ആന്റി എത്ര "motivate " ചെയ്താലും ആന്റിയുടെ ഉള്ളിൽ ഒരു ദുഃഖം ഉറഞ്ഞു കൂടി കിടക്കുന്നത് ശരിക്കും മനസ്സിലാവുന്നുണ്ട്. ആ മനസ്സ് ശരിക്കും വിങ്ങുന്നുണ്ട് മോനെക്കുറിച്ചു പറയുമ്പോൾ.... പെട്ടെന്ന് ഇമോഷണൽ ആവുന്നു ആന്റി... ഉള്ളിൽ എത്ര വിഷമമുണ്ടെങ്കിലും, എല്ലാവരുടേയും മുന്നിൽ ഊർജ്ജ സ്വലയായി ജീവിക്കാൻ ദൈവം ശക്തി തന്നില്ലേ... അതിന് ദൈവത്തോട് നന്ദി പറയുക... ആരോടും share ചെയ്യാൻ പറ്റാതെ ദു:ഖങ്ങൾ കടിച്ചമർത്തി ജീവിക്കുന്ന എത്രയോ സ്ത്രീകൾ ഉണ്ട് സമൂഹത്തിൽ.... മറ്റുള്ളവരുടെ മുന്നിൽ അവർ രാജ്ഞിയേപ്പോലെ ആയിരിക്കും ജീവിക്കുന്നത്....കാരണം പുറത്തു നിന്ന് നോക്കുമ്പോൾ എല്ലാ സുഖസൗകര്യങ്ങളും അവർക്കുണ്ട്.... പക്ഷേ അവരുടെ ഉള്ള് പിടയുന്നത് ആരും അറിയുന്നില്ല. ദൈവത്തിന്റെ മുന്നിൽ എല്ലാ ഭാരങ്ങളും ഇറക്കി വെച്ച് മറ്റുള്ളവരുടെ മുന്നിൽ അവർ അഭിനയിച്ചു തീർക്കുന്നു അവരുടെ ജീവിതം.... ഉള്ളുരുകി ജീവിക്കുന്ന എല്ലാ " അമ്മമാരേയും "സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...,🥰❤️
@ousephdevasia66286 ай бұрын
Soooooo true
@fazilahameed87235 ай бұрын
Correct . എനിക്കും തോന്നി
@lillyrs9815 ай бұрын
😅
@elizabethkokkodil51624 ай бұрын
She is sharing her experience with a lot of pain and regret. You don’t have to crucify her for that. So sad that people are heartless.
@elizabethkokkodil51624 ай бұрын
Sorry I meant to write this on the person who commented above.
@diyalakshmick92698 ай бұрын
ഞാൻ മേഡത്തിന്റെ വീഡിയോകൾ കണ്ടു തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായിട്ടുള്ളു എനിക്ക് വളരെ ഇഷ്ടമായി എനിക്ക് 55 വയസായി. അബുദാബിയിൽ ഒരു വീട്ടിൽ ജോലി ചെയ്യുന്നു. പതിനൊന്നു മണിയാവും കിടക്കുമ്പോൾ. എന്നാലും കുറച്ചുനേരം മേഡത്തിന്റെ വീടിയോ കണ്ടിട്ടേ ഉറങ്ങു . നല്ല ഒരു എനർജി കിട്ടും എനിക്ക്. മേഡത്തിനും കുടുംബത്തിനും ദെയ്‌വം ആരുഗ്രഹിക്കട്ടെ 🙏🙏🙏
@dralicemathew3 ай бұрын
God bless you. Thank you.
@elsathomas859 ай бұрын
ഇത്രയും സങ്കടം ഒരുക്കുന്ന നിങ്ങളുടെ സന്തോഷം കാണുമ്പോൾ ആശക്തി ഞങ്ങൾക്കും കിട്ടട്ടെ....🙏🙏🙏
@anjalikanil71779 ай бұрын
ഒരു പാട് സങ്കടം ഉള്ളവർക്കെ ഇതു പോലെ സംസാരിക്കാൻ പറ്റു😢😢
@vanajakumari2244 Жыл бұрын
മോനെ വിട്ടു പോയ സങ്കടം പറയുമ്പോൾ എന്റെ കണ്ണും നിറഞ്ഞുപോയി. എന്നാലും വിജയിച്ചല്ലോ 👍💕
@ragamsatheesh18249 ай бұрын
പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കില്ല എന്ന് പറഞ്ഞ കർത്താവ് കൂടെയുണ്ട്. സങ്കടപ്പെടാതെ. 😢
@Dhanam1406 ай бұрын
No words ❣️ for saying madam ....we are all understand your feelings very well ❤️
@sajeenajose32499 ай бұрын
ഒരമ്മയും സ്വന്തം സുഖത്തിനു വേണ്ടിയല്ല കുഞ്ഞുങ്ങളെ മറ്റുള്ളവരെ ഏല്പിച്ചു വിദേശ രാജ്യങ്ങളിലേക്കു പോകുന്നത്. ചിലപ്പോൾ ഭർത്താവിനും അദേഹത്തിന്റെ വീട്ടുകാർക്കും അല്ലെങ്കിൽ സ്വന്തം വീട്ടുകാർക്ക് വേണ്ടി കൂടി പോകുന്ന എത്രയോ ആൾക്കാരുണ്ട്. അമ്മ പോയി നമുക്കെല്ലാവർക്കും വേണ്ടിയല്ലേ കഷ്ടപ്പെടുന്നതെന്ന് കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുത്താൽ ഒരിക്കലും ആ മക്കൾ കുറ്റം പറയില്ല. മറിച്ചു മക്കളെ നോക്കാതെ വിദേശ രാജ്യങ്ങളിൽ പോയി സുഖി ക്കുകയാണെന്നു നാട്ടിലുള്ളവർ പറഞ്ഞാൽ വളർന്നു കഴിയുമ്പോൾ കുഞ്ഞുങ്ങൾക്ക് വെറുപ്പാകും. കുഞ്ഞുങ്ങളെ പിരിഞ്ഞു വിദേശത്ത് പോകുന്ന അമ്മമാർ അനുഭവിക്കുന്ന വേദന എത്ര പറഞ്ഞാലും തീരില്ല. നല്ല സുഖ സൗകര്യങ്ങളോടുകുടി ഭർത്താവിനും മക്കൾകുമൊപ്പം ജീവിക്കാനല്ലേ കഷ്ടപ്പെടുന്നത്.ഇങ്ങനെ കഷ്ടപ്പെടുന്ന എല്ലാ അമ്മമാരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
Ma'am, പറയുന്നത് ഒക്കെ ഒരു പാട് motivate ആണ്, കരയുമ്പോൾ ഒത്തിരി സങ്കടം വരുന്നു, ma'am, എപ്പോഴും happy ആയി രിക്കുക, എന്നാലേ ഞങ്ങളെ പോലെ ഉള്ളവർക്കു സന്തോഷം ഉള്ളു 👍🏼👌🏼👌🏼❤❤🥰😍😍
@mariyakuttyhaseena6794 Жыл бұрын
എല്ലാം നല്ലതിന് ആയിരുന്നു എന്ന് ഇപ്പൊൾ തോന്നുന്നില്ലേ അതാണ് നമ്മുടെ നാഥൻ്റെ പരീക്ഷണം
@jessypadiyara72875 ай бұрын
yes Aunty, i am also from USA. Recently i started to watch your episode especially the St Mathew‘s retirement home. Now i go back and watch the old one’s when i have time. Very interesting, i feel like a natural journey. Keep continue, May God bless you.
@rugminir81697 ай бұрын
All your videos are highly motivational.. Iam viewing your videos just threedays ago only. Oru video kandappol motivate aayi , pala pala videos kandu.
@daisyraphy6 ай бұрын
I came through same experience..l left my 3 month old son to join MOH Oman. I still remember how much I cried those days... but god's grace after long 22 years we all are living together in UK happily...all glory to God ❤❤
@kkr90519 ай бұрын
ഞാൻ കരഞ്ഞില്ല. പക്ഷെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...... അനുഭവം സാക്ഷി ......🤝
@ushababu625 ай бұрын
അതേ
@SalyRoy Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ സി സ്റ്റ് റി നേ യും കുടുംബം ത്ത യും ആ അമ്മച്ചി യേ യും പിന്നെ വേ ല ക്കാരി യെ ന്ന് ആരെയും സം ബോധന് ചെയ്യരു ത് എല്ലാവരും യേ ശു വി ന്ടെ മുൻപിൽ ഒരു വിധത്തി ൽ വേ ല ക്കാർ തന്നെ യാണ് അവരും മനുഷ്യർ അല്ലെ
@dralicemathew Жыл бұрын
Sorry. I will not. Thank you for telling me.
@ancythayyil43797 ай бұрын
May God bless you dear........... Keep it up for this strong self -confidence......... God is with you.......Your self confidence in God is so strong....... keep it up........ .
@kanakammukundan3578 Жыл бұрын
Don't cry, when you are crying automatically tears are rolling from eyes too. Even i have the same story to tell so don't worry. God will bless you both with good health and happiness.
@bijumannarakayam6406 Жыл бұрын
ആദ്യമായാണ് ഈ വീഡിയോ കണ്ടത് ഒത്തിരി ഇഷ്ടമായി
@sathidevi61569 ай бұрын
സത്യമായും നമ്മൾ കുറച്ച് ചെറുപ്പത്തിൽ ബുദ്ധിമുട്ടിയാൽ നമ്മൾ ഭാവിയിൽ രക്ഷപ്പെടും ചേച്ചീ. നിങ്ങൾ കരയല്ലേ. ചേച്ചീ ഭാഗ്യവതിയാണ്. 😘😘😘😘😘😘
@marykuttythomas5231 Жыл бұрын
Alice I went through exactly what You went through leaving my 2 kids with my mom& worked in Saudi Arabia for 5 years. My kids still have that hurt feeling of leaving them even though it was very necessary for me being the breadwinner of the family. ThankGod I was able to relocate to USA after an year of my resignation from Saudi… Still remember how much I used to cry in the flight after returning from vacation & Count the days for the next vacation.
@lailajoseph27596 ай бұрын
😥😥😥
@anitvargheese93153 ай бұрын
Am also going through the Same situation.planning to move to some western countries.can please give suggestions
@marykuttythomas52313 ай бұрын
@@anitvargheese9315 I know how You feel about the situation. To come to USA You need to pass RN EXAM. SOME HOSPITALS RECRUIT NURSES WITH RN
@anjuvs6459 Жыл бұрын
No retreat.. No surrender... 🔥🔥🔥🙏 Really motivated... Thanks mam...
A true story of Saudi Nurses,have experienced the same same situation ❤🎉
@yamunaammu97887 ай бұрын
Great. Keep going. You are really an inspiration ❤
@thomasjacob49879 ай бұрын
Really touched...hearing a person talking from Heart... All the best Maaa 🎉
@dralicemathew8 ай бұрын
Thank you.
@jayshreeprakash2251 Жыл бұрын
Thank you for sharing your life experience with us. Yes of course it is a motivation for others🙏 👍❤
@tradeiinstock6 ай бұрын
കുഞ്ഞുങ്ങൾക്കു സ്നേഹം ആണ് വേണ്ടത് സംരക്ഷണം ആണ് വേണ്ടത്. ആന്റിയുടെ കണ്ണുനീർ അന്നത്തെ ആ അവസ്ഥയുടെ വേദനയാണ്. അത് എന്നും ആ മനസ്സിൽ ഉണ്ടാകും. 🥰🥰
@shinybaby65916 ай бұрын
പലപ്പോഴും ഈ വിഡിയോ കാണാറുണ്ട് എന്നാൽ skip ചെയ്യാറാണ് പതിവ് എന്നാൽ ഞാനും കണ്ടുതുടങ്ങിയപ്പോഴാണ് ഇത്രവലിയ പ്രക്ഷ്യ സാ യ ലോകപരിഞ്ജന മുള്ള വാക്കുകളാണല്ലോ ഞാൻ skip ചെയ്തതെന്നോർത്തപ്പോൾ വളരെ വേദന തോന്നുന്നു എന്റെ ജീവിതം പറഞ്ഞാൽ തീരില്ല പ്രാർത്ഥനയിൽ ഓർക്കണേ
@shobhanajose61656 ай бұрын
Yes. Good you are very powerful women
@vijilal43335 ай бұрын
2 months aayappol kunjine vittu saudi ku porunnu.That pain,cannot explain. Still my heart breaking 💔. Then he came here. Again sent him to kerala for study. Now he is 24 yrs.still am here .
@PRIYA5080 Жыл бұрын
Aunty , your stories are really heartwarming. You are running your life’s race just like God has intended. Keep moving forward and stay as motivated and emotional as you are !
@dralicemathew Жыл бұрын
Thank you.
@dralicemathew Жыл бұрын
Thank you so much.
@soundaryponnupillai8919 Жыл бұрын
പ്രേമം പുലിവാൽ കയറിപ്പിടിച്ചാൽ ആകെ കുലുമാൽ പഞ്ചാര ഉമ്മ മോട്ടിവേഷൻ ആണ് ❤️❤️❤️❤️❤️❤️❤️❤️
@aurovats7 ай бұрын
You r a good motivator. All are true experience.
@nanichand5 ай бұрын
മറ്റുള്ളവരെ കൂടി കരുതനുള്ള ആ മനസ്സിനെ appreciate ചെയുന്നു.
@bhagyalakshmisundaran38256 ай бұрын
Heart touching ❤ God bless you and your family dear 🙏
@merlinjohn11496 ай бұрын
Very nice messages thanks🎉
@annammavarma44446 ай бұрын
My story was 90% similar to you. In Saudi, I was in HAFER AL BATIN.❤
@bijukurian17189 ай бұрын
i was actually looking for these kind of videos for a long ,my parents lives with me,lots of pressure for me from mother in law and daughter in law issues,as a son its like sandwich.thanks chechy
@neermanjupookkalneermanjup8725 Жыл бұрын
I love you my dear Alice.... .... Each.... Words are pricking my heart
@renijohn51114 ай бұрын
Beautiful! Thanks for sharing! May God shower His blessings upon you and your family 🙏🏼
@tincythomas157 Жыл бұрын
Aunty, I saw you first time in the Udan Panam program. That bold and powerful personality is more good than the emotional person. I think you're a good friend or mother for me to share small small happiness and big big worries. I also like vegetable and gardening. Your grapes are really nice. Edakku orumichu videos one by one kanum. Like to see your smile and waiting for the next video, bye.
@dralicemathew Жыл бұрын
Thank you much. I appreciate you for the time you have taken to write those sweet words. God Bless you.
@shainysabusabu37595 ай бұрын
നമുക്ക് കുറച്ച് ജീവിതം മുന്നോട്ട് പോകുമ്പോൾ തോന്നുന്ന തോന്നൽ ആണ് ഇതൊക്കെ കുറച്ചൂടെ മക്കളെ ഒന്നൂടെ ഒന്ന് ശ്രദ്ധിച്ച് നോക്കിയിരുന്നോ എന്ന്. ഓരോരുത്തരുടെ ഓരോ ഓരോ സാഹചര്യങ്ങൾ... എന്നാലും മാഡം എല്ലാം സർവൈവ് ചെയ്തല്ലോ ... എനിക്കും നല്ലൊരു മോട്ടിവേറ്റർ ആണ് മാം...
@susanthomas82857 ай бұрын
Dear Alice mam , Your narratives are very interesting and practical. God bless your efforts.
@dralicemathew7 ай бұрын
Thank you.
@thresiammajohnson7996 ай бұрын
Muscat, where you worked? I worked in Muscat... Sohar and Royal hosp
@susanraju4056Ай бұрын
Same experience I also have gone through. Only the thing that my children were taken care by their loving father. So they were happy, now are grown up and indipendant, loving and caring, we are so lucky to have them. Sr. Please continue to share ur experiences. Feel the intimacy. 🙏🙏
@rajeevunnithan658 Жыл бұрын
കരയണ്ട 😢❤
@alicecherian38857 ай бұрын
Very good message I also went through the same thank you for your message
@miniraju26835 ай бұрын
Love it aunty I am a new subscriber from California too bad I did not meet you when you were in Vegas
@rajamonyfernandez9758Ай бұрын
Dear mam,you are really a very good motivator, God bless you abundantly ❤🎉
@SheenaWilson-s9t8 ай бұрын
Sonthamai advani athukondu ennu samathanamai jeevikkanu pattunnu. Njan ente ella santhoshvum maattivech ellam ente kai kondu thanne cheithu koduthu makkale valarthi oru santharbam vannappol entemonellodchothichu100 roo aayenkilum sonthamai indakkiyo ennu athukondu chechy de theerumaanamaayirunnu seri. May God Bless you ❤
@bosammathomas68573 ай бұрын
Mam you are very positive. God bless you. Look beautiful
@salyvarghese88159 ай бұрын
It was Lord’s plan to take you out of comfort zone to provide you with all goodness in life even though you went through trials and tribulations in your life. Lord wants to utilize you for His glory so that you can be his witness. You are a motivator for so many now.. I have watched your videos and a subscriber now. May God bless you more and more.. Chechi Love from Texas.
@asmasvlog1235 Жыл бұрын
സാരമില്ല കരയണ്ട ദൈവം വലുതല്ലേ എല്ലാം എല്ലാം ശരിയാകും
@serinsalih4452Ай бұрын
ചേച്ചിയെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@Jasminesamuel-u1j9 ай бұрын
Yes, you are really a genuine motivator dear.........
@sanijoseph40905 ай бұрын
You motivated me now, I was feeling low for some days because of some bad words by neighbors, thank you❤❤
@marydavid25703 ай бұрын
Nice& very genuine vedio, congratulations Thanku dear. Really you motivated me❤
@ancygeorge21707 ай бұрын
Super God bless you with family
@annasaralamarkose34064 ай бұрын
Wow super 👍 motivation, no tears only smiles😊love ur videos.Tks🤗
@leelawilfred606 ай бұрын
I just started seeing ur videos recently ,u r adorable 🙏🙏🙏🙏❤
@johnjocad26177 ай бұрын
Madam, can you pls do a video with your children and grandchildren. We will be happy to see all of you.
@ELECTRICALSYSTEMS-ud2zg5 ай бұрын
Really motivating video.Let the lord be with you in ur life forever.
@cookwithjessy Жыл бұрын
No words Dr. Alice aunty... lots of love ....
@plantspot1112 Жыл бұрын
Good motivation
@lijureji2311 Жыл бұрын
Hi chechi which hospital you worked in Muscat
@mariammajacob81635 ай бұрын
എനിക്ക് പറയാനുള്ളത് നിങ്ങൾ പറയുന്നു I too travelled through the same path as you went through. This episode made me crying
@dralicemathew5 ай бұрын
Thank you.
@Sreshtabindu180Ай бұрын
Me too
@lisaphilip8855 ай бұрын
You are a super women. Love you so much ❤
@zubaidakb7929 Жыл бұрын
Njan first kanukkaya.adipoli vedio
@johnsonjohn12223 ай бұрын
Chechi nlla motivation aayirunnu.Othiri struggle cheythittanu innu kaanunna ee avasthayil ethiyathu.chechyude koode daivam und
@sheejajoe483 Жыл бұрын
I CAME TO SEE YOUR CHANNEL BYCHANCE BUT NOW I THINK I WAS SO UNFORTUNATE OF NOT HAVING YOU IN MY SUBSCRIBERS LIST MUCH EARLIER. YOU R SOOOOOO GREAT LOVING AND ABOVE ALL A BOLD PERSONALITY . YOU REFLECT ME SO MUCH ; I LOVE YOU SO MUCH , MAY GOD BLESS YOU AND GIVE YOU STRENGTH AND INTREST TO GIVE US SUCH MOTIVATIONAL THOUGHTS ........TAKE CARE
@dralicemathew Жыл бұрын
Thank you so much. God Bless.
@jessyjosephalappat32894 ай бұрын
Dr.Annie don't cry. Ethrayum anugraham God thannille.
@ansyjohn609110 ай бұрын
You made me so emotional Aunty. Stay strong ❤
@pvendara3 ай бұрын
നാട്ടിലെ ജോലി ഉപേക്ഷിച്ചു ദുബായിൽ പോകുമ്പോൾ എന്റെ മക്കൾക്ക് രണ്ടും നാലും വയസ്. കുടുംബമില്ലാതെ രണ്ടുകൊല്ലം ദുബായിൽ കഴിച്ചുകൂട്ടിയ കാലം ആലോചിക്കുമ്പോൾ നെഞ്ച് പൊടിയുന്നു. മാഡത്തിന്റെ അനുഭവം കേട്ടപ്പോൾ എന്റെ കാര്യം ഓര്മ വന്നു.
@lb57165 ай бұрын
Hello Madam, I am from Texas. Your videos are going to help me to mold my future.
@lalithammachacko40042 ай бұрын
മേഡത്തിന്റെ വീഡിയോ കണ്ടിട്ട് ഒത്തിരിസങ്കടം ഉണ്ട് എനിക്കും ഒത്തിരി വിഷമത്തി കൂടിയ കഴിഞ്ഞു പോയത് ഒരുപാടു കരഞ്ഞു എന്റെ മോൻ പന്ത്രണ്ട് വയസ്സിൽ അരങ്ങ കീഴെ തളന്നു പോയി ഇപ്പം നാക്കും നടത്തത്തിന് ഒരു ആ കാഴിക ഉണ്ട് മോൾ ഭിന്നശേഷിയായ കുട്ടിയാണ് അവൾ ആ നാല്പത്തിമൂന്നു വയസ്സുണ്ട് എനിക്ക് അറുപത്തി ഏഴു വയസ്സുണ്ട്
@ushababu625 ай бұрын
ഞാനും എന്റെ മോനെ രണ്ടുവർഷം മാറ്റി നിർത്തി. മുൻപോട്ട് ജീവിക്കാൻ വേണ്ടി ആയിരുന്നു. ആ സമയത്ത് ഞാൻ അനുഭവിച്ച വേദന എത്ര എന്ന് എനിക്കുപോലും അറിയില്ല. എന്നാൽ വിവാഹം കഴിഞ്ഞു കുട്ടികൾ ആയി, അപ്പോൾ അവൻ ഞങ്ങളെ എന്ന് എന്നേക്കുംമായി ഇട്ടിട്ടു ജെർമനിക്ക് പോയി. അവൻ സുഖ മായി കഴിയട്ടെ. 🙏🏼
@raziyabeegum20439 ай бұрын
താങ്കളിൽ ഞാനഭിമാനിക്കുന്നു.
@lathanair4471Ай бұрын
Chachi god bless you ❤
@foodandtravelbydaulathniza5 ай бұрын
Ee video kandittu njan kure karanju poyi... Njan aduthunnu marathe nokkiya randu makkalku enne ippol venda... Randum girls aanu... 😭
@dralicemathew5 ай бұрын
Don't worry. God will be with you.
@foodandtravelbydaulathniza5 ай бұрын
@@dralicemathew 🙏
@manjujohnson9954 ай бұрын
😢😢
@saritharajesh79389 ай бұрын
Santhosham mam.. Valiya motivation thanne🙏🙏
@sudharmama4978 Жыл бұрын
Surely inspiring . it is useful for many. Also . l shared to my friend who is in a bad mood. Thank you 👌🌹👍
@remababu6056 Жыл бұрын
Ethra motivation thannalum makkalude karyam parayumbol vingipottunnu,kannu nirayunnu..athanu "Amma" Mam God bless you🙏🙏🙏🥰❤️
@manjusaji6855 Жыл бұрын
Aunty really motivated. I also cried for your story. I Love You. Umma❤❤❤
@dralicemathew Жыл бұрын
Thank you.
@subhadratp157 Жыл бұрын
സാരമില്ല പോട്ടെ എല്ലാം നല്ലതിനായിരുന്നല്ലോ Maminte സങ്കടം എന്നെയും കരയിച്ചു ❤️❤️❤️
@leelawilfred606 ай бұрын
Omg , u r an inspiration 🙏🙏🙏❤
@renukavasunair4388 Жыл бұрын
ഹാ ഇങ്ങനെയൊക്കെ നമ്മളെ പരീക്ഷിക്കും പോട്ടെ നമുക്ക് സന്തോഷത്തോടെ അങ്ങനെ പോവുക 🙏👍
@rajia1486 Жыл бұрын
Good bless ❤janumjevithathill oru pad anubavicha allanu epoll63age
@keralatraditionaldesigns Жыл бұрын
സുന്ദരമായ മുഖം ,കരയേണ്ട
@AnilKumar-hx6kf9 ай бұрын
നിങ്ങൾക്ക് ജീവിക്കാൻ ഉള്ള ചുറ്റുപാടുകൾ ഉണ്ടായിട്ടും നാട്ടുകാരുടെ വാക്കിന് പ്രാധാന്യം കൊടുത്തുകൊണ്ട് നിങ്ങൾ ഒരു കൊച്ചുകുഞ്ഞിനെ സുഖമില്ലാത്ത അച്ഛന്റെയും ജോലിക്കാരുടെയും മുന്നിൽ ഇട്ടിട്ട് പോയി അത് തന്നെയാണ് നിങ്ങൾ ചെയ്ത മിസ്റ്റേക്കും. നമ്മൾ ജീവിക്കേണ്ടത് നമുക്ക് വേണ്ടിയാണ് അല്ലാതെ മറ്റുള്ളവരുടെ വാക്കിന് അനുസരിച്ചല്ല. കുഞ്ഞുങ്ങളെ വളർത്തുന്നതാണ് ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉത്തരവാദിത്വത്തോടെയും ക്ഷമയോടെയും സ്നേഹത്തോടെയും ചെയ്യേണ്ട കാര്യം
@LEELAK.V9 ай бұрын
ഒത്തിരി സങ്കടം വന്നു. ഞാൻ കരഞ്ഞു പോയി 👍❤️🥰❤️അന്ന് അങ്ങനെ കഷ്‌ടപ്പെട്ടതുകൊണ്ട് ഇപ്പോൾ സന്തോഷായില്ലേ അതു മതി ❤️❤️❤️
@muraleedharannair99824 ай бұрын
Madam onnu Kanan kazhiyo ente Mon USA anu I like ur all vedio thanks so much
@dralicemathew4 ай бұрын
Sure.
@veenas942420 күн бұрын
Respect🙏🏻🌹
@girijabhaskaran95337 ай бұрын
Hai very real life experience So many Nurses have gone through the this life but you reached your maximum achievement with your hard work 🙏 I am a staff nurse working in MOH Muscat for past 29 years with my family now.l left my daughter on 58th day of her birth still I remember how I controlled my breast milk even.Came back on work and completing all our responsibility one by one . But whatever you are doing no one will appreciate you rather all will criticize which made me cry in my life so many times .Thank you mam for motivation 🙏♥️♥️
Dear Doctor Your videos are very useful for us almost your age living in Kanakkary
@prasannaunnikrishnan6 ай бұрын
Njanfirst kanukayanu orupaad. Ishttayi
@dralicemathew6 ай бұрын
Thank you.
@sumaelcymathew2064 ай бұрын
Aunty.. I want to talk to you.., the similar situations I had in my life. I am also a Nurse.❤❤
@70pluscare5 ай бұрын
താങ്കൾ ഒരുപാട് മൊറ്റീവ് ആണ്.എനിക്ക് ഇഷ്ടമാണ് ഓരോ വീഡിയോ യും. മക്കളെ പിരിഞ്ഞിരിക്കാൻ വിധികപ്പെട്ട ഞങ്ങൾ കെ എങ്ങനെ മൊറ്റീവ് അല്ലാതെ ആകും
@leelammajoseph92079 ай бұрын
Verygood memmoris Congragulation
@leelathomas56858 ай бұрын
I too cried when U talked about ur son because I also went through the same situation I was working
@leelathomas56858 ай бұрын
at Muscat leaving 3 Children withy mother one by one south full of tears lastly I have written one article regsrding my muscat life leaving on still Iam crying sometime thinking about the situation very good Alice