Kuladeivam Pooja for family Prosperity. Full video link ⬇️ kzbin.info/www/bejne/qHzUYWOuiLh4m68
@ishasudha3 жыл бұрын
Thanks Madam. Unforunately, I have no face book or insta gram accounts.
@SaiKrishna-xl4rm3 жыл бұрын
🙏🏻🙏🏻🙏🏻thankuu madum
@sarithak523 Жыл бұрын
അമ്മായിഅമ്മയുടെ ശാപത്തിന് ഏതെങ്കിലും prathivridhiyundo
@UshaSabu-o6d7 ай бұрын
എന്റെ ഭർത്താവിന്റെ അമ്മ ദിവസവും എന്നെ പ്രാകു കുറെയൊക്കെ ഫലിക്കൂന്നുമുണ്ട്.എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല. ഞാൻ ഇന്നാണ് ഇത് കാണുന്നത്. Thankyou mam.
@sudhas8142 жыл бұрын
ഹായ് ചേച്ചി നന്നായിരിക്കുന്നു ... അവതരണ ശൈലി🙏🙏🙏 ദൈവം കാക്കട്ടെ ... ആരും പറഞ്ഞു തരാത്ത ഒരു പാട് കാര്യങ്ങൾ ചേച്ചിയുടെ വീഡിയോ വിൽ നിന്ന് എനിക്ക് കിട്ടി ...നന്ദി ....നന്ദി ....നന്ദി ...🙏🙏🙏🙏❤️❤️❤️
@shajius2551 Жыл бұрын
സംസാരത്തിലെ സൗമ്യതയും, അവതരണവും വളരെ മികച്ചതാണ്. അഹമെന്ന ഭാവമില്ലാതെ ഓരോ പൂജയും , വിധിപ്രകാരം സമർപ്പണത്തോടെ ചെയ്യുന്ന, മറ്റുള്ളവർക്ക് ഈശ്വരീയതയിലേക്കുള്ള പുണ്യത്തിന്റെവഴി വിനയപൂർവ്വം നിർദേശിക്കുന്ന താങ്കൾക്കൊപ്പം ഈശ്വരീയതയുടെ കാരുണ്യവും ഐശ്വര്യവുമുണ്ട്. ചാനലിന് അഭിനന്ദനങ്ങൾ.
@reetack2804 Жыл бұрын
നല്ല വിവരണം തന്നതിന് ഒരുപാട് നന്ദിയുണ്ട് ചേച്ചീ
@KK-kx8ir2 жыл бұрын
മാഡം എത്ര ഭംഗിയായി അവതരിപ്പിക്കുന്നു Thanks ടം much👍👍
@nikkyn450 Жыл бұрын
മാതൃ-പിതൃ, പാത പൂജാ വിധി ക്രമങ്ങളും മന്ത്രങ്ങളും വിശദീകരിച്ച് ഒരു വീഡിയോ ഇടാമോ
@സഹവർത്തിത്വം4 ай бұрын
അവനവന്റെ കർമ്മഫലം ആണ് ഓരോരുത്തരും അനുഭവിക്കുന്നത് എന്ന് കരുതിയാൽ പിന്നെ ശാപത്തിന്റെയും പ്രാക്കിൻ്റെയും ഒന്നും കണക്കെടുത്ത് കൂടുതൽ ടെൻഷൻ അടിക്കേണ്ട കാര്യം ഇല്ലല്ലോ.അനുഭവിച്ച് തീർക്കണം. മറ്റുള്ളവരെ വ്രണപ്പെടുത്തിയാൽ അവർ മനസ്സ് കൊണ്ട് ശപിച്ചില്ലെങ്കിൽ പോലും ഫലം കിട്ടും.ഉഗ്രശാപം നടത്താൻ അതീവ പുണ്യം വേണം.ഇപ്പോൾ ആർക്കാണ് അത്രയധികം പുണ്യം ഉള്ളത്? കൂടെക്കൂടെ ശപിക്കുന്നവർ തന്നെത്താൻ നശിക്കും.അത്രേയുള്ളൂ.നിങ്ങൾക്ക് ജീവിതത്തിൽ ഒരേയൊരു കാര്യമേ ചെയ്യാൻ ഉള്ളൂ.ഏത് അവസ്ഥയിലും നല്ലത് ചെയ്യുക.മോശം ചെയ്യാതെ ഒഴിയുക. വേറെ ഇങ്ങനെ എല്ലാം പേടിച്ചാൽ സമാധാനം നഷ്ടം വരും.ജീവിക്കാൻ കഴിയില്ല.
വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി.. 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@alliswell73612 жыл бұрын
എനിക്ക് അമ്മ യിൽ നിന്നും കൂടി ശാപം കിട്ടിയിട്ടുണ്ട്
@rejithr729 Жыл бұрын
യഥാർത്ഥ അമ്മ ഒരിക്കലുംമക്കളെ ശപിക്കില്ല
@kalluschannel4135 Жыл бұрын
@@rejithr729അങ്ങനെ പറയാൻ പറ്റില്ല കാരണം എന്റെ husinte അമ്മ എന്നെയും husineyum ശപിച്ചിട്ടുണ്ട് അതികനാൾ ഒരുമിച്ച് ജീവിക്കില്ല എന്നും തുടങ്ങി പറയാൻ പറ്റാത്ത രീതിയിൽ ഒരുപാട് രീതിയിൽ ചിത്തയും പ്രാക്കും ഒണ്ട്. അമ്മക്ക് ഇഷ്ടമില്ലാത്ത മരുമകൾ ആയത് കൊണ്ട് സ്വന്തം മകനെ വരെ അതും ജീവനായിരുന്ന മകനെ 😟
നമഃശിവായ ചേച്ചി. ചേച്ചിക്ക് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤❤❤🙏🙏🙏🙏🙏
@jyothynair2768 Жыл бұрын
Pranams mathaji🙏🏻prarthikkane🙏🏻🙏🏻🙏🏻🙏🏻🙏🏻
@anithajayalal13362 жыл бұрын
ഒരാൾ നമ്മളെ വെറുതെ, തൊട്ടതിനും പിടിച്ചതിനുമെല്ലാം ( നമ്മളെ കാണുമ്പോൾ ) പ്രാകിയാൽ എന്ത് ചെയ്യണം
@Ammus-e7j Жыл бұрын
ഓം ചക്രായ നമഃ ഓം ശംഖായ നമഃ ഓം ശരായ നമഃ ഓം ചാപായ നമഃ ഓം ഖഡ്ഗായ നമഃ ഓം ത്രിശൂലായ നമഃ ഓം ഗദായൈ നമഃ ഓം പാശായ നമഃ ഈ മന്ത്രങ്ങൾ 8 പ്രാവശ്യം ദുർഗാ ദേവിയെ മനസ്സിൽ ധ്യാനിച്ചു ജപിക്കുക. എട്ടു കയ്യിലുള്ള ആയുധങ്ങളാൽ എനിക്ക് നേരെ വരുന്ന എല്ലാ ദോഷങ്ങളെയെയും ഹരിച്ചു സംരക്ഷിക്കണേ അമ്മേ എന്ന് മനസറിഞ്ഞു പ്രാർത്ഥിക്കൂ.അമ്മ കാത്തോളും എന്റെ അനുഭവമാണ്.
@midhunadinesh8544 Жыл бұрын
Same situation
@sasidharanpillai1202Ай бұрын
Good Advice
@neerajasa40503 жыл бұрын
Om namo bhagavathi mookambikaye namaha 🙏🙏🙏 om namo bhagavathe vasudevaya namaha 🙏🙏🙏 thank you chechi
@UshaNair-m2u2 ай бұрын
Thank you Mam🙏
@leelatk39052 ай бұрын
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🌿🪷☘️നല്ല അറിവുകൾ തന്ന മാം ന് പാദ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🧡😊ഓം നമശിവായ ☘️🙏
@kalaiyer31502 жыл бұрын
താങ്ക്സ് ജി 🙏🏻🙏🏻
@das278523 жыл бұрын
Funtastic information....!
@anumalik-t9x Жыл бұрын
Chechi oru padu nanni
@girijavinod9447 Жыл бұрын
Namaskaram mam
@entekitchen3 жыл бұрын
thanks for sharing
@chithrababurajendran56602 жыл бұрын
Very good message 🥰👍🙏
@JalajaMkpillai5 ай бұрын
നമസ്കാരം ചേച്ചി ❤❤❤
@Shalini-ri6mj7 ай бұрын
❤❤thanks mam🙏🙏
@drsarunsgnair35393 жыл бұрын
Nice Vedio👌👌👌
@DEVANANDHSHAJАй бұрын
ചേച്ചീ, ente അച്ഛൻ enne ശപിച്ചിട്ടുണ്ട്, തെറ്റിദ്ധാരണ കൊണ്ടാണ് ചേച്ചീ,
🙏ഹരേ കൃഷ്ണാ🙏പ്രാക്ക് ദോഷം ഏൽക്കാതിരിക്കാൻ മക്കളെ ക്കൊണ്ട് ചൊല്ലിപ്പിക്കാൻ എന്തെങ്കിലും പ്രാർത്ഥന ഉണ്ടോ🙏
@SreeBadrah Жыл бұрын
ഞാൻ ഒരു house wife ആണ്... മദർ inlaw ആയി ഒരുപാട് issues ഉണ്ട്.... ഞാൻ തെറ്റ് ചെയ്തില്ലെങ്കിൽ പോലും എപ്പോളും പ്രാകുന്നു... ചിലപ്പോൾ കുട്ടികളെയും... ഇതെല്ലാം ഏൽക്കുന്നതാണോ.... Inlaw യെ കൊണ്ടു ആണ് സത്യത്തിൽ ഉപദ്രവം. പക്ഷെ എന്ത് ചെയ്യാൻ kazhiyum
പൂർവികരുടെ ശാപം വന്നിട്ടുണ്ട്.. 54 വയസായ എനിക്ക് കല്യാണം നടന്നിട്ടില്ല.. എന്താണ് പ്രതി വിധി..
@lathikasudheer17323 жыл бұрын
Madom🙏 തൃക്കാർത്തിക വരാറായി. തൃക്കാർത്തികയെക്കുറിച്ച് വീഡിയോ ഇടാമോ pls🙏
@MyDivineWorship3 жыл бұрын
Will upload soon.
@lathikasudheer17323 жыл бұрын
@@MyDivineWorship 🙏🙏🙏🙏😍😍😍
@myworld-hu3zu3 ай бұрын
ഓം നമഃ ശിവായ 🙏🙏🙏
@sunitamohanan85265 ай бұрын
Kuladaivathinu enthu vazhivaadu aanu cheyyende
@kalyanik56173 жыл бұрын
Ma’am any shapam can be removed this way. My brother is always cursing me. What’s the remedy to get rid of that
@lathababu88792 жыл бұрын
Thank.you.chechi
@bijibhaskaran59042 жыл бұрын
Bhagavati seva enganey anu cheyunathu
@parvathinair134 Жыл бұрын
Madam ഞാൻ ഗർഭിണി ആണ്.... ഇവിടെ അമ്മുമ്മ നിരന്തരം ശപിക്കുവാ ചെറിയ കാര്യത്തിന് പോലും.... എന്നെയും കുഞ്ഞിനേം... അത് എല്ക്കുമോ....?? മാറാൻ എന്താ ചെയ്യണ്ടേ??
വെറുതെ കാര്യം ഇല്ലാതെ പ്രാകുന്നതാണെങ്കിൽ വല്യ effect onnum ഉണ്ടാവില്ല. എങ്കിലും ആ negativity ദോഷം ആയി ഭവിക്കാതിരിക്കാൻ ദേവി ക്ഷേത്രത്തിൽ വഴിപാട് നടത്തിയാൽ മതി.
Madam പറഞ്ഞത് മുക്കാൽ ഭാഗവും ശരി യാണ് ഞങ്ങളുടെ കുല ദൈവം തമിഴ് നാട്ടിൽ ആണ് എന്റെ ഭർത്താവിന്റെ കുല ദൈവം ആണ് തമിഴ് നാട്ടിൽ എന്റെ പാലക്കാട് ആണ് ഭർത്താവ് മരണപ്പെട്ടു മകന് നല്ലൊരു ജോലി ആയില്ല മകളെ വിവാഹം കഴിച്ചവനും വളരെ കഷ്ടത്തിൽ ആണ് അവന്റെ ശമ്പളം ഗൾഫിൽ വെട്ടി കുറച്ചു മകളെ ഗൾഫിൽ കൊണ്ട് പോവും എന്ന് പറഞ്ഞിട്ട് നടന്നില്ല എന്താ ചെയ്യേണ്ടത്
@MyDivineWorship2 жыл бұрын
Kuladaiva vazhipadu cheythal ellam sheri akum.
@sangeethavishnu-e1z4 ай бұрын
Enik makkalilla,enik orikkalum vayattil oru jeevan kuruthu valarilla ennu ente amma shapichitund😢ithu marumo,
@padminimdas166111 ай бұрын
Garbha rakshambika temple evideya mam?
@MyDivineWorship11 ай бұрын
തമിഴ്നാട്
@UnniMs-yn8dw4 ай бұрын
Ente ammayiamma ennea prakumarunnu eppol marichupoyi 😢😢😢
എല്ലാം മക്കൾക്ക് അവകാശംഉള്ള പിതാവിന്റെ സ്വാത്തു ഒരാൾ തന്നെ മറ്റാർക്കും നൽകാതെ ഇരുന്നാൽ ശാപം കിട്ടുമോ?
@MyDivineWorship3 жыл бұрын
Yes
@sreerag26213 жыл бұрын
പിന്നെന്താ തീർച്ചയായും കിട്ടും അനുഭവിക്കാൻ കുട്ടികൾക്ക് യോഗം ഉണ്ടാവില്ല
@1969R2 жыл бұрын
അർഹിക്കാത്തത് കൈവശം വെച്ചാൽ . അതിന്റെ ശാപം 7 തലമുറ അനുഭവിക്കും.
@devadasvellavil43313 жыл бұрын
Kuladeiva kshetram engane kandu pidikkum
@MyDivineWorship3 жыл бұрын
Ask your parents or grandparents or relatives.
@sumaed99332 жыл бұрын
ഈ ക്ഷേത്രങ്ങൾ എവിടെ ഒക്കെ ആണ് ഉള്ളത് എന്നുകൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു🙏🙏🙏🙏🙏
@gopika2122 жыл бұрын
Have a nice day 😘😘😘😘
@ushasanal1537 Жыл бұрын
മാഡം എന്റെ മകൾക്കുവേണ്ടി ആണ് എൻ്റെ മകളുടെ വിവാഹനിശ്ചയം നടന്ന ശേഷം അത് മുടങ്ങി അത് ഒരു തിരുമേനി കൊണ്ട് നോകിച്ചപ്പോൾ പറഞ്ഞത് മോൾക്ക് ആരോ നാലാവേതക്കാരെകൊണ്ട് എന്തോ ദോഷം ചെയ്തിട്ടുണ്ട് എന്നുപറഞ്ഞു ഇതിനു വേണ്ടി ഞാൻ എന്ത് പരിഹാരം ആണ് ചെയേണ്ടത് എനിക്ക് ഒരു മറുപടി എത്രയും പെട്ടെന്ന് പറഞ്ഞു തരണേ