നിങ്ങളെ പ്രധാനമായും അറിയിക്കേണ്ട ചില കാര്യങ്ങൾ

  Рет қаралды 9,951

Spiritual Journey With 555

Spiritual Journey With 555

3 ай бұрын

Channels link given below.
Spiritual journey with 555
/ @spiritual_journey_wit...
Psychic healing angel
/ @psychic_healing_angel
Moon goddess
/ @mooongoddess
🥰 Hellooo All....
ചാനൽ ലിങ്ക് മുകളിൽ കൊടുത്തിട്ടുണ്ട്. നമ്മുടെ ചാനൽസ് എല്ലാം സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ enable ചെയ്ത് വച്ചേക്കണം. മൂന്നിലും ഡെയിലി 2 വീഡിയോസ് അപ്‌ലോഡ് ചെയ്യും.എല്ലായിപ്പോഴും നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വന്നുകൊള്ളണം എന്നില്ല. വീഡിയോയുടെ റീച്ചിന് അനുസരിച്ചേ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വരുകയുള്ളു. അതുകൊണ്ട് ഡെയിലി ചാനൽസ് വന്നു നോക്കുക. അപ്പോൾ ഒന്നും മിസ്സാകാതെ continuty നഷ്ടമാകാതെ കാണുവാൻ സാധിക്കും.
🙏🏻 Plz subscribe and support 🙏🏻
NB: താല്പര്യമുള്ളവരും, ഡെയിലി ടാരോട് റീഡിങ് ആഗ്രഹിക്കുന്നവരും ഇഷ്ടപെടുന്നവരും മാത്രം ഇതെല്ലാം ഫോളോ ചെയ്താൽ മതി. ടെസ്റ്റിംഗിന് വേണ്ടിയും നെഗറ്റീവ് പറയാനും വരുന്നവർക്കും ഈ വിഷയങ്ങളൊന്നും ബാധകമല്ല എന്നു അറിയിക്കുന്നു.... 🙏🏻
#malayalamtarot #viral #tarrotreading #malayalamtarotprediction #viralvideo #spiritualhealing #111 #spiritualjourney #spiritual #tarot

Пікірлер: 266
@geethapr3039
@geethapr3039 3 ай бұрын
എന്നും റീഡിംഗ് ഇടണേ ആഹാരം കഴിച്ചില്ലങ്കിലും റീഡിംഗ് കാണുമ്പോൾ ഉണ്ടാകുന്ന എനർജി പറഞ്ഞു അറിയിക്കൻ പറ്റത്തില്ല ❤പോസിറ്റീവ് എനര്ജി ഞാൻ ഏറ്റടുക്കുന്നു thank you univers ❤❤❤
@manojmanu1976-du8fm
@manojmanu1976-du8fm 3 ай бұрын
Thankyou universe ❤❤❤❤ thankyou Angeles ❤❤❤❤ Thankyou God ❤❤❤❤ Thankyou mam ❤❤❤
@ponnusvlogs254
@ponnusvlogs254 3 ай бұрын
ഈ റീഡിങ്ങിലുള്ള എല്ലാ പോസിറ്റീവിറ്റിയും ഞാൻ എന്റെ ലൈഫിലേക്ക് attract ചെയ്യുന്നു.❤❤....Thankyou യൂണിവേഴ്സ് എനിക്ക് സന്തോഷമാണ് ചേച്ചിയുടെ വീഡിയോ❤️❤️
@amruthaammu440
@amruthaammu440 3 ай бұрын
Thank u universe thank u god
@sangeethaj3981
@sangeethaj3981 3 ай бұрын
റീഡിങ് കേട്ടുകൊണ്ട് ഇരിക്കുമ്പോൾ തന്നെ എനിക്ക് മെസ്സേജ് വന്നു 🥰🥰🥰 Thank you god 🙏🏻🙏🏻🙏🏻❤❤ Thank you universe 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
@ravikumarbalan7206
@ravikumarbalan7206 3 ай бұрын
ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ attract ചെയ്യുന്നു... Thanks universe
@Ambika-fe8ty
@Ambika-fe8ty 3 ай бұрын
താങ്ക്യൂ യൂണിവേഴ്സ് എന്റെ വൃക്തിതിരിച്ചൂവരാൻഅനുഗഹിക്കണേ
@preethiharidas2617
@preethiharidas2617 3 ай бұрын
എല്ലാ തടസം മാറി എന്റെ person എന്റെ ജീവിതത്തിൽ തിരിച്ചു വരണേ universe
@user-xc2hy4uz6p
@user-xc2hy4uz6p 3 ай бұрын
ഈ റീഡിങ് എല്ലാ പോസിറ്റീവായ ഫെഡറേഷൻ ചെയ്യുന്നു ദൈവത്തിനു നന്ദി മേടത്തിന് ഒരുപാട് നന്ദി
@DwaniAnila
@DwaniAnila 3 ай бұрын
ഞങ്ങൾക്ക് ഇത് വരെ തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി യൂണിവേഴ്സ്.....🙏🙏🙏🙏
@Sreekala-dq9gn
@Sreekala-dq9gn 3 ай бұрын
ഈ റീഡിങ് പറഞ്ഞിരിക്കുന്ന എല്ലാം പോസറ്റിവിറ്റിയും എന്റെ ജീവിതത്തിൽ ഞാൻ അട്രാക്റ്റ് ചെയുന്നു... താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤
@SareenacmCm
@SareenacmCm 3 ай бұрын
എനിക്കു റെസിനേറ്റ് ആകുന്നുണ്ട് 🙏🏻🙏🏻🙏🏻🙏🏻 എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് മാറി എന്റെ പേഴ്സൺ എന്റെ സ്നോഹം തിരിച്ചറിഞ്ഞ് എനിലെക്ക് തിരിച്ച് വരട്ടെ ThanK You യുയിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@sujathapulikkunnath4010
@sujathapulikkunnath4010 3 ай бұрын
I strongly claim this positive energy❤❤❤ Thank youuniverse❤❤ Thank you god❤❤
@jayapillai4755
@jayapillai4755 3 ай бұрын
100% correct 🙏🏻
@praveens8305
@praveens8305 3 ай бұрын
എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് മാറി എന്റെ പേഴ്സൺ തിരിച്ചു വരട്ടെ താങ്ക്യു യൂണിവേഴ്സ് ❤❤
@lijibiju3313
@lijibiju3313 3 ай бұрын
ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസ്റ്റായിട്ടുള്ള കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഞാൻ അട്രാക്ട് ചെയ്യുന്നു താങ്ക്യൂ യൂണിവേഴ്സ് ഞാൻ പൂർണ്ണമായിട്ടും വിശ്വസിക്കുന്നു എന്റെ ജീവിത സംഭവിക്കും❤️🙏
@lalitha.vveluthakunju3127
@lalitha.vveluthakunju3127 3 ай бұрын
ഈ റീഡിംഗിൽ പറയുന്ന എല്ലാ positive എന്നർജിയും എൻ്റെ ജീവിതത്തിലേക്ക് ഞാൻ atract ചെയ്യുന്നു thank you universe thank you mam thank you angels angels ❤❤❤❤❤❤
@sujianeesh2210
@sujianeesh2210 3 ай бұрын
എല്ലാ പോസിറ്റീവ് കാര്യങ്ങളുമെന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. Thank u universe ❤
@Ponnutty14
@Ponnutty14 3 ай бұрын
ഈ റീഡിങിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവായിട്ടുള്ള കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു. Thank you universe❤️🙏🏻
@RuthmakkuRuthmakku
@RuthmakkuRuthmakku 3 ай бұрын
പറഞ്ഞതുപോലെ തന്നെ നടക്കുവാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എല്ലാ പ്രശ്നങ്ങളും മാറി എന്റെ പേഴ്സൺ തിരിച്ചു വരും ഞാൻ യൂണിവേഴ്സിൽ വിശ്വസിക്കുന്നു 🙏🤲😥💔Thank you God 🙏🙏🙏Thank you Universe 🙏🙏🙏
@user-hv2dg5fp7m
@user-hv2dg5fp7m 4 күн бұрын
ഞങ്ങൾ ക്ക് ഇടയിലെ തടസം എല്ലാം മാറി വളരെ സന്തോഷം ആയിമുന്നോട്ടു പോകുവാ ൻ യൂണിവേഴ്സ് അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻ഞങ്ങളുടെ ഇടയിൽ ഉള്ള 3പാർട്ടി സുനി യു മായി ദീലിപ് ഏട്ടൻഅകന്ന് പോകുവാൻ യൂണിവേഴ്സ് ന്റെ അനുഗ്രഹം ഉണ്ടാവാണേ ഇന്നു വന്നു എന്റെ ദീലിപ് ഏട്ടൻനന്ദി യുണിവേഴ്സ് താങ്ക്സ് 555ഇതിൽ പറയുന്ന എല്ലാ കാര്യവു എന്റെ ലൈഫിൽ ലേക്ക് ഞാൻ അട്രാക്ക്റ്റ്ചെയ്യുന്നു 🙏🏻🙏🏻🙏🏻🙏🏻
@user-sz1yr7ud3t
@user-sz1yr7ud3t 3 ай бұрын
താങ്ക്സ് യൂണിവേഴ്സ് ❤❤❤
@user-hs6nv1dw6o
@user-hs6nv1dw6o 3 ай бұрын
എല്ലാ ദിവസം ഞാൻ വന്നു നോക്കുവായിരുന്നു വീഡിയോ ഉണ്ടോ എന്ന് 😒😒ലോങ്ങ്‌ വീഡിയോ ആണ് നല്ലത് കാരണം നമുക്ക് ഡീറ്റെയിൽ ആയിട്ട് അറിയാമല്ലോ
@ncali
@ncali 3 ай бұрын
ലോങ്ങ്‌
@user-xx4ec9hb9d
@user-xx4ec9hb9d 3 ай бұрын
യൂണിവേസിന്. നന്ദി.
@shamilsaga3182
@shamilsaga3182 3 ай бұрын
റീഡിങ്ങിനിടയിൽ ഉള്ള മ്യൂസിക് വളരെ നല്ല ഫീൽ നൽകുന്നു താങ്ക് യു മാഡം
@RizvanasinanRizvana
@RizvanasinanRizvana 3 ай бұрын
ശരി ആണ് mem പറയുന്നത് 👌💯👍🔥😍♥️എനിക്ക് കുറെ വെളുപ്പെടുത്തൽ ആയിട്ട് ആണ് കാണുന്നെ 😇
@vijunath3521
@vijunath3521 3 ай бұрын
I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻
@user-po7og8gl9t
@user-po7og8gl9t 3 ай бұрын
Positive Energy Ente Jeevithathil Kittatte, Thankyu Universe
@samdaniel7148
@samdaniel7148 3 ай бұрын
Thank you Almighty power... Thank you Angels... Thank you Divine power. 🙏🙏🙏👍❤️❤️❤️❤️😍😍🤝...
@user-oz3rc2yu7k
@user-oz3rc2yu7k 3 ай бұрын
Ithil paranha positive aayitula karyangalokke njan ennilek attract cheyyunu .❤❤❤ Thank you universe 🙏🙏🙏
@kamalakshikk6484
@kamalakshikk6484 3 ай бұрын
Thank you univers ❤❤❤❤❤ thank you univers ❤❤❤❤❤ thank you univers ❤❤❤❤❤❤ thank you mam❤❤❤❤❤❤
@preethiharidas2617
@preethiharidas2617 3 ай бұрын
ഇവിടെ പറഞ്ഞ എല്ലാം പോസിറ്റീവ് എനർജി ഞാൻ സ്വീകരിക്കുന്നു. Tnk u universeb
@bindur9894
@bindur9894 3 ай бұрын
Thank you Universe. Ee reading le ella positive energiyum njanghalilekku attract cheyyunnu.
@DwaniAnila
@DwaniAnila 3 ай бұрын
Thank you Universe 🙏🙏🙏🙏🙏🙏
@rubysaji2046
@rubysaji2046 3 ай бұрын
Thank you Universe 🙏🙏❤️❤️Thank you Divine 🙏🙏❤️❤️Thank you Mam 🙏🙏❤️❤️
@Kavitha550
@Kavitha550 3 ай бұрын
Thankyou Universe❤🙏
@rajicg1502
@rajicg1502 2 ай бұрын
THANKYOU UNIVERSE🙏🙏🙏
@user-ps2qh2kf2k
@user-ps2qh2kf2k 3 ай бұрын
യൂണിവേഴ്സ് എന്റെ പ്രതിബന്ധങ്ങളെ നേരിടുന്നതിന് ശക്തി നൽകണെമെ. യൂണിവേഴ്സിന് നന്ദി. ഇതിലെ പോസറ്റീവ് എനർജിയെ ഞാൻ ഉൾകൊള്ളുന്നു.
@LissySaji-bu3vp
@LissySaji-bu3vp 3 ай бұрын
നിങ്ങൾ പറഞ്ഞത് എന്റെ കാര്യയം ശരിയാണ്.
@minin5017
@minin5017 3 ай бұрын
ഞാൻ എൻറെ കാര്യം പറയാം എത്ര വിഷമിച്ചിരുന്ന ഇരുന്നാലും മേടത്തിന് റീഡിങ് ഒന്ന് കേൾക്കാൻ കഴിഞ്ഞുവെങ്കിൽ എന്ന് ഞാൻ കരുതുന്നു അത്രയ്ക്ക് ഇഷ്ടമാണ് മേടത്തിന് റീഡിങ് പിന്നെ എൻറെ വിഷമത്തിലും സന്തോഷത്തിലും എൻറെ കൂടെ ഉണ്ടായിരുന്ന ആളായിരുന്നു അവൻ എനിക്കവനെ മറക്കാൻ പറ്റില്ല ഞാൻ അവനു വേണ്ടി കാത്തിരിക്കും എല്ലാം ശരിയാണ് മാഡം നന്ദി ഒരുപാട് നന്ദി 🙏🌹 thank you universe 🙏 thank you universe 🙏 thank you universe 🙏🥰 thank you mam 🙏🙏🙏🌹🌹🌹
@sheena-4u
@sheena-4u 3 ай бұрын
Mam... Ethra correct aanu ellam. 👍🏻👍🏻👍🏻anubhavamanu ellam ithu.
@sherlyhareendran146
@sherlyhareendran146 3 ай бұрын
എല്ലാം ഭഗവാൻ നടത്തിതരട്ടെ അതിനായി കാത്തിരിക്കുന്നു
@Manu-ox4ii
@Manu-ox4ii 3 ай бұрын
Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏❤️❤️🌹🌹🌹ഈ റീഡിങ്ങിലെ പോസിറ്റീവ് ആയ എല്ലാം കാര്യങ്ങളും ഞാൻ attract ചെയ്യുന്നു 🙏🙏❤️❤️🌹🌹thank you univers 🙏🙏❤️❤️🌹🌹
@user-hd2in3wt7p
@user-hd2in3wt7p 3 ай бұрын
❤️❤️😂👍superb reading mam🙏 Thanku univers 🙏🙏🙏🙏🙏 Thanku ddivine 🙏🙏🙏
@bincyavarachan8134
@bincyavarachan8134 3 ай бұрын
Thank you universe, Thank you mam
@kilikkooduofficial2750
@kilikkooduofficial2750 3 ай бұрын
Ithil paranha positive aayitula karyangalokke njn ennilek attract cheyyunu. Thanks universe...thanks madam....
@jaseenajaseenanp5624
@jaseenajaseenanp5624 3 ай бұрын
❤❤ സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ്
@kuruvi2009
@kuruvi2009 3 ай бұрын
I strongly believe and attract all positive energies .... Thank you universe ❤❤.. Thank you madam ❤❤
@user-ho2gd9nv4c
@user-ho2gd9nv4c 3 ай бұрын
എല്ലാം തടസം മറ്റി എന്റെ എട്ടായിനെ എനിക്ക് തിരിച്ചു തരണേ യൂണിവേസ് thank you യൂണിവേസ് thank you യൂണിവേസ് thank you യൂണിവേസ് ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏
@shainishaini-ny6cf
@shainishaini-ny6cf 3 ай бұрын
E readingle Ella Energyyum Njan ennilekattract cheyyunnu ❤️❤️ Thankyou universe 🙏🙏
@anniejose4617
@anniejose4617 3 ай бұрын
Thanks universe thanks God thanks God thanks God thanks Angel's thanks universe thanks God thanks
@user-db4nr8xz2y
@user-db4nr8xz2y 3 ай бұрын
Thank you universe God and Mam
@Naina11177
@Naina11177 3 ай бұрын
Thanks Universe❤❤🙏
@AnjanaSatheesh-yw7fl
@AnjanaSatheesh-yw7fl 3 ай бұрын
I claim this positive energy❤️
@subilasubiachu5424
@subilasubiachu5424 3 ай бұрын
ഈ റീഡിങ് എല്ലാം പോസറ്റീവ് എനർജി ഞാൻ എന്റെ ലൈഫ് അട്രാക്റ്റ് ചെയ്യുന്നു thank you univeres 🙏🙏🙏🙏
@tasteofgsj3034
@tasteofgsj3034 3 ай бұрын
ഇതിൽ പറഞ്ഞ എല്ലാം ഞാൻ അട്രാക്ട് ചെയ്യുന്നു ❤️❤️❤️
@user-rn3ls4yt3k
@user-rn3ls4yt3k 3 ай бұрын
Ella positive things ente life il njan attract cheyunnu... thank you universe and thank you angels❤❤❤
@whiteangel-ie7oe
@whiteangel-ie7oe 3 ай бұрын
Thank you universe 🙏🙏🙏
@user-eb1uw6og1z
@user-eb1uw6og1z 3 ай бұрын
സത്യം ആണ് മം താങ്ക്യു യൂണിവേഴ്സൽ പ്രെയർ ചെയുന്നുണ്ട് ഇപ്പോൾ സായ്‌ലാന്റാണ് പുള്ളി പോൺ എടുക്കുന്നില്ല യൂണിവേഴ്സലിന് വിട്ടുകൊടുത്തു നജാൻ
@RajamaniRajamani-pr7yb
@RajamaniRajamani-pr7yb 3 ай бұрын
അങ്ങനെ ഒന്നും ഇല്ല മെ ടം പറ ഞൊ ളു ❤
@sujatanair5946
@sujatanair5946 3 ай бұрын
Thanku universe thanku mam
@smithas333
@smithas333 3 ай бұрын
Thankss chechikutty eth ente reading aan❤❤❤ thank you universe ❤❤❤❤🎉🎉🎉
@ashasumith9921
@ashasumith9921 3 ай бұрын
I strongly claim all positive energies 🙏🏻🙏🏻🙏🏻 thank you universe 🙏🏻🙏🏻🙏🏻
@user-ge4fw8gu9d
@user-ge4fw8gu9d 3 ай бұрын
Ma'am ന്റെ voice കേൾക്കുമ്പോ തന്നെ ഞാൻ ഹാപ്പി ആണ്❤️😍
@sivanyavs2702
@sivanyavs2702 3 ай бұрын
I strongly claim this positive energy Thank you univers ❤❤❤
@BlackWaite-ev7lr
@BlackWaite-ev7lr 3 ай бұрын
എന്റെ പേഴ്സനെ എന്നിലേക്ക് കൊണ്ടുതരണേ യൂണിവേഴ്സൽ 🙏🙏🙏♥️♥️♥️
@aiswaryajobin5614
@aiswaryajobin5614 3 ай бұрын
Ee reading le ella positive anugrahangalum njan ente jeevithathilekku attract cheyunnnu....thank you universe ❤❤❤thank you god❤❤
@user-ho2gd9nv4c
@user-ho2gd9nv4c 3 ай бұрын
മേടം പറയുമ്പോൾ ഒരു പാട് കൊതി തോനുന്നു എല്ലാം യൂണിവേസ് തിരിച്ചു തരും എന്ന് ഞാൻ ആഗ്രഹിക്കുന്നു thank you യൂണിവേസ് ❤thank you ❤യൂണിവേസ് ❤thank you യൂണിവേസ് ❤❤❤
@sinifrancis6570
@sinifrancis6570 3 ай бұрын
Hi dear.... റീഡിംഗ് നോക്കി ഇരിക്കുകയായിരുന്നു... Thank you Univers...❤
@anandavally9248
@anandavally9248 3 ай бұрын
Ee reading entethane. Thankyou mam thankyou unives
@user-kc5jf9qe6h
@user-kc5jf9qe6h 3 ай бұрын
സത്യം 🙏
@SreekalaDevi-bt4xr
@SreekalaDevi-bt4xr 3 ай бұрын
ഇതെല്ലാം ഞാൻ അട്രാക്ട് ചെയ്യുന്നു 🙏🙏🙏🙏🙏താങ്ക്യൂ യൂണിവേഴ്സ്
@selmil6238
@selmil6238 3 ай бұрын
Ella nalla energy um njan ennilek attract cheyunnu ❤❤ thank you universe ❤❤555❤❤
@user-da2kk3em7s
@user-da2kk3em7s 3 ай бұрын
Thanks universe Thanks Angels Thanks God 🙏🙏🙏🙏🙏 i strongly claim this positive energy 🙏🙏🙏🙏 Thanks mam for ur guidance 🙏🥰 🥰🥰 ലോങ്ങ്‌ വീഡിയോ ചെയ്താൽ മതി mam ഇന്റ വീഡിയോസ് ഒക്കെ miss ചെയ്തിരുന്നു
@Rolex6162
@Rolex6162 3 ай бұрын
ദൈവത്തിന് നന്ദി ❤
@sreekumarannair3707
@sreekumarannair3707 3 ай бұрын
നന്ദി മാഡം എപ്പോഴും പറഞ്ഞതെല്ലാം സതൃമായി തീരട്ടെ. ഭഗവാൻ അനുഗ്രഹിക്കട്ടെ നന്ദി യൂണിവേഴ്സ് മഹാ ദേവ ആയിരം കോടി പ്രണാമം ഓം നമഃശിവായ
@palacedibba4926
@palacedibba4926 3 ай бұрын
Thank youmam thank you universe.thnkyou angel thank you divine
@VijayKumar-jn1hg
@VijayKumar-jn1hg 3 ай бұрын
I am attracting all the positive things in this video .thank you universe. Thank you universe for all the blessings
@sujamadhu5223
@sujamadhu5223 3 ай бұрын
Thanku God Thanku Mam thanku യൂണിവേഴ്സ് 🙏🙏🙏🙏🙏w👌👌👌
@bindusunil3134
@bindusunil3134 3 ай бұрын
താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️താങ്ക്സ് മാം 🙏🙏🙏❤️❤️❤️
@user-eu5mw7xl5n
@user-eu5mw7xl5n 3 ай бұрын
നല്ല അഭിപ്രായങ്ങൾ
@user-lm6sh8mj4j
@user-lm6sh8mj4j 3 ай бұрын
Thankyou univers എന്റെ കാര്യത്തിൽ വളരെ ശരിയാണെന്നു തോന്നുന്നു.. ഞങ്ങൾ ഒന്നിക്കാൻ പ്രാർത്ഥന എപ്പോഴും ഉണ്ടാകും univers...
@user-rl8ic5gk8v
@user-rl8ic5gk8v 3 ай бұрын
Thank you Jesus ❤❤Thank you universe ❤❤
@RemyaMolkj
@RemyaMolkj 3 ай бұрын
എന്റെ പേഴ്സൺ പെട്ടന്ന് തന്നെ തിരിച്ചുവരട്ടെ, എല്ലാപ്ര ശ്നങ്ങളും മാറി. റിയൂണിയൻ പെട്ടന്ന് സംഭവിക്കട്ടെ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. Universe ഞങ്ങളെ സഹായിക്കണേ.. എല്ലാ പോസിറ്റീവ് എനർജിയും ഞങ്ങളുടെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. Thankyou universe. Thankyou
@user-vy5ep9qf5x
@user-vy5ep9qf5x 3 ай бұрын
Thank you universe, thank you God
@abhiramidreamgirl1769
@abhiramidreamgirl1769 3 ай бұрын
ഒറു നിസാര കാര്യത്തിന് പിണങ്ങിപോയി എന്നെ ബ്ലോക്ക്‌ ചെയ്തു. ഇതുവരെ വിളിച്ചിട്ടില്ല. എന്റെ യൂണിവേഴ്‌സ് എന്റെ പേഴ്സൺ എത്രയും പെട്ടെന്ന് വരണേ
@user-pk1xp8hm5q
@user-pk1xp8hm5q 3 ай бұрын
I strongly claim this positive 🙏 thank you universe❤ thank you mamm❤
@user-gv1bg2tg4s
@user-gv1bg2tg4s 3 ай бұрын
Thank you Universe
@manjumaria2461
@manjumaria2461 3 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏
@user-rb5dm3ke9l
@user-rb5dm3ke9l 3 ай бұрын
I strongly attarcted all positive energies and immediately permanent reunion with my person ❤️thank you universe ❤️thank you divine❤️thank you angles ❤️
@sathiajayakumar2562
@sathiajayakumar2562 3 ай бұрын
എനിക്ക് missed coll വന്നു വിളിച്ചില്ല Thankyou universe 🙏🙏❤❤
@seemadhruv189
@seemadhruv189 3 ай бұрын
Good reading 💯 resonated Person ne kurichu nannayi mansilakkan saadikkunnu...
@sheena-4u
@sheena-4u 3 ай бұрын
E videoyilulla ella positive karyangalum ennileku actract cheyyunnu thankyu jnivers. 🙏🏻🙏🏻🙏🏻🙏🏻❤️
@user-el1mr3ul1w
@user-el1mr3ul1w 3 ай бұрын
🤲🏽🤲🏽🤲🏽
@rekhapravi-ye9jc
@rekhapravi-ye9jc 3 ай бұрын
Nalla reading positive aya Ella kariyangalum njan ente jeevithathil attract cheyyunnu Ella thiricharivilude ente chettan ennilekku thirichu varum thanks universe thanks God thanks angels thanks mam
@sandriyanelson571
@sandriyanelson571 3 ай бұрын
Thankyou universe
@user-db4nr8xz2y
@user-db4nr8xz2y 3 ай бұрын
All positive things are attracted in my life from this reading Mam.Thank you very much
@anaghamk2671
@anaghamk2671 3 ай бұрын
Thank you universe ❣️❣️
@user-ck1ed7yj6j
@user-ck1ed7yj6j 3 ай бұрын
എത്ര വേഗം reunion ഉണ്ടാകുന്നതിൽ thanks universael thanks universael thanks universael 🙏♥️♥️🥰🥰🥰🥰
@meera4303
@meera4303 3 ай бұрын
Thank you universe 🙏🏻🙏🏻🙏🏻
@user-cc6ch7yu1b
@user-cc6ch7yu1b 3 ай бұрын
Thank you universe
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 143 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 61 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН