0:00 തുടക്കം 1:44 വയസ്സാകാൻ കാരണം 3:30 വയസ്സാകാൻ കോളകൾ 5:00 വ്യായാമം വാർധ്യക്യത്തെ ചെറുക്കും 7:29 സോപ്പ് വയസാക്കുന്നത് എങ്ങനെ ?
@mubeenanavas4211 Жыл бұрын
Sir ന്നു 48 വയസ്സ് ആണോ
@DrRajeshKumarOfficial Жыл бұрын
@@mubeenanavas4211 പ്രഭാകരാ👹
@comradevysakh Жыл бұрын
@@DrRajeshKumarOfficial😂😂😂😂
@soumiyackkamarudeen540 Жыл бұрын
😂@@DrRajeshKumarOfficial
@teenanazirudeen3524 Жыл бұрын
Stresss karanam...ake...down anu..unknown reason....how to avoid?
@sureshkumarnv4855 Жыл бұрын
ഡോക്ടർ പറഞ്ഞ മൂന്ന് ദുശ്ശീലങ്ങൾ എനിക്കുണ്ട്.... ഉറക്കമിളക്കൽ വെള്ളം കുടിയുടെ കുറവ് വ്യായാമം ഇല്ലായ്മ. മുടികൊഴിച്ചിൽ , മുടിയുടെ ബലം നഷ്ടപ്പെടൽ, മുഖത്തിന്റെ നിറം നഷ്ടപ്പെടൽ ഇതെല്ലാം എനിക്ക് ഉണ്ടായ റിയാക്ഷൻ ആണ്. ഇനിമുതൽ തിരുത്താൻ ഞാൻ ശ്രമിക്കും. ഇൻഫർമേഷൻ തന്ന ഡോക്ടർക്ക് നന്ദി 🙏
@ahammedambadi9 ай бұрын
എനിക്കും same 😊
@sumeshsaranyasaranya29249 ай бұрын
😢😢
@gowriamal19115 ай бұрын
Enikum😊
@meharabeegam1654 Жыл бұрын
സർ ഇപ്പോഴും കൊച്ചു ചെറുക്കൻ
@sreejakgadv4 ай бұрын
😂😂😂😂
@sathyannb68614 ай бұрын
Dr. എനിക്ക് 58വയസ്സ് കഴിഞ്ഞു. ഞാൻ ഒരു കൊല്ലത്തോളമായി ജിമ്മിൽ പോയി വർക്ഔട്ട് ചെയ്യുന്നുണ്ട്. മദ്യപാനം നിർത്തി. ചെറുപ്പക്കാരെ പോലെ ഊർജസ്വലനാണ് ഞാൻ ഇപ്പോൾ. മുട്ടുവേദനയും ഇടുപ്പ് വേദനയും എല്ലാം മാറി വളരെ സുഖം. എല്ലാവരും നന്നായി വ്യായാമം ചെയ്യുക രാത്രി സാലഡ് കഴിക്കുക... ഗ്യാസ് ട്രെബ്ൾ മാറും തീർച്ച. ഇത് എന്റെ അനുഭവം 👍
@Popzilla_tv11 ай бұрын
👍🏻 നല്ലത് പറഞ്ഞു കൊടുത്താലും കുറ്റം പറയുന്നവരെ comment box il കാണാം 😂ഇവരൊക്കെ ആരാണെന്ന വിചാരം... പണിയും കൂലിയും ഇല്ലാതെ വീട്ടിൽ ഇരിക്കുന്നവർക്ക് ലോകത്തുള്ള എല്ലാവരും ശത്രുക്കൾ ആയിരിക്കും... അങ്ങനെ ഉള്ളവർക്ക് വേണ്ടി dr ഒരു video ചെയ്യണം...
@Rajinas4 ай бұрын
ഞ ഞാൻ ഒരു ലേഹ്യം ഉണ്ടാക്കികൊടുക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി തേങ്ങപ്പാൽ കരിപ്പോട്ടി നെയ്യ് എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷിക്കും രക്തം ഉണ്ടാകുന്നതിനും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും ശരീരം വെളുക്കുന്നതിനും യുവത്വം നിലനിർത്തുന്നതിനും നല്ല എനർജി കിട്ടുന്നതിനും വിളർച്ച മാറുന്വതിനും മുടിവളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും അത്യുത്തമം ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതെ സ്വന്തം ജീവിതം അടിച്ചു പൊളിച്ചു സന്തോഷിച്ചു ജീവിക്കുക യുവത്വംപിന്നാലെ വരും
@abuthahir875811 ай бұрын
അത് നീ വെറും സ്വാർത്ഥനായതുകൊണ്ടാണ്
@jayaalphi11 ай бұрын
@@abuthahir8758 അതിന് സ്വാർത്ഥത യൊന്നും ആവശ്യമില്ല ഇത്പോലെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതെതന്നെ നിന്നാൽ നീ ഉഷാറാവും 🤣
@koyachaliyam2374 Жыл бұрын
മനസ്സ് ശു ദ്ധ മാക്കുക എppoozum ചാറുപ്പമായിരിക്കും പടച്ചോനേ ഭയപ്പെട്ടു ജീവിക്കുക 😂👍🏻❤️
@RajaKumar-oc4yj Жыл бұрын
👍
@visionsandtheseasonsofblos724911 ай бұрын
ചാറു പ്പമോ..../?
@subashiniks165311 ай бұрын
Good.advice sir god.bless you
@sidhikba437410 ай бұрын
❤
@shineysunil53710 ай бұрын
👍
@RajendranVayala-ig9se Жыл бұрын
പഴയതലമുറയിൽപെട്ടവർ അറിയാതെ അനുവർത്തിച്ച ശീലങ്ങൾ ഭക്ഷണം വളരെക്കുറച്ച് ശീലിക്കയും കരിക്ക് നാടൻ പഴങ്ങൾ - പ്രകൃതിയിൽ നിന്ന് കിട്ടുന്ന ഇവർഗങ്ങൾ - തേൻ - നാടർ നെല്ലിക്ക ചെറുമീനുകൾ എന്നിവയെക്കെ ഗുണകരം
@kerivamakkale3596 Жыл бұрын
1. Over stress 2. Sleep (night late ayi uragaruthe) 3.foods. fast foods (kozhuppe adangiya foods ozhivakkanam Panchasara. Oppu. Cola . Cakes . 4.madyapaniyam (skin nasikkum) 5.b.complex vitmin 6.pukavali 7.excise 8. Tension. Depression. Over thinking. Desyum 9. 3. Litter vellam kudikkathathe 10. Soap use 11. Veil over use
@mamitasnehastravelbook308 Жыл бұрын
Clear aayi manassilaayi .. doctor 1 2 3 ennu paranju kodukkayirunnu ..speed il samsarikkunnathu karanam enikk problem aanu
@jacksonfrancis7150 Жыл бұрын
Thank you
@sanojsunny5562 Жыл бұрын
Soap eathu ഉപയോഗിക്കണം??
@muhammedsuhail2020 Жыл бұрын
100 %👍👍
@Asthra_op Жыл бұрын
7 excise 🙄
@andrewscalvaryKTANDREWS Жыл бұрын
നല്ലത് പോലെ പ്രേമിക്കുക ചെറുപ്പം ആകും ❤❤💕😄
@sarithabanu9039 Жыл бұрын
ഉള്ള സമാധാനം പോകും 😢
@stylesofindia585911 ай бұрын
പരമാവധി പെണ്ണുങ്ങളെ കളിക്കുക സോ യങ്ങ്😂😂😂😂😂😂❤❤❤❤❤
@jasjayesh10 ай бұрын
Daily KP അടിച്ചാലും യുവത്വം നിലനിൽക്കും
@BiriyaniSouqe9 ай бұрын
Ittitt povumbho oru masam kond 30 il ninn 60 ilek maaram
കൃത്യനിഷ്ട, വിയർക്കുകയും അണയ്ക്കുകയും ചെയ്യുന്ന ഏതെങ്കിലും വ്യായാമം, പ്രോടീനും വേണ്ട ന്യുട്രീഷനുമുള്ള ഭക്ഷണം,, ഉറക്കം, ദുശീലങ്ങൾ ഒഴിവാക്കുക,ആവശ്യമില്ലാത്ത ടെൻഷൻ എടുക്കാതിരിക്കുക ഇത്രയും കാര്യം ചെയ്താൽ നിങ്ങൾക്ക് ഒരു പരിധി വരെ പ്രായത്തെ പിടിച്ചു നിർത്താം
@BhargavibalanBhargavi3 ай бұрын
ശരിയാണ് പണ്ട് ടി.വി ഇല്ല മൊബെൽ ഇല്ല 8 മണിക്ക് ഭക്ഷണം പിന്നെ സുഖമായി ക്കം അന്നത്തെ ഭക്ഷണം എങ്ങനെയാണ് അറിയോ വെല്ലം കടിച്ച് കൂട്ടി കട്ടൻ ചായ അതും പരിമിതം കഞ്ഞി ഉപേരി ചമ്മന്തി നാടൻ കൂൺറിചക്ക കുരു വീട്ടിൽ ഉണ്ടാകുന്ന പല തരം പച്ചകറികൾ പറമ്പിലുള്ള പലപല കായ്കനികൾ പറഞ്ഞു വന്നാൽ ഭക്ഷണം പരിമിതം ജോലി കൂടുതൽ എന്തൊക്കെയാണ് ജോലി നെല്ല് കുഞ്ഞി കഞ്ഞി പറമ്പിൽ പണിയെടുത്ത് പച്ചക്കറി പശുവിൻ പാല് നെയ്യ വെണ്ണ ഇതൊക്കെ വീട്ടിൽ വളർത്തിയുണ്ടാകുന്നതാണ് ശരിയാ സോപ്പ് കുറവാണ് കാരണം പൈസയില്ല അത് കൊണ്ട് ഈ പറഞ്ഞതൊന്നും ഉണ്ടാകില്ല താളി തേച്ച് കുളി വെയിലത്ത് പറമ്പിലും പാടത്തു ജോലി സ്കൂളിൽ പോകുന്നവർ നടന്ന് വെയിലത്ത് നടക്കുന്നു അങ്ങനെ ന്നല്ലാരു കാലം പോയി ഡോക്ടറെ എന്ത് ചെയ്യും അല്ലെ?
@mr.spulber679 Жыл бұрын
പ്രവസിയായവരുടെ ഏറ്റവും വലിയ പ്രശ്നം...ഉറക്കം, ട്രസ്, ടെൻഷൻ,
@sathyantk89967 ай бұрын
എല്ലാവർക്കം ഉണ്ട് ബ്രോ
@ഒരുകോട്ടയംകാരൻvlog123T7 ай бұрын
സ്‌ട്രെസ് അങ്ങെനെ ആണ്
@geethakrishnan8360 Жыл бұрын
കുറെ നല്ല മെസ്സേജ് എന്നതിന് ആശംസകൾ നേരുന്നു
@sindhujayakumarsindhujayak273 Жыл бұрын
നമസ്ക്കാരം dr 🙏 ഇങ്ങനെ പറഞ്ഞ് ആരെയും വിഷമിപ്പിക്കല്ലേ 🥰🥰 . പത്തു വയസ്സ് എങ്ങനെ കുറക്കാം എന്നു വിചാരിക്കുമ്പോഴാ ... ഈ വീഡിയോ ❤️ ❤️
@dhaanish___ Жыл бұрын
😂😂😂
@ThasleeThaslee Жыл бұрын
Dr എന്റെ ഉപ്പ ഒരു മുഴുകുടിയനാണ്,ചോറാണ് ഇഷ്ട ഭക്ഷണം, രാത്രിപോലും ചോറെകഴിക്കു, പക്ഷെ ഉപ്പാന്റെ 60 വയസ്സിലും കാണാൻ ചെറുപ്പമാണ്, ബോഡി ഫിറ്റ് ആണ്, വ്യായാമം ഒന്നുമില്ല. പക്ഷെ ഞങ്ങൾ മക്കൾ നേരെ ഓപ്പോസിറ്റും ആണ് എണ്ടുകൊണ്ടാനങ്ങനെ.
Stress, tension Depression, Overthinking Lack of Sleep Food - salt, sugar, high calorie diet. Alcoholism Cigarette smoking Lack of exercise Insufficient water drinking Use of cosmetic products Over exposure of sunlight (UV rays) You’re welcome! 😄
@shamnadahamad6902 Жыл бұрын
No wonder why Doctor is always young and evergreen
@neeshageorge94797 ай бұрын
what a joke !! 😂😂
@manycherianmanu1980 Жыл бұрын
Life മൊത്തത്തിൽ കോഞ്ഞാട്ട ആണ് പിന്നെ ആണ് ഇനിം age varunnadathu വെച്ച് കാണാം
@govindank5100 Жыл бұрын
ഇന്ത്യയിൽ ഭൂരിപക്ഷവും ഇപ്പോഴും നല്ല ഉറക്കത്തിൽത്തന്നെയാണ് ഡോക്ടർ😅
@MsthafaIritty Жыл бұрын
അത് കൊണ്ടാണല്ലോ മോഡി പ്രധാനമന്ത്രിയായത്..
@sreejasasikumar5029 Жыл бұрын
കാണണം എന്നാഗ്രിച്ച video.. Thank you sir🥰🙏
@nfam Жыл бұрын
I am 43 but looks like 32 🥰👍
@jasjayesh10 ай бұрын
Kannaadiyil nokkiyaal mathran 😅
@AnsilShan-jq4wt Жыл бұрын
കയ്യിനും കാലിനും നല്ല ചുളിവ് നല്ല പ്രായം തോന്നിക്കും എന്നാൽ face നു വല്ലാതെ ഇല്ല
@shinekar4550 Жыл бұрын
Saram lla marikollum
@shanoof4731 Жыл бұрын
കുഴപ്പമില്ല ബ്രോ, ഒരു 30 വർഷം ഒക്കെ കഴിഞ്ഞാൽ ഒക്കെ ആവും
@andrinjohn344911 ай бұрын
Use oils in legs weekly
@Abushezadh7 ай бұрын
വെള്ളം kudikknm👍
@rigzzfoodcourt377711 ай бұрын
😢😢😢😢എല്ലാം സത്യം ആണ്
@Annz-g2f Жыл бұрын
Dr paranjath very much true this has happened in me
@iamfarooq8960 Жыл бұрын
മനസ്സ് അതാണ് main
@raghunathraghunath79138 ай бұрын
ഭക്ഷണം രാത്രിയിൽ പകുതി വയർ .ധാരാളം വെള്ളം കുടിക്കുക ഉറക്കം പ്രണായാമം യോഗ. ഇറച്ചി ആഹാരം കുറവ് മീൻ ചെറുമൽസ്യം പച്ചക്കറി പഴവർഗങ്ങൾ.ചിട്ടയായ ജീവിതം ആകിമാറ്റണം
@padmajaanil6563 Жыл бұрын
Very useful msg Thanks Dr👍
@shafeeq7447 Жыл бұрын
സാമ്പാർ നല്ല ആഹാരമാണ്... പക്ഷേ പ്രായം കൂടുതൽ തോന്നിക്കും
@harshahaneesh3088 Жыл бұрын
🤔
@cybersystems54 ай бұрын
good information. thanks dr.
@nabeelhussain62549 ай бұрын
Gud messege sir thanks
@rasheedkv4517 Жыл бұрын
❤18varshamyi veyil kolunnu 16manikkooor bike yatra (sales)... Daily.., still sundaran .. ennu ...... NATTUKAAR PARAYUNNNU
Nte sistr in law kk adhikm tym stress aan... Bt she is beauty all tym
@meenuarun1704 Жыл бұрын
Good message sir thank you❤️
@radhagopi39399 ай бұрын
Ennum cheruppamayirikkilla Ethra sradhichalum mattangal undakum Mammutty looks young but there is change in his face
@sasidharanpillaipaininmoot6124 Жыл бұрын
നല്ല. മസ്സാജ്.. ആണ്
@simnav999 Жыл бұрын
Munpathe aalkkarumayitt compare cheyyumbo ippoyan aalukal young aayitt thonnunne....40+ aayalm young aayitt thonnum....🤗
@ashamanoj9624 Жыл бұрын
Ath Enikum thonnarund
@delphymathew9246 ай бұрын
Thank you Dr. for your valuable information. 🙏
@hashidabdhulkhadar198810 ай бұрын
All the best doctor ❤
@valsalant8356 Жыл бұрын
Thank you for your valuable speech
@srijithg6761 Жыл бұрын
Stress/overthinking/Depression Killing me
@habeebrahman4446 Жыл бұрын
Dr kand medicin kazhikkoo maarum
@visakhc6810 Жыл бұрын
Focus on meditation atleast 21 minutes for everyday, after minimum one week you can feel the magic inside u . Trust me, your present mind is just like tsunami, full of disturbed uncontrollable thoughts, Practice meditation take u to control the thoughts from tsunami wave to calm wave which u can feel ❤❤❤❤ Trust me
@harikrishnan680 Жыл бұрын
Enikum
@sarasun1211 Жыл бұрын
In ❤❤❤️❤️ @@visakhc6810
@Jilesh.kJilesh.k Жыл бұрын
ഞാൻ ഇന്ന് മുതൽ കുടി നിർത്തി
@haroonp4 ай бұрын
❤️
@renjithkumar.p80889 ай бұрын
ഗുഡ് ഇൻഫോ
@mkkarunabethel6 ай бұрын
Good God bless
@MuhammedAli-ve7rs Жыл бұрын
Very nice message.Dr.❤
@SheejaKamal-t2k5 ай бұрын
Doctor...njn follow.cheyyunu
@basicenglishskills595110 ай бұрын
Useful 👏🏻👏🏻👏🏻👏🏻
@kusumarvind13877 ай бұрын
Nice message Dr... I follow ur rules except overthinking which gives me too much tension... but trying to remove it by doing praying.. reading.. watching nice comedies n all.. Tnku Dr..
എനിക്ക് 38 വയസ്സായി പക്ഷെ എനിക്ക് 28 വയസ്സ് പോലെയാണ് തോന്നുന്നത്. വല്ല കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ പോയാൽ കടക്കാരൻ ചോദിക്കും ചേട്ടന് എന്താണ് വേണ്ടത്. അപ്പോഴാണ് എനിക്ക് മനസ്സിലാവുക എനിക്ക് വയസ്സായെന്ന്..😂😂
@sreevalsannair6146 Жыл бұрын
വളരെ സ്വീകര്യം
@johnjoseph54066 ай бұрын
പ്രണയം എല്ലാവരെയും ചെറുപ്പമാക്കും സ്നേഹിക്കുന്തോറും നമ്മൾ ചെറുപ്പമാകും ചിലരെയെങ്കിലും വിശ്വസിക്കാൻ പറ്റുന്നവരെ കണ്ടെത്തു😅
@reenamonachan2497 Жыл бұрын
കഴിഞ്ഞ ദിവസം ഒരാൾ, എന്റെ husband എന്റെ മകൻ ആണോ എന്ന് ചോദിച്ചു, suiside ചെയ്താലോ എന്ന് വരെ ചിന്തിച്ചു, ഇപ്പോഴും ആ വിഷമം മാറിയിട്ടില്ല.
@trickmaster5521 Жыл бұрын
😂
@sajeerkms1996 Жыл бұрын
😂
@asharafmoidumm2457 Жыл бұрын
😂
@shareejashakira4802 Жыл бұрын
😂
@salipradeepsalipradeep5587 Жыл бұрын
😂😂😂
@renyphilip1327 Жыл бұрын
Thanku dctr,very useful msg.
@ponnammathankan616 Жыл бұрын
Happy new year
@fks8800 Жыл бұрын
Morning walk പതിവാക്കുക Water consumption നന്നായ് ഉറങ്ങുക ഫ്രൂട്ട്സ് ഐറ്റം കഴിക്കുക ഏത്തപ്പഴം മൊട്ട പതിവായി കഴിക്കുക. Fast food മാസത്തിലൊ ആഴ്ച്ചയിലൊ ഒരിക്കൽ മാത്രം😎
@rameshar4046 Жыл бұрын
നന്ദി നമസ്കാരം 🙏🙋
@augustinevarkey7 ай бұрын
Grate doctor ❤
@karnnana4727 ай бұрын
ഡോക്ടർക്ക് അമിത വയസ്സ് ആയിട്ടില്ല. ഇദ്ദേഹത്തിന് 65 വയസ്സ് യഥാർത്ഥത്തിൽ ഉണ്ട്.
@muhammeda3284 Жыл бұрын
സാറിന്ന് നന്ദി
@shyamashokan3113 Жыл бұрын
Dr ഏതു ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയുന്നത് 👍❤
@jasjayesh10 ай бұрын
Work at home😅
@Oldsmart10 ай бұрын
YT hospital
@Anonymous.13410 ай бұрын
Kurachokke parambaryam aayi kittunnathaanu, parentsine cheruppamaayi thonnikkunnundengil oru parudhi vare makkalum angane aayirikkum. My parents have 65,71,now ll am 45😊
@JollyJolly-jc1iz10 ай бұрын
Good messege
@vkalatheef Жыл бұрын
Dr ഇത് നിങ്ങളും ശീലിക്കണം കിളവനായി വരുന്നുണ്ട്
@petlover142911 ай бұрын
😂😂😂
@JusainaJusi-fb2qv10 ай бұрын
Evarude vayass 60 aan kandal 45 alle thonunoollu
@Seenusworld19 ай бұрын
@😅JusainaJusi-fb2qv
@Indian123228 ай бұрын
😂😂😂😂😂😂😂😂
@RatheeshKumarG-ww7gn8 ай бұрын
😂😂😂
@lijisurendran8690 Жыл бұрын
Doctor. .you look young ...
@joyalgeorge470311 ай бұрын
Dr. Can you please do a vedeo for lupus. Lupus attack kidney already. So what type of food can eat for this patient. Any type of vitamins can take for this middle aged patient.. Sir thanks too much for your all vedeos. God bless you.
@remadevi6884 Жыл бұрын
Useful message Thanku Dr
@aafiqmonu5083 ай бұрын
Sufar dr👌
@Nishad-zb8hh9 ай бұрын
Good msg sir
@SindhuC-z5y10 ай бұрын
Nallainfermation
@jumajumailath1320 Жыл бұрын
Thanks sr
@Linilbabuck10 ай бұрын
👍🏻👍🏻👍🏻🙌ചർമം കണ്ടിട്ട് പ്രായം തോന്നുന്നില്ല ഇല്ലേ.......ചെറുപ്പം ആയെതിനാൽ മാരിയേജ് നടക്കുന്നില്ല 😢😢😢😢
@shinekar4550 Жыл бұрын
Dr kandal nalla age thonnum
@Sagav8574 ай бұрын
ഇതെല്ലാം നടക്കണ മെങ്കിൽ കൂടെ താമസിക്കുന്ന വീട്ടുകാരെ പോലെ ഇരിക്കും
@Nikyram Жыл бұрын
ജീവിതത്തിലെ സ്ട്രെസ്, ഡിപ്രഷൻ ഒരു മരണ ദൂതൻ ആണ്
@shaheercp389 Жыл бұрын
Good Advice❤
@cicilygeorge8760 Жыл бұрын
Excellent information.Thank you Doctor 🙏🌹
@gresh7990 Жыл бұрын
Overthinking.... 🥺 കുറക്കാൻ വെല്ലോ വഴിയും ഉണ്ടോ? 🥴🥴
@jaimonkuzhikkattu3551 Жыл бұрын
Meditation
@skariachenmathew377510 ай бұрын
Stress anxiety that is killing me
@manojkumarnadalattu76093 ай бұрын
മറ്റൊരു ഡോക്ടർ ഇങ്ങനെയല്ല പറഞ്ഞത്... ഏതാ ഇപ്പോൾ വിശ്വസികുക
@abdullatheef5895 Жыл бұрын
Good message
@tigertruth9 ай бұрын
എനിക്ക് 26 ആണ്. കാഴ്ചയിൽ 45ഉം 🥲
@cinesmitha8761 Жыл бұрын
Thankyou doctor
@sumisasikumar9221 Жыл бұрын
Face yoga cheyyunnath nallathaano?
@vinodkalpaka Жыл бұрын
ഞാൻ ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ്.വ്യായാമം , നല്ല ആഹാരം , ഇഷ്ടം പോലെ വെള്ളം കുടി ഇവയെല്ലാം ചെയുന്നു , ഒരു പത്തു വയസ്സ് കുറവ് തോന്നിക്കുന്നു , ചിലർ പറയുന്നു പതിനഞ്ചു വയസ്സെങ്കിലും കുറവുണ്ടെന്ന്
@akbarkp58 Жыл бұрын
അളിയാക്ക നല്ല പാട്ടുകാരനാ... ആരാ പറഞ്ഞത് ? അളിയാക്ക തന്നെ... 😂
@JASSPOWERTECHNOLOGY Жыл бұрын
😂
@rajanik4447 Жыл бұрын
Yes❤ correct❤❤
@SuryaSudheesh-b1f Жыл бұрын
എന്താണെന്നറിയില്ല എന്നെ കാണുമ്പോൾ എല്ലാവരും, ചോദിക്കും.ഉറക്കമായിരുന്നോ, അല്ലെങ്കിൽ മടുത്തിരിക്കുവാനോ, എന്നൊക്കെ ഞാൻ ഉഷാറായിട്ടു ഇരുന്നാലും ഇങ്ങനെ ചോദിക്കും.😢മനസിലെ സന്തോഷം മുഖത്തു കാണില്ല.
പ്രായം കൂടുതൽ തോന്നാതിരിക്കാൻ അരി ഭക്ഷണം പൂർണമായി ഒഴിവാക്കുക ഒരു ഒമ്പത് വയസ്സുള്ള ആൺകുട്ടിക്ക് ഗോതമ്പ് മാത്രം 50 കൊല്ലം കൊടുത്താൽ 29 വയസ്സിൽ കൂടുതൽ തോപ്റ്റിക്കില്ല ശാത്രം പറയുന്നു എല്ലാ ജീവികളുടെയും സാധാരണ ഭക്ഷണത്തിലൂടെയുള്ള പരമാവതി ആയുസ്സിനെ ഭക്ഷണക്രമീകരണത്തിലൂടെ കൂട്ടാനാവും ഉദാഹരണം പ്ലാനാരിയൽ