No video

നിങ്ങളെ നഷ്ടമാകുന്നതിൽ അവർ എത്രമാത്രം വേദനിക്കുന്നു They feel sad to lose you

  Рет қаралды 22,287

111 spiritual tarots and motivations

111 spiritual tarots and motivations

7 ай бұрын

Edit with InShot: inshotshare.app
#lovereading
#മലയാളം
#tarot
#lovers
#malayalam
#malayalamtarot
#dotheyloveyou
#currentfeelings
#love

Пікірлер: 176
@falgunan5477
@falgunan5477 7 ай бұрын
എന്റെ പേഴ്സൻ എന്നെ ഇഷ്ട്ടപ്പെടുന്നു എന്ന് കേട്ടതിൽ ഞാൻ വളരെയധികം സന്തോഷവാനാണ് കാരണം എൻ്റെ അരികിൽ നിന്നും പോയിട്ട് ഇപ്പോൾ 4-1/2 വർഷത്തിന് മേലെയായി ഇപ്പോഴും എന്നെ ഇഷ്ടപ്പെടുന്നു എന്ന് കേട്ടതിൽ എനിക്ക് വളരെയധികം സന്തോഷം തോന്നുന്നു അങ്ങിനെയെങ്കിൽ എന്റെ പേഴ്സൻ എത്രയും പെട്ടന്ന് എന്റെ അരികിൽ എത്തട്ടെ ഇങ്ങിനെ കേട്ടതിൽ ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും എന്റെ നന്ദി അറിയിക്കുന്നു കൂടാതെ യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും എന്റെ നന്ദി അറിയിക്കുന്നു എത്രയും പെട്ടന്ന് എന്റെ പേഴ്സൻ എന്റെ അരികിൽ എത്തും എന്ന് 100 ശതമാനം വിശ്വസിക്കുന്നു
@mediatech9114
@mediatech9114 7 ай бұрын
മ്യൂസിക് ആയിട്ട് ബന്ധം ഉണ്ട് വളരെ ശരി ആണ് 🙏
@npnairotp1077
@npnairotp1077 7 ай бұрын
ഒന്നു വിചാരിച്ചാൽ വിട്ടുപോയവർ വീണ്ടും തിരിച്ചു വരത്തതാണ് നല്ലത്...ഒരു കാലത്ത് എത്ര സംസാരിച്ചാലും മതിയായിരുന്നില്യ... ഇപ്പോ തിരക്കാണ് ത്രേ...വൈകി ആണെങ്കിലും മനസ്സിലായി ആ തിരക്ക് ഒരിക്കലും തീരില്ലയെന്ന്...
@ashishck5760
@ashishck5760 7 ай бұрын
Thank you Universe Thank you Angels Thank you God Thank you Divine Thank you Mam Thank you Thank you Thank you🙏🏿💝🥰
@user-cj2mh2fz3u
@user-cj2mh2fz3u 3 ай бұрын
പേരിൻ്റെ ആദ്യയക്ഷരം ഉൾപ്പെടെ റീഡിംഗ് വളരെ പോസറ്റീവ് എനർജി ലഭിച്ചു സന്തോഷം ഉണ്ട്👍
@sreelathasasi9735
@sreelathasasi9735 7 ай бұрын
എല്ലാ പിണക്കവും മാറി എന്നെ വിളിക്കണം. നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് പ്രാർത്ഥിക്കണം. 🙏🙏🙏🙏
@muhammednazil5103
@muhammednazil5103 7 ай бұрын
Maminte video kaanan waitingilayrunnu 👍
@sooryapv7589
@sooryapv7589 7 ай бұрын
Njanum
@shortlifebigdreams9898
@shortlifebigdreams9898 7 ай бұрын
Thank you universe 🙏 Thank you divine 🙏 Thank you angels 🙏 Thank you God 🙏 എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി 🙏
@SumathySumathy-xm7ju
@SumathySumathy-xm7ju 7 ай бұрын
താങ്കൾ പറഞ്ഞതുപോലെ എന്റെ പേഴ്സൺ എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം ഉണ്ട്. എന്നാൽ ഇപ്പോളും പേഴ്സൺ സ്വന്തം അഭിപ്രായപ്രകാരം ഒന്നും തന്നെ ചെയ്യുന്നതിനായിട്ട് പെങ്ങമാർ ഒട്ടും അനുവദിക്കുന്നില്ല. അവർ പറയുന്നതു മാത്രമെ അനുസരിക്കുന്നുള്ളു. അതാണ് എന്റെ ഏറ്റവും വലിയ സങ്കടം.
@user-cj2mh2fz3u
@user-cj2mh2fz3u 7 ай бұрын
റീഡിംഗിൽ നിന്ന് പോസറ്റീവ് എനർജി ആവശ്യത്തിന് ലഭിച്ചു. Tnank you mam😊😅......
@sandeepsandeepkrishna8572
@sandeepsandeepkrishna8572 7 ай бұрын
I strongly claim all the positive energy❤️I strongly claim permanent reunion and happy togetherness with my person❤️thank you universe❤️thank you god❤️thank you angel❤️thank you divine❤️
@RaniRani-xt9rg
@RaniRani-xt9rg 7 ай бұрын
താങ്ക്സ് മാം 🙏♥️🥰🌹♥️🙏 thankyou യൂണിവേഴ്സ് 🙏♥️🌹🥰♥️🙏 thankyou ഗോഡ് 🙏♥️🥰😘🥰♥️🙏മാം ഞാൻ അകന്നിട്ടില്ല അവർ ആണ്‌ അകന്നു നിൽക്കുന്നത് 🙏🥰♥️🙏 thankyou യൂണിവേഴ്സ് 🥰♥️🥰
@arunsarga2893
@arunsarga2893 7 ай бұрын
അവളുടെ അകൽച്ച വല്ലാതെ ഫീൽ ചെയ്യുന്നുണ്ട് അവള് എന്തായാ ലും എന്നിലേക്ക് തിരിച്ചു വരുന്ന ആ ദിവസത്തിനു വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത് .thanku universe ;thanku mam❤❤❤
@anjuvotanju4015
@anjuvotanju4015 7 ай бұрын
Tnks univers❤🎉😢😢😢😢 Clos... Tatoo. നവംബർ.. (ഫെബ്രുവരി 9).. വൈറ്റ് ബട്ടർഫ്‌ളൈ..29.. Music....
@mollybastian1222
@mollybastian1222 7 ай бұрын
Mam ithu kettu konttirunnappol thanne message vannu.Thank you God Thank you Universe, Thank you Divine ,Thank you Mam.
@user-yt9lg4nl8t
@user-yt9lg4nl8t 7 ай бұрын
Thankku univers ❤Thankku mahadeva ❤Thankku angels ❤Thankku divine ❤Thankku krishana ❤Thankku god ❤
@bijukottiyam1897
@bijukottiyam1897 7 ай бұрын
Thank you Univers 🙏🙏🙏 Thank you Angles🙏🙏🙏 Thank you Divine 🙏🙏🙏
@user-nm4me4qd6r
@user-nm4me4qd6r 7 ай бұрын
Unbelievable reading🙏🙏 Very correct 💯 Thank you universe 🙏🙏
@NaushadVA-mr6gm
@NaushadVA-mr6gm 3 ай бұрын
Thanku universe.. Thankuu so much🥰🥰🥰👍🏼👍🏼👍🏼
@user-po1wv5oq8m
@user-po1wv5oq8m 7 ай бұрын
എന്റെനന്ദി അറിയിക്കുന്നു. 100 ശതമാനം സത്യമാണ്
@maneeshmanumanu7579
@maneeshmanumanu7579 7 ай бұрын
വളരെ സന്തോഷം... ♥♥♥ എല്ലാം ഓർമ്മകൾ മാത്രം. .. 2024.. new beginning Waiting 4 karmas
@kochu7570
@kochu7570 7 ай бұрын
Pile-1 correct aanu chechi enna orupadu snehikkunnu adheham... I know..my zodiac signe libra, overthinking, letter-S, 30, Letter-K,october month...Thank you... Chechi thank God❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏽👍
@11j917
@11j917 7 ай бұрын
Thankyou mam💙❤. Care, commitment,love❤️. Reunion❤️December ❤️tomorrow ❤️k❤️white butterflies ❤️e❤2❤️9❤️today❤️expect miracle❤️j❤️loveable❤️purple❤️travelling❤️little bit of time❤️talk❤️August ❤️whitw❤️music ❤️hours❤️I strongly claim this positive energies❤❤❤.I strongly claim permanent reunion. Thankyou God🙏🙏🙏🙏Thankyou universe🙏🙏🙏🙏🙏🙏🙏🙏🦋🦋🦋🦋❤️❤️❤️❤️
@ajithasree6337
@ajithasree6337 7 ай бұрын
Thankyou universe Thankyou eangals 🙏🙏🙏 Thankyou divine
@user-cx6pt8ii4g
@user-cx6pt8ii4g 7 ай бұрын
മാഡത്തിന്റെ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഒക്കെ സത്യമാണ് പക്ഷേ എന്നെ വിളിക്കുമ്പോൾ ആള് ഭയങ്കര ദേഷ്യത്തിലും ഇതിനൊക്കെയാണ് സംസാരം വന്നാലും തിരിച്ചുപോകും എന്നാണ് പറയുന്നത് ഒരു മിറാക്കിൾ സംഭവിക്കാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@manjums1333
@manjums1333 7 ай бұрын
Thank you universe ❤ Thank you God❤❤❤❤
@sunisuni4104
@sunisuni4104 7 ай бұрын
നിങ്ങടെ നല്ല വീഡിയോ ആണ്
@preethajpriyadarsini6852
@preethajpriyadarsini6852 7 ай бұрын
എല്ലാ സത്യങ്ങൾക്കും മുന്നിൽ ശിരസ് നമിക്കുന്നു❤,🙏
@sunisuni4104
@sunisuni4104 7 ай бұрын
സൂപ്പർ ആണ് വീടിയഠ
@Nikki14355
@Nikki14355 2 ай бұрын
Thanks my universe ❤️ Thank maam 🙏 I claim all positive energy 🙏
@ramankrishnan6926
@ramankrishnan6926 7 ай бұрын
Thank you Ma'am Thank you Universe Reading Resonate
@pavisoniasan
@pavisoniasan 7 ай бұрын
I strongly claim all positive energies in this reading ❤ i strongly claim permanent reunion with my specific person ❤Thank u Universe Thank God
@kavijayesh57
@kavijayesh57 7 ай бұрын
Thank you universe❤❤❤🙏🙏🙏🙏 I strongly claim positive energy💞💞💞
@jithinjacob2201
@jithinjacob2201 7 ай бұрын
I strongly claim this positive reading and energy ❤️❤️❤️ I strongly claim permanent reunion with my person ♥️♥️♥️ I strongly claim to remove any 3rd party from our relationship ❤❤❤ Thank you Universe for the beautiful relationship with my person ♥️♥️♥️ Thank you God for the blessings that you have given to us ❤️❤️❤️ Thank you Angels for the support in our relationship ❤️❤️❤️ Thank you Divine for the miracles in our relationship ♥️♥️♥️
@rosnaabu.k9937
@rosnaabu.k9937 3 ай бұрын
Thank u. Ellam valaree connected aan❤
@snekha6747
@snekha6747 7 ай бұрын
Thank you Universe Thankyou Angeles Thank you God 🙏💞
@harikrishnanr8480
@harikrishnanr8480 7 ай бұрын
Reading resonate an.. Thank you mam❤ I strongly claim this positive energies ❤ Thank you universe ❤ Thank god ❤
@user-rq1rq8hr1c
@user-rq1rq8hr1c 7 ай бұрын
I strongly claim this positive energy❤️🙏
@miniasminiasappus9658
@miniasminiasappus9658 7 ай бұрын
Thank you universe🙏❤️ Thank you God 🙏❤️Thank you Angels 🙏❤️Thank you Divine🙏💐
@nishaammu6978
@nishaammu6978 5 ай бұрын
Thank you univers ❤ Thank you angel❤
@user-vv3nc6pj9d
@user-vv3nc6pj9d 7 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് ആലവേസി നിന്നും ❤❤❤❤ പുതിയ സ്നേഹം കൊണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@remalakshmi4358
@remalakshmi4358 7 ай бұрын
താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് ഗോഡ് താങ്ക്സ് ഏയ്ഞ്ചൽസ് 🙏🙏🙏🙏🙏🙏🙏🙏🙏
@saleempk463
@saleempk463 7 ай бұрын
Good reeding thank universe
@UdayaRani-op1oj
@UdayaRani-op1oj 7 ай бұрын
"Thank you universe "🙏🙏🙏❤️❤️❤️
@meenakshi-qp4mr
@meenakshi-qp4mr 7 ай бұрын
Ellam sheriyakum enn vishwasikunnu 🥰🙂 Thank you universe ❤
@minisanthosh1861
@minisanthosh1861 7 ай бұрын
Thank. You. Univers🙏🙏🙏 ഒരു മാസം ആയി എന്നിൽ നിന്ന് അകന്നിട്ട് എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ഉണ്ട് തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു
@manjusanthosh8236
@manjusanthosh8236 7 ай бұрын
Thank you universe 🙏🙏🥰 Thank you angel 🙏🙏🥰 Thank you divine 🙏🙏🥰 Thank you mam 🥰🥰
@Beinganangel
@Beinganangel 7 ай бұрын
എന്നെ contact ചെയ്യുന്നില്ല. പക്ഷെ എല്ലാം resonated avand.Reunion and Expecting miracle ✨
@renurenu1096
@renurenu1096 7 ай бұрын
Thank u Thank u Thank u Universe❤❤❤
@chandrikapc7664
@chandrikapc7664 7 ай бұрын
100%സത്യമാണ് new year വിഷ് ചെയ്തപ്പോൾ എന്നെ അവോയ്ഡ് ചെയ്തു. എനിക്കതിൽ ഒരുപാട് വിഷമം ഉണ്ടായി. യെങ്കിലും ഞാൻt അവനെ വിഷമിപ്പിച്ചില്ല thank you univers
@keralaputragaming9174
@keralaputragaming9174 7 ай бұрын
❤❤❤ I Strongly Claim All Positive Energy Of This Reading ❤❤❤ I Strongly Claim Reunion With My Person ❤❤❤ 🙏🙏🙏 Thank You Universe 🙏🙏🙏 ❤❤❤ Thank You Divine 🙏🙏🙏 ❤❤❤ 🙏🙏🙏 Thank You Angel❤❤❤ 🙏🙏🙏 Thank You God 🙏🙏🙏 ❤❤❤
@sreejith_c1999
@sreejith_c1999 7 ай бұрын
I strongly claimed all the positive energy's ❤ Thankyou Universe 🤍 Thankyou Angel🤍 Thankyou Divine 🤍 Thankyou God🤍 Thankyou Mam🤍
@jyothyanil7668
@jyothyanil7668 10 күн бұрын
Thankyou universe ❤
@Sajnadev-fo9ok
@Sajnadev-fo9ok 7 ай бұрын
❤❤ Thanku universe ❤❤ ❤❤ Thanku universe ❤❤ ❤❤ Thanku universe ❤❤ ❤❤ Thanku divine ❤❤ ❤❤ Thanku angel ❤❤ ❤❤ Thanku angsisters ❤❤ ❤❤ Thanku dear ❤️❤️ u
@sheebava5079
@sheebava5079 7 ай бұрын
I claim positive energy 🙏 I claim strongly positive reunion and happy togetherness with my person 🙏 Thank you universe 🙏
@bincyhari8271
@bincyhari8271 7 ай бұрын
Thank you Universe ❤ Thank you Divine ❤ Thank you Angel ❤
@shivapalakkadu8604
@shivapalakkadu8604 7 ай бұрын
Njan pratheeshikkunnu.
@SavithriP-go5uw
@SavithriP-go5uw Ай бұрын
Thank you universe ❤
@bipinshyzz6939
@bipinshyzz6939 7 ай бұрын
Thank you universe❤️
@minimini2984
@minimini2984 7 ай бұрын
Thank you universe and thankyou mam
@user-ss8rb2px8t
@user-ss8rb2px8t 7 ай бұрын
I strongly claim permanent reunion with my husband soon 🙏🏼 I attract miracle into my relationship with my husband 🙏🏼
@shimaykrishnashimay8851
@shimaykrishnashimay8851 7 ай бұрын
🙏🏻thanku.universe..💚❣️🙏🏼cheche..njan.namikunnu..ningale...enik.e.reading..ful.positeve..reasanette..the.strongly.claim..family..baby..myperson..reunion..💚universinum..deivathinum.orupadu..nanni..💚❣️💚✨
@gimelcreations7329
@gimelcreations7329 7 ай бұрын
Thank you universe 🙏Thank you Angle 🙏
@prajeethajayaprakash8549
@prajeethajayaprakash8549 7 ай бұрын
I claim positive energy ❤️🙏 Thank you universe 🙏❤️❤️Thank you divine 🙏❤️ Thank you angels ❤️🙏
@milandharmaraj6228
@milandharmaraj6228 2 ай бұрын
Thankyou universe 🙏🙏🙏❤️❤️❤️
@braveedz_
@braveedz_ 7 ай бұрын
Thank you universe thank God 🙏 thank divine 🙏 I strongly claim positive energy 🙏 thank chechi ❤️
@madhumadhupa5847
@madhumadhupa5847 7 ай бұрын
❤ Thankyou Univarse ❤ Thank god ❤ Thankyou aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AswathiManimalakunnel-jh2si
@AswathiManimalakunnel-jh2si 7 ай бұрын
I claim this reading positive energies❤️ I claim reunion and togetherness with my. Person❤️ I claim a happy married life with my person❤️Thank you universe❤️❤️❤️❤️🙏🏻🙏🏻🙏🏻
@AbhiRavindren-ko9un
@AbhiRavindren-ko9un 7 ай бұрын
Thank you universe thank you mam
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 7 ай бұрын
Ee, readingill parayunna positive karyagal ennuthanne ente lifeill sambhavikkum enikkurappund. Ente person ennu thanne enne contact cheyyum sure. Ennu mutual njagal thammilulla relationship kooduthal theevramai munnottu pokum. Njan urachu viswasikkunnu. Thank you god. Thank you universe
@Vichuparu133
@Vichuparu133 7 ай бұрын
Thank you univers 🙏🏻🥰njn ippo evide poyalum ente munnil white butterflies kaanum... Reading resonate anu❤️orupad clues connected aanu 🥰🥰🥰💓💓💓💓
@sheebafathima1869
@sheebafathima1869 7 ай бұрын
Thanku univers thanku univers ❤️❤️❤️
@user-km7tc1fs3y
@user-km7tc1fs3y 7 ай бұрын
Thank god, thank you universe, thank you mam good message❤
@RajeshKumar-sh3bm
@RajeshKumar-sh3bm 7 ай бұрын
Thankuou യൂണിവേസസ്‌ 🌹❤
@blessysunny1010
@blessysunny1010 7 ай бұрын
I cilaim positive energy 🙏 I claim strongly positive reunion my person 🙏Thank you universe 🙏Thank you God 🙏Thank you angel's 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏
@basheermoozhiyan5831
@basheermoozhiyan5831 7 ай бұрын
Thanku universe❤ Thanku universe ❤ Thanku universe ❤️ Thanku dear❤u❤❤❤
@bilnabalakrishnan2993
@bilnabalakrishnan2993 7 ай бұрын
Thank you universe Thank you angles Thank you mam 🙂🙏 Ellam universinu vittu kodukkunnu ente personte lifelininum third party purnnamayi ozhinju ponne bhagavane 🙏 enne mansilaki thirichu varanne bhagavane 🙏💯% correct reading anu mam 💖 I strongly claim with my person permanently reunion and marriage ethreyum pettannu nadakane bhgavane 🙏💖 ellarkum vendi pardhikkane mam 🙏
@shalujestin9933
@shalujestin9933 7 ай бұрын
Thank you God❤ Thank you universe ♥️
@jintumjoy7194
@jintumjoy7194 7 ай бұрын
Thank god ❤❤ i claim this reading ❤❤ i want permenant reunion with my girl ❤❤. Thank you universe ❤❤I don't want to lose you my girl ❤❤ that much i love you ❤❤
@adv.aparna
@adv.aparna 7 ай бұрын
So accurate.... Resonated🥰 Thank You Ma'am 🙏🏻 Thank You Universe 🙏🏻
@shahanasziya
@shahanasziya 7 ай бұрын
😢😢😢evdunnu.epolum avoid tanneeee I affirm reunion.thnk u universe 🙏
@user-ik5pu9fk7i
@user-ik5pu9fk7i 7 ай бұрын
Ellam correct anu thanks God
@moly.m2792
@moly.m2792 7 ай бұрын
നന്ദി യൂണിവേഴ്സ്❤❤❤
@Rahul...........1994
@Rahul...........1994 7 ай бұрын
I strongly claim it thank you universe ❤❤❤❤❤❤❤
@dhanyadasan2360
@dhanyadasan2360 7 ай бұрын
Thanks universe ❤🦋🌈💟💓💗🙏 Thanks Angel 🧚🏾‍♀️🧚🏾‍♀️🧚🏾‍♀️🧚🏾‍♀️🧚🏾‍♀️🧚🏾‍♀️🧚🏾‍♀️ Thanks Divine ❤️🌈🦋💟💓💗🙏 I claim Reunion with my person positive Energy ❤️🌈🦋💟💓💗🙏 I strongly claim Third party remove 🌈🦋💟💓💗🙏 Thanks mam 🙏❤️ 333,may, February, White Bird,Self Emopoly, Health issues,Ego,L,Tock, music, Thanks mam❤🙏
@SnehaSam-hf3wg
@SnehaSam-hf3wg 7 ай бұрын
I strongly claim it possitive energy. Thank you universe 🙏 thank you angel❤️ thank you devine❤️
@ayshaayshu3782
@ayshaayshu3782 7 ай бұрын
Thankuuuu ❤
@divyadivya8525
@divyadivya8525 7 ай бұрын
Thanked unique
@rahulraj5492
@rahulraj5492 7 ай бұрын
Thank you universe 🙏 thank you god 🙏 thabk you mam❤❤❤❤
@sreelekshmims8302
@sreelekshmims8302 7 ай бұрын
I claim this positive energy and permanent reunion with my person ❤️ thankyou universe ❤️🙏
@AjithaKumari-vh6og
@AjithaKumari-vh6og 7 ай бұрын
നന്ദി
@AmbilyMK
@AmbilyMK 7 ай бұрын
Medam ellam sathiyam Annu
@prajithapramod104
@prajithapramod104 7 ай бұрын
Thank u universe ❤❤❤❤❤❤ Thank u god ❤❤❤❤❤❤❤❤❤ I strongly claim tis vdo ❤❤❤❤❤❤❤
@AbdulRasheed-st8ye
@AbdulRasheed-st8ye 7 ай бұрын
Ithoke satyamayal mathiyayirunnu
@lathakumari178
@lathakumari178 7 ай бұрын
Thanku universe
@user-ms1oj6hm9m
@user-ms1oj6hm9m 7 ай бұрын
Thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️
@anithaindira5585
@anithaindira5585 7 ай бұрын
🥰I strongly claim positive energies and togetherness with my person ♥️thank you Universe🙏🕉️🙏🕉️🙏🕉️🙏
@nimishamaluz7377
@nimishamaluz7377 7 ай бұрын
Thanku universe❤️🙏Thanku angels❤️🙏
@sreeraj294
@sreeraj294 7 ай бұрын
Thank you univers🙏🏻
@user-pz3de3et9v
@user-pz3de3et9v 7 ай бұрын
Parayunna pole ellam nadakattee ❤❤❤
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 33 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 15 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 9 МЛН
current feelings of your person
11:08
Eros expedition tarot reading
Рет қаралды 5 М.