ഏത് Friend ന്റെ കഥയാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടമായത്? 😂👇🏻
@muzammilzammi4651Күн бұрын
😂
@ptshemi891723 сағат бұрын
Ningal elaaarum poli aanu 🔥🔥
@MHDSinan-xe6ev19 сағат бұрын
Ellarum poli 🔥
@sumayyathpc310819 сағат бұрын
All of them😍
@AzeezOuthentheruvil19 сағат бұрын
Haneneeeeyyyy❤❤❤
@basilvlogss16 сағат бұрын
സത്യം പറഞ്ഞാൽ അനു ഇതൊക്കെ പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു 🥺❤️സത്യം പറയാലോ ഇങ്ങള് എല്ലാവരും ഓനെ ഈ സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ മനസ്സിൽ അത്രക്ക് സന്തോഷം ഉണ്ട് ❤️എന്നും അവനെ നിങ്ങൾ എല്ലാവരും ഇതുപോലെ ചേർത്ത് പിടിക്കണേ 🥺❤️കാരണം ഇന്ന് നിങ്ങൾ ഈ കാണുന്ന ഹനാൻ ൽ എത്താൻ ഞങ്ങൾ ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട് ❤️അതിൽ അവന്റെ കഷ്ട്ടപ്പാട് എന്ന് പറഞ്ഞാൽ അത്രക്ക് വലുതാണ് എന്നും അസുഖങ്ങളും 🥰ഉള്ള ജോലി ഒഴിവാക്കി ഇതിൽ കോൺഫിഡൻസ് കാണിച്ചതും എല്ലാം 🥰 അവൻ പറഞ്ഞെല്ലോ ആരും ഇല്ലെങ്കിലും ഞാൻ സപ്പോർട്ട് ചെയ്യും എന്നൊക്കെ കാരണം അവന്റെ പാട്ട് ചെറുപ്പം മുതൽ കേൾക്കുന്നതാണ് ഞാൻ 🥰അത്രക്ക് ഇഷ്ട്ടായിരുന്നു അവന്റെ പാട്ട് .അതിൽ നിന്നൊക്കെ പാട്ട് ഷൂട്ട് ചെയ്യാൻ ഒക്കെ ഒരുപാട് ബുദ്ധിമുട്ടി അങ്ങനെ കുറേ കുറേ സംഭവങ്ങൾ ഉണ്ട് .🥰ഓന്റെ stage programme നടക്കുമ്പോൾ ഒക്കെ ആ audience ന്റെ പുറകിൽ പോയി ആണ് കൂടുതലും ഞാൻ നിൽക്കാറുള്ളത് .എന്നിട്ട് ആളുകൾ പറയുന്നത് ഒക്കെ ഒരു mask വെച്ചു കേട്ട് നിൽക്കും 😇നല്ല സന്തോഷം ആണ് അതൊക്കെ കേൾക്കുമ്പോൾ ❤️എന്നും അവനെ നിങ്ങൾ എല്ലാവരും ചേർത്ത് പിടിക്കണം 🥰ഞമ്മളെ ഒക്കെ വിട്ടാലും അനുനെ എന്നും നിങ്ങൾ എല്ലാവരും ഇങ്ങനെ സ്നേഹിക്കുന്നത് കണ്ടാൽ ഞമ്മള് happy ❤️🥺💯
@adhi-mg2pj16 сағат бұрын
❤
@ShifanaSiyad-yg3xm16 сағат бұрын
🥹❤️
@ThasrinTaj16 сағат бұрын
😍😍
@RinanJazal16 сағат бұрын
Oww❤
@Rashi-v2r16 сағат бұрын
ബാസിലേ ക്ലാസ്സിൽ ശ്രെദ്ധിക് . വീഡിയോ സ്കൂൾ വിട്ടിട്ട് കാണാ
@SaaajiKv17 сағат бұрын
Ee കൂട്ടത്തിലെ വൈബ് Azru ആണ് പുള്ളിനെ കണ്ടിട്ട് കൊറച്ചേ ആയുള്ളൂ ആൾടെ character എല്ലാർക്കും പെട്ടന്ന് ഇഷ്ടപെടും ❤️❤️നല്ല കോമഡിയുമാണ് 😂 ഭയങ്കര ഓളം ആണ്. Genuine ആണ് 🫂
@shamnahr246212 сағат бұрын
❤❤❤❤
@Arafa_Fathii6 сағат бұрын
Sathyam❤
@RaheesRahees-p9n8 сағат бұрын
ബസിൽ : ചിരി 😂 Azru :എനർജി Jimmi :smile 🥰 Shanu : പൊട്ടത്തരം 😜 Achu : look 🥰 Ikku : nishkku 😊 Arshi :cooking 🔥 Steel :look, bodiya 😂 Eechu : look, cooking Song eyes 🥰 Anu നിന്നെ എന്ത് പറഞ്ഞു വിവരിക്കും പാട്ട് കേറിങ് ഫ്രണ്ട്ഷിപ് സ്വീറ്റ് ഹാർട് ബെസ്റ്റ് ബ്രദർ ബെസ്റ്റ് sun നീ എല്ലാമാണ് 🥰🥰
@cy__the__sinan13093 сағат бұрын
Nihalo😮
@thoufeernishana2002Сағат бұрын
@@cy__the__sinan1309cutie pookie🎀
@nishalmr144216 сағат бұрын
ഫ്രണ്ട്‌സ് മൊത്തം പൊളി ആണ്..Ajwad, benji കൂടി പറയണം next vlogil 😊
Oru ഉപദേശം...ഉപദേശം തരാൻ ഞാൻ ആരുമല്ല എന്നാലും നിങ്ങളുടെ ഈ സ്നേഹവും ബ ബന്ധങ്ങളും കാണുമ്പോൾ. .. ഇപ്പൊ എല്ലാവരും ഉണ്ട് ഹനാൻക്ക് കൂട്ടായിട്ട്. .ഫ്രണ്ട് as മാനേജർ,. Friend as a camera man..അങ്ങനെ അങ്ങനെ...എല്ലാവരും നല്ല വിശ്വാസത്തരും പാവവുമാണ്. .അങ്ങനെ കിട്ടുന്നത് ഭാഗ്യവുമാണ്..❤️ ഇനി ഒരാളെ പുറത്തു നിന്ന് എടുക്കാതിരിക്കുക...പബ്ലിസിറ്റി മുതലെടുത്തു കൊണ്ട് ചതിക്കാൻ വേണ്ടി പല ആൾക്കാരും വരും...ബാലഭാസ്കർ ഒരു നോവാണ്. .. ഇപ്പോഴുള്ള ഈ കൂട്ടുകെട്ട് വളരെ നല്ലതാണ്..അത് പടച്ചവൻ നിലനിർത്തി തരട്ടെ...ഇത് നശിപ്പിക്കുന്ന ഒരാൾ ഇനി കടന്നു വരാതിരിക്കട്ടെ...ആമീൻ
@shahalaparveenmv28028 сағат бұрын
Aameen❤
@RaseenaRasi-t1c7 сағат бұрын
Ameen 🤲❤
@shafnasharin53804 сағат бұрын
Ameen🤲❣️
@Fiyaaaa_su16 сағат бұрын
Anuu... U r so lucky to have em' around you!!🤍💯നമ്മുടെ താഴ്ചയിൽ കൂടെ ഉളളവർ തന്നെ നമ്മുടെ ഉയർച്ചയിലും ഉണ്ടാവുന്നത് എത്ര ഭാഗ്യം ആണ് എല്ലാവർക്കും അതു കിട്ടണം എന്ന് ഇല്ലാ! എന്നും നിങ്ങടെ ഈ കൂട്ടുകെട്ട് നിലനിൽക്കട്ടെ !!🤍💎🥰
@user-jn3zz5hb1p18 сағат бұрын
Jimshadkkante story ishttam ayavrrr🫶🏻
@Justanyone138 сағат бұрын
Jimshadikka aano jim nn paranjeee
@fidhhhaaa15 сағат бұрын
12:53 expression 😂😻 നല്ല രസണ്ട് ഇത് കേട്ടിരിക്കാൻ... 😺 കുറച്ചുtimeകൂടെവേണ്ടതായിരുന്നു vedio 🤩പെട്ടന്ന് തീർന്നപ്പോലെ...
@AbeebaAbi-m5q11 сағат бұрын
Ink ഇഷ്ടമായത് igl tanne കാരണം igl ഒരു നല്ല person aayathu കൊണ്ട് ആണ് itrak nalla frend സര്‍ക്കുലര്‍ ഉണ്ടായത് (igle carecter ) ellavarum അടിപൊളി ആണ് insha allha എന്നും ഇത് pole povan duha accept ❤❤
@NuruTk-k5v3 сағат бұрын
2:54 azaru vibe 😂😂😂 Achu stylist Jimmy paavam Shanu Bollywood star Basil smile &speech Hanan best friend ❤❤❤❤ Salmaan padakkam Ikku mandatharam
@amalendhutj325517 сағат бұрын
I like Achu more. Because he is very calm. All He is seen with a small smile in the videos as well.May this friendship always be what it is brother 🤍🫂
@Nandhz-x1o14 сағат бұрын
Azru is pure gem!!!! 💎ur so lucky to have him!!!❤️❤️❤️
@ennulachu848917 сағат бұрын
എന്നാലും എല്ലാവരെയും ഞങ്ങൾക്ക് പരിചയപ്പെടുത്തിയത് ഹനാനാണ് 😍
@safooramk248415 сағат бұрын
ഒരാളെ ഒറ്റക് പറയാൻ കഴിയില്ല.. എല്ലരെ ❤ ഇഷ്ട്ടം... God bless you long life time every moments hanu and friends...😊😊
@muthumusthafa26111 сағат бұрын
ഓരോരുത്തരെ കുറിച്ച് പറയുമ്പോ ആദ്യമായി കണ്ട രൂപവും ഭാവവും കൂടെ എഡിറ്റ് ചെയ്ത് വിട്ടിരുന്നേല്‍ ഒന്നൂടെരസമായേനെ😂😂.. ഹനാന്‍ പറയുമ്പോ തന്നെ ആ രംഗങ്ങള്‍ മനസില്‍ വരുന്നുണ്ട്....എന്കിലും എഡിറ്റിങ്ങ് കൂടെയുണ്ടേല്‍ പൊളിച്ചേനെ.. Like. comment & share 24 hr full.support broooiiii 😂😂
@lovelyworld90204 сағат бұрын
Ethayalum ninte ee kadha kett orupad santhosham thonni....inghane oru frnd ⭕... Masha Allah...allah എക്കാലത്തും നല്ല രീതിയിൽ തന്നെ നില നിർത്തി തരട്ടെ...ആമീൻ... ഈ frnd circle എങ്ങനെയെങ്കിലും ഒന്ന് കേറിപ്പറ്റാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി...വെറുതെ😢😢 നടക്കില്ല എന്ന് അറിയാം... വീട്ടിൽ വന്നാൽ കാണാൻ പറ്റുമോ ഉമ്മചിനെയും ഈ എല്ലാ മക്കളെയും😊
@muhammadinshad329418 сағат бұрын
ഓരോ ആളുകളുടെ പേര് പറയുമ്പോഴും അവരുടെ ഫോട്ടോ വെച്ചാൽ നന്നായിരുന്നു😂😂
@thkkudugaming526618 сағат бұрын
Correct 😂
@PeeVeesCREATIVES17 сағат бұрын
Yes
@abdulgafoor188017 сағат бұрын
Yes
@ankarasoori260715 сағат бұрын
Y
@Naas__13 сағат бұрын
Iyy daily vlog kand nokk ellaryum wid name padicholum😌
@SHAHANA-d6z16 сағат бұрын
Hlo hanankka, എനിക്ക് ബ്രദർ ഇല്ല but ഇപ്പോ എനിക്ക് ഒരു ബ്രദർ ഉള്ള ഫീൽ..🥰. I like your character and attitude
@Natasha_Ismah19 сағат бұрын
Nihall is myy favaroite person❤❤❤❤❤❤❤❤❤ His smile is very cute….he is very nice ❤❤
@rasheed217 сағат бұрын
അവർ ഏത് വഴിയിൽ നിന്ന് വന്നു എന്നതിലല്ല അവർ എവിടെ എത്തി എന്നതിലാണ് കാര്യം കാരണം നിങ്ങളെ പോലെ നല്ല ഫ്രണ്ട്‌നെയും നല്ല കുടുംബത്തെയും അവർക്കെല്ലാർക്കും കിട്ടി എന്നതാണ്, നിങ്ങൾ എല്ലാരും തമ്മിലുള്ള ബന്ധം ഇതുപോലെ തന്നെ മുന്നോട്ട് പോവാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ, ഇപ്പൊ ഇത് കണ്ട് കണ്ട് നിങ്ങളിലൊരാളായി ഞങ്ങളും മാറി എന്നുള്ളതാണ് സത്യം ❤❤❤❤
@HamnaFathima0418 сағат бұрын
All are my fav❤ angna oral onnu illa..ellarum ore vibe ahn.. Jimmy❤nihal❤basil❤azru❤ikku❤padakkam basheer❤achu❤arshi❤shanu❤hanu❤ellavarum ayi enn viswasikkunnu marann poyengil avareyum ishttamaan❤❤❤
@ShahanaSinupz15 сағат бұрын
3:34 𝘢𝘤𝘩𝘶𝘶𝘶𝘶𝘶❤ nalla personality aahnu.. Nalla quality ulla oral aayitt thonniyittnd committed aano?🙈❤️ 7:29 𝘢𝘻𝘳𝘶𝘶𝘶𝘶❤️ 𝘢𝘳𝘴𝘩𝘶𝘶𝘶❤️ ( arshu ne video il varathond atra familier alla pavanenn thonunu🤍🦋) 13:16 😂😂 lla kootathilm kanum angonoruthan.. Main aval chengayi that arshuuu🔥😻 𝐀𝐳𝐫𝐮𝐮𝐮🔥❤️ 9:17 😂😂nte ponnee azru anne scene aalleeee nkk azrunte peru kekkmbo thanne chirivarum ammathiri changayi kakka😂 ottaydikk isttapetta muthal 😁jjathii vibee🔥🔥vere level oru psycho kakka thnne 🙊❤️ 18:35 𝐛𝐚𝐬𝐢𝐥𝐤𝐤𝐚𝐚𝐚𝐚😂😂❤️❤️ mooprde chiri aanu main😂 mooprkk ntho oru specialty ndd arkkum istapedunna oru character nalla oru postive vibe 🔥🔥❤️ or green manushyan🤍🦋🦋😻 21:47 𝘴𝘩𝘢𝘯𝘶𝘶𝘶𝘶😻🔥 cute boyyyy❤️crush okke thonnam😌🤍 nalla chengayiii smiling face ile eppzhm kandulloooo adipolii vibe🔥🦋🤍 22:44 nabeel😁 oru psycho comic characterrr😂❤️aalu rasaa😌🤍🦋 24:11 𝘩𝘢𝘳𝘴𝘩𝘪𝘪𝘪😂❤️ oru rasikan thanne😁 varthanm kekkan nalla rasaaa 😂oru kanumbo thanne oru pavam thonnum😻❤️ 25:40 𝘫𝘪𝘮𝘮𝘺𝘺𝘺𝘺𝘺𝘺😂❤️❤️ Ayshh my crushhhh heart broken ndakkiya vyakthiiii😁💔njn moopre ngle video kanunna tym thott vichrchtha pulline pole orale kittirnnekil nnn atraykkum adipoli manushayn paavmmmm bayankara istta❤️💎 (Vittu kalayaruthh) 29:54 𝘯𝘪𝘩𝘢𝘢𝘢𝘭🔥❤️ Pwoli chengayi eatvum adthayii ishttapetta chekkan kasagisthan triplanu eatvum koodthal arinjthum isttapettathum❤️🔥🔥 oru down llya nlla pwoli moood chekkan😂 31:44 𝘴𝘢𝘭𝘮𝘢𝘢𝘯❤️🔥🧨😂 Padakkam basheeeerrrr okke anenkilm kanumbo oru pavm thonuna chengayiii anuuu😌❤️smiling face ilee kandullooo 🦋🤍 34:40 𝘫𝘢𝘴𝘦𝘦𝘮 𝘬𝘬𝘢❤️ aale kurche kandullooo bt ningl parnja pole varthnm llarum pettenn shreddikkum arkkum isttappedumm😁❤️ ini kurchoode tym ini pullikk kodukkney vlogsil 🙊🤍🦋 36:55 Shibili???????ariyilla ale adyatt kekkuva but exciting anu pulliye kurich ariyan..varum video sil evdelm saannidym ariyikumenn vichrikkunnu😌❤️ 𝐀𝐣𝐯𝐚𝐝 evdeee?? Athine patti parnjillaloooo.. Ningle vlogsil edkk kandrnnu aaleee ipo kanane illaaa.. Ariyan agrahnddd ttoo❤️ (ഏതായാലും പറയാതിരിക്കാൻ വയ്യ നിങ്ങളുടെ friendship വേറെ ലെവൽ ആണ് എല്ലാരും ഒന്നിനൊന്നു മെച്ചം😁 മേഖലകളും സ്വഭാവവും ഒക്കെ dffrnt ആണെങ്കിലും നിങ്ങൾ എല്ലാവരും ചേരുമ്പോൾ വേറെ level തന്നെ 🔥🔥❤️❤️ഈ ഫ്രണ്ട്ഷിപ് ഇത്രയും deep ആകിയതിൽ ഒന്നുടെ പങ്കു വഹി ച്ചത് നിങ്ങളുടെ വീട് കൂടിയാണ് ❤️ നിങ്ങളെ parents പറയാതിരിക്കാൻ വയ്യ 🔥🔥❤️ur soooo luckyyyyy ന്ക്ക് ഭയങ്കര അത്ഭുതം ആണ് ഇത് ഒക്കെ കാണുമ്പോ ഒരു ഉമ്മമാരും ഉപ്പമാരും മക്കൾക്കും ഫ്രണ്ട്സ് നും ഇത്രേം ഫ്രീഡം കൊടുക്കോ ന്ന് ന്ക്ക് അറിയില്ല ഞാൻ കണ്ടിട്ടില്ല എവിടേം ങ്ങനെ ന്താ പറയാ ഇത്ര ഫ്രീയായിട്ട് അവർക്ക് അവിടെ വന്നു പോവാനും എൻജോയ് ആക്കാനും ഒക്കെ അനുവദിക്കുന്നില്ലേ അവരും അതിൽ പങ്ക് ചേരുന്നു എന്നതാണ് 😘😘khairrrr😁mashallah❤️❤️❤️കണ്ണ് തട്ടത്തിരിക്കട്ടെ എന്നും ഇത് പോലെ തന്നെ നില നിർത്തട്ടെ..
@DeccanOP14 сағат бұрын
You have soo much time 💀 To waste 💀
@hisham_21314 сағат бұрын
Ankonnum vere pani onnum ilye😂
@Makeabetterworld12313 сағат бұрын
Thankyou
@ShahanaSinupz13 сағат бұрын
@@hisham_213 nahiiii poyi poyi mood Poy 😑
@ShahanaSinupz13 сағат бұрын
@@DeccanOP yaya😌
@joemanjuran283118 сағат бұрын
harsha pathu ipputha bakkiyulla. girls scarude oru video chethathal nannayirunnu. about friendship ❤❤❤
@mcm266011 сағат бұрын
ഞാനും ഇത് തന്നെ ചോദിക്കാൻ വരുവായിരുന്നു.
@sinaneeeeeeeyy5 сағат бұрын
Ellareyu ishta . Prethyegich immachi basil. Ufff randalu full comedy vibe aaan. Ath pole thanne azruu um😂😂😂😂😂❤❤
@hiffah._12317 сағат бұрын
18:37 baasilinte intro polichhhh.... 🤣🤣🤣
@abdulhameedpulppara510417 сағат бұрын
എനിക്ക് ഒന്നൂടെ ഒരിഷ്ടം ജിംഷാദിക്കാനെ love മുത്തേ 🥰
@Bijijisna18 сағат бұрын
അസറു ജിമ്മി സൽമാൻ നിഹാൽ അ൪ശി ബാസിൽ ഷാനു അജോത് അച്ചു നബീൽ ഇത്രയും പേരെയാണ് ഹനാൻ്റെ ഫ്രണ്ടിൽ ഇഷ്ടം പിന്നെ ഹനാന് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമാണ്
@ramlathesanu666217 сағат бұрын
ഏത് സന്ദർഭത്തിലും കൂടെ നിൽക്കുന്ന frinds നമ്മുടെ ഭാഗ്യം ആണ് ❤
@Meenumia18 сағат бұрын
Sharwani ഇട്ട് പരുവാടിക്ക് പോകാന്നു പറഞ്ഞത് എന്തായി 😂
@niyashappiness405615 сағат бұрын
Eth aarum marakallletaa 😂
@aishaliya-z8f11 сағат бұрын
ahhh njnu waiting forrrr
@RaseenaRasi-t1c7 сағат бұрын
Ellavarum poliyanu ❤🥰 Basilkkante chiri poliyanu 😂 nalla oru positive vibe anu❤🥰🔥 Azarukka al nalla vibe anu 🥰 Jimi kanumbol thanne ariyam al oru pavam anu 🥰ale smile cute anu❤ Salman :smile face allathe ale video yil kandittilla ☺️padakkam basheer okke andenkilum al oru pavam anu 🥰 Harshi ale varthanam kelkkan nalla rasam anu 🥰ale main cooking an😄 Nihal poli vibe mood anu 😂❤arum pettan isttapedunna character 🥰 ❤️his smile very cute 🥰❤ Ikku alkandathenne ariyam al oru nisku anen ☺️ Anu nigale kurich parayan vakukalilla ❤inghal nalla our person ayath kodanu ithrakum nalla oru frnd ship inghalk kittiyath 🥰e frnd ship enthum nilanilkattee 🤲❤️🥰
@sherinharis151717 сағат бұрын
ഒന്നേ പറയാൻ ഒള്ളു ഈ ഫ്രണ്ട്ഷിപ് ഒരു മാതൃക ആവണം. Karthiq സൂര്യ യുടെ കണ്ടില്ലേ സ്കൂൾ തൊട്ടു ഉള്ളവര ഇപ്പൊ കണ്ടില്ലേ നിഴൽ പോലും ഇല്ല അവരുടെ. നിങ്ങളെ പേരെന്റ്സ് നെ പോലെ കൂടെ നിൽക്കുന്നവർ ആയിരുന്നു അയാളുടെ പേരെന്റ്സ്. അതുകൊണ്ട് ഉള്ളപ്പോളും ഇല്ലാത്തപ്പോളും ദുഖത്തിലും സന്തോഷത്തിലും കൂടെ ഉണ്ടാവണം നിങ്ങൾ എല്ലാവരോടും കൂടിയ ❤
ഫ്രീയുള്ള ഒരു ദിവസം ഉമ്മാന്റെ കൂടെ ഒരു ഡേ my life ചെയ്യോ. ഉമ്മാനോട് ❤❤❤. 😍
@lubabaisack64012 сағат бұрын
Ummanteduth Kure stories und Pazhaya anubhavangal Idakkoke oronn videos il paranjirunnu..❤.. ath pole iniyum kaanum rasamulla ormmakal…time kittumbo parayippikkamo ❤
@kimeh_world2 сағат бұрын
38:06 ഓരോരുത്തർടെയും ഒന്നിനൊന്ന് സൂപ്പർ 😍❤️
@tprsnrms15 сағат бұрын
പിന്നെ നമ്മുടെ PARAVA yile Haseeb, Ajwad, Benji, പിന്നെ girls....???? പിന്നെ എല്ലാവരും ഒരുപോലെ family പോലെ ആയതും .... ഇതൊക്കെ ഒന്ന് clear ചെയ്ത് തരുവോ😊🙏
@Clippi_mudi7 сағат бұрын
Ajwad is family frnd,benji frnd aallaa oolde oppam job ennolluu,haseeb ne sbk intoduce cheyydhadhaann thats ittt!!
ബാസിലിന്റെ ചിരി എനിക്ക് ഒത്തിരി ഇഷ്ടം ആണ്. അത് പോലെ തന്നെ azru. ജിംഷാദ്. Ikku. എല്ലാവരെയും ഇഷ്ടം ആണ്.
@NikhedNikhii17 сағат бұрын
12:54 expression 😂🙌🏻
@Amrithaaaas__snaps.18 сағат бұрын
Azzurukkaaa♥️🤟vibe ahn he value friendship
@rashilbasheer649313 сағат бұрын
bro ,പറയുമ്പോൾ എല്ലാം തുറന്ന് പറയൂ .where is Asker? നിന്റെ കൂടെ ആദ്യം തൊട്ട് അവൻ ആയിരുന്നു ഉണ്ടായത്. പെട്ടെന്നു അവൻ എവിടെയാ പോയത് ? അത് ഞങ്ങൾക്ക് അറിയണം
@mickeymouse63079 сағат бұрын
Askar araa
@saaahd____5 сағат бұрын
Athanne muthe azhar
@Rsd9744 сағат бұрын
Adyam eppozhum avan umdayirunnu.ipoo kanarillla
@mohammedmusharaf62244 сағат бұрын
Oon Ivane Moonchichu👍
@rashilbasheer64934 сағат бұрын
@@mohammedmusharaf6224 entha sambham
@sinujubla19 сағат бұрын
Nghlde വീഡിയോസ് Skip ചെയ്യാൻ തോന്നില്ല 🥹സംസാരം adipoli ആണ് 💎❤️
@fidhaenjoyments24479 сағат бұрын
Ee video Ellarum aayi erunnu chaiyanamayirunnu appo super ayenee😊 Pinne video de Edeelu ororutharuda photo vakkarnnu 😅means comedy photo pole
@zees...332318 сағат бұрын
Jimmyy is very kind person in your gang....he is a gem🎀...Nihal is very cute and adorable person 🫂...i like both of them Basil is also a very good person ❤️
@jamsheelak956812 сағат бұрын
Nihal നല്ല ഒരു കുട്ടിയാ☺️☺️
@mfarook274718 сағат бұрын
കഥ കേട്ടിരുന്നു സൂപ്പർ എല്ലാരും ഒന്നിനൊന്നു മെച്ചം 🎉🎉🎉🎉
@Sshhaammaa20198 сағат бұрын
2:45 fav JIMSHADKA❤❤
@SubaidaKunjahamad10 сағат бұрын
Ellerum koodi ulla Qand A allenkil Truth or dare chayyo please my first request
@binshidathaj53517 сағат бұрын
Ellarum vibe aan. Very hard to pick a favorite… Azru n Basil matches ur energy ol the tym.. N nw nihalkaaa 🎉 kuthirakali k purathnn oraldey avashyam illadhayi avdey ipo🤣 super fun to watch ur videos nowadays ❤
@adnanaju744514 сағат бұрын
Haseeb, ajwad, benji, harsha pathu,ivare kurichu oru video vennam
@Ayshaa_aa7 сағат бұрын
Ee friendship ennum nilanilkette🤲🏻❤️
@ThanosThan-d8l14 сағат бұрын
Ajwad,mickey,sbk,harsha pathu,dr irfana
@physcology3554 сағат бұрын
Bazil, Azru, Nihal. നിഷ്കളങ്കമായ ഉള്ളു തുറന്ന ചിരി.
@aqilmhd137612 сағат бұрын
14:33 vaapa pidch thallum.... This portion just 🥹❤️
yes ഇത് അറിയാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു 😻 nihal love❤ and all your frnds😍
@FarshidavpFarshidavp53319 сағат бұрын
Achunte kada super😂😂😂
@HibaFathima-p7h9 сағат бұрын
Enik ellareyum nalla ishttan nalla sobvam an ellarum nalla comedy ann🤣🤣🤣 😁❤️🩹🫂🫂 love youuu 🫂😌😌
@IshaqT-in2lh17 сағат бұрын
ബാസിലിനെ പരിചയപെടുത്തിയത് പൊളിച്ചു 🤣🤣🤣
@FAHMIDAN-q7o5 сағат бұрын
Mashallah ❤... Nigal ellarum Adipoli aanu.. Keep it up this bond ❣️
@athulyaM7710 сағат бұрын
20:46 basilkkante story very interesting ❤️
@GAMINGWITHNABOOS8 сағат бұрын
Nihaalka oonte nalla rassalle smile aahn❤😊 pinne anu ante paatt aan nk ishram❤😊
@Sajida321719 сағат бұрын
Hanan steel nihal jimshadikka ❤❤ingal full vibe aneeyy 😄❤
@shamnashamna139114 сағат бұрын
ഏതായാലും ithupole oru frndshipp ennum nilanilkkatte❤️😍 Mashallah poli vibe aan ingale video kaanan enik ithil ellarum fvrt aan🫶🏻❤️orupad istham aan ellareyum ennum ee bandham kure kaalam nilanilkkatte 🥰❤️ennum ingane happy aayi irikkatte all the very best one🫰🏻💗😍
@shizafathimahaseena93014 сағат бұрын
ഹനാനെ പറയുന്ന ഫ്രണ്ട്സിന്റെ ഒക്കെ ഓരോ ഫോട്ടോ ഇട്ടാൽ നന്നായേനെ. ഇതിപ്പോ total കൺഫ്യൂഷൻ ആയി
@aqilmhd137612 сағат бұрын
27:05 jimmy kk aa attitude ooo.... Epplm cuteness aan chengaaynte main.... Onte smile 😅❤
@worldwidelabtec209612 сағат бұрын
Ajwad , sbk , motta, benji, ipputha, pathu , tred , ഇവർക്കു ഓക്കേ വെഷമം avooolee friends il പറയാതെ ആവുമ്പോ 😇
@crazy341039 сағат бұрын
Ante chengaymaarellaam poli aan ❤.. Azru ❤ Basil oonte aaah chiri enne... Oonte story thanne ishttaayadh
@beefathimam19 сағат бұрын
Salman kka his smile ❤❤😊
@nazreenaysha-rh1wg9 сағат бұрын
azrukka pande poliya 😀 ee freindship kore nall koode kondu pokatte ellarum Mashallah❤
@daxter22218 сағат бұрын
Jimmii❤
@fahimafaami372310 сағат бұрын
Azru wow full on full power... Last ee vlog il vannapppo thanne nalla ochappaad aai😁.
@InfinityMan-i7l18 сағат бұрын
ബെഞ്ചിടെ പറഞ്ഞില്ല. പിന്നെ പെൺപടകളെ സ്റ്റോറി കൂടെ പറ. 😌
@Sachuuz_1013 сағат бұрын
ബെഞ്ചി ഫ്രണ്ട് അല്ല ബെഞ്ചിനെ അനു കൊണ്ടു വന്നത് പിയാനോ വായിക്കാനാണ് ഗിറ്റാർ അത് ഒക്കെ ആയിട്ട് പിന്നെ അനു അവനെ പരിവാടിക്ക് കൊണ്ടു പോകും അത് ബെഞ്ചിക്ക് ഗിറ്റാർ വായിക്കാൻ അറിയുന്നത് കൊണ്ട് മനസ്സിലായയോ ok
@InfinityMan-i7l13 сағат бұрын
@@Sachuuz_10 എന്താണെങ്കിലും അവനും ഫ്രണ്ട് ആണ് ബ്രോ.🥰
@hanaaaneyyСағат бұрын
@@Sachuuz_10adich pall njan kozhikkum, benji is not a friend but a brother for me same like eechu and afi
@InfinityMan-i7lСағат бұрын
@@hanaaaneyy അതാണ് 🥳🔥
@jamsheelak956812 сағат бұрын
വളരെ നല്ല അവതരണം ഒട്ടും ബോറടിപ്പിച്ചില്ല..പെട്ടെന്ന് കഴിഞ്ഞ പോലെ ☺️☺️☺️
@hajiraasharaf18 сағат бұрын
Mrng thott 3 hr cls kand rest edukn keriya time... Worth to watch ur videos ❤️
@tuttysvlogsbyshafeekmadari689617 сағат бұрын
ഓരോരുത്തരെയും കുറിച്ച് പറയുമ്പോൾ ഫോണിൽ just അവരുടെ ഫോട്ടോ ഒന്ന് കാണിച്ചിരുന്നെൽ പുതിയ പ്രേക്ഷകർക്ക് ഉപകാരമായിരുന്നു
@LeelaPrabhakaran-oc2zr16 сағат бұрын
Sheriyannu
@SHAINAALHAD16 сағат бұрын
Yes
@ShaminshadShaminshad18 сағат бұрын
Ingale kootathile aaraya istm enn chodikalle ellare istm aanu ❤ iee chodym chodikumo cheripathil ummaye aano uppane aano istm enn chodikummo oru edngr avl ille ayye oru feel aanu 😂❤
@AdnanAdnu-e6j10 сағат бұрын
25:41 my favourite person in jimshu Cutnes❤ ❤❤❤❤❤ Jimshad ikkeya🥰🥰🥰🥰