നിങ്ങൾ ഇംഗ്ലീഷ് കേട്ട് ഭയപെടാറുണ്ടോ? | Bella Mary Jose | Josh Talks Malayalam

  Рет қаралды 14,950

ജോഷ് Talks

Жыл бұрын

ഇംഗ്ലീഷിനെ ഇനി ഭയക്കാതെ വശത്താകാം, പരിശ്രമിക്കാം നിങ്ങൾ തയ്യാറാണെങ്കിൽ.joshskills.app.link/TBUUaSyUdub വരൂ ഇനി സംസാരിക്കാം പഠിക്കാം നിങ്ങളെ മനസിലാക്കുന്നവരോടൊപ്പം
ഇംഗ്ലീഷ് ഭാഷ തനിക്കു തുറന്നു തന്ന അവസരങ്ങളെ പറ്റി നമ്മോടു ഇന്ന് സംസാരിക്കുകയാണ് ബെല്ല മേരി. ഒരിക്കൽ ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് മാത്രം മാറ്റി നിർത്തപ്പെട്ട ബെല്ല ഇന്ന് തൻെറ ഇംഗ്ലീഷ് ഭാഷ മികവ് കൊണ്ട് മാത്രം ആയിരത്തിൽ പരം വിദ്യാർത്ഥികൾക്ക്‌ മധൃക ആവുകയാണ് . പഠനം എന്നാൽ പുസ്തകങ്ങൾ മാത്രമല്ല അത് പഠിക്കാൻ തോന്നുന്ന environment ആണെന്ന് മനസിലാക്കിയ ബെല്ല തന്റെ കഴിവിനനുസരിച്ചു പരിശ്രമിച്ചു തന്റെ വിദ്യാർത്ഥികൾക്ക് പഠനം ഒരു പേടി സ്വപ്നം അല്ല എന്ന് തെളിയിച്ചു കൊടുക്കുകയായിരുന്നു. തന്റെ ഭാഷയിലൂടെ തന്റെ വിദ്യാര്ഥികള്ക്ക് ചിന്തയുടെ വാതിൽ തുറക്കാൻ ബെല്ല ആഗ്രഹിച്ചു, തന്റെ കഠിന പരിശ്രമത്തിലൂടെ വിജയിക്കുകയും ചെയ്തു. പണ്ട് തനിക്കു വില്ലൻ ആയിരുന്ന ആ ഇംഗ്ലീഷ് ഭാഷയെ എങ്ങനെ തന്റെ ഒപ്പം കൂടി എന്ന കഥ ഇന്ന് നമുക്ക് ബെല്ലയിൽ നിന്നും അറിയാം.
Bella Mary tells us about the chances that the English language has provided her. Bella, who was formerly rejected solely because she did not speak English, is now winning the hearts of over a thousand kids due to her command of the English language. Bella tried her hardest to show her kids that learning isn't just about a book, but also about the environment in which learning is felt. Bella's goal was to open the door of thought to her students with her language, and she was successful thanks to her hard effort. Today, we learn from Bella how the English language, which was once her adversary, became her ally.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: JoshTalksMal...
► ജോഷ് Talks Twitter: JoshTalksLive
► ജോഷ് Talks Instagram: JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#joshtalksmalayalam #motivation #nevergiveup

Пікірлер: 32
@JoshTalksMalayalam
@JoshTalksMalayalam Жыл бұрын
ഇംഗ്ലീഷിനെ ഇനി ഭയക്കാതെ വശത്താകാം, പരിശ്രമിക്കാം നിങ്ങൾ തയ്യാറാണെങ്കിൽ.joshskills.app.link/TBUUaSyUdub വരൂ ഇനി സംസാരിക്കാം പഠിക്കാം നിങ്ങളെ മനസിലാക്കുന്നവരോടൊപ്പം
@ajnasajnas6339
@ajnasajnas6339 Жыл бұрын
No problem you can try improve to language
@sruthiajithsruthiajith4777
@sruthiajithsruthiajith4777 Жыл бұрын
നിങ്ങളെ പോലെ ഉള്ള teachers ആണ് വരും തലമുറയ്ക്ക് വേണ്ടത് 👍🏻♥️👍🏻♥️♥️👍🏻👍🏻♥️♥️♥️♥️
@achsaabraham3691
@achsaabraham3691 Жыл бұрын
Way more to go, Bella. I'm so damn proud of you!! Go get hold of your dreams; fly as high as you can! You are the best!
@dellasusanjose295
@dellasusanjose295 Жыл бұрын
Way more to go ❤ Proud of you girl🥰
@binimolbinil5273
@binimolbinil5273 Жыл бұрын
OMG!! Proud of you dear ❤🎉 Go on Reach your heights
@aswanth2789
@aswanth2789 Жыл бұрын
You are on your way to doing some great things indeed.congratulations on your achievement and best wishes for your journey.Heartfelt thanks regards to you and your efforts
@anspaul2280
@anspaul2280 Жыл бұрын
So happy for you dear🥰🥰
@blooming_al_ch_emy
@blooming_al_ch_emy Жыл бұрын
Proud of you dear♥️
@noina7576
@noina7576 Жыл бұрын
So inspiring ✨
@navinsdancemagic
@navinsdancemagic Жыл бұрын
Such a wonderful motivation chechi 🥰🥰njanum humanities anu padiche but pinne Carrier wrong way ayi poya pole🥺any way your presentation awesome very liked❤️varunna generations vendath teachere poleyulavaranu
@manjuak8137
@manjuak8137 Жыл бұрын
Proud of you dear...♥️👍
@mansi8080
@mansi8080 Жыл бұрын
Well done dear..♥️👍
@mariammapappachan6932
@mariammapappachan6932 Жыл бұрын
Congratulations Bella 👍👍👍👍👍❤❤❤❤❤❤
@itsmezara5766
@itsmezara5766 Жыл бұрын
Best teacher 😊
@ainucsunny1420
@ainucsunny1420 Жыл бұрын
❤️
@WorldofLP
@WorldofLP Жыл бұрын
So happy to see Bella here 💗✨well spoken 🤩
@limiyakuriakose1198
@limiyakuriakose1198 Жыл бұрын
Pround of u bellaa🥰🥰🥰
@studentofliterature5973
@studentofliterature5973 Жыл бұрын
Bella Mol👏👏👏😘😘
@lifesnavarasam-harshao4986
@lifesnavarasam-harshao4986 Жыл бұрын
❤️❤️❤️❤️❤️
@niyasniyas8657
@niyasniyas8657 Жыл бұрын
Enike English samsarkan byakara pedi anne
@itsmezara5766
@itsmezara5766 Жыл бұрын
🤝🤝🤝😊
@drisyadevadas2582
@drisyadevadas2582 Жыл бұрын
Good
@infjpodcasts
@infjpodcasts 8 ай бұрын
ഞാനും ഇംഗ്ലീഷ് ടീച്ചർ ആണ്. ഗുഡ് 🎉 Teach for India'kk ഞാനും കൊടുത്തിട്ടുണ്ട്. Kittuo ആവോ
@jilasabu6989
@jilasabu6989 Жыл бұрын
Happy to see you here ❤️
@safeedajasminjasmin9352
@safeedajasminjasmin9352 Жыл бұрын
As me🤩
@zeza-060
@zeza-060 Жыл бұрын
Need a partner to improve my English. Iam fathima 🥺
@shemimuthu
@shemimuthu Жыл бұрын
🙋🏼‍♀️
@prabhakaranremesan8171
@prabhakaranremesan8171 Жыл бұрын
Please you try to speak in English
@hamnu9131
@hamnu9131 Жыл бұрын
ഇംഗ്ലീഷുകാരുടെ നാടായ UK yil Indian english teachersinu scope undo?anybody Plz reply
@elsons1909
@elsons1909 Жыл бұрын
@jamesstanly4334
@jamesstanly4334 Жыл бұрын
♥️
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,1 МЛН