No video

നിങ്ങളെ വില കുറച്ചു കാണുന്നവരോട് | Pma Gafoor Motivation Malayalam

  Рет қаралды 1,361,957

Feel The Soul

Feel The Soul

Күн бұрын

we have all the permission to use this video from pma gafoor ( written letter )
This video tells about how to avoid tension in womens life
Note : all content is copyrighted to feel the soul. Use or commercial display or editing of content without proper authorization is not allowed.
©Note : Some images,music, videos, graphics are shown in this video may be copyrighted to respective owners. Not ours
Disclaimer : This channel does not promote or encourage any illegal activities, all content provided by this channel is meant for EDUCATIONAL PURPOSE only.
this video including voice message is for informational purpose only. All the information in the channel is provided in good faith
Online counselling is a new idea to many people especially main developing country like India,so we have made experience as simple as possible. it provides all the freedom for people easier to open up like in an office environment and can build a bond between psychologist and client. we offer the full spectrum of services in the field of psychology to help people and their mental health. here the psychologist can explore your behaviour and mental processes including perception,cognition attention,emotional intelligence,motivation, brain functioning and personality
You can contact us on
mindgurulive.com/
#pmagafoor #speech #motivational
Feel free to Subscribe and share - / @feelthesoul4023

Пікірлер: 2 000
@sanuvijayan711
@sanuvijayan711 Жыл бұрын
പെണ്ണായാൽ സന്തോഷമുള്ള ജീവിതം വിവാഹത്തോടെ തീരും.. പിന്നെ ആർക്കൊക്കെയോ വേണ്ടിയുള്ള ജീവിതം..അ തുവരെയുള്ള അവളുടെ സ്വഭാവം പോലും ഭർത്താവിനും വീട്ടുകാർക്കുംവേണ്ടി മാറും.. പിന്നെ വേറെ ഏതോ ഒരുവളായി മാറും.. ജീവൻ കൊടുത്തു സ്നേഹിച്ചാലും നിസാര കാരണങ്ങൾക്ക് അവളെയും അവളുടെ വീട്ടുകാരെയും വാക്കുകൾ കൊണ്ട് ചവിട്ടിയരക്കും.. ജോലിയുണ്ടെകിൽ പോലും അവഗണനകൾ മാത്രം.. മക്കളെ മാത്രം ഓർത്തു ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നവൾ.. മനോഹരമായ ആ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാൻ കഴിഞ്ഞിരുന്നുവെങ്കിൽ... 😒😒
@aaradhyapsfkg4298
@aaradhyapsfkg4298 Жыл бұрын
True
@lifamilife7573
@lifamilife7573 Жыл бұрын
Yes, currect
@vidya.B5997
@vidya.B5997 Жыл бұрын
പോകണം എങ്കിൽ ഇങ്ങനെ സംഭവിച്ച ഗേൾസിനെ കണ്ടുമുട്ടി അവരോട് ഉള്ള ഫ്രണ്ട്ഷിപ് കുറച്ചെങ്കിലും relax tharum, ഒരേ അനുഭവം ഉള്ളവർ ആയതുകൊണ്ട് ഈ സങ്കടങ്ങളൊന്നും problem അല്ല എന്ന് അവർ പറയില്ല
@fighter3108
@fighter3108 Жыл бұрын
Oru vallathe jeevithaman sthreekalude. sthree k shathru sthree thanneyan, ath ammaiamma ayttum marumakalayttum, nathunaittum vannu cherum
@saanvisvlogs3036
@saanvisvlogs3036 Жыл бұрын
Correct
@jayasreeajayan1459
@jayasreeajayan1459 2 жыл бұрын
എനിക്ക് പറ്റിയത് മോൾക്ക് പറ്റരുത് എന്ന് ആഗ്രഹം ഉണ്ട് അതുകൊണ്ട് ജോലി കിട്ടിയിട്ട് മതി വിവാഹം എന്ന തീരുമാനം ആണ്
@nusaibaaboobacker8930
@nusaibaaboobacker8930 2 жыл бұрын
ഞനും ആ തിരുമാനം ആണ്
@sumibiju1988
@sumibiju1988 2 жыл бұрын
ഞാനും ആ തീരുമാനത്തിൽ തന്നെ... എൻറെ അവസ്ഥ എന്റെ മകൾക്കും ഉണ്ടാവരുത്!!!!
@sandhyac2376
@sandhyac2376 2 жыл бұрын
എന്റെ തീരുമാനവും അതാണ് എന്റെ രണ്ട് മക്കളോടു പറയാറുള്ളത് ജോലിക്ക് ഫസ്റ്റ് മുനഗണന കൊടുക്കുക
@shabiinu5625
@shabiinu5625 2 жыл бұрын
👍
@malabiju1980
@malabiju1980 2 жыл бұрын
Good decision 👏 👌 👍
@sruthi1544
@sruthi1544 Жыл бұрын
എല്ലാവരുടെ മുന്നിലും ഹാപ്പി ആയ ജീവിതം.. പക്ഷെ പലപ്പോഴും ഞാൻ നഷ്ടപ്പെടുത്തിയ അവസരവും സമയവും എന്നെ വേദനിപ്പിക്കാറുണ്ട്..... ജീവിതത്തിൽ ഒന്നും ആകാൻ കഴിയാത്ത അവസ്ഥ വളരെ വേദന ഉള്ളത് ആണ്...
@pramosh3765
@pramosh3765 Жыл бұрын
90%ആളുകളുടെ അവസ്ഥ ഇത് തന്നെ ആണ്.
@suryakg677
@suryakg677 Жыл бұрын
Same
@tensonp147
@tensonp147 Жыл бұрын
ഒന്നുകൂടി പറഞ്ഞോട്ടെ സാർ... തനിക്ക് ചേരുന്ന പങ്കാളിയെ തെരഞ്ഞെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതം ജീവിച്ചു തീർക്കേണ്ടിവരും. കല്ല്യാണം വിധിയാണെന്ന് പറഞ്ഞു പഠിക്കാനും പഠിപ്പിക്കേണ്ടതായും വരും.
@anils8405
@anils8405 Жыл бұрын
@@suryakg677 same,njan sudha
@ravipk7714
@ravipk7714 Жыл бұрын
@@anils8405 same
@jaseenajaseena7853
@jaseenajaseena7853 2 жыл бұрын
മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ഇങ്ങനെ ഹാപ്പി ആയി ജീവിച്ചു തീർക്കുന്നു 😔
@thasni6354
@thasni6354 2 жыл бұрын
Correct aaneda...
@hannaziyan6579
@hannaziyan6579 2 жыл бұрын
Correct
@dhanyaprabhath5082
@dhanyaprabhath5082 2 жыл бұрын
ഞാനും 😔
@rosehours3017
@rosehours3017 2 жыл бұрын
Sathyam
@malabiju1980
@malabiju1980 2 жыл бұрын
Why?
@sreedevisree3726
@sreedevisree3726 Жыл бұрын
ഞാൻ എന്റെ 35 വർഷം ഈ സ്പീച്ചിലൂടെ ജീവിച്ചു.... ഈ ദിവസം പോലും നഷ്ട്ടപെട്ട നാളുകളെ ഓർത്തു കരയുകയായിരുന്നു... Age over aayi.. ഇനി ഒന്നും നടക്കില്ലെന്ന ചിന്തയാണ് മനസിലെപ്പോഴും.....ഭർത്താവ്, കുട്ടികൾ, കുടുംബം... എല്ലാം എന്റെ പ്രതീക്ഷകളെ തകർത്തു.... എല്ലാവർക്കും നമ്മൾക്ക് ജോലി വേണമെന്നുണ്ട്... പക്ഷെ support ഇല്ല... നമ്മൾ സ്വയം risk എടുക്കണം... നമ്മൾ എല്ലാം adjust ചെയ്യണം...അതെങ്ങിനെയെന്ന് അറിയില്ല...പലരുടെയും family background വ്യത്യസ്തമായിരിക്കും... ചിലർ വിശാലമായ മനസ്സുള്ളവരായിരിക്കും.. ചിലർ ഇടുങ്ങിയ ചിന്താഗതിയുള്ളവർ... ദൈവം എന്തിനാണാവോ ചേരാത്തതിനോട് പെൺകുട്ടികളെ ചേർക്കുന്നത്...
@sangeethaity5658
@sangeethaity5658 Жыл бұрын
🙂
@nihalajebin
@nihalajebin Жыл бұрын
Age onnum oru reason alla🙃ath oru number mathramanu nammal shramichaal namukk enthum sathikkum enthinekkalum munganana swayam nalki nokku 👍
@Fasvlog5
@Fasvlog5 Жыл бұрын
ഞാനും ഇതുപോലെ ഒരു കെണിയിൽ പെട്ടിരിക്കാണ്. ലൈഫ് ഇത്രയും ഇടങ്ങേറുള്ളതാണെന്ന് വിചാരിച്ചില്ല
@nabeelmuhammad6343
@nabeelmuhammad6343 Жыл бұрын
ശെരിയാ
@RidhaRifa22
@RidhaRifa22 Жыл бұрын
എന്റെ അവസ്ഥയും ഇതു തന്നെയാണ് 😔😔
@remadevipv9120
@remadevipv9120 2 жыл бұрын
കല്യാണം, കഴിഞ്ഞാൽ ഒരിക്കലും നമ്മുടെ ആഗ്രഹങ്ങൾ നടക്കില്ല, sure, 👌👍😊🌹
@rasiyanaufal105
@rasiyanaufal105 2 жыл бұрын
👍👍👍
@remadevipv9120
@remadevipv9120 2 жыл бұрын
@@rasiyanaufal105 😊🙏
@vrindhavrindhu1480
@vrindhavrindhu1480 2 жыл бұрын
Sathyam💯🥺
@remadevipv9120
@remadevipv9120 2 жыл бұрын
@@vrindhavrindhu1480 😊🙏👍
@sruthisruthi7778
@sruthisruthi7778 2 жыл бұрын
Correct
@nidhiponnuz
@nidhiponnuz 11 ай бұрын
ചില സമയത്തു തോന്നും എന്തിനാണ് ജീവിക്കുന്നത് എന്ന്........ കല്ല്യാണം ഒരു മോശമായ കാര്യം അല്ല....... നമ്മുടെ ഫീലിംഗ്സ് മനസ്സിലാക്കി കൂടെ നിക്കുന്ന ഒരു partner ഉണ്ടേൽ വിവാഹത്തേക്കാൾ സുന്ദരം ആയ ഒരു നിമിഷം ഇല്ല 💞 പക്ഷെ മനസ്സിലാക്കണം 🥰
@muhammedishaan8443
@muhammedishaan8443 11 ай бұрын
വീട്ടിലിരുന്നുകൊണ്ട് വർക്ക് ചെയ്തു വരുമാനം നേടാൻ ആഗ്രഹിക്കുന്ന വനിതകൾ കമൻറ്ചെയ്യുക
@shahinasathar1218
@shahinasathar1218 9 ай бұрын
അറിയിക്കു
@seenathk8983
@seenathk8983 8 ай бұрын
👍
@SanidSanid-ip1pp
@SanidSanid-ip1pp 7 ай бұрын
Agraham und
@rifakutti...mashaallah4462
@rifakutti...mashaallah4462 4 ай бұрын
Aagraham und
@suhailalimon7381
@suhailalimon7381 2 жыл бұрын
കഴിഞ്ഞു പോയ ജീവിതത്തെ കുറിച് ആലോചിച്ചു ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് 😔😔😔 ഇന്ന് ഞാൻ എന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്ര യിലാണ് എന്റെ പഠനം തുടരണം. sir പറഞ്ഞപോലെ എന്റെ മാതാപിതാക്കളെ എനിക്ക് സംരക്ഷിക്കാൻ കഴിയണം അതിനൊരു ജോലി വേണം എല്ലാം സാധിക്കാൻ എല്ലാവരും ദുആ ചെയ്യണേ 🤲🤲🤲
@Aisha1234ash
@Aisha1234ash 2 жыл бұрын
കമന്റ് സ് വായിച്ചപ്പോൾ എന്നെ പോലെ ഒരു പാട് പേരെ കണ്ടു: വിവാഹം എന്നത് പെൺകുട്ടികൾ അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ആർക്കൊക്കെയോ വേണ്ടി ഉപേക്ഷിക്കേണ്ടി വരുന്നു .... പഠനം കഴിഞ്ഞു മതി വിവാഹ എന്ന തിരുമാനത്തിൽ ഉറച്ചുനിൽക്കണ o പെൺകുട്ടിയും കുടുംബവും ... well said sir.., thank you 💕💕💕
@jinijson1388
@jinijson1388 Жыл бұрын
Joli kittiyittu mathi ennu theerumanikkanam😊
@sheebajeevan9696
@sheebajeevan9696 3 ай бұрын
കല്യാണം എപ്പോൾ വേണമെങ്കിലും ആവാം ജോലിയാണ് പ്രധാനം 👍🏻
@alicemary2020
@alicemary2020 2 ай бұрын
Yess
@jisanak4059
@jisanak4059 2 жыл бұрын
കല്യാണം കഴിഞ്ഞ് 7 കൊല്ലത്തിന് ശേഷം ഞാൻ വീണ്ടും പഠിച്ചു. BEd എടുത്തു. തുടർന്ന് PSC നോക്കി. ഇപ്പോ Alhamdulillah എനിക്കൊരു ജോലി കിട്ടി
@sherifazil1059
@sherifazil1059 2 жыл бұрын
Sub edhaayirunn
@shanilavk5421
@shanilavk5421 2 жыл бұрын
Njan 13 varshathinu shesham padichu... alhamdulillah joli kitty
@nusrafirosnusrafiros4105
@nusrafirosnusrafiros4105 2 жыл бұрын
ഞാൻ 15വർഷത്തിന് ശേഷം പഠിക്കാൻ തുടങ്ങുന്നു.16വയസിൽ kalyanamകഴിച്ചു. ഞാനും നേടിയെടുക്കും ഒരു ജോലി 💪
@monsteryt7891
@monsteryt7891 2 жыл бұрын
@@nusrafirosnusrafiros4105 👍🏻❤️
@ziduhazz7921
@ziduhazz7921 2 жыл бұрын
എനിക്കും പഠിക്കണം 10ക്ലാസ്സിൽ നിന്ന് കല്ലിയാണം കഴിഞ്ഞു ഇനി 😢
@krishnaretheesh8412
@krishnaretheesh8412 Жыл бұрын
നമ്മളെ മനസിലാക്കുന്ന ഒരാൾ അതാണ് ഏറ്റവും വലിയ ഭാഗ്യം
@sabisabi9386
@sabisabi9386 Жыл бұрын
Crct
@fathimathasni0
@fathimathasni0 Жыл бұрын
അങ്ങനെ ഒരാളെ കിട്ടാനാ പണി
@user-tm8mz6wh9n
@user-tm8mz6wh9n 7 ай бұрын
Enik angane orale kitty thank God
@leenagalex3197
@leenagalex3197 5 ай бұрын
വളരെ സത്യം
@SofiHameed-es1wt
@SofiHameed-es1wt 2 ай бұрын
👍🏻
@shikhamadathil7144
@shikhamadathil7144 2 жыл бұрын
അർഹിക്കാത്ത ഒരാൾക്ക് നമ്മുടെ സ്നേഹം കൊടുത്തിട്ടാണ് ഇങ്ങനെ നീറി കഴിയുന്നത്..........
@sarisudiaugust03sudi99
@sarisudiaugust03sudi99 2 жыл бұрын
100%true aanu.hus friends aanu life. nammal veetile karyangal nokkanulla oru veetujolikari
@najiya5692
@najiya5692 2 жыл бұрын
Sathyam
@mubsam994
@mubsam994 2 жыл бұрын
Shikha കൊടുത്ത സ്‌നേഹം പിനീട് മൂന്ന് ഇരട്ടി തിരിച്ചു കിട്ടും
@shahidashahida7738
@shahidashahida7738 2 жыл бұрын
അൽഹംദുലില്ലാഹ്
@waitingmydreams4818
@waitingmydreams4818 2 жыл бұрын
@@mubsam994 എപ്പോൾകിട്ടും എന്ന്. അവര് തന്നെ മനസ്സ് വെച്ചാൽ ഇപ്പോൾ കിട്ടണം. അല്ലാതെ വയസായി oru മൂലയിൽ ആയിട്ട് അവരുടെ കാര്യങ്ങളൊക്കെ നോക്കാൻ വിധിക്കുന്ന oru വേലക്കാരി ഭാര്യ. അപ്പോൾ മണ്ണിലേക്ക് എടുക്കാൻ നേരം പറയും ഞാൻ നിന്നോട് കാട്ടിയത് തെറ്റായി പോയി എന്ന്. അന്ന് നമ്മളും കൂടെ കരയും. എന്നാൽ നഷ്ട്ടപ്പെട്ട സമയം തിരിച്ചു കിട്ടുമോ, ആ പ്രായം, യവ്വനം, സന്തോഷം, ആഗ്രഹങ്ങൾ ഒക്കെ കിട്ടുമോ ഒരിക്കലും ഇല്ലാ. പിന്നെ അത് വരെ പോറ്റി വളർത്തിയ മക്കൾക്കും ചിലപ്പോൾ നമ്മൾ ഒരു ബാധ്യത ആവും എവിടെ കൊണ്ട് കളയും മനസ്സിന്റെ വേദന. മണ്ണോടു അലിയും വരെ കൂടെ കാണും 😰😰😰😰
@wonders66
@wonders66 Жыл бұрын
പറഞ്ഞത് ഒക്കെയും💯 സത്യം ആണ്..എൻ്റെ ജീവിതം ഇപ്പൊൾ ഇങ്ങനെ ആണ്....സ്വന്തം വീട്ടിൽ ആയിരുന്നപ്പോൾ എനിക് എന്തിനും freedom ഉണ്ടായിരുന്നു...എന്തും പഠിക്കാം ജോലിക്ക് വേണം എങ്കിൽ പോകാം..but ഞാൻ പഠിച്ചു ജോലി വാങ്ങേണ്ട സമയം പാഴാക്കി....ഇപ്പൊൾ അതിൽ വിഷമം ഉണ്ട്....നമ്മൾ പെൺകുട്ടികൾക്ക് വിവാഹം ശേഷം പഠനം ജോലി അതൊന്നും അത്ര എളുപ്പം അല്ല....വിവാഹത്തിന് മുൻപ് psc നല്ല പോലെ പഠികുന്നുണ്ടയിരുന്ന്.... എന്നൽ ഇപ്പോൾ ബുക്ക് ഒന്ന് തുറക്കാൻ പോലും പറ്റുന്നില്ല...വിവാഹം നടന്ന സമയം ഞാൻ happy ആയിരുന്നു ...ഒന്നിനും ഒരു കുറവും ഇല്ല.....എന്നൽ ഇപ്പൊൾ ഞാൻ തിരിച്ചു ചിന്തിക്കുന്നു.....ആരൻ്റെ അടുക്കളയിൽ ഞാൻ ജന്മം പാഴക്കുവാണ്....വല്ലാത്ത ഒരു മരവിപ്പ് പോലെ...ഒരു 10വർഷത്തിനു ശേഷം ജോലിയും വിലയും നിലയും ഇല്ലാതെ എന്നെ സങ്കല്പിച്ച് നോക്കാൻ കൂടി വയ്യ....നേരം പുലരുന്ന് എന്തൊക്കെയോ ജോലി ചെയ്യുന്നു രാത്രി കിടന്നു ഉറങ്ങുന്ന... ഇപ്പൊൾ ഇങ്ങനെ ആണ് ജീവിതം...മടുത്ത്
@mubasheersheri2849
@mubasheersheri2849 Жыл бұрын
Namle koode namls mansilakunnna oru alu mathi exe,, namle partner matharam mathii kooode full support undagil pine enagne oru prsshanam varila sure engane buthimuttunnnadagil
@mycreations9145
@mycreations9145 Жыл бұрын
😭😭same
@shaheenaazin945
@shaheenaazin945 Жыл бұрын
Valare correct aanu onnu purathu orumichu purathu poyittu varshanghalayi,enta kalyanam kazhinjittu ee December il 10 varsham thikayunnu
@mihalminnavlog7774
@mihalminnavlog7774 Жыл бұрын
Same to you
@o__g_gy9720
@o__g_gy9720 Жыл бұрын
എനി അതിനെ പറ്റി ഒന്നും ചിന്തിക്കാതെ , ഈ moment നല്ലോണം ആസ്വദിക്കൂ.. അല്ലാതെ എനിക്ക് ജോലിയില്ല, വീട്ടിൽ വില ഇല്ലാ, കയിൽ പണം ഇല്ലാ എന്ന് ഓർത്തു സങ്കടപെടാതെ ! Burundi ,Somalia എന്നി രാജ്യങ്ങൾ ചേച്ചിക്ക് അറിയോ...അവർ കഴിയുന്ന രീതി അറിയോ , അവരുമായി നമ്മളെ compare ചെയ്താൽ നമ്മൾ എത്രയോ ഭാഗ്യവാന്മാരാണ്. എല്ലാവരും പറയുന്നു ,ജീവിതം കുറച്ച് മാത്രമേ ഉള്ളൂ എന്ന്, ഞാൻ അതിനോട് അങ്ങനെ അല്ല യോജിക്കുന്നത്, ഓരോ നിമിഷവും ജീവിതം enjoy ചെയ്യുന്നവർക്ക് ഇനിയും കടൽ പോലെ ജീവിതം ഉണ്ട്... ചേച്ചി ഒന്ന് ആലോചിച്ചു നോക്കിയേ..നമ്മൾ ജനിച്ചത് ഒരു ഉറുമ്പ് ആയി ആണെങ്കിൽ ,അവർക്ക് എത്ര പേടി ഉണ്ടാവും ഈ മനുഷ്യരെ.. അതാണ് , ചെറുതായ ജീവികൾക്ക് വലുതായ ജീവികളോട് പേടി ഉണ്ടാവും. ആ വലുതായ ജീവികളുടെ attitude alla... പക്ഷേ മനുഷ്യർ അങ്ങനെ അല്ല ,,അവർക്ക് അവരുടെ വലുപ്പത്തിൽ കൂടുതൽ ഉള്ള ആനകളെ പേടി ആണ്..പക്ഷേ അത് ഒരു മനുഷ്യന് മാത്രമേ ഉള്ളൂ, ഒരു കൂട്ടം മനുഷ്യർക്ക് ഇല്ല...( കൂട്ടത്തോടെ പോകുന്ന ഉറുമ്പിൻ്റെ സമീപം പോയാൽ , അവർ കൂട്ടത്തോടെ ആക്രമിക്കും ) ഞാൻ പറഞ്ഞു വന്നത് , ചേച്ചിയുടെ ജീവിതത്തിൽ ആരേലും ആക്രമിക്കുന്നു എന്നുണ്ടെങ്കിൽ വീട്ടിൽ support ആയി ആരും ഇല്ലെങ്കിൽ , കൂട്ടിന് society und... അവരോട് പറയ്.എന്തെങ്കിലും പരിഹാരം അവർ തന്നെ നമ്മുക്ക് പറഞ്ഞ് തരും..അല്ലാതെ ഇനിയുള്ള ജീവിതം എനിക്ക് നരകമാണ് എന്ന് പറഞ്ഞു കരയുകയല്ല വേണ്ടത്...ജോലി അല്ല ജീവിതം remember
@niyamariadevasia7975
@niyamariadevasia7975 2 жыл бұрын
കാണാൻ താമസിച്ചു പോയി , വളരെ നല്ല ഒരു Message. എന്റെ ജീവിതത്തിൽ നടന്നതാണ് സാർ പറയുന്നത്. 19 വയസില് കല്യാണം . Degree final year പഠിക്കുന്നു. ചെറുക്കന് നല്ല ജോലിയുണ്ടോ, നിനക്ക് ഇഷ്ടപ്പെട്ടോ എന്നു പോലും ചോദിക്കാതെ ആരുടെയോ താൽപര്യത്തിനു വേണ്ടി കല്യാണം നടത്തി. സ്വപ്നങ്ങൾ എല്ലാം കല്യാണത്തോടെ തീർന്നു, പഠനവും . ഉള്ള കഴിവു പോലും പ്രോത്സാഹിപ്പിക്കാത്ത ഭർത്താവും വീട്ടുകാരും . ഇപ്പോൾ എന്തിനാണു ജീവിക്കുന്നതെന്നു പോലും അറിയാതെ മരവിച്ച ഒരു ജീവിതം. കഷ്ടപ്പാടും ബുദ്ധിമുട്ടും മാത്രം ബാക്കി . വേറെ ഏതോ ഒരു വ്യക്തിയായി ജീവിക്കുന്നതു പോലെ, സ്വന്തം വ്യക്തിത്വം പോലും തിരിച്ചറിയാൻ പറ്റുന്നില്ല😔😔
@sangeethasunil5278
@sangeethasunil5278 9 ай бұрын
💯 ഒരുപാട് കരഞ്ഞു പോയി ഇത് കണ്ടപ്പോൾ. ഇതു പോലെ ജീവിതം നശിപ്പിച്ച ഒരു വ്യക്തി ആണ് ഞാൻ.
@sabeenabasheer6824
@sabeenabasheer6824 3 ай бұрын
njanum 😢
@user-vf3jy3kk6r
@user-vf3jy3kk6r Ай бұрын
Njanum😞
@user-cl1yx1fl2y
@user-cl1yx1fl2y 24 күн бұрын
Naanum
@rejanimolpr1801
@rejanimolpr1801 2 жыл бұрын
Sir ഇത് എന്റെ കഥ... സങ്കടം തോന്നിയില്ല.... ഒരു മരവിപ്പ് മാത്രം ഇനി ഒന്നും തിരിച്ചു പിടിക്കാനും പറ്റില്ലാ... ജീവിതത്തിലോട്ട് കടക്കുന്ന ഓരോ penkuttikalkkum ഈ video ഒരു അനുഗ്രഹം ആകട്ടെ... Sir ne ഒരുപാട് Thankssss🙏
@milanover7033
@milanover7033 2 жыл бұрын
എന്താണ് പറ്റിയത് പറയാമോ
@milanover7033
@milanover7033 2 жыл бұрын
എന്താണ് പറ്റിയത് പറയാമോ
@shahanavaseem8564
@shahanavaseem8564 2 жыл бұрын
😰
@vidhyasoman1193
@vidhyasoman1193 2 жыл бұрын
Enthu patti?
@Divya-fs5ep
@Divya-fs5ep 2 жыл бұрын
Eanthupatti
@safeelanasrin6346
@safeelanasrin6346 Жыл бұрын
ഞാനിപ്പോഴാണ് ഇതു കാണുന്നത് ...... കല്യാണത്തിനും പ്രണയത്തിനും ഒരിക്കലും വില കൊടുക്കല്ലേ 🙏🙏🙏🙏🙏🙏ജീവിച്ചിരിക്കുമ്പോഴുള്ള മരണമാണ് അത് 😭😭😭😭njanathanubavikkunnu 😒😒
@mubasheersheri2849
@mubasheersheri2849 Жыл бұрын
Why?? Kerennam
@maneeshamadhav5172
@maneeshamadhav5172 Жыл бұрын
ശരിക്കും 😔
@foodboxforu4u560
@foodboxforu4u560 Жыл бұрын
Vere ishtampole vazhikalundallo evarkokke ,appo kalyanathinte enth aavasyam !!!
@amruthaharsha.s4334
@amruthaharsha.s4334 Жыл бұрын
Kalyanam , pranayam , onnu alla Prashnam. Nammude agrahangalkkum Vila kodukkunna oru aal aayarikkam. Athinarppura nammukk nammudethaya therumanangal ondakkanam . Nammalkku Vila avide undakanam engil nammal independent ayirikkan athinu padikkanam lakshyam undavanam. Education is most important. Nammuk eppozhanoo kalyanam kazhikkanam aare kalyanam kazhikkanam ennu thonnunnuvoo appo mathram marriage Allathe nammude avashangal neravettan Vendi oru husband aayal prashnamaanu . Nammude agrahangal neervettendath nammal anu nammukk mathrame athinu pattu . Husband ill innu kittendath permission alla support anuu . Enikku ethu ee cheriya prayathilemanassill aakkaan Pattunnu. I am 10th grader . Karanam entte amma jeevikkunath njan divassavum kaanunnund
@bindu6558
@bindu6558 Жыл бұрын
Athe
@aphameedvkd1712
@aphameedvkd1712 2 жыл бұрын
അഭിമാനം തോന്നുന്നു, എന്റെ പെണ്മക്കളെ ജോലിക്കാരാക്കി സ്ത്രീധനമില്ലാതെ കല്യാണം കഴിപ്പിച്ചു് അയച്ചതിൽ. ഇപ്പോൾ അവർ സുഖമായി ജീവിക്കുന്നതിൽ.( അനേകം പഴി കേട്ടതിലും). ഇനി സമാധാനത്തോടെ മരിക്കാം.
@alliswell-rg8ym
@alliswell-rg8ym 2 жыл бұрын
Thankalan nalla prntsn maathrka........ Ingane oro prntsm chindhichrunnenkl ethrayo penkuttikalude life surakshithamayene....
@aphameedvkd1712
@aphameedvkd1712 2 жыл бұрын
@@alliswell-rg8ym 🙏🙏🙏
@sareenatsy6127
@sareenatsy6127 Жыл бұрын
ഇത് സത്യം ആണ്, സ്നേഹത്തോടെ കൂടെ നിക്കാൻ കഴിയാത്തവർ മറ്റൊരാളുടെ ജീവിതം തകർക്കരുത്,
@MuhammedAli-ec8ft
@MuhammedAli-ec8ft Жыл бұрын
Entha ingane parayan uddeshichath
@sareenatsy6127
@sareenatsy6127 Жыл бұрын
@@MuhammedAli-ec8ft കെട്ടിയോന് സ്നേഹം ഇല്ലാഞ്ഞിട്
@MuhammedAli-ec8ft
@MuhammedAli-ec8ft Жыл бұрын
@@sareenatsy6127 ningal averumayit open ayit samsarikku... Appol solvaville
@sareenatsy6127
@sareenatsy6127 Жыл бұрын
@@MuhammedAli-ec8ft അവർക്ക് അതിനൊന്നും താല്പര്യം ഇല്ല
@MuhammedAli-ec8ft
@MuhammedAli-ec8ft Жыл бұрын
@@sareenatsy6127 chilappol nammal vijarikkunnath pole alla... Enthanu karayam ennullath open ayit samadhanathil samsarichu nokiyalum sheriyaville... Try chaith nokiyalo?
@lathans7737
@lathans7737 Жыл бұрын
എനിക്ക് ജോലിയുണ്ട്. നല്ല വരുമാനം ഉണ്ട് . കണ്ടാൽ നല്ല ഭംഗി മുണ്ട്. പക്ഷേ എന്നെ പോലെ ഒരു അടിമയെ ഒരിടത്തും കാണില്ല. രണ്ടു തുള്ളി കണ്ണീർ വീഴാത്ത ഒരു ദിവസം പോലും ഇല്ല . അനുഭവിക്കുന്നത് പറയാൻ പോലും പറ്റുന്നില്ല.
@lethikalethika9081
@lethikalethika9081 3 ай бұрын
എങ്കിൽ പിന്നെ എന്ത് പേടിക്കാൻ സ്വന്തം കാര്യം നോക്കി ഹാപ്പി ആയി സ്വാതന്ത്ര്യം ആയി ജീവിച്ചൂടെ
@nishananichoos5494
@nishananichoos5494 2 ай бұрын
15:23 15:23 15:23
@nishananichoos5494
@nishananichoos5494 2 ай бұрын
ഞാനുണ്ട് ninneppole
@nishananichoos5494
@nishananichoos5494 2 ай бұрын
ഉപയോഗം kaxhinjal valicheriyunna kariveppila, valli pottiya chetippu
@noushadpp701
@noushadpp701 29 күн бұрын
Sarlya... Padachon ind koode enth vishamam vannal allahnoti parayanam Allahkk ishttamullavare pareeshikum... Ente avasthyum iganenyan.......
@bismisulfi8530
@bismisulfi8530 2 жыл бұрын
വിവാഹം ഒരു എലിക്കെണി പോലെയാണ്. പുറമെ നിന്നാൽ അതിനകത്തു കയറാൻ തോന്നും. കയറി കഴിഞ്ഞാൽ എലിയുടെ അവസ്ഥ എന്താണോ അതു പോലെ ആണ് കുറച്ച് പേരുടെ എങ്കിലും അവസ്ഥ. പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു വിവാഹിതയായി. മൂന്നു കുട്ടികളുടെ ഉമ്മയാണിപ്പോൾ. ഇപ്പോൾ സ്ട്രഗ്ഗൽ ചെയ്തു പഠിക്കുന്നു. ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും. ഇൻശാ അല്ലാഹ്.. 🤲🏻
@azeezazi342
@azeezazi342 2 ай бұрын
all the best
@yamunavenu2556
@yamunavenu2556 2 жыл бұрын
വളരെ നല്ല കാഴ്ചപ്പാട്, ഇത് സമൂഹം ഉൾക്കൊണ്ടിരുന്നുവെങ്കിൽ എത്ര പെൺകുട്ടികളുടെ ജീവൻ രക്ഷപ്പെട്ടേനെ 🙏🏻🙏🏻🙏🏻
@sabeenakuwait2386
@sabeenakuwait2386 2 жыл бұрын
പ്രിയമുള്ളവരേ സുഖമല്ലേ എന്നു ചോദിച്ചില്ലേ.... ഒരു പ്രവാസി ആയ എനിക്ക് ആ ചോദ്യം കേട്ടപ്പോൾ സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞുപോയി. ആരും അങ്ങിനെയൊരു ചോദ്യം ഇന്നത്തെ കാലത്തു വളരെ അപൂർവ്വം ആണു. നേരിട്ട് ചോദിച്ച പോലെ തോന്നി. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.
@naju2899
@naju2899 2 жыл бұрын
തനിച്ചായിപ്പോയെന്ന തോന്നലിലും, എന്നെ കേൾക്കാൻ പോലും ഒരാളില്ലെന്നുള്ളവർക്കും, കൂട്ടായി ഒരു ഗ്രൂപ്പ്‌ ഉണ്ട്, സങ്കടങ്ങളിൽ പരസ്പരം തണലായി നിൽക്കാം... ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്, എന്റെ വീഡിയോസിന് താഴെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട്, വന്നോളൂ, ഗ്രൂപ്പ്‌ ലിങ്ക് തരാം...
@sunitharanjith1421
@sunitharanjith1421 Жыл бұрын
സത്യം... എന്റെയും ഉള്ളൊന്ന് പിടഞ്ഞു
@kamarudheenkamaru8959
@kamarudheenkamaru8959 2 жыл бұрын
ആരായാലും മുൻകൂട്ടി ചിന്തിക്കുക അത് നമ്മുടെ യാത്ര സുഗമമായി പോകാൻ സാധിക്കും ❤️വോയിസ് ഗുണപ്രദമാണ് 👌
@vjjayanthi322
@vjjayanthi322 Жыл бұрын
കല്യാണം ഒരു മോശകാര്യം തന്നെ എന്റെ അനുഭവം 🙏🏻
@eliyammajose261
@eliyammajose261 Ай бұрын
correct
@naseemam3029
@naseemam3029 Ай бұрын
ശരിയാണ്
@user-dj7tu5tl3b
@user-dj7tu5tl3b 23 күн бұрын
😂
@maneeshamani3726
@maneeshamani3726 Жыл бұрын
ചിലർ കല്യാണം കഴിക്കുന്നത് ആഗ്രഹങ്ങൾ ഇല്ലാതാക്കുന്നു. But ചിലർക്ക് കല്യണത്തിന് ശേഷം നല്ലത് സംഭവിക്കുന്നു.... പലതും സാഹചര്യം കൊണ്ട് ഉണ്ടാകുന്നത്. എന്നാൽ പോലും സാർ പറയുന്നത് പോലെ യാണ് ..എന്തിനാണോ നാം മുൻഗണന കൊടുക്കുന്നത് അത് നമുക്ക് ലഭിക്കും But മുൻഗണന നമ്മളിൽ പലരും മറ്റുള്ളവർക്കാണ് കെടുക്കുന്നത്. അതിനു പകരം നമ്മൾ നമ്മളെ സ്നേഹി ക്കുക നമുക്ക u പ്രാധാന്യം കൊടുക്കുക അപ്പേൾ കിട്ടുന്ന സന്തോഷം.....
@assimkhanhaneefa8258
@assimkhanhaneefa8258 8 ай бұрын
മറ്റുള്ളവരുടെ ജീവിതം കണ്ട് പഠിച്ചു ജീവിക്കാതെ., സ്വന്തം സന്തോഷം ഉൾക്കൊണ്ടു ജീവിക്കുക ഉള്ളത് കൊണ്ട് തൃപ്തി പ്പെട്ടു ജീവിച്ചാൽ ഒരു പരിധിവരെ ജീവിതം നല്ലതാക്കും ❤
@user-zj2ys5dd4t
@user-zj2ys5dd4t 2 ай бұрын
Not only that another things also effect family life..husband nu cash um koduthe chilavu nokki then abusing kelkkenda situation ..no freedom for anything..looking their own family..relatives happiness only..May God provide such girls amen
@Vinudevu2022
@Vinudevu2022 Жыл бұрын
ഈ ജീവിതത്തിലെ അനുഭവങ്ങളിൽ നിന്ന് ഉൾകൊള്ളുന്ന പാഠങ്ങൾ ഒരിക്കലും മറക്കാൻ ആകില്ല. പക്ഷെ നിനക്ക് ചെയ്യാൻ സാധിക്കുന്നത് നീ ചെയ്യുക. Be bold. നിനക്ക് വേണ്ടി സംസാരിക്കാൻ നീയേ ഉള്ളു.
@shamithanazeern7083
@shamithanazeern7083 Жыл бұрын
🙋‍♀️
@muhammedishaan8443
@muhammedishaan8443 11 ай бұрын
വീട്ടിലിരുന്നുകൊണ്ട് വർക്ക് ചെയ്തു വരുമാനം നേടാൻ ആഗ്രഹിക്കുന്ന വനിതകൾ കമൻറ്ചെയ്യുക
@Vinudevu2022
@Vinudevu2022 11 ай бұрын
@@muhammedishaan8443 parayu
@shameelamuhsinkt5972
@shameelamuhsinkt5972 10 ай бұрын
കേട്ട speech aan... എന്നാലും tension മാറാൻ ഉള്ള വഴി നോക്കുമ്പോൾ വീണ്ടും ഇതൊക്കെ ഇട്ട് കേൾക്കുന്നു.... എല്ലാവർക്കുo കാണും tension....tension ഇല്ലാത്തവർ ആയിട്ട് ആരും ഉണ്ടാവില്ല, പലർക്കും പല വിഷമങ്ങളും പ്രയാസങ്ങളും ആണ് 😢 എല്ലാം മറ്റുലവർക് വേണ്ടി adjust ചെയ്തു ജീവിക്കുന്നു ഓരോ സ്ത്രീകളും.... വിവാഹ ശേഷം freedom കുറഞ്ഞ് പോകുന്നു.... അതോടെ happines um പോകുന്നു ...... വിഷാദ രോഗത്തിുള്ള കാരണം ആകുന്നു. Support എല്ലാത്തിനും main ആയിട്ട് വേണ്ടത്...... എല്ലാവരും ഇല്ലങ്കിലും... നമ്മൾ ഇഷ്ടപ്പെടുന്നവർ എങ്കിലും നമ്മുടെ skills and development ന് support ഉണ്ടായിരുന്നെങ്കിൽ... ഇന്ന് ലോകത്ത് പലരും പല നിലകളിലും എത്തിയനേ. എല്ലാവരും അല്ലാട്ടോ.... ചിലരൊക്കെ igne ആണ് 😢😢😢😢😢😢
@Jelekha985
@Jelekha985 7 ай бұрын
Kannu niranjuuuuuu
@darisdreamworld28
@darisdreamworld28 8 ай бұрын
I am from Malappuram.My mother studied till 3rd standard my father till 7th but I struggled and became a Post graduate in math from CUSAT in 2004 . Now I am a grade 12 Math teacher in an American School .I married only at 27
@ExcitedIcedSoda-zq2es
@ExcitedIcedSoda-zq2es 6 ай бұрын
നമ്മുടെ സ്വന്തം അച്ഛന്റെയും അമ്മയുടെയും കൂടെ ഉള്ള ജീവിതത്തിനേക്കാൾ വലിയ സന്തോഷം ഉള്ള ജീവിതം നമുക്ക് മറ്റാർക്കും തരാൻ ആവില്ല. But അത് മനസിലാക്കാൻ നമ്മൾ അവരിൽ നിന്ന് ഒരുപാട് ദൂരെ ആവണം എന്ന് മാത്രം
@story_teller_1987
@story_teller_1987 Жыл бұрын
I got married at 19, when I were in bsc 1st year. After that , I have completed my post graduation . After 1year of my MSc, I delivered my baby . I were not able to continue my career as I have to take care of my baby. After 2 years, had my second baby. After 10 years of my MSc, when I started to apply for jobs , I were not getting any job because I had a 10 year gap after my studies. I have took my 2 nd MSc with my husband’s support and now I am working as a Data Scientist and earning for my family. Al hamdu lillah…
@anithasarathks
@anithasarathks Жыл бұрын
Sentence il Mistake orupad undallo...
@mubasheersheri2849
@mubasheersheri2849 Жыл бұрын
Hus❤️💯
@sangeethaity5658
@sangeethaity5658 Жыл бұрын
The climax superb Very very haappyyy to hear😍
@mts23188
@mts23188 Жыл бұрын
@@anithasarathksit is a common "mistake " of every sharashari malayali to find out only mistakes of others,
@qalb_creation_5896
@qalb_creation_5896 11 ай бұрын
ആഗ്രഹങ്ങൾ ഒരു വഴിക്ക്😢 ജീവിതം മറ്റൊരു വഴിക്കും🥺🥺🥺 സഹിക്കാവുന്നതിലും അപ്പുറം ആണ് ഓരോ വേദനകൾ😢😢😢 എല്ലാ ആഗ്രഹങ്ങളും കുഴിച്ചിട്ട് മൂട്ടേണ്ട അവസ്ഥ😢😢😢😢
@muhammedishaan8443
@muhammedishaan8443 11 ай бұрын
വീട്ടിലിരുന്നുകൊണ്ട് വർക്ക് ചെയ്തു വരുമാനം നേടാൻ ആഗ്രഹിക്കുന്ന വനിതകൾ കമൻറ്ചെയ്യുക
@ayshaaysha4209
@ayshaaysha4209 10 ай бұрын
Und 9vareya padichath
@FasilAkku-fe6ve
@FasilAkku-fe6ve 2 ай бұрын
10 വരെ പഠിച്ചിട്ടുള്ള വീട്ടിൽ ഇരുന്ന് വർക്ക് ചെയ്യാൻ താൽപര്യം ഉണ്ട്
@geethasuresh2095
@geethasuresh2095 2 жыл бұрын
Post graduate ആയ പെൺകുട്ടികൾ കുട്ടികൾ ഉള്ളത് കൊണ്ട് ജോലിക്കു പോകാൻ പറ്റാതെ അടുക്കളയിൽ ജീവിതം തളച്ചിടുന്നു
@ambilyktrajesh7021
@ambilyktrajesh7021 2 жыл бұрын
Njanum...
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
അവള്‍ ക്വാളിറ്റി മദര്‍ ആകും. കുട്ടികളെ വളര്‍ത്തി ജോലി ചെയ്യും.
@kannanmannarkkad7929
@kannanmannarkkad7929 2 жыл бұрын
Njanum
@SreelakshmiSreelakshmisunnikri
@SreelakshmiSreelakshmisunnikri Жыл бұрын
Me too
@lifestylecolours5275
@lifestylecolours5275 Жыл бұрын
Me toooi
@sherin766
@sherin766 2 жыл бұрын
ആരോട് പറയാൻ ആരു കേൾക്കാൻ.....😔.... ഇതൊന്നും കേൾക്കണ്ടവർ കേൽകുനില്ലല്ലോ
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
Thavakalthu ALLALLAH only
@localboy4901
@localboy4901 2 жыл бұрын
@@Love-and-Love-Only. sure
@localboy4901
@localboy4901 2 жыл бұрын
എന്റെ അവസ്ഥ ഇതു തന്നെ
@mubeenamusthafa5749
@mubeenamusthafa5749 2 жыл бұрын
Ente avastha Ed thanne
@alliswell-rg8ym
@alliswell-rg8ym 2 жыл бұрын
Namuk vendi kelkanm parayanum oralm purathnn varilla.... Athin nammal thanne sramikyanam....
@Shajass-g6
@Shajass-g6 2 жыл бұрын
നഷ്ട്ടപെട്ട സമയത്തെ ഓർത്ത് ഇന്ന് ദുഖികുന്നു 😔😔😔
@najunizarnijju9397
@najunizarnijju9397 2 жыл бұрын
sathiyaitum
@ayanuzcorner3129
@ayanuzcorner3129 2 жыл бұрын
Ethra vayasayi🤔
@jasheenajeshi9989
@jasheenajeshi9989 2 жыл бұрын
yes
@shibikp9008
@shibikp9008 2 жыл бұрын
Athe😭😭
@ryangaming8797
@ryangaming8797 2 жыл бұрын
don't worry best next time is now,,,do something as you like.......be happy and start living
@sabna4149
@sabna4149 Жыл бұрын
എത്ര സത്യമായ കാര്യങ്ങളാണ്. എല്ലാ രക്ഷിതാക്കൾക്കും ഈ തിരിച്ചറിവ് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. എനിക്ക് പഠിക്കണം എന്ന് തുറന്നു പറയാനുള്ള ദെയ്‌രമൊന്നും അന്നുണ്ടായില്ല. അത് കൊണ്ട് പലതും സഹിക്കേണ്ടി വന്നു 😥
@mubasheersheri2849
@mubasheersheri2849 Жыл бұрын
Enagne thonnnnanu karennam namle koode full support oru vekthi illathadthu konda namuke ee oru felling
@vidya.B5997
@vidya.B5997 Жыл бұрын
Yes, അവർക്ക് ബോധം നമ്മൾ മരിച്ചു കഴിയുമ്പോൾ ഉണ്ടാവും
@muhammedishaan8443
@muhammedishaan8443 11 ай бұрын
വീട്ടിലിരുന്നുകൊണ്ട് വർക്ക് ചെയ്തു വരുമാനം നേടാൻ ആഗ്രഹിക്കുന്ന വനിതകൾ കമൻറ്ചെയ്യുക
@lifemomentsbyris1648
@lifemomentsbyris1648 2 жыл бұрын
അൽഹംദുലില്ലാഹ് നിങ്ങളെ motivation class കേട്ട് കൊണ്ട്.. എല്ലാം നിർത്തി എന്റെ swapangele ഞാൻ ഓരോന്നായി ഇപ്പൊ നേടികൊണ്ടിരിക്കുന്നു..... ഒത്തിരി നന്ദി
@rasheedrasheerasheedrashee7038
@rasheedrasheerasheedrashee7038 2 жыл бұрын
മാഷല്ലാഹ് എനിക്ക്, ഇത് കേട്ടപ്പോൾ, വിഷമം തോന്നി ഒന്നും വരക്കാത്ത പേപ്പർ ഞാൻ, ഇനിയും പഠിക്കണം ന്, മോഹം, ഉണ്ട് ഇപ്പോൾ പ്രയം 51, ഇയാൾ ക്ക് അറിവ് നെൽക്കാൻ ആഫിയത്തും ദിർഹംയസും ഉണ്ട് വേട്ട
@ponnuscherimon4025
@ponnuscherimon4025 Жыл бұрын
ഇത് എന്റെ അമ്മായി ഉമ്മാക്കാണ് കേൾപ്പിച്ചുകൊടുക്കേണ്ടത്... എന്റെ hus എനിക്ക് ഫുൾ സപ്പോർട്ട് ആണ്. ഞാൻ ttc കഴിഞ്ഞു. ഇപ്പോൾ ഡിഗ്രി ചെയ്യുന്നു. കൂടാതെ ഞാൻ പ്രെഗ്നന്റ് ആണ്..
@girijanampoothiry4066
@girijanampoothiry4066 2 жыл бұрын
ഓരോരുത്തരുടേയും ജീവിതാനുഭവം തന്നെ ആണ് സർ പറഞ്ഞത് 🙏🙏
@nihamezbin6085
@nihamezbin6085 2 жыл бұрын
ഇന്നു ഇത് കേട്ടിട്ട് ഒരുപാട് കരഞ്ഞു സ്വന്തം മനസ്സിനെ അലട്ടുന്ന കാര്യങ്ങൾ എത്ര കൃത്യമായിട്ടാ നിങ്ങൾ പറഞ്ഞത്..... അതിലൊരു പെൺകുട്ടിയാണ് ഞാൻ
@aimafavas2728
@aimafavas2728 2 жыл бұрын
Sathyam njnum mrrg kayinju 2 year aayi oru molund happy aanu enkilum enthokeyoo oru vishamam manasil varunnu ee vdo kettapol enne kurich paranja pole
@ichutech3859
@ichutech3859 10 ай бұрын
😢
@sumaragu2272
@sumaragu2272 10 ай бұрын
ഭയങ്കര വേദന🙏 സത്യമാണ് സത്യമാണ്♥️♥️❤️
@Faruook1
@Faruook1 19 күн бұрын
പ്രിയമുള്ളവരെ ... സുഖമല്ലെ എന്ന് ചോദിക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷം. അള്ളാഹു അനുഗ്രഹിക്കട്ടെ
@appubinoy9320
@appubinoy9320 2 жыл бұрын
വിവാഹം കഴിഞ്ഞു 7 വർഷത്തിനു ശേഷം ഒരു മകനുണ്ടായി. എല്ലാ സന്തോഷങ്ങളും തകർത്തുകൊണ്ട് ആ മകന് പല വിധത്തിലുള്ള അസുഖങ്ങൾ. എല്ലാം നമ്മൾ ചെയ്തുകൊടുക്കണം. 12 വർഷമായി ആ മകന്റെ ചികിത്സക്ക് സൗകര്യം ഉള്ളതുകൊണ്ട് ഞാൻ എൻ്റെ വീട്ടിലും ഭർത്താവ് അദ്ദേഹത്തിന്റെ വീട്ടിൽ പേരെന്റ്സിനെ നോക്കുന്നു. ഞങ്ങളുടെ ജീവിതം തകർന്നു തരിപ്പണമായി. ഒരു സന്തോഷവുമില്ലാതെ ഓരോ ദിവസവും തള്ളി നീക്കുന്നു. Sir പറഞ്ഞത് വളരെയധികം ശെരിയാണ്
@sareenack7743
@sareenack7743 Жыл бұрын
പത്താം ക്ലാസ്സ് പോലും എഴുതാത്ത 40 vayassulla ഒരു വീട്ടമ്മയാണ് ഞാൻ 14vayassialan entey കല്യാണം padikathathintey സങ്കടം എനിക്ക് നല്ലോണമുണ്ട് ഇനി അതൊന്നും പറഞ്ഞിട് കാര്യമില്ല ആർക്കൊക്കെ വേണ്ടി jeevikukayan😢
@sameeskitchen5547
@sameeskitchen5547 2 жыл бұрын
ഇതിൽ ഒരാളാണ് ഞാൻ. എന്റെ ജീവിതത്തിൽ സന്തോഷല്യ 😥😥😥. ആർക്കും എന്നെ ഒരു വില ഇല്ല. ഞാൻ കല്യാണം കഴിഞ്ഞ്. 3 മക്കളുണ്ട് 😥😥😥
@ayanuzcorner3129
@ayanuzcorner3129 2 жыл бұрын
ആ മക്കൾക്ക് നിങ്ങളാണ് ഏറ്റവും വിലപ്പെട്ടത് 🙂. നിങ്ങളുടെ ജീവിതത്തിലെ സന്തോഷം അവരിലൂടെ കണ്ടെത്തു
@naju2899
@naju2899 2 жыл бұрын
തനിച്ചായിപ്പോയെന്ന തോന്നലിലും, എന്നെ കേൾക്കാൻ പോലും ഒരാളില്ലെന്നുള്ളവർക്കും, കൂട്ടായി ഒരു ഗ്രൂപ്പ്‌ ഉണ്ട്, സങ്കടങ്ങളിൽ പരസ്പരം തണലായി നിൽക്കാം... ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്, എന്റെ വീഡിയോസിന് താഴെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട്, വന്നോളൂ, ഗ്രൂപ്പ്‌ ലിങ്ക് തരാം.....
@mubeenamube9855
@mubeenamube9855 2 жыл бұрын
വളരെ ശെരിയാണ് പെൺകുട്ടികൾ അടുക്കളയിൽ തന്നെ ഒതുങ്ങി കുടണമെന്നാണ് എല്ലാവരും പറയുന്നത്. എങ്കിലും ഇപ്പോൾ ഒരുപാടു മാറ്റം വന്നിട്ടുണ്ട് 👍👍🌹🌹
@sajidt1139
@sajidt1139 Жыл бұрын
Punkuttikalkk joli nallathennu but kudumbam marannaavaruth
@AnimolAnirudh-yu3qf
@AnimolAnirudh-yu3qf Жыл бұрын
Evide mattam varananu....jn ippolum anubhavikkuvanu...parasthri badhm kandu pidichu...athinulla prthibalam upadravam mentally tourchering....sahichu maduthu....oru kuju undu.....athinte karym orthitta....aylude vtukaru eripiri kettikodukkum...so...bharyod sneham undavilla....annya sthrikle tedi pokum.....ingneollavnmaru....teerukaum illa....enikk oru day polum samadanm aayitt gevichittilla jn
@Himazzvlog
@Himazzvlog 2 жыл бұрын
സത്യമാണ്. കല്യാണം കഴിഞുള്ള പഠനം വളരെ strugles niranjathan.. Ente swapnathin vendi njan athoke overcome cheyth varunnu... Never give up🔥🔥
@anjuprince5364
@anjuprince5364 2 жыл бұрын
Yes njanum padichu after marriage Took double PG.. Now I m a teacher🙏🙏
@thanha9134
@thanha9134 2 жыл бұрын
Me too
@anshidanishad1048
@anshidanishad1048 Жыл бұрын
ഒരേ തമാശ കേട്ട് ചിരിക്കാത്ത നമ്മൾ എന്തിനു ഒരേ വിഷമം ഓർത്തു കരയുന്നത് എന്ന ചാപ്ലിന്റെ വാക്കുകൾ ഞാൻ ഓർക്കുന്നു, അതുപോലെ ആരുടെയും മുമ്പിൽ തുറന്ന പുസ്തകം ആയി നിൽക്കരുതെന്നും ഞാൻ മനസിലാക്കി 👍
@manjureji2771
@manjureji2771 2 жыл бұрын
I felt so sad about me when I hearing this..I hope new generation can catch up your words and get inspiration
@bestofcomediescomedies
@bestofcomediescomedies Жыл бұрын
എന്തിനും ഏതിനും എപ്പോഴും കുറ്റം പറയുകയുംമറ്റുള്ളവരുടെ മുന്നിൽ ഇൻസൾട്ട് ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് എൻറെ ഭർത്താവ്....20വർഷമായി അവഗണന സഹിക്കുന്നു. അയാളിപ്പോൾ ഗൾഫിൽ ആണ്....ഇപ്പൊ അയാളെ ഓർമിക്കുമ്പോൾ പോലും ശ്വാസം മുട്ട് അനുഭവപ്പെടുന്നു.ആഹാരം കഴിക്കാൻ പറ്റുന്നില്ല.... അത്രേം എൻറെ മനസ് തകർന്നു പോയി. പിള്ളാരെ ഓർത്ത് ജീവിക്കുന്നു. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ.... മനസ്സിലെ സങ്കടങ്ങൾ കാരണം ആകാം എനിക്ക് രണ്ടു പ്രാവശ്യം stoke വന്നു. ജസ്റ്റ് റികവർ ആയി വരുന്നുണ്ട്.😭😭😭😭
@resmisajimon8511
@resmisajimon8511 2 жыл бұрын
പതിനാറു കൊല്ലമായി വിവാഹം കഴിഞ്ഞിട്ട് അതിനു ശേഷം ഇന്നുവരെ സമാധാനവും സന്തോഷവും എന്തെന്നറിഞ്ഞിട്ടില്ല. നശിച്ചുപോയ ജീവിതം. രണ്ടു പെൺകുഞ്ഞുങ്ങളാണുള്ളത് അവർക്കെങ്കിലും എന്റെ അവസ്ഥ ഉണ്ടാകല്ലേ എന്നാണ് പ്രാർത്ഥന. കൈവിട്ടുപോയ ജീവിതം ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല 😒
@fasnaarshad8813
@fasnaarshad8813 Жыл бұрын
ഞാനും ഇതു തന്നെ
@nihalvlogs322
@nihalvlogs322 Жыл бұрын
Eante avasthayum ith thane makkalk vendi jeevitham jeevich theerkunnu
@semstech
@semstech Жыл бұрын
16 കൊല്ലം അല്ലെ ആയിട്ടുള്ളു, ഇനിയും സമയം ഉണ്ട്, think and do,,
@semstech
@semstech Жыл бұрын
@@fasnaarshad8813 ഇയാള്‍ക്ക് ഉണ്ടാകും yethengilum രീതിയില്‍ ഉള്ള ഒരു കഴിവ്, അതിലേക്ക് ഇറങ്ങൂ then enjoy
@saraabey1964
@saraabey1964 10 ай бұрын
20 വർഷമായി എനിക്കും രണ്ട് പെൺകുഞ്ഞുങ്ങളാണ്. ഞാൻ പറയുന്നത് എന്റെ ജീവിതം പോലെ നിങ്ങളുടേത് ആകരുതെന്നു. ജോലി കിട്ടിയിട്ട് അത് ഒരു കാലത്തും നഷ്ടപ്പെടുത്തരുതെന്ന്. മിക്ക ആണുങ്ങൾ ക്കും പെണ്ണുങ്ങളുടെ ജീവിതം അവരുടെ കാൽകീഴിൽ ഉള്ളതാണ് എന്നാണ്
@Thaslisalim143
@Thaslisalim143 Жыл бұрын
Realy missing... My life spoil 😰😰😰😰കല്യാണം..3മക്കൾ... പഠിത്തം അകന്നു പോയി.. എല്ലാത്തിനും ഒറ്റ കാരണം.. വിവരമില്ലായ്മ.... ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ ഞാൻ ഇന്ന് ഇങ്ങനെ ദുഖികില്ലായിരുന്നു 😰😰😰😰
@rajiyahabeeb1591
@rajiyahabeeb1591 Жыл бұрын
Njanum
@sabida.ssabida2564
@sabida.ssabida2564 Жыл бұрын
സത്യം
@muhammedshafjeer.m8194
@muhammedshafjeer.m8194 Жыл бұрын
ഞാനും
@ashrafba4302
@ashrafba4302 Жыл бұрын
എന്റെയും അവസ്ഥ
@sowmyaraju7142
@sowmyaraju7142 Жыл бұрын
Off course you are absolutely right 👍
@sidhurashi1201
@sidhurashi1201 2 жыл бұрын
എത്ര ഒകെ മോടിവെട്ടിൻ കേട്ടിട്ടും ,മനസ്സ് പക പെടുന്നില്ല ല്ലോ😪
@geetharavi409
@geetharavi409 2 жыл бұрын
സാർ ഇപ്പോൾ പറഞ്ഞത് എന്റെ അനുഭവം ആണ് എല്ലായിടത്തും പരാജയം ആയിരുന്നു എനിക്ക് ജയിക്കണം ഒരു തവണ എന്നെ തോൽപിച്ചവരുടെ മുൻപിൽ എന്നെ തകർത്തവരുടെ മുൻപിൽ എനിക്ക് കഴിവില്ല എന്ന് പറഞ്ഞു അവമാനിച്ച വരുടെ മുൻപിൽ എനിക്ക് പഠിച്ചു കൊണ്ട് അറിവ് നേടണം കഴിവ് തെളിക്കണം സാർ
@FasilAkku-fe6ve
@FasilAkku-fe6ve 2 ай бұрын
19 വയസ്സിൽ കല്യാണം കഴിഞ്ഞു 23 വയസ്സിൽ 2 പ്രസവവും നടന്നു ഇപ്പോ 49 വയസ്സായി എന്ന് കല്യാണം കഴിഞ്ഞോ അന്ന് തൊട്ട് സമാധാനം പോയി പിന്നെ ക്ഷമ കൊണ്ട് പിടിച്ച് നിൽക്കുന്നു എന്റെ റബ്ബ് കൂടെയുണ്ട് എന്ന ധൈര്യത്തോടെ ജീവിയ്ക്കുന്നു
@SumaBalamani
@SumaBalamani 10 ай бұрын
ഒരു കൊക്കയിലേയ്ക്കു വീണാൽ പോലും ഒരു പക്ഷെ ര ക്ഷപ്പെട്ടയ്കാം. പക്ഷെ കല്യാണം അതൊരു വീഴ്ച്ചയാണ്.
@ichunoora8804
@ichunoora8804 2 жыл бұрын
Karannu poyi sir,ellam kalannu makkale pettu bharthavine anusarichu jeevikunnu.. Ennalum kuttapedutalum avaghanayum mathram bakki. Sankadaghal eppo kuttaayi... Allahu kshamaye.. Vardhipikatte ennu thedunnu. Enne pole vedanikunavakum kshama kodukatte.
@mansubilsha2864
@mansubilsha2864 2 жыл бұрын
Hai dear
@rahumathst1300
@rahumathst1300 2 жыл бұрын
ആമീൻ.
@jubairiyafaizal3787
@jubairiyafaizal3787 2 жыл бұрын
ഞാൻ വിവാഹത്തിന് 7 വർഷത്തിന് ശേഷം തുടർന്ന് പഠിക്കാൻ തുടങ്ങി ഇപ്പോൾ +2 ആയി psc എഴുതുന്നുണ്ട് ഇൻശാഅല്ലാഹ്‌ ഒരു ജോലി വാങ്ങണം തുടർന്ന് ഡിഗ്രി എടുക്കണം
@muzik2.049
@muzik2.049 2 жыл бұрын
👍🏻
@nizamudheennizam2403
@nizamudheennizam2403 Жыл бұрын
അൽഹംദുലില്ലാഹ്.... എനിക്ക് കല്യാണത്തിന് ശേഷം ആണ് എന്റെ ആഗ്രഹങ്ങൾ നടന്നത്.... കല്യാണത്തിന് ശേഷം എല്ലാത്തിനും husum വീട്ടുകാരും ഫുൾ സപ്പോർട്ട് aayirunnu😍😍😍
@swapnarajesh2235
@swapnarajesh2235 Жыл бұрын
കേൾക്കുമ്പോൾ തന്നെ ഒരു സുഖം
@shiningstar5950
@shiningstar5950 Жыл бұрын
ഭാഗ്യം
@lifamilife7573
@lifamilife7573 Жыл бұрын
നീ ഭാഗ്യവതി
@user-dj7tu5tl3b
@user-dj7tu5tl3b 23 күн бұрын
Pinne enthinaaa ithokk kelkkaan vannath😃
@nusaibhacp4308
@nusaibhacp4308 2 жыл бұрын
മാഷാ അല്ലാഹ് നിങ്ങളുടെ എല്ലാ ക്ലാസും സൂപ്പർ ഇനി എന്ത് ചെയ്യും കഴിഞ്ഞു പോയ കാലം ഭർത്താവ് കടലിനക്കരെ അപ്പോ അടുക്കള ജോലി എടുത്ത് കാലം കഴിഞ്ഞു
@chinchuchinchu469
@chinchuchinchu469 2 жыл бұрын
Ippol oru maravippu matram onnum cheyyan kazhiyathe jeevithathil etho chuzhiyil akappettu aro ayi jeevikkunnu etra nal iniyum thalli neekkan kazhiyum
@MuhammedAli-ec8ft
@MuhammedAli-ec8ft Жыл бұрын
Ningal padikkanemennu vijarichirunno
@ashwanthvk1757
@ashwanthvk1757 2 жыл бұрын
വിവാഹം കഴിഞ്ഞിട്ട് 15വർഷമായി ഇന്നുവരെയും കുറെ പേർക്ക് ഉപകാരം മാത്രമേ ചെയിതിട്ടുള്ളൂ എന്നിട്ടും കറിവേപ്പിലപോലെ വലിച്ചെറിയുകയാണ് ജീവിതം തന്നെ വേണ്ട എന്ന് ചിന്തിച്ചുപോകും
@michu7859
@michu7859 2 жыл бұрын
Ennepole
@muhammedmuhammedali2485
@muhammedmuhammedali2485 Жыл бұрын
Ennepole
@alurafialurafi2178
@alurafialurafi2178 7 ай бұрын
💯💯💯സത്യം.. പഠിക്കാൻ ആഗ്രഹമുള്ള കുട്ടികളെ പഠിക്കാൻ വീട്ടില്ലങ്കിൽ എന്നും സങ്കടം ആവും...
@janujanaki9245
@janujanaki9245 Жыл бұрын
കഴിഞ്ഞ 6 വർഷമായി ഇത്തരത്തിൽ സ്വയം പഴിച് കഴിഞ്ഞാണ് ഞാനും ജീവിച്ചത്, ഒന്തിനേക്കാൾ വേഗത്തിൽ നിറം മാറുന്ന ചേട്ടൻ, അമ്മായി അമ്മ with ടീം വാക്ക് പോര്,അമ്മായിഅച്ഛന്റെ പൂരപ്പാട്ടും കേട്ട്, കുറെ മോട്ടിവേഷൻ വീഡിയോ കേട്ടു BP കൂടി പല പല അസുഖങ്ങൾ വരുത്തി വച്ചു, ഓരോരുതരോടും അഭിപ്രായം കേട്ടു, പിന്നെ ഇതെല്ലാ ഭാരവും ഒരു 😁 യോടെ സ്വയം പരിഹാരം കണ്ടു, "അനുഭവം പാഠം, ദുഃഖാനുഭവം ഏറ്റവും വലിയ പാഠം " ഇപ്പോൾ ഞാൻ എന്റെ മുടങ്ങി പോയ ma പഠനം തുടർന്നു, psc ലക്ഷ്യം വച്ചു പഠിച്ചു (ലിസ്റ്റിൽ പേരുണ്ട് ), എന്റെ ജോലി പെട്ടെന്ന് തീർക്കുക പഠിക്കുക, എനിക്ക് ആരോടും ഒന്നിനും വയ്യ എന്റെ മനസും ശരീരവും അസുഖം ആകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, always ചിരിച്ചു ഒരു ലഷ്യത്തിലേക്ക് പായുകയാണ്. ദൈവത്തിനോട് നന്ദി ഇങ്ങനെ ഒരു ജീവിതം തന്നില്ലായിരുന്നെങ്കിൽ എന്റെ ജീവിതത്തിന് ഒരു ലക്ഷ്യം, bold, mind power ഒന്നും കിട്ടില്ലായിരുന്നു ഈശ്വരനോട് ഇത്ര നന്നായി പ്രാർത്ഥിക്കാൻ കഴിയില്ലായിരുന്നു 🙏 (Now... പിന്നെ അടികൊണ്ട് മരിക്കാൻ വയ്യാത്തത് കൊണ്ട് സ്വന്തം ജീവനും കൊണ്ട് രക്ഷപെട്ടു, ഒരേ ഒരു ലൈഫ് എനിക്ക് പാതി വഴിയിൽ കളയാൻതാല്പര്യമില്ല-"ജീവിതത്തേക്കാൾ എനിക്ക് വലുത് ജീവനാണ്" എന്നെ മനസിലാക്കിയ അച്ഛനും അമ്മയ്ക്കും 😘🙏🙏
@aneetaantu604
@aneetaantu604 Жыл бұрын
divorced aano ippo
@ruksanafiroz7855
@ruksanafiroz7855 Жыл бұрын
@janu janaki. Ullile vedanakal ethra comedy ayitta chithreekarichad😍
@ushaajayan5420
@ushaajayan5420 Жыл бұрын
ഞാനും എം എ കംപ്ലീറ്റല്ല. ഡിസ്റ്റൻ സായിട്ടാണോ കംപ്ലീറ്റ് ചെയ്തത്
@semstech
@semstech Жыл бұрын
Great
@naseemanasee422
@naseemanasee422 2 жыл бұрын
നഷ്ടപ്പെട്ട സമയത്ത് ഓർത്ത് എന്ന് ഞാൻ ദുഃഖിക്കുന്നു മാഷേ
@najunizarnijju9397
@najunizarnijju9397 2 жыл бұрын
njanum
@sharimol7030
@sharimol7030 2 жыл бұрын
Nganum
@sinadameenebrahim8690
@sinadameenebrahim8690 2 жыл бұрын
Nanum
@chindulohinandh4766
@chindulohinandh4766 2 жыл бұрын
Please iniyum time und ...santhoshamayirikkan enthu cheyan patumennu kandupidikkuka
@Aman-gi7od
@Aman-gi7od 2 жыл бұрын
Njanum orupad
@jaseenaabdulrasheed5113
@jaseenaabdulrasheed5113 2 жыл бұрын
ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് പൂർത്തീകരിക്കുമ്പോഴാണ് ജീവിതത്തിന് ഒരു അർത്ഥമുണ്ടാകുന്നത്...... ഈ പറഞ്ഞ പോലെ വിവാഹത്തിന് ശേഷം 8വര്ഷങ്ങള്ക്കു ശേഷം ഒരു കുഞ്ഞും ആയ ശേഷമാണു hus എന്നെ B ed ചേർത്തത്.... ഒരുപാട് commitments ഇടയിൽ വളരെ പാട് പെട്ടു എടുത്തു.... എന്നിട്ട്..... ഇന്നോ.......... ആ ആഗ്രഹങ്ങൾ....... വഴിയിൽ..... ഉപേക്ഷിച്ചു ....... ഇന്ന് ഒരു employer ആയി തുടരുന്നു........ സംതൃപ്തി യുടെ..... പാതയിൽ ആണെങ്കിലും.......... ഈ വാക്കുകൾ..... വർഷങ്ങൾ പുറകിലുള്ള..... സ്വപ്‌നങ്ങൾ.... ഓർമപ്പെടുത്തി 🥰
@Divyajayan-mx2oh
@Divyajayan-mx2oh 12 күн бұрын
പറഞ്ഞതെല്ലാം സത്യമാണ് സർ. കഴിഞ്ഞ കാലത്തിലേക്ക് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപാട് കാര്യങ്ങൾ തിരുത്താമായിരുന്നു. ഇനി ഒന്നും ചെയ്യാൻ പറ്റില്ല വൈകി പോയി ഒരു പാട് . ഇപ്പോൾ ഒരു മരവിപ്പോടു കൂടി ജീവിക്കുന്നു.
@ayishanuha2113
@ayishanuha2113 2 жыл бұрын
എന്റെ റെമി 😍🥰ഇത് പോലെ കേൾക്കാൻ 😔
@greeshmanishanthgreeshmani1647
@greeshmanishanthgreeshmani1647 2 жыл бұрын
എന്റെ ജീവിതം തന്നെയാണ് പറഞ്ഞത് കഴിഞ്ഞു പോയ നിമിഷങ്ങൾ ഓർത്തു ഒരുപാടു വിഷമിക്കുന്നു ഇന്ന് ഒന്നും തിരിച്ചു കിട്ടില്ല 😔😔😔
@naju2899
@naju2899 2 жыл бұрын
തനിച്ചായിപ്പോയെന്ന തോന്നലിലും, എന്നെ കേൾക്കാൻ പോലും ഒരാളില്ലെന്നുള്ളവർക്കും, കൂട്ടായി ഒരു ഗ്രൂപ്പ്‌ ഉണ്ട്, സങ്കടങ്ങളിൽ പരസ്പരം തണലായി നിൽക്കാം... ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്, എന്റെ വീഡിയോസിന് താഴെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട്, വന്നോളൂ, ഗ്രൂപ്പ്‌ ലിങ്ക് തരാം........
@mubsam994
@mubsam994 2 жыл бұрын
ജീവിതം പല പ്രായസങ്ങൾ നിറഞ്ഞതാണ് അത് തരണം ചയ്തു ജീവിക്കണം പിനീട് നല്ല മഥുരമുള്ള ജീവിതം ആകും വിഷമിക്കണ്ട എല്ലാം ശരിയാകും
@user-ve6dz8xc7y
@user-ve6dz8xc7y 8 ай бұрын
ജീവിതത്തിൽ തോറ്റു പോയി 😢വിവാഹ ശേഷം 😔😔😔
@Ka_nn-appy
@Ka_nn-appy 8 ай бұрын
ഞാനും
@monishamonu3413
@monishamonu3413 28 күн бұрын
ഞാനും
@rubeenak7997
@rubeenak7997 Жыл бұрын
Sir ഞാൻ ഈ അവസ്ഥയിലാണ്. എന്നാലും ഞാൻ എന്റെ ലക്ഷ്യം നേടാൻ പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. സാറിന്റെ വാക്കുകൾ എനിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.എനിക്ക് psc കിട്ടാൻ പ്രാർത്ഥിക്കണം.
@user-tg9pp2oo6c
@user-tg9pp2oo6c 8 ай бұрын
അബ്ബാസ്.ജീവിതത്തെ സ്വയം മനസ്സിലാക്കാൻ പലരും ശ്രമിക്കാറില്ല. സ്വയം മനസ്സിലാക്കാൻ ശ്രമിച്ചാൽ ജീവിതത്തിലുള്ള ഏതു പ്രശ്നങ്ങളും സ്വയം മനസ്സിലാക്കി ആസ്വദിക്കാൻ സാധിക്കും. ജീവിതം അനേക പാഠങ്ങളുടെ പിന്തുടർച്ച പിന്തുടർച്ചയാണ് അത് പഠിക്കുന്നതിനായി ജീവിച്ചിരിക്കേണ്ടത് നമ്മുടെ കടമയും കടപ്പാടും ആണ്.❤ ..
@binithakonattu4684
@binithakonattu4684 2 жыл бұрын
സത്യമായ മനസ്സ് തൊട്ടറിഞ്ഞ വാക്കുകൾ ആണ് സർ കേട്ടപ്പോൾ ഒരുപാട് സന്തോഷം ഉണ്ട് ഇങ്ങനെ ഒക്കെ മനസ്സിലാക്കുന്നവർ ഉണ്ട് 🙏🙏great sir🙏
@ponnammageorge4703
@ponnammageorge4703 2 жыл бұрын
Self respect keep cheyyuka. Success urappu. Nammal thanne nammale bharikkika.
@DreamGirl-fs
@DreamGirl-fs 2 жыл бұрын
എനിക് പറയാൻ ഉള്ളത് ഒന്ന് മാത്രം marriage കഴിഞ്ഞ് പഠിക്കാം എന്ന് ആരും വിചാരിക്കരുത്. പഠിത്തം കഴിഞ്ഞ് ജോലി ആയ് മാത്രം marriage നോക്കുക. എൻ്റെ അനുഭവം കൊണ്ട് പറയുകയാണ്.
@raseenao7289
@raseenao7289 2 жыл бұрын
എന്നും എനിക്ക് ആ വിഷമം മാത്രമേയുള്ളൂ ആഗ്രഹിച്ച ഒരു ജോലി illathath ഒന്നും ആവാൻ പറ്റിയില്ല.സ്വന്തം വീട്ടുകാരിൽ നിന്നും യാതൊരു സപ്പോർട്ടും കിട്ടിയില്ല, എല്ലാത്തിനും നിരുത്സാഹപ്പെടുത്തൽ ഞാൻ 19വയസ്സുള്ള എന്റെ മകളെ ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുത്ത് വളർത്തുന്നു.
@sunithahansar377
@sunithahansar377 2 жыл бұрын
സങ്കടം തോന്നി, ഒന്നും തിരിച്ചെടുക്കാനാവാത്ത കഴിഞ്ഞ കാലത്തെ ഓർത്ത്
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
Thavakalthu ALLALLAH
@thahirathahira6708
@thahirathahira6708 2 жыл бұрын
Pp
@thahirathahira6708
@thahirathahira6708 2 жыл бұрын
P0
@thahirathahira6708
@thahirathahira6708 2 жыл бұрын
0
@ishqurose3521
@ishqurose3521 2 жыл бұрын
Enikkum
@ashmilanashib1679
@ashmilanashib1679 2 жыл бұрын
ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത സമയം, സ്വപ്നകൾ ബാക്കി ആയി
@foodboxforu4u560
@foodboxforu4u560 Жыл бұрын
Bhathavum kuttikalumayi samthoshayi jeevikkunnille Allahu vine sthuthikkuka " Joli cheyyunna sthreekalude avastha " avarude bharthavinod chodichale ariyoo chodichu nokk "
@muhammedbasheer3204
@muhammedbasheer3204 3 ай бұрын
ഇതെല്ലാം അനുഭവച്ചതിൻ്റെ മറ്റൊരു സാക്ഷയാണ് ഞാൻ : മാനേജ്മെൻ്റ് സ്കൂളിൽ 2002-ൽ ജോലിക്ക് കെട്ട വച്ച കാശ് തിരിച്ചു വാങ്ങിപ്പിച്ചു. വെച്ചു വിളമ്പി പണിക്കാരിയായി ജീവിച്ച് മടുത്തു ! എന്നെ മറന്നു തുടങ്ങിയ ഞാൻ 1 7 വർഷത്തിനു ശേഷം പഠിച്ചു PSC - നേടി അധ്യാപികയെന്ന സ്വപ്നം സാക്ഷാത്കരിച്ചു ! ഇപ്പോൾ 5 വർഷം കഴിഞ്ഞു. മോളെ പഠിപ്പിച്ച് ഗവമെഡിക്കൽ കോളേജിൽ MBBS - ചെയ്തു കൊണ്ടിരിക്കുന്നു: ദൈവത്തിനു നന്ദി! കൃത്യ സമയത്ത് , ചവിട്ടിത്തേച്ച വരുടെ മുന്നിൽ തല ഉയർത്തി നിന്ന് ആത്മാഭമാനം വീണ്ടെടുത്തു ! ഇന്ന് ഞാൻ എൻറെ ഇഷ്ട മേഖലയായ അധ്യാപന രംഗം വീണ്ടെടുത്തു |🎉
@Nidhasworld3.
@Nidhasworld3. 2 жыл бұрын
എനിക്കും കഴിഞ്ഞ കാലത്തേക്ക് തിരിച്ചു പോകാൻ ആഗ്രഹം തോനുന്നു . എന്തൊക്കെയോ നഷ്ടങ്ങൾ സംഭവിച്ച പോലെ . എന്നെ പറ്റി സാർ പറയുന്നത് പോലെ തോന്നി
@naseemahiba5568
@naseemahiba5568 Жыл бұрын
എന്റെ നാൽപതാമത്തെ വയസിലും , ഒരു പാട് അവഗണനകൾക്കിടയിലും പ്രതിസന്ധിയിലും ഞാനിപ്പഴും പഠിക്കുന്നു. 👍
@ponnuvumkunjiyum
@ponnuvumkunjiyum Жыл бұрын
എന്താണ് പഠിക്കുന്നത്
@sangeethaity5658
@sangeethaity5658 Жыл бұрын
😍 very happy to hear
@adhu906
@adhu906 Жыл бұрын
ഇതിൽ ഒരു സുഹുത്ത് പറയുകയുണ്ടായി നിങ്ങൾക്കൊക്കെ എന്താ വേണ്ടത് എന്ന്? കല്ല്യാണം കഴിച്ചാൽ ഒരു പുരുഷൻ്റെ കൂടെ ജീവിക്കേണ്ടി വരില്ലെ എന്നൊക്കെ.ഇതിൽ 99 ശതമാനം പേരും പറയുന്നത് അവർ ആ വഴിയിലൂടെ കടന്നുപോകുന്നതും കടന്നു പോയതുമായ ഒരു വ്യകതി ആയതു കൊണ്ടാണ് .വിശപ്പ് എന്താണെന്ന് അറിയണമെങ്കിൽ 4 നേരവും മൃഷ്ടാനം ഭക്ഷണം കഴിക്കുന്നവന് അറിയില്ല അതനുഭവിച്ചവനേ അറിയൂ. അതുപോലെ തന്നെയാണ് ഇതും. ഒരു പെണ്ണിൻ്റെ മനസ്സ് അറിയണമെങ്കിൽ സുഹൃത്ത് ഒരു പെണ്ണായിരിക്കണം, അല്ലെങ്കിൽ ഈ വഴിയിലൂടെ കടന്നുപോയ ഒരു വഴി പോക്കനെങ്കിലും ആകണം. കല്യാണം കഴിച്ച് ഇദ്ദേഹം പറയുന്നത് പോലെ ഭർത്താവിനേക്കാർ നല്ല ജോലി കിട്ടേണ്ട ഒരു പെണ്ണാണ് അടുക്കളയിൽ ഒരു മൂലയിൽ കഴിച്ചുകൂട്ടുന്നത്.ആ വേദന എനിക്ക് മനസ്സിലാകും ഇപ്പോൾ ഞാനും ആ വഴിയിലെ യാത്രക്കാരനാണ്
@faz2724
@faz2724 Жыл бұрын
ഞാനും പഠിക്കുന്നു
@ruksanafiroz7855
@ruksanafiroz7855 Жыл бұрын
Woe👏👏enikkum nokkannam
@nishep2506
@nishep2506 2 жыл бұрын
സർ.. എനിക്ക് വളരെ നല്ല ഭർത്താവിനെ കിട്ടി.അൽഹംദുലില്ലാഹ്.പക്ഷെ ഭർത്താവിന്റെ വീട്ടിൽ ഞാനനുഭവിച്ചത്,😒.ഇപ്പോഴും മറകാൻ വയ്യ.പലപ്പോഴും ആ ഓർമ്മകൾ എന്നെ വേട്ടയാടുന്നു.ആ ദുരിത കാലം കഴിഞ്ഞു.ഇപ്പോൾ എന്നെ വേദനിപ്പിച്ചവർ എല്ലാം എന്റടുത്ത് വരുന്നു.ഞാനവരോടും നല്ല രീതിയിൽ തന്നെ നിൽക്കുന്നു. ഭർത്താവിന്റെ പെങ്ങളുംഉമ്മയും സുഖമില്ലാഞിട്ട് നിന്നതൊക്കെ എന്റെ അടുത്ത് ആണ്.അവർ ചെയ്തതൊന്നും അവർക്ക് ഓർമ്മയില്ല.പക്ഷെ എത്ര ശ്രമിച്ചിട്ടും മറക്കാൻ എനിക്കാവുന്നില്ല.എല്ലാവർക്കും മാപ്പ് കൊടുക്കും . കുറച്ചു ദിവസം കഴിഞ്ഞാൽപലതും ഓർത്ത് പൊട്ടിത്തെറിക്കും.പാവം ഇക്കാനോട് എല്ലാ ദേഷ്യവും.എന്റെ കഷ്ടപ്പാട് കണ്ടിട്ടാണ് അദ്ദേഹം എനിക്ക് വേഗം വീട് വെച്ച് തന്നത്.അദ്ദേഹത്തിന് എല്ലാ ം അറിയാം .എന്നെ കുറെ സമാധാനിപ്പിക്കും.എന്റെ മനസ് ശാന്തമാകാൻ എന്താ ചെയ്യ.എല്ലാവരോടും സ്നേഹമുണ്ടാകാനും.ഞാൻ കുറെ ശ്രമിച്ചു.പക്ഷെ..കഴിയുന്നില്ല.
@fathimathulzahra3449
@fathimathulzahra3449 2 жыл бұрын
എന്റെയും അവസ്ഥ അതാണ് but enne ഒരു രീതിയിലും മനസ്സിൽ ആക്കാത്തവർ ആണ് എനിക്ക് ചുറ്റും ഉള്ളത്... mrg കഴിഞ്ഞ അന്ന് മുതൽ അവർ കാണിക്കാൻ തുടങ്ങി... 6 കൊല്ലം ആയി mrg കഴിഞ്ഞിട്ട് അന്ന് മുതൽ ente ellam നഷ്‌ടം ആയി പറയാം... സത്യം പറഞ്ഞാൽ huss പോലും കൂട്ടിന് ഇല്ല കുറ്റപ്പെട്ടുതൻ മാത്രം ariyam അവർക്ക് എല്ലാവർക്കും ഞനും അവരെ പോലെ ഒരു ജീവൻ ആണ് പോലും ഓർക്കുന്നില്ല.. alhamdulillah... ചിലപ്പോൾ അല്ലാഹുവിന്റെ പരീക്ഷണം ആവാം ശിക്ഷയാവാം വിചാരിച്ചുക്കുന്നു...
@ruksanafiroz7855
@ruksanafiroz7855 Жыл бұрын
Sathyam...husband team cheydad marakkan pattunnillado...pinneyum pinneyum thikatti varum
@achu5578
@achu5578 7 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു കാരണം എന്റെ ജീവിതം ആയി 100%സാമ്യം ഉള്ളതായി തോന്നി അത്യാവശ്യം പഠിക്കുന്ന ഒരു കുട്ടിയായിരുന്നു ഞാൻ വീട്ടിലെ അവസ്ഥ വളരെ മോശവും കല്യാണ ആലോചന വന്നപ്പോൾ വീട്ടുകാർക്ക് വേറെ ഒന്നും ആലോചിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല അങ്ങനെ 16മത്തെ വയസിൽ കല്യാണം കല്യാണം കഴിഞ്ഞപ്പോൾ ഞാൻ പകച്ചു പോയി കാരണം ജീവിതം ഈസി ആയിരുന്നില്ല ഒരു കൈത്തൊഴിലും അറിയാത്ത ഭർത്താവ് അതിനിടയിൽ 3മക്കൾ അപ്പോൾ എന്റെ വയസു 20. ജീവിതത്തിൽ പ്രശ്നം മാത്രം ഞാൻ എന്റെ വീട്ടിലേക്ക് തിരിച്ചു വന്നു പ്രീഡിഗ്രി മുഴുവനാക്കി . അതിനിടയിൽ undaya മോൾക്ക് സംസാരശേഷിയും കേൾവി ശേഷിയും ഇല്ല മരിക്കാൻ വരെ തോന്നി പോയി പക്ഷെ ഞാൻ മരിച്ചാൽ എന്റെ മക്കളുടെ അവസ്ഥ ആലോചിച്ചു അങ്ങനെ നഴ്സിംഗ് പഠിച്ചു ഇപ്പോൾ കുവൈറ്റിൽ ജോലി ചെയ്യുന്നു ഒരു വീട് വെച്ചു മക്കളെ കുഴപ്പമില്ലാത്ത രീതിയിൽ പഠിപ്പിച്ചു പക്ഷെ എല്ലാം കൊണ്ടും ഓക്കേ ആണ് പക്ഷെ ഞാൻ ജീവിക്കാൻ മറന്നു പോയി
@user-jy8ti8gk2c
@user-jy8ti8gk2c 4 ай бұрын
എല്ലാം വേദനയും ഉളിൽ ഒതുക്കി ജീവിക്കുന്നു
@davispaul4205
@davispaul4205 2 жыл бұрын
Speech വളരെ നന്നായി... സ്വപ്നങ്ങൾ സ്വപ്നങ്ങൾ മാത്രമാണെന്നുള്ള, യാഥാർഥ്യം മനസ്സിലാക്കുന്നവരും കുറവല്ല..!! മക്കളെ വളർത്തി വലുതാക്കിയ അച്ചനമ്മമാർക്ക് സ്വപ്നം കാണാൻ അവകാശം ഉണ്ടോ...? പെൺകുട്ടികൾ ,ആൺകുട്ടികൾ ഇവരൊക്കെ എത്ര കാലം പഠിക്കും.. ഇതിന് വല്ല കണക്കും ഉണ്ടൊ. ..?വിവാഹ പ്രായം എന്നൊന്നുണ്ടോ ..? കുട്ടികൾക്ക് ജന്മം കൊടുക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും ഏത് പ്രായം ആണ് നല്ലത്..?? ജോലിയും സമ്പാദ്യവും സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുന്നതും മാത്രമാണ് സ്വപ്നം, ബാക്കി ഒന്നും സ്വപ്നങ്ങളിൽ പെടില്ല എങ്കിൽ താങ്കൾ പറഞ്ഞത് വളരെ വളരെ ശരി..!!
@mayamt790
@mayamt790 2 жыл бұрын
എന്റെ ജീവിതമാണ് സാർ ഇത് മരിച്ചു ജീവിക്കുന്നു. ജീവൻ തന്ന ദൈവത്തിനെ ഒരിക്കലും നിന്ദിക്കാൻ കഴിയില്ല.
@swapnarajesh2235
@swapnarajesh2235 Жыл бұрын
സത്യം
@user-io7sp3mf9h
@user-io7sp3mf9h 8 ай бұрын
14:23
@user-io7sp3mf9h
@user-io7sp3mf9h 8 ай бұрын
Sathyam
@user-ok4nw9my4f
@user-ok4nw9my4f 8 ай бұрын
ജീവിതം എന്ത് ജീവിതം കരയാൻ മാത്രം വിധിക്കപ്പെട്ട ജീവിതം 17 വയസ്സിൽ വിവാഹം 28 വയസ്സിൽ വിധവ രണ്ട് മക്കൾ ഒറ്റ പെട്ടു പോയ ജീവിതം ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ കരയാത്ത വേദനിക്കാത്ത ഒരു ദിവസം ഇല്ല എന്നാലും ക്ഷമയോടെ കാത്തിരിക്കുന്നു എന്ത് വന്നാലും ആര് തകർത്താലും എന്റെ റബ്ബ് എന്റെ കൂടെ ഉണ്ട് എന്ന് ഉറച്ച വിശ്വാസത്തോടെ 😭😭🤲🤲
@user-lj8in1kg5b
@user-lj8in1kg5b 7 ай бұрын
Oo.. Ippozho..
@adippanadi2287
@adippanadi2287 2 жыл бұрын
ശെരിയാണ് ട്ടോ എന്റെ കുടുംബത്തിലെ എന്നെ എന്നും ഇന്നും എന്നെ ദേഷ്യം അണ്‌ ഞാൻ എന്നും ദുഃഖയി ഇരിക്കുന്നണു കാണാനും എല്ലാർക്കും ഇഷ്ടമാണ്
@geethasworld1463
@geethasworld1463 2 жыл бұрын
നല്ല message ആണ് തന്നത് ഇനിയും നല്ല വീഡിയോകൾ കാത്തിരിക്കുന്നു
@bushranisar2067
@bushranisar2067 2 жыл бұрын
Thanks sir.... 💯 ladies nnum sambavikkunnathaan ith. Chilarkk yellam neridan kayiyum, chilarkk swapnangalellam manassilothikki jeevitham muyuvan niraakshayode jeevikkendi varunnu
@minuus9020
@minuus9020 2 жыл бұрын
Sathyam
@bibinab9829
@bibinab9829 2 жыл бұрын
സാർ ഞാൻ എത്ര സ്നേഹിച്ചിട്ടും എന്നെ ഒന്ന് മനസ്സിലാക്കുന്നില്ല. അയാൾക്ക് ഫയങ്കര മദ്യപനമാമാണ്. ഇപ്പോൾ അയാളെ പേടി യാണ്
@lachusworld99
@lachusworld99 Жыл бұрын
സത്യമായിരുന്നു....എന്നാൽ ഞാൻ ഇപ്പോൾ എന്റെ നടക്കാതെ പോയ ആഗ്രഹങ്ങൾ എല്ലാം സാധിക്കൻ ഉള്ള ശ്രമത്തിലാ.....എനിക്കും ജയിക്കണം....
@drawingbyanjana
@drawingbyanjana 2 жыл бұрын
നമുക്ക് സങ്കടം തന്ന സമയത്ത ഓർക്കാതിരിക്കുക .... Be Happy♥♡♥
@paxtelvibs4343
@paxtelvibs4343 2 жыл бұрын
Orkkathirikkallla Forgive all
@fathimathasni0
@fathimathasni0 Жыл бұрын
ഇത് വെറുതെ പറയാനേ കഴിയൂ.എപ്പോഴും ഓർമയിൽ വരുന്നത് അതാവും
@arshiyanasrin1214
@arshiyanasrin1214 2 жыл бұрын
ഒരുപാട് വൈകി പോയി മാഷേ, എന്നിരുന്നാലും ഉള്ളിന്റെ ഉള്ളിലെവിടെയോ ഒരു നോവിന്റെ നമുത്തൊരു വിങ്ങൽ, ഒരുപാട് വൈകിപോയപോലെ
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
Ur still alive now go on.....
@shahidashahida7738
@shahidashahida7738 2 жыл бұрын
Nomber തരുമോ
@thaasha9920
@thaasha9920 2 жыл бұрын
@@shahidashahida7738 aarude???
@rizafathimam1254
@rizafathimam1254 2 жыл бұрын
പെണ്മക്കൾ ഒരു ഭാരമായി കാണരുത് എന്നാൽ തന്നെ എല്ലാം ശരിയാകും
@harisvm9721
@harisvm9721 10 ай бұрын
ഞാൻ ഒരു ഓർഫൻ ആയിരുന്നു. എന്റെ വിവാഹവും കഴിഞ്ഞു. ഇപ്പോൾ ഞാനും അറിയുന്നു സർ പറഞ്ഞത് 100 ൽ 101% കറക്റ്റ് ആണെന്ന്. ഒരിക്കലും ഒന്നും ഇനി തിരിച്ചുകിട്ടില്ല 😥😥😥😥
@althafalthu2150
@althafalthu2150 2 жыл бұрын
17 വയസിൽ വിവാഹിതയായി ഇപ്പൊ 10 വർഷം തികഞ്ഞു ശെരിക്കുള്ള വിവാഹപ്രയമായപ്പോഴേക്കും ഡിവേഴ്സ് ഇന്റെ വക്കിൽ ഇതും ഒരുകാരണം 😔 എല്ലാം റബ്ബിന്റെ വിധി
@naju2899
@naju2899 2 жыл бұрын
തനിച്ചായിപ്പോയെന്ന തോന്നലിലും, എന്നെ കേൾക്കാൻ പോലും ഒരാളില്ലെന്നുള്ളവർക്കും, കൂട്ടായി ഒരു ഗ്രൂപ്പ്‌ ഉണ്ട്, സങ്കടങ്ങളിൽ പരസ്പരം തണലായി നിൽക്കാം... ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്, എന്റെ വീഡിയോസിന് താഴെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട്, വന്നോളൂ, ഗ്രൂപ്പ്‌ ലിങ്ക് തരാം.....
@veenakb7089
@veenakb7089 2 жыл бұрын
Same situation
@shiri_arz1368
@shiri_arz1368 2 жыл бұрын
Same
@malabiju1980
@malabiju1980 2 жыл бұрын
You have a whole life left don't worry
@bathoolbathu9327
@bathoolbathu9327 Жыл бұрын
😥vidhiye aarkkum thadukkanavilla. Allah vidhichadhellam sambavikkuga thanne cheyyum.
@jalaludheenhakeem.
@jalaludheenhakeem. 2 жыл бұрын
പഠിച്ചാൽ മാത്രം ജോലികിട്ടുമൊ?.ജോലി കിട്ടിയത് കൊണ്ട് മാത്രം ജീവിതത്തിൻ്റെ ഒഴുക്ക് സുഗമമാകുമൊ?? എത്രയൊക്കെ ആഗ്രഹിച്ചത് നേടിയാലും മരവിപ്പും മടുപ്പും ബാക്കി നിൽക്കും.അത് മാറാന്‍ ഒറ്റ വഴിയേയുള്ളൂ.മറ്റുള്ളവരെ സന്തോഷപ്പെടുത്തുന്നതിൽ സ്വയം സന്തോഷിക്കുക അതിനുള്ള വഴിയിലൂടെ ക്രമപ്രവൃദ്ധമായി മുന്നോട്ട് പോവുക.സ്വാർത്ഥത നീങ്ങിപ്പോകുമ്പോൾ കിട്ടുന്ന ഒരാനന്ദമുണ്ട്..അനുഭവിച്ചവർക്കല്ലാതെ അതിൻ്റെ മാധുര്യം അറിയില്ല
@niyasnavas9422
@niyasnavas9422 2 жыл бұрын
Correctttt
@remadevi3075
@remadevi3075 9 ай бұрын
വിവാഹത്തോടെ എല്ലാം തീരുകയല്ല മറിച്ച് ത്യാഗമാണ് ജീവിതം വിഷാദ - ത്തിൽ വീണാലും ജീവിതം തിരിച്ച പിടിക്കണം അതിനെ face ചെയ്യണം ഒരു വിവാഹ വും മറ്റൊന്നു പോലെയാകില്ല.എന്നിരിക്കിലും വിവാഹ ത്തിനു ശേഷമുള്ള ജീവിതം ലോട്ടറിയെടുക്കുന്നതു പോലെയാണ് ചിലർക്ക് ഒക്കും ചിലർക്ക് ഒക്കില്ല കർമ വിധിപോലെ വരും ജഗത്തിൽ ,എന്നിരുന്നാലും സ്വയം ഒരുമിച്ച് കഴിയും കുട്ടികളെ നന്മയുള്ളവരായി വളർത്തും എന്നിങ്ങനെ ഇരുവരും കരുതലോടെ മുന്നോട്ടു നീങ്ങണം ആത്മീയതയും ഭ3തികതയും ഒരു പോലെ കൊണ്ടു പോകണം സ്ത്രീയുടെ സാമ്പത്തിക ഉന്നമനം (തൊഴിൽ) പലതരത്തിലും നല്ലതു തന്നെ അല്ലെ ന്നാകിൽ ലിവിംഗ് ടുഗതർ തെറ്റല്ല എന്നു പറയേണ്ടി വരും
@Neermathalam18
@Neermathalam18 Жыл бұрын
വളരെ അധികം ശരി യാണ് . അച്ഛനു അസുഖം വന്നതുമുലം നേരത്തെ കല്യാണം കഴിക്കാൻ നിർബന്ധിച്ചു.ഇപ്പോൾ ഒരു ജോലി ഇല്ലാത്ത തിൽ ഏറെ ദുഃഖിക്കുന്നു. ഞാനും എന്റെ വീട്ടുകാരും. സാർ പറഞ്ഞതുശരിയാണ് ഇപ്പോ ൾ പഠിക്കുന്നുണ്ട് എങ്കിലും ഒരു പാട് പരിമിതികൾ ഉണ്ട്.
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 10 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 50 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
5 Techniques To Grab A Highly Attractive Personality
10:37
Vibes 4 Mind
Рет қаралды 360 М.
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 10 МЛН