ബ്രഹ്മമ്മുഹൂർത്തത്തിൽ നേടാനാവാത്തതൊന്നുമില്ല, ആരോഗ്യം, ധനം, sathsanthanam, ഐശ്വര്യം etc.... 🙏
@remmyasunil462617 күн бұрын
ഞാനും ചിങ്ങം മുതൽ വിളക്ക് വെയ്ക്കും...ഒരുപാട് മാറ്റം ഉണ്ടു ....1 ലക്ഷത്തിൻ്റെ പലിശ കടം തീർത്തു
@myworld-hu3zu17 күн бұрын
ഓം നമഃ ശിവായ 🙏🙏🙏
@acupuncture-simplehealthti1469Күн бұрын
100sadamanam sery
@SudhamaniT12 күн бұрын
ലക്ഷ്മി വിളക്ക് കത്തിച്ചാൽ പോരെ ഞാൻ ഇന്നുമുതൽ 5.10ന് ലക്ഷ്മി വിളക്കിൽ ഒരു തിരി ഇട്ടു കിണ്ടിയിൽ വെള്ളം വെച്ചു കത്തിച്ചു 43/4ന് എണീററ്റ് കുളിച്ചു കത്തിച്ചു പ്രാർത്ഥിച്ചു ലളിത സഹസ്ര നാമം ഫോണിൽ വെച്ചു ഒപ്പം ചൊല്ലി 🙏
@sjchannel493112 күн бұрын
ലക്ഷ്മി വിളക്ക് കത്തിച്ചാലും മതി
@balukn12195 күн бұрын
Brahma muhurtha vilakku kulikathe kathikkamo
@AswathyMuraliS5 күн бұрын
Yes
@nima2438Ай бұрын
🙏🙏🙏
@VishnuKannan-cq8yj6 күн бұрын
❤
@shylajabhaskaran224512 күн бұрын
നമസ്കാരം മാതാ 🙏🙏ഞാൻ രണ്ടുദിവസമായ്യ് ബ്രഹ്മമുഹൂർത്തത്തിൽ vilaku കത്തിക്കുന്നു. വിളക്ക് തനിയെ അണയാൻ മതിയോ. അല്ലെങ്കിൽ കത്തിതീരും മുൻപേ നമ്മൾ കെടുത്തണോ. ഇതിന്റ മറുപടി തരുമോ?
5 thiri itta vilakk kathichal mathyo onnu parayumo
@enigma4835810 күн бұрын
Mathi.. Athanu nallath
@kunjiikunju2828Ай бұрын
Athradivasam vekam vekkanam
@sjchannel4931Ай бұрын
21 or 48 days
@komalamm40716 күн бұрын
Njan3.30kku prarthikkrund..bilalkum dhoomavum ചെയ്യാറുണ്ട്..പക്ഷേകുളിക്കറില്ല..നന്നായി കാലും കയ്യും മുഴുവൻ ബഗവും കഴുതും മുഖവും തലയിൽ വെള്ളവും തളിച്ച് കഴുകും.anghane ചെയ്യും..അതുമതിയോ..
@sjchannel49316 күн бұрын
മതി
@sreekumarirajeevan86816 күн бұрын
എത്ര ദിവസമാണ് ഈ വിളക്ക് കൊളുത്തേണ്ടത്
@sjchannel49316 күн бұрын
48 ദിവസം
@Ananthakrishnan-w5o12 күн бұрын
21 ദിവസം ബ്രഹ്മ മുഹൂർത്തം വിളക്ക് വെക്കാൻ തുടങ്ങി. ഇടക്ക് ഒരു ദിവസം അലാറം കേട്ടില്ല. അന്ന് 5മണി കഴിഞ്ഞാണ് സ്വയമേ ഉണർന്നത്. അന്ന് വിളക്ക് വെക്കാൻ താമസിച്ചു. കുഴപ്പം ഉണ്ടോ മറ്റെന്തെങ്കിലും പരിഹാരം ഉണ്ടോ? പകൽ കുറച്ച് സമയം ഉച്ച കഴിഞ്ഞ് ഉറങ്ങുന്നത് ദോഷം ഉണ്ടോ?
@sjchannel49316 күн бұрын
വിളക്ക് വെക്കാന്‍ താമസിച്ചത് കുഴപ്പമില്ല. ഉറങ്ങുന്നത് ദോഷമില്ല.
@AbCd-rl4se5 күн бұрын
പിരീഡ്‌സ് ആയാൽ വിളക്ക് കത്തി കാമോ
@LifewithReena-k4 күн бұрын
നിലവിളക്കിൽ അഞ്ചു തിരിയിട്ട് കത്തിച്ചാൽ മതിയോ? Please reply 🙏
@sjchannel49313 күн бұрын
മതി
@shalinisuneesh27033 күн бұрын
അശുദ്ധി സമയം ഒഴിവാക്കി 48 ദിവസം കത്തിക്കുന്നതിൽ ദോഷം ഉണ്ടാവോ
@sjchannel49313 күн бұрын
ഇല്ല
@preethalakshmi7814 күн бұрын
ഈ വിളക്ക് പൂജാമുറിയിൽ ആണോ വയ്ക്കേണ്ടത്
@sjchannel493114 күн бұрын
ദൈവ ഫോട്ടോ നിങ്ങള്‍ എവിടെയാണോ വെച്ചിരിക്കുന്നത് അതിന്റെ മുന്‍പില്‍ വെക്കുക. ഫോട്ടോ ഇല്ലെങ്കിലും ഒരു വൃത്തിയുള്ള സ്ഥലത്ത് വെച്ച് പ്രാര്‍ത്ഥിക്കുക.
@bindhu-ie3fz8 күн бұрын
Madam ബ്രഹ്മമുഹൂർത് വിളക്ക് ഞാൻ വക്കുന്നത് പൂജ മുറിയിൽ 3ഉം site ഔട്ടിൽ 1നിലവിളക്കും കത്തിക്കും അതാണോ അല്ലാതെ separate ആയി ട്ടു വെക്കണോ പ്ലീസ് reply
@sjchannel49316 күн бұрын
അങ്ങനെ വെക്കരുത്.നിങ്ങള്‍ക്ക് വെളിയില്‍ വേണമെങ്കിൽ വിളക്ക് വെക്കാം പക്ഷേ ബ്രഹ്മ മുഹൂർത്തവിളക്കിന് പറഞ്ഞ് വെക്കുമ്പോൾ 5 മൺവിളക്കും പൂജ മുറിയില്‍ തന്നെ വെക്കണം.
@VishnuKannan-cq8yj6 күн бұрын
Njn 5 തിരി vilakk vekkum pinne 5 man chirathil തിരിയിട്ടു vekkum egane ചെയ്യുന്നതു sariyano ഒന്നു parayane അമ്മേ
@RajithaRajitha-cj5psАй бұрын
ജോലി സ്ഥലത്ത് നിന്നാലും ചെയ്യാമോ
@sjchannel4931Ай бұрын
താമസിക്കുന്ന സ്ഥലത്ത് നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്