bettythomas6846
@bettythomas6846 Ай бұрын
ദൈവദാസനെ ആത്മ നദി എന്റെ ജീവിതത്തിൽ ഒഴുകി പരിശുദ്ധത്മ ശക്തി പ്രാപിപ്പാൻ പ്രാർത്ഥിക്കണമേ. ആമേൻ
@ArunsAshok
@ArunsAshok Ай бұрын
എന്റെ ഇപ്പോഴത്തെ ശൂന്യതയിലേക്ക് യേശുവിന്റെ ഒഴുക്ക് വന്നിരിക്കുന്നു ആമേൻ
@reenathomas4224
@reenathomas4224 Ай бұрын
ആമേൻ ഹല്ലേലുയ 🙋🏻‍♀️ എന്റെ വീട്ടിൽ ദൈവിക നദി ഒഴുകി വരുന്നതിനായിട്ട് സ്തോത്രം. ദൈവിക ആലോചന ഏറ്റെടുക്കുന്നു അപ്പാ.. 🙏🏻
@mollyvarghese4917
@mollyvarghese4917 Ай бұрын
ആമേൻ ഞാൻ സ്വസ്ഥതയിലേക്ക് പ്രവേശിക്കാൻ പോകയാണ് ❤️❤️❤️❤️❤️
@sarammarajan5986
@sarammarajan5986 Ай бұрын
Sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram
@rajeevrajappan9659
@rajeevrajappan9659 Ай бұрын
🎉❤❤❤🎉 നന്ദി പരിശുദ്ധാത്മാവേ... നന്ദി യേശുവേ 🎉❤❤❤🎉
@mayamahesh1083
@mayamahesh1083 Ай бұрын
ആമേൻ എന്റെ അപ്പാ അനുഗ്രഹ നദി യെ എന്റെ ഭവനത്തിൽ ഒഴുക്കേണമേ ഹല്ലേലുയ ഹല്ലേലുയ സ്തോത്രം
@ArunsAshok
@ArunsAshok Ай бұрын
എന്റെ ജീവിതത്തിൽ സന്തോഷം കൊണ്ട് വരുന്ന നദി എന്നിലേക്ക് ഒഴുക്കി വരുന്നു ആമേൻ
@akhil7430
@akhil7430 Ай бұрын
Amen yeshuve nanni daivame😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 amen
@binisajeesh4431
@binisajeesh4431 Ай бұрын
ആമേൻ 🙏ഇതാ കർത്താവിന്റെ ദാസി. അവിടുത്തെ വാക്ക് എന്നിൽ നിറവേറട്ടെ ❤️🙏
@OmanaC-nk3id
@OmanaC-nk3id Ай бұрын
കർത്താവേ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം
@renukababu6779
@renukababu6779 Ай бұрын
AMEN🔥🔥🔥🔥 AMEN🔥🔥🔥🔥 AMEN🔥🔥🔥🔥🔥 AMEN🔥🔥🔥🔥🔥
@elizabethkunjachan2107
@elizabethkunjachan2107 Ай бұрын
എന്റെ യേശു കർത്താവേ... ഇനിയെങ്കിലും ഞങ്ങളുടെ ആവശ്യത്തിൽ ഇടപടണമേ 💓🙏🔥
@BeenaCleetus-hc7mp
@BeenaCleetus-hc7mp Ай бұрын
Ameñ appaa ameñ. Aa. Ozhukku. Thannathinai. Nanni nanni appaaa 👏👏👏👏👏👏
@Sharada435
@Sharada435 Ай бұрын
യേശുവേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@suryakala9418
@suryakala9418 Ай бұрын
യേശുവേ എനിക്ക് മനസ്സിനെ നിന്ത്രക്കൻ അവിടുത്ത കരുത്ത നൽക്കണ അമർ യേശുവേ
@anandavally2579
@anandavally2579 Ай бұрын
എല്ലാ മഹത്വവും എന്റെ ഈശോയ്ക്ക് സ്തോത്രം നന്ദി നന്ദി നന്ദി ആമേൻ, ഈ ദൂത് ആകുന്ന നദി ഇന്നു മുതൽ എന്റെയും മക്കളുടെയും ഭാവിയിലേക്ക് ഒഴുകുന്നു ആമേൻ🙏🙏🙏❤❤❤
@RobleKJohn
@RobleKJohn Ай бұрын
കർത്താവെ എന്റെ വീടിന്റെ ഡോക്യൂമെന്റസ് എത്രയും വേഗം ശരിയായി ലഭിക്കാൻ അനുഗ്രഹിക്കേണമേ 🙏😭 ഹല്ലേലുയ ആമേൻ 🙏😭ബബിത 🙏
@antonythomas1932
@antonythomas1932 Ай бұрын
ഞാൻ കർത്താവിനോട് പ്രാർത്ഥിക്കാം 🙏🙏🙏
@nishajo7122
@nishajo7122 Ай бұрын
Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen
@IndiraVijayan-ip8xp
@IndiraVijayan-ip8xp Ай бұрын
Amen.Amen.Amen.Halleluya.Sthothram.Appaaa.Nandi.Appaaaa
@PreethaRaniTE
@PreethaRaniTE Ай бұрын
ആമേൻ
@Joshwaja10
@Joshwaja10 Ай бұрын
Amen 🙏 amen 🙏 amen 🙏
@sarammarajan5986
@sarammarajan5986 Ай бұрын
Sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram
@suniajayan230
@suniajayan230 Ай бұрын
Amen വിശ്വസിച്ചവർ പോലും വേദനിപ്പിച്ചു തകർക്കാൻ നടക്കുന്ന ദുഷ്ട ശക്തികൾ ദൈവത്തെ അറിയണം ആമേൻ ആമേൻ ആമേൻ
@sujaalex9972
@sujaalex9972 Ай бұрын
ആമേൻ.ഞാൻ ഇതു വരെ കണ്ടിട്ടും അനുഭവിച്ചിട്ടും ഇല്ലാത്ത വലിയൊരു അനുഗ്രഹത്തിന്റെ ഒഴുക്ക് എന്റെ ഭവനത്തിൽ കുടുംബത്തിൽ ആരംഭിച്ചതിനായി സ്തോത്രം. ആമെൻ.
@bobbyregi334
@bobbyregi334 Ай бұрын
Amen Amen Amen
@KuttoosanumCousinsum
@KuttoosanumCousinsum Ай бұрын
യേശുവേ അപ്പാ നന്ദി സ്തുതി സ്തോത്രം ആമ്മേൻ
@allybenny1209
@allybenny1209 Ай бұрын
യേശുവേ മകനിൽ ദൈവശക്‌തിപകരണമേ🙏🙏🙏
@anjujagan3521
@anjujagan3521 Ай бұрын
അനുഗ്രഹത്തിന്റെ നദി ഒഴുക്കണേ അപ്പാ
@susmmasakaria6268
@susmmasakaria6268 Ай бұрын
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
@sasikumarr1004
@sasikumarr1004 Ай бұрын
ഇതു എനിക്കും എന്റെ അമ്മയ്ക്കും ഉള്ള ദുത്താണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു ഏറ്റെടുക്കുന്നു വിശ്വസിക്കുന്ന എല്ലാപേർക്കും ഈ ദുത് അനുഭവമായി തീരേട്ടെ എന്ന് പ്രാർത്ഥിക്കുന്നു അഭിഷിക്കത്തനെയും കുടുംബത്തെയും നമ്മുടെ കർത്താവായ യേശു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@nishakathirnishakathir292
@nishakathirnishakathir292 Ай бұрын
Amen Hallelujah🙏🙏🙏🙏🙏🙏
@rosammajoseph3967
@rosammajoseph3967 Ай бұрын
Praise you Jesus hallelujah
@geethabernice8129
@geethabernice8129 Ай бұрын
Amen thank you Jesus
@rajic1113
@rajic1113 Ай бұрын
ആമേൻ ഞാൻ കാണാത്ത നദി എന്റെ ഇടയെൻ എനിക്ക് വേണ്ടി തുറന്നതിനു നന്ദി. ആമേൻ 🙏🙏🙏
@maniammamohan7179
@maniammamohan7179 Ай бұрын
ദൈവിക സ൦സ്കാരത്തിൻറെനദികർത്താവേഎൻറെഭവനത്തിൽ ഒഴുകണമേ
@sreekuty8452
@sreekuty8452 Ай бұрын
എല്ലാം അനുഗ്രഹങ്ങളും തടസംപ്പെട്ടു കിടക്കുന്നു 🙏🏻യേശുവേ അത് matttane 🙏🏻
@maryvalsala9490
@maryvalsala9490 Ай бұрын
Eshoyeee parishudhanmave a valiya santhosham samadanam sambhathum arogyam aiswaryam aarogyam nalkiyathine thanks appaaaaa
@rachelmathew5016
@rachelmathew5016 Ай бұрын
Praise the Lord Hallelujah Amen 🙏🙏🙏.
@suvarnaanil2130
@suvarnaanil2130 Ай бұрын
ആമേൻ അക്ഷയ് മോൻ നല്ല ഒരു ജോബ് ലഭിക്കുന്നതിനായി പ്രാർത്ഥിക്കണമേ 👏❤️❤️💕💕🙏🙏🌹🙏🙏💕💕❤
@suvarnaanil2130
@suvarnaanil2130 Ай бұрын
സ്വസ്ഥതയിലുള്ള വെള്ളത്തിന്റെ അരികത്തേക്ക് അവിടുന്ന് എന്നെ നടത്തുന്നു ആമേൻ 👏❤️❤️🙏🌹🌹🌹
@athira8721
@athira8721 Ай бұрын
എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം ഞങ്ങളുടെ ജീവിതത്തിലെ ജീവന്റെ വഴി ഒഴികെണമേ ആമേൻ🙏🙏
@lijiaustin8716
@lijiaustin8716 Ай бұрын
എന്റെ വീട്ടിൽ സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും ഒഴുക്ക് എന്റെ ജീവിതത്തിലും ഇന്ന് മുതൽ കർത്താവ് ഒഴുക്കി തരും
@valsaj3972
@valsaj3972 Ай бұрын
യേശുവേ എനിക്കുവേണ്ടി മകൾക്കുവേണ്ടി അത്ഭുതം പ്രവർത്തിക്കേണമേ
@abeljose-uo9fy
@abeljose-uo9fy Ай бұрын
Amen amen hallelujah hallelujah hallelujah sthothram sthothram amen sthothram
@nalininavooriparambath535
@nalininavooriparambath535 Ай бұрын
അപ്പാ എന്നെ അവിടുന്ന് കൈ പിടിച്ചു നടത്തണേ എന്റെ ദാരിദ്ര്യ ദുഃഖങ്ങൾ അവസാനിക്കട്ടെ..
@runcyjkumar8567
@runcyjkumar8567 Ай бұрын
Amen Amen Amen. Glory to God..
@ushasam5695
@ushasam5695 Ай бұрын
Amen sthothram yesappa
@SriVasanthi
@SriVasanthi Ай бұрын
ഞങ്ങൾക്ക് നല്ലൊരു വീടുവാങ്ങാൻ കൃപചെയ്യണേനാഥ. ഞാൻ കഴിഞ്ഞ നാളുകളിൽ ഒരുസ്വപ്നംകണ്ടു. കടലിൽനിന്നും കൂറ്റൻ തിരമാലകൾ ആകാശത്തേക്കുയരുന്നു.. 1,2,3,4,5, ഇപ്രകാരം കുറച്ചുകൂറച്ചായി പൊങ്ങിപൊങ്ങി 5 മത് തിരമാല വലുതായിരുന്നു . തെളിഞ്ഞ ജലം എന്നിലോട്ടു അടുത്തുവന്നുകൊണ്ടിരിക്കുന്നു.. പ്രതിക്കൂലങ്ങളെ ജയിക്കാനുള്ള കൃപ തരണേ പൊന്നു നാഥാ. 🙏🙏🙏🙏🙏🙏🙏
@padmakumardr8380
@padmakumardr8380 Ай бұрын
ആമേൻ എൻ്റെ കുടുംബത്തിലെ ശുന്യത മാറി വേകാൻ ദൈവമേ അനുഗ്രഹിക്കട്ടെ ആ മേൻ
@jeenamohan8476
@jeenamohan8476 Ай бұрын
അപ്പയേശുവേ എന്നും കലഹവും പിണക്കവും ആണ് അങ്ങ് എന്റെ വീട്ടിൽ സന്തോഷം പകരണമേ
@sreekalagk9306
@sreekalagk9306 Ай бұрын
❤❤❤❤❤ആമേൻ
@shinyvarghese7784
@shinyvarghese7784 Ай бұрын
ഇന്നത്തെ പ്രവചന dhooth എനിക്കു വേണ്ടിയാണു. എന്റെ കുടുംബത്തിന് വേണ്ടിയാണു. എന്റെ ദൈവം എനിക്കു തരും എല്ലാം. Amen
@vasanthawatson9232
@vasanthawatson9232 Ай бұрын
Amen Amen Amen ❤️❤️❤️sthothram sthothram sthothram sthothram sthothram ❤️❤️❤️hallelujah hallelujah hallelujah hallelujah ❤️❤️❤️❤️❤️
@ushathomas5215
@ushathomas5215 Ай бұрын
Praise the Lord amen 🙏
@OmanaC-nk3id
@OmanaC-nk3id Ай бұрын
നന്ദി കർത്താവേ സ്തോത്രം
@sudheeshkunnathusserry1535
@sudheeshkunnathusserry1535 Ай бұрын
കർത്താവെ ആമേൻ 🔥സ്തോത്രം 🙏
@Kunji_Kurunji_vlogs
@Kunji_Kurunji_vlogs Ай бұрын
Amen
@user-dd8jl2qc1p
@user-dd8jl2qc1p Ай бұрын
അപ്പ എന്റെ വിഷയത്തിൽ വിടുതൽ തരണേ അടയപ്പെട്ട വഴി തുറന്നു തരേണമേ ഇന്നലെ കോട്ടയത്ത്‌ ആരാധന കൂടുവാൻ എനിക്ക് സാധിച്ചു
@SandyaSandya-wf1db
@SandyaSandya-wf1db Ай бұрын
കർത്താവേ എനിക്കൊരു തലമുറയെ തരേണമേ
@Sharada435
@Sharada435 Ай бұрын
യേശുവേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@lailammaaji5592
@lailammaaji5592 Ай бұрын
Karthave ngalude sambthika budhimuttukal matti thannu anugrahikaname amem
അത്ഭുത വിടുതൽ പ്രാർത്ഥന| ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN
32:35
CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്
Рет қаралды 60 М.
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 42 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 8 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 8 МЛН
DAILY BLESSING 2024 AUGUST 22/FR.MATHEW VAYALAMANNIL CST
10:56
Sanoop Kanjamala
Рет қаралды 398 М.
നമുക്കൊന്ന് നടന്നു പ്രാർത്ഥിക്കാം|  ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN
27:38
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 42 МЛН