♦️✨നിങ്ങളെ ഉപേക്ഷിച്ചു പോയ വ്യക്തി തേർഡ് പാർട്ടിയോടൊപ്പം ഇപ്പോൾ ഏത് അവസ്ഥയിലാണ്?

  Рет қаралды 23,693

daksha1111

daksha1111

Күн бұрын

#tarot #tarotreading #love #reconciliation #happy #timeless #currentenergy #future #viral #viralvideo #thirdparty

Пікірлер: 256
@afsalrahman1827
@afsalrahman1827 6 ай бұрын
ഇട്ടിട്ടു പോയവരേ പിന്നാലെ പോയി ജീവിതം കളയാതെ സ്വന്തം കാര്യം നോക്ക് എന്റെ പൊന്നു ചങ്ങയിമാരെ ചങ്ങാതികളേ 👍👍👍💯💯💯
@Rj.Nadhiya
@Rj.Nadhiya 5 ай бұрын
Theerchayayum athrem sneham koduthu koodey ulla nimishangalil polum verey oraley thedi poya oraley avardey vazhikku vittekkanam
@sameenasajeersameenasajeer4127
@sameenasajeersameenasajeer4127 6 ай бұрын
സത്യം മാം തേർഡ് പാർട്ടി സ്ത്രീ ആണ്. വെറും ആരെയും ഒന്നിനെയും പേടിയില്ലാത്ത മനസാക്ഷി ഇല്ലാത്തസ്ത്രീ . എന്റെ ഇക്കാടെ ഉമ്മ ഞങ്ങളെ തമ്മിൽ അകൽച്ചയിൽ ആക്കിയത് ബ്ലാക്ക് മാജിക് ചെയ്തു തന്നെയാ അല്ലാതെ ഒരിക്കലും ഇക്ക ഇങ്ങിനെ ആകില്ല . അത്രത്തോളം ഇഷ്ടമായിരുന്നു ഞങ്ങള്ക്ക് പരസ്പരം. സ്വന്തം മകന്റെ ജീവിതം ഇല്ലാണ്ടാക്കി എങ്ങിനെയാ ഇവർക്കൊക്കെ സന്തോഷം കണ്ടെത്താൻ കഴിയുന്നത്. ഇക്കാക് ഉമ്മായേ ഭയങ്കര പേടിയാ,പെങ്ങളെയും എന്തൊക്കെ ആയാലുംഞങ്ങൾ ഒന്നാകും❤ഒരിക്കൽ ഈബ്ലാക്ക് മാജിക്ക് ചെയുന്നതൊക്കെ തിരിച്ചടിച്ചോളുംഅത്‌ ഉറപ്പായും ഉണ്ടാകും... ഇത് പോലെ സങ്കടപെടുന്ന എല്ലാവരുടെയും പേർസൺ എത്രയും വേഗം തിരികെ വരട്ടെ 😊 Thank you universe 🙏🏼❤️ Thank you maam 🙏🏼❤
@sruthypa2532
@sruthypa2532 6 ай бұрын
Same
@shineyshiney5616
@shineyshiney5616 6 ай бұрын
Same anubavam
@shahinak3245
@shahinak3245 6 ай бұрын
Same
@Sana_sree227
@Sana_sree227 6 ай бұрын
Same avastha da. Njgl divorce nte atrem ethy. Prarthana de sakti kondu ipo onnichu. Ennalum pazhaya pole ayitilla. Ammayammem avarde aniyathim sister um aanu prashnam. Deivam ennenklm thirichu chodikumennu viswasikunnu
@ShameemaNusrin-fp1el
@ShameemaNusrin-fp1el 6 ай бұрын
Same.anubavam
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 6 ай бұрын
എന്നെ കബളിപ്പിച്ചു പോയ വ്യക്തിയാണ് ,,, അത് കൊണ്ട് അനുഭവിക്കണം ഞാൻ വിട്ടു,,,, ദക്ഷ ,,, 👍👍👍👍
@preethiharidas2617
@preethiharidas2617 6 ай бұрын
ഫാമിലി ഉണ്ട്.. 3rd പാർട്ടി ലേഡി യാണ്.. മാം.. എന്നെ പറ്റിച്ചു എല്ലാം നേടി കഴിഞ്ഞു.. വിട്ടു പോയി. കുറച്ചു അനുഭവിക്കട്ടെ... ഒടുക്കത്തെ തന്റേടം ഉള്ള സ്ത്രീ യാണ്... ഒരു മിനിറ്റ് നേരം കൊണ്ട് കണ്ടു അപ്പോഴേക്കും കാണാതെ no. വാങ്ങി ഫുൾ ടൈം വീഡിയോ കാൾ ആണ്...അവർ ആളെ തിരിയാൻ സമ്മതിക്കുന്നില്ല... ഇപ്പൊ അയാൾ പെട്ടു പോയി. ചെന്നു തല വെച്ച് കൊടുത്തതാണ്.. വിഷമം തോന്നുന്നു ണ്ട്, അതിൽ ന്നു രക്ഷപെട്ടു വരാൻ പ്രാർത്ഥിക്കണേ.. മാം.. Tnk u universe
@media55551
@media55551 6 ай бұрын
സത്യം ആണ് തേർഡ് പാർട്ടി അമ്മ ആണ് പുള്ളിക്കാരി കാരണം എന്റെ ആൾ പോയത്.നന്ദിയില്ലാത്ത ഒരു സാധനം. കടപ്പാടിന്റെ പേരിൽ മകന്റെ ജീവിതം നശിപ്പിക്കുന്ന ഒരു സ്ത്രീ...ഇങ്ങനെ ആളുകൾ ജീവിച്ചിരിക്കുന്നല്ലോ 😢
@bijimolaneesh95
@bijimolaneesh95 6 ай бұрын
Sathyam.nikum itha same
@Busmaniac_7
@Busmaniac_7 6 ай бұрын
Sathyam
@shabananazar1800
@shabananazar1800 6 ай бұрын
@GirijaAshok-p9y
@GirijaAshok-p9y 6 ай бұрын
താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് ദെയിവമേകാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@AswathiS-c1w
@AswathiS-c1w 5 ай бұрын
പോസിറ്റീവ് ആയതിൽ ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് നന്ദി 🙏🙏🙏
@ShiniSelvan
@ShiniSelvan 6 ай бұрын
Correct reading ane കൂടെ വർക്കു ചെയുന്ന ലേഡി ആണ് ഞങ്ങളുടെ ഇടയിലുള്ള തടസ്സം അവൾ ഇയാളെ വരച്ച വരയിൽ നിർത്തുന്ന ആളാണ് ഞാൻ ഒരുപാട് ഉപദെശിച്ചതാണ് കേട്ടില്ല പോയി നന്നായി അനുഭവികട്ടെ 👍🏽 യൂണിവേഴ്സ് ആയിട്ട് കൊടുക്കുന്ന ശിക്ഷ ആണ് 🙏🏽 thanku universe 🙏🏽🙏🏽🙏🏽❤️❤️
@rajisanthoshsanthosh5270
@rajisanthoshsanthosh5270 5 ай бұрын
ഈ റിഡിങ്ങ് വളരെ ശരിയാണ് മേഡം
@rajeeshkp4730
@rajeeshkp4730 6 ай бұрын
എന്റെ ഈ കഴിഞ്ഞ പോയ Life പോലെയാണ് ഈ Reading 👍 100% സത്യം. 👍 Thank God 🙏❤️❤️❤️ Thank you universe 🙏❤️❤️❤️ Thank you Maa'm 🙏🙋😀😀
@vilasinipk376
@vilasinipk376 6 ай бұрын
Reading correct 👍 Thank you universe 🙏
@Prameela-w9t
@Prameela-w9t 6 ай бұрын
എല്ലാം സത്യമാണ് പറഞ്ഞത് ❤🎉 thank you univers ❤ thank you angels ❤🎉 thank you divine'❤🎉❤❤❤❤
@SofiyaShajahan-m7k
@SofiyaShajahan-m7k 6 ай бұрын
മേഡം നിങ്ങൾ പറയുന്നത് എന്റെ കാര്യത്തിൽ 100 പ്രസെന്റ്റ് കറക്റ്റാണ് താങ്ക് you univers 👍❤️❤️❤️
@JemiKm
@JemiKm 6 ай бұрын
ലേണ്ടിയാണ് ഭാര്യയാണ്.... ഭാര്യ ആരും ഇല്ലാന്ന് പറഞ്ഞ് . ഒറ്റപെട്ട എന്നെ കൂടെ കൂട്ടി എന്നെ ചതിച്ചത് : മാം പേടിച്ച് ജീവിക്കട്ടെ..... യൂണിവേഴ്സ് തീരുമാനിക്കും❤❤
@ajithak3194
@ajithak3194 6 ай бұрын
ഓർമ്മ വെച്ച നാൾ മുതൽക്കുള്ള പ്രണയമാണ്. അത്രയും തീവ്രമായ ബന്ധമാണ്. തിരികെ വേണമെന്നുണ്ടെങ്കിൽ ഇട്ടെറിഞ്ഞു വരാം പക്ഷെ ഉപേക്ഷിക്കില്ല. മറ്റൊരാളെ കല്യാണം കഴിച്ചാൽ സ്നേഹിക്കാൻ പറ്റില്ല എന്നറിഞ്ഞ് കൊണ്ട് പററിച്ചതാണ്. ഈ ജൻമം ഇത് പോലെ തന്നെ ആയിരിക്കാം മരണം വരെ
@Saeeda-tv3sg
@Saeeda-tv3sg 6 ай бұрын
Enikkum ingane thanneyan thonnunnath
@reshmaachu6019
@reshmaachu6019 6 ай бұрын
സത്യം ആണ് റീഡിങ്. ബ്ലാക്ക് മാജിക്‌ ആണ്...
@Sreehariom82
@Sreehariom82 6 ай бұрын
100% തേർഡ് പാർട്ടി സിറ്റുവേഷൻ ആണ് 🙏
@rasheedapa1794
@rasheedapa1794 6 ай бұрын
തിരിച്ച് വരും എന്ന് വിശ്വസിക്കുന്നു.❤ Thank u univers.
@VinojaVino-n1w
@VinojaVino-n1w 6 ай бұрын
100%correct.. Thanku യൂണിവേഴ്സ്
@RamuRamu-ie5pt
@RamuRamu-ie5pt 6 ай бұрын
ഇത് എന്റെ റീഡിങ് തന്നെ ആണ്. 🙏🏽🙏🏽🙏🏽
@baijuat8234
@baijuat8234 6 ай бұрын
എന്നെ കബലിപ്പിച്ചു പോയതാണ് ചേച്ചി 😢
@DeepaKP-j7l
@DeepaKP-j7l 6 ай бұрын
അത് അമ്മായി അമ്മആണ് അവർ തമിൽ തെറ്റിച്ചു ബ്ലക് മേജിക് അവർ ചെയ്‌തു ഞാൻ എല്ലാം യൂണിവേസിൽ സമർപ്പിച്ചു thank you യൂണിവേസ് thank you യൂണിവേസ് thank you യൂണിവേസ് 🙏🏽🙏🏽🙏🏽
@Sana_sree227
@Sana_sree227 6 ай бұрын
Enikum same anubavam. Husband nu oru vilayum kodukatha oru ammayamma. Itrem naalayitum avark onum deivam kodukunilla.😢
@mathewjoseph5027
@mathewjoseph5027 6 ай бұрын
Very corect madam.
@jayasreesree8715
@jayasreesree8715 5 ай бұрын
Thanks to god🙏 Thank you universe🙏 Thank you Angels🙏🙏🙏
@sathiasokan4352
@sathiasokan4352 6 ай бұрын
സത്യം തേയർട്ട് പാർട്ടിയെ കിട്ടിയപ്പോൾ enna ഒഴിവാക്കി അവളെ കെട്ടി അനുഭവിക്കണം അവൻ അതാണ് എന്റെ പ്രാത്ഥന
@rkffcreations5550
@rkffcreations5550 6 ай бұрын
🙏🙏🙏എത്രയും പെട്ടന്ന് റിലീഫ് കിട്ടട്ടെ 🙏🙏🙏
@sulaiman1220
@sulaiman1220 5 ай бұрын
അതാണ് കിടണം
@ShobanaShobana-r4l
@ShobanaShobana-r4l 5 ай бұрын
🙏🙏 ശരിയാണ് പറഞ്ഞത്
@AnilkumarP-w7e
@AnilkumarP-w7e 6 ай бұрын
❤❤ 100% True Reading❤❤ Thanks God❤❤ Thank you Mam
@felixmatthew3562
@felixmatthew3562 6 ай бұрын
Mam .. വളരെ നന്ദി 🙏
@sujajohnson-ld4fg
@sujajohnson-ld4fg 6 ай бұрын
100% correct reading, ,Thankyou Universe
@muhammedpk9180
@muhammedpk9180 5 ай бұрын
100%correct reading
@AnjuRajeev-e6o
@AnjuRajeev-e6o 6 ай бұрын
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@VIDYA.GGopalakrishnan
@VIDYA.GGopalakrishnan 6 ай бұрын
Very true
@rathivinod1239
@rathivinod1239 6 ай бұрын
സത്യം ആണ്
@pramodinit8474
@pramodinit8474 6 ай бұрын
എല്ലാം ശരിയാകും വരെ കാത്തിരിക്കാം 😢 ദൈവം എന്തെങ്കിലും ഒരു അൽഭുതം കാണിക്കും 🙏🙏🙏🙏
@AswathiS-c1w
@AswathiS-c1w 5 ай бұрын
ശരിയാണ്
@shimaykrishnashimay8851
@shimaykrishnashimay8851 6 ай бұрын
thanku .universe .🙏🏻 ithil..paranjathupole..ulla third..partyAanu..black.. magick..und..A thil.ninnu..reksha.peduthi tharatte..ennu.universil..prarthikunnu.🙏🏻🙏🏻🙏🏻 thanku..chechi..🙏🏻❣️
@saradajayan3875
@saradajayan3875 6 ай бұрын
Corect
@Divya.SK.Sundram
@Divya.SK.Sundram 6 ай бұрын
Correct aanu Mam
@nishamahesh6965
@nishamahesh6965 6 ай бұрын
അതേ മാഡം ഇതെന്റെ റീഡിങ് ആണ് മേടം ഇതുതന്നെയാണ് എൻറെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എൻറെ ജീവിതം നശിപ്പിച്ചത് പാർട്ടിയാണ് മാഡം ❤❤❤❤❤എന്തെങ്കിലും എങ്കിലും ഒന്നും കിട്ടാതിരിക്കില്ല താങ്ക്യൂ യൂണിവേഴ്സ് മേടം പറഞ്ഞത് 100% കറക്റ്റ് ആണ് നല്ല റീഡിങ് സൂപ്പർ മാഡം താങ്ക്യൂ യൂണിവേഴ്സ് നമശിവായ
@SobhaTvariyam-gr5is
@SobhaTvariyam-gr5is 6 ай бұрын
I strongly claim to remove our third parties permanently..... I strongly claim happy and prosperous married life with my person permanently.... I strongly claim all positive energy in my life permanently.... Thanku universe thanku devine thanku angel thanku mahadeva thanku krishna 🙏🙏🙏🙏🙏
@adithyanadhi6151
@adithyanadhi6151 5 ай бұрын
സത്യം 🙏
@jayasreesree8715
@jayasreesree8715 5 ай бұрын
Negative energy illathakanam universe🙏persante manas santhamakkane Angels🙏 thirdparty yude power illathakkane🙏🙏🙏
@BeenaDennis
@BeenaDennis 6 ай бұрын
Thanks univers❤❤
@babysuresh2712
@babysuresh2712 6 ай бұрын
True reading thanks Mam thanks God 🙏
@NaushadVA-mr6gm
@NaushadVA-mr6gm 5 ай бұрын
Eee parayunnathokke sheri àanu🥰👍🏼👍🏼👍🏼... Thirich veran prarthikunnu❤️
@SINISNAIR94
@SINISNAIR94 6 ай бұрын
🙏🙏🙏🙏🙏 Thanku Universe 🙏🙏🙏🙏Thanku God🙏🙏🙏🙏🙏🙏ഓം nama shivaya 🙏🙏🙏🙏🙏Thanku Angel🙏🙏🙏🙏🙏❤️
@Sheeja4579
@Sheeja4579 6 ай бұрын
സത്യം മോളെ ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു 2ഭാര്യാ ആയ ഞാൻ ഇന്ന് കൊള്ളാത്തവൾ ആയി മക്കളെ ഭർത്താവിനെ കളഞ്ഞു വേറെ ഒരുത്തന്റെ കൂടെ പോയി മക്കളെ ആയി ഇപ്പോൾ ആണ് ആവില്ക് പഴയ ഭർത്താവ് വിനെ വേണം
@shameenaujwal7837
@shameenaujwal7837 6 ай бұрын
Thank-you universe ❤Thank-you mam ❤Thank-you ainjalse ❤
@Shijil-eh5od
@Shijil-eh5od 6 ай бұрын
Thank you universe🙏🙏🙏 Thank you angels🙏🙏🙏 Thank you divine🙏🙏🙏 Thank you mam❤️
@minin5017
@minin5017 6 ай бұрын
Thank you universe 🙏❤ thank you mam 🙏❤ thank you God thank you angels 🙏❤ thank you divine 🙏❤ thank you
@manjumaria2461
@manjumaria2461 6 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏
@RincySaju-sf8ge
@RincySaju-sf8ge 6 ай бұрын
സത്യം..... അവൾ നല്ല പോലെ കുരുക്കി.... പിന്നെ അവൾക്ക് അതു വേണം..... തിരിച്ചു വന്നിട്ട് ഉണ്ട്... പക്ഷെ മനസിൽ പേടി ആണ് എപ്പോൾ വേണം എന്നാലും പോകാം മക്കൾക്ക് വേണ്ടി ajust ചെയ്യുന്നു..... താങ്ക് യൂ യൂണിവേഴ്സ്.... താങ്ക് യൂ ചേച്ചി 🙏🙏🥰🥰🥰🥰
@anjanaanju8186
@anjanaanju8186 6 ай бұрын
I strongly claim third party remove with my person🙏🙏
@SmithaSasi-h9b
@SmithaSasi-h9b 3 ай бұрын
❤sathyam an
@hemalathakt5693
@hemalathakt5693 6 ай бұрын
Remove thirdparty situation thank u universe
@BalakrishnanV-nh1wo
@BalakrishnanV-nh1wo 6 ай бұрын
100%ശരിയായ റീഡി൦ഗ്സ്ത്രീയാണ് പേഴ്‌സിനെ തിരിയാൻ വിടില്ല എന്റെ എല്ലാ മെസ്സേജും അവർക്ക് പാസ് ചെയ്തു കൊടുക്കണം അതാണ് നിയമം എല്ലാം ഞാൻ യൂണിവേഴ്സിന്‍റെ കയ്യിൽ ഏൽപ്പിക്കുന്നു താങ്ക്യൂ
@nirmalghosh5394
@nirmalghosh5394 6 ай бұрын
Thanku Universe
@pegodiyapereira8390
@pegodiyapereira8390 6 ай бұрын
Thank you God 🙏 Thank you universe 🙏 Thank you mam 🙏
@varkeyjohn1028
@varkeyjohn1028 6 ай бұрын
Dhaksha you're very correct yes she is mother in law i think a cruvel women she is don't mind her husband i think a blackmagic women
@SuperShanikka
@SuperShanikka 5 ай бұрын
Superrrrtr....100% correct aanu
@haseenahaneef1459
@haseenahaneef1459 6 ай бұрын
Sathyam 💯
@brainaxegaming5407
@brainaxegaming5407 6 ай бұрын
Currect reading
@Steptoenglish_
@Steptoenglish_ 6 ай бұрын
ഒറ്റയ്ക്ക് ആണ് താമസം . എന്തു കൊണ്ട് വരുന്നില്ല.. എന്റെ hus.. ആരുടെയും കീഴിൽ അടിമയായി നിൽക്കില്ല... ശെരിക്കും ബോൾഡ് ആണ്... വരും വരാതിരിക്കില്ല.. യൂണിവേഴ്സൽ.. സത്യത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട് എങ്കിൽ... ആരെയും... പേടിക്കുന്നവനല്ല.. മെഡിറ്റേഷൻ എപ്പോഴും ചെയ്യുന്നതാണ്.. Spiritualy support ആണ്.. ഞങ്ങൾ രണ്ടും മെഡിറ്റേഷൻ ചെയ്യുന്നവർ ആണ്
@remaanil9806
@remaanil9806 6 ай бұрын
Paranju koduthathaa avalu ninnte jeevitham thakarkkunnu ethra vattam paranju koduthathannu ariyoo mam paxhe annu enne vellu vilichu avaganichi kuttapeduthi thalli paranju avalude veeragadha rejichu poyathaa she kidakkunnu eppo ente aduthu payye payye vannu thiudanjittunduam ennodu ellam onnu thirannu paranjayirunnengil endelum paraharam kanarnnu paxhe parayilla jada ahangaram ethinonnum kuravu vannilla appo njan paranjapole vannunnu arinja pinne nanakkedlle mam ...enikku thanna vedhana jeevithakalam muzhuvan anubhavikkatte athu universe theerumanikkattee paxhe njan xhemichalum orikkilum porukkilla mam thanks universe❤🙏🙏🙏 thanks mam❤❤
@induvijukumar713
@induvijukumar713 6 ай бұрын
Thank you Universe 🙏❤❤
@maryseena5352
@maryseena5352 6 ай бұрын
Mam എന്റെ ആൾ എന്നോട് സ്നേഹം ഇല്ലാതാകാൻ third party കാരണ മാണ് 😭😭😭😭
@subaidhaph-xv5so
@subaidhaph-xv5so 6 ай бұрын
Thank U GOD❤ Thanku Unverse❤ Thank u Mam❤ Mam പറഞ്ഞതുപോലെയുള്ള ഒരു Third Party ഭർത്താവ് വലിയ രണ്ട് ആൺ മക്കളും ഉള്ളവള ആ സ്ത്രീ | എത്രയും വേഗം അവളിൽ നിന്ന് ഒഴിഞ്ഞു പോരാൻ പ്രാർത്ഥിക്കുകയാണ് Mam ഞങ്ങൾ🙏🙏🙏
@neenaprasad4281
@neenaprasad4281 6 ай бұрын
തേർഡ് പാർട്ടി ഏട്ടന്റെ അമ്മ തന്നെ ആണ്, ഞാൻ ഏട്ടന്റെ അടുത്തേക്ക് ചെല്ലാൻ വേണ്ടി msg അയച്ചു
@DestnationEducationConsulting
@DestnationEducationConsulting 6 ай бұрын
Enik goosebumps varunnund...athrem exact aaytanu ningal ee karyangal parayunnath
@GopikaPG-u9p
@GopikaPG-u9p 6 ай бұрын
Ethoke ennu marum? Thx universe❤️❤️❤️❤️
@GreeshmaGnair
@GreeshmaGnair 6 ай бұрын
Thank You❤
@haseenahaneef1459
@haseenahaneef1459 6 ай бұрын
Thank u universe.... ♥️ thank u.... Thank uu
@Sreeyakrishna.
@Sreeyakrishna. 6 ай бұрын
ചേച്ചി നെഗറ്റീവ് ചിന്ത കൾ, പേടി, എന്നിവയെ കുറച്ചു ഒരു വീഡിയോ ഇടുമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajeeshmaraloor8605
@sajeeshmaraloor8605 6 ай бұрын
extra marital relation ഇൽ third party hus ആയിരിക്കുമോ lady third party അവരുടെ relative ആണോ അതോ ഫ്രണ്ട് ആണോ confusion തീരുന്നില്ല re union നടക്കട്ടെ thanks universe
@user.UN2526
@user.UN2526 6 ай бұрын
എന്റെ റീഡിങ് annuu❤️ 3rd പാർട്ടി ഉണ്ട് പക്ഷെ ആളെ എനിക്ക് അറിയില്ല അവര് കാരണം അവനെ ഒരുപാട് സ്നേഹിച്ച സപ്പോർട്ട് ചെയ്ത എന്നെ ഒഴിവാക്കി അവരുടെ കൂടെ പോയതാ 😢😢 ഞാൻ കോൺടാക്ട് ചെയ്തപ്പോൾ എന്നെ chaturthi കാണുന്നതുപോലെ ആരുന്നു അത്രക് ദേഷ്യം എന്നോട് 😢😢😢😢
@L79090
@L79090 6 ай бұрын
Thank you universe ❤ Thank you God ❤ I strongly claim permanent reunion and happy married life with my person ❤
@remamenon4432
@remamenon4432 6 ай бұрын
Good reading
@jayag1925
@jayag1925 6 ай бұрын
💯 correct 3rd party nearby widow.my hus fell in relationship with her for the last 2 years until then we were living so happily.in my presence they're not talking eachother.but I feel like he is under her influence even now making me a fool.he is struggling both mentally and physically.may universe help him to get out of from the dirty jands of that soorpanagha
@reeshasayish7885
@reeshasayish7885 5 ай бұрын
Reading correct
@vijunath3521
@vijunath3521 6 ай бұрын
I strongly claim Reunion with my person 🙏🏻🙏🏻🙏🏻.. Thank you universe 🙏🏻🙏🏻🙏🏻
@ThusharaSanil-sd3yq
@ThusharaSanil-sd3yq 6 ай бұрын
സത്യം mam ഇത് എന്റെ റീഡിങ് എന്നെ ഉപേക്ഷിച്ചു പോയിട്ട് ഒരു വർഷം ആകുന്നു ഇന്നലെ അറിഞ്ഞതെ ഉള്ളു third party ഉടുടെ അടിമ ആയി കിടക്കുവാ എന്ന് മക്കളെ പോലും വേണ്ട എന്നെകിലും വരും എന്ന് പൂർണമായി വിശ്വസിക്കുന്നു Thank you mam Thank you univers ഓം നമശിവായ
@ShameemaNusrin-fp1el
@ShameemaNusrin-fp1el 6 ай бұрын
Mam parnjepolr Ente 3rdparty Ee sdriyann😢 mam Ethil parnja adde charterann Ee vekthik😢( Ente 3rd partyaa sdrik)😢mansakshi ellatha sdiryann( hus mother)😢 njum hasum eganeyavan & aklan ulla karnam l😢hus motherann😢Ee sdriii anubavikanam Enann Ente prardana😢 Enne vednipichathinnum😢 drohichathinnum 😢ulla shiksha😢 padchon koduketee😢 Ee Rammzan massathinte punyam kodd 😢atrmatram enne karyipichidud😢😢😢 (Ee sdriii)😢Enik undakiya😢 vedanyikulla kanuneer adoke kodd avar anubavikanam😢 Aa (sdriii) Ente vedanakodann njnneganeyoke Ezhuthunadd Mam😢😢 Thank you Mam ♥️ Thank you universar ♥️
@jintumjoy7194
@jintumjoy7194 6 ай бұрын
I claim all positive energy in this reading thank you universe thank god thank you devine ❤❤
@abhieh_
@abhieh_ 6 ай бұрын
Resonate, I strongly claim positive energy and reunion thank you universe❤
@renjitharenji1282
@renjitharenji1282 6 ай бұрын
Thankyou mam🙏🙏🙏❤️❤️thankyou universe 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
@sandyas399
@sandyas399 6 ай бұрын
Seriyanu 3party familyanu ellam vegam seriyakattennu prardhikunnu🙏🙏🙏🙏thank you devine🙏🙏🙏❤️❤️
@AnilKumar-lh5bc
@AnilKumar-lh5bc 6 ай бұрын
എന്തായാലും അവൾ ഇന്ന്ഉപേക്ഷിച്ചുപോയി
@mosautomotive1827
@mosautomotive1827 6 ай бұрын
Athe sathyamanu, 3rd party family annu , nthu cheiyyanam ennu ariyillaa annalum aalu thirichu varumennu enik 110% urappund. Am surrendering all my worries and Struggles it hands of the universe ❤️❤️❤️ I strongly claim this positive energy 🙏🙏🙏 I strongly claim a permanent reunion with my person 🙏🙏🙏 I strongly claim a stable and unconditional love with my person 🙏🙏🙏 I strongly claim Happy and prosperous married life with my person 🙏🙏🙏 I strongly claim Financial Abundance in our life 🙏🙏🙏 Thank you Universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angles 🙏🙏🙏 Thank you Mam 🙏🙏🙏
@maryseena5352
@maryseena5352 6 ай бұрын
v ശരി യാ mam ദുഷ്ടയാണ് പാവമാണ് അവരുടെ ഹുസ്ബൻഡ് അവരുടെ കാര്യം കാണാനാണ് അത് ഇയാൾക്ക് മനസ്സിലായില്ലായിരുന്നു 😭😭😭
@sreejadileep8315
@sreejadileep8315 6 ай бұрын
Thank you mam❤❤❤
@FreeBird-hc1iq
@FreeBird-hc1iq 6 ай бұрын
Thanks 🙏
@AjiSiva-cu3pg
@AjiSiva-cu3pg 6 ай бұрын
അവളുടെ അമ്മ ആണ് ബ്ലാക് മാജിക് നടത്തിയതാണ് ഞങൾ തമ്മിൽ പിരിഞ്ഞത് ഇതെല്ലാം മാറി എത്രയും വേഗം വരാൻ പ്രാർത്ഥിക്കുന്നു താങ്ക്സ് യൂണിവേഴ്സ താങ്ക്സ് god താങ്ക്സ് mam
@NeenuC.G-dy5hy
@NeenuC.G-dy5hy 6 ай бұрын
തേർഡ് പാർട്ടി ഏട്ടൻ്റെ അമ്മയാണ് അവര് അനങ്ങാൻ വിടില്ല അവര് ഇങ്ങനെ പണി എടുപ്പിച്ചു കാശ് ഉണ്ടാകാൻ ഒരു വസ്തു അവർക്ക് കാശ് മതി
@rejanicv9894
@rejanicv9894 6 ай бұрын
ചേച്ചി എന്റെ കുഞ്ഞു തിരിച്ചു വരും എന്ന് ഞാൻ വിശ്വസിക്കുന്നു ഈ റീഡിങ് കേൾക്കുമ്പോ ഞാൻ വാതിൽ തുറന്നു അടുത്ത വരാന്തയിൽ ഇറങ്ങി അപ്പൊ രണ്ടു ഇണ ശലഭങ്ങൾ ചുവരിൽ ഇരിക്കുന്നു അല്പം അകന്ന് ആണ് ഇരിക്കുന്നെ പിങ്ക് കലർന്ന ബ്ലൂ കളർ ആണ് രണ്ട് പേർക്കും കൂടാതെ ഒരുപാട് സൈൻസ് ഞാൻ കാണുന്നു എനിക്കറിയാം ഇതൊരു spirichuval കണക്ഷൻ ആണെന്ന് അവന് എന്ത് വിഷമം തോന്നിയാലും എനിക്കത് ഫീൽ ചെയ്യാറുണ്ട് നാലര വർഷം സ്നേഹിച്ചു ഇപ്പൊ 6 മാസം ആയി അകന്നിട്ട് അവൻ തിരിച്ചു വരും അല്ലെ ചേച്ചി
@walkwithdarsh806
@walkwithdarsh806 6 ай бұрын
എന്റെ അതെ അവസ്ഥ, 4 വർഷം ജീവിച്ചു, 6 മാസം ആവുന്നൂ😢 എന്റെ കണ്ണൻ
@Hs25tha
@Hs25tha 6 ай бұрын
Third party mom annnu....i strongly claim all positive enrgies and permanent reunion with my person 🙏thank you universe 🙏thank you divine🙏thank you angles🙏thank you god🙏.. Ellam pettnu seri aavavvtte🙏
@manikuttanpr350
@manikuttanpr350 6 ай бұрын
💞. മണിക്കുട്ടൻ..1972.2.26. പുണർതം ♥️പെസൺ. Reding🙏🏻
@manikuttanpr350
@manikuttanpr350 6 ай бұрын
എന്റെ പേസൺ. റിലീസ്. ആവട്ടെ ❤അവനെ.ഒന്ന് ശ്രദ്ധിക്കണം.. ലൈഫിന്ന് കട്ട് ചെയ്യണം ⚔️🕉️☪️
@manjubinoy7742
@manjubinoy7742 6 ай бұрын
എന്റെ 6വർഷത്തെ സ്നേഹം കണ്ടില്ലെന്നു വച്ചു പുതിയ ആളെ കണ്ടെത്തി കല്യാണം കഴിച്ചതാണ് കഴിഞ്ഞ ആഴ്ച. Phone number സഹിതം അവർ മാറ്റിച്ചു. ആരുമായും contact പാടില്ലെന്നും phone check ചെയ്യുമെന്നൊക്കെ ആളോട് പറഞ്ഞിട്ടുണ്ട്. Reading എല്ലാം തന്നെ connect ആകുന്നുണ്ട്. വീട്ടുകാർ എല്ലാം ആ പെണ്ണിന്റെ കൂടെ ആണ്. എങ്കിലും കല്യാണ ഫോട്ടോയിലും വീഡിയോയിലും ഒക്കെ വളരെ happy ആയി രണ്ട് പേരും കൂടെ ആഘോഷിക്കുന്നതാണ് കണ്ടത്
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 76 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН