നിങ്ങൾ Husband നോട് ഇങ്ങനെ ചെയ്യാറുണ്ടോ 😂

  Рет қаралды 52,554

T T FAMILY

T T FAMILY

Күн бұрын

Пікірлер: 161
@saidalaviprpm1221
@saidalaviprpm1221 2 ай бұрын
മുബാസിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട് അവൻ നിങ്ങടെ കൂടെ തന്നെ ആണോ ഫാമിലി ആരുമില്ലേ ശമ്പളം കൊടുത്ത് കൂടെ നിർത്തിയതാണോ അതോ വർക് എന്തെകിലും ഉണ്ട
@rsnairkuniyil1836
@rsnairkuniyil1836 2 ай бұрын
കമന്റ് ഇട്ടാൽ ഒന്നിനും അവർ മറുപടി തരില്ല ചുമ്മാ മറുപടി പ്രതീക്ഷിക്കേണ്ട നമ്മൾ അവരെ വീഡിയോ കാണുക മാത്രം😂😂
@aseesprauza8888
@aseesprauza8888 2 ай бұрын
അവരുടെ കാമറമാൻ ആണ്
@AjuAnnutty-xf7ol
@AjuAnnutty-xf7ol 2 ай бұрын
rltv an
@sheebarajan-u9n
@sheebarajan-u9n 2 ай бұрын
Hai
@FinshaAbidh
@FinshaAbidh 2 ай бұрын
Mubas avarude Camara man aan Kude nikkunavarezhum avar oru kurav varuthathe kondndu poovunundd
@mohmammadafeef6121
@mohmammadafeef6121 2 ай бұрын
ചീര മുളക് കയിക്കുന്നത് കൊളസ്ടോ ളിനു നല്ലതാണ്
@Yanis-world
@Yanis-world 2 ай бұрын
ഞാൻ നിങ്ങളെ വീഡിയോസ് എന്നും കാണലുണ്ട്
@rmb1869
@rmb1869 2 ай бұрын
എന്നിട്ട് സ്വാർഗം കിട്ടിയോ
@riz-u4e
@riz-u4e 2 ай бұрын
​@@rmb1869 കിട്ടീ... ❤️❤️❤️
@saalirashisvlog410
@saalirashisvlog410 2 ай бұрын
ഞാനും അടുപ്പിൽ ചുട്ടത് പണ്ട് തിന്ന ഓർമ ഇണ്ട് ❤️നല്ലത് ആണേ 🥰മുബാസിനെ സ്വന്തം സഹോദരനെ പോലെയാ അവർ സ്നേഹിക്കുന്നെ 😍masha allah❤️
@aliashkarashkr6319
@aliashkarashkr6319 2 ай бұрын
അടബെന്നല്ല തേങ്ങാ ബന്ന് 😍ഞങ്ങടെ നാട്ടിൽ അങ്ങനെയാണ് പറയുക
@nihalnajih9784
@nihalnajih9784 2 ай бұрын
നാലു വയസ്സ് മുതൽ 15 വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് ഹിന്ദി അറബി മലയാളം തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചുകൊടുക്കുന്നു.പഠിക്കാൻ താല്പര്യം ഉള്ളവർ പ്ലീസ് കോൺടാക്ട്. ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പുജ്യം രണ്ട് എട്ട് നാല് നാല്
@sachusvlog7115
@sachusvlog7115 2 ай бұрын
ഷെഫിന്റെ ചിരി സൂപ്പർ
@shailajak.v1312
@shailajak.v1312 2 ай бұрын
പൊട്ടന്റെ ചിരി 😂😂😂
@SajithaAjith-gj2er
@SajithaAjith-gj2er 2 ай бұрын
Mubas ishttam
@SudheeshValayam
@SudheeshValayam 2 ай бұрын
കണ്ണട എന്താ ഇടാത്തേ ഷെമീ താ👌🥰
@shameerasulfiker8761
@shameerasulfiker8761 2 ай бұрын
ക്ഷമിത്താന്റെ നേന്ത്രപ്പഴം ചുട്ടത് കണ്ടു കൊതിയാവുന്നു ഞാനും ഇപ്പോൾ ചുടാൻ പോകട്ടെ
@FathFathimash
@FathFathimash 2 ай бұрын
Pavam Shefi ne nullalle Shemmi ❤
@suhrama
@suhrama 2 ай бұрын
ഇ ബൻ നിന്റ ശരിക്കും ഉള്ള പേര് തേങ്ങ ബൻ എന്ന ആണ് പറയുക
@shadow-eh5ki
@shadow-eh5ki 2 ай бұрын
പഴം ചുട്ടതും content 🤣🤣
@rafeekkarafeek5032
@rafeekkarafeek5032 2 ай бұрын
അല്ല ഉമ്മച്ചി മോനഇങ്ങള് എന്നാ വിളിക്കല്ല്. നമ്മുടെ പ്രായം കുറഞ്ഞവരെ 'മക്കളെ മോനെ...എടാ എന്നൊക്കെയാണ് വിളിക്കല്.......ഉമ്മച്ചി നെ പ്രദർശിപ്പിച്ച് ചാനലിൽ വലിയ കാശ് കിട്ടുമോ ചെക്കന്
@suhara.m
@suhara.m 2 ай бұрын
മുബാസും തമാശ പറയാൻ തുടങ്ങിയല്ലോ
@irfanamkd2082
@irfanamkd2082 2 ай бұрын
Safi nigale pole oru hasbend anu njn karuthiyath 😢ente ishttagalum akrahagalum onnum kelkkathe enth parannalum deshym 😢7 varsham ayi oppam... Manass parayum piriyan but😭😔?
@v4take465
@v4take465 2 ай бұрын
അവൾ ക് ഒരു gloves വാഗിച്ചു കുടുക് വീട്ടിൽ യൂസ് ചെയ്യാൻ
@malushameermalushameer8395
@malushameermalushameer8395 2 ай бұрын
Aloone.. ee adabenninnu 50.00 roopa alle.. njan vaagalund 😂
@shereenatk4012
@shereenatk4012 2 ай бұрын
ഷെമി കൊതിപ്പിക്കല്ലോ❤
@aishajasmin1534
@aishajasmin1534 2 ай бұрын
🎉🎉🎉❤ 🎉❤ കിച്ചണിൽ. Air. Frier 🎉❤. പ്രതീക്ഷീക്കുന്നൂ🎉🎉🎉❤
@rubeeshashaji2558
@rubeeshashaji2558 2 ай бұрын
Nte molkum ayshunte same charactera nokkunnathinn mokka enna paraya pinne kuppayam edoola puthapp eshttalla😂❤
@user18726.
@user18726. 2 ай бұрын
ഇവിടെ അടവ് എന്നല്ല പറയാ തേങ്ങ ബെൻ എന്നും ദിൽഖുഷ് എന്നും പറയും
@NihalNihal-g4l
@NihalNihal-g4l 2 ай бұрын
ഷെഫിന്റ മോൾ തേനേ ❤️❤️❤️❤️❤️❤️❤️❤️❤️
@rafeekkarafeek5032
@rafeekkarafeek5032 2 ай бұрын
വെള്ളിയാഴ്ച ഖുതുബയിൽ മറ്റൊരാളുടെ ഭാര്യയുമായി അവിഹിത ബന്ധത്തിൽ ഏർപ്പെടുന്നതിൻ്റെ ശിക്ഷയെ കുറിച്ച് എന്ത് പറഞ്ഞു.
@NijuMol-os4eq
@NijuMol-os4eq 2 ай бұрын
ചീര മുളക് കൊളസ്ട്രോൾ നല്ലത്
@Zarah3300
@Zarah3300 2 ай бұрын
Njaningane gas il chuttu thinnarund. Pazham chuttathinte taste😋😋😋😋😋
@ShafeenaShafeena-zt1ew
@ShafeenaShafeena-zt1ew 2 ай бұрын
മുബാസിന്റെ സ്ഥിതി എന്താ കല്യാണം കഴിച്ചോ
@Ezraa-d3s
@Ezraa-d3s 2 ай бұрын
Brocker
@licyalex7100
@licyalex7100 2 ай бұрын
Here in Thiruvalla v say Dilkush(bun) n plantain dish is tempting, u r all joyful time .
@remyasr2209
@remyasr2209 2 ай бұрын
❤super video and super family friendly family
@MuhammedAbsher-ot2jm
@MuhammedAbsher-ot2jm Ай бұрын
❤😂
@SajiRamzi
@SajiRamzi 2 ай бұрын
Njanum gyasil inghane chudarund😀
@FousiyaShalu
@FousiyaShalu 2 ай бұрын
മാഷാഅല്ലാഹ്‌ ❤❤❤
@anithayadeendrababu7699
@anithayadeendrababu7699 2 ай бұрын
Chappathiyude panil cover cheith vevicjal mathi
@safiyaazeez5139
@safiyaazeez5139 2 ай бұрын
ചിര മുളഗ് ദിവസം 14എണ്ണം കഴിക്കുന്നത് നല്ലതാണ് 👍🏻
@SudheeshValayam
@SudheeshValayam 2 ай бұрын
😂
@shemisalim6901
@shemisalim6901 2 ай бұрын
Ethappazham ingane chuttedukunnath adhyamayita kanunne kollam kark ariyillannu thonunnu enthayalum oru pareekshanam nadatham😂
@aishajasmin1534
@aishajasmin1534 2 ай бұрын
🎉🎉🎉❤❤❤ സാധനങ്ങൾ. ചുട്ട് എടുക്കാൻ. Air. Frier 🎉❤🎉❤🎉❤🎉❤🎉❤🎉❤❤❤🎉🎉🎉❤🎉
@ShareenamvMv
@ShareenamvMv 2 ай бұрын
Adabannu കൊണ്ട് വന്ന കവറിൽ തന്നെ വെച്ച് മുറിക്കരുത് എവിടെ യൊക്കെ വെച്ചത് ആവും മോൾക്ക് കൊടുക്കുന്നത് അല്ലെ. കളിയാക്കിയത് അല്ലാട്ടോ
@SainaSaina-zy8oz
@SainaSaina-zy8oz 2 ай бұрын
Semitha വാഴ ഇലയിൽ pothinjh kanalil chutteduthal നല്ല testundavum 😊
@Thanooja-gj3bs
@Thanooja-gj3bs 2 ай бұрын
Super family
@shailajak.v1312
@shailajak.v1312 2 ай бұрын
🤣🤣🤣🤣
@zuharazubair631
@zuharazubair631 2 ай бұрын
Pazathill gee spread chyidu kazikaan supper aan
@SheejaSundaran-eu4lu
@SheejaSundaran-eu4lu 2 ай бұрын
ആയിഷു💥💥❤❤❤❤
@MammasCafe
@MammasCafe 2 ай бұрын
Dilkush❤
@FarhanMuhammed-t4r
@FarhanMuhammed-t4r 2 ай бұрын
❤❤❤
@Femisfoods
@Femisfoods 2 ай бұрын
1700 alle ullu bill ivide 24 monikkoorum irttath iripa ennittum bill 2769😂😂
@lathavijay2582
@lathavijay2582 2 ай бұрын
Shabena. Orupadedhttam.
@pranayasree9791
@pranayasree9791 2 ай бұрын
❤❤
@AaZz-w7q
@AaZz-w7q 2 ай бұрын
ജുമാ മുബാറക്
@tanishkanandakumar1499
@tanishkanandakumar1499 2 ай бұрын
Ennikku nigale valare ishtamannu❤❤
@nsrm9738
@nsrm9738 2 ай бұрын
Assalamualaikkum Ikkak I thatha. November 30 thiyathi aanutto thrissur district Deshamangalam thalassery yatheemkhanayil 4 penkuttikalde kalyanam sahayikkan Ikkakk A Padachone barkath nalkum
@EDITZ..925
@EDITZ..925 2 ай бұрын
Pwoli vlog
@SanbeeviSanbeevi
@SanbeeviSanbeevi 2 ай бұрын
സൂപ്പർ 😂🌹🌿🌿🌿🌿🌿🌿👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼🤲🏼
@Sinus-r6w
@Sinus-r6w 2 ай бұрын
എടൊ വീട്ടിലേക് കയറുമ്പോൾ സലാം പറയൂ
@Zarah3300
@Zarah3300 2 ай бұрын
Avar avark ishtamullapole jeevikkatte bro. Ingane ellaathilum matham kutthi kayattalle
@nishad.v.snishad2388
@nishad.v.snishad2388 2 ай бұрын
പഴം വിറകടുപ്പിൽ ചുടുന്നത് ആണ് നല്ല ത
@annumohan9206
@annumohan9206 2 ай бұрын
Dilkush ennanu ividok parayuka.
@salu4014
@salu4014 2 ай бұрын
Mubaas shefinod maala ozhivakaan parayooo
@riz-u4e
@riz-u4e 2 ай бұрын
അത് മൈക്ക് ആണ്
@monuskk8239
@monuskk8239 2 ай бұрын
ഷെമിന്റെ മറ്റെ കുട്ടികളെ വിഡിയോയിൽ കാണിച്ചു തരുമോ
@Ezraa-d3s
@Ezraa-d3s 2 ай бұрын
Sure
@riz-u4e
@riz-u4e 2 ай бұрын
​@@Ezraa-d3sകാണിച്ചു തരാട്ടാ
@shadow-eh5ki
@shadow-eh5ki 2 ай бұрын
​@@riz-u4e😮
@Yanis-world
@Yanis-world 2 ай бұрын
ഷെമിന്റെ വിശേഷം എന്താണ്? സുഖാണോ
@harismuhammad6813
@harismuhammad6813 2 ай бұрын
Pazum chuttathinday kooday gee ozichu kaziku Souper anu
@ShafeenaShafeena-zt1ew
@ShafeenaShafeena-zt1ew 2 ай бұрын
യൂട്യൂബ് വരുമാനം പകുതി മുബാസിലാണോ
@juvairiyajasi7565
@juvairiyajasi7565 2 ай бұрын
Ys മുബാസിനു പെണ്ണും പെടക്കോയിയും ഇല്ലേ.
@HarisHaris-cq4ej
@HarisHaris-cq4ej 2 ай бұрын
Hlo ithaaa❤
@Ash_Nuz_001
@Ash_Nuz_001 2 ай бұрын
അടബന്ന് ഇതുവരെ കഴിക്കാത്തവരുണ്ടോ
@miznamichu4757
@miznamichu4757 2 ай бұрын
😂😂shafi
@ashrafmarunnan8577
@ashrafmarunnan8577 2 ай бұрын
Mubase.......shemy.......shafeeq....super.......vloge
@Nazer-q6g
@Nazer-q6g 2 ай бұрын
😍😍❤❤❤
@shellunayyu4636
@shellunayyu4636 2 ай бұрын
നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് ഒരുപാട് ഇഷ്ട്ടമാ വീട് എവിടെയാ എന്നെങ്കിലും ഒന്ന് കാണാനാണു pls മറുപടി പറയു എന്റെ നാട് നാദാപുരം ആണ്
@malusanthosh3405
@malusanthosh3405 2 ай бұрын
♥️♥️♥️♥️♥️♥️😋😋
@sreenandhajinan4107
@sreenandhajinan4107 2 ай бұрын
Nigaluda kunjita videos idu atha nalath
@sakeenasaki1985
@sakeenasaki1985 2 ай бұрын
ഉബാസിനെ patti അറിയാൻ താല്പര്യം ഉണ്ട് 😀
@SabiraNasar-dr6gj
@SabiraNasar-dr6gj 2 ай бұрын
Alochanakanna😅😅😅
@naseebanas530
@naseebanas530 2 ай бұрын
Mubas aanu😅
@MaimoonaK-r1y
@MaimoonaK-r1y 2 ай бұрын
ഷെഫിക്കും l ക്ഷമിക്കും അസ്സലാമു അലൈക്കും
@thalasseryskitchen7612
@thalasseryskitchen7612 2 ай бұрын
Dilkhush bannano as
@shamnakalachal7795
@shamnakalachal7795 2 ай бұрын
Ee thalla clr ullondano mubasine kaliyakunne
@HaseenaHaseena-u6f
@HaseenaHaseena-u6f 2 ай бұрын
മുബാസ് super പാവം ആവൻ വൈഫ് അയോ
@ChinchuShahir
@ChinchuShahir 2 ай бұрын
enik etavum ishatamulla family shefi❤shemi.
@mrsr9530
@mrsr9530 2 ай бұрын
Mubas🥰
@sangeethadevichangarath2737
@sangeethadevichangarath2737 2 ай бұрын
Super family ❤
@suharabsuharabi941
@suharabsuharabi941 2 ай бұрын
Hai ❤❤
@salu4014
@salu4014 2 ай бұрын
Palleeelum poyo mala itt
@lalilack1633
@lalilack1633 2 ай бұрын
Nte ഇമ്മക്ക് പുണ്ണ് വന്നു ചീര മുളക് കൂട്ടി
@RashidaRashida-wx1qm
@RashidaRashida-wx1qm 2 ай бұрын
Hai
@SafeenaMansoor-eq6xn
@SafeenaMansoor-eq6xn 2 ай бұрын
Hlo
@abdullacm831
@abdullacm831 2 ай бұрын
കൂറ തിന്ന പഴം 😄
@muhammedakmuhammed7659
@muhammedakmuhammed7659 2 ай бұрын
Masala bun aaa
@HaseenaHaseena-u6f
@HaseenaHaseena-u6f 2 ай бұрын
വീഡിയോ super❤❤❤
@billymerlin-sn7zb
@billymerlin-sn7zb 2 ай бұрын
💜💜💜👍🏽👍🏽🎉🎉
@vijithadineshan-ku6nk
@vijithadineshan-ku6nk 2 ай бұрын
Hai...
@SoudhathSoudha-o5r
@SoudhathSoudha-o5r 2 ай бұрын
💞💞💞💞
@rafeekkarafeek5032
@rafeekkarafeek5032 2 ай бұрын
എല്ല: ഉമ്മച്ചി.... ഇത് ഹസ്ബൻ്റല്ല.... ഇത് മോനാണല്ലോ? ഹസ്ബൻ്റും മൂന്ന് മക്കളും എവിടെയാണ് എന്ന് അന്വേഷിക്കലുണ്ടോ? ഉമ്മച്ചി..... ബ്യൂട്ടിപാർലറിൽ പോയി മിനുക്കുമ്പം ആദ്യ മക്കളെ ഓർക്കണെ..... ഉമ്മച്ചിൻ്റെ ഗർഭപാത്രത്തിൽ നിന്നും ഒണ്ടായതല്ലേ?
@shiju100
@shiju100 2 ай бұрын
Chechi EEAttan Ayshu Mily Vlogs 👌🏻👌🏻
@SabiraSabira-g8k
@SabiraSabira-g8k 2 ай бұрын
😜😜😜😜😜😜
@BeemaShameer-ye3dg
@BeemaShameer-ye3dg 2 ай бұрын
❤❤❤ you lucky shermi husbend great peeson❤❤
@ShahidaAshahi-zb6pt
@ShahidaAshahi-zb6pt 2 ай бұрын
Kamandinnh reply tharanum mubasine aakikkode nighlkenda relplay tharanitra jada
@mubasmubu9693
@mubasmubu9693 2 ай бұрын
Payamchuttadnallaras
@nadeeramajeed8115
@nadeeramajeed8115 2 ай бұрын
12:54 12:56 12:56 12
@mubasmubu9693
@mubasmubu9693 2 ай бұрын
മുബാസിൻപണിഎടണോ
@ShakiraShakira-x9x
@ShakiraShakira-x9x 2 ай бұрын
പണിയടുത്ത ജി വ വി ചൂടെ
@riz-u4e
@riz-u4e 2 ай бұрын
പണിയെടുത്താണ് ജീവിക്കുന്നത് കാണുന്നില്ലേ..
@shadow-eh5ki
@shadow-eh5ki 2 ай бұрын
​@@riz-u4e😮
@shakheelanoushad7296
@shakheelanoushad7296 2 ай бұрын
Shemithaante samsaaram enikk bhayankaram ishtamaan
@noushija6478
@noushija6478 2 ай бұрын
Hi
@AaZz-w7q
@AaZz-w7q 2 ай бұрын
സൂപ്പർ
@Shaha842
@Shaha842 2 ай бұрын
Shemithaaaaa
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 113 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН