പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടാകട്ടെ.... 🤍🥺
@surekhatc48912 ай бұрын
Thank you universe 🥰❤️🙏 എനിക്ക് എന്നെ സ്വയം സ്നേഹിക്കാൻ സഹായിക്കണം devine 🙏
@swapnahoney36652 ай бұрын
I Claimed positive energies this reading I Claimed positive energies attract in my life I Claimed prosperous married life with my person❤ I Claimed trust my Love and universe❤ I Claimed trust my person's Love❤ I Claimed permanently remove third party situation in my person's life Thank you God❤Thank you Universe❤Thank you Divine❤Thank you Angels❤ Thank you Messages❤
@dheerajdivakar2 ай бұрын
സത്യത്തിൽ വരുന്നങ്കിൽ വരട്ടെ സ്നേഹിച്ചത് സത്യമാണ്. അതിന് പകരം ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല.. കാലം മറുപടി കൊടുക്കട്ടെ... ഇനി പിറകെ പോകില്ല. .ഇത്ര ക്രൂര മനസുള്ളവരെ തിരികെ കിട്ടിയിട്ട് എന്താ ക്കാനാണ്.. ഇനിയും വേദനിക്കാനോ?😊
@Beinganangel2 ай бұрын
Same brother. Same situation.
@lillyjohn27432 ай бұрын
Same me too😢
@praseenarajesh75602 ай бұрын
Same to same
@Spartanking111962 ай бұрын
Thankyou universe 🌿🌿🌿 Thankyou jesus 🌿🌿🌿 Thankyou angels 🌿🌿🌿
@neeraneeru44352 ай бұрын
Possitive energy എന്നിലേക്ക് attract ചെയ്യുന്നു 🙏🙏🙏🙏thank you universe 🙏🙏🙏🙏🙏❤
Thank you universe I strongly claim positive energies from this reading ❤️
@bijulasasi98092 ай бұрын
Thanks universe strongly claim all positive energy ❤❤❤❤
@girijagirija53482 ай бұрын
എല്ലാം യൂണിവേഴ്സൽ സമർപ്പിക്കുന്നു 🙏🙏🙏🙏
@AbiramAbiram-hi2bj2 ай бұрын
P, e,s, a, എന്റെ പേരിന്റെ ആദ്യത്തെ അക്ഷരം K അവളുടെ പേരിന്റെ ആദ്യത്തെ അക്ഷരം,അവളുടെ 4 അക്ഷരം കിട്ടിയിട്ടുണ്ട്, ജൂലൈ അവൾ ജനിച്ച മാസം,8 എന്റെ ജന്മദിനം,Leo,വൈറ്റ് കളർ,13 എന്നെ ബ്ലോക്ക് ചെയ്ത ദിവസം ഏപ്രിൽ എന്നെ ബ്ലോക്ക് ചെയ്ത മാസം,തൃശ്ശൂർ അവളുടെ ജില്ല, Thank you universe 💕🙏💕thank you mam❤️🙏❤️
@anjups14872 ай бұрын
Ee readingil paranja Ella positive energyyum njan strongly ente lifelekku attract cheyyunnu.Hare Krishna guruvaayoorappa
@anandvasudev10482 ай бұрын
ഓം ഗം ഗണപതായേ നമഃ ഓം വിഘ്‌നേശ്വരായ നമഃ ഓം മഹാഗണപതായേ നമഃ ഓം നമഃ ശിവായ ഓം ഗ്രിം നമഃ ശിവായ 🌹🌹🌹🙏🌹🌹🌹
@kunju51572 ай бұрын
555 Yes to affirm Thank you Universe Thank you Angels Thank you Divine Thank you for your reading ❤
@user-wo5xy2xu3d2 ай бұрын
കുറെ ലെറ്റേഴ്സ് ഉണ്ട് thank😁 u univers thank u thank u thank u
@jijipk14602 ай бұрын
Thank you Univers... 100%resonated
@Mysoul-l7x2 ай бұрын
വളരെ സത്യമായ reading 🙏🏻. Opposite side ഇങ്ങനെ ചിന്തിക്കുമോന്നറിയില്ല കാരണം ഞങ്ങൾ best friends ആയിരുന്നു. ഇപ്പോൾ friendship ഉള്ളതായി തോന്നുന്നില്ല ☹️. ഈ പറഞ്ഞ positives എല്ലാം സത്യമാവണമെന്ന് യൂണിവേഴ്സിന് സറണ്ടർ ചെയ്യുന്നു 🙏🏻🙏🏻🙏🏻. New beginning ഉണ്ടാവും വരെ ക്ഷമയോടെ കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻. Physical attraction ഉണ്ടോന്നറിയില്ല. ബാക്കിയെല്ലാം correct ആണ്. Twin കണക്ഷൻ ആയതു കൊണ്ട് ഞാൻ self love ചെയ്യാൻ try ചെയ്യും 👍🏻. കർമ്മ ബന്ധം കടന്നുപോയെങ്കിൽ divine time waiting 🙏🏻🙏🏻🙏🏻
@deepasreedeepam38172 ай бұрын
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏
@anjalikrishnan15872 ай бұрын
Thankyou universe... I claim all the positivity.....
@SmithaSmitha-q2m2 ай бұрын
മാതാവേ എന്റെ ചേട്ടനെ തിരിച്ചു തരണമേ 🙏
@srijasrija78422 ай бұрын
S letter place undu reading ellam.eniku mach anu ellam positive ayi nadakam 🙏🙏🙏 thank you universe 🙏🙏
@kurumbi50262 ай бұрын
100% സത്യം താങ്ക്യു യൂണിവേഴ്സ്
@Thankamani-ee1ug2 ай бұрын
ഞാൻ തോറുപോയ പ ദ്ദൈവം ചോദിക്കട്ടെ❤❤❤❤❤
@deepasreedeepam38172 ай бұрын
I strongly claim this permanent reunion my relationship with my person 🙏 Thank you universe 🙏 TNX mam ❤I strongly permanent third party situation remove my relationship 🙏
@DhanyaDas-o2y2 ай бұрын
Thank u universe 🙏🙏♥️♥️ Thank u angel 🙏🙏♥️♥️ Thank u God🙏🙏♥️♥️
@meenasubash22942 ай бұрын
Thank you univers 🙏🙏🙏🙏❤️❤️❤️ Thankyou dear ❤❤ Thankyou Devine 🙏🌹❤️❤️ Thankyou Angels 🙏🙏🙏🙏😇❤
സ്നേഹം ഉണ്ട്. But പുറത്തു കാണിക്കില്ല. ദേഷ്യമാണ്. ഈഗോ ക്ക് കയ്യും കാലും വെച്ച ഐറ്റം ആണ്.
@Anusreeanu25362 ай бұрын
S ❤️
@HeYiTzMeEagle2 ай бұрын
Enod Kallam paranju karma ipolum anubhavikunnu health issue Karanam .....thirichu varanam enn agraham illa....epolum msg und njn parayunna pole ayal anusarikunnu❤😅A❤S
@thanmaya15202 ай бұрын
സത്യമാണ് പറഞ്ഞത് ഞാൻ തന്നെയാണ് chase ചെയ്തത് 😢ബട്ട് ഇപ്പോഴും മറക്കാൻ കഴിയുന്നില്ല കൂടുതൽ സ്നേഹമാണ് ഇടക്ക് മെസ്സേജ് അയക്കും അതും അങ്ങോട്ട് അയച്ചാൽ മാത്രം നോ contact 😢സെൽഫ് ലവ് ചെയ്യാൻ തുടങ്ങി
@Anime_tax2 ай бұрын
സത്യം കുഞ്ഞുങ്ങളുടെ കാര്യം നോക്കാൻ പറ്റുന്നില്ല ജോലിയിലും എന്താണ് ചെയ്യുക