നിങ്ങൾ എന്താണ് ചെയ്യേണ്ടത് ഇനി. relationship tips. try ചെയ്ത് നോക്കൂ😇🙏🔮🧿

  Рет қаралды 8,926

HealingLifeTarot (Kavitha)

HealingLifeTarot (Kavitha)

16 күн бұрын

💕🔮 Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
#tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
#tarot #messagefromuniverse #currentfeelings
#tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
#tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
#tarot #currentfeelings #relationshipreadings #manifest #manifestation #newmoon #nextaction #pickacard #lawofattraction

Пікірлер: 84
@deepukumarkumar8290
@deepukumarkumar8290 14 күн бұрын
എല്ലാം നടക്കും തീർച്ച യൂണിവേഴ്‌സിൽ ഉറച്ച് വിശ്വസിക്കുന്നു ❤️🙏 ആ ഒരു ഡിവൈൻ ടൈമിംഗിന് വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നു 🙏🙏🙏🙏 എല്ലാവരുടെയും ആഗ്രഹം യൂണിവേഴ്സ് നടത്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤🙏 ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ് ലൈഫിലേക്ക് പൂർണ്ണ മനസ്സോടെ അട്രാക്ട് ചെയ്യുന്നു.🙏❤️🙏❤️🙏 🦋 Thank you Ma'am ❤️🙏😊 Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️
@advaith2006
@advaith2006 14 күн бұрын
ഞാൻ പശ്ചാത്തപിക്കുന്നു. നല്ലൊരു ബന്ധം അതും ഹൃദയം നിറഞ്ഞ് എന്നെ സ്നേഹിച്ച വ്യക്തിയെ സംശയ രോഗം കൊണ്ട് രണ്ട് ദിവസം മുൻപേ വെറുപ്പിച്ചു.😢 ഇപ്പോൾ ബ്ലോക്ക്ഡ് ആണ്. ക്ഷമ ചോദിക്കാൻ പോലും കഴിയാത്ത വിധം അകന്നു . എൻ്റെ തെറ്റാണ് എൻ്റെ മാത്രം തെറ്റ്. ഇതിപ്പോൾ 3- 4 തവണയായി ഞാൻ ഇങ്ങനെ😢, അവൾ ക്ഷമിച്ചു മടുത്തു. എനിക്ക് ചികിത്സ വേണം എന്നു ഞാൻ ഉറപ്പിച്ചു. നല്ല വീഡിയോ❤ നന്ദി. എത്രയും കഴിഞ്ഞാൽ നാളെത്തന്നെ എല്ലാം സോൾവ് ആകുവാൻ പ്രാർത്ഥിക്കുന്നു🙏 ജീവാനാണെനിക്ക് ഒന്നും ഇല്ല എന്നറിയാം എങ്കിലും ചില നേരം എൻ്റെ സംശയം പൊങ്ങി വരുന്നു. മാറ്റണം എനിക്കത്. ദൈവം സഹായിക്കണം🙏🙏 ആരുടെയും സഹായം ചോദിക്കാനാവാത്ത ബന്ധമാണ് ❤❤❤
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 14 күн бұрын
Yes currect very true have a Communication problam🎉 Thank you 🎉🎉🎉
@user-lv9nx4bx4m
@user-lv9nx4bx4m 14 күн бұрын
സംശയ രോഗം ഉണ്ടെന്ന് തിരിച്ചറിഞ്ഞത് തന്നെ ഭാഗ്യമാണ്. മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്‌താൽ മനസ്സിൽ നല്ല ചിന്തകൾ നിറയും. തിരികെ വരേണ്ട ബന്ധം ആണെങ്കിൽ കാത്തിരുന്നാൽ മതി ക്ഷമയോടെ. തിരികെ വരും.
@advaith2006
@advaith2006 14 күн бұрын
@@user-lv9nx4bx4m yes. I admit, I realised and I will rectify. Thank you Dear for your response 🙏
@sindhun1430
@sindhun1430 13 күн бұрын
Orupad tnsn aayirunnu. Vdo കേട്ടപ്പോൾ kurach സമാധാനം aayi.. Thank u Mam, Thank u universe❤❤❤❤
@geethanair1045
@geethanair1045 14 күн бұрын
Thank you universe ❤ Thank you Divine ❤ Thank you for beautiful reading ❤ I strongly cliamed positive reading ❤
@user-wo7wi7wv9r
@user-wo7wi7wv9r 14 күн бұрын
Thank god🙏🏻 Thank u univerese 🙏🏻 i strongly claim this positive energy🙏🏻
@user-hs8kc5xd4c
@user-hs8kc5xd4c 14 күн бұрын
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@reeshtalks5282
@reeshtalks5282 14 күн бұрын
ഇപ്പോ റിലേഷൻഷിപ് റീഡിങ് കേൾക്കാൻ പോലും തോന്നാറില്ല..... മടുത്തു 😁.... എന്തൊക്കെ പറഞ്ഞാലും ഒരു മാറ്റവും ഇല്ലാതെ മുന്പോട്ട് പോകുന്നവരെ യൂണിവേഴ്സിന് പോലും നേരെ ആകുവാൻ പറ്റില്ല 🙄
@sajeevkumar8243
@sajeevkumar8243 14 күн бұрын
ആ പേർസണക്കുറിച്ചു ചിന്തിക്കാതെ moveon ചെയ്യൂ നമുക്കുള്ളതാണെകിൽ തിരിച്ചു വരും തീർച്ച
@bindhumalumalu8447
@bindhumalumalu8447 14 күн бұрын
Thank you universe🙏🏻🙏🏻🙏🏻❤❤❤ I strongly claim this positive enwrgy❤🙏🏻
@user-vy5ep9qf5x
@user-vy5ep9qf5x 14 күн бұрын
നമ്മളെ ഉപേക്ഷിച്ചു പോയവരെ, block ചെയ്തു പോയവരെ എങ്ങനെ ക്ലിയർ ആയി കമ്മ്യൂണിക്കേഷൻ ചെയ്യും. ഞാൻ എല്ലാം ഉപേക്ഷിച്ചു. താലി കെട്ടിയ പെണ്ണിനോട് ആത്മാർഥത ഇല്ലാത്ത പുരുഷൻ ആയതു കൊണ്ടല്ലേ ഇങ്ങനെയൊക്കെ പെരുമാറുന്നത്.കാര്യങ്ങൾ എല്ലാം മനസ്സിലാക്കി move on ചെയ്തു ഞാൻ. No care, no love ഒന്നുമില്ലാത്ത ഒരു ലൈഫ്, വേദന മാത്രം കിട്ടി. ഇനി വയ്യാ മടുത്തു
@user-ro1jy3vb6d
@user-ro1jy3vb6d 14 күн бұрын
Same😔
@user-no7su3bb9g
@user-no7su3bb9g 14 күн бұрын
എല്ലാം ശരിയായി വരുമായിരിക്കും.. അല്ലേ ചേച്ചി. ചേച്ചി ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണേ😢😢
@induvijukumar713
@induvijukumar713 14 күн бұрын
Thank you Universe ❤❤ Thank you Angels ❤❤ Thank you Divine❤❤ Thank you Kavitha ❤❤
@Swapnav-l2h
@Swapnav-l2h 14 күн бұрын
Eth entea reading aanu, entea manass arinjulla reading, ethil paranjitulla ellaa positive aayitt ellaa karyanghalum njn entea jeevithathil attract cheyyunnu thank uuu universe, thank uuu divine, thank uu angels, thank uuu kavi❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@user-db4nr8xz2y
@user-db4nr8xz2y 13 күн бұрын
Thank you universe God Divine Angels and Mam.God bless you Mam
@user-hd2in3wt7p
@user-hd2in3wt7p 14 күн бұрын
🙏❤️❤️❤️👍Thanku mam Thanku univers 🙏🙏🙏
@anjuashwin4775
@anjuashwin4775 14 күн бұрын
I strongly claim this reading ❤
@user-rb5dm3ke9l
@user-rb5dm3ke9l 13 күн бұрын
Sathyam annu... Less contact aannu..Chithichu vallathe tensed aakkunu....I strongly cliam all positive energies and immediately permanent reunion with my person 🙏njgiuk edayil olla ella negatives remove akkuvan prarthikkunnu 🙏thank you universe 🙏thank you divine🙏thank you angles 🙏thank you god🙏reading parajath pole nadakkvun prarthikkunnu 🙏
@Shasha-sx1qb
@Shasha-sx1qb 14 күн бұрын
Thank UMam🙏 വളരെ നല്ല റീഡിങ്❤ ഞാൻ എല്ലാം അട്രാക്ട് ചെയ്യുന്നു
@seethapremavasan9090
@seethapremavasan9090 13 күн бұрын
Thank you🙏🥰❤️
@namitha9636
@namitha9636 14 күн бұрын
Nalla reading 🔥🔥 Thank you ma'am ❤‍🔥❤‍🔥 Luv u❣️❣️❣️
@usharanir2042
@usharanir2042 14 күн бұрын
Thankyou maaam Thankyou univers Nalla reading ayirunnu 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🥰
@Lavannya5287
@Lavannya5287 14 күн бұрын
Thank you dear ❤🙏🙏
@Philipntapari.
@Philipntapari. 13 күн бұрын
Thaky, mam
@VivekR-ym8oo
@VivekR-ym8oo 14 күн бұрын
Reading current aanu... Boundary set cheythu mari nilkkukayanu... Idakku msg cheyyum pakshe njangalude personal karyangal onnum parayilla....Ennayalum aval thirichu varumennu enikkariyam... Ithil paranjirikkunna ella positive karyangalum njan life lekku accept cheyyunnu.... Thanks for reading... Thanks universe
@ashikshobi7009
@ashikshobi7009 13 күн бұрын
❤💯💯💯❤🙏 Thanks Universe 🙏 thanks God 🙏 thanks Mam thanks for your lovely words ❤🙏I strongly believe this positive reading 🙏❤
@LeelaWilliam
@LeelaWilliam 14 күн бұрын
Trying to maintain positivity. Thank you Universe 🙏❤
@ajimols2101
@ajimols2101 14 күн бұрын
നല്ല message ❤
@reshmakunji3753
@reshmakunji3753 9 күн бұрын
Thankyou Univers 🙏🙏🙏🙏
@user-us9on6ls1v
@user-us9on6ls1v 14 күн бұрын
Thank you and thank you Universe
@surekhatc4891
@surekhatc4891 14 күн бұрын
Thank you universe 🙏thank you mam ❤️🙏
@nostilohacker
@nostilohacker 14 күн бұрын
Thank you chechi....Thank you universe...Thank you god ❤
@unnijnu834
@unnijnu834 14 күн бұрын
Thankyou
@user-hs1pj3yb6u
@user-hs1pj3yb6u 14 күн бұрын
Thanks
@reshmanv5902
@reshmanv5902 14 күн бұрын
Yes true എനിക് പലപ്പോഴും pattarund
@L79090
@L79090 14 күн бұрын
Thank you universe ❤ Thank you God ❤
@Devi.224
@Devi.224 14 күн бұрын
Thank you universe🙏🥰
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 14 күн бұрын
I am understanding 🎉🎉🎉
@vijishac3081
@vijishac3081 14 күн бұрын
നല്ല ലേഖനം
@bindhuvdas6795
@bindhuvdas6795 14 күн бұрын
Thank you universe
@AnnoyedChameleon-vw5fb
@AnnoyedChameleon-vw5fb 14 күн бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏🙏
@leneendrancc561
@leneendrancc561 14 күн бұрын
🙏 Thank you universe 🙏
@anjusachu9123
@anjusachu9123 14 күн бұрын
Aavashyamulla reading aayirunnu thank u mam Thank u universe Ee readingile ella positive energyiyum njangalude lifeilek attract cheiyanu
@user-ro1jy3vb6d
@user-ro1jy3vb6d 14 күн бұрын
Thank u universe🙏🙏
@snekha6747
@snekha6747 13 күн бұрын
Thanks for the information Thank you God 🙏🙏🙏🌿💞🪷
@SaijuAswathy
@SaijuAswathy 14 күн бұрын
thankyou universe ❤❤❤❤
@user-fl5wb5ox8m
@user-fl5wb5ox8m 14 күн бұрын
Thanks univers
@user-gj6vd2nk3p
@user-gj6vd2nk3p 14 күн бұрын
👌👌
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 14 күн бұрын
Enikkurappund ee readingill parayunna positive karyagal innu thanne ente lifeill sambhavichirikkum njan urachu viswasikkunnu. Thank you god Thank you universe Thank you maam ❤
@user-cz8vx8pl2g
@user-cz8vx8pl2g 13 күн бұрын
സത്യം 🙏🙏🙏🙏❤️
@nissaneenu3741
@nissaneenu3741 14 күн бұрын
Tnq ❤ univers
@areyaka7402
@areyaka7402 14 күн бұрын
YES I claim this reading 11:11 🕉🕉🕉 🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
@L79090
@L79090 14 күн бұрын
Thank you universe ❤ Thank you God ❤I strongly claim permanent reunion and happy married life with my person ❤
@bijirajeev3411
@bijirajeev3411 14 күн бұрын
🙏🙏🙏ഗ്രഹം ബുധൻ ആണ്
@rajalekshmirlekshmi9421
@rajalekshmirlekshmi9421 13 күн бұрын
Waiting communication 😢❤❤🙏🙏🙏🙏thank you universe🙏
@abhimanueb7075
@abhimanueb7075 13 күн бұрын
thanks. univers. ee. readingil. paranja. alla. positive. energyum. ante. life. lekku. atract. cheyunnu. thanks. univers. i. claim. to. strongly. reunion. my. person.
@anithaindira5585
@anithaindira5585 14 күн бұрын
🙏🕉️🙏Thank you God🙏🕉️🙏 Thank you Universe🙏🕉️🙏
@vidhukc262
@vidhukc262 14 күн бұрын
🙏
@sabujoseph1745
@sabujoseph1745 14 күн бұрын
😊
@user-ro1jy3vb6d
@user-ro1jy3vb6d 14 күн бұрын
Enne ozhivaki 3rd partyodoppam povan nilkunna ente bharthaavu ennilek poornamayum thirichu varane universe🙏🙏🙏🙏
@santhigopi-yx4yh
@santhigopi-yx4yh 14 күн бұрын
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@kirandavid6878
@kirandavid6878 14 күн бұрын
🙏❤❤❤
@RenjithKooroppada
@RenjithKooroppada 14 күн бұрын
🙏🙏🙏❤️❤️❤️
@ramyamanoj1471
@ramyamanoj1471 14 күн бұрын
Chechi mercury ബുധ ഗ്രഹമാണ്... 🥰🥰 പറഞ്ഞു തോന്നിപ്പിക്കേണ്ട കാര്യമില്ല അവർക്ക് സ്വയം ഉള്ളിൽ heel ചെയ്തു വരട്ടെ.. No contact ആണ്.. But ഞാൻ watch ചെയ്യുന്നുണ്ട് 🤝🥰
@Semeena-mp2cu
@Semeena-mp2cu 14 күн бұрын
Ennum kuttappedutharillla but inn maduthu njn move on chaithu 😢kshamikkunnathin oru athirillle ennum on& off situvation
@JoyJoseph-oo6by
@JoyJoseph-oo6by 14 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🌹
@reshmakunji3753
@reshmakunji3753 9 күн бұрын
Communicate cheyan pattunnila mam blk aanu😔 ente relationship il ennum prblms ah ente person oro prblms create cheythit ente aduthunnu povum. Enne orupadu hurt chrythitund enittum enik ente persone marakkane pattunnila 😔😔mam prardhikkanam njangalk vendi plz🙏🙏🙏🙏🙏🙏
@sajithaammu2475
@sajithaammu2475 12 күн бұрын
Universil urachu vishwasikunnu
@Sadanandan-qx1zr
@Sadanandan-qx1zr 13 күн бұрын
I. Love. You.. At. Anytime it. was. an. hartbraking. moment. that is. all
@AbiramAbiram-hi2bj
@AbiramAbiram-hi2bj 14 күн бұрын
ഫുൾ ബ്ലോക്ക്‌ ആണ് പിന്നെ ഇങ്ങനെ മിണ്ടുന്നത് 2മാസം ആയി ഒരു കാര്യവും അറിയില്ല 3red പാർട്ടി അവളുടെ അമ്മയാണ് നാളെ കാണാൻ പോവും എന്താവും അറിയില്ല
@sajithac4347
@sajithac4347 14 күн бұрын
ullilonnum purathu onnum vere onnum kanikkum evarodekke entha paraya
@remyavijin2558
@remyavijin2558 13 күн бұрын
Personal reading Number please
@user-bw1sx3gv9o
@user-bw1sx3gv9o 14 күн бұрын
Number 22 is my birthday date
@suchitrank8453
@suchitrank8453 14 күн бұрын
Mam he cheted me, he showed love and took five lakhs and went now ha is not picking phone blocked I want to by house iam alone give good mind to him to returned moneey tell him to give a call, he cheated mam
@gopikasuresh3261
@gopikasuresh3261 14 күн бұрын
Communication cheyyan block aahnn 🥺
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 12 күн бұрын
Kelkkanum parayanum thalpryam illanne paranju
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 14 күн бұрын
Nalla reethiyil samsarichitte polum onnum mindarilla
@user-zb3vu4ib5c
@user-zb3vu4ib5c 14 күн бұрын
പോണേൽ potte
@unnijnu834
@unnijnu834 14 күн бұрын
Thankyou
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 35 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 56 МЛН
Messages from your person ❤️❤️
20:01
Helping Hands Anjali..
Рет қаралды 9 М.
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН