No - 3 ഇന്ദു - ചോതി 26-9-1976 എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏
@nambyattumana4 ай бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം... വൈകുന്നേരം 3 മണിക്ക് ശേഷം പകർത്തി എടുക്കുന്നതാണ്... നാളെ പുലർച്ച ആരംഭിക്കുന്ന ആദ്യത്തെ ഗണപതിഹോമത്തിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം, തടസ്സങ്ങൾ മാറി പോകുന്നതാണ്... കൂടാതെ എന്തെങ്കിലും ഗ്രഹദോഷങ്ങൾ ഉണ്ടെങ്കിൽ അത് മാറി പോകാൻ നവഗ്രഹ ശാന്തി പൂജയിൽ ഉൾപ്പെടുത്താം... ആത്മാർത്ഥമായി പ്രാർത്ഥിക്കാം... നന്ദി നമസ്കാരം... താഴേക്കുള്ള മെസ്സേജുകളും മൂന്നുമണിക്ക് ശേഷവും നാളെ രാവിലെയും ആയി നോക്കുന്നതാണ്...
@anandhankrishnan34404 ай бұрын
No 2 ആണ് ഞാൻ തിരഞ്ഞെടുത്തത് തിരുമേനിയുടെ വാക്കുകൾ പൊന്നായി മാറട്ടെ 🙏❤️😍
@achur99454 ай бұрын
ഞാൻ 2 ആണ് തിരഞ്ഞെടുത്തത് എനിക്ക് ഒരു വീട് ആണ് അത്യാവശ്യം എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
@DeviChindha4 ай бұрын
തിരുമേനി 🙏🌹❤️മൂന്നാണ് എടുത്തത് തിരുമേനി പറഞ്ഞതുപോലെ സംഭവിച്ചാൽ ഇതുവരെ അനുഭവിച്ചതിൽ നിന്നും ഭഗവാൻ എന്നിൽ കരുണ ചൊരിഞ്ഞു നന്ദി 🙏🌹❤️
@letstalk83734 ай бұрын
🙏🏻 തിരുമേനി അങ്ങയുടെ വാക്കുകൾ പൂർണമായും ശക്തി ഉള്ളത് ആണ്. എന്റെ ജീവിതത്തിൽ രണ്ടു കാര്യങ്ങൾ നടന്നു കഴിഞ്ഞു 🙏🏻 തിരുമേനിക്ക് നന്ദി ❤️
@DeepaDeepa-qp9we4 ай бұрын
നമസ്കാരം ഗുരുനാഥ ഞാൻ 3 തിരഞ്ഞെടുത്തത് ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം നടക്കണേ 🙏🙏🙏🙏
@vishnusiva92294 ай бұрын
നമസ്കാരം. തിരുമേനി. 🙏🙏🙏🙏ഞാൻ തിരഞ്ഞെടുത്തത്. 2.ആണ്. Aeniku വീടില്ല.ചിട്ടി ഈ മാസം കിട്ടി 25000..എല്ലാം 🙏🙏🙏🙏നടക്കട്ടെന്ന് പ്രാർത്ഥിക്കുന്നു. നന്ദി. ദെയിവമേ.
@Kunji7974 ай бұрын
ഞാൻ മൂന്നാമത്തെ ചിത്രം ആണ് തിരഞ്ഞെടുത്തത് 🙏🙏 ഒത്തിരി നന്ദി തിരുമേനി 😍😍
@Wexyz-ze2tv4 ай бұрын
Thirumeni ആദ്യം നന്ദി പറയുന്നു..❤❤🙏🙏🙏മുൻപ് വീഡിയോ പറഞ്ഞപോലെ ഈ മാസം കയ്യിൽ പണം വന്നുചേരും എന്ന് പറഞ്ഞത് ചെറിയ തുക ആണെങ്കിലും വന്നു.. Udane തിരുമേനിയെ ഓർത്തുപോയി.. 3ആണ് ഇന്ന് എടുത്തത് അത് ഫലിച്ചാൽ മതി.. കിട്ടാനുള്ള സ്വർണമെങ്കിലും നാക്കുപോന്നാകട്ടെ തിരുമേനിയുടെ.. 🙏🙏🙏
@usharaju27184 ай бұрын
ഞാൻ 3എടുത്തു സൂപ്പർ 👍നന്ദി തിരുമേനി 🙏
@shylamohan19694 ай бұрын
ഞാൻ രണ്ടാമത്തേ കലമാണ് തെരത്തെടുത്തത് 4 കാര്യങ്ങളും പറഞ്ഞത് സത്യമാണ്
@lizabreeze19284 ай бұрын
കലം 2 എല്ലാം നടക്കട്ടെ ഭഗവാനെ. ഒരു വീടിനുവേണ്ടി ഞാനും എന്റെ മക്കളും അത്ര ആഗ്രഹിക്കുന്നുണ്ട്. പ്രാർത്ഥിക്കുന്നുണ്ട്
@SulehkaSulu-gi3tq4 ай бұрын
നമസ്ക്കാരം തിരുമേനി ഞാൻ 2 ആണ് തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് 100 % ശരിയാണ് വീടുവയ്ച്ചു കൊണ്ടിരിക്കുന്നു ധന സഹായം കിട്ടി മകന്റെ വിവാഹം പറഞ്ഞു വച്ചിരിക്കുന്നു. പൂജയിൽ ഞങ്ങളേയും ഉപ്പെടുത്തണം സുലേഖ അശ്വതി മകൻ പുണർതം
@ajithakrishnan14514 ай бұрын
നമസ്കാരം തിരുമേനി100% സത്യം ഞാൻ 1 നമ്പർ കലം തെരഞ്ഞെടുതത്
@presannakumari48674 ай бұрын
🙏🏻🙏🏻🙏🏻thrumeni കലം 3 ആണ് എടുത്താതെ എല്ലാം നല്ലതായി നടക്കട്ടെ തിരുമേനി ബി വർഷ പൂരം നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ വൈഷ്ണവ് തൃക്ക്വട്ട വിദ്യ വിദ്യ വിജയത്തിണം ജോലി ക്കെ ശ്രെമിക്കുവാ നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻❤️❤️❤️
@maheshmahi71184 ай бұрын
നമസ്കാരം തിരുമേനി മഹേഷ് മകം ചിത്രം 2 ഓം നമ ശിവായ❤ ഓം നമ ശിവായ❤
@justinthomas26444 ай бұрын
നമസ്കാരം തിരുമേനി🙏🙏. ഇതിൽപറഞ്ഞ എല്ലാ കാര്യങ്ങളും മഹാദേവന്റെ അനുഗ്രഹത്താൽ എന്റെ ജീവിതത്തിൽ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഓം നമഃ ശിവായ 🌹🌹🌹🌹
@SheebaRajeev-jl5hz4 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര..... രാജീവ് പൂരം...... ഷാരിക തിരുവോണം ❤️
@venugopal5114 ай бұрын
നമസ്കാരം തിരുമേനി 🙏ഞാൻ തെരഞ്ഞെടുത്തത് ഒന്നാം നമ്പർ കലമാണ്. കേട്ടപ്പോൾ സന്തോഷം തോന്നി. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം നടന്നു കിട്ടിയാൽ മതിയായിരുന്നു. എന്റെ ഒരു പാട് കാലത്തെ ആഗ്രമാണ്.എന്നും, തിരുമേനി യുടെ പ്രാർത്ഥനയും ഉണ്ടെങ്കിൽ എല്ലാം ശരിയായി വരും എന്ന് ഞാൻ വിശ്വസിക്കുന്നു .തിരുമേനി- തുടർന്ന് വരുന്ന പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തി രക്ഷിക്കണേ 🙏🙏🙏വേണുഗോപാലൻ - അനിഴം . ഷജ്മ -തിരുവോണം അനുപമ -ചിത്തിര.
@AnandhuAnil-o7i4 ай бұрын
എന്റെ മോന് സൗദിക്കു പോകാൻ പേപ്പർ റെഡിയാകുന്നു പ്രാർത്ഥിക്കണേ തിരുമേനി ♥️♥️♥️
@komalamsreekumar59154 ай бұрын
തിരുമേനി 🙏 ഞാൻ 22 വർഷമായി വാടകക്കാണ് നിമിത്തം ഞാൻ 1 ആണ് എടുത്തത് എനിക്ക് ഒരു വീടിനുവേണ്ടി പ്രാർത്ഥിക്കണേ വല്ലാത്ത വിഷമത്തിൽ ആണ് തിരുമേനിക്ക് എന്നെ മനസിലായന്നു വിശ്വസിക്കുന്നു 3 വർഷമായിട്ട് തിരുമേനിയുടെ വീഡിയോസ് കാണാൻ തുടങ്ങീട്ട് പ്രാർത്ഥനയോടെ 🙏
@reenaree1974 ай бұрын
ഞാൻ 3 ആണ് കേട്ടത് നല്ലത് പോലെ പറഞ്ഞു തിരുമേനി 😇
@SujithaManoharan-f9k4 ай бұрын
തിരുമേനി അങ്ങയുടെ വാക്കുകൾ സത്യമാവട്ടെ ഞാൻ 3 ആണ് തിരഞ്ഞെടുത്തത് 🙏🏻🙏🏻🙏🏻
@Kunji7974 ай бұрын
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും പണ വരവ് വർദ്ധിക്കാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️
@RaheenaSrambikkal4 ай бұрын
സൂപ്പർ മനസിന് വല്ലാത്ത സന്തോഷം തോന്നി,, 2♥️♥️♥️♥️
@Baby-xq7rl4 ай бұрын
തിരുമേനി ഒരുപാടുകാലമായി കടവും രോഗങ്ങളുമായിരുന്നു വീടുവിൽക്കാതെ മാർഗ്ഗം ഉണ്ടായിരുന്നില്ല സഹായിക്കാൻ ആരും ലായിരുന്നു ഇപ്പോൾ വീടുവിറ്റു. ഇനി ആദ്യം തുടങ്ങണം.. ഇനിവീടും സ്ഥലവും വേണം ഞങ്ങൾക്ക്വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏 ദാമോദരൻ പൂരാടം ബേബി അശ്വതി മ നോപ്രശോബ് ഉത്രം 🙏🙏🙏
@ChinnuChinju4 ай бұрын
തിരുമേനി നിമിഷ ഉത്രം നല്ല ആരോഗ്യവും പഠന മികവിനും പരീക്ഷയിൽ മികച്ച വിജയം നേടി ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajamaniamma14754 ай бұрын
നമസ്ക്കാരം തിരുമേനി🙏 എനിക്ക് കമ്മൽ മകള് വാങ്ങിത്തന്നു. പിന്നെ ഭക്ഷണംന്ന് പറയുമ്പോൾ ആറുമുള വള്ള സദ്യ ഉണ്ണാൻ അവസരവും വന്നു ചേർന്നിട്ടുണ്ട്. വളരെ സന്തോഷം 🙏
@SUJAYAPONNU4 ай бұрын
ഞാൻ 1 നമ്പർ ആണ് എടുത്തത്. തിരുമേനി പറഞ്ഞപോലെ ഭവിക്കട്ടെ. പ്രാർത്ഥന യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ തിരുമേനി 🌹 സുജയ രേവതി 🙏🙏🙏
@bindunl49184 ай бұрын
❤❤❤ബാലുകൃഷ്ണാ മൂലം ബിന്ദു അനിഴം ഞങ്ങളെ കൂടി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനീ...
@neethuvenugopal8114 ай бұрын
നമസ്കാരം തിരുമേനി, ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തണേ.നീതു ഉത്രാടം, സാജു - അനിഴം. കട ബാധ്യതകൾ തീരാനും പണയത്തിൽ ഇരിക്കുന്ന സ്വർണം തിരിച്ച് എടുക്കാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻.
@greeshmanavi81614 ай бұрын
നമസ്കാരം തിരുമേനി 🙏🙏 നവീൻ കൃഷ്ണ ചോതി ഗ്രീഷ്മ ഉത്രാടം അഭിനവ് കൃഷ്ണ അത്തം
നമസ്കാരം തിരുമേനി 🙏 എന്നെയും കുടുംബത്തെയും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ🙏 കമ്പനിയിൽ വർക്ക് ചെയ്തതിൻ്റെ ബിൽ എത്രയും പെട്ടെന്ന് മാറി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏 അനിൽകുമാർ ചിത്തിര , സ്മിത ചോതി , അഖിൽകുമാർ ഉത്രാടം , അമൽകുമാർ ഉത്രം , കമലാസനൻ പൂരുട്ടാതി , സുജാത തിരുവോണം , അനീഷ് കാർത്തിക , സജി അവിട്ടം 🙏
@sreedevirajappan19554 ай бұрын
നമസ്കാരം തിരുമേനീ ,പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ശ്രീദേവി പൂരുരുട്ടാതി
@minisuresh87294 ай бұрын
Thirumeni namaskaram 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️ Thirumeni 2ആണ് തിരഞ്ഞെടുത്തത് 🙏🙏🙏🙏🙏🙏🙏🙏🙏ഈശ്വരൻ അത് നടത്തിതരും എന്ന ശുഭാബ്ദി വിശ്വാസത്തിൽ,🙏🙏🙏🙏അതിനോട് കൂടി അങ്ങയുടെ പ്രാർഥനയും 🙏🙏🙏🙏🙏🙏❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏
@sajithashyjan91744 ай бұрын
നമസ്കാരം തിരുമേനി 🙏🙏 മക്കൾ നല്ലമാർക്കോടെ പരീക്ഷ യിൽ പാസ്സാവാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@NishaNisha-k3s4 ай бұрын
നമസ്കാരം തിരുമേനി ഞാൻ എടുത്ത നമ്പർ 2ആണ്, എന്റെ മനസിൽ വിചാരിച്ച കാര്യങ്ങൾ നടക്കണേ... 🙏🙏🙏
നമസ്കാരം തിരുമേനി പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ തിരുമേനി സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് മുരളിധരൻ ഉത്രട്ടാതി പ്രിയ പൂരാടം ആദിത് അവിട്ടം വിദ്യാഭാസം റിദി അത്തം വിദ്യാഭ്യാസം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ushadinesh52194 ай бұрын
🙏🙏🙏 പ്രാർത്ഥിക്കണേ തിരുമേനി ദിനേഷ് രേവതി ഉഷ ചോതി
@bindusuresh52004 ай бұрын
നമസ്കാരം തിരുമേനി 🌹🌹🌹🌹🌹🙏🙏🙏🙏🙏 ദൈവം അനുഗ്രഹിച്ചു സഹായിച്ചു കലം 2 ആണ് എനിക്ക് കിട്ടിയത് അതിൽ ഉള്ള എല്ലാ സൗഭാഗ്യങ്ങളും എനിക്ക് എത്രയും പെട്ടെന്നു അനുഭവത്തിൽ വന്നു ഭവിക്കേണമേ 🙏🙏🙏🙏🙏🙏ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ പൂജയിൽ ഉൾപെടുത്തേണമേ 🙏🙏🙏🙏സാമ്പത്തിക തടസ്സം മാറുന്നില്ല,വരുമാനം ഒന്നും വരുന്നില്ല 🙏🙏🙏🙏ബിന്ദു സുരേഷ്... കാർത്തിക ( idavakoor) സുരേഷ്... വിശാഖം ( vrishikakkoor) അമ്മ... ബേബി... തിരുവോണം... മക്കൾ... റോഷ്‌ന മകയിരം... വൈഷ്ണവ്... ഉത്രട്ടാതി 🙏🙏🙏🙏🙏🙏🙏
@lechulechu53124 ай бұрын
ഞാനും 2ആണ് തിരഞ്ഞടുത്തത് അതൊക്കെ എന്റെ അനുഭവത്തിൽ വരാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ saraswathi bijumon karthika Avaneeth vishagam🙏🙏🙏
@DivyaRaj-ix7sh4 ай бұрын
2 .thanks god❤❤ Thank u thirumeni❤❤
@subhashinisubhu63134 ай бұрын
നമസ്കാരം തിരുമേനി 🙏🌹🌹❤️❤️❤️❤സുഭാഷിണി ഉത്രട്ടാതി, ഞാൻ 2ആണ് തിരഞ്ഞെടുത്തെ പ്രാർത്ഥിക്കണം 🙏🌹❤️
@gijodevasy5184 ай бұрын
സത്യം തിരുമേനി 2 നമ്പർ കലം തിരഞ്ഞെടുത്തു 🙏lic mature akunnu aduth thanne
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻. ഇപ്പോൾ എന്തുപറ്റി ഒന്നിരാടം ദിവസമേ വീഡിയോ ഇടുന്നുള്ളു. തിരുമേനി യുടെ ഓരോ വീഡിയോ കാണുമ്പോഴും ഒരു പോസിറ്റീവ് എനർജി കിട്ടും 🙏🏻. പ്രതെയ്കിച്ചു തൊടുകുറി ശാസ്ത്രം കേൾക്കുമ്പോൾ 🙏🏻. ഇനിയും ഇനിയും ഇതുപോലെ ul വീഡിയോ ഇടണേ തിരുമേനി 🙏🏻🙏🏻🙏🏻. ഈ ഭൂമിയിൽ ഉള്ള എല്ലാവർക്കും ആപത്തൊന്നും വരുത്തരുതേ എന്ന് പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻. നന്ദകുമാർ -മകയിരം (ജോലിയിൽ ഉയർച്ച ). പ്രിയ -മകം. (കുടുംബ സന്ദോഷം ). ആനന്ദ് -പൂരം (ജോലിയിൽ ഉയർച്ച. ദേഷ്യം മാറാനും ). നന്ദന -അവിട്ടം (പഠിത്തത്തിൽ ഉയർച്ച, അലസത മാറാനും ). 🙏🏻🙏🏻🙏🏻🙏🏻. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🥰🥰🥰.
@bss465784 ай бұрын
ഞാൻ 2ആണ്തിരഞെ്ടു😊ത്തത് തിരുമേനീ🙏 എന്റെ മകന്റെ വിവാഹം നടക്കാൻ പ്രർത്തിക്കണം തിരുമേനീ🙏 നന്ദഗോപൻ അനിഴം നക്ഷത്രം
@ReshmiReshmi-h9u4 ай бұрын
തിരുമേനി 🙏🙏🙏വരാഹി അമ്മേ കൈവിടല്ലേ 🙏🙏🙏🙏ആഡംബരം ഒന്നും ഒന്നും വേണ്ട പേടിക്കാതെ ഉറങ്ങാൻ ഒരു മുറി 🙏🙏🙏🙏🙏ലോക സമസ്ത sughino ഭവന്തു 🙏🙏രശ്മി ചതയം... 🙏🙏ഒന്നും കിട്ടിയില്ല എങ്കിലും സമാധാനം 🙏🙏എങ്കിലും 🙏🙏🙏
@AswathyPS-d6p4 ай бұрын
കടുത്ത ശത്രു ദോഷം, ആഭിചാര ദോഷങ്ങൾ, തടസങ്ങൾ, ദുരിതങ്ങൾ പൂർണമായി ഒഴിഞ്ഞു പോയി സർവ്വ ഐശ്വര്യങ്ങളും, സമ്പത് സമൃധിയും ഉണ്ടാകാനും, വിദ്യ തടസ്സം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം ❤️🙏🙏🙏❤️
@nishasajesh28104 ай бұрын
നമസ്കാരം തിരുമേനി 🙏 അങ്ങയുടെ പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തണം ഗൗരി അവിട്ടം ലക്ഷ്മി മകയിരം സജേഷ് പൂരുരുട്ടാതി
@radhamanivk9904 ай бұрын
തിരുമേനി 🙏🙏🙏🙏🙏🙏🙏, രാധ തിരുവാതിര മോഹൻ പൂരം ഋതു പൂരം, രാഗേഷ് ഉത്രാടം നന്ദി, നമസ്കാരം 🙏🙏🙏🙏🙏🙏
@AllyTomy-l5v4 ай бұрын
തിരുമേനി ഒന്ന് തിരഞ്ഞെടുത്തത് ഈ മൂന്നും എന്റെ ആഗ്രഹങ്ങൾ ആയിരുന്നു നടക്കുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു തിരുമേനിയുടെ പ്രാർത്ഥനയും ഉണ്ടായിരിക്കണം അല്ലി രേവതി
@haridasharidas33414 ай бұрын
നമസ്തേ തിരുമേനി.3.ആണ് ഞാൻ എടുത്തതു് മകൻ പണിക്ക് വേണ്ടി പോയിട്ട്. 2. മാസം ആവാൻ പോകുന്നു തടസ്സങ്ങൾ മാറ്റി വേഗം പണിയിൽ ചേരാൻ പ്രാർത്തിക്കേണേ തിരുമേനി നന്ദി.🙏🙏🙏🙏🙏
@sinirajeev16814 ай бұрын
നമസ്കാരം തിരുമേനി 🙏, ഞാൻ മനസ്സിൽ വിചാരിച്ചതു എനിക്ക് ഒരു ചിട്ടി ഉണ്ട്, അത് ഒന്നാം തിയതി ആണ് നറുക്ക് ഇടുന്നത്, അത് എനിക്ക് ലഭിക്കാൻ വേണ്ടിയാണ് ഞാൻ പ്രാർത്ഥിച്ചു കൊണ്ട് 2 തെരഞ്ഞെടുതത്തു, അങ്ങ് അത് പറയുകയും ചെയ്തു, എനിക്ക് ആ ചിട്ടി ലഭിക്കാൻ അങ്ങ് പ്രാർത്ഥിക്കണേ തിരുമേനി 🙏
@sreedevis17344 ай бұрын
തിരുമേനിയുടെ നാവു പൊന്നാവട്ടെ ❤️❤️❤️❤️🙏🙏
@bindhusaji87524 ай бұрын
സജി തിരുവാതിര അപർണ്ണ തിരുവോണം അക്ഷയ് മകയിരം ബിന്ദു മകയിരം 🙏🏻🙏🏻🙏🏻
@jithujithu19044 ай бұрын
നമസ്കാരം തിരുമേനി 🙏പ്രാർത്ഥിക്കണം 🙏ശ്യാമിനി രോഹിണി
@bindhusuresh62404 ай бұрын
നമസ്കാരം തിരുമേനി പൂജയിൽ ഞങ്ങളെ ഉൾപെടുത്തണേ നല്ലൊരു വീട് ഒരു സ്വപ്പനം ആണ് പിന്നെ കടങ്ങൾ വീടാൻ ഒരു വഴി കാണിച്ചു തരണേ സുരേഷ് അനിഴം ബിന്ദു ചിത്തിര സൗരവ് രോഹിണി സ്നേഹ തിരുവാതിര 🙏🏻
@BinduPravin4 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏. Pravin Aswathy Bindu Aswathy , Prathish Pooram
@sindhuvv92744 ай бұрын
തിരുമേനിക്ക് നമസ്കാരം 🙏🙏🙏 ഒന്നാമത്തേതാണ് ഞാൻ തെരഞ്ഞെടുത്തത്, 🙏🙏
🙏നമസ്കാരം തിരുമേനി 🙏 🙏നന്ദി നന്ദി നന്ദി തിരുമേനി 🙏
@ramadasankumbalayi17284 ай бұрын
നമസ്കാരം തിരുമേനീ, രാമദാസൻ പൂയം, ഗീത വിശാഖം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ❤
@sethu92384 ай бұрын
No.3 സത്യം ആവട്ടെ thank sir thank univers Om nama sivaya
@SathiybamaEk4 ай бұрын
തിരുമേനി ഞാൻ ആഗ്രഹിച്ചത് എനിക്ക് കിട്ടി 🙏🙏🙏
@SunitaSunita-r3m4 ай бұрын
ഞാൻ മൂന്നാം നമ്പർ ആണ് സത്യം തിരുമേനി പറഞ്ഞത്
@prakashmithra56514 ай бұрын
ഞാൻ ഒന്നാണ് തെരെഞ്ഞെടുത്തത് എൻ്റെ ആഗ്രഹങ്ങൾ അതിൽ ഉണയിരുന്നു എൻ്റെ ആഗ്രഹങ്ങൾ എല്ലാം നടക്കണേ കൃഷ്ണാ ഗുരുവായുരപ്പാ
@sindhup66334 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 ഞാൻ തിരഞ്ഞെടുത്ത് രണ്ട് ആണ് തിരുമേനി സ്വന്തമായി ഒരു വീട് ഇല്ല തിരുമേനി അങ്ങ് പറഞ്ഞത് പോലെ തന്നെ ഒരു വീട് വയ്ക്കാൻ സാധിക്കണേ🙏🙏🙏🙏🙏
Namaskaram thirumeni, Manasinu orupad prayasangal und .atellam. maaran angayude poojayil ulpeduthi prarthikkename.... Pravitha Revathi Nakshathram 23 June 1984...
@bindupk73164 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@ReshmaReshma-bx2uk4 ай бұрын
Namasthe thirumeni 🙏🙏poojayil enneyum ende kudumbatheyum ulpeduthane.Bijosh-Pooram Reshma-Uthrattadi Santhanu-Puroruttadi 🙏🙏 prarthikyane thirumeni ende mone Vidya thadasm mari kittanum nannai padikyanulla ulsaham undavanum..🙏
@ChandraLakshmi-n3v4 ай бұрын
നമസ്തേ തിരുമനസ്സേ അങ്ങയുടെ പ്രാർത്ഥനയുടെ ഫലമായി ഒരു പാട് മാറ്റങ്ങൾ കണ്ടു തുടങ്ങി. മോൾക്ക് വേഗം ജോലി ശരിയാവാൻ പ്രാർത്ഥിക്കണേ Renuka .makam Reshma. chathayam
@nithyass11544 ай бұрын
പ്രാർത്ഥിക്കണേ തിരുമേനി 🙏🙏 ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏 അനഘ- ഉത്രം അനാമിക - അവിട്ടം ശ്രീലത- ഭരണി
@SandhyaLalu-hw8mq4 ай бұрын
നമസ്കാരം തിരുമേനി 🙏🙏ഞാൻ 2നമ്പർ കലം ആണ് എടുത്തത് അതിൽ പറഞ്ഞകാര്യം നടന്നു കിട്ടാൻ വേണ്ടി പ്രതീക്കണേ 🙏🙏🙏ഞങ്ങളുടെ കുടുംബത്തിൽ ഉള്ള എല്ലാ തടസംങൾ മാറാനും പ്രാർത്ഥിക്കണേ 🙏🙏 സന്ധ്യ ചതയം
@Vivaha-rv2hb4 ай бұрын
നമസ്ക്കാരം❤
@rekhasudish98774 ай бұрын
നമസ്കാരം തിരുമേനി 🙏🙏രേഖ തൃകേട്ടാ രോഗശാന്തി ഉണ്ടാവാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം 🙏🙏
@ajithsadanandan14534 ай бұрын
നമസ്കാരം തിരുമേനി,🙏🏻 അജിത്ത്, ഉത്രട്ടാതി (16/08/1984, 3:45AM )ബിസ്സിനെസ്സ് അഭിവൃദ്ധി ഉണ്ടാകാൻ എന്നെയും അങ്ങയുടെ നിത്യ പൂജയിൽ ഉൾപ്പെടുത്തേണമേ 🙏🏻🙏🏻🙏🏻
@മീനുക്കുട്ടി4 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം ലതിക തിരുവോണം നക്ഷത്രം മോഹിനി പൂയം നക്ഷത്രം ഞങ്ങളുടെ സർവ്വ ദോഷങ്ങളും ആരോഗ്യ ബുദ്ധിമുട്ടുകളും മാറി കിട്ടണം