എല്ലാം കറക്റ്റ് ആണ് മാം പറഞ്ഞത് 🙏🙏❤️ thanku universe 🙏🙏❤️❤️
@rechureshmirechureshmi8082 күн бұрын
❤❤❤💯💯💯💯 സത്യമായ reading എത്രയും പെട്ടെന്ന് തിരിച്ച് വരാൻ പ്രാർത്ഥിക്കുന്നു🥺🙏🙏
@sumeshbala86042 күн бұрын
Mam പറഞ്ഞത് അക്ഷരം പ്രതി എല്ലാം ശെരിയാണ് thank you universe ❤❤❤🙏🙏🙏
@nijithavincent532 күн бұрын
മാം പറഞ്ഞത് പോലെ എത്രയും വേഗം എന്റെ ഏട്ടൻ എന്നിലേക്ക് തിരിച്ചു വരട്ടെ പറഞ്ഞത് പോലൊക്കെ സംഭവിക്കട്ടെ അതിനായി യൂണിവേഴ്സിന്റെയും മാമിന്റെയും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും ഉണ്ടാകണം 🙏🏻🙏🏻🙏🏻🙏🏻 💯💯💯 താങ്ക്സ് മാം 😘😘🙏🏻🙏🏻🙏🏻 താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻😘😘😘
@shynisworld37532 күн бұрын
പറഞ്ഞതൊക്കെ ശെരിയാണ്, എങ്കിലും പറഞ്ഞതൊക്കെ സത്യം ആവട്ടെ 🙏🙏🙏
@maloottynithi93342 күн бұрын
എന്റെ കൂടെ മഹാദേവൻ എപ്പോഴും ഉണ്ട്. അവൻ ദുർബലയായ എങ്ങനെയെ കണ്ടുള്ളു.... എന്റെ പിന്നിലുള്ള ആ വലിയ ശക്തിയായ സംഹാര മൂർത്തിയെ കണ്ടില്ല.. 🔥🕉️🙏ഊണിലും ഉറക്കത്തിലും മഹാദേവ എന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്ന എനിക്ക് ഉറപ്പായിരുന്നു....ആരാലും എന്നെ തകർക്കാൻ അദ്ദേഹം സമ്മതിക്കില്ല എന്ന്. പല സന്ദർഭത്തിലും എന്നെ രക്ഷിച്ചിട്ടുണ്ട്. അപ്പൊ ഇവിടെയും അതുണ്ടാകും എന്ന് എനിക്കുറപ്പായിരുന്നു. അതുകൊണ്ട് തന്നെ എന്റെ സങ്കടങ്ങളെല്ലാം ഞാൻ ആ പാദത്തിൽ സമർപ്പിച്ചിട്ട് സൈലന്റ് ആയി മാറി നിന്നു. ഇതോടു കൂടി അവന്റെ തോന്നിവാസം നിർത്തണം എന്ന് ഞാൻ പറഞ്ഞു... അതതുപോലെ ഭഗവാൻ നടത്തി...... 🙏
@samptsampt10742 күн бұрын
റീഡിങ് കറക്ട്ടാണ് 🙏🙏 thank you universe 🙏
@RenjuPr-wv5hi2 күн бұрын
ഈ പറഞ്ഞ കാര്യം എല്ലാം എന്റെ ജീവിതത്തിൽ നടന്ന താണ്
@SajiniPonnuКүн бұрын
സത്യമാണ്. എന്നെ വാക്കു കൊണ്ട് ഒരു പാട് മുറിവുകൾ തന്നിട്ടുണ്ട്. അതു കൊണ്ട് എനിക്കി അവനോട് ദേഷ്യമോ വെറുപ്പോ ഇല്ല. എന്നെ മനസിലാക്കി വരും എന്ന് ഉറച്ച വിശ്വാസം ഉണ്ട്. കാത്തിരിക്കാണ് univers🙏🙏. ഞാൻ വിളിച്ചപ്പോൾ .കാണാൻ വരില്ല .വിളിക്കില്ലാന്നാണ് പറഞ്ഞത്. അതു കൊണ്ട്. ഞാൻ കാരണം അവന് ഒന്നും നഷ്ട്ടപെടരുത്. എല്ലാം ശരിയായിട്ട് അവൻ വരും എന്ന ഉറച്ച വിശ്വാസം ഉണ്ട്.❤❤
@unnidivya5602 күн бұрын
100% സത്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@makershublekshmi98012 күн бұрын
Ee reading pole തന്നേ. എല്ലാം പോസിറ്റീവ് ആയി നടക്കട്ടെ എന്ന് ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു.....tnx യൂണിവേഴ്സ് tnx god tnx മം
@bijukottiyam18972 күн бұрын
Sis... എന്താ പറയുക എന്നറിയില്ല എന്റെ കണ്ണ് നിറഞ്ഞു പോയി.,. ഈ റീഡിങ്ങിൽ sis പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച കാര്യങ്ങൾ ആണ്. 🙏🙏🙏🙏 Thank you univers 🙏🙏🙏 Thank you angles 🙏🙏🙏 Thank you Divine 🙏🙏🙏
@Thankamani-ee1ug2 күн бұрын
വളരെ സത്യം മാണ് പറഞ്ഞത് സർ😅😅😅😅😅😅😅😅😅😅😅 എന്നിൽ റനിന്ന് മറ്റോന്നിലേക്ക് പോയി😢😢
@sijokuruvilla782 күн бұрын
സത്യം താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️
@prakashdj67402 күн бұрын
Thank you universe
@ambikamalu6479Күн бұрын
Thankas univers thankyu mam ellam sheri aakum👍🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💞💞💞💞🥰💔
@meharzakkariya62342 күн бұрын
Reading correct aanu maam🙏🙏🙏🙏 thnku universe❤❤❤❤
@deepasreedeepam38172 күн бұрын
Eallam universeil samarppikkunnnu viswosikkunnu claim to reeding positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏 TNX dear ❤️
@anju.87272 күн бұрын
100% sathyam mam 🙏🏻🙏🏻🙏🏻thanks universe 🙏🏻🙏🏻🙏🏻
@PushpaPushpa-xl4gn2 күн бұрын
താങ്ക്യൂ യൂണിവേഴ്സ്.... 3rd പാർട്ടി ഉണ്ട് അവരുടെ കുട് ആണ് താമസം 100%സത്യം ആണ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ
@jency20152 күн бұрын
Ee reading il ellam positive energy um ente life ilekku attract cheyunnu thank you universe
@anilv12972 күн бұрын
താങ്ക്സ് യൂണിവേഴ്സ് ❤❤🙏
@chandhu52162 күн бұрын
Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe ❤️🌹🙏🏻 thank you divine ❤🌹🙏🏻 thank you angels 🙏🏻🌹❤️ Om namashivaya 🙏🏻❤️🌹
@sindhuc1282 күн бұрын
Thankyou universe 🙏🙏🙏❤️❤️❤️
@Binumol.P3692 күн бұрын
സത്യം...
@SoorajVincent2 күн бұрын
Njan വിശ്വസിക്കുന്നു. അവള് എന്നിലേക്ക് വരണമേ ഞാൻ. ....... കാത്തിരിക്കുന്നു 😢❤🙏
@vidhyalakshmisr17222 күн бұрын
വാക്ക് കൊണ്ട് മുറിവ് ഏല്പിച്ചാലും shemikkam, ഇനി മറ്റുള്ളവരുടെ വാക്ക് കേട്ടോണ്ട് ഇങ്ങനെ അകന്നു നില്കുന്നത് ശെരി അല്ല, എന്തൊക്കെ പ്രശ്നം വന്നിട്ട് ഞാൻ പുള്ളി മതി പറഞ്ഞു നിൽകുമ്പോൾ അഹ് വ്യക്തി തിരിച്ചു അങ്ങനെ നിൽക്കേണ്ട 🙏🏻🙏🏻🙏🏻🙏🏻🙏🏻🥹🥹univers 🙏🏻🙏🏻🙏🏻🙏🏻സഹായിക്കു 🙏🏻🙏🏻🙏🏻🙏🏻
@SabanaC-h8t2 күн бұрын
Enikum abatham sabavichu
@Sumathi-l3s2 күн бұрын
Ok.sathiyam.100%.❤❤❤❤❤❤❤❤❤❤❤❤❤
@AbiramAbiram-hi2bj2 күн бұрын
Thank you universe 🙏🙏🙏thank you mam🙏🙏🙏 റീഡിങ് 100% കറക്റ്റ് അവളുടെ അമ്മ തന്നെയാണ് ഞങ്ങളുടെ ഉറപ്പിച്ചുവെച്ച കല്യാണം മുടക്കിയത് 8 മാത്രമായി ഫുൾ ബ്ലോക്ക് ആണ് ഒരു വിവരവുമില്ല
@RasinaRasina-kg7xp2 күн бұрын
നിങ്ങൾ ശെരിക്കും ആരാണ്. എന്റെ ജീവിതം അറിഞ്ഞു പറഞ്ഞ പോലെ 😔. ഒക്കെ ശെരിയാ. പക്ഷെ ഞാൻ കാത്തിരിക്കുന്നുണ്ട് പിണക്കം മാറി എന്റെ അടുത്ത് വന്നാൽ മതി 🙏🙏🙏എനിക്ക് വേണ്ടി പ്രാത്ഥി ക്കണേ മേം 🙏🙏
@Suresh-ge3lr2 күн бұрын
എന്റെ ബിനാ ❤മനസാമതനഠ❤ അത് നമ്മുടെ ❤ അഗ്രകം ❤ Tankyouuniversal 🎉🎉🎉🎉🎉🎉🎉🎉
@AthiAthi-c4d2 күн бұрын
Thank you❤🌹🙏 universe🌌 thank you❤🌹🙏 divine🙏🙏 thank you❤🌹🙏 angel🙏 thank you❤🌹🙏 for your reading🙏 💯✅ om namashivsya🙏🙏🙏🙏🙏. Nan agaricha polye en mama 💞ennidam vanthathuku🌌 universe nanni 🙏🌌🙏🌌nanni🙏🙏🙏🙏🙏
@satangamer50102 күн бұрын
Ella positivesum lifilek attract cheyyunnu.❤❤ Thanks universe Thank u mam
100% കൃത്യം... ഇനി മുഖത്ത് നോക്കാൻ പറ്റാത്ത വിധം അപമാനിക്കപ്പെട്ടു third party യുടെ സാമീപ്യം കൊണ്ട്... എങ്കിലും യൂണിവേഴ്സ് ശപിക്കരുതേ എവിടെങ്കിലും സന്തോഷായി കഴിയട്ടെ.. പ്രാർത്ഥന മാത്രം. ചതിക്കുഴിയിൽ വീണരിക്കുന്ന അദ്ദേഹത്തെ ഉയിർത്തെഴുനെൽപിക്കില്ലേ യൂണിവേഴ്സ്
@satangamer50102 күн бұрын
Love you s♥️
@RaveendranRaveendran-t9j2 күн бұрын
Sathiyam mam
@vidhyalakshmisr17222 күн бұрын
ഇനി എങ്കിൽ ego കളഞ്ഞിട്ട് എന്നെ മനസിലാക്കി ഒന്ന് തിരിച്ചു വന്നൂടെ 🙏🏻എത്ര സന്തോഷം ആയിരുന്നു, ആരുടെ കണ്ണ് ആണോ 🙏🏻എനിക്കു അറിയില്ല ഇപ്പോ നീറുന്നത് ഞാൻ മാത്രം അഹ് 🙏🏻സഹിക്കാൻ കഴിയുന്നില്ല 🙏🏻🙏🏻🙏🏻