നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന മൈക്രോസ്കോപ്പിക് കാഴ്ചകൾ കണ്ടാലോ ? Things You Can See Under Microscope

  Рет қаралды 2,236,265

Sixth Sense Malayalam

Sixth Sense Malayalam

Жыл бұрын

A microscope is a device that can magnify things that cannot be seen by our eyes. Did you know that the Dutchman Zacharias Janson invented the microscope in 1590? Have you ever wondered what we can see if we look at the things we use and see in our daily life through a microscope? For example, would you believe that if you look under a microscope at yogurt, which we often use for food, you can see more bacteria than you can count inside it? Also, do you know how your skin changes when you take an injection or get bitten by a mosquito when you see it under a microscope? If you don't know, watch today's full video. Because Sixth Sense Malayalam has included for you in today's video 14 microscopic views that will surprise you that cannot be seen with the naked eye.
NEW SHORTS VIDEO LINK
➼ • Shorts
Watch Shorts on Our Instagram a Day Before -Follow Here
➼ / sixthsensemalayalam


Sixth Sense Malayalam gives you entertaining and knowledgeable videos in Malayalam. subscribe and be a part of us. വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക, ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക

Пікірлер: 704
@muhammadIsmail-ph7mg
@muhammadIsmail-ph7mg Жыл бұрын
പ്രപഞ്ചത്തിൽ മഹാത്ഭുതങ്ങൾ ഇനിയുമുണ്ട് കണ്ടെത്താൻ ഇതിനെല്ലാം രൂപകല്പനചെയ്ത സൃഷ്ടാവ് അപാരം തന്നെ ഈ പ്രപഞ്ചത്തിലെ വായു ഒന്ന് നിലച്ചാൽ ഒന്ന് സങ്കൽപ്പിക്കുക അതിനെ നിലനിർത്തുന്ന ശക്തിയോട് നിങ്ങൾ എന്ത് നന്ദി പ്രകടിപ്പിക്കുന്നു ചിന്തിക്കുക ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@mukeshmurali9165
@mukeshmurali9165 Жыл бұрын
ബോളിപെന്നിന്റെ ബോൾ കണ്ണുകൊണ്ട് നഗ്നനേത്രം കൊണ്ട് കാണാൻ കഴിയും 😄
@strangerman5221
@strangerman5221 Жыл бұрын
Yes njan comment edaan vannatha ethe same😀
@anshuachu2758
@anshuachu2758 Жыл бұрын
Yes
@rollno731
@rollno731 Жыл бұрын
Ball thiriyunnathu kanan patillanna paranje😑
@jesnasheebu3260
@jesnasheebu3260 Жыл бұрын
Yes
@RajeshUnni-sx8fs
@RajeshUnni-sx8fs Ай бұрын
ബോൾ കറങ്ങുന്നതാണ് കാണാൻ സാധിക്കില്ല എന്നു പറഞ്ഞത്
@allvideos6701
@allvideos6701 Жыл бұрын
അൽഹംദുലില്ലാഹ് ദൈവത്തിന് നന്ദി. Ithreyum ഭാഗ്റ്റീരിയകൾ nammude മുഖത്തും കൈകളിലും ഭക്ഷണ സാധനങ്ങളിലും ഒക്കെ ഇണ്ടായിട്ടും oru കുഴപ്പവുമില്ലാതെ നമ്മളെ ഒക്കെ സംരക്ഷിക്കുന്ന റബ്ബിന് സ്തുതി. അൽഹംദുലില്ലാഹ്
@newspaper2474
@newspaper2474 Жыл бұрын
😂😂pasht
@___soul_of_devil_
@___soul_of_devil_ Жыл бұрын
🤣🤣🤣🤣🤣🤣
@ichu0000
@ichu0000 Жыл бұрын
എല്ലാ ബാക്റ്റീരിയ യും രോഗം ഉണ്ടാക്കില്ല മനുഷ്യന് ആവശ്യം ഉള്ള bacteria യും ഉണ്ട്
@muhammedaslamkk2520
@muhammedaslamkk2520 Жыл бұрын
അതെന്തിനാ നീ ഇവിടെ വന്നു പറഞ്ഞെ 🙄. വെറുതെ മതത്തെ കളിയാക്കുന്നോ 😠😠
@ichu0000
@ichu0000 Жыл бұрын
@@muhammedaslamkk2520 മതത്തെ കളിയാക്കിയതല്ല സുഹൃത്തേ.... ഒരു സത്യം പറഞ്ഞതാ... നമ്മളെ എല്ലാവരെയും സർവ്വശക്തൻ സംരക്ഷിക്കുന്നുണ്ട് അസുഖങ്ങൾ നൽകി പരീക്ഷിക്കുന്നും ഉണ്ട്... ഞാൻ മതത്തിനെ കുറിച്ച് ഒരു അക്ഷരം പോലും പറഞ്ഞില്ല ബാക്റ്റീരിയ യെ കുറിച്ച് മാത്രമേ പറഞ്ഞൊള്ളൂ 🤷
@reshmaramshad5108
@reshmaramshad5108 Жыл бұрын
മാഷാ അല്ലാഹ് 🤲🏻🤲🏻 വ്യത്യസ്തമായി ഓരോന്നും സൃഷ്‌ടിച്ച അള്ളാഹു എത്ര പരിശുദ്ധൻ ❤️❤️❤️🤲🏻🤲🏻
@junaidpkr2796
@junaidpkr2796 Жыл бұрын
♥️
@janishasameer4674
@janishasameer4674 Жыл бұрын
❤️
@robinjoseph4445
@robinjoseph4445 Жыл бұрын
അതെ ഈ ശൃഷ്ടി നടത്തിയ ശിവനും , വിഷ്ണുവും , ബ്രഹ്മാവും എത്ര ശൂക്ഷ്മമയിയാണ് എല്ലാം ഉണ്ടാക്കിയത്
@user-wc2jc6fy5i
@user-wc2jc6fy5i Жыл бұрын
@@robinjoseph4445 ooh pinne proof undo god verum oru fiction aanu 🤣
@robinjoseph4445
@robinjoseph4445 Жыл бұрын
@@user-wc2jc6fy5i അല്ലാഹുവിന് പ്രൂഫ് ഉണ്ട് ശിവന് പ്രൂഫ് ഇല്ല ,എന്ത് ചിന്താഗതി അനെടോ
@DeepThoughts124
@DeepThoughts124 Жыл бұрын
ലോകത്തിൽ എല്ലാം ആശ്ചര്യപ്പെടുത്തുന്നതല്ലേ ....എവിടെയും തൊടാതെ നിൽക്കുന്ന ഗ്രഹങ്ങൾ ...ശൂന്യമായ ആകാശം ...വായു....അഗ്നി ..ഇനി ഇതിനു പറയുന്നു ആരുടെയും ആജ്ഞ ഇല്ലാതെ സ്വയം പ്രവർത്തിക്കുന്ന ആന്തരിക അവയവങ്ങൾ ...നമ്മൾ എണീറ്റു നടക്കുന്നത് തന്നെ അത്ഭുതം
@amnuameenu2641
@amnuameenu2641 Жыл бұрын
Apol idhinu pinnil oru srishti undennu than vishvasikunnille onnum thaniye undakunnilla plz think it
@ammu4934
@ammu4934 Жыл бұрын
അനന്തം അജ്ഞാതം അവർണനീയം ഈ ലോക ഗോളം തിരിയുന്ന മാർഗം അതിലെങ്ങാണ്ടൊരുടാതിരുന്ന് നോക്കുന്ന മർത്യൻ കഥ എന്തറിഞ്ഞു...
@ajilpm3534
@ajilpm3534 Жыл бұрын
@@amnuameenu2641 aa sristav pakshe kattarabidevan aya tallahu alla sakshal sathyadaivam mathram
@exploit7021
@exploit7021 Жыл бұрын
@@ajilpm3534 അള്ളാഹു എന്നതേ ദൈവം എന്നാണ് അർത്ഥം 😂 റിയൽ ഗോഡ്
@Calebkoech12
@Calebkoech12 Жыл бұрын
@@amnuameenu2641 അപ്പോൾ ആ സൃഷ്ടാവിനെ ആരു സൃഷ്ടിച്ചു
@RidhinR-mt3fr
@RidhinR-mt3fr Жыл бұрын
ഇതൊന്നും അറിയാതെയാ ജീവിക്കുന്നെ, ബ്രോ സൂപ്പർ വീഡിയോ 🔥🔥🔥💥💥🥰🥰
@arfanarfu4457
@arfanarfu4457 Жыл бұрын
Heyyyy💝
@rajathbabu6482
@rajathbabu6482 Жыл бұрын
Hi
@RugFake
@RugFake Жыл бұрын
Fake bruh
@gamingwithwizard3165
@gamingwithwizard3165 Жыл бұрын
Sir cinemagic bro alle
@gamingwithwizard3165
@gamingwithwizard3165 Жыл бұрын
Very use full Chanel my ife
@gjworld
@gjworld Жыл бұрын
നല്ല വീഡിയോ 🥰🥰 all the best for 1M
@shanavashindi2590
@shanavashindi2590 2 ай бұрын
ഈ ഓരോ കാഴ്‌ചകളും കാണുമ്പോൾ.... ബുദ്ധി ഉള്ളവർ പ്രപഞ്ച സൃഷ്ടാവിലേക്കാണ് എത്തിച്ചേരുക.... ബാഹ്യമായ കാഴ്ചയും കേഴ്‌വിയും കൊണ്ട് മാത്രം ദൈവത്തെയും വിശ്വാസത്തേയും പരിഹസിച്ചു രസിക്കുന്നവർ ഒന്ന് ചിന്തിച്ചു മനസിലാക്കിയിരുന്നെങ്കിൽ....!.... കഷ്ടം.
@vinodhvp1
@vinodhvp1 Ай бұрын
ബുദ്ധി ഇല്ലാത്തവരാണ് പ്രപഞ്ച സ്രഷ്ടാവ് ലേക്ക് എത്തിച്ചേരുക.. ബുദ്ധി ഉള്ളവർ പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്ന് അന്വേഷിക്കാൻ ശ്രമിക്കും.ബുദ്ധി ഇല്ലത്തവർ പണ്ട് ആരെങ്കിലും ജനങ്ങളെ അവരുടെ കീഴിൽ കൊണ്ട് വരാൻ വേണ്ടി എഴുതി വെച്ച പുസ്തകവും വിശ്വസിച്ചു നടക്കും..
@Zarah3300
@Zarah3300 Ай бұрын
Ithokke kanumbol daivathodu ulla viswasam koodi povukayanu cheyyunnath😂.
@aboozaabhi5975
@aboozaabhi5975 Ай бұрын
ഇതൊക്കെ കണ്ട് ദൈവത്തിലേക്ക് അടുക്കും എന്നിട്ട് ആ ദൈവത്തിന് വേണ്ടി നമ്മൾ മനുഷ്യ ബോംബായ് പൊട്ടിതെറിക്കും... 💪💪💪 എന്താ അല്ലെ??? എല്ലാം ദൈവത്തിന്റെ മായ 😄😄😄😄😜
@manivkm3097
@manivkm3097 Жыл бұрын
നിങ്ങളുടെ ചാനൽ വീഡിയോസ് ഭയങ്കര ഇഷ്ട്ടമാണ്.ബ്രോ😍
@anildakumar1908
@anildakumar1908 Ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. എനിക്ക മനസിലായത് ഇവൻ തട്ടിപ്പ് കാരനാണെനാണ്
@CaptainMarvel.20yearsago
@CaptainMarvel.20yearsago Жыл бұрын
Injection ന്റെ അതൊക്കെ ഞാൻ കണ്ടിട്ടുണ്ട്... പക്ഷെ Corona Positive ആയ ആളുടെ Mask ആദ്യമായിട്ടാണ്... 😳
@abdullaerayeeentavida2632
@abdullaerayeeentavida2632 Жыл бұрын
V 🏏🤩🛷🏸🏸🎾🏓🏒🎯
@adithyalal8197
@adithyalal8197 Жыл бұрын
റംബൂട്ടാൻ പോലെ ഉണ്ട് 🤣🤣
@art_robot23
@art_robot23 Жыл бұрын
Captain Marvel fan aano
@leonadaniel7398
@leonadaniel7398 Жыл бұрын
മാസ്ക് വെക്കുന്നത് വിഡ്ഢിത്തമാണെന്ന് മനസിലായില്ലേ 😄😄😄
@Rajula_m
@Rajula_m Жыл бұрын
Aeoh
@midhunmanand8348
@midhunmanand8348 Жыл бұрын
എത്ര പേർ ശ്രെദ്ധിച്ചു ആ മാസ്ക് ഗ്ലൗ യൂസ് ചെയ്യാതെ ടെസ്റ്റ്‌ ചെയ്തത് 👀
@uncorntolearnwithme2493
@uncorntolearnwithme2493 Жыл бұрын
Ys
@dhiya169
@dhiya169 Жыл бұрын
Yes
@hubburasool8914
@hubburasool8914 Жыл бұрын
Glow us cheydhinttund
@hubburasool8914
@hubburasool8914 Жыл бұрын
Aa glows kanumbol angane thanneyan
@venuspaull1142
@venuspaull1142 Жыл бұрын
Yes 😂😂😂
@tvmjokergaming6649
@tvmjokergaming6649 Жыл бұрын
സൂപ്പർ 👌👌👌👌👌👌,, ഒരു മൈക്രോ സ്കോപ്പിനു എത്ര യാണ് വില?
@binodj7174
@binodj7174 Жыл бұрын
കൊതുക് കടിച്ചത് ആണ് എനിക്കിഷ്ടപ്പെട്ടത് ഒരു വലിയ hole പോലെ തോന്നി
@praseemavp6478
@praseemavp6478 Жыл бұрын
സൂപ്പർ...ഇത്രയൊന്നും വിചാരിച്ചില്ല... കിടു....👍❤️
@geethukrishnaag99
@geethukrishnaag99 Жыл бұрын
ആ ബോൾ മൂവ് ചെയുന്നത് ഞാൻ കണ്ടിട്ടുണ്ട് വിത്തൌട്ട് മൈക്രോസ്കോപ്പ്, ടീവിലെത്തും ഞാൻ കണ്ടിട്ടുണ്ട്, പിന്നെ ബീഫിന്റെ എല്ലിൽ ഞാൻ ആ പാട്ടേൺ കണ്ടിട്ടുണ്ട്,വെൽക്രോ ടേപ്പ് ഒറ്റുമ്പയ്‌ഹും കണ്ടിട്ടുണ്ട്
@muhammedshazin269
@muhammedshazin269 Жыл бұрын
വീട്ടിൽ ഒരു microscope ഉണ്ടായിരുന്നെങ്കിൽ I AM A SCIENTIST സുഗുണൻ
@user-dr3cr3tr3y
@user-dr3cr3tr3y Жыл бұрын
600 രൂപ ഉള്ളൂ
@muhammedshazin269
@muhammedshazin269 Жыл бұрын
@Royal warriors 600 roopayoo oru പേക്കറ്റു മുളക് പൊടി വാങ്ങി ബെഗിൽ വെക്കാം ശല്യപെടുത്താൻ നോക്കിയാൽ എടുത്ത് മുഖത്തു തേക്കാമല്ലോ 😊
@user-dr3cr3tr3y
@user-dr3cr3tr3y Жыл бұрын
@Royal warriors flip und.900
@annmariya7194
@annmariya7194 Жыл бұрын
@@user-dr3cr3tr3y🤣🤣🤣🤣
@annmariya7194
@annmariya7194 Жыл бұрын
Oho.. ennit daily microscope il koode palathum diagnose cheyhth kand pidikunna lab techs ne arum angne parayunnillalo.. imean only in india.. purathoke scientist label thanne anuto..
@ponnuponnu3074
@ponnuponnu3074 Жыл бұрын
എല്ലുകൾ പൊള്ള ആണെന്ന് മൈക്രോസ്കോപ് വെച്ചു നോക്കാതെ തന്നെ അറിയാമായിരുന്നു👌🏻 കാരണം ചിക്കൻ കാല് കടിച്ചു മുറിക്കുമ്പോൾ മനസ്സിലാക്കാറുണ്ട്👌🏻👌🏻
@rudrakumarv4175
@rudrakumarv4175 Жыл бұрын
Please also add the low power, high power & extra high power (1,2 &3 positions) of compound microscope....Also if possible those with electron microscope as well
@ABDUKKAvlogs
@ABDUKKAvlogs Жыл бұрын
നല്ല നല്ല വിവരങ്ങൾ പങ്കു വെച്ചതിനു വളരെ നന്ദി . ഇനിയും വരട്ടെ .
@noufalmlp5989
@noufalmlp5989 Жыл бұрын
ഒരുപാട് ഇഷ്ട്ടമായിട്ടോ നിങ്ങളുടെ വീഡിയോ... പുതിയ അറിവുകൾ പങ്കുവെച്ച നിങ്ങൾക്ക് നന്ദി
@DiNiL.K
@DiNiL.K Жыл бұрын
Velcro tape & ball pen കണ്കൊണ്ട് കാണാൻ പറ്റും....super video👍
@sreenivasanpanackalodi485
@sreenivasanpanackalodi485 Жыл бұрын
എല്ലാം നല്ല കാഴ്ചയാണ്.ഇഷ്ടമായി
@noufalmlp5989
@noufalmlp5989 Жыл бұрын
ഒരു മൈക്രോ സ്കോപ്പ് വെങ്ങാനം... എനിക്ക് ഒരുപാട് കാര്യങ്ങൾ റിസർച്ച് ചെയ്യാനുണ്ട്
@ReshmaSajith-hk2pi
@ReshmaSajith-hk2pi Ай бұрын
😦
@Jahanara628
@Jahanara628 Жыл бұрын
Enikk ഇഷ്ടപ്പെട്ടത് മുള്ളിന്റെ സർജറി ആണ്, പിന്നെ ഓരോന്നിനും അനുസരിച്ച് ഉള്ള ഡയലോഗും കോമഡിയും ആണ്
@infostorybook9252
@infostorybook9252 Жыл бұрын
എല്ലാം നല്ല വീഡിയോസ് ആണ് 👍
@sudhacp2836
@sudhacp2836 Жыл бұрын
കൊറോണയല്ല ഏത് മാസ്കിലും ഇങ്ങനെ കാണാം 😂😂🤣🤣 വീഡിയോ സൂപ്പർ 👍
@jobyabraham7573
@jobyabraham7573 Жыл бұрын
കൊറോണ ഉള്ള മാസ്ക് ഉപയോഗിച്ചത് കയ്യുറ ഇല്ലാതെ😊
@ansonantony1261
@ansonantony1261 Жыл бұрын
Virus ne normal microscopiloode kanan pattila bro.
@SHABEEB_EK
@SHABEEB_EK Жыл бұрын
Microscope വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു😌
@robinthomas9392
@robinthomas9392 Жыл бұрын
നീല റബർ വച്ച് മഷി മായ്ക്കാം എന്ന് ഇപ്പോഴാ അറിയുന്നേ 😃 നാളെ തന്നെ ക്ലാസിൽ ഒരു പണി ഒപ്പിക്കണം 😃
@pachupachu2390
@pachupachu2390 Жыл бұрын
So nice 😍എല്ലാം ഒന്നിനൊന്നു മെച്ചം
@RidhinR-mt3fr
@RidhinR-mt3fr Жыл бұрын
ബ്രോ,1 മില്യൺ ആകാറായി, all the best ❤️❤️💥💥💫💫
@sayipopyt2380
@sayipopyt2380 Жыл бұрын
Crt
@HUNTING_WITH_RIDE
@HUNTING_WITH_RIDE Жыл бұрын
🔥🔥
@anagharaveendran305
@anagharaveendran305 Жыл бұрын
VELCRO TAPE nerittu Kaanaam. Mostly ellavarkkum ariyam. But VELCRO TAPE enna word njan ippol aanu arinjathu. Njan ottikkunna cheruppu strap ennannu paranjirunathu🤣😂
@_eg__gaming
@_eg__gaming Жыл бұрын
മൈൽ‌പീലിടെ അകത്തു വൃന്താവനം എന്ന് വിചാരിച്ച ഞാൻ 😅
@adithyalal8197
@adithyalal8197 Жыл бұрын
Oh my gaad 🤣🤣🤣
@Jithin_____________7_
@Jithin_____________7_ Жыл бұрын
😂kochu tv
@_eg__gaming
@_eg__gaming Жыл бұрын
@@Jithin_____________7_ 🤭
@aishu22_ee
@aishu22_ee Жыл бұрын
😂😂😂
@grandmasterp238
@grandmasterp238 Жыл бұрын
😹
@jabiralithangal8301
@jabiralithangal8301 Жыл бұрын
സൂപ്പർ 🌹 കൊതുക് കടിച്ചുള്ള ഹോൾ🤩🤩🌹🌹
@safusswing1782
@safusswing1782 Жыл бұрын
മയിലിനല്ല മുത്തേ ക്രെഡിറ്റ് കൊടുക്കേണ്ടത്.. മയിലിനെ സൃഷ്ടിച്ച നാഥനാണ്. നമുക്കെല്ലാം തിരിച്ചറിവുകൾ ഉണ്ടാവട്ടെ
@faisalkt4187
@faisalkt4187 Жыл бұрын
😊
@ajilpm3534
@ajilpm3534 Жыл бұрын
mayiline sristicha nadhan sakshal paramathmav aya ekadaivam
@vkkvengad2009
@vkkvengad2009 2 ай бұрын
Kashtam
@SumoSumo-sv8pi
@SumoSumo-sv8pi Ай бұрын
😂😂😂
@Batman_in369
@Batman_in369 16 күн бұрын
അപ്പൊ നാഥനെ സൃഷ്ടിച്ചത് ആര😂
@Akhila_Ardhra
@Akhila_Ardhra Жыл бұрын
😳😳sharikkum amazing... Enne kooduthal njettichath aa kothuk kuthunna kaaryavum then kayil ulla viyarpp🤯🤯 thanks bro😌😍
@unnisebaan1160
@unnisebaan1160 Жыл бұрын
ഒന്നും പറയാനില്ല സൂപ്പർ
@you473ooruchutti
@you473ooruchutti Жыл бұрын
Njan expect cheyyattha kaaryagal aayirunnu bro super
@ronaldo1230
@ronaldo1230 Жыл бұрын
Part 2 venam please
@thegalleria7814
@thegalleria7814 Жыл бұрын
ഇൻജെക്ഷൻ ചെയ്ത സ്ഥലം കണ്ടോ ചലഞ്ചർ ഡീപ് പോലെയുണ്ട് 😀😀😀
@sanjussvlogandlife4333
@sanjussvlogandlife4333 Жыл бұрын
😅😂😂
@drisya14
@drisya14 Жыл бұрын
😁🤭
@Modokff
@Modokff Жыл бұрын
ഈ video kanumbo enna kothu kadikkunnu😤
@sal_maan
@sal_maan Жыл бұрын
Engil pettann aa Thula adakku😂
@Modokff
@Modokff Жыл бұрын
@@sal_maan 😁
@muhammedhaneefa1983
@muhammedhaneefa1983 Жыл бұрын
ആ വിരൽ തുമ്പുകൾ പോലും ഇന്നുള്ളത് പോലെ കൃത്യമാക്കിയിട്ട് തന്നെയാകും, പരലോകത്തും മനുഷ്യൻ സൃഷ്ടിക്കപ്പെടുക എന്ന് ഖുർആനിലൂടെ പ്രപഞ്ച സ്രഷ്ടാവ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
@learnpsc_withaimkas
@learnpsc_withaimkas Жыл бұрын
ഉണ്ടംപൊരി ഒന്ന് podey
@ajilpm3534
@ajilpm3534 Жыл бұрын
kattarabidevan tallahuvinu poakshe bhoomiyile matu rajyangalile jeevikale kurichu polum ariyilla karanam mammad thanneyanu tallahu
@jayasreevs3693
@jayasreevs3693 Жыл бұрын
Good info and presentation
@amaljoy5336
@amaljoy5336 Жыл бұрын
Thanks🙏
@Keeru__yt_k
@Keeru__yt_k Жыл бұрын
Pen ilnn ink enganeya varunnathenn njn munne ente kann kond kand pidicharnnu😁✌️vdo Poli bro💓🤩
@rameesshahzad8786
@rameesshahzad8786 Жыл бұрын
9:15 freah fresheeyy🤣
@georgevp5623
@georgevp5623 Жыл бұрын
ഇത്രയും കാര്യങ്ങളുടെ അറിവ് തന്നതിന് നന്ദി
@sandu--9243
@sandu--9243 Жыл бұрын
Njan oru sambhavam thanne....ithil palathum njanente thuniyillatha nethrangal kondu kandatha....😎
@almaasali7049
@almaasali7049 Жыл бұрын
ഇത്രയൊക്കെ കാര്യങ്ങൾ വലുതാക്കി കാണിക്കുവാൻ കഴിവുള്ള മൈക്രോസ്കോപ്പ് കൊണ്ട് ഒരാളുടെ മനസ്സിനകത്ത് എന്തെല്ലാം ചിന്തകൾ ഉണ്ടാകുന്നു എന്ന് കാണിക്കാൻ കഴിയാത്തത് അത് വല്ലാത്ത കുറവ് തന്നെ
@fahmis9084
@fahmis9084 Жыл бұрын
Visible ayitulla ellathineyum microscopeloode athinte last part vare kanan sdhikum.. Manass invisible alle mahn.. 🙃
@almaasali7049
@almaasali7049 Жыл бұрын
@@fahmis9084 😁😁😁😯
@fahmis9084
@fahmis9084 Жыл бұрын
@@almaasali7049 😁
@MeChRiZz92
@MeChRiZz92 Жыл бұрын
Ellaam valare arivu pakarnnu thannu...Thanks...🙏🙏🙏
@swapinvidya
@swapinvidya Жыл бұрын
So you are able to watch corona virus with compund microscope? Thats is ground breaking!
@kathoosworld6715
@kathoosworld6715 Жыл бұрын
How can we see viruses with optical microscope
@ArunArun-li6yx
@ArunArun-li6yx Жыл бұрын
അടിപൊളി ബ്രോ കലക്കി .
@aryasree760
@aryasree760 Жыл бұрын
Super....keep going
@strikervibe5085
@strikervibe5085 Жыл бұрын
Ithokke aarrarriyunnu poli😁
@kuttiesjob4919
@kuttiesjob4919 Жыл бұрын
T.V microscope um vechu nokkanda onnenkil Phoneil koode T.V yude video edukuka allankil T.V yude oru side il koode T.V kannuka . Appoll ithepolate Vara namukku kanaan sathikkum 😁. Enthayalum microscope vireekshanam ellatinteyum kollamayirunnu 😊
@rasiyasulthana1376
@rasiyasulthana1376 Жыл бұрын
സൂപ്പർ അറിവുകൾ താങ്ക്യൂ
@ibrahimibra615
@ibrahimibra615 Жыл бұрын
Yendhayalum video polichu onnnum parayanilla orore condent irakkunna ningal poli thanne maskinde thanu inikku ithil yeyttavum Aashyarya mayathu
@HEADLINESPSCMALAYALAM
@HEADLINESPSCMALAYALAM Жыл бұрын
നല്ല അവതരണം👍👍
@shruthyponnuuss1996
@shruthyponnuuss1996 Жыл бұрын
Good presentation bro....
@fasterranu8779
@fasterranu8779 Жыл бұрын
Polichu bro🤩
@muneerpm9580
@muneerpm9580 Ай бұрын
എല്ലാം ആശ്ചര്യം. സൂപ്പർ
@muhammed9698
@muhammed9698 Жыл бұрын
4:44 ഞാൻ കണ്ടിട്ടുണ്ട് microscope നോക്കാതെ തന്നെ.. ബീഫ് കഴിക്കുമ്പോൾ,അതിന്റെ എല്ല് മൂഞ്ചുമോൾ 😂😹 ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് 💯🤪
@asoorasalam708
@asoorasalam708 Жыл бұрын
😀😀
@ashiqcm9477
@ashiqcm9477 Жыл бұрын
മണ്ണിന്റെ ഭംഗിയാണ് എനിക്ക് ഇഷ്ടപെട്ടത് 😊
@jobinkarett1438
@jobinkarett1438 Жыл бұрын
പൊളി ആണ് ബ്രോ ❤️❤️❤️
@augustinobinoy
@augustinobinoy Жыл бұрын
4:50 Learned in my first year Anatomy and Physiology.
@user-yx9xx2fh8m
@user-yx9xx2fh8m 10 ай бұрын
എല്ലാം നല്ലത് ആയിരുന്നു Thank you
@mohanlalmohan6291
@mohanlalmohan6291 Жыл бұрын
Super video bro❤️
@lakshminair1754
@lakshminair1754 Жыл бұрын
ALL THE BEST FOR 1M
@SruthyAkhil26
@SruthyAkhil26 Жыл бұрын
Athentha ball pen il olla ball normal eyes kond kanan pattula nu paranjhathu... Njan school il padikumbo adhyaytu ball pen use cheiyan thudangiyapozhe kandatha engana ball pen work aagune nu... Athu normal eyes kond kanan pattum
@sindhurajendran3192
@sindhurajendran3192 Жыл бұрын
Supper kandappol athishayichu poyi😳 ente ponno polichu 👌🏻
@shafeequesm4139
@shafeequesm4139 Жыл бұрын
Ini ippo rtpcr avishyamillalo...nerittu micro scope il nokiya pore...🤔
@lathamattummal1720
@lathamattummal1720 2 ай бұрын
Amazing. Thank you for your information.
@PrasadPrasad-uq8rk
@PrasadPrasad-uq8rk Жыл бұрын
ഞങ്ങൾക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി🙏🏻🙏🏻🙏🏻 ഇങ്ങനെയൊക്കെയാണ് ഇതെന്ന് നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത് 👍🏻😍😍 പക്ഷേ ഒരു കാര്യം കൂടിയുണ്ട് നമ്മള് യൂറിൻ. രക്തം. കഫം.ടെസ്റ്റിന് കൊടുക്കുന്നുണ്ട് അപ്പോൾ അത് എങ്ങനെയായിരിക്കും അതിലെ ബാക്കി ഒക്കെ കാണുന്നത് 🤔🤔🤔
@shahanasadiqali5933
@shahanasadiqali5933 Жыл бұрын
👍👍👍👍👍👍👍👍
@BeemaBeevi-qy8ey
@BeemaBeevi-qy8ey Жыл бұрын
Very useful video 👌👌
@mohammedsuhail1722
@mohammedsuhail1722 Жыл бұрын
Wow good work .... Amazing...
@sharafpazheri339
@sharafpazheri339 Жыл бұрын
ഇഷ്ടായി..🌷 സ്പീഡ് കുറച്ച് ഇടക്ക് നിർത്തി പറഞ്ഞാൽ കൂടുതൽ ആകർഷകമായേനെ.😊 Nonstop ഒന്ന് മാറ്റിപ്പിടിക്കൂ ബ്രോ.
@mr_tp_z
@mr_tp_z Жыл бұрын
കൈയിൽ നിന്നും മുള്ള് എടുക്കുമ്പോഴുള്ള സുഖം 😌
@unaisp6914
@unaisp6914 Жыл бұрын
This video is more helpful for students
@oggyaliyanff5097
@oggyaliyanff5097 Жыл бұрын
Super video.👍👍
@travelgodshalu
@travelgodshalu Жыл бұрын
Positive aaya vyakthiyude mask oru professional Kai kond thodumoo 🤔🧐
@nitheeshts7588
@nitheeshts7588 Жыл бұрын
Bones എപ്പോളും എങ്ങനെ layer ആയി നിൽക്കുന്നതാണ് നല്ലത് അപ്പോൾ time ഇന്റർവെൽ kittum
@vibinvincent9169
@vibinvincent9169 Жыл бұрын
Awesome Presentation......
@satheeshv8099
@satheeshv8099 Жыл бұрын
സൂപ്പർ, നല്ല അനുഭവം.
@RashidaKareem-y6p
@RashidaKareem-y6p 18 күн бұрын
Wow adipoli ellam enikk ishttapettu 😇
@thasnithachu1436
@thasnithachu1436 Жыл бұрын
Kayyill ninnum muledukkunath🥰👌💯💯💯☺️
@bijubijun3219
@bijubijun3219 Жыл бұрын
സൂപ്പർ സന്ദേശം നല്ല അറിവ് ഗുഡ്
@Dilkshithvlog
@Dilkshithvlog Жыл бұрын
Good presentation
@mastegaming123
@mastegaming123 Жыл бұрын
Super bro ❤️
@navamib1634
@navamib1634 Жыл бұрын
Great video.
@nidheeshp8138
@nidheeshp8138 Жыл бұрын
ഇനിയും ഇത്പോലെ വേറെ part കൾ കൂടി ചെയ്യണേ...👍🏻
@YusairaEC
@YusairaEC 11 ай бұрын
അ റി യാ അറിയാം
@fathimasherin4464
@fathimasherin4464 Жыл бұрын
Bones full collagen fibres aan ath kondan complex aayi kanunnath
@angelrose4817
@angelrose4817 Жыл бұрын
Iniyum Inganathe surpricing video idane
@shejilifestyle1208
@shejilifestyle1208 Жыл бұрын
Nice sharing 👌
@unnikrishnanpotty2002
@unnikrishnanpotty2002 Жыл бұрын
Good and useful.
@hopefully1
@hopefully1 Жыл бұрын
God is greatest
@vineethkottarakara2810
@vineethkottarakara2810 Жыл бұрын
ഏല്ലാം ഇഷ്ട്ടപെട്ടു ♥️
@shaimavini4601
@shaimavini4601 Жыл бұрын
സൂപ്പർ 👍👍👍
@realistichorrorparycapforh229
@realistichorrorparycapforh229 Жыл бұрын
മയിലിനു🦚 വേണ്ടി ഒരു വലിയ ലൈക്ക് 👍👍
@user-jr1gp3jt8w
@user-jr1gp3jt8w Жыл бұрын
Enne Ashcharyappeduthiyath Maskile kaazchakal aan🥰
@athul7085
@athul7085 Жыл бұрын
1M soon✨
@rajinasunil3498
@rajinasunil3498 Жыл бұрын
Mosquitoes and injection 😶🤐🤐
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 8 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 34 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Would you recognize your soul mate by smell?
0:14
Den Done It
Рет қаралды 20 МЛН
Choices for your loved ones❤️
0:15
ISSEI / いっせい
Рет қаралды 18 МЛН
小路飞跟姐姐去哪里了#海贼王#路飞
0:45
路飞与唐舞桐
Рет қаралды 45 МЛН