നിങ്ങളെ വിട്ടിട്ട് പോയതിൽ അവർക്ക് തിരിച്ചടി കിട്ടിയിട്ടുണ്ടോ✡️Did they get backlash for leaving you?

  Рет қаралды 53,382

universe of tarot1111🥰

universe of tarot1111🥰

Күн бұрын

നിങ്ങളെ വിട്ടിട്ട് പോയതിൽ അവർക്ക് തിരിച്ചടി കിട്ടിയിട്ടുണ്ടോ✡️Did they get backlash for leaving you?
for pesonal reading plz contact 👉7907219509❤️
subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
#alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Пікірлер: 415
@beenaragesh7257
@beenaragesh7257 9 ай бұрын
സത്യം..സ്നേഹം നടിച്ചു പറ്റിക്കുന്നവർക്ക് അത് ആരായാലും അനുഭവിക്കും.. അതൊരു പ്രപഞ്ച സത്യമാണ്. തെറ്റേത് ശെരിയേത് എന്ന് ഈശ്വരൻ മനസിലാക്കി കൊടുക്കട്ടെ..
@nidhin5133
@nidhin5133 8 ай бұрын
അതെ കിട്ടണം എന്റെ കണ്ണീരിന് മറുപടി ദൈവം കൊടുക്കണം എന്റെ ജീവിതം നശിപ്പിച്ചതിന് 🔥
@Prz9f
@Prz9f 8 ай бұрын
എന്റെ കണ്ണീറിനുള്ള മറുപടി ഈശ്വരൻ കൊടുക്കണം. അതു എനിക്ക് ഈശ്വരൻ കാണിച്ചു തരണം അതു മാത്രം ആണ് പ്രാർത്ഥന... അത്ര പച്ചക്ക് പറ്റിച്ചു.. കൂടെ നിന്ന് തകർത്താഭിനയിച്ചു.. കാത്തിരിക്കുന്നു ആ ദിവസത്തിന് വേണ്ടി
@reknammathankappan2780
@reknammathankappan2780 6 ай бұрын
പറഞ്ഞത് സത്യം. നല്ല മനസ്സ് തോന്നിക്കട്ടെ
@Arumughan939
@Arumughan939 9 ай бұрын
താങ്ക്യൂ മാം 🌹🙏താങ്ക്യൂ യൂണിവേഴ്സ് 🙏പ്രഭഞ്ച പിതാവിന് നന്ദി 🙏ഓം, നമഃ ശിവായ തെറ്റു ചെയ്യ്തവർ ശിഷിക്കപ്പെടട്ടെ 🌹🙏
@linilini3191
@linilini3191 9 ай бұрын
ഒരുപാട് ലെഗ് ആകുന്നു റിപ്പിട്ട് ഓവർ പോയവർ പോട്ടെ യൂണിവേഴ്‌സ് കൊടുക്കും സ്നേഹം സത്യാണേൽ കിട്ടും ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️Thank God♥️🙏🏻🙏🏻🙏🏻🙏🏻♥️
@krishnakannan8537
@krishnakannan8537 9 ай бұрын
Thank you Universe ❤️ ജീവന് ആപത്ത് ഒന്നും വരാതെ എൻ്റെ അരികിലേക്ക് എൻ്റെ ഏട്ടൻ എത്രയും പെട്ടെന്ന് തിരിച്ച് വരണേ❤ Thank you Universe ❤
@shiny3168
@shiny3168 9 ай бұрын
എത്രയും പെട്ടെന്ന് തിരിച്ചറിവ് ഉണ്ടായി തിരിച്ചു വരണമേ 🙏🙏🙏🙏thankyou യൂണിവേഴ്സ്
@rajaniyesod6276
@rajaniyesod6276 9 ай бұрын
🙏💯 correct reading. Thank you Mam 🎉 Thank you Angel. Thank you Devine 🎉 Thank you Universe. Thank you ancestors 🎉
@amsasikumar5172
@amsasikumar5172 8 ай бұрын
എന്റെ ജീവിത ത്തിൽ സംഭവിച്ച കാര്യങ്ങൾതന്നെ 100%സത്യം.എന്നിരുന്നാലും പിണക്കമോ പരിഭവമോ ഇല്ല
@LathaRajesh-t2u
@LathaRajesh-t2u 9 ай бұрын
എത്രയും പെട്ടന്ന് തിരിച്ചടി കൊടുക്കണേ യുണിവേർസ് അവന്
@SreekandancSreekandan
@SreekandancSreekandan 9 ай бұрын
🙏🙏🙏മാഡം പറഞ്ഞത് ശരിയാണ്കള്ളം ചെയ്തിട്ടും പറഞ്ഞിട്ടും അത് ഒരിക്കലും സമ്മതിക്കില്ല. മാഡം അവൻ അനുഭവിക്കുക തന്നെ ചെയ്യും 🙏🙏🙏
@SarithaBabu-j9k
@SarithaBabu-j9k 9 ай бұрын
എല്ലാം വളരെ സത്യമാണ് 🙏🙏🙏🙏🙏🙏🙏🙏🙏വിശ്വസിച്ചു പോകും അറിയാതെ തന്നെ 🙏🙏🙏🙏
@miniasminiasappus9658
@miniasminiasappus9658 9 ай бұрын
വളരെസത്യമാണ് Thank you universe❤❤❤
@ajithabinoy4948
@ajithabinoy4948 9 ай бұрын
അവനോട് എത്രയും പെട്ടെന്ന് ദൈവം തിരിച്ചടി കിട്ടണേ
@Anglevavaa
@Anglevavaa 9 ай бұрын
ഒരുപാട് തെറ്റുകൾ അയാൾ ചെയ്തു... ഇത് പോലെ ഒരു ആണും ഒരു പെണ്ണിനോട് കാണിച്ചിട്ടുണ്ടാവില്ല...എന്റെ കണ്ണ് കെട്ടി ഒരുപാട് കള്ളത്തരം.... കാശ് ആയിരുന്നു അയാള്ക്ക് വലുത്.... തകർക്കാവുന്ന വിധം തകർത്തു... കാശ് തിരിച്ചു ചോദിക്കുമ്പോൾ ഭീഷണി.... അയാൾ നന്നായി അനുഭവിക്കണം... 🙏🙏🙏 എന്നെ ചതിച്ച ചതിക്കു വലിയ ചതി പറ്റണം...അയാളുടെ അഹങ്കാരം... മാറണം... മാഡം പറഞ്ഞത് പോലെ സംഭവിക്കട്ടെ... എന്റെ മുന്നിൽ വന്നു കാല് തന്നെ പിടിക്കണം...
@kiron1153
@kiron1153 9 ай бұрын
ഇനി തിരിച്ചടി കിട്ടിയിട്ട് എനിക്ക് നഷ്ടമായത് ഒന്നും തിരിച്ചു കിട്ടില്ല....... എന്റെ ജീവിതം നരകക്കുഴിയിലാണ്..... ആരുടെയെങ്കിലും നാശം കണ്ട് നമുക്ക് എന്ത് ആശ്വാസം..... ഇതൊക്കെ കർമ്മയാണ്.......let universe decide.....if possible give me back whatever losses happened to me.......🙏
@bold1222
@bold1222 9 ай бұрын
Avan anubvikum.... Puzuthuchakanm........ Enk universe nalla partner tharaum... Njn waiting aan nte soul vendi..... Orupad pranaym nte ullil und... Enk enne nanayt snehikuna allu varum... 😘
@loveisthegiftofgod6989
@loveisthegiftofgod6989 9 ай бұрын
വളരെ ഇഷ്ടപ്പെട്ടു mam very very thanks എന്റെ മനസിലുള്ള കാര്യങ്ങൾ ആണ് മൊത്തവും പറഞ്ഞത്. അയാളുടെ സ്വഭാവം ഇങ്ങനെ ആണ്. ആൾ സെൽഫിഷ് ആണ്. Thank you universe❤️❤️❤️ Thank you God❤️❤️❤️ Thank you divine❤️❤️❤️
@ambilykrupasanam7406
@ambilykrupasanam7406 9 ай бұрын
എന്നെ ചതിച്ചു എന്ന്‌ ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല... കാരണം ആൾ നല്ലൊരു ദൈവ വിശ്വാസി ആണ്.. സാഹചര്യം കൊണ്ട് എന്നെ ഒഴിവാക്കിയത് ആണ് അതിനിഇന്നലെ എന്നോട് ക്ഷമയും പറഞ്ഞിട്ടുണ്ട്.. കുറച്ച് ടൈം കൊടുക്കാൻ പറഞ്ഞിട്ടുണ്ട്.. എന്റെ ദൈവമേ ഒരു തിരിച്ചടിയും കൊടുക്കണ്ട നല്ലത് മാത്രം വരുത്തിയാൽ മതി കാരണം അവനെ വിശ്വസിച്ചു ഒരു കുടുംബം ഉള്ളത് ആണ്... 🙏🙏🙏ഇതെന്റെ റീഡിങ് അല്ലെന്നു വിശ്വസിക്കുന്നു
@manojnarayanan213
@manojnarayanan213 9 ай бұрын
അത് ശരി
@geethageetha3596
@geethageetha3596 9 ай бұрын
എത്രയും പെട്ടന്ന് ഒരു തിരിച്ചറിവ് കിട്ടിയിട്ടു എന്റെ അടുത്ത് വരട്ടെ 🙏🙏 Thank you univers 🙏❤🙏
@abrahammt5417
@abrahammt5417 9 ай бұрын
ചതിച്ചവർ ചതിച്ചു പോയി അതിന്റെ ദുരന്തം നമ്മൾ നന്നായി അനുഭവിച്ചു ഇനി അവർക്ക് എന്തെങ്കിലും ദുരന്തം ഉണ്ടായിട്ട് നമ്മുക്ക് എന്ത് കാര്യം. എല്ലാവരും നന്നായി ജീവിക്കട്ടെ.
@SreekandancSreekandan
@SreekandancSreekandan 8 ай бұрын
🙏🙏🙏സ്ത്രീകളെ സംസാരിച്ചു വീഴ്ത്താൻ ഒരു പ്രതേക കഴിവ് ആണ്
@madhuambadi8535
@madhuambadi8535 9 ай бұрын
ഇഷ്ട്ടപെട്ട വ്യക്തിക്ക് തിരിച്ചടി കിട്ടണ്ട. തിരിച്ചടി കൊടുക്കാതിരിക്കാൻ പ്രാർത്ഥിക്കുന്നു.
@prasannapadmakaran5598
@prasannapadmakaran5598 9 ай бұрын
ഈഗോ ആണ്, അത് നശിക്കട്ടെ, തിരിച്ചറിവ് ഉണ്ടാകട്ടെ 🙏
@Ambika-fe8ty
@Ambika-fe8ty 9 ай бұрын
താങ്ക്സ് എയ്ഞ്ചൽ സ് നന്ദി പറയുന്നു എന്നെവേദനിപ്പിച്ചതിന്എന്ത്ശിക്ഷകിട്ടിയാലുംഅധികമാവില്ലഅത്രമാത്രംഞാൻസ്നേഹിച്ചിരുന്നു❤😂🎉😂ഐ❤
@maneeshakm3197
@maneeshakm3197 9 ай бұрын
Avn onuum anubavikathy... Chavillaa... Ante kannmunnil kaanum..
@SujaKdry-fn3rf
@SujaKdry-fn3rf 9 ай бұрын
100% correctane ente kanneeruDaivam kanathirikilla
@SreenuSreenu-q3n
@SreenuSreenu-q3n 9 ай бұрын
എനിക്കും ഒരുപാട് ഇഷ്ട്ടം ആണ് എന്നോട് എന്തൊക്കെ ചെയ്തിട്ടുണ്ട് എങ്കിലും ഞാൻ വെറുക്കില്ല
@Ajikumar-m8e
@Ajikumar-m8e 9 ай бұрын
കിട്ടണം,,,
@reshmibabu5013
@reshmibabu5013 8 ай бұрын
Thank you മാഡം 🙏🙏
@achuappu1092
@achuappu1092 9 ай бұрын
ദൈവമേ നന്ദി ❤❤❤ അഹങ്കാരം അത്രമാത്രം അവഗണനയ്ക്കും തന്ന വേദനയ്ക്കും കണ്ണൂനീരിനും കണക്കില്ല....😢😢😢 Thankyou universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 100% സത്യമാണ്. തിരിച്ച് വരട്ടെ ദൈവം ശക്തി തന്നാൽ ഞാൻ സ്വീകരിക്കും❤❤❤
@Meenutti123
@Meenutti123 9 ай бұрын
സത്യം ആണ് ഒരുപാട് ചതി എന്നോട് ചെയുന്നുണ്ട് ദൈവം ചോദിക്കട്ടെ 😭😭മറ്റൊരാളിന്റെ അടുത്ത പോയി എന്ന് എനിക്ക് നന്നായി അറിയാം
@sharanyasuresh2764
@sharanyasuresh2764 8 ай бұрын
സത്യമാണ് മോളെ🙏🏻🙏🏻
@PSC-LDC-2024
@PSC-LDC-2024 9 ай бұрын
എത്ര ചതിച്ചാലും ഇനി വന്നാലും ഞാൻ സ്വീകരിക്കും. ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേക്ക് വരൂവെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു
@_.Faseela._mansoor._
@_.Faseela._mansoor._ 9 ай бұрын
same to
@hazeenasulfi5789
@hazeenasulfi5789 9 ай бұрын
അത് നമ്മുടെ മനസ്സ് അങ്ങനെ ആയത്കൊണ്ടാണ് ❤
@PSC-LDC-2024
@PSC-LDC-2024 9 ай бұрын
@@hazeenasulfi5789 🤲🏻🤲🏻🤲🏻
@PSC-LDC-2024
@PSC-LDC-2024 9 ай бұрын
@@_.Faseela._mansoor._ 🤲🏻🤲🏻🤲🏻
@WaybyMaalu
@WaybyMaalu 9 ай бұрын
Same 😊
@jayasreesree8715
@jayasreesree8715 9 ай бұрын
ഒരിക്കലും ആ ആളിന് ഒരു ദോഷവും സംഭവിക്കരുതെന്നു ഒരുപാടു പ്രാർത്ഥിച്ചു. അവസാനം യാതൊരു ദയവുമില്ലാതെ ചദിച്ചിട്ടു പോയി. God is truth. That happends the best🙏🙏 Thanks to universe🙏
@alphonsaanusha247
@alphonsaanusha247 9 ай бұрын
Thank you mam 100% reading correct
@sreelathaps6580
@sreelathaps6580 9 ай бұрын
Correct reading thank you universe🙏🙏🙏🙏
@induvijukumar713
@induvijukumar713 9 ай бұрын
Thank you Universe 🙏❤ Thank you Mam🙏❤❤❤
@Rahiyanamoidu
@Rahiyanamoidu 8 ай бұрын
എന്നെ വേദനിപ്പിച്ചവരോടും സ്നേഹം അഭിനയിച്ച് പറ്റി ചവരോടും ഒരു പരാതി യും ഇല്ല.. വേദനിപ്പിച്ചതിന്റെ ശിക്ഷ അവർ അനുഭവിക്കണം എന്ന് പ്രാർത്ഥിക്കാറും ഇല്ല... പക്ഷെ ഇനി എന്റെ ലൈഫിൽ അവർ ഇല്ല അത്ര മാത്രം.. ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും എത്ര ആത്മാർത്ഥ കാണിച്ചിട്ടും പറ്റിച്ചല്ലോ അവർക്ക് അതിന് മനസ്‌ വന്നലോ എന്ന് ഓർത്ത് മനസ്സിൽ കരയാറുണ്ട് 😭
@prasanthkttp6701
@prasanthkttp6701 9 ай бұрын
Thank you universe💓💓💓🙏🏻🙏🏻🙏🏻
@rajammaanandhan5029
@rajammaanandhan5029 9 ай бұрын
എത്രചതിച്ചാലും മറക്കാൻ പറ്റില്ല. എൻ്റെ മനസ്സ് അറിയാവുന്ന ഒരാൾ മാത്രമേയുള്ളു. എൻ്റെ മഹേദേവൻ എനിക്ക് അതുമതി. മാം പറഞ്ഞതെല്ലാം സത്യമാണ്. Thank you mam❤️❤️❤️❤️❤️
@sujathas2419
@sujathas2419 9 ай бұрын
എന്റെ ആളിനെ അയാൾ എങ്ങിനെ ആണോ ഉള്ളത് അങ്ങനെ തന്നെ സ്വീകരിക്കും കാരണം എനിക്ക് ഒന്നിന് വേണ്ടിയും അയാളെ ഉപേക്ഷിച്ചു പോകാൻ ആവില്ല 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@shylajashyla1419
@shylajashyla1419 9 ай бұрын
വളരെ ശരിയാണ്. നമ്മളിൽ നിന്ന് സംസാരിച്ചു എല്ലാം ചോർത്തിയെടുക്കും. അവരെ കുറിച്ച് ഒന്നും തന്നെ പറയില്ല. ചോദിച്ചാൽ ഒരു ചിരി മാത്രം മറുപടി ആയി കിട്ടും. അതിവിദഗ്ദമായി ഒഴിഞ്ഞു മാറും.
@ripaccount
@ripaccount 8 ай бұрын
ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ , അവൻ എന്നെ എത്ര ചതിച്ചാലും സാരമില്ല , അവനു ആപത്ത് ഒന്നും പറ്റാതെ ഇരിക്കട്ടെ , സാരമില്ല പാവം എവിടെ എങ്കിലും പോയി ജീവിക്കട്ടെ
@krishnakripakrishnedu4292
@krishnakripakrishnedu4292 8 ай бұрын
മേടം പറഞ്ഞത് 💯💯സത്യം ആണ് 9വർഷം ജീവനായി സ്നേഹിച്ചതിന് എനിക്ക് കിട്ടിയത് തോരാത്ത കണ്ണുനീർ മാത്രം ആണ്
@RuthmakkuRuthmakku
@RuthmakkuRuthmakku 9 ай бұрын
Thank you God 🙏🙏🙏❤️🤍❤️എന്റെ പ്രാർത്ഥന ദൈവം കേൾക്കാതെരുക്കില്ല 🙏🤲😭💔എന്റെ പേഴ്സൺ തിരിച്ചു വരും Thank you Universe 🙏🙏🙏❤️🤍❤️
@sujinasujina6885
@sujinasujina6885 9 ай бұрын
അത് കേട്ടാൽ മതി ❤️കർമ 👍
@RajeevNambiar-c8k
@RajeevNambiar-c8k 9 ай бұрын
100% correct reading. Thank you..
@radhikamenon3688
@radhikamenon3688 9 ай бұрын
Reading 100 % correct thank you ma'am ❤❤❤
@sumasumapa3958
@sumasumapa3958 8 ай бұрын
100% 👌👏👏👏👏 പ്രാർത്ഥിക്കുന്നു ❤️
@SandhyaM-hm5ei
@SandhyaM-hm5ei 9 ай бұрын
Thank you universe 🙏 thank God 🙏 thank divine 🙏 thanks Angel 🙏i strongly claim positive energy 🙏
@ManeeshManu-z4q
@ManeeshManu-z4q 14 күн бұрын
ഞാൻ എല്ലാം ദൈവത്തിനു കൊടുത്തു നടക്കുകയാണ് എന്നെങ്കിലും ഒരു ദിവസം അവൾ മക്കളെയും കൂട്ടി എന്റെ വരുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ
@KarthikKarthik.A.V
@KarthikKarthik.A.V 9 ай бұрын
ഈ റീഡിങ് എന്റേതാണ് അയാൾ എന്നെ ഒരുപാട് ചീറ്റ് ചെയ്തു പോയതാണ് ഞാൻ എന്നും പ്രവഞ്ചശക്തിയോട് കരഞ്ഞു പ്രാർത്ഥിക്കാറുണ്ട് സത്യം എന്നും ഞാൻ പ്രവഞ്ചശക്തിയിൽ വിശ്വസിക്കുന്നു പ്രവഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
@jessyjessy7615
@jessyjessy7615 9 ай бұрын
വളരെ കറക്റ്റ് ആണ്. ഒരുപാട് വഞ്ചിച്ചു. അനുഭവിക്കണം അതിന് കൂലി കിട്ടണം അത് ആണ് എന്റെ ഒരേ ഒരു ആഗ്രഹംഞാൻ വെയ്റ്റിംഗ് അല്ല. എനിക്ക് വേണ്ട
@PrajishasandeepVavasandeep
@PrajishasandeepVavasandeep 9 ай бұрын
Current feeling 😔😔😔😔thanks universael തെറ്റ് ചെയ്ത് ഉണ്ടകിൽ അതിനു കർമ്മാ ഉണ്ടാകും അവർ അത് അനുഭവിച്ചു തന്നെ ആവണം thanks universael thanks universael thanks universael ഈശ്വരൻ എപ്പോളും അവർക് ഒപ്പം അല്ല എല്ലാവർക്കും ഒപ്പം ഉണ്ട് മനസിലാക്കണം 🙏🙏🙏🙏🙏
@JijimolJijimol-w7s
@JijimolJijimol-w7s 9 ай бұрын
Thank you universe ❤️ 🙏Thank you Mam ❤🙏
@UdhayakumarVt
@UdhayakumarVt 9 ай бұрын
Thanks univers
@vijunath3521
@vijunath3521 9 ай бұрын
I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@abhiramidreamgirl1769
@abhiramidreamgirl1769 8 ай бұрын
അയാൾ ഒറു ദുഷ്ടൻ ആണ്. എന്നെ ഒരുപാട് പറ്റിച്ചു അതുകൊണ്ട് അയാൾക് ഒറു തിരിച്ചടി univers കൊടുക്കണം എന്നെ പോലെ എത്ര പേരെ പറ്റിച്ചിട്ടുണ്ട്
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm 8 ай бұрын
താങ്ക്യൂ യൂണിവേഴ്സ് യൂണിവേഴ്സിറ്റി ഒരുപാട് നന്ദിയുണ്ട് മാഡം
@mollyremani
@mollyremani 9 ай бұрын
പറഞ്ഞത് സത്യം കുറേ പറ്റിച്ചു ഇപ്പോൾ മനസിലായി അത് കൊണ്ട് പിന്മാറി നന്ദി നന്ദി പ
@sushamasurendran2697
@sushamasurendran2697 9 ай бұрын
Karama kittatte anubavikatte 😢 njan ippolum anubavichikondirikkunnu
@vijayammav1811
@vijayammav1811 20 күн бұрын
സത്യം 100%സത്യം ആണ് universe താങ്ക്സ് 🙏🙏🙏🙏🙏
@francisantony1593
@francisantony1593 9 ай бұрын
tanku you യൂണിവേഴ്സ് thanku god thanku mam പിന്നെ ഞാൻ സ്നേഹിക്കുന്ന വെക്തി കു ഒന്നും വരുതാലെ യൂണിവേഴ്സ എനിക്ക് അതു സഹിക്കാൻ കഴിയില്ല എവിടെ ഇരുന്നാലും അവൻ സുഖം ആയി കഴിഞ്ഞ മതി എനിക്കും എന്റ മകൾ കും അതാണ് ഒരു പ്രാത്ഥന thanku യൂണിവേഴ്സ❤❤
@anilamadhu5813
@anilamadhu5813 9 ай бұрын
❤Thank you mam❤❤correct reading anu.... Thank you universe🙏
@sreelekshmiarun374
@sreelekshmiarun374 8 ай бұрын
Thank u universe,thank u sister for these sweetest and hopefull reading ..❤❤❤❤❤❤❤
@muhammedpk9180
@muhammedpk9180 9 ай бұрын
Thank you younivers Thank you God Thank you divine
@pramodinit8474
@pramodinit8474 9 ай бұрын
എത്രയും പെട്ടെന്ന് തിരിച്ചടി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരു ദിവസംവരും ...വരണം അതിനായികാത്തിരിക്കുന്നു
@aryamuralis792
@aryamuralis792 9 ай бұрын
Entethaayy theeranamenn aagrahikkunnu. Maranam vare orumichu kazhiyaan god anugrahikkatte🙏🏻
@Rajeshuma-o7n
@Rajeshuma-o7n 9 ай бұрын
ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ , താങ്ക് യൂ യൂണിവേഴ്സ്.
@viswanathanpalliyali6117
@viswanathanpalliyali6117 9 ай бұрын
Shaima
@bold1222
@bold1222 9 ай бұрын
Ithu nte karagl aan mam❤
@jalajapkurup880
@jalajapkurup880 9 ай бұрын
True reading🙏🏼🙏🏼💓💓💓💓
@nowfalvu6665
@nowfalvu6665 Ай бұрын
ശെരി യാണ് മേടം ഞാൻ ഒരിക്കലും അവളെ ഇനി വിശോസിക്കു ലാ ഇനി next തീരുമാനം ഞാൻ ഇടുക്കും മേടം പറഞ്ഞത് 100% ശെരിയാണ് 👌👍👍👍👍👍
@BindhuAngel-n7s
@BindhuAngel-n7s 9 ай бұрын
Athrayum pettannu thirichadi kittatte athrayum vedanippichu thanks univers
@afiluasluvlogs
@afiluasluvlogs 8 ай бұрын
നിങ്ങൾ പറഞ്ഞത് 100 %സത്യം ആണ്
@sujajohnson-ld4fg
@sujajohnson-ld4fg 9 ай бұрын
Thank you universe, 101% correct reading ,Thank you mam Ente personal reading anithu, I am very happy, Thank you so much
@SarithaP-g4v
@SarithaP-g4v 9 ай бұрын
Thank you univres ❤❤❤❤❤❤urapayittum thirichadi deyivam kodukum ❤❤❤❤❤❤❤❤❤❤❤❤❤❤❤
@krishnakripakrishnedu4292
@krishnakripakrishnedu4292 8 ай бұрын
കിട്ടണം 🙏🏻
@snekha6747
@snekha6747 9 ай бұрын
Thanks for the information 🙏 God help us 🙏🙏
@ThenuJyothi-e7g
@ThenuJyothi-e7g 2 ай бұрын
Thankyou yunivers ❤❤❤❤🙏🙏🙏🙏🙏🙏
@ThenuJyothi-e7g
@ThenuJyothi-e7g 2 ай бұрын
Enbe chathichathinu Ella reethiyilum Avan anubavikkunnund.oraldeyum sahayam kittathe.ottappetta avasthayil
@padmakumari9068
@padmakumari9068 8 ай бұрын
💯 correct reading Mam Thank you Mam😊😊😊
@akhilathulasithulasi1418
@akhilathulasithulasi1418 8 ай бұрын
Paranjath full sathyam aanu🙌🏻
@padmakumari9068
@padmakumari9068 8 ай бұрын
Orikkalum ee persone universe sikshikkaruthe ennu prarthikkunnu nalloru family life ee personu God's nalkane ,thanks God,thanks Universe,thanks Mam❤❤❤❤
@DeepaKP-j7l
@DeepaKP-j7l 9 ай бұрын
വളരെ സത്യം ആണ് thank you യൂണിവേസ് ❤❤❤❤
@manjusanthosh7437
@manjusanthosh7437 9 ай бұрын
സൂപ്പർ 👍🏻🙏🏻
@shemishemi7466
@shemishemi7466 9 ай бұрын
അയാൾ ഒരിക്കലും തിരിച്ചു വരണ്ടാ ആ ദുഷ്ടൻ അനുഭവിക്കണം എന്നേം എന്റെ കുഞ്ഞുങ്ങളോടും ചെയ്തതിനു ആയാലും അയാടെ ഫാമിലി അനുഭവിക്കണം...😢😊 ഈ ജന്മം പൊറുക്കില്ല ആ ദുഷ്ടനോട്.... സ്വത്തു മുതൽ മാത്രം ആണ് വലുത് എന്നു കരുതുന്ന ഫാമിലി..
@GeethaDileep-p7m
@GeethaDileep-p7m 8 ай бұрын
സത്യം എന്നെ പറ്റിച്ച് കടന്നുപോയി ഞാൻ ഒരുപാട് സ്നേഹിച്ചു പോയി സഹിക്കാൻ പറ്റണില്ല തിരിച്ച് വന്നാൽ സീകരിക്കും
@rasheedar-mm6yt
@rasheedar-mm6yt 8 ай бұрын
യുണിവേഴ്സ് പറയുനത് ശെരിയാണ് നന്ദി നന്ദി
@Old_Spice007
@Old_Spice007 9 ай бұрын
എല്ലാം correct. Palshe തിരിച്ചു വരുമെന്ന് തോന്നുന്നില്ല. പുള്ളിക്ക് വേറെ ആൾ ആയി. ഒരുപാട് നോവിച്ചു. കഷ്ടപെടണം എന്നില്ല. പക്ഷേ എൻ്റെ കണ്ണുനീര് ദൈവം കാണുന്നുണ്ട്
@JayasreeSajeev-t4v
@JayasreeSajeev-t4v 8 ай бұрын
Thanks 😊 God bless you always 🙏💯 correct 🙏
@lakshmipv1000
@lakshmipv1000 9 ай бұрын
അവർക്ക് നല്ലത് വരട്ടെ വഴക്ക് മാറ്റി തിരികെ വരുത്തി തരണേ ഭഗവാന് മകന് വഴക്ക് ഇട്ടു പോയത് ഓം നമശിവായ
@SreekandancSreekandan
@SreekandancSreekandan 9 ай бұрын
🙏🙏🙏ഞാൻ കർമ്മയിൽ വിശ്വസിക്കുന്നു. 🙏🙏🙏
@anithakumari5446
@anithakumari5446 9 ай бұрын
Yes correct reading Thank you thank you thank you universe ❤️
@rajasreesanthosh4489
@rajasreesanthosh4489 9 ай бұрын
Correct reading aan madam...ente personal reading mam nokkiyathan ente husbandin third party und athond pullikaran valare cruel aayi enne veetinn irakki vittu...ippo oru contactum illa mam...oraalum ithra cruelty kaanichitundaavilla
@lsk9964
@lsk9964 9 ай бұрын
Thnk you universe divine angels god goddess & you dear ❤❤❤❤❤❤❤❤
@ShivanShivan-o7v
@ShivanShivan-o7v 9 ай бұрын
ചേച്ചി 🙏❤️karama avalkku kittum karanam njan karanja karchillum anubavicha vedhanayum paranjariyikkan kazhyella 🙏aval eni vannallum enikku venda snehikkunnavar akalumpol nenjupottunna oru vedhana undu athu paranjariyikan patilla anubavikkatte appozhe mattullavarudey vedhan manassillavollu,prbanjashakthikku Nnanni 🙏❤️
@AmmaluM
@AmmaluM 8 ай бұрын
Sathym.manu.mam.sathym.manu.univers.❤❤Thanks mam.Thanksunives.
@PushpaPushpa-xl4gn
@PushpaPushpa-xl4gn 9 ай бұрын
ഓക്കേ മേടം കർമ്മ അനുഭവിക്കണം
@akokan463
@akokan463 8 ай бұрын
വേണം തിരിച്ചടി
@sumasumapa3958
@sumasumapa3958 8 ай бұрын
🙏👏👏👏👏👏100%👌 താങ്ക്സ് നല്ല റീഡിങ് 👏👏👏👏
@beenal9835
@beenal9835 9 ай бұрын
Resonate reading thank you universe thankyou devine thank you Angeles thank you mam
@padmanabhan2472
@padmanabhan2472 9 ай бұрын
വളരെ ശരിയാണ്
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН