എല്ലാരും ഇങ്ങളു പറഞ്ഞ പോലെ ചിന്തിച്ചിരുന്നേൽ ഈ ഭൂമി സ്വർഗ്ഗം ആയേനെ!👌
@mashoodmukrikkandy51414 жыл бұрын
ഇപ്പോഴും നേരം വെളുക്കാത്ത മനുഷ്യരാണ് നമ്മളെല്ലാം 🤔 Gafoor സാഹിബ് നെപ്പോലുള്ളവരുടെ ഇടപെടൽ ഉണ്ടാക്കുന്ന സ്വാധീനം മനസ്സിൽ നേരിയ കിരണങ്ങളായ് പടർന്നു പടർന്നു വെളിച്ചത്തിലേക്ക് എത്തട്ടെ 👍🏻😍
@sindhupramod52354 жыл бұрын
വളരെ ശരിയാണ് സർ, നമ്മുടെ ജീവിതം മാറ്റിമറിക്കുന്ന ഒരാൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും.... 🙏🙏🙏
@__-su2qr4 жыл бұрын
Sir ന്റെ വാക്കുകൾ എത്രയോ മനോഹരമാണ്... 🥳😍
@jameelanasar39424 жыл бұрын
എന്റെ ജീവിതത്തിൽ അങ്ങനെയുള്ള ഒരാൾ എന്റെ ജീവിത പങ്കാളിയാണ്🤩
@misriyajasmin93884 жыл бұрын
👍
@-Safeena-4 жыл бұрын
Masha allah
@farsupb6324 жыл бұрын
Waw
@rahmathpkl38834 жыл бұрын
Masha allah🤲
@man-bh5tp4 жыл бұрын
MashaAllah
@chaithra36584 жыл бұрын
ആ ഒരാൾ കൂടെ ഉണ്ടാരുന്നു.. ഇപ്പോൾ ഞാൻ ഒറ്റക്ക് ആണ്.. അങ്ങനെ ആവണം എന്ന് കാലം തെളിയിച്ചു.. ജനിക്കുന്നതും മരിക്കുന്നതും നമ്മൾ ഒറ്റക്ക് ആണ്.. ഇപ്പോൾ കൂട്ടിനു ഓർമ്മകൾ മാത്രം
@remyaremya69544 жыл бұрын
Daivam koode undu
@sheelanair67533 жыл бұрын
Yes true. We are alone, janikunnathum marikunnathum
@saneeshssathyan4362 жыл бұрын
Same to u
@Aju-xy8kj8lx5b2 жыл бұрын
Same
@chaithra36582 жыл бұрын
Now I am Happy... The right person has come to my Life.. Maybe This is the wish of God too.. To get a Good and right person in my lyf.. I am really lucky to have that person in my lyf❤️Thank God✨️
@Chandanamk-lx4ur4 жыл бұрын
എനിക്ക് എന്റെ അച്ഛനായിട്ട് കിട്ടി അങ്ങനെ ഒരാളെ എന്റെ അപ്പയെ 🥰😘😘😘😘😘😘😘💯🙏
@asnarajeev18984 жыл бұрын
Athe they are the real one❤️
@savamuhammad37474 жыл бұрын
ആ ഒരാൾ വന്നു പോയി എല്ലാം വളരെ പെട്ടന്ന് ആയിരുന്നു😐😐 ഓർമ്മിക്കാൻ ഒരുപാട് ഓർമ്മകൾ തന്ന് പോയി... 😪😪
@shajudheenvkd64084 жыл бұрын
Sir, പറഞ്ഞത് എത്രയോ ശെരിയാണ്.. വന്നപ്പോഴും പിരിഞ്ഞു പോകുമ്പോഴും ഒരുപാട് സങ്കടപെട്ടിട്ടുണ്ട്..
@nayanannair74214 жыл бұрын
ആ ഒരാൾ വന്നു പോയി കുറേ ഓർമ്മകൾ സമ്മാനിച്ച് പോയി
@Goodvibesonly-3694 жыл бұрын
അങ്ങനെ ഒരാൾ വന്ന്...എന്റെ ലൈഫ് totally change ആക്കി.. എന്നെ രക്ഷിച്ചു എല്ലാത്തിൽ നിന്നും 😍
@nelsonkshaji55454 жыл бұрын
നിങളുടെ വാക്കുകൾ ചിലപ്പോഴൊക്കെ ഹൃദയത്തെ സ്പര്ശിക്കാറുണ്ട്😊😊
@athirachandran98114 жыл бұрын
അങ്ങനെ ഒരാൾ എന്റെ ജീവിതത്തിലും ഉണ്ട്....... ഇനി ഒരിക്കലും എന്റെ ജീവിതത്തിൽ അയാൾ ഉണ്ടാകില്ല........ My Fvrt person 💯💯
@saneeshssathyan4362 жыл бұрын
എനിക്കും കുറെ ഓർമ്മകൾ തന്ന് ...ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമകൾ ..pine life കുറെ പാഠങ്ങൾ പഠിച്ചു ...കുറെ life എങ്ങനെ enn പഠിപ്പിച്ച ....
@shanuminnu3361 Жыл бұрын
Ikkaaa ningal ente Aarokkeyoo Aan🥰🥰🥰 orupaad isttaman ningleee
@aminaazad96684 жыл бұрын
Alhamdulillaah....The real soulmate is wth mee.... Masha Allah.... Jazak Allahh Khairann 🤲🤲
@ashnaashraf17033 жыл бұрын
Aameen
@hattorime4662 Жыл бұрын
Aameen...pray for me too..
@mytravel69134 жыл бұрын
ഒരാൾ ഉണ്ടായിരുന്നു ഒരു മാസം മുൻബ് വരെ പക്ഷെഇപ്പോൾ ഇല്ല വാട്സ്ആപ്പിൽ കുറച്ചു കള്ളങ്ങൾ പറഞ്ഞു എന്നെ വിശ്വസിപ്പിച്ചു അവൾ പോയി എന്നെ മനസ്സിലാക്കതെ എവിടെ ആയാലും ആരുടെ കൂടെയാണെങ്കിലും നല്ലരീതിയിൽ ജീവിക്കട്ടെ സ്നേഹം കുറയുന്നദ് പെട്ടെന്ന് മനസ്സിലാകും സത്യം അനുഭവം 💔💔💔
@banumbanu12323 жыл бұрын
Saralla okke sheriyakum
@simnasundaranvengara62054 жыл бұрын
Good inspiration sir.... പറയാൻ വാക്കുകൾ ഇല്ല.... കണ്ണുകൾ അറിയാതെ നിറയുന്നു...good Speech....
@achuachu71604 жыл бұрын
എനിക്ക് എന്നും അത് എന്റെ ലൈഫ് പാർട്ണർ ആണ്.. IAM LUCK IN MY LIFE..
@mumtazxlb30214 жыл бұрын
MashaAllah
@mobinmonichan33834 жыл бұрын
True words❣️
@SredheviChandran-um1wm Жыл бұрын
Hai good afternoon friends this speech very very nice speech best wishes Mygod godislove Super speech very very nice speech
@shadilpm3 ай бұрын
Just feel chiri😊
@Mehbu...2 жыл бұрын
Aa oraale kaanaan orupaad aagraham nd Orupaad kaalathe kaathirippaan Ma soulmate Ma best friend Missing so much 😔😔
@dr.ansarip.a10834 жыл бұрын
എല്ലാ മനുഷ്യന്റെ ജീവിതത്തിലും ഒരാൾ വരും 🖤
@sunusana283 жыл бұрын
സാറെ ചില നേരത്ത് ദൈവം പോലെയാ വാക്കുകൾ കേൾക്കുമ്പോ ❤️
@samrinrinu44744 жыл бұрын
Sirnte vakkukal 100% sathyam aan Kaaranam enikum undayirunu angane oru vekkthi 💗💗
@zeenath78374 жыл бұрын
Ur voice has some magic man
@whoami95923 жыл бұрын
അവൾ കുറെ നല്ല നിമിഷങ്ങൾ തന്നു പോയി,അവൾ എന്നും ഉള്ളിൽ ഉണ്ടാകും,മരണം വരെ അവളെ ഓർക്കും. മറക്കിലൊരിക്കലും.
@vismayavaasukhi60364 жыл бұрын
സാർ നിങ്ങളുടെ ജീവിതത്തിലും ഇതുപോലെ ആരെങ്കിലും ഉണ്ടോ
Very beautiful and meaningful words.Thankyou so much. SAK
@manjimaomanuluck13603 жыл бұрын
Miss u naireeeeee❤️❤️❤️
@fathimaaifidha76682 ай бұрын
സ്വാർണ ലിപികളിൽ ഹൃദയത്തേലേക് എഴുതി ഉറപ്പിക്കേണ്ട വരികൾ!🤎
@gamingtechy31994 жыл бұрын
Heart touched words ....thnku sir for giving the motivational speech .......
@mohammedkm68544 жыл бұрын
Insha Allah waiting
@shadowk9squad9283 жыл бұрын
മുകളിൽ സൂര്യൻ ഉണ്ടായത്കൊണ്ട് കാര്യം ഇല്ല, നീ ഇരുട്ടത് ആണ് 💞
@SredheviChandran-um1wm8 ай бұрын
Hai good morning friends this speech very very nice speech best wishes my god God is love super speech very very good morning friends ❤️😊
@munjiyafeby20024 жыл бұрын
എന്റെ കൂടെയുള്ള എന്റെ ആത്മാവ് എന്ന് പറയുന്നത് ഇന്നെന്റെ കൂടെയുള്ള ന്റെ best friend തന്നെയാ... ഒരിക്കൽ പോലും ഞാൻ കരയരുതേ ന്ന് ആഗ്രഹിക്കുന്ന എന്റെ കണ്ണ് സന്തോഷം കൊണ്ടല്ലാതെ നിറയരുതേ ന്ന് ആഗ്രഹിക്കുന്ന ഒരാൾ... എന്റെ ജീവിതത്തിൽ കൂടെയുണ്ടാവണം എന്ന് ആഗ്രഹിക്കുമ്പോളൊക്കെ കൂടെ ഉണ്ടായി എന്നിൽ സന്തോഷം മാത്രേ നൽകിയിട്ടുള്ളു... എന്നും കൂടെ വേണമെന്ന പ്രാർത്ഥനയാ എന്നും എന്നിൽ... ഒരിക്കൽ പോലും അവന്റെ മുന്നിൽ നീയും ഞാനുമായി വേർതിരിഞ്ഞിട്ടില്ല... എന്നും ഞങ്ങൾ ആയിരുന്നു.. എന്നും ഒന്നായിരിരുന്നു.... Real soulmate...❤️ Waiting for ma soul...❤️
@HibaHanna1 Жыл бұрын
In Sha Allah..........
@jazminjamal424 жыл бұрын
എന്റെ ജീവിതൽ അങ്ങനെ ഒരാൾ വന്നു എന്ന് ഞാൻ കരുതി പക്ഷെ ഞാൻ മനസിലാക്കിയതിൽ എനിക്ക് തെറ്റ് പറ്റി 😔.....ഇപ്പോഴും എത്ര അടുത്താണ് ഞങ്ങൾ എന്നാലും മനസുകൊണ്ട് ഒരുപാട് അകലെ ആയി മാറിയിരിക്കുന്നു..
@jayarajan78993 жыл бұрын
Hi
@banumbanu12323 жыл бұрын
Sheriyaaa
@najmathcp81523 жыл бұрын
I can't express that how much I respect you sir............
@waswib27974 жыл бұрын
Waiting for such a person 😔
@ramshadramshad59094 жыл бұрын
Heart touching words..true..
@machuadam80044 жыл бұрын
Divorce aya ente jeevidathil sirnte vakukalanu dhairyam pakarnnad aathmaviswasam thannad thank u sir
@shafeekahmed11403 жыл бұрын
എന്റെ ജീവിതത്തിൽ അങ്ങനയുള്ള ഒരാളുണ്ട്.... ഇന്നലെ വരേ കൂടെയുണ്ടായിരുന്നു... പറയു കെട്ടിരിക്കാൻ ഞാൻ ഉണ്ട് എന്ന് പറയുന്നൊരാൾ, എന്റെ rochii... എന്റെ soulmate 🥰.... അവള്ളിലാദേ ഞാൻ ഒന്നുമല്ല.. Really Missing....
@vijanamanojan82863 жыл бұрын
Sir aanu ente best frd 🥰eppoyum nj live kanarundu 🥰nj sad aayirikkumbo sir motiveshan kanum 🥰
@SredheviChandran-um1wm6 ай бұрын
Hai good morning friend this speech very very nice speech best wishes ❤
@SredheviChandran-um1wm6 ай бұрын
Hai good night friend this speech very very nice speech best wishes my God God is love super speech very very good morning friend ❤️😊
@shanthilalitha4057 Жыл бұрын
സൂപ്പർ ആണ് 💐👌❤🙏🏻
@neethupk704 жыл бұрын
Bravo brother, you really speak for harmony and peace.... one of Gods great creativity Mr. Gafoor, I feel so good listening to your speech and I do used to watch. Thank you for spreading a beautiful message to the world and conveying it in the best manner.
@navyap2703 жыл бұрын
I'm still waiting for him🖤
@SredheviChandran-um1wm7 ай бұрын
Hai good morning friend this speech very very nice speech best wishes my god God is love super speech very very good morning friend ❤😊
@adilaaisha21264 жыл бұрын
Peacefull sound...
@jumanathasni43274 жыл бұрын
ആ ഒരാൾ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു പക്ഷെ സാഹചര്യം കൊണ്ട് അവരെ മാറ്റി നിർത്തേണ്ടി വന്നു പക്ഷേ കാണണം എന്നുണ്ട്
@prathibhamathew43863 жыл бұрын
Salute to U dear Sir, excellent words 🙏🙏🙏
@shahma20604 жыл бұрын
Romanjam indayi .corona kalath sherikkum miss cheyyunnu scl life 😪 Corona onnu povan kath nikka ..scl ilek okke pogan🥰
@jibinsidhu4 жыл бұрын
Its she..... 💙aval poya shesham thakarnnu poyi njan
@soorajrajan31334 жыл бұрын
Be strong brother
@aswanieb62324 жыл бұрын
Yes.... THE FOURTY RULES OF LIFE ... That book is n my hand..... Yesterday i could realise that to you sir.... Fantastic starting....... Going through the pages...... Feeling really happy.... Yes there is a person in our life who give us a rebirth...... Hold them till your last breath...... Cute message but valuable........ Thank you sir for giving that books from your words...
@jawshijb73 жыл бұрын
My uppa ❤😇
@shamonsha1718 Жыл бұрын
Soulmate❤
@nitheesh6344 жыл бұрын
മൂന്ന് മാസത്തോടടുക്കുന്നു ജീവിതം ഇത്രേം കളറാവുന്നത് ആദ്യമായ് സംസാരിക്കാൻ ഇത്രെയും curiosity ഇന്നേവരെ തോന്നിട്ടില്ല ആരോടും അത്രമാത്രം ഹൃദയത്തിൽ തൊട്ടു എന്നുതന്നെ പറയാം.. സത്യമാണ് ആഗ്രഹകൾ ചിന്തകൾ ഒരുപോലെ ആവുക. പ്രതീക്ഷകൾ മനസിൽ ഒരുപാട് ചിന്തിപിച്ചു.... അത്രമാത്രം ജീവൻ ആയ്. ഇന്നും ബന്ധത്തിന് കുഴപ്പം ഇല്ല ഞാനായ് തുടങ്ങുന്ന ഓരോ വഴക്കും മാനസികമായ് പാവത്തിനെ ഞാൻ നോവിക്കുന്നുണ്ട് അതാവും! എന്നെ ഒഴിവാക്കൽ എന്ന് ഞാൻ ഒരിക്കലും പറയാൻ ആഗ്രഹിക്കില്ല ഞൻ ത്തന്നെ ഓരോന്ന് പറഞ്ഞു കുതിനോവിക്കൽ വരെ..! എത്തും പിന്നെങ്ങനെ വേദനികത്തിരിക്കും. സത്യത്തിൽ ഓരോദിവസവും 'mm എന്നു പോലും പറഞ്ഞിലെഗിൽ ഉള്ളിൽ തീ പോലെ എന്തോ ആണ് സ്നേഹംകൊണ്ട് ആവും. തോന്നുന്നത് എല്ലാം വിളിച്ചു പറയും എനിക്ക് എന്നോട് തന്നെ ചിലപ്പോൾ ദേഷ്യം എന്തിന് വെറുതെ വേദനിപ്പിക്കുന്നു എന്ന് ഓർത്ത്. സ്നേഹം കൊണ്ട് മാത്രമാണ്. എന്നും കൂടെ ഉണ്ടാവുമോ എന്ന് ആഗ്രഹിച്ചുപോകുന്നുണ്ട്. ആർക്കും ആരെയും തടുക്കാനുള്ള അവകാശം ഇല്ല നീ ഇത് എപ്പോഴേഗിലും കാണുന്നുഡെങ്കിൽ ക്ഷമ. ഇനി നമ്മൾ എങ്ങനെ അങ്ങോട്ട് പോകും എന്നറിയില്ല... ഒരുപക്ഷേ ഒരുപാട് സംഘടപെടുത്തിയവനെ ജീവിതത്തിൽ സ്നേഹിക്കാനും പറ്റു... soulmate ❤
Am waiting For ur Videos the reason for that ur excellent 💯
@fathimanazbasheer95264 жыл бұрын
oru video kandu pokumbo oru comment edathe oooo kelkum munne like adikathe pokn patila..... oro vakun athu manasil thatti nilkum.... stay blessed....
@ummumaryam3754 жыл бұрын
kzbin.info/www/bejne/hHnFc2mupLWngbs Ee kunjumakkalkum oru like commend koduthoode 😍😍 Kanuka ishtaavum Ente kunj aniyathimarepole yaaaa eee makkal Jazzak Allah khaire sister
@dayanajoseph93084 жыл бұрын
Gafoorkka you are great
@sinofars20073 жыл бұрын
mattarkkum vendy nirayatha kannuneer avaludea kannil ninnum eanta oru akalcchayudea peril vannittundel njan enta soulmatentea kannerine sneham eannea viswasikunnullu ❤️
@aardhrassymphony96274 жыл бұрын
Very true Sir.....
@nimishadavis94134 жыл бұрын
Soulmate... ജീവിതത്തിൽ അങ്ങനെ ഒരാൾ ഇല്ലെന്നു കരുതിയിരുന്ന എൻ ജീവിതത്തിലേക്ക് ഒരാൾ കടേന്നു വന്നു... എന്റെ ജീവിതത്തിലെ ഇരുട്ടിന്റെ വേരുകളെ പിഴുതെറിഞ്ഞു വെളിച്ചത്തിന്റെ മഴയായി അവൻ വന്നു.... ഒരിക്കലും അവസാനിക്കാത്ത മഴയായി... ഒരു പുതിയ ജീവിതം തന്നെ എനിക്ക് സമ്മാനിച്ചു.. എന്റെ വേദനകളെ ഇല്ലാതാക്കി.. എന്താണ് ജീവിതമെന്നു, എന്താണ് സ്നേഹമെന്നും, എന്താണ് സന്തോഷമെന്നും അവൻ എന്നെ പഠിപ്പിച്ചു... HE IS MY BETTER HALF..
@aniashokan1284 жыл бұрын
Itil padikkan orupadu und poli ❤️👌
@nikhilasamir13814 жыл бұрын
🤲🕊☺️♥️അൽഹംദുലില്ലാഹ്
@chinnuvysali15783 жыл бұрын
ഒരു പ്രണയം ആയി അന്നു എന്റെ soulmate എന്നിലേക്ക് വന്നത് ഇരുവരുടെയും ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം ഞങ്ങൾ ഒരുപോലെ, same pitch, എന്നെ തന്നെ ഞാൻ കാണുന്ന ഒരു feel
@Angryc51063 жыл бұрын
ഞാൻ ' ആ'ആളെ കത്തിരിപ്പാണ്........ എന്റെ മനസ്സിന് സമാധാനം കിട്ടാൻ വേണ്ടി...
@aaghilnelliyoden59563 жыл бұрын
Your voice makes happyy
@user-bn2cn4b3 жыл бұрын
My mom...❤️❤️❤️❤️❤️❤️
@sreedevichandran5918 Жыл бұрын
ഹായ് ഗുഡ് ആഫ്റ്റർ നൂൺ ഫ്രണ്ട് 😘😘😘ദിസ് സ്പീച് വെരി വെരി നൈസ് സ്പീച് ബെസ്റ്റ് വിഷസ് മൈ ഗോഡ് 👍👍🙏
@musthafapayyoor70743 жыл бұрын
അങ്ങനെ ഒരാൾ എന്റെ ജീവിതത്തിലുണ്ടായിരുന്നു 💔.... വിധി എന്നിൽ നിന്നും അയാളെ ഒത്തിരി ദൂരത്തേക്ക് മാറ്റി നിർത്തി😭.....
@Aju-xy8kj8lx5b2 жыл бұрын
😔😔
@maheenam46014 жыл бұрын
❤️❤️❤️❤️❤️😘😘😘😘gafoorikka ishtam❤️❤️❤️❤️❤️😘😘😘
@vinunavarikkunnuparambil91673 жыл бұрын
Rathri urakkam varathappol kettathan. Entho oru feelings manassil kudungi poyi.😊
@hannanasha74654 жыл бұрын
Ellavarudeyum jividhathil indakum angane ullaaa oral.... But ente jividhathil vannittillaaaa... Varumayirikum I am waiting ☺
@snksnk59014 жыл бұрын
Enik und angine oral ente ellamayi.Ente aarennu chodichal nirvajikan enik ariyilla..
Valare shariyaanu 👌 oru kuzhappam oralay pole veray oralin akan pattilla 😀
@sheypmk35984 жыл бұрын
Enikkum und alhamdhulilla Entte Jeevidhathilek kadann vanna Entte paadhi😍
@enoufalbabu2 жыл бұрын
100% right
@Awmarmiee4 жыл бұрын
Mashallah 🖤 🖤
@AJ-sl4tz2 жыл бұрын
Good speech oralil ninnum onnum pratheshikate un codition ayi ariyuka thirchum agane manasilakuva arkum oru vedayum kodukarute ennu prathika allam nannai mansilakuka ethinu oru koot undavuka ath allah thane etramel bhagiyulla onnum bhoomiyil kittila that true love