No video

നിങ്ങൾ ഇങ്ങനെ ചെയ്താൽ ഡ്രൈവിംഗ് വളരെ എളുപ്പമായി തോന്നും /How to drive smoothly

  Рет қаралды 28,229

SAJEESH GOVINDAN

SAJEESH GOVINDAN

3 жыл бұрын

#sajeeshgovindan
#drivingtips
#cardriving
Watch my travel channel A JOURNEY with Sajeesh Govindan from the link below
• Posadi Gumpe/Famous to...
--------------------------------------
Watch my Product Review channel SPECIAL EYE-by Sajeesh Govindan from the link below
• ♥️ഈ ഫാൻ നിങ്ങൾക്കു മൊബ...
-------------------------
Follow by Instagram page from the link below
sajeesh_govinda...
--------------------------
Follow my facebook page from the link below
/ sajeesh-govindan-64249...

Пікірлер: 120
@kishorekumar-cs4lq
@kishorekumar-cs4lq 3 жыл бұрын
ഡ്രൈവിങ് വീഡിയോകൾ അനേകം ഉണ്ടാകാം. എന്നാൽ ഡ്രൈവിങ്ങിന് പ്രോത്സാഹനവും ധാർമികതയും നൽകുന്നതും ഒരു നല്ല ഡ്രൈവിംഗ് സംസ്കാരമുള്ള ആളുകളെ വാർത്തെടുക്കാൻ ശ്രമിക്കുന്നതും താങ്കൾ മാത്രമാണെന്ന് തോന്നുന്നു.
@sherinkuttiady458
@sherinkuttiady458 3 жыл бұрын
സ്ഥിരമായി കാണുന്നവർ ഉണ്ടോ
@sujathakp2732
@sujathakp2732 5 ай бұрын
Yes
@deepakkumarmuralidharan1689
@deepakkumarmuralidharan1689 3 жыл бұрын
❤️ ഓരോ ജീവന് വില കൊടുക്കുന്നു.. 😊😊😊😊😊🥰🥰🥰🥰 നല്ല മനസ്സിന് salute... 🙏
@noufucrh
@noufucrh 3 жыл бұрын
ഇതിലും നന്നാക്കി പഠിപ്പിക്കാൻ പറ്റില്ല .one of the top online drving class. Sajeesh bro😍
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
A journey with Sajeesh Govindan enna ente KZbin channel koodi kanditt abhiprayam ariyikkutto
@noufucrh
@noufucrh 3 жыл бұрын
@@SAJEESHGOVINDAN long tym follower aan sajeesh bro
@adv.lekshmi.s5238
@adv.lekshmi.s5238 3 жыл бұрын
Njan inn ente car ottak drive cheythu "the confidence was from your videos" Thank you soooo much....
@gffgggg2161
@gffgggg2161 3 жыл бұрын
Now I am driving in Highrange areas very smoothly.your classes are very much helpful for my driving.Thankyou Bro
@lakshmysuresh1257
@lakshmysuresh1257 3 жыл бұрын
Please do a video on how to drive with fuel efficiency without wasting much fuel
@shylajasafi5120
@shylajasafi5120 3 жыл бұрын
Thankuuu Sajeeshetaaa☺
@SanthoshKumar-xy3zm
@SanthoshKumar-xy3zm 3 жыл бұрын
Nicely explained eta.....Thank you🙏🙏🙏🙏🙏
@sherisherincl4383
@sherisherincl4383 3 жыл бұрын
Super narration .You are a very nice instructor.
@gopinathancherakulam4838
@gopinathancherakulam4838 3 жыл бұрын
വളരെ ഭംഗിയായും വിശദമായും പറഞ്ഞു തരുന്നതിന് നന്ദി.
@tomjerry0506
@tomjerry0506 3 жыл бұрын
ടയർ പഞ്ചറായാൽ ചെയ്യേണ്ട കാര്യങ്ങൾ ഒരു വീഡിയോ ചെയ്യാമോ?
@venugopal2347
@venugopal2347 3 жыл бұрын
Very valuable tips.. thanks 🙏🏻
@itsmearjuncnair
@itsmearjuncnair 3 жыл бұрын
ഓരോ ക്ലാസ്സും വളരെ ഉപകാരപ്രദം 😘
@hazeenaali972
@hazeenaali972 3 жыл бұрын
really perfect teaching dear sajeesh
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
A journey with Sajeesh Govindan enna ente KZbin channel kanditt abhiprayam ariyikkutto
@jaisoncyriac
@jaisoncyriac 3 жыл бұрын
Bro frontil pokunna vandi slow cheyunnathanusarich brake cheyendathum clutch apply cheyunnathinekurichum oru video cheyavo?
@alessiabensonlal6467
@alessiabensonlal6467 3 жыл бұрын
Super thank you!
@SABIKKANNUR
@SABIKKANNUR 3 жыл бұрын
സൂപ്പർ & Awesome വീഡിയോ 😍👌👌
@ratheeshkumar238
@ratheeshkumar238 3 жыл бұрын
സജീഷേട്ടാ.. ഡ്രൈവിംഗ് എങ്ങനെ എന്നു മനസ്സിലാക്കാൻ വീഡിയോകൾ ഒത്തിരി പ്രയോജനപ്പെടുന്നുണ്ട്.. കൂട്ടത്തിൽ റോഡ് സംബന്ധിച്ച വിവരങ്ങളും നിയമങ്ങളും ഡ്രൈവിങ്ങിൽ പാലിക്കേണ്ട റോഡ് മര്യാദകളും മറ്റും ഉൾപ്പെടുത്തണം.. ഉദാഹരണത്തിന് ഞാൻ തിരുനെല്ലി യാത്രയിൽ മാനന്തവാടി നിന്നും KSRTC ബസ്സിൽ പോയപ്പോൾ റോഡിൽ ഒരു മൂർഖൻ പാമ്പ് ക്രോസ്‌ ചെയ്തപ്പോൾ ഏകദേശം 7 മിനിറ്റോളം.. ആ പാമ്പ് പതിയെ ഇഴഞ്ഞു മാറുന്നത് വരെ ബസ് അവിടെ നിർത്തിയിട്ടു.. ആലപ്പുഴ ആയിരുന്നെങ്കിൽ ഒന്നുകിൽ അതിന് ജീവൻ നഷ്ടമായേനെ അല്ലെങ്കിൽ ചാക്കിൽ കെട്ടി ഫോറസ്റ്റ് dep ഏൽപ്പിക്കും... ചുരുങ്ങിയത് ഇറങ്ങിച്ചെന്ന് ഓടിച്ചെങ്കിലും വിടും.. അതുപോലെ വിവിധ സ്ഥലങ്ങളിൽ പാലിക്കേണ്ട റോഡ് മര്യാദകൾ.. സൈൻ ബോർഡുകളുടെ പ്രാധാന്യം, റോഡിനനുസരിച്ചുള്ള ഡ്രൈവിംഗ്.. എന്നിവ കൂടി പറഞ്ഞു തരണം
@santhoshkumar.r4697
@santhoshkumar.r4697 3 жыл бұрын
Very useful video...
@anantharamanck6660
@anantharamanck6660 2 жыл бұрын
Excellent training.
@arshreyas1435
@arshreyas1435 3 жыл бұрын
Bro nte channel kand enik driving confidence und. Njan L board matti ella sthalathum pokunnud eppol Thank u very much
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
A journey with Sajeesh Govindan enna ente KZbin channel kanditt abhiprayam ariyikkutto
@pradeepkm2656
@pradeepkm2656 2 жыл бұрын
very good - God bless you
@manualxaviar8636
@manualxaviar8636 3 жыл бұрын
Naan yethra nalla reethiyil car odichalum ningalude video kanumbol naan yeppolm cherita student aanu bro 😊😊😊😊❤️😊😊
@unnikrishnan190
@unnikrishnan190 3 жыл бұрын
Super video thanks sir
@nizaazin1279
@nizaazin1279 3 жыл бұрын
Automatic car nte internal fesility and oronnum Eppol egine use cheyanamenu Oru vdo cheyamo
@nidhinpk1439
@nidhinpk1439 3 жыл бұрын
Superb ✌
@syamkumar1322
@syamkumar1322 3 жыл бұрын
സജീഷ് ചേട്ടൻ ഇഷ്ടം ❤
@mayasuku4295
@mayasuku4295 3 жыл бұрын
നല്ല ക്ലാസ്സ്‌ 🙏🏻🌹
@Junaarza
@Junaarza 9 ай бұрын
A perfect teacher
@smithalal326
@smithalal326 2 жыл бұрын
Super thanks 🙏🙏👍🏻👍🏻👍🏻👏👏👏💓💓💓💓
@vprasoon7332
@vprasoon7332 3 жыл бұрын
take a video about warning lights
@sajithaaji3814
@sajithaaji3814 3 жыл бұрын
Super Thanks 👍
@premlalsreedharan1068
@premlalsreedharan1068 3 жыл бұрын
അഭിനന്ദനങ്ങൾ
@shivnandans2646
@shivnandans2646 2 жыл бұрын
Nallapole odichuedukkenda valavil ethu gear il pokaamennu paranjuthannal valare upakaram
@abhishekachuunnikuttan8573
@abhishekachuunnikuttan8573 3 жыл бұрын
Polichu❤😍🥰🥰
@sijithps
@sijithps 3 жыл бұрын
Supper👌👌👌
@gauthamcnarayanan6020
@gauthamcnarayanan6020 3 жыл бұрын
Sajeesh etto🙌💖
@sajeeshsunny7672
@sajeeshsunny7672 3 жыл бұрын
Yes
@gauthamcnarayanan6020
@gauthamcnarayanan6020 3 жыл бұрын
@@sajeeshsunny7672 enta mwone😅😆
@sajeeshsunny7672
@sajeeshsunny7672 3 жыл бұрын
@@gauthamcnarayanan6020 🤗🤗
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
A journey with Sajeesh Govindan enna ente KZbin channel kanditt abhiprayam ariyikkutto
@gjayachandran
@gjayachandran 3 жыл бұрын
മിണ്ടാപ്രാണികളുടെ ജീവനും വിലയുണ്ടെന്നു പറഞ്ഞ ആ വലിയ മനസ്സിനു നന്ദി.
@muhammadmk724
@muhammadmk724 3 жыл бұрын
Thanks
@thomastomy9334
@thomastomy9334 3 жыл бұрын
Good class
@sahadevaca2913
@sahadevaca2913 3 жыл бұрын
Nice video,
@Apxc.
@Apxc. 3 жыл бұрын
Poli anna 💥💓💯
@shymavinod7996
@shymavinod7996 3 жыл бұрын
Super
@rajimanoj6733
@rajimanoj6733 3 жыл бұрын
ചേട്ടാ സൂപ്പർ
@2151574995
@2151574995 2 жыл бұрын
Great🙏👍
@remanimohan4768
@remanimohan4768 Жыл бұрын
Okay, thanks
@dudeyme3331
@dudeyme3331 3 жыл бұрын
Passing light me kurichu video edumo
@orangecassidy333
@orangecassidy333 3 жыл бұрын
Chettan superaa
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
A journey with Sajeesh Govindan enna ente KZbin channel kanditt abhiprayam ariyikkutto
@orangecassidy333
@orangecassidy333 3 жыл бұрын
@@SAJEESHGOVINDAN ok chetta
@shk4039
@shk4039 Жыл бұрын
Tnxx bro
@narayananp7098
@narayananp7098 3 жыл бұрын
Good
@preethict1667
@preethict1667 3 жыл бұрын
ഹലോsir ഇറക്കത്തിൽ വച്ചു വെഹിക്കിൾ വാഹനം തരുമ്പോൾ half ക്ലച്ച് കൊടുത്തു ബ്രേക്കിൽ ചവിട്ടി പോകണമോ ആക്‌സിലേറ്റർ കൊടുക്കുമോ? അപ്പോൾ ഗിയർ ഷിഫ്റ്റ്‌ ചെയ്യാമോ
@rashidm3070
@rashidm3070 3 жыл бұрын
Sajishaetta side tattumonnum, pinnae trafic ivdaeyane prblm
@abhijith3104
@abhijith3104 3 жыл бұрын
Video cheythittund bro kandu nokku
@husain1450
@husain1450 3 жыл бұрын
ഒരു suv manual ഓടിച്ചു കാണിച്ചു tharuvo
@AnilKumar-iz3vp
@AnilKumar-iz3vp 2 жыл бұрын
സജീഷ് ചേട്ടായി
@ananthukr1556
@ananthukr1556 3 жыл бұрын
Bro, ente car swift ആണ്. ഈയിടെ ആയി വണ്ടിയിൽ ac ഇടുമ്പോൾ ആദ്യം കുറച്ചു cooling ഉണ്ടാവും, പിന്നെ ac work ആകുന്നില്ല.. വീണ്ടും കുറെ നേരം കഴിയുമ്പോൾ ആണ് ac work ആകുന്നത്. ഇത് എന്തുകൊണ്ട് ആണെന്ന് അറിയുമോ? 2021 model ആണ് വണ്ടി, ഈ മാർച്ചിൽ എടുത്തതാണ്. Service centreഇൽ പോയാൽ free ആയി complaint പരിഹരിച്ചു തരുമോ?(കൊല്ലം sarathy യിൽ നിന്ന് ആണ് വാങ്ങിയത്)
@mollybenny6576
@mollybenny6576 3 жыл бұрын
43ddd
@surendranpc9832
@surendranpc9832 3 жыл бұрын
Forgetting to apply full clutch while shifting gear, any remedies to??
@muhzinmhmmd4012
@muhzinmhmmd4012 3 жыл бұрын
If want to go forward u shoul be shifting gear, how can u forget, don't forget again OK adii adiii nalla adikittum
@bijithavishnu1713
@bijithavishnu1713 3 жыл бұрын
Clutch chavittathe Gear mattiyal engine nu pani kittum vandi udane kattapurathayikkolum athu manassilundenkil pinne marakkilla😂😂
@farsanachalil1206
@farsanachalil1206 3 жыл бұрын
Sir pparajathu crt annu ellaa ans videos und
@immachizzworld4957
@immachizzworld4957 2 жыл бұрын
5 th gearil ninn direct secondil aakan pato sajeesh
@vanajakumarin6247
@vanajakumarin6247 3 жыл бұрын
👌👌👌
@ismailvkpadi4142
@ismailvkpadi4142 3 жыл бұрын
വളവിലേക്ക് തിരിഞ്ഞതിന് ശേഷം പിന്നെ staring മെല്ലെ വിട്ടു കൊടുത്താൽ auto matic ആയി staring നേരെ ആവില്ലേ. നമ്മൾ ഒടിച്ചു നേരെ ആക്കേണ്ട ആവശ്യമില്ലല്ലോ?
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Detail video cheythittund
@ismailvkpadi4142
@ismailvkpadi4142 3 жыл бұрын
@@SAJEESHGOVINDAN 👍
@ismailvkpadi4142
@ismailvkpadi4142 3 жыл бұрын
നോക്കട്ടെ 👍
@noorulabid5299
@noorulabid5299 3 жыл бұрын
👍🌹🌹🌹
@nazeerahaneef4567
@nazeerahaneef4567 3 жыл бұрын
👍👍
@RajeshKumar-gh8nh
@RajeshKumar-gh8nh 3 жыл бұрын
👌👍
@ismailvkpadi4142
@ismailvkpadi4142 3 жыл бұрын
👍👍👍
@vipinpabraham
@vipinpabraham 3 жыл бұрын
👍
@zainulaabid1125
@zainulaabid1125 3 жыл бұрын
❤👍
@saifudheensaifu1958
@saifudheensaifu1958 3 жыл бұрын
👍👍👍❤
@irfanank5983
@irfanank5983 3 жыл бұрын
Nalla pediyulla oral ethra days practice cheyyanam
@nishadb7364
@nishadb7364 3 жыл бұрын
പഠിക്കണമെന്ന് നല്ല ആഗ്രഹവും പേടിയും ഉണ്ടെന്ന് മനസ്സിലായി. തിരക്കില്ലാത്ത സമയം തിരഞ്ഞെടുത്ത് ഓടിച്ച് കോൺഫിഡന്റ് കൂട്ടിയാൽ മതി. താനേ പേടി കുറയും
@rinishvalakom8632
@rinishvalakom8632 3 жыл бұрын
Ettavum pediyulla allanu driving l pulli ayit marunathu, keep practicing
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Oro alkkum different anu dear
@nishadb7364
@nishadb7364 3 жыл бұрын
@@SAJEESHGOVINDAN Dear Sajeesh_ ഞാൻ പത്ത് കൊല്ലമായി ലോറി ഓടിക്കുന്നു. ഇപ്പോഴും ഞാൻ പലതും പഠിച്ച് കൊണ്ടിരിക്കുന്നു. അതിന് താങ്കളുടെ ക്ലാസ്സുകളും എന്നെ സഹായിച്ചിട്ടുണ്ട്. ഞാൻ ഏകദേശം ഒരു വർഷത്തിനു മേലയായിട്ട് ക്ലാസ്സുകൾ മുടങ്ങാതെ കാണുന്നുണ്ട്. താക്സ്
@kichuappu3126
@kichuappu3126 2 жыл бұрын
ചേട്ടാ നമ്മൾ പെട്ടന്ന് വണ്ടി നിർത്താൻ വേണ്ടി ബ്രേക്ക് ചെയ്യുന്നത് എങ്ങനെ ക്ലച്ച് പിടിച്ചിട്ട് ആണോ
@ismailvkpadi4142
@ismailvkpadi4142 3 жыл бұрын
നിർത്തിയിട്ട വണ്ടിയുടെ ടെയർ എങ്ങിനെ നേരെ ആണെന്ന് മനസ്സിലാകും? Link ഉണ്ടെങ്കിൽ അത് വിട്ടു തന്നാൽ മതി. 👍
@vipinpabraham
@vipinpabraham 3 жыл бұрын
There is a video about that in this channel. Pls search that.
@libinmm3510
@libinmm3510 3 жыл бұрын
4_2 gearnaridu mattamo
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Video cheythittund
@varun_ravi_rj9018
@varun_ravi_rj9018 3 жыл бұрын
Mattam... Athreyum slow akkiyal mattam...
@shafeequept8282
@shafeequept8282 2 жыл бұрын
എനിക്ക് ഇഷ്ടം മാനുവൽ ആണ് ഓട്ടോമാറ്റിക് ഹരമില്ല ഓടിക്കാൻ
@liveyourlife1867
@liveyourlife1867 3 жыл бұрын
Night bright and dim itt onn odich kannikamo..athu pole mazha peybo mirroril velom nilkathirikan vaZhi undo
@arafillyasarafath5734
@arafillyasarafath5734 3 жыл бұрын
Dear vdeo cheythittundu pls watch old videos
@ramis7931
@ramis7931 3 жыл бұрын
Video 441
@liveyourlife1867
@liveyourlife1867 3 жыл бұрын
@@ramis7931 thank you bro
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Video cheythittund
@liveyourlife1867
@liveyourlife1867 3 жыл бұрын
@@SAJEESHGOVINDAN kandu bro..thank you.
@shanfayis4470
@shanfayis4470 3 жыл бұрын
ചുരത്തിൽ നിന്ന് ഇറക്കം ഇറങ്ങി വരുന്ന vdo ചെയ്യുമോ
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Cheythittund
@shanfayis4470
@shanfayis4470 3 жыл бұрын
@@SAJEESHGOVINDAN നോക്കട്ടെ
@bhamakarmanthody9848
@bhamakarmanthody9848 2 жыл бұрын
റോഡിന്റെ വീതി കൺഫ്യൂഷൻ എത്രവേണമെന്ന് അറിയുന്നില്ല സാറെ
@maneeshpm4201
@maneeshpm4201 3 жыл бұрын
Kayattamm kayarubol Agana slow ayett drive cheyam
@arafillyasarafath5734
@arafillyasarafath5734 3 жыл бұрын
Old videos undu onnu check cheythunokki
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Video cheythittund
@Motivational20_22
@Motivational20_22 3 жыл бұрын
Super
@jamalmasken1678
@jamalmasken1678 2 жыл бұрын
Thanks
@hanifabdullah6724
@hanifabdullah6724 2 жыл бұрын
👍👍👍
@vishnuvijayakumar2838
@vishnuvijayakumar2838 2 жыл бұрын
👌👌👌
@sivaranisurendran9119
@sivaranisurendran9119 5 ай бұрын
👌👍
@kunhikrishnanvarayal3203
@kunhikrishnanvarayal3203 2 жыл бұрын
Super
@kunhikrishnanvarayal3203
@kunhikrishnanvarayal3203 2 жыл бұрын
Super
@thambikuriakose995
@thambikuriakose995 Жыл бұрын
Super
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,8 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 36 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 36 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Driving Phobia - Completely cure fear of driving without medicines
16:40
Psychology for ALL
Рет қаралды 64 М.
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,8 МЛН