♦️✨നിങ്ങൾ എവിടെ ആണെങ്കിലും അവർ നിങ്ങളെ ചേസ് ചെയ്യാൻ ആരംഭിക്കുന്നു! Runner turns to be chaser🔥

  Рет қаралды 17,606

daksha1111

daksha1111

Күн бұрын

#currentenergy #tarot #future #happy #tarotreading #viralvideo #love #timeless #reconciliation

Пікірлер: 497
@prajinasukesh8141
@prajinasukesh8141 19 сағат бұрын
ഇതെന്റെ റീഡിങ് ആണ്... Re യൂണിയനു വേണ്ടി കാത്തിരിക്കുന്നു..എന്റെ സ്നേഹം മനസിലാക്കി എന്റെ അടുത്ത് വരാൻ വേണ്ടി ക്ലെയിം ചെയ്യുന്നു... ഇതിലെ പോസിറ്റീവ് എനർജി ക്ലെയിം ചെയ്യുന്നു... എത്രയും പെട്ടെന്ന് വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു.... എല്ലാ സ്നേഹത്തോടെയും തിരിച്ച് അവനെ എന്നിലേക്ക്‌ തരണേ Universe 🙏🙏🙏
@Sreehariom82
@Sreehariom82 19 сағат бұрын
എല്ലാം ശരിയാണ്.. യൂണിവേഴ്സിന് വിട്ടു കൊടുത്ത് silent ആയി ഇരിക്കുകയാണ്.. യൂണിവേഴ്സ് നല്ല മനുഷ്യനായി തിരിച്ചു കൊണ്ടു തരുംന്ന് വിശ്വസിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് ❤️🙏
@meenasubash2294
@meenasubash2294 7 сағат бұрын
Thank you univers 🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤❤❤ Thankyou Devine 🙏🌹❤️👍🙏 Thankyou Angels 🙏🙏🙏🙏🙏😇❤
@ValsalaMK-ch8sr
@ValsalaMK-ch8sr 3 сағат бұрын
Thank you univers.
@sunithasudharsanan
@sunithasudharsanan 11 сағат бұрын
ശരിയാണ് ഞാൻ അയാളെ ഒത്തിരി സ്നഹിച്ചു എപ്പോഴും എന്നെ അകറ്റി നിർത്തി ഒത്തിരി പുറകെ നടന്നു. ഈ ലോകത്ത് ഏറ്റവും കുടുൽ ഞാൻ സ്നഹിച്ചു. ഇപ്പോ ഞാൻ എല്ലാം ഉപേക്ഷിച്ചു. എനിക്ക് ഉള്ളതാണങ്കിൽ എന്നിലേയ്ക്ക് വരും എല്ലാം ദെ വ ത്തിൽ സമർപ്പിക്കുന്നു.🙏
@AlaahRasool
@AlaahRasool 19 сағат бұрын
ഞാനും നൗഫൽക്കയും ഒന്നിക്കണമേ 🤲 ഞങ്ങൾ ഒരുമിച്ച് സന്തോസമായി ജീവിക്കാൻ ഇനി കഴിയണമേ 🤲 എല്ലാവരും പ്രാർത്ഥിക്കണം
@thahiyathauz4269
@thahiyathauz4269 19 сағат бұрын
👍
@shibinanahas242
@shibinanahas242 18 сағат бұрын
🤲🏻🤲🏻🤲🏻👍🏻
@jeevan1513
@jeevan1513 7 сағат бұрын
Universe ഞങ്ങളെ ഒരുമിച്ച് ജീവിക്കാൻ അനുഗ്രഹിക്കട്ടെ...അതിനായി പ്രാർത്ഥിക്കുന്നു..
@chandrachandra4857
@chandrachandra4857 19 сағат бұрын
Correct ആണ് ഇത് എന്റെ situation ആണ് 🙏🙏🙏
@shahidharasheed4229
@shahidharasheed4229 19 сағат бұрын
കറക്റ്റ് ആണ് പറഞ്ഞത് മേടം ഇത് എന്റെ റീഡിങ് ആണ് 😢😢😢😢😢❤️❤️❤️🙏🏻🙏🏻🙏🏻🙏🏻 താങ്ക്യൂ യൂണിവേഴ്സറി താങ്ക്യൂ യൂണിവേഴ്സ് ഇതിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻
@maheshsasidharan7777
@maheshsasidharan7777 19 сағат бұрын
എന്നെയും എൻ്റെ മനസ്സും മനസിലാക്കി എത്രയും പെട്ടന്ന് വരാൻ, Clime ചെയ്യുന്നു, thank you Univers,
@JijeshJiju-j6t
@JijeshJiju-j6t 19 сағат бұрын
ഞാൻ ആഗ്രഹിച്ച സ്നേഹത്തോടെ എന്റെ വ്യക്തിയെ എന്നിൽ ഏൽപ്പിച്ചു തന്നതിൽ ഒരുപാട് ഒരുപാട് നന്ദി യൂണിവേഴ്സ് 💞💞💞💞💞💞
@SUJITH-dp4iq
@SUJITH-dp4iq 11 сағат бұрын
ഞാൻ ഇത്രയും നാൾ കേട്ട റീഡിങ്ലെ ഏറ്റവും യോജിക്കുന്ന ഒരു റീഡിങ് ആണ് ഇത് thank you universe 🙏🙏🙏
@vishnudas.kkvdas8685
@vishnudas.kkvdas8685 8 сағат бұрын
ഇവിടെ പറഞ്ഞ കാര്യങ്ങൾ എന്റെ കാര്യത്തിൽ ശരിയാണ്. ക്ലൂസ്സും കറക്റ്റാണ്. എന്തായാലും ഞാൻ അങ്ങോട്ട് പോകുന്നില്ല. ഒരു പാട് താല്പര്യമെടുത്തു. ഇനി വയ്യ ! യൂണിവേഴ്സ് തീരുമാനിക്കട്ടെ ! നന്ദി!
@reshmiammu5034
@reshmiammu5034 19 сағат бұрын
ഇതൊരു entertainment purpose ആയി മാത്രം കാണുന്നു. Relationship Break up ആയി. ഇപ്പോൾ അത് ഭാഗ്യമായി കരുതുന്നു 🙏🏻 പറഞ്ഞത് ശെരിയാണ് സ്നേഹം കിട്ടാൻ അലഞ്ഞു അയാളുടെ പിന്നാലെ. അയാൾക്ക് വേറെ ഒരുപാട് Third party ഉണ്ട്. ഇപ്പോഴും ഉണ്ട്. സ്ത്രീകൾ അദ്ദേഹത്തിന് വലിയ ദൗർബല്ല്യം ആണ്. ഒരു സ്റ്റേജ് കഴിഞ്ഞപ്പോൾ സ്വയം പഠിച്ചു ആ ബന്ധത്തിൽ നിന്ന് പിന്മാറി. പിന്നെ ഇതിൽ പറഞ്ഞതുപോലെ ഒന്നിന്റെയും പിന്നാലെ പോയില്ല. Relationship നില നിർത്താൻ ഞാൻ ആത്മാർത്ഥമായി ശ്രമിച്ചു. പക്ഷേ വേറെ ഒരുപാട് പെണ്ണുങ്ങൾ ആളിന്റെ കൂടെ ഉണ്ടെന്നു നേരിട്ട് മനസ്സിലായപ്പോൾ പിന്മാറി. അയ്യോ ജീവിതത്തിൽ ഒരിക്കലും അയാൾ എന്റെ അടുത്തേക്ക് വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല 🙏🏻 ഈശ്വരൻ ആണേ സത്യം. Anyway Tnq soo much 🙏🏻 Tnq universe 🙏🏻
@nikeshviolet7039
@nikeshviolet7039 18 сағат бұрын
പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്... ഇതെന്റെ റീഡിങ് ആണ്... 🙏🏻🙏🏻🙏🏻 Thanks Universe❤❤❤ Thanks Angels❤️❤️❤️ Thanks Devine❤️❤️❤️ Thanks Mam❤️❤️❤️ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@geethageetha3596
@geethageetha3596 10 сағат бұрын
ഞങ്ങൾ ഒരുമിച്ചു ഇനി തേർഡ് പാർട്ടി ഒഴിവായി പോണം 🙏🏻🙏🏻 താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻❤❤
@RadhikaVelayudhan-ni3bm
@RadhikaVelayudhan-ni3bm 17 сағат бұрын
മാഡം പറഞ്ഞത് 100% സത്യം ആണ് ഇനിയും വയ്യ സ്വയം വേദനിക്കാൻ അതുകൊണ്ട് എല്ലാം universe തീരുമാനിക്കട്ടെ. Thnx മാഡം ഒരുപാട് ഞാൻ അനുഭവിച്ചു ഒരുപാട് പാഠം പഠിച്ചു പലതരത്തിലും.
@Strqerryhh._
@Strqerryhh._ 12 сағат бұрын
എല്ലാം ഞാൻ ഈശ്വരന് വിട്ടു കൊടുത്തു എന്നെ പറ്റിച്ചതല്ലേ നായെസ് ആയിട്ട് ഒഴിവാക്കി 🙏🏻 കാലം കണക്കു ചോദിക്കും 🙏🏻🙏🏻താങ്ക്സ് യൂണിവേഴ്സ് 🙏🏻താങ്ക്സ് ദക്ഷ്യ🙏🏻🙏🏻
@doubletech7814
@doubletech7814 11 сағат бұрын
എല്ലാം 100% കറക്റ്റ് ആണ്. എന്റെ പേഴ്സൺ എന്നിലേക്കു തിരിച്ചു വരണേ യൂണിവേഴ്സ് 🙏🙏
@pramodinit8474
@pramodinit8474 19 сағат бұрын
100 % സത്യമാണ് ഇന്നത്തെ റീഡിങ്ങിൽ നല്ല ആത്മവിശ്വാസം ഉണ്ട് എല്ലാം കലങ്ങി തെളിയും......... തെളിയണം....... പ്രബഞ്ചത്തിന് ഒരുശക്കിയുണ്ട് അതിനായി കാത്തിരിക്കുന്നു Thank you universe 🙏🙏🙏🙏🙏🙏🙏🙏 Thank you god ❤❤❤❤❤❤❤❤ 🎉🎉🎉🎉🎉🎉🎉🎉🎉
@girijapadmanabhan9174
@girijapadmanabhan9174 10 сағат бұрын
100 % Correct and true reading❤❤❤ Thank you universe Thank you divine Thank you Angels.
@MariadasMariadas-y6u
@MariadasMariadas-y6u 19 сағат бұрын
എല്ലാം വളരെ ശരി ആണ് പക്ഷെ വളരെ കുറച്ചു നാളത്തെ ബന്ധം അല്ല 22 വർഷത്തേജീവിതം ആണ് താങ്ക്യൂ മാഡം താങ്ക്യൂ യൂണിവേഴ്സൽ എല്ലാം തിരിച്ചറിവും ഉണ്ടായി തിരിച്ചു വരട്ടെ
@lajnao-c8p
@lajnao-c8p 17 сағат бұрын
നിങ്ങൾ എവിടെയാണ് സ്ഥലം
@nayanark2472
@nayanark2472 18 сағат бұрын
Thank you universe ❤️ Resonating............ 💯 I strongly claim positive energies from this reading ❤️ I strongly claim permanent Reunion with my person ❤️ I strongly claim my marriage with my person ❤️ and a prosperous married life with him ❤️ Thank you God ❤️ Thank you angels ❤️. Thank you Daksha ❤️
@neeraneeru4435
@neeraneeru4435 19 сағат бұрын
റീഡിങ് ലെ പോസിറ്റീവ് energy എന്നിലേക്ക്‌ attract ചെയ്യുന്നു 🙏🙏🙏🙏🙏thank you universe 🙏🙏🙏🙏thank you mdm ❤
@pokkiriabivj7951
@pokkiriabivj7951 9 сағат бұрын
ഞാൻ Universe ന് എല്ലാം വിട്ട് കൊടുത്ത് കീഴടങ്ങി! Universe തന്നെ ആ വ്യക്തി യെ എനിക്ക് പൂർണമായും എന്റേത് മാത്രം ആയി നൽകി 🥰 എന്റെ ജീവിത പങ്കാളി ആയിട്ട് 😘💯 Love You God Thank You Universe🙏🏻😻
@kala280
@kala280 19 сағат бұрын
Thank you divine 🙏 Thank you universe 🙏 Thank you Angels 🙏 Thank God 🙏 Thank you Daksha 🙏 Corect reading each & every sentence 🙏
@westchalakudyscbr262
@westchalakudyscbr262 18 сағат бұрын
🙏100%🙏 സത്യമാണ് ഞാൻ വെയിറ്റ് ചെയ്യൂകയാണ് നന്ദി യൂണിവേഴ്സ് 🙏❤️
@SubilasubiK
@SubilasubiK 7 сағат бұрын
പറഞ്ഞത് 100%സത്യം ആണ് ചേച്ചി ഇത് ഇപ്പോൾ എന്റെ അവസ്ഥ ആണ് എല്ലാം ഞാൻ യൂണിവേസ് അർപ്പിച്ചു മുന്നോട്ട് പോകുകയാണ് എന്റെ റീഡിങ് ആണ് ഇത് 🙏🙏
@shahidharasheed4229
@shahidharasheed4229 19 сағат бұрын
അവൻ എന്നെ വിട്ടു പോയിട്ട് അഞ്ച് മാസമായി 😢😢😢 ഏപ്രിൽ നാലാം തീയതി പോയതാണ് 👍🏻👍🏻👍🏻❤️❤️
@cmsyamini7903
@cmsyamini7903 19 сағат бұрын
Enteyum person enne vittu poyittu 10 massamayi..
@ArundhatiaswathyAchu
@ArundhatiaswathyAchu 12 сағат бұрын
Alappuzha, letter S,B,A, cancer, letter H, Thiruvathira Nakshathram, letter N. I strongly claim this reading all positive energies. Thank you Universe ❤️🙏💓❤️❤️🙏
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 18 сағат бұрын
👍🏼👍🏼👍🏼👍🏼വളരെ കറക്റ്റ്,,,, ❤️❤️❤️❤️ വരുമ്പോൾ വരട്ടെ,,,
@DEVANANDHSHAJ
@DEVANANDHSHAJ 18 сағат бұрын
എല്ലാം ശരിയാണ് ഇനി എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ, 🙏🙏Thank U Universe 🙏🙏 Thank U Universe 🙏🙏🙏🙏🙏Thank U Universe 🙏🙏
@ranjitha.t.pranjita.t.p3020
@ranjitha.t.pranjita.t.p3020 18 сағат бұрын
സത്യമാണ് എന്റെ value മനസിലാക്കി തിരിച്ചു വരുന്നെങ്കിൽ വരട്ടെ ഇനി പുറകെ പോവില്ല 😢
@mekhaps5875
@mekhaps5875 3 сағат бұрын
എന്നെ മനസ്സിലാക്കി അവൻ എന്നിലേക്ക് മടങ്ങി വരാൻ യൂണിവേഴ്സ് ഞങ്ങളെ അനുഗ്രഹിക്കട്ടെ❤
@kashinath.s9295
@kashinath.s9295 9 сағат бұрын
എല്ലാം പോസിറ്റിവ് ആയി വരട്ടെ എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@AnilkumarK-bq6kr
@AnilkumarK-bq6kr 11 сағат бұрын
പറഞ്ഞതൊക്കെ സത്യമാണ്ഒരുമെസെജിന് പോലും മറുപടി തരില്ല എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു Thank u Univers❤
@emmagreen1929
@emmagreen1929 19 сағат бұрын
പറഞ്ഞത് സത്യം ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... ഉത്രം എന്റെ നക്ഷത്രം ആണ്... ക്ലൂ ഒരുപാട് മാച്ച് ആണ്... എല്ലാം മനസിലാക്കി തിരിച്ചു വരും.... Thank u univers 🙏🙏🙏
@jaya5033
@jaya5033 19 сағат бұрын
കറക്ട് റിഡിങ് Thank you univers🙏🙏 എത്രയും വേഗം തിരിച്ചു വരും . ഓം നമഃ ശിവായ 🙏🙏🙏എല്ലാം ഭഗവനിൽ സമർപ്പിക്കുന്നു 🙏🙏🙏
@vanajasa6575
@vanajasa6575 2 сағат бұрын
അയാളുടെ പുറകെ പോകുന്നത് നിർത്തി വളരെ സ്വസ്ഥമായി ഇരിക്കുന്നു.എന്നെ സ്നേഹിച്ചിട്ടുണ്ടോ എന്ന് പോലും സംശയമാണ്.പറഞ്ഞത് അത്രയും കറക്റ്റ്. ❤❤❤🙏🙏🙏👍👍w❤️❤️❤️🥰🥰🥰r
@deepuk-i2o
@deepuk-i2o 12 сағат бұрын
ഇതിൽ പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് ചേച്ചി തീർച്ചയായും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@bindhuanil9646
@bindhuanil9646 5 сағат бұрын
ഇത് എന്റെ കാര്യത്തിൽ സത്യം ആണ്. എല്ലാം ഞാൻ മറന്നു. എന്റെ കുടുംബം ഇതൊന്നും ഞാൻ നോക്കിയില്ല. യൂണിവേഴ്സൽ ഇനി നോക്കട്ടെ.ശരിയാണ് ഡോക്ടറെ കാണേണ്ടി വന്നു. യൂണിവേഴ്സൽ നന്ദി നന്ദി നന്ദി. എനിക്ക് ഇപ്പോൾ ഡിപ്രേഷൻ ആയി.
@KarthikKarthik.A.V
@KarthikKarthik.A.V 9 сағат бұрын
Thank you universe 🙏🏻 Thank you medam 🙏🏻 മാസങ്ങൾ ആയിട്ട് എല്ലാം യൂണിവേഴ്‌സിന് വിട്ടുകൊടുത്തിട്ടു മാറിനിൽക്കുന്നു ഇനി universe തീരുമാനിക്കുന്നത് പോലെ നടക്കട്ടെ
@SunilsoudhiSoudhisunil
@SunilsoudhiSoudhisunil 17 сағат бұрын
ഇത്ര കറക്ടായി പറഞ്ഞത് ഇന്നത്തെ റീഡിംങ്ങിലാണ് എനിക്ക് ഈ പേഴ്സനെ തരുമോ യൂണിവേഴ്സ്👏👏👏👏
@surekhatc4891
@surekhatc4891 13 сағат бұрын
100% എല്ലാം ശരിയാണ് 🙏എല്ലാം യൂണിവേഴ്സിന് മുൻപിൽ സമർപ്പിക്കുന്നു ❤️🙏 Thank you universe 🙏🙏❤️
@shibitha.tshibitha.t2865
@shibitha.tshibitha.t2865 3 сағат бұрын
ഞാൻ എന്റെ ഏട്ടനെ ഒരു പാട് സ്നേഹിച്ചു. വിശ്വസിച്ചു. ഒരുമിച്ചു ജീവിക്കണം എന്ന് ഒരു പാട് ആഗ്രഹിച്ചു. എന്നെ ഇട്ടേച്ചു ഒരു പാട് തവണ പോയപ്പോഴും ഞാൻ പിറകെ നടന്നു സ്നേഹിച്ചു. ഇപ്പൊ എന്നെ വേണ്ടാന്ന്. ഇനി അവരെ കാത്തിരിക്കേണ്ടന്നു പറഞ്ഞു.ഇപ്പൊ ഞങ്ങൾ വിളിക്കാറില്ല. കാണാറില്ല. ഞാൻ അവരുടെ പിറസ്‌കെ നടക്കുന്നത് നിർത്തി. ബട്ട്‌ അവരെ ഞാൻ ഇപ്പോഴും ഞാൻ സ്നേഹിക്കുന്നു. എന്റെ ജീവനേക്കാൾ ഏറെ. കാത്തിരിക്കുകയാണ് എന്റെ ഏട്ടൻ എന്നെങ്കിലും എന്റെ സ്നേഹം മനസ്സിൽ ആക്കി തിരിച്ചു വരും. യൂണിവേഴ്സ് എനിക്ക് എന്റെ ഏട്ടനെ തിരിച്ചു തരട്ടെ. ഞങ്ങൾക്ക് എത്രയും വേഗം ഒരുമിച്ചു ജീവിക്കാൻ കഴിയണേ
@sree..41079
@sree..41079 9 сағат бұрын
ഇതെന്റെ റീഡിങ് ആണ്. എല്ലാം നൂറുശതമാനം സത്യമാണ്. ഉത്രം നക്ഷത്രംഎൻറെതാണ്. ഞങ്ങൾ രണ്ടുപേരും ആലപ്പുഴ ഡിസ്ട്രിക്ട്. എൻറെ പേഴ്സൻ്റെ പേരിൻറെ ആദ്യത്തെ ലെറ്റർ S ആണ്. ഞങ്ങൾ ഒന്നിക്കാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ. ഇതുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും Thank you universe 🙏❤️❤️ Thank you Divine 🙏🙏❤️♥️ Thank you Angel 🙏🙏🙏
@SmithaSmitha-q2m
@SmithaSmitha-q2m 18 сағат бұрын
Correct ആണ് പറഞ്ഞത് ഇനിയും അവന്റെ മുൻപിൽ ഞാൻ യാചിക്കില്ല അത്രക്ക് കെഞ്ചിട്ടുണ്ട് ഇനിയും ഞാൻ ഒന്നിനും പോകില്ല universe കൊണ്ട് തരുവാണെങ്കിൽ തരട്ടെ Thank you universe 🙏
@leelack1976
@leelack1976 14 сағат бұрын
എന്നേ കുറിച്ച് പറഞ്ഞത് ശരി ആണ് എങ്കിലും ഇടക്ക് ഒരു എത്തി നോട്ടം ഉണ്ട്. മേഡം പറഞ്ഞപോലെ ഞാൻ കാത്തിരിക്കും പുറകെ പോകാതെ ഒരിക്കലും അടുത്ത് കാണാതെ ഉള്ള ഒരു ആളിന് വേണ്ടി എന്റെ തിരക്കുള്ള കലാ കാരൻ എന്നിലേക്ക്‌ വീണ്ടും തിരിച്ചു വരും എന്നപ്രതീക്ഷിക്കുന്നു. യൂണിവേഴ്സിൽ വിശ്വസിക്കുന്നു 🥰😭
@BijinaKt-n3r
@BijinaKt-n3r 3 сағат бұрын
ശരിയാണ് മേഡം പറഞ്ഞത് ഞാൻ അവന്റെ പിന്നലെ നടന്നു കാല് പിടിച്ചു ഇന്നിട്ടും അവൻ തിരിഞ്ഞു നോക്കിയില്ല ദിവസവും കാണും പക്ഷേ എനി അവൻ എന്നെ കണില്ല എന്റെ ഫോട്ടോ പോലും എനി കണില്ലഎന്നെ സ്നേഹിച്ചിട്ടുണ്ടാക്കിൽ ഇനി അവൻ എന്റെ വില മനസ്സിൽ അകട്ടെ ഞാൻ എല്ലാം യൂണിവോഴ്സിൽ സമർപ്പിച്ചു അവൻ എനിക്കുള്ളതാണെക്കിൽ തിരിച്ചു തരാൻ ഞാൻ യുണിവേഴ്സി നോട് പറഞ്ഞു ഞാൻ മാറിനിൽക്കുകയാണ് ഇനി എല്ലാംയുണിവോഴസ് തീരുമാനിക്കട്ടെ
@ashikmohan5685
@ashikmohan5685 18 сағат бұрын
💯സത്യമാണ് റിഡിങ്ങും ക്ലൂ എല്ലാം 🙌 നന്ദി യൂണിവേഴ്സ്
@shahidharasheed4229
@shahidharasheed4229 19 сағат бұрын
ക്ലൂസിലും ഉണ്ട് അയാളുടെ നാടും നെയിമും 😢😢😢😢😢👍🏻👍🏻
@sakeerpallimuttath5218
@sakeerpallimuttath5218 8 сағат бұрын
S, എന്റെയും അവളുടെയും ആദ്യ ലെറ്റർ ആണ്. മലപ്പുറം എന്റെ ജില്ലയാണ്... താങ്ക്യൂ യൂണിവേഴ്സൽ ❤️🙏💞🌹🙏താങ്ക്യൂ മാഡം 🌹🌹🙏🙏
@SubilasubiK
@SubilasubiK 7 сағат бұрын
ഈ റീഡിങ് എല്ലാം പോസറ്റീവ് എനർജി ഞാൻ എന്റെ ലൈഫ് അട്രാക്റ്റ് ചെയ്യുന്നു thank you univerese 🙏🙏🙏🙏🙏
@SUJITH-dp4iq
@SUJITH-dp4iq 10 сағат бұрын
എന്നെ മനസിലാക്കി അവൾ തിരിച്ചു വരട്ടെ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@ambikavijayan2164
@ambikavijayan2164 12 сағат бұрын
എന്റേതാണ് മാഡം ഈ റീഡിങ് 🌹 തിരുവാതിര എന്റെ നാളാണ് താങ്ക്സ് മാഡം ഒരുപാടുകാര്യങ്ങൾ എനിക്കുള്ളതാണ് മാഡം 🌹
@sreeyapb9431
@sreeyapb9431 16 сағат бұрын
എത്രയും പെട്ടന്ന് എന്റെ സ്നേഹം മനസിലാക്കി, തിരിച്ചു വരട്ടെ, പോസിറ്റീവ് എനർജി attrct ചെയുന്നു
@kanakavallikk9846
@kanakavallikk9846 7 сағат бұрын
പറഞ്ഞതെല്ലാം സത്യംUniverse I trust in You Universe I surrender to You Thank You Universe thank youUniverse thank you mam
@ushapt-sg3ky
@ushapt-sg3ky 18 сағат бұрын
ഒന്നും കളയാൻ ഇല്ല ഇത് എന്റെ reeding ആണ് മാഡം.. Thankyou universe 🙏🙏 Thankyou Madam 🙏🙏
@sanalkumarsivadeva9672
@sanalkumarsivadeva9672 18 сағат бұрын
ഞാൻ വിചാരിച്ചതും ഞാൻ ചെയ്ത കാര്യങ്ങൾ മാഡം100% കറക്റ്റ് ആണ് ഇത് എന്റെയും എന്റെ പേർസന്റെയും എനർജി ആണ് പോസ്റ്റിവ് ആയിട്ടുള്ള കാര്യങ്ങൾ ഞാൻ എന്നിലേക്ക് അടട്രാക്ട് ചെയ്യുന്നു ഞാൻ ഞാൻ സൈലന്റ് ആയി കാത്തിരിക്കുന്നു ഞാൻ എന്റെ പേഴ്സനെ ശല്യം ചെയ്യുന്നില്ല പുറകെ പോകുന്നില്ല എല്ലാം നിർത്തി സൈലന്റ് ആയി ഇരിക്കുന്നു ക്ലൂസ് എനിക്ക് റെസിനെറ് ആകുന്നു ഇനി യൂണിവേഴ്സ് കൊണ്ട് വരും തിരികെ എന്റെ പേഴ്സനെ Thank u univers... 🙏🙏🙏🙏🙏
@SajimolAppu
@SajimolAppu 18 сағат бұрын
.ദക്ഷാ... പറഞ്ഞ കാര്യങ്ങൾ എല്ലാം. ശരിയാണ്. പണ്ടെ ത്തെ പോലെ ഞാൻ ചെയിസ് ചെയ്യുന്നില്ല. എല്ലാം ഞാൻ യൂണിവേഴ്സിനെ എൽപ്പിച്ചിരിക്കുന്നു. എടുത്താ ക്ലുസ്സ് മുക്കാലും ശരിയാണ് ഭ താങ്കസ്ദക്ഷാ.... താങ്ക്സ് യൂണിവേഴ്സ്🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🥰
@Vaishnavivaishu-x1i
@Vaishnavivaishu-x1i 7 сағат бұрын
Reading എല്ലാം വളരെ correct ആണ് ... അദ്ദേഹം തിരിച്ചു വന്നു ... ഇപ്പോൾ എന്നെയും എന്റെ സ്നേഹത്തെയും മനസിലാക്കുന്നുണ്ട് .. Thankyou My Lord Krishna 🙏🙏🙏🥰🥰👍👍♥️♥️thankyou Surveswaranmare 🙏🙏🙏♥️♥️thankyou universe 🙏🙏Orupaadu thanks mam... എന്റെ പ്രാർഥനയ്ക്ക് ഫലം ഉണ്ടായി .🙏🙏👍ഇനീഒരിക്കലും എന്നെ വിട്ടു പോകാതിരിക്കാൻ പ്രാർഥിക്കുന്നു .. പ്രാർത്ഥിക്കണേ mam 🙏🙏🙏🥰🥰.
@SeemaVs-cw3rg
@SeemaVs-cw3rg 14 сағат бұрын
100% കറക്റ്റ്. ക്ലൂസ് എല്ലാം ok. Thank you universe ❤️❤️❤️🙏🏼🙏🏼🙏🏼
@VivekR-ym8oo
@VivekR-ym8oo 19 сағат бұрын
മാം.... റീഡിങ് ഇൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും വളരെ കറക്റ്റ് ആണ്......ഞാൻ chase ചെയ്യാതെ ഇരിക്കുകയായിരുന്നു.... പക്ഷേ ഒരു രണ്ടു മൂന്നു ദിവസമായി എനിക്ക് മൈൻഡ് ൻറെ കണ്ട്രോൾ കിട്ടുന്നില്ല.... വല്ലാതെ സങ്കടം, വിഷമം, കരച്ചിൽ ഒക്കെ വരുന്നു..... ഇന്ന് രാവിലെ ഞാൻ എല്ലാം മഹാദേവന്റെ അടുക്കൽ സറണ്ടർ ചെയ്യാൻ തീരുമാനിച്ചു... മൈൻഡ് കണ്ട്രോൾ ചെയ്യാൻ ഏറ്റവും നല്ല മാർഗം വൃതം ആണ്.... ഞാൻ മാല ഇട്ടു 41 ദിവസം വൃതം എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്..... മാല ഇട്ടാൽ പിന്നെ ഒരു നെഗറ്റീവ് ചിന്തയും വരാറില്ല... അതാണ് പതിവ്.... എല്ലാം മഹാദേവനും.... അയ്യപ്പനും നോക്കിക്കോളും..... ഓം നമഃ ശിവായ..... സ്വാമി ശരണം.....
@Prameela-w9t
@Prameela-w9t 14 сағат бұрын
ഇത് എൻ്റെ situation തന്നെയാണ് ആ വൃക്തിയെ എന്നിലേക്ക് തിരികെ കൊണ്ടുവരണമേ ദൈവമേ ❤🙏 thank you God ❤🙏 thank you madam
@PrasaadPraasad
@PrasaadPraasad 19 сағат бұрын
Thanku mam thanku very much thanku universe. I am waiting ❤❤❤❤❤❤❤❤
@AbiramAbiram-hi2bj
@AbiramAbiram-hi2bj 8 сағат бұрын
മാം പറഞ്ഞത് കറക്റ്റാണ് ഇത് എന്റെ situation ആയിരുന്നു ഇപ്പോൾ ഞാൻ എല്ലാം ദൈവത്തിന് വിട്ടുകൊടുത്തു ഏപ്രിൽ 13ന് പോയതാണ് ഒരു വിവരവുമില്ല ഫുൾ ബ്ലോക്ക് ആണ് അവളുടെ അമ്മയാണ് ഇതൊക്കെ വരുത്തി വെച്ചത് ഞങ്ങളുടെ വിവാഹം ഉറപ്പിച്ചതായിരുന്നു അവൾ പാവമാണ് പ്രാർത്ഥനയും വഴിപാടും ഒക്കെ ഒരുപാട് ചെയ്യുന്നു ഇപ്പോഴും അങ്ങനെ തന്നെ എന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട് അവൾ പഴയതുപോലെ തിരിച്ചു വരാൻ വേണ്ടി 3red പാർട്ടി അവിടെ അവളുടെ അമ്മ മാത്രമാണ് വേറെ ആരുമില്ല അവൾക്ക് കുറേ ആഗ്രഹങ്ങളൊക്കെയുണ്ട് ഇപ്പോൾ പ്രൈവറ്റ് ബാങ്കിലാണ് വർക്ക് ചെയ്യുന്നത് ഗവൺമെന്റ് ജോലിക്ക് ശ്രമിക്കുന്നുണ്ട് ചിലപ്പോൾ കിട്ടിയായിരിക്കും എക്സാം ഒക്കെ എഴുതുന്ന സമയമാണ് ഈ പ്രശ്നം തുടങ്ങിയത് ഒരു തവണ ബ്ലോക്ക് മാറ്റിയിരുന്നു മാം ഞാൻ കുറെ ഞാൻ കുറെ മെസ്സേജ് ഒക്കെ അയച്ചിരുന്നു ഒരു റിപ്ലൈ തന്നില്ല ഞാൻ പിന്നെ ഒന്നും നോക്കിയില്ല അവൾക്ക് നന്നായി അറിയാം അവളില്ലാതെ എനിക്ക് പറ്റില്ല എന്ന് അതുപോലെ തന്നെയായിരുന്നു അവൾക്കും അവൾക്ക് നല്ല ജോബ് ഒക്കെ കിട്ടിയിരിക്കും അവൾക്കുവേണ്ടി എന്റെ ഗൾഫിലുള്ള ജോലി വരെ കളഞ്ഞാ ഞാൻ നാട്ടിൽ നിൽക്കുന്നത് മാം പറഞ്ഞതുപോലെ ഒന്ന് ബ്ലോക്ക് മാറ്റി അവൾ വന്നാ മതിയായിരുന്നു ക്ലൂസ്, ഉത്രം അവളുടെ നക്ഷത്രം, തൃശൂർ അവളുടെ ജില്ല,25അവളുടെ വയസ്സ്,A എന്റെ പേരിന്റെ ആദ്യാക്ഷരം,22 അവളുടെ ബർത്ത് ഡേ,P,H, B, ആദ്യം തന്നെ അവളുടെ നക്ഷത്രമാണ് വന്നത് Thank you universe 💕💕💕❤️❤️❤️thank you mam💕💕💕❤️❤️❤️
@sithufadhi8935
@sithufadhi8935 19 сағат бұрын
Insha Allah Insha Allah Insha Allah
@gopinarayan9265
@gopinarayan9265 9 сағат бұрын
Thankyou Unnivers- Mam പറഞ്ഞതെല്ലാം 100% ശരിയാണ് - ഞാൻ ഒരു പാട് പ്രാവശ്യം ഭാര്യയെ വിളിക്കാൻ ചെന്നപ്പോൾ എന്നെ അപമാനിച്ച് വിട്ടതാണ് -- എന്നെങ്കിലും ഒരു ദിവസം ഭാര്യയും മകനും തിച്ച് വരുവാൻ ദൈവത്തോട് പ്രാർത്തിക്കുന്നുണ്ട് എല്ലാം ദൈവം വിജാരിക്കുന്നത് പോലേ നടക്കട്ടേ 😭😭😭
@bindhusreekumar3490
@bindhusreekumar3490 11 сағат бұрын
ഇതിൽ പറയുന്ന ഒരേ കാരൃങ്ങളും സത്യം ആണ് എല്ലാം സ്നേഹവും ബഹുമാനവും ആദരവും തന്നു എൻെറ ജീവിതത്തിലെക്ക് ഒന്നും ഇപ്പൊ 80മാസം ആയി ബേക്ക് ചെയ്യുതു പോയി എന്നാൽ എന്നെ പറ്റി എല്ലാം തിരക്കി അറിയുന്നു എന്നല്ലും ഞാൻ എല്ലാം ദിവസവും ആളിനെ വിളിച്ചു കൊണ്ടു ഇരിക്കും ആയിരുന്നു എന്നാണ് ഇപ്പൊ വിളിക്കുന്നില്ല പക്ഷേ ഞാൻ നോക്കി ഇരിക്കുന്നു ❤❤❤
@ashaunnikrishnan127
@ashaunnikrishnan127 19 сағат бұрын
എന്റെ സിറ്റുവേഷൻ എനർജി ക്ലൂസ് എല്ലാം കറക്റ്റ് ആണ്.... ക്ഷമയോടെ കാത്തിരിക്കുന്നു 🙏🏻🙏🏻❤️❤️
@kishoranu7227
@kishoranu7227 10 сағат бұрын
Thank you univers 🙏🏻🙏🏻🙏🏻❤❤❤. Thank you Devine 🙏🏻🙏🏻🙏🏻❤❤❤. Thank you Angels 🙏🏻🙏🏻🙏🏻❤❤❤. Thank you Mam🙏🏻🙏🏻🙏🏻❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤❤❤. ഈ റീഡിജിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് claim ചെയ്യൂന്നു ❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞതുപോലെ എന്റെ ഭർത്താവ് ചെയ്ത തെറ്റുകൾ മനസ്സിലാക്കി അത് തിരുത്തി third party യെ ഉപേക്ഷിച്ച് നല്ലൊരു മനുഷ്യനായി എന്നെയും മക്കളെയും സ്നേഹിച്ച് എനിക്ക് നല്ലൊരു ഭർത്താവായി എന്റെ മക്കൾക്ക്‌ നല്ലൊരു അച്ഛനായി തിരികെ ഞങ്ങളിലേക്ക് വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻❤❤❤. Gratitude 🙏🏻🙏🏻🙏🏻❤❤❤.
@reshmimol7526
@reshmimol7526 18 сағат бұрын
കറക്റ്റ് വെഡിങ് കറക്റ്റ് എന്റെ സ്നേഹം മനസ്സിലാക്കി വരാൻ ഞാനും കാത്തിരിക്കുന്നു 28വയസ്, തൃശ്ശൂര് അവന്റെ നാട് 🕉️ താങ്ക്യൂ മാം 🥹🙏
@surajmr1800
@surajmr1800 11 сағат бұрын
വന്നാൽ വരട്ടെ. കാലവും സമയവും അതിക്രമിച്ചിരിക്കുന്നു അതുകൊണ്ട് പ്രതീക്ഷയും അസ്തമിച്ചപോലായി. എല്ലാം മഹാദേവൻ തീരുമാനിക്കുപോലെ 🙏 B H N കർക്കിടകം രാശി 👍 നന്ദി ദക്ഷ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤💕💕
@sajithasajitha45
@sajithasajitha45 Сағат бұрын
റെഡിങ്ങിൽ പറഞ്ഞതെല്ലാം കറക്റ്റ് ആണ്. എല്ലാം യൂണിവേഴ്സിന് വിട്ട് കൊടുത്തു silent aayi ഇരിക്കുവാണ്. തേർഡ് പാർട്ടിയെ വിട്ടു പേഴ്സൺ എന്റെ അടുത്തേക്ക് വരും. യൂണിവേഴ്സ് എന്നെ കൈ വിടൂല. Thank you universe.... Thank you 🙏🙏🙏
@pocotv799
@pocotv799 19 сағат бұрын
I claim positive ridding Energy⚡⚡⚡⚡⚡⚡ Thank you❤🌹🙏 universe🌌🌌 Thank you❤🌹🙏 Divine❤❤❤ Thank you❤🌹🙏 Angels❤❤❤ Thank you❤🌹🙏 madam❤❤❤
@ajithabinoy4948
@ajithabinoy4948 9 сағат бұрын
ശരിയാണ് മാം ശാന്തമായി കാത്തിരിക്കയാണ് എത്ര കാലം കഴിഞ്ഞാലും എന്റെ മുത്ത് എന്നിലേക്ക് തന്നെ തിരിച്ച് വരും എനിക്ക് ഉറപ്പാണ് എന്റെ ദൈവം പരീക്ഷിക്കുകയാണ്
@Anisha_VS
@Anisha_VS 17 сағат бұрын
💯 % resonated. I strongly claim and attract all positive things and energies from this reading. Thank you Mam. Thank you God. Thank you Angels. Thank you Spirits. Thank you Divine. Thank you Universe.
@VasanthaVasantha-n5g
@VasanthaVasantha-n5g 18 сағат бұрын
പറയുന്നതെല്ലാം സത്യം 100%സത്യമാണ് എല്ലാംകലങ്ങിതെളിയും വിശ്വാസമുണ്ട്
@Shahanaaa-v6u
@Shahanaaa-v6u 18 сағат бұрын
ഈ പറഞ്ഞത് എന്റെ കാര്യം ആണ് എന്റെ സ്നേഹം മനസ്സിൽ ആക്കി വരട്ടെ 🙏
@rajeeshkp4730
@rajeeshkp4730 7 сағат бұрын
ഇതിൽ പറഞ്ഞതെല്ലാം എൻ്റെയും എൻ്റെ person -ൻ്റേയും കാര്യത്തിൽ 100 % സത്യമാണ്.👍❤️😀 ഒന്നും പറയാനില്ലാ അത്രക്കും Super Reading👌👍❤️😀 Letter : B - N 👍❤️😀 No:1 - 11 👍❤️😀 പുണർതം നക്ഷത്രം എൻ്റേതാണ്👍❤️😀 Place : Malappuram 👍❤️😀 Thank God 🙏❤️❤️❤️ Thank you Universe 🙏❤️❤️❤️ Thank you Daksha Maam 🙏🙋😀😀 place:
@sheejabp8582
@sheejabp8582 12 сағат бұрын
എന്റെ എനർജി ആണ് ശരിക്കും ഞാൻ അനുഭവിച്ചു ഇനിയും ഞാൻ പിറകിന് പോകില്ല ദൈവം എന്ത് വിചാരിച്ചോ അ പോലെ നടക്കട്ടെ ക്രൂസ് ആലപ്പുഴ ആണ് ഉത്രം നക്ഷത്രം ആണ് എന്റെ എല്ലാം കറക്ടാണ്❤❤❤❤🎉🎉🎉🎉🎉🎉🎉🎉😢
@amrutharameshan8656
@amrutharameshan8656 13 сағат бұрын
Thank You Universe. 🥰🤍 ഇതിലെ എല്ലാം പോസിറ്റീവ് എനെർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. 🙏🥰 Thank You Universe. 😘🥰 Thank You Divine. 🥰😘 Thank You Angels. 😘🥰
@amrutharameshan8656
@amrutharameshan8656 13 сағат бұрын
Thank You Universe. 🥰🤍 ഇതിലെ എല്ലാം പോസിറ്റീവ് എനെർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. 🙏🥰 Thank You Universe. 😘🥰 Thank You Divine. 🥰😘 Thank You Angels. 😘🥰
@amrutharameshan8656
@amrutharameshan8656 13 сағат бұрын
Thank You Universe. 🥰🤍 ഇതിലെ എല്ലാം പോസിറ്റീവ് എനെർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. 🙏🥰 Thank You Universe. 😘🥰 Thank You Divine. 🥰😘 Thank You Angels. 😘🥰
@RevathyRevathy-bb5kq
@RevathyRevathy-bb5kq 7 сағат бұрын
മാഡം പറഞ്ഞതെല്ലാം സത്യമാണ് ഞാൻ എന്റെ ചേട്ടായിക്ക് വേണ്ടി കാത്തിരിക്കുകയാണ്
@JaysDasan
@JaysDasan 16 сағат бұрын
താങ്ക്യു യൂണിവേൽസ് 🙏🙏❤️🙏❤️❤️പോസിറ്റീവ് അഡ്രക്ട് ചെയ്യുന്നു 🙏❤️🙏❤️🙏❤️🙏❤️ഞാൻ സ്നേഹിക്കുന്ന വെക്തി ഞാൻഇഷ്ടപ്പെടാ രീതിയിൽ എനിക്ക് തന്നതിൽ ഞാൻ യൂണിവേൽസിനു നന്ദി പാറയുന്നു 🙏❤️🙏❤️🙏❤️🙏നന്ദി 🙏നന്ദി 🙏❤️നന്ദി 🙏❤️🙏❤️🙏താങ്ക്യു മാം 🙏❤️🙏❤️🙏താങ്ക്യു 🙏❤️🙏❤️🙏❤️🙏
@soumyajolly1790
@soumyajolly1790 56 минут бұрын
Thankyou universe ❤❤ Thankyou angels Thankyou divine Thankyou mo'm
@shafeekrahmanpshafeekrahma1891
@shafeekrahmanpshafeekrahma1891 11 сағат бұрын
കറക്ട് മാം പറഞ്ഞത് thank you god blessyou thankyou mam 👍🏻👍🏻👍🏻👍🏻
@RAMESHRam-oe1to
@RAMESHRam-oe1to 11 сағат бұрын
I strongly claim this positive energy and reunion my friend ❤❤❤ Thank you universe ❤❤❤ Thank you universe ❤❤❤ Thank you divine ❤❤❤ Thank you divine ❤❤❤ Thank you angels ❤❤❤ Thank you angels ❤❤❤
@doubletech7814
@doubletech7814 11 сағат бұрын
എല്ലാം ശെരിയാണ്. എനിക്ക് ഒരു വാല്യൂ തന്നു എന്റെ സ്നേഹം മനസിലാക്കി തിരിച്ചു വരണേ യൂണിവേഴ്സ് 🙏🙏
@sannuthespeedcubermalayala3540
@sannuthespeedcubermalayala3540 19 сағат бұрын
എന്റെ ലൈഫ് aanithu🙏 അവർ തിരിച്ചു വരട്ടെ ക്ലൂസ് പോലും നല്ല പൊരുത്തം 👍thank you universe🙏🙏🙏 thank you mam🙏🙏
@Mtm848
@Mtm848 13 сағат бұрын
ശരിയാണ് മോള് പറയുന്നതു് അവൻ പറയന്നു പോലെ പാവയോ ലെ ചെയ്തിരുന്നു അവന് എല്ലാതരത്തിലും സമ്പത്തികമായി ഞാൻ അവനെ സഹായിച്ചു. അവന് വന്നതിൽ പിന്നെയാണ് ടാരോ കണ്ടു തുടങ്ങിയതു് അവൻ വരാൻ വേണ്ടി അഹിക്കന്നു ഞാൻ വിധവ കാണ മോള ഭാർത്താവും നഷ്ടപ്പെട്ട സമയത്താണ് അവൻ എന്റെ ജീവതത്തിൽ വന്നതു് അവന ഫാമിലി ഉണ്ട് ഇടക്ക് അവനെ കണ്ടു സംസാരിച്ച വിളിക്കാറില്ല ഞങ്ങൾ നാട്ടാക രണ്ട് എന്റെ കൂട്ടുകാരിന്തണ് ഞങ്ങളെ ബന്ധവും അകററിയതു് എന്റെ ഭാഗത്ത തെറ്റുപറ്റിട്ടുണ്ട🙏🙏🙏🙏🙏❤👍
@OMANAKUMARYVPvpo
@OMANAKUMARYVPvpo 5 сағат бұрын
💯% Resonated ❤ I Thank you mam ❤ Reunion ആയി Third party കൂടെയുണ്ട് ശക്തമല്ല ഇപ്പോൾ Full moon day affirmation ന് നന്ദി❤
@anishkb6996
@anishkb6996 12 сағат бұрын
🎉 S, A, 25, Punartham, 1🌹🙏👍 Thank you Universe🙏... Thank you madam 🙏👍
@ReenapReena
@ReenapReena 7 сағат бұрын
Anta കാര്യം പറഞ്ഞത് 100&sathiyamanu athayirunnu anta അവസ്ഥ അപ്പോൾ ആണ് ഈ വീഡിയോ കാണാൻ തുടങ്ങി ഇപ്പൊ ഞാൻ മാറി തുടങ്ങി ഞാൻ എല്ലാം universu vittukoduthu നമ്മൾ 5വർഷം സ്‌നേഹിച്ചവരാണ് mam അവനെ പറ്റി ഒന്നും അറിയാം പറ്റുന്നില്ല universu thank you universu thank you mam thank you Angeles ❤❤❤❤❤❤ ഉത്രം s ഒരുപാട് നന്ദി പറയുന്നു
@pushpakaranmg9281
@pushpakaranmg9281 9 сағат бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏❤ വെരി ഗുഡ് റീഡിങ് 🙏❤
@seeniaravind1116
@seeniaravind1116 12 сағат бұрын
Mam ഇത് തികച്ചും എന്റ reading aanu.... i claim it. Nhaan universe വിട്ടു കൊടുത്തു 🙏🙏100%എന്റ മനസ് എന്റ ജീവിതം എന്റ energy person clues മുൻപ് enta തെന്ന clues മുഴുവനും അല്ലെങ്കിലും entathu തെന്ന 🙏🙏🙏
@ShiniSelvan
@ShiniSelvan 19 сағат бұрын
Correct reading ane 🙏🏽 thanku universe 🙏🏽🙏🏽🙏🏽❤️❤️
@rahnamujeeb8
@rahnamujeeb8 10 сағат бұрын
എല്ലാം ശരിയാ ഇപ്പൊ ഞാൻ യൂണിവേഴ്സിന് വിട്ട് കൊടുത്തു 🤲🤲🤲🤲താങ്ക്യൂ univers
@ambilykrupasanam7406
@ambilykrupasanam7406 11 сағат бұрын
പറഞ്ഞതൊക്കെ കറക്റ്റ് ആണ് മാം... ഞാൻ അങ്ങോട്ട്‌ പോകാറില്ല ഇപ്പോൾ... കഴിഞ്ഞ ദിവസം ഞാൻ തീരുമാനിച്ചുറപ്പിച്ചതാ ഇനി അങ്ങോട്ട്‌ മിണ്ടാനും msg അയക്കാനും ഒന്നും പോകില്ല എന്ന്... ഈ ഒരു മാസം പിടിച്ചു നിൽക്കണo എന്ന് തീരുമാനിച്ചുറച്ചതാ... ഞാൻ എപ്പോ അങ്ങനെ മാറുന്നോ അപ്പോൾ എന്നെ ഇങ്ങോട്ട് വിളിക്കും... അതുപോലെ ഇന്നലെ എന്നെ ഇങ്ങോട്ടു വിളിച്ചു... ഉച്ചക്ക് ഉറങ്ങാൻ കിടന്നപ്പോൾ എന്നെ ഓർത്തു സ്വപ്നം കണ്ടു എന്നൊക്കെ പറഞ്ഞു...എന്നോട് സ്നേഹം ഒക്കെ ഉണ്ട് പക്ഷെ അത് പ്രകടിപ്പിക്കാൻ പേടി ആണ്... മാo പറഞ്ഞപോലെ ഞാൻ ഒരുപാട് മാറി... ഒരുപാട നുഭവിച്ചതാ.... ഇതുപോലെ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല.... ഞാൻ ഒട്ടും ഓർത്തില്ല പ്രതീക്ഷിച്ചില്ല എന്നെ ഇന്നലെ വിളിക്കും എന്ന്... ഞാനതിൽ ഒരുപാട് സന്തോഷിക്കുന്നും ഇല്ല ഇപ്പോൾ
@PreethaVk-u9f
@PreethaVk-u9f 4 сағат бұрын
M😍👌👌👌👌👌 മേടം പറയുന്നതെല്ലാം വളരെ വളരെ കറക്റ്റ് ആണ് 🙏🏾🙏🏾🙏🏾
@Spartanking11196
@Spartanking11196 11 сағат бұрын
Thankyou universe 🌿🌿🌿 Thankyou divine 🌿🌿🌿 Thankyou angels 🌿🌿🌿
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 104 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 104 МЛН