നിങ്ങളെയോർത്ത് അവരുടെ മനസ്സ് നീറുന്നു. കാരണം അറിയാം അവരുടെ ചിന്തകൾ

  Рет қаралды 19,436

111 spiritual tarots and motivations

111 spiritual tarots and motivations

Күн бұрын

Пікірлер: 210
@shyjamanikuttan842
@shyjamanikuttan842 2 күн бұрын
ഇനി എനിക്കാ ഫ്രണ്ടിനെ വേണ്ട. ഒത്തിരി കരഞ്ഞു സൈക്യാട്രിസ്റ്റിൻ്റെ അടുത്ത് വരെ എന്നെ എത്തിച്ചു. ഞാൻ മറന്നു തുടങ്ങി കഴിഞ്ഞു. മറ്റുള്ളവരുടെ വാക്ക് കേട്ട് വലിച്ചെറിഞ്ഞപ്പോൾ എൻ്റെ മനസ് തകർന്നത് അറിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ പോയ ആളുടെ ഫ്രണ്ട് ഷിപ്പ് ഇനി വേണ്ടാന്ന് തീരുമാനിച്ച് ഞാനെൻ്റെ സന്തോഷങ്ങളെ കൂട്ടുപിടിക്കാൻ തീരുമാനിച്ചു. താങ്ക് യൂ മാം❤❤❤❤
@anupamasudhakaran197
@anupamasudhakaran197 2 күн бұрын
😢😢😢😢😢mmmm
@farsinfasil717
@farsinfasil717 2 күн бұрын
😢😢😢
@DJ_wolf611
@DJ_wolf611 2 күн бұрын
👍👍👍
@nishashibu8095
@nishashibu8095 2 күн бұрын
Same situation
@SahadhavanC
@SahadhavanC 2 күн бұрын
ഓം. നമശിവായ. യൂണിവേസിന്. ഒരായിരം. നന്ദി.
@crazyvlogs948
@crazyvlogs948 2 күн бұрын
എത്ര തന്നെ സ്വയം വേദനിക്കേണ്ടി വന്നാലും ഇനി ഒരിക്കലും അവരുടെ മുന്നിലേയ്ക് ഞാൻ ആയിട്ട് പോവില്ല 🥹🥹🥹😡😡😡😡അങ്ങനെ ന്റെ സ്നേഹത്തെ കൊച്ചപ്പെടുത്താനും ഞാൻ ഇല്ല ആത്മാർത്ഥത നില നിർത്തി സ്നേഹിച്ചോണ്ട് ആയിരിക്കാം നിക്ക് ഇപ്പോഴുള്ള ഈ ഒരു അനുഭവം 💔💔💔സത്യം ഉള്ള സ്നേഹം തന്നെ ആണ് ഞാൻ കൊടുത്തത് അത് കൊണ്ട് യൂണിവേഴ്സ കൊണ്ട് തരുവാണേൽ അങ്ങനെ നോക്കാം 🥹
@shincecs1693
@shincecs1693 2 күн бұрын
🙏🙏🙏
@jaya5033
@jaya5033 2 күн бұрын
Thank you univers 🙏🙏 എത്രയും വേഗം തിരിച്ചു വരും ❤️ ഓം നമഃ ശിവായ 🙏🙏
@pradeepkannan4811
@pradeepkannan4811 2 күн бұрын
ഒരു കാര്യം പോലും പറയാതെ ആണ് മിണ്ടാതിരിക്കുന്നത്, universe മിണ്ടിക്കുമായിരിക്കും എന്നോട്, thank you universe
@maneeshmanumanu7579
@maneeshmanumanu7579 2 күн бұрын
കാലം മയിക്കാത്ത മുറിവുകൾ ഇല്ല.. നല്ല ദിവസം നല്ല ആളുകൾ വരും കാത്തിരിക്കുന്നു.. താങ്ക് യു യൂണിവേഴ്സൽ...
@RadhikaViswanath-vc8rl
@RadhikaViswanath-vc8rl 2 күн бұрын
കൂടുതൽ സ്നേഹം കൊണ്ട് ആയിരിക്കും ബ്ലോക്ക് ചെയ്യുന്നതും കാണുന്ന സ്ത്രീകളുടെ കൂടെ പോകുന്നതും,എന്നിട്ടും പറയുന്നു നിന്നെ ആണ് ഇഷ്ടം എന്ന് ഇതൊക്കെ കേട്ടാൽ ചിരിക്കാതെ എന്തു പറയാൻ ആണ്...പക്ഷെ ഒന്നുണ്ട് ചതിച്ചവർക്കും ഈശ്വരൻ അതിൻ്റെ ഇരട്ടി പണി കൊടുക്കും അതു ഉറപ്പ്
@jaseenaps7909
@jaseenaps7909 2 күн бұрын
സത്യം 👌
@VeenaAmmu-q8n
@VeenaAmmu-q8n 2 күн бұрын
Sathyam
@akku4197
@akku4197 2 күн бұрын
കർമ തിരിച്ചു കിട്ടും
@geethar8019
@geethar8019 2 күн бұрын
സത്യം നമുക്ക് അറിയാം ഒന്നല്ല രണ്ടല്ല അതിൽകൂടുതൽ ആളുകളുടെ പിറകേ ആണെന് എന്നിട്ടും....😢😢😢
@sajimurukanshyju6641
@sajimurukanshyju6641 2 күн бұрын
Reading resonant akunnund 😊❤ Clues orupadu connect akunnund 😊❤ Thank you universe 🙏🏻😊❤ Thank you divine 🙏🏻😊❤ Thank you mam😊❤
@marig8071
@marig8071 2 күн бұрын
താങ്ക്യൂ മാഡം മേടത്തിന്റെ റീഡിങ് പ്രതീക്ഷ നൽകുന്നു യൂണിവേഴ്സിനെ താങ്ക്സ് ഒരായിരം നന്ദി ദൈവത്തിന്
@amritharenjithamritharenji9669
@amritharenjithamritharenji9669 2 күн бұрын
ആളുടെ ഫാമിലി പ്രോബ്ലം മാറി ഞങ്ങൾ പഴയ പോലെ ആവട്ടെ സന്തോഷം സമാധാനം എല്ലാം നിറയട്ടെ 🙏🙏❤️❤️
@AshaNevin-v2d
@AshaNevin-v2d Күн бұрын
Same situation 😔
@SandhyaSandhyapraju
@SandhyaSandhyapraju 2 күн бұрын
എന്നെ വേണ്ട എന്നു വെച്ചു പോയ്‌ ആള് എങനെ തിരിച് വരും എങനെ miss ചെയ്യും ചിറ്റിംഗ് ആയിര്നു ദൈവം കൊടുക്കട്ടെ 🙏
@SanthaKumari-e5f
@SanthaKumari-e5f 2 күн бұрын
താങ്ക്സ് മാം എത്രയും വേഗം തിരികെ വരട്ടെ❤️ ഓം ' നമ: ശിവായ🌹🌹🌹നന്ദി നന്ദി നന്ദി യൂണിവേഴ്സ്
@AlpsViews
@AlpsViews 2 күн бұрын
എന്നും ഇത് തന്നെയാ പറയുന്നത് . ഇത് എവിടെ കൊണ്ട് നിർത്തും.
@Sethusasi
@Sethusasi 2 күн бұрын
താങ്ക്യൂ യൂണിവേഴ്സ് എല്ലാം എന്നിലേക്ക് വരട്ടെ 🙏🙏🙏♥️♥️♥️
@sreekumarannair3707
@sreekumarannair3707 2 күн бұрын
നന്ദി പറയുന്നു മാഡം. തീർച്ചയായും നല്ലൊരു റീഡിംഗ്. ശ്രീ പരമേശ്വരൻ ഞങ്ങളുടെ പ്രാർത്ഥന കേട്ടു.
@Anusree444
@Anusree444 Күн бұрын
I strongly claim this all positive energies 🥺🙏❤️ Thank you universe 🙏❤️ Thank you God 🙏❤️ Thank you Angels 🙏❤️ Thank you divine 🙏❤️ Thank you ma'am ❤️🙏
@RaheenaRahman-f6w
@RaheenaRahman-f6w 2 күн бұрын
Thankyou❤മേം ❤
@leneendrancc561
@leneendrancc561 2 күн бұрын
🙏 Thankyou universe, Thankyou madam l claim all positive energys 🙏
@ElsammaDominic-ms6dy
@ElsammaDominic-ms6dy 2 күн бұрын
Thankyouuniverse🙏🙏🙏🙏🙏🙏
@sudheesh4739
@sudheesh4739 Күн бұрын
Thanks for this reading❤️a big big big relief❤️
@hidhayanisa8048
@hidhayanisa8048 7 сағат бұрын
All clues matching.... resonates..... thank you universe
@sumithkumar9679
@sumithkumar9679 2 күн бұрын
Thank you universe Thank you mam Pettan thanneh reunion sambhavikkatte ❤❤❤❤❤
@sajinisajikumar6786
@sajinisajikumar6786 2 күн бұрын
Thank you universe❤❤❤ Reading resonate avunnund Thank you mam❤❤❤
@KichuKannan-ns8cq
@KichuKannan-ns8cq 23 сағат бұрын
താങ്ക്യൂ മാം ❤താങ്ക്യൂ യൂണിവേഴ്‌സ് ❤❤ll❤
@GeethaPR-d4x
@GeethaPR-d4x 2 күн бұрын
Thank you univers❤ dhashiyam onninum pariharamalla neritu samsarichu theerkanam
@vcraft834
@vcraft834 2 күн бұрын
Thank you universe 🙏🏻❤Thank you മേം 🙏🏻❤എന്റെ പേഴ്സന്റെയും എന്റെയും പ്രശ്നങ്ങൾ തടസങ്ങൾ എല്ലാം വേഗം മാറ്റി തരണേ യൂണിവേഴ്സ് 🙏🏻എനിക്ക് താമസിക്കാൻ ഉള്ള വാടക വീട് ശരി യാക്കി തരണേ യൂണിവേഴ്സ് 🙏🏻അതിൽ ഇനി ഒരു തടസവും ഉണ്ടാവല്ലേ യൂണിവേഴ്സ് 🙏🏻എന്റെ പേഴ്സനെ എത്രയും വേഗം എനിക്ക് കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻യൂണിവേഴ്‌സിൽ ഒരുപാട് പ്രാർത്ഥിക്കുന്നു🙏🏻 വിശ്വസിക്കുന്നു 🙏🏻എന്റെ പ്രാർത്ഥന കേൾക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤
@PriyaRajeev-o3j
@PriyaRajeev-o3j 2 күн бұрын
പോസിറ്റീവ് എല്ലാം ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു 🙏❤️😍 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏 റീ യൂണിയനു വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു ❤️🙏🙏🙏😍 Thankyou യൂണിവേഴ്സ് ❤️🙏🙏🙏😍😍😍
@reenarajan3737
@reenarajan3737 2 күн бұрын
Thankyou universe❤vegam varatte waitting
@vishnukty6907
@vishnukty6907 Күн бұрын
Thank You മാം ❤ thank You universe ❤️
@AbiramAbiram-hi2bj
@AbiramAbiram-hi2bj 2 күн бұрын
Thank you universe 🙏🙏🙏 thank you mam🙏🙏🙏Clues.22 അവളുടെ ജന്മദിനം,10, hearing problem,S,H,C, A പേരിന്റെ ആദ്യ അക്ഷരം, July അവളുടെ ജന്മമാസം, gardening, red colour,eyes, health issues, talkative, past life connection, blue colour,8 എന്റെ ജന്മദിനം, emotional, long distance,
@AjaypadmanabhanThandikal
@AjaypadmanabhanThandikal 2 күн бұрын
Thanks unwers and mum Naice Reding thanks 🙏🙏
@BK-oq3nx
@BK-oq3nx 2 күн бұрын
ഓരോരുത്തർ ജീവിക്കാൻ വേണ്ടി ഓരോ വേഷം കെട്ടുന്നു. അത് കേട്ടു നിങ്ങൾ ഒക്കെ അതും ഓർത്തു ഇരുന്നാൽ ജീവിതം നരഗം ആകും ഒരാൾ പോയാൽ അയാൾക്ക്‌ വേണ്ടാഞ്ഞിട്ട് ആണ് മടുത്തിട്ട് ആണ് വേറെ ആരെയോ കിട്ടിയിട്ടാണ്,ഇതിൽ ഏതെങ്കിലും ഒക്കെ ആണ്.... അവർ തിരിച്ചു വരില്ല. അവർക്കു പോകാൻ ആയിരം കാരണങ്ങളും ന്യായീകരണങ്ങളും, ഉണ്ടാകും പോരാത്തതിന് നിങ്ങളുടെ മേൽ ചാരാൻ ആയിരം കുറ്റങ്ങളും ഉണ്ടാകും.നിങ്ങളെ വേണമെന്നുള്ളവർ ജീവൻ പോകുന്ന സന്ദര്ഭത്തിലും നിങ്ങളെ വിട്ടു പോകില്ല. അത് മനസ്സിലാക്കിയാൽ എല്ലാർക്കും കൊള്ളാം ഇതൊരു നെഗറ്റീവ് കമന്റ്‌ അല്ല ഇതാണ് യാഥാർഥ്യം.. ഈ റീഡിങ് ഒക്കെ സമൂഹത്തിൽ കാൻസർ പോലെ ഇപ്പൊ പടർന്നു പിടിക്കുന്നുണ്ട്.
@sampleid9170
@sampleid9170 2 күн бұрын
സത്യം.❤❤❤നിങ്ങൾ പറഞ്ഞതാണ് ശരി. എന്നാലും ഇത് കേട്ടിരുന്നു പോകും
@athirasanthosh5417
@athirasanthosh5417 2 күн бұрын
I strongly claim this positive energy 🙏🏻❤️🙏🏻 Thank you Universe 🙏🏻❤️🙏🏻
@ashavijayan3351
@ashavijayan3351 2 күн бұрын
I claim this positive energy❤️❤️❤️❤️thank u universe❤️❤️❤️
@nishasiby641
@nishasiby641 2 күн бұрын
Reading true ആണ്... Thank you god ❤thank you universe❤
@kavijayesh57
@kavijayesh57 2 күн бұрын
Thank you universe🙏🏽🙏🏽❤️❤️
@RaniRani-xt9rg
@RaniRani-xt9rg 2 күн бұрын
Thankyou മാം ♥️🥰♥️, thankyou യൂണിവേഴ്സ് ♥️🥰♥️, thankyou my പേഴ്സൺ ♥️🥰♥️
@Subha-g1s
@Subha-g1s 2 күн бұрын
Thank you universe 🙏 Thank you divine🙏 Thank you angels🙏 Thank you mam 🙏
@RudraIyyer-mq8fw
@RudraIyyer-mq8fw 2 күн бұрын
Clues are resonated.strongly i claim a happy family life with my Eattan ❤️Thank you Universe 🙏Thank you Mam 🙏
@ratheeshlal9524
@ratheeshlal9524 2 күн бұрын
വളരെ ശ പിയായപവചന൦ ന നനി
@CocoPalace-k2j
@CocoPalace-k2j 2 күн бұрын
Thank u universe 🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰👍thank Divine 🙏🙏🙏🙏🙏❤️❤️❤️❤️🥰🥰🥰 thank u mam🙏🙏🙏🙏🥰🥰🥰❤️❤️🥰🥰
@jayasankarcp900
@jayasankarcp900 2 күн бұрын
Atract all positive energies. Claim for reconciliation. Thank you universe 💖
@Suma.cs1Suma.cs1
@Suma.cs1Suma.cs1 2 күн бұрын
താങ്ക് യു യൂണിവേഴ്സ് 🙏♥️
@PrajishasandeepVavasandeep
@PrajishasandeepVavasandeep 2 күн бұрын
എല്ലാം പോസറ്റീവ് എന്റെ lifelek actoret ചെയുന്നു thanks universael thanks universael thanks universael 🙏🏻🙏🏻🙏🏻🙏🏻
@SheebaSheeba-xj3hl
@SheebaSheeba-xj3hl 2 күн бұрын
Thank you university🙏🙏
@anilv1297
@anilv1297 2 күн бұрын
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤🙏താങ്ക്സ് യൂണിവേഴ്സ് ❤🙏
@baijumonmv6948
@baijumonmv6948 2 күн бұрын
Positive mathram ennilek attract cheyyunnu, njangale veendum pettennu orumikkan Daivam Universe anugarahikkum, Thank God Thank Universe 🙏🙏🙏, Thanks Mam 🙏🙏🙏
@Sreelekha-p6t
@Sreelekha-p6t 3 күн бұрын
Valyu manassilakate
@jeevan1513
@jeevan1513 2 күн бұрын
Claim positive energy... strongly Claim reunion with my person and permanent removel of third party in our relationship... thank u universe ❤❤..
@subaidhaph-xv5so
@subaidhaph-xv5so 2 күн бұрын
Thanku GOD❤ Thank U Universe❤ Thank u Mam❤ S, March 3
@Divya.SK.Sundram
@Divya.SK.Sundram 2 күн бұрын
Thank you universe God Divine Angels and Mam ❤
@Ashraf686Ashraf68
@Ashraf686Ashraf68 2 күн бұрын
Thankyou thankyou thankyou youniversal ❤
@deepasreedeepam3817
@deepasreedeepam3817 2 күн бұрын
I strongly claim this permanent reunion my relationship with my person 🙏 Thank you universe 🙏 TNX mam ❤ njan snehikkunna nte Anu njan agrahikkum pole nte lifeilekk thirichu vannathine Thank you universe 🙏
@__divya____
@__divya____ 2 күн бұрын
Ethra naal gap undayirunnu?
@ThomaskuttyC-o4h
@ThomaskuttyC-o4h 2 күн бұрын
താങ്ക്യൂ യൂണിവേഴ്സ്❤️❤️❤️❤️👍👍👍👍👍👍🙏🙏🙏🙏🙏
@rekharavi4410
@rekharavi4410 2 күн бұрын
Ee comments kanumpol sarikkum vishamam varunnu....evideyoo eganeyoo nashtapettu poya ....arkk vendi thalli paranj ...arudeyoo koode poya oralkk vendi veendum wait cheyyunna kuree aalukal Oru hope nu epozhum eganathe readings kanunnu...veendum expect vekkunnu....😢😢😢 Nammale jeevanu thulyam snehikkunna oral orikkalum onninum vendiyum nammale maati nirthillado😢..... Nammale namme thanne snehikan padikanam....
@NishaTS-lz3ob
@NishaTS-lz3ob 2 күн бұрын
Thankyou universe ♥️ Thankyou Angeles ❤️
@ajeeshraj6635
@ajeeshraj6635 2 күн бұрын
മെഡിക്കൽ ഫീൽഡ് 💞🙏🏻
@bindhufredy1950
@bindhufredy1950 2 күн бұрын
സത്യമാണ് 🙏
@ManojMadhav-yo6kz
@ManojMadhav-yo6kz 2 күн бұрын
111 കാണാറുണ്ട്🙏🏻🙏🏻🙏🏻
@ruksanarukku6149
@ruksanarukku6149 2 күн бұрын
Mam correct anu ennalum prarthikkane enikk vendi call block anu🙏🏼🙏🏼🙏🏼🙏🏼🙏🏼
@hashimaydrosi8893
@hashimaydrosi8893 2 күн бұрын
Ok maadam 🙏🙏🙏
@VINITHA.KVINITHA.K
@VINITHA.KVINITHA.K 2 күн бұрын
Correct aanu Anu ente jeevananu avan orikkalum enne verukkukayo marakkukayo ella
@SujaS-ku7ft
@SujaS-ku7ft 2 күн бұрын
.❤️❤️❤️RS❤❤❤
@vijuvivans7454
@vijuvivans7454 2 күн бұрын
Letter S പലതവണ പറഞ്ഞു. Red colour, long hair , 21, shorttempered clues resonate ആണ്. നിങ്ങളുടെ റീയൂണിയന് വേണ്ടി റീഡിങ് ശക്തമായി claim ചെയ്യുന്നു . ഞങ്ങളെ പൂർണമായും യൂണിവേഴ്സിൽ സമർപ്പിക്കുന്നു. Thank you Universe 🙏 Thank you Divine 🙏 Thank you Angels 🙏 Thank you ma'am 🙏 Thank you 🙏 Thank you
@npnairotp1077
@npnairotp1077 2 күн бұрын
ആ ദുഷ്ട്ടന് നീറണമെങ്കിൽ വല്ല അരിമുളകും തെക്കേണ്ടി വരും... ബ്ലോക്ക്‌ ചെയ്തു പോയിട്ട് 7മാസം ആയി... ഒരുപാട് വേദനിപ്പിച്ചു, കരയിച്ചു, ഒറ്റപ്പെടുത്തി... ഇനി വയ്യാ 🙏🙏🙏🙏🙏
@vijunasumnesh8308
@vijunasumnesh8308 2 күн бұрын
Vishmikkaathea ariyam nighlde pain anubhvam ullondu tto.. Sarlya nighl nalla video kaanu happyyayirikku nalloru helth kittilea nighlkku thank u paryu swayam.... Nighl happyayirikku... Eduthu kalaa ivanmareokke ellmmm paranarigalanu
@SagethaR-f1k
@SagethaR-f1k Күн бұрын
Sahrikkum enne chathikkairunnu ayal ennodu paranju ayal enne vittu pokaruthu eppozhum ayal ennodu paranjathu ennittu ayal matharam ente lokam ennu njan vijarichu ennitum ayal poi ithu enikku thangunnathail appuram ippo njan marakkan sramikkunnu pattunilla ennalum sramikkunnu ake maravichu poya oru avastha😢😢😢😢
@sureshkomathody7337
@sureshkomathody7337 2 күн бұрын
😮I claim this reading as my own.... Mam❤❤❤
@sindhus8804
@sindhus8804 2 күн бұрын
Thànk you universe 🙏🏻🙏🏻🙏🏻
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 2 күн бұрын
Thank you so much mam 🎉 22,s, gardening, medical field Yes pastlife, abroad,blue,march,🎉🎉🎉 Thank you universe angle and goddiven 🎉🎉🎉🎉
@Sharanya-o6q
@Sharanya-o6q 2 күн бұрын
Thank you universe❤❤ thank you mam 🙏
@ambiliraj0808
@ambiliraj0808 2 күн бұрын
S❤A 28, 4, 8 Thank you Universe 🙏🤗
@rajanm5726
@rajanm5726 2 күн бұрын
Thank u univetse for d most resinating reading. pls clear all misunderstandings and make us reunite. i want my person as d most genuine transformed person.
@anishkb6996
@anishkb6996 2 күн бұрын
🙏🌹 S, A, 23, long hair, S, yellow, S, red, 111, S, talkative, short empered, blue, march, 3, abrod, sensitive, reading resonated aanu Thank you Lord 🙏 Thank you madam 🌹🙏
@TaurasLeo222
@TaurasLeo222 2 күн бұрын
Thank u univers 💙💙💙 Thank u angels🤍🤍🤍 Thank u mam❤️❤️❤️
@GeorgeKt-sc1rm
@GeorgeKt-sc1rm 2 күн бұрын
Orikkalum are orthum nammal karayan padilla nammal munnottu povuka universe nammude kuude undavum nanni nanni nanni ellavarkkum
@ThomaskuttyC-o4h
@ThomaskuttyC-o4h 2 күн бұрын
നല്ല കണ്ണാണ്
@aleenaedison8901
@aleenaedison8901 2 күн бұрын
Eee cloose kond namal engane msnsyilakum onnnuparaju tharumo
@11j917
@11j917 2 күн бұрын
I strongly claim permanent reunion with my person🙏🏼🙏🏼🙏🏼and strongly claim this positive energies🙏🏼🙏🏼❤❤capricon❤️gardening ❤️medical field❤️111❤️eyes❤️communication❤️pastlife connection❤️blue❤️8❤️sensitive ❤️clues correct🙏🏼🙏🏼🙏🏼💕💕Thankyou God🙏🏼🙏🏼🙏🏼🙏🏼Thankyou universe💕💕💕🦋🦋🌈🙏🏼
@user-wo5xy2xu3d
@user-wo5xy2xu3d 2 күн бұрын
ഓ അറിയാം മാറിനിന്നു നോക്കും ഞാൻ മൈൻഡ് ചായില്ല long hair മെഡിക്കൽ feild ഞാൻ ആണ് thank u mam thank u univers
@sonudasan1663
@sonudasan1663 2 күн бұрын
🙏🙏🙏 Thanks
@RenjiniSaji-d5c
@RenjiniSaji-d5c 2 күн бұрын
I strongly claim this positive energy
@sajinimathew4030
@sajinimathew4030 2 күн бұрын
I strongly claim strong money and strong committ and positive call and positive message and happy meeting with our life immediately ❤❤ I strongly claim All blessings with our life long 🙏🙏❤❤ Thank U universe 🙏❤ Thank U God❤❤ Thank U Angel ❤❤ Thank U Divine❤❤ Thank U moter meary ❤❤ Thank U ma'am ❤❤
@Shantha-n8j
@Shantha-n8j 2 күн бұрын
Thanku Thanku universe Thanku sister thanku Thanku s yenta name ta first letter anu thanku Thanku ❤❤❤❤❤
@shynik8189
@shynik8189 2 күн бұрын
Thanks ❤❤❤
@tomsythomas310
@tomsythomas310 2 күн бұрын
Thanku strongly claimed
@ReshmaPs-vz8fl
@ReshmaPs-vz8fl 2 күн бұрын
Thank you universe ❤ kuraeyae stress , suffering ellam njan ee relationship kondu anubhavichu njan block akki
@LaliRaju-m2r
@LaliRaju-m2r 2 күн бұрын
Thanks universe
@RaghuCp-g5k
@RaghuCp-g5k 2 күн бұрын
All the best
@soum.yah1111
@soum.yah1111 2 күн бұрын
❤❤❤Thank you, Universe ❤❤❤
@RadamaniTk
@RadamaniTk 2 күн бұрын
ഓം😁😁😁❤️❤️❤️
@Sreelekha-p6t
@Sreelekha-p6t 3 күн бұрын
Varan prarthiku meddam
@gopalss1718
@gopalss1718 2 күн бұрын
Correct reading
@hashimaydrosi8893
@hashimaydrosi8893 2 күн бұрын
എന്റെ jeevidam 2 time dukkam nalgiyavalaanu eval evalude sneaham ennodu avalk undengil puduvarsham 2025 ജനുവരി 1-) O date വരെ avalk സമയം NALGUNNU ഒന്നാം തിയ്യതി kazhijhal jhan അവളെ എന്റെ manassil ninnum jhan upeakshikkunnu sheasham sahajerya pragaram reading my life il iduga ok maadam🙏🙏🙏
@saleempk463
@saleempk463 2 күн бұрын
Thank God thank universe thank Jesus and thank angel thank Allah
@sampleid9170
@sampleid9170 2 күн бұрын
എന്നും പോയവർ തിരിച്ചു വരും എന്നല്ലാതെ തിരിച്ചു വരില്ല എന്ന് പറയുന്നില്ല 😂😂തേച്ചിട്ട് പോയവരെ ഇത് കേട്ട് കാത്തിരുന്നു ഉള്ള സമാധാനം കളയണ്ട 😂😂. എന്നും പോസറ്റീവ് ആയി മാത്രം പറയുന്നുള്ളു. തിരിച്ചു വന്നാൽ ഞാൻ ഇത് വിശ്വസിക്കും.... 🤣🤣🤣വലിച്ചെറിഞ്ഞു പോയവർക്ക് എന്ത് mis ചെയ്യാൻ
@Salmoncv-h4c
@Salmoncv-h4c 2 күн бұрын
പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയ്യും ഉന്നു ടാങ്കയോയൂണിവേട്സ് 🙏🙏🙏🔥🙏🔥🔥🔥🔥
@LipsyAbhilash-ov5em
@LipsyAbhilash-ov5em 2 күн бұрын
Thank you universe 🙏🙏🙏,s, February,s, gardening,s,red colour,4,eyes,s,, talkative,past life conetion,❤
@Anju-l6s
@Anju-l6s 2 күн бұрын
10 months ayt waiting aanu .third party Mari poya mathi ayirinu . I believe in god .thank you universe
@vidhukumar1416
@vidhukumar1416 2 күн бұрын
ഇനി വരുമോ ? എല്ലാ റീഡിങ്ങും കേൾക്കുന്ന ഒരാളാണ് ഞാൻ 🙏🙏🙏
@maloottynithi9334
@maloottynithi9334 2 күн бұрын
Letter A,letter H ചേട്ടന്റെ name ൽ ഉണ്ട്. ജൂലൈ എന്റെ birth ഡേ. Long hair എനിക്കുണ്ട്.ചേട്ടന്റെ 2വീലർ yellow ആണ്. കാറിന്റെ കളർ red ആണ്. 111 ഞാൻ ഇന്നും കൂടി കണ്ടു. എനിക്ക് health issue ഉണ്ട്. എന്റെ കണ്ണ് ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്. 2പേരും ഷോർട് ടെംബേർഡ് ആണ്. ഇമോഷണൽ ഞാൻ തന്നെ. ബ്ലൂ കളർ 2 പേർക്കും ഇഷ്ടമാണ്.
@VISION-g7b
@VISION-g7b 2 күн бұрын
Thank u ubiverse❤
@farishmafarishmabai3385
@farishmafarishmabai3385 2 күн бұрын
🙏🙏 എത്രയും പെട്ടന്ന് എല്ലാം ശെരിയാകട്ടെ യൂണിവേസ് Tnqs🙏🙏
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН